Good program. 🥀🥀🥀 ചേരമാൻ പെരുമാൾ മക്കയിൽ നിന്നും, മദീനയിൽ നിന്നും വരുകയാണെങ്കിൽ എന്തിനാണ് ഒമാൻ വഴി വരുന്നത്. ചെങ്കടലിൽ കൂടെ കപ്പല് യാത്ര നടത്തി. അതല്ലെങ്കിൽ കരയിലൂടെ യമൻ വഴി വന്നു കപ്പലിൽ ഇന്ത്യയിലേക്ക് തിരിച്ചു പോന്നാൽ പോരെ. ഒമാനിലെ ചേരമാൻ പെരുമാളിന്റെ കബറിടം കേരളത്തിലെ ഏതെങ്കിലും ഖുറാഫികൾ പറഞ്ഞുണ്ടാക്കിയ താവാം. 😁😁😁😁😁. ദർഗ സമസ്ത്തോ സുഖിനോ ബവന്ധു. 😁😁😁😁😁😁 ദർഗയും സമസ്ത ക്കാരനും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. 😁😁😁😁😁
🇪🇺🇪🇺🥀🥀🍎🍒🌺🥀🍇 🍐🍓🌷🌻🌺🌺🌹🌹🍊 Dears, സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും. കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്. 🔻🔻🔻🔻🔻🔻🔻🔻🔻 ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു. 🔺🔺🔺🔺🔺🔺🔺🔺🔺🔺 സഹോദരങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല. ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം. ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു. ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകരുത്. മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, C P സലീം, U ട്യൂബ് 🍎💟🇪🇺🍒🍇🥀
പ്രവചനങ്ങൾ ബൈബിളിൽ 𝟏𝟖𝟎𝟎 ഓളം പ്രവചനങ്ങളുണ്ട് ( പലതിനും 𝐝𝐨𝐮𝐛𝐥𝐞 𝐟𝐮𝐥𝐥 𝐟𝐢𝐥𝐈𝐦𝐞𝐧𝐭 ഉണ്ട്) അതിൽ 𝟏𝟔𝟎𝟎 ഓളം എണ്ണം പൂർത്തിയായി കഴിഞ്ഞു ഇനി മശിഹ രണ്ടാമത് വരുമ്പോഴുള്ള പ്രവചനങ്ങളാണ് 𝐟𝐮𝐥𝐟𝐢𝐥𝐈 ആവാനുള്ളത്. 𝟑𝟓𝟎 ഓളം പ്രവചനങ്ങൾ യേശുവിൻ്റെ ആദ്യ വരവിൽ പൂർത്തിയായി. ഇങ്ങനെയുള്ള ഒരു പുസ്തകം കൈയിലുള്ള ഞങ്ങൾ നിങ്ങളുടെ ഒന്നോ രണ്ടോ പ്രവചനങ്ങൾക്ക് വില കൊടുക്കേണ്ട കാര്യമുണ്ടോ, അതിബുദ്ധിമാനായ സാത്താനും പ്രവചനം നടത്താനുള്ള കഴിവുണ്ട്. പിന്നെ ഇത്രയും കാര്യങ്ങൾ പറഞ്ഞ മുഹമ്മദിന് തൻ്റെ പിൻഗാമിയാരാണെന്ന് തീരുമാനിക്കാൻ പോലും കഴിഞ്ഞില്ല. അതിൻ്റെ ദുരന്തമാണ് ഇന്നത്തെ ഷിയ - സുന്നി തർക്കങ്ങൾ. *_ബൈബിളിലെ ഒരു പ്രവചനം വരുവിൻ ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം ഇസ്രായേല് എന്നനാമംമേലില്ആരുംഓർമിക്കാതിരിക്കട്ടെ എന്ന് അവര് പറയുന്നു സങ്കീര്‍ത്തനങ്ങൾ_* 𝟖𝟑 4 𝐅𝐮𝐥𝐥 𝐟𝐢𝐥𝐥𝐦𝐞𝐧𝐭 = 𝟔 ദിന യുദ്ധത്തിനു മുൻപ്, ഈജിപ്റ്റ് 𝐩𝐫𝐞𝐬𝐢𝐝𝐞𝐧𝐭 നാസർ മാധ്യമങ്ങളോട് പറഞ്ഞു :- ഇസ്രായേൽ ഒരുജാതിയായിരിക്കാത്തവണ്ണം, അവരെ ഞങ്ങൾ മുടിച്ച് കളയും, അവരെ തള്ളി മെഡിറ്ററേനിയൻ കടലിൽ വീഴ്ത്തുമെന്ന് സങ്കീർത്തനം 𝟖𝟑 മൊത്തമൊന്ന് വായിച്ചു നോക്ക്, 𝟔 ദിന യുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ പേര് സഹിതം എഴുതി വെച്ചിരിക്കുന്നതു കാണാംസങ്കീര്‍ത്തനങ്ങള്‍ 𝟖𝟑 𝟑 𝟖അവർഅങ്ങയുടെജനത്തിനെതിരേ കെണിയൊരുക്കുന്നു അങ്ങുപരിപാലിക്കുന്നവര്‍ക്കെതിരേ ഗൂഢാലോചനനടത്തുന്നു വരുവിന്‍ ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം ഇസ്രായേല്‍എന്നനാമംമേലില്‍ആരുംഓര്‍മിക്കാതിരിക്കട്ടെഎന്ന്‌അവര്‍പറയുന്നുഅതേഅവര്‍ഏകമനസ്‌സോടെദുരാലോചനനടത്തുന്നു*അങ്ങേക്കെതിരേഅവര്‍സഖ്യമുണ്ടാക്കുന്നു ഏദോം ഇസ്‌മായേല്യര്‍ മൊവാബ് ഹഗ്രിയര്‍ ഗേബല്‍ അമ്മോന്‍ അമലെക് ടയിര്‍നിവാസികളടക്കം ഫിലിസ്‌ത്യർഎന്നിവര്‍ഒത്തുചേര്‍ന്നുലോത്തിന്‍െറമക്കളുടെസുശക്‌തകരമായ അസ്‌സീറിയായുംഅവരോടു ചേര്‍ന്നു*അഗ്നി വനത്തെ വിഴുങ്ങുന്നതു പോലെയും തീജ്ജാലകൾ മലകളെ ദഹിപ്പിക്കുന്നതുപോലെയും ഇസ്രായേൽ വിമാനങ്ങൾ തീമഴ പോലെ ബോബുകളിട്ട് ആ യുദ്ധം ജയിക്കുന്നതും വ്യക്തമായി അതിൽ എഴുതി വെച്ചിട്ടുണ്ട്. കുരിശുയുദ്ധക്കാർ 𝐒𝐩𝐚𝐢𝐧 & 𝐉𝐞𝐫𝐮𝐬𝐚𝐥𝐞𝐦 കീഴടക്കി, യുദ്ധം നിർത്തിയതുകൊണ്ടാണ് ഇന്ന് ഇസ്ലാം ഈ കോലത്തിലുണ്ടായത്. ഇല്ലെങ്കിൽ അറേബ്യയിൽ മാത്രമായി ഒതുങ്ങി പോയേനെ.ഈ ലോകം രക്ഷപ്പെടുകയും ചെയ്തേനേ...ബൈബിളിലെ ലോകാവസാനം ഞാൻ പറയാം ബൈബിൾ വെളിപ്പെടുത്തുന്ന ലോകാവസാനത്തിൽ യേശുക്രിസ്തു വരുന്നതിന് മുൻപ്, ആൻറി ക്രൈസ്റ്റ് വരും. ഖുറാനിനും 𝟔𝟎𝟎 വർഷം മുൻപ് എഴുതിയ ബൈബിളിലെ വെളിപ്പാട് പുസ്തകത്തിൽ ലോകാവസാനത്തിൽ ആദ്യം വരുന്ന അന്തിക്രിസ്തുവിന് ഏഴ് കൊല്ലത്തെ ഭരണമുണ്ടെന്ന് പറയുന്നു, നിങ്ങളുടെ ഇമാം മഹ്ദിയ്ക്കും 𝟕 കൊല്ലത്തെ ഭരണമുണ്ട്. ഈ അന്തിക്രിസ്തുവിനെ സഹായിക്കാൻ ഒരു വ്യാജ പ്രവാചകൻ വരുന്നുണ്ടെന്ന് വെളിപ്പാട് പുസ്തകം പറയുന്നു, ഇമാം മഹ്ദിയെ സഹായിക്കാൻ ഈസാ എന്ന വ്യാജ പ്രവാചകൻ വരുന്നു. മുദ്രയിടാൻ 𝟔𝟔𝟔 എന്ന മൃഗം വരുന്നതായിട്ട് വെളിപ്പാട് പുസ്തകം പറയുമ്പോൾ, ദാമ്പത് അൽ അർദ് വന്ന് മുയ്മീൻ (വിശ്വാസി) എന്ന് മുദ്രയിടുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ചുരുക്കത്തിൽ ബൈബിൾ പറയുന്നതിന് നേരെ വിപരീതമാണ് ഇസ്ലാം വിശ്വസിക്കുന്നത്. ഇനി ഈ 𝐚𝐧𝐭𝐢𝐜𝐡𝐫𝐢𝐬𝐭 ൻ്റെ 𝟕 കൊല്ലത്തെ ഭരണത്തിൽ മൂന്നര കൊല്ലം ഇസ്രായേലുമായി സൗഹൃദത്തിലും ( ഹുദൈബിയ സന്ധിപോലെ) പിന്നീട് മൂന്നര കൊല്ലം ഇസ്രായേലിന് കഷ്ടകാലവുമായിരിക്കും. ഈ കഷ്ടകാലത്തിൻ്റെ അവസാനം യേശു മശിഹയാണെന്ന് അവർ മനസ്സിലാക്കും, തങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ ചൊല്ലി വിലപിക്കും, അപ്പോൾ യേശു സീനായി മലയിൽ രണ്ടാമതും വരും, ഇസ്രായേലിന് വേണ്ടി ജാതികളെ ന്യായം വിധിക്കും. തുടർന്ന് യെരുശലേമിൽ മശിഹയായി 𝟏𝟎𝟎𝟎 കൊല്ലം ഈ ലോകത്തെ ഭരിക്കും
