നീല വെള്ള റേഷൻ കാർഡ് ഉള്ളവർ മാത്രം ശ്രദ്ധിക്കുക, 3 പ്രധാന അറിയിപ്പ, APLBPL blue white ration card

Поделиться
HTML-код
  • Опубликовано: 3 июл 2024
  • നീല വെള്ള റേഷൻ കാർഡ് ഉള്ളവർ മാത്രം ശ്രദ്ധിക്കുക, 3 പ്രധാന അറിയിപ്പ, APLBPL blue white ration card,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
    Disclaimer| | |
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
    #muneerhistoryvlogs
    🪀വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 chat.whatsapp.com/EJdiPXFoHYW...
    Follow us for the latest Malayalam information updates 👇
    Facebook : profile.php?...
    please subscribeto our chaneel:
    1) / @muneervideo
    2) / @abdulmuneer
    Instagram :📷
    muneer_history_...
  • Авто/МотоАвто/Мото

Комментарии • 33

  • @rajanimk5413
    @rajanimk5413 4 дня назад +16

    35 കിലോ അരി കിട്ടുന്നവർ അത് ദുരുപയോഗം ചെയ്യുന്നുണ്ട് . വെള്ളക്കാർഡുകാർക്ക് കുറച്ചു അരി അളവുകൂട്ടി കൊടുത്താൽ നന്നായിരുന്നു

    • @gourisp7528
      @gourisp7528 4 дня назад +3

      35അരി കിട്ടുന്നവർ അത്‌ പുറത്ത് വിൽക്കുന്നു അഞ്ജു കിലോ അരിവാങ്ങാൻ 55രൂപ ഓട്ടോ ചാർജ് 60റുപ്പീസ് ഇനി ഒരു രൂപക്കൂടി റേഷൻ അരി പുറത്ത് പീടികകളിൽ നിന്നു 45രൂപകൊടുത്ത് കിട്ടുന്നു

  • @krupamariageorge3372
    @krupamariageorge3372 4 дня назад +10

    ഇനി ഞാൻ നോക്കിട്ട് കേരളം വിട്ട് തമിഴന്റെ നാട്ടിൽ പോകാൽ തോന്നുന്നു.

  • @narayanangivindan5017
    @narayanangivindan5017 3 дня назад +3

    ഇനി ഭിക്ഷാടനം നടത്തുന്ന വനും നികുതി കൊടുക്കേണ്ടി വരുമോ?

  • @siddhikk7867
    @siddhikk7867 4 дня назад +23

    വെള്ള കാർഡുകാർക്ക് എന്നും 5കിലോ അരിമാത്രം,,അതും അധിക പൈസ കൊടുത്തിട്ട്....എത്ര ജനസംഖ്യ ഉണ്ടായാലും

  • @user-nl9mz1vw4e
    @user-nl9mz1vw4e 4 дня назад +5

    പരമ സുഖം, മുനീർ ബായി

  • @sudhakarank.s.5024
    @sudhakarank.s.5024 4 дня назад +5

    പെട്രോളിന് സസ്സ് പ്രഖ്യാപിച്ചത് പോലെ മറ്റൊരു വീട്ടിപ്പ്. എങ്ങിനെയും കൊള്ളയടിച്ചു ദൂർത്തടിക്കുക. ഇത് ശുദ്ധ പോക്രിത്തരമാണ്.

  • @rknair1654
    @rknair1654 4 дня назад +3

    നന്നായി.....
    ഇനിയും വർധിപ്പിക്കാൻ ബാക്കി വല്ലതും ഉണ്ടോ എന്ന് അനേഷിച്ചു
    നോക്കൂ 🤔🤔🤔

  • @siddhikk7867
    @siddhikk7867 4 дня назад +6

    അത് ശെരി നീല വെള്ള കാർഡുകാർ വലിയ മുതലാളികൾ ആണല്ലോ

  • @gourisp7528
    @gourisp7528 4 дня назад +3

    വെള്ളകാർഡ് ക്കാരും വോട്ട് ഉള്ള വർ തന്നെ സെസ്സ് ക് ടുക്കുമ്പോൾ കാശ് കൊടുത്ത് അരി വിഹിതം കൂട്ടി കൂടെ

  • @Gopinath-wv8hj
    @Gopinath-wv8hj 4 дня назад +1

    60000 annual income ulla veedo vasthuvo vahanamo swanthamaayi illatha familykku ethu colour ration card aanu kittuka

  • @radhakrishnanmenon3764
    @radhakrishnanmenon3764 7 часов назад

    Ini swasikkunna vayuvinum tax kodukkenfi varumo. Roadil nadakkuvanum tax pirichukkode

  • @omanasreenath7944
    @omanasreenath7944 4 дня назад +5

    അരി ഫ്രീ ആയി കൊടുക്കുന്ന കാർഡ് kalku ഒരു രൂപ സെസ് വാങ്ങിക്കൂടെ ഒരു രൂപ കൊടുക്കുന്നതിനു പ്രശ്നമൊന്നുമില്ല. ഫ്രീ അരി കൊടുക്കുന്നവരെയും ഈ കാര്യത്തിൽ പങ്കാളികൾ ആക്കുക