@Muhammed Sabi മദ്രസ മണ്ടത്തരങ്ങൾ: ബീജം ഉണ്ടാവുന്നത് വൃക്ഷങ്ങൾക്കുള്ളിൽ ഉള്ള ടെസ്റ്റിക്കിലെസ് നിന്നുമാണ് . ഇത് എങ്ങനെയാണ് വാരിയെല്ലുകൾക്കും നട്ടെല്ലിനും ഇടയിൽ ആകുക ! അപ്പോൾ പറയുന്നു , ടെസ്റ്റിക്കൽ മുകളിൽ നിന്നും ഇറങ മനുഷ്യൻ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് എന്നോട് തർക്കിച്ചവരുണ്ട്...ഈ ഇൽ! ശരിയായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഭൂരിഭാഗം മുസ്ലീങ്ങൾ ഈ മദ്രസ മണ്ടത്തരങ്ങൾ വിശ്വസിച്ചാണ് ജീവിക്കുന്നത്. വെറുതെ അല്ല അവർ ഇത്രയ്ക്കു പിന്നോക്കം ആയി പോയത്..! ്ങി വന്നു എന്ന് ! എന്നാൽ വാസ്തവം എന്താണ് ? ടെസ്റ്റിക്കൽ വയറിൽ നിന്നും പ്രസവത്തിനു മുൻപ് തന്നെ ഇറങ്ങി കഴിയും . ഇറങ്ങി ഇല്ല എങ്കിൽ അത് കുഴപ്പം ആണ് . തന്നെയുമല്ല വയറിൽ വാരിയെല്ലുകൾ ഇല്ല . വാരിയെല്ലുകൾ നെഞ്ചിലാണ് ഉള്ളത് ! ബീജം ഉണ്ടാവുന്നത് എത്രയോ വര്ഷം കഴിഞ്ഞാണ് താനും . എന്ത് കള്ളം പറഞ്ഞും ഖുറാനെ ന്യായീകരിക്കാൻ യാതൊരു ഉളുപ്പും ഇല്ല ! ഇത് എന്തൊരു മാജിക് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല ! കുട്ടിയുടെ വളർച്ചയെ പറ്റി ഖുറാൻ പറഞ്ഞതിനാൽ , അത് ദൈവീകം ആണ് എന്നാണ് ഇവിടെ പറയുന്നത് ! എന്നാൽ ഖുറാൻ പറയുന്നതിലും കൃത്യമായി , വ്യക്തമായി , വിശദമായി ഈ കാര്യങ്ങൾ വേദങ്ങളിൽ പറഞ്ഞിരുന്നു ! വേദങ്ങൾ എഴുതിയത് "വെറും മനുഷ്യർ " പിപ്പലാദൻ എഴുതിയ "ഗർഭോപനിഷത്", ഖുറാനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് എഴുതിയതാണ് ! ഇന്ത്യയിലെ ഒരു മനുഷ്യൻ എഴുതിയ അത്രയും പോലും , അള്ളായ്ക്കു എഴുതാൻ പറ്റിയില്ല എന്നാണ് ഇവർ പറയുന്നത് !
@Muhammed Sabi Quran മദ്രസ മണ്ടത്തരങ്ങൾ: 1.ഖുറാൻ മോസസ്സിനെ (മൂസ) യേശുവിൻടെ അമ്മാവനായി തെറ്റിദ്ധരിച്ചു. ആയിരം വർഷങ്ങളുടെ വ്യത്യാസത്തിൽ ജീവിച്ച മിറിയം, മേരി (അറബിക്ക്: മറിയം) എന്നീ വ്യക്തികളെ ഒരാളായി തെറ്റിദ്ധരിച്ചതിലൂടെയാണ് ഈ വൻ അബദ്ധം ഖുറാൻ വരുത്തിയത്... 2) മേരിയെ ഹാറൂണിൻടെ സഹോദരിയായി തെറ്റിദ്ധരിച്ചതിലൂടെ (ഖുറാൻ 19:28) - ഹാറൂണിനു ohമിറിയം, മൂസ എന്ന സഹോദരങ്ങൾ ഉണ്ടെന്നോർക്കുക. 3) മൂസ, ഹാറൂൺ, മിറിയം എന്നിവരുടെ പിതാവായ ഇമ്രാനെ മേരിയുടെ പിതാവായി തെറ്റിദ്ധരിച്ചൂ(ഖുറാൻ 3:35 - 3:45, 66:12) eniyum undu verey thettukal..
@@sheenavaneesh4616 jesusinu മുമ്പുള്ളവർ ഏതു മതം ആണ് സ്വികരിച്ചത് അവർ ആരായാണ് ആരാധിച്ചത്. എന്റെ ചോത്യങ്ങൾക്ക് എല്ലാം ഉത്തരം നൽകിയാൽ ഞാൻ നിങ്ങൾ പറഞ്ഞ മതം സ്വികരിക്കാം
ഉസ്താദിന് ആരോഗ്യവും ദീർഘായുസും നൽകട്ടെ امين
Aameen aameen 🤲
@@musilandislamicchannelnewi3826 hnn
@@aboobackeranathan9786 .
0 address I
@@musilandislamicchannelnewi3826
.
بارك الله 💙
എത്രകേട്ടാലും കേട്ടാലും പൂതി തീരുന്നില്ല. ഉസ്താദേ❤️
Thank you for watching 💞🌹
Allahu akbar allahu akbar la ilaha illalah muhammad rassulah
Enikkum ishttapettath averthana virasatha illa ennathanu allahu aafiyathullal arogyam nalkatte aameen
Masha Allah. Super
നല്ല പ്രഭാഷണം കാര്യങ്ങൾ മാത്രം സംസാരിക്കുന്നു ഏതു മനുഷ്യനും മനസിലാവും
Sper
ആമീൻ
Mashaallah
Aameeen❤❤❤❤
പ്റാഭഷണം കേട്ടിട്ട് സമയം പോയത് അറിഞ്ഞില്ല കാരൃങൾ മാതൃം പറയുന്നു. മാഷാഅള്ള
Masha alla
Masha Allah good speech
മാഷാഅല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ _ ആമീൻ
abdulazeez kanjar
Alhumdulilla❤❤❤
Aameen
Masham.allah
mashaallah....ibnu sammas moulavi
excellent speech
മാഷാ അല്ലാഹ് ❤
سبحان الله
Alhamdulillah....
sopar speech ♡♡♡👌👌👌👌👌🖒🖒
Ameen
👌👍❤
جزاك لله لخير
മാഷാ അള്ളാ
Super super
mashaAllaexalentspeech
ماشالله
very good speak
alhambdhulilla
💞💐💐
Supper
super
Hameed Arogythinum AfiythinumDeergayusinum Avasana Kamilaya Eemanodu Koode Marikanum Dua Cheyuga
_masha Allah NaLa SpEeCh~
Good prabashanam
സൂപ്പർ
Very Good speach
super prabashanam
good masag
alhamdulilla
All hamdulilla
@@abdullasagar7267 hi I
മാഷാ അല്ലാഹ് അൽഹംദു ലില്ലാഹ്
Suneer Kunnummal
mashaAllllllah
Good
abu shammas maulavi masha allah
Alhamdulillah mattubakavimarekalattrayomunnilan
Ee speech 2013 enne 2019 Dubai Kure puzhakal vannu usthadeee,*,,,nxhan enne kanunnu neril allahu Akbar
Njan Qatar I'm anu. Ithu vare. Vegetables undaarnnilla ippool ellaam krishi cheyyunnu ellaam ivde kitti tudangi Masha Allah
allahu akbar. ..
great
Mhsahlla sammasusthde
നല്ലരു speechസെരിക്കും കേൾക്കുന്നവനു മനസ്സിലാവത്തക്ക സംസാരം ഇങ്നെ യാവണം അങേക്ക് എൻറ്റെഅഭിന്നനം
Pk Rasak j
Allah hu akber nallha waaz
masha Allah alhamdulillah
11 വർഷം മുൻപ് നടന്ന പ്രസംഗം ആണിത് ഇപ്പൊ എത്ര സത്യമായി കാര്യങ്ങൾ 😢😢
Hameed Ayiram Pravashyam Dua Cheyyan Vasiath Cheyunnu
Very Good speech
Masha Allah..... super
അൻഹംദുലില്ലാ. മാഷാഅല്ലാ
allhahu akber
Allahu akber
Excellent speech...
ലോകാവസാനം ഇനി എത്ര ഉണ്ട് ടൈം
Maxinm 100years only
അടുത്ത യുദ്ധത്തിന്ന് കുറച്ച് ലോകാവസാനം ബാക്കി വെയ്ക്കണെ കാക്കാ....