  • @muhammednajad7099
    @muhammednajad7099 4 дня назад

    Jee imm

  • @sarakuttyyohannan8772
    @sarakuttyyohannan8772 4 дня назад

    Naariya pharanam🎉😮

  • @mohanan.a.vmohan4126
    @mohanan.a.vmohan4126 4 дня назад +4

    ഇതും. കുടി ചെയ്യാൻ. കുടി ഉണ്ടായിരുന്നുളൂ. അതും കുടി. ചെയ്യാൻ കുടി ഉണ്ടായിരുന്നുള്ളു. ഇനി. കയ്യിട്ട്. വരാൻ ഉള്ളത്. കുടി എടുക്കാൻ. പറയു. കൊള്ളക്കാർ

  • @manumanjeshwar1744
    @manumanjeshwar1744 4 дня назад +1

    8th and 9th union harthal aan allo . Appo July month distribution July 10th ne ale

  • @SusheelaPS-vb5zy
    @SusheelaPS-vb5zy 4 дня назад +1

    Rice free ullavarodu vañguka

  • @sajinirajesh9990
    @sajinirajesh9990 59 минут назад

    35 kiloഅരികൊടുക്കുന്നത് തീരെ പാവപ്പെട്ടവർക്ക് കൊടുക്കാൻ ശ്രദ്ധിക്കുക.ആ അരി വാങ്ങിച്ചിട്ട് റേഷനരി തിന്നുകയില്ലഎന്നു പറഞ്ഞ് അയൽപക്കകാർക്കും ബദ്ധുക്കൾകുംകൊടുക്കുന്നവരും ഉണ്ട്.

  • @ajmalminhaj4748
    @ajmalminhaj4748 3 дня назад

    എനിക് വെ ള്ള കാർഡ് ആണ് ഒന്നും ഇല്ല പാവം ആണ് ഞാൻ കെ സ് കൊടുക്കണം

  • @kpnsoorya7204
    @kpnsoorya7204 4 дня назад

    Eni amedyam thukki tax erpeduthal Mataram vakkiullu.

  • @Pessii__.485
    @Pessii__.485 2 дня назад

    വില. കൊടുത്ത്. വാഗുന്നത്. കുട്ടികൾ. ഉള്ള
    വീട്ടിൽ. അരി. എത്ര. ഉണ്ടങ്കിലും. മതി. Yavanilla

  • @abmkoya4211
    @abmkoya4211 3 дня назад

    എനിമുതൽ വെള്ള നീല കാർഡുകാർക്ക് റേഷൻ കാർഡിന് ഒന്നും കൊടുക്കേണ്ട
    എല്ലാം പിങ്ക് മഞ്ഞ കാർഡ് ഉള്ളവർക്ക് കൊടുത്തോളൂ
    അവരിൽ നിന്നും ഞങ്ങളെപ്പോലെ
    ഉള്ളവർ 10.രൂപാ നിരക്കിൽ
    റേഷനരി വാങ്ങി കഞ്ഞി വെച്ചു
    കുടിച്ചു കൊള്ളാം
    അവകാശികൾക്ക് വെള്ള നീല
    കാർഡുകളും അനർഹർക്ക്
    മഞ്ഞ പിങ്ക് കാർഡുകളും ആണ്
    മിക്കവരും കൈ വശം വെച്ചിരിക്കുന്നത് എന്നാലൊ
    അർഹമായ അവകാശങ്ങൾ
    മിക്കതും പല പാവങ്ങൾക്കും
    നിഷേധിക്കുന്ന അവസ്ഥയാണ്
    ഇന്ന് നിലവിലുള്ളത് രാഷ്ട്രീയം നോക്കിയാണല്ലോ ഇന്നത്തെ എല്ലാ
    നിഗമനങ്ങളും അത് കൊണ്ട്
    അങ്ങിനെ ഒക്കെ സംഭവിക്കൂ..

  • @Pessii__.485
    @Pessii__.485 2 дня назад

    അരി. കൊടുത്തവർക്. ബ്പിൽ
    കാർഡിൽ. ജാസ്തി. കൊടുക്കുന്നു. വെള്ള. കാർഡ്. കാർ. പൈസ. കൊടുത്താലും. അരി. ഇല്ല
    പട്ടിണി. എല്ലാർക്കും. ഒരു. പോലെ. അല്ലെ

  • @lillyct2906
    @lillyct2906 4 дня назад

    ബഹു കേമം. 🤔🤔🤔🤔🤔🤔

  • @Sasura7349
    @Sasura7349 4 дня назад

    Meedikkathe ഇരുന്നാൽ

  • @user-hw4ex7hq2k
    @user-hw4ex7hq2k 3 дня назад

    Velutha ration ari patti polum thinnunilla

  • @eyobujohn2125
    @eyobujohn2125 2 дня назад

    അരി വാങ്ങാതെയിരുന്നാൽ നീല - വെള്ള കാർഡുടമസ്ഥർ സെസ് കൊടുക്കണോ ?അതോ റേഷൻ കാർഡ് കൈവശം വയ്ക്കുന്നത് ഒരു ഗുരുതര കുറ്റമാണോ ?

  • @ajmalminhaj4748
    @ajmalminhaj4748 3 дня назад

    നിങ്ങൾ ജുകപ് കാർഡ് മുതലാ ളി കൾ ക് അല്ലെ കൊടുക്കണം

  • @ajmalminhaj4748
    @ajmalminhaj4748 3 дня назад

    നിങ്ങൾ പണി നോക്കി പൊയ്ക്കോ

  • @josephmala906
    @josephmala906 4 дня назад

    Plasticniya0aramayi,! Irodichitullath@lle, ennittum , athinum, gavenment, thendunn@thendunn@thendin@