Allhahu akbar
mashallah
👍
ലോഹവസാനം ഖുർആൻ എവിടെ എഴിതിരിക്കൂന് . സൂറ ആയിത്ത് ഓനെ പറഞ്ഞുതരണേ plz
Ida zulzilathil arlu zalzalaha
ya allaaaaa
kollaam
Supar
must watch
54:50 സത്യം ഇപ്പൊ ഇത് നടന്ന് കൊണ്ടിരിക്കുന്നു
nalla vayal
ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുന്നു
fantastic ya allaaaaaa
Good speech
plz എനിക്ക് പ്രവാചകന്റെ ഒരു പ്രവാചനം .നടന്നത് . കൂടി പറഞ്ഞുതരണേ .....
45:15
46:45
59:25
ആമീൻ 🤲🤲🤲
സൂപ്പർ സ്‌പീച്
ARRIVAL OF ESSA NABI WHETHER IT IS FAJAR SALAH OR DUHUR SALAH PLS CLARIFY
1
alhandulillaa
halloo
പാവപെട്ട മുസ്ലിങ്ങൾ മരിച്ചു വീഴുമ്പഴും പണ്ഡിതന്മാർ ആ വിഷയം വെച്ച് മുതൽടുക്കുകയാണോ?
അങയുടെ പേരന്താണ്
Aboo shammas maulavi
നമ്മുടെ മണ്ണിൽ ധാരാളം ക്രീസത്യൻ പള്ളി വന്നു കഴിഞ്ഞു.പുതിയതായി വരുന്നുണ്ട് ' അപ്പോൾ കാര്യങ്ങൾ തിരീയമോ?
keralaytrs
Good program. 🥀🥀🥀
ചേരമാൻ പെരുമാൾ മക്കയിൽ നിന്നും, മദീനയിൽ നിന്നും വരുകയാണെങ്കിൽ എന്തിനാണ് ഒമാൻ വഴി വരുന്നത്. ചെങ്കടലിൽ കൂടെ കപ്പല് യാത്ര നടത്തി. അതല്ലെങ്കിൽ കരയിലൂടെ യമൻ വഴി വന്നു കപ്പലിൽ ഇന്ത്യയിലേക്ക് തിരിച്ചു പോന്നാൽ പോരെ.
ഒമാനിലെ ചേരമാൻ പെരുമാളിന്റെ കബറിടം കേരളത്തിലെ ഏതെങ്കിലും ഖുറാഫികൾ പറഞ്ഞുണ്ടാക്കിയ താവാം.
😁😁😁😁😁.
ദർഗ സമസ്ത്തോ സുഖിനോ ബവന്ധു.
😁😁😁😁😁😁
ദർഗയും സമസ്ത ക്കാരനും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്.
😁😁😁😁😁
🇪🇺🇪🇺🥀🥀🍎🍒🌺🥀🍇
🍐🍓🌷🌻🌺🌺🌹🌹🍊
Dears,
സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.
മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും.
വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും.
സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും.
കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ).
പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല.
കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും.
ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ.
എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്.
ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്.
🔻🔻🔻🔻🔻🔻🔻🔻🔻
ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു.
🔺🔺🔺🔺🔺🔺🔺🔺🔺🔺
സഹോദരങ്ങളെ സൂക്ഷിക്കുക.
അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല.
ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം.
ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു.
ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ.
സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും.
സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകരുത്.
മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു.
എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
ആമീൻ.
കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, C P സലീം, U ട്യൂബ്
🍎💟🇪🇺🍒🍇🥀
t
Hajratali Bali bhai
പ്രവചനങ്ങൾ ബൈബിളിൽ 𝟏𝟖𝟎𝟎 ഓളം പ്രവചനങ്ങളുണ്ട് ( പലതിനും 𝐝𝐨𝐮𝐛𝐥𝐞 𝐟𝐮𝐥𝐥 𝐟𝐢𝐥𝐈𝐦𝐞𝐧𝐭 ഉണ്ട്) അതിൽ 𝟏𝟔𝟎𝟎 ഓളം എണ്ണം പൂർത്തിയായി കഴിഞ്ഞു ഇനി മശിഹ രണ്ടാമത് വരുമ്പോഴുള്ള പ്രവചനങ്ങളാണ് 𝐟𝐮𝐥𝐟𝐢𝐥𝐈 ആവാനുള്ളത്. 𝟑𝟓𝟎 ഓളം പ്രവചനങ്ങൾ യേശുവിൻ്റെ ആദ്യ വരവിൽ പൂർത്തിയായി. ഇങ്ങനെയുള്ള ഒരു പുസ്തകം കൈയിലുള്ള ഞങ്ങൾ നിങ്ങളുടെ ഒന്നോ രണ്ടോ പ്രവചനങ്ങൾക്ക് വില കൊടുക്കേണ്ട കാര്യമുണ്ടോ, അതിബുദ്ധിമാനായ സാത്താനും പ്രവചനം നടത്താനുള്ള കഴിവുണ്ട്. പിന്നെ ഇത്രയും കാര്യങ്ങൾ പറഞ്ഞ മുഹമ്മദിന് തൻ്റെ പിൻഗാമിയാരാണെന്ന് തീരുമാനിക്കാൻ പോലും കഴിഞ്ഞില്ല. അതിൻ്റെ ദുരന്തമാണ് ഇന്നത്തെ ഷിയ - സുന്നി തർക്കങ്ങൾ. *_ബൈബിളിലെ ഒരു പ്രവചനം വരുവിൻ ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം ഇസ്രായേല് എന്നനാമംമേലില്ആരുംഓർമിക്കാതിരിക്കട്ടെ എന്ന് അവര് പറയുന്നു സങ്കീര്‍ത്തനങ്ങൾ_* 𝟖𝟑 4 𝐅𝐮𝐥𝐥 𝐟𝐢𝐥𝐥𝐦𝐞𝐧𝐭 = 𝟔 ദിന യുദ്ധത്തിനു മുൻപ്, ഈജിപ്റ്റ് 𝐩𝐫𝐞𝐬𝐢𝐝𝐞𝐧𝐭 നാസർ മാധ്യമങ്ങളോട് പറഞ്ഞു :- ഇസ്രായേൽ ഒരുജാതിയായിരിക്കാത്തവണ്ണം, അവരെ ഞങ്ങൾ മുടിച്ച് കളയും, അവരെ തള്ളി മെഡിറ്ററേനിയൻ കടലിൽ വീഴ്ത്തുമെന്ന് സങ്കീർത്തനം 𝟖𝟑 മൊത്തമൊന്ന് വായിച്ചു നോക്ക്, 𝟔 ദിന യുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ പേര് സഹിതം എഴുതി വെച്ചിരിക്കുന്നതു കാണാംസങ്കീര്‍ത്തനങ്ങള്‍ 𝟖𝟑 𝟑 𝟖അവർഅങ്ങയുടെജനത്തിനെതിരേ കെണിയൊരുക്കുന്നു അങ്ങുപരിപാലിക്കുന്നവര്‍ക്കെതിരേ ഗൂഢാലോചനനടത്തുന്നു വരുവിന്‍ ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം ഇസ്രായേല്‍എന്നനാമംമേലില്‍ആരുംഓര്‍മിക്കാതിരിക്കട്ടെഎന്ന്‌അവര്‍പറയുന്നുഅതേഅവര്‍ഏകമനസ്‌സോടെദുരാലോചനനടത്തുന്നു*അങ്ങേക്കെതിരേഅവര്‍സഖ്യമുണ്ടാക്കുന്നു ഏദോം ഇസ്‌മായേല്യര്‍ മൊവാബ് ഹഗ്രിയര്‍ ഗേബല്‍ അമ്മോന്‍ അമലെക് ടയിര്‍നിവാസികളടക്കം ഫിലിസ്‌ത്യർഎന്നിവര്‍ഒത്തുചേര്‍ന്നുലോത്തിന്‍െറമക്കളുടെസുശക്‌തകരമായ അസ്‌സീറിയായുംഅവരോടു ചേര്‍ന്നു*അഗ്നി വനത്തെ വിഴുങ്ങുന്നതു പോലെയും തീജ്ജാലകൾ മലകളെ ദഹിപ്പിക്കുന്നതുപോലെയും ഇസ്രായേൽ വിമാനങ്ങൾ തീമഴ പോലെ ബോബുകളിട്ട് ആ യുദ്ധം ജയിക്കുന്നതും വ്യക്തമായി അതിൽ എഴുതി വെച്ചിട്ടുണ്ട്. കുരിശുയുദ്ധക്കാർ 𝐒𝐩𝐚𝐢𝐧 & 𝐉𝐞𝐫𝐮𝐬𝐚𝐥𝐞𝐦 കീഴടക്കി, യുദ്ധം നിർത്തിയതുകൊണ്ടാണ് ഇന്ന് ഇസ്ലാം ഈ കോലത്തിലുണ്ടായത്. ഇല്ലെങ്കിൽ അറേബ്യയിൽ മാത്രമായി ഒതുങ്ങി പോയേനെ.ഈ ലോകം രക്ഷപ്പെടുകയും ചെയ്തേനേ...ബൈബിളിലെ ലോകാവസാനം ഞാൻ പറയാം ബൈബിൾ വെളിപ്പെടുത്തുന്ന ലോകാവസാനത്തിൽ യേശുക്രിസ്തു വരുന്നതിന് മുൻപ്, ആൻറി ക്രൈസ്റ്റ് വരും. ഖുറാനിനും 𝟔𝟎𝟎 വർഷം മുൻപ് എഴുതിയ ബൈബിളിലെ വെളിപ്പാട് പുസ്തകത്തിൽ ലോകാവസാനത്തിൽ ആദ്യം വരുന്ന അന്തിക്രിസ്തുവിന് ഏഴ് കൊല്ലത്തെ ഭരണമുണ്ടെന്ന് പറയുന്നു, നിങ്ങളുടെ ഇമാം മഹ്ദിയ്ക്കും 𝟕 കൊല്ലത്തെ ഭരണമുണ്ട്. ഈ അന്തിക്രിസ്തുവിനെ സഹായിക്കാൻ ഒരു വ്യാജ പ്രവാചകൻ വരുന്നുണ്ടെന്ന് വെളിപ്പാട് പുസ്തകം പറയുന്നു, ഇമാം മഹ്ദിയെ സഹായിക്കാൻ ഈസാ എന്ന വ്യാജ പ്രവാചകൻ വരുന്നു. മുദ്രയിടാൻ 𝟔𝟔𝟔 എന്ന മൃഗം വരുന്നതായിട്ട് വെളിപ്പാട് പുസ്തകം പറയുമ്പോൾ, ദാമ്പത് അൽ അർദ് വന്ന് മുയ്മീൻ (വിശ്വാസി) എന്ന് മുദ്രയിടുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ചുരുക്കത്തിൽ ബൈബിൾ പറയുന്നതിന് നേരെ വിപരീതമാണ് ഇസ്ലാം വിശ്വസിക്കുന്നത്. ഇനി ഈ 𝐚𝐧𝐭𝐢𝐜𝐡𝐫𝐢𝐬𝐭 ൻ്റെ 𝟕 കൊല്ലത്തെ ഭരണത്തിൽ മൂന്നര കൊല്ലം ഇസ്രായേലുമായി സൗഹൃദത്തിലും ( ഹുദൈബിയ സന്ധിപോലെ) പിന്നീട് മൂന്നര കൊല്ലം ഇസ്രായേലിന് കഷ്ടകാലവുമായിരിക്കും. ഈ കഷ്ടകാലത്തിൻ്റെ അവസാനം യേശു മശിഹയാണെന്ന് അവർ മനസ്സിലാക്കും, തങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ ചൊല്ലി വിലപിക്കും, അപ്പോൾ യേശു സീനായി മലയിൽ രണ്ടാമതും വരും, ഇസ്രായേലിന് വേണ്ടി ജാതികളെ ന്യായം വിധിക്കും. തുടർന്ന് യെരുശലേമിൽ മശിഹയായി 𝟏𝟎𝟎𝟎 കൊല്ലം ഈ ലോകത്തെ ഭരിക്കും
U wait and see ... what will happen....we also ...be patient....
@Muhammed Sabi
മദ്രസ മണ്ടത്തരങ്ങൾ:
ബീജം ഉണ്ടാവുന്നത് വൃക്ഷങ്ങൾക്കുള്ളിൽ ഉള്ള ടെസ്റ്റിക്കിലെസ് നിന്നുമാണ് . ഇത് എങ്ങനെയാണ് വാരിയെല്ലുകൾക്കും നട്ടെല്ലിനും ഇടയിൽ ആകുക ! അപ്പോൾ പറയുന്നു , ടെസ്റ്റിക്കൽ മുകളിൽ നിന്നും ഇറങ
മനുഷ്യൻ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് എന്നോട് തർക്കിച്ചവരുണ്ട്...ഈ ഇൽ! ശരിയായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഭൂരിഭാഗം മുസ്ലീങ്ങൾ ഈ മദ്രസ മണ്ടത്തരങ്ങൾ വിശ്വസിച്ചാണ് ജീവിക്കുന്നത്. വെറുതെ അല്ല അവർ ഇത്രയ്ക്കു പിന്നോക്കം ആയി പോയത്..!
്ങി വന്നു എന്ന് ! എന്നാൽ വാസ്തവം എന്താണ് ? ടെസ്റ്റിക്കൽ വയറിൽ നിന്നും പ്രസവത്തിനു മുൻപ് തന്നെ ഇറങ്ങി കഴിയും . ഇറങ്ങി ഇല്ല എങ്കിൽ അത് കുഴപ്പം ആണ് . തന്നെയുമല്ല വയറിൽ വാരിയെല്ലുകൾ ഇല്ല . വാരിയെല്ലുകൾ നെഞ്ചിലാണ് ഉള്ളത് ! ബീജം ഉണ്ടാവുന്നത് എത്രയോ വര്ഷം കഴിഞ്ഞാണ് താനും . എന്ത് കള്ളം പറഞ്ഞും ഖുറാനെ ന്യായീകരിക്കാൻ യാതൊരു ഉളുപ്പും ഇല്ല ! ഇത് എന്തൊരു മാജിക് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല !
കുട്ടിയുടെ വളർച്ചയെ പറ്റി ഖുറാൻ പറഞ്ഞതിനാൽ , അത് ദൈവീകം ആണ് എന്നാണ് ഇവിടെ പറയുന്നത് ! എന്നാൽ ഖുറാൻ പറയുന്നതിലും കൃത്യമായി , വ്യക്തമായി , വിശദമായി ഈ കാര്യങ്ങൾ വേദങ്ങളിൽ പറഞ്ഞിരുന്നു ! വേദങ്ങൾ എഴുതിയത് "വെറും മനുഷ്യർ " പിപ്പലാദൻ എഴുതിയ "ഗർഭോപനിഷത്", ഖുറാനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് എഴുതിയതാണ് ! ഇന്ത്യയിലെ ഒരു മനുഷ്യൻ എഴുതിയ അത്രയും പോലും , അള്ളായ്ക്കു എഴുതാൻ പറ്റിയില്ല എന്നാണ് ഇവർ പറയുന്നത് !
@Muhammed Sabi
Quran മദ്രസ മണ്ടത്തരങ്ങൾ:
1.ഖുറാൻ മോസസ്സിനെ (മൂസ) യേശുവിൻടെ അമ്മാവനായി തെറ്റിദ്ധരിച്ചു. ആയിരം വർഷങ്ങളുടെ വ്യത്യാസത്തിൽ ജീവിച്ച മിറിയം, മേരി (അറബിക്ക്: മറിയം) എന്നീ വ്യക്തികളെ ഒരാളായി തെറ്റിദ്ധരിച്ചതിലൂടെയാണ് ഈ വൻ അബദ്ധം ഖുറാൻ വരുത്തിയത്...
2) മേരിയെ ഹാറൂണിൻടെ സഹോദരിയായി തെറ്റിദ്ധരിച്ചതിലൂടെ (ഖുറാൻ 19:28) - ഹാറൂണിനു ohമിറിയം, മൂസ എന്ന സഹോദരങ്ങൾ ഉണ്ടെന്നോർക്കുക. 3) മൂസ, ഹാറൂൺ, മിറിയം എന്നിവരുടെ പിതാവായ ഇമ്രാനെ മേരിയുടെ പിതാവായി തെറ്റിദ്ധരിച്ചൂ(ഖുറാൻ 3:35 - 3:45, 66:12) eniyum undu verey thettukal..
@@shameema4607
Lets see enthu? Kanan onnumilla!
Valarthu makantey bharye nagna aayi kandu kettan muttiya muhammedinu appol thanney ayathu erakki kodutha allahu sarvashakthan ntey oru gathikedu..
Allahu muhammedintey brocker ano atho manassiley Abraham aano Shameemey? Randum oraal thanney
@Muhammed Sabi
Quranil um hadeesukalil mammadiney Patti parnjitullathe njan parnjitullu.
Ningal onnu alochichu nokkuka Quranum hadees ukalum 3 il /2 matramey malayalthil ekku tharjama cheythitullu baakki koodi tharjama cheythal 'Hassrath muhammedintey Kassarath' arinju nalla Muslims ellavarum Islam vidum!!
ഇതു എന്നാണു കൂടി പറ കുറെ നാളായി ഈ തള്ളു തുടങ്ങിയിട്ടു വിശ്വാസികൾ എന്നു വരെ കാത്തിരിക്കണം ആ കാലാവധി കഴിയുമ്പോൾ ഒരു സമാധാനം കിട്ടും അതിനാ
ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നു
Ml qL
Yu
എന്തൊരു ecco ആവർത്തന വിരസത പൊലേ ഒരു ഫീൽ
😅😅😅😅😅😅
വിഷയം മാറി കുറെ സമയം പോയി
Ithokke verthe aane.jesus maathrame illoo. Ningal shariyaya daivathilekk thiriyoo ini samayam valare koravaane
@WJ Sky shyee ayale aarane
Athonnum illya ath oru imagination maathram aane😬
Just wait few years (7or 8 ) then you can understand
@@sheenavaneesh4616 jesusinu മുമ്പുള്ളവർ ഏതു മതം ആണ് സ്വികരിച്ചത് അവർ ആരായാണ് ആരാധിച്ചത്. എന്റെ ചോത്യങ്ങൾക്ക് എല്ലാം ഉത്തരം നൽകിയാൽ ഞാൻ നിങ്ങൾ പറഞ്ഞ മതം സ്വികരിക്കാം
_masha Allah NaLa SpEeCh~
Super
മാഷാ അല്ലാഹ്
മാഷാഅല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Allhamdulilla
സൂപ്പർ
rasheer
👍
Masha allah
good