Dr Q: യൂറിക് ആസിഡും സന്ധിവേദനയും | Uric Acid And Joint Problems | Dr Rajesh Kumar | Homeopathy

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 203

  • @kkmkuttoor9463
    @kkmkuttoor9463 2 года назад +1

    സമഗ്ര പഠനം, നല്ല വിവരണം. ഡൊക്ടർ അഭിനന്ദനമർഹിക്കുന്നു.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 года назад +6

    Thank you for your valuable information God bless you Dr sir 🙏🙏🙏

  • @vijayankv4479
    @vijayankv4479 3 года назад +2

    നല്ല അവതരണം,

  • @lucythomas5411
    @lucythomas5411 Год назад

    Good message

  • @dineshsivasankaran6157
    @dineshsivasankaran6157 4 года назад +2

    Thank you Very Good info.👌

  • @nancymary4841
    @nancymary4841 3 года назад +1

    Dr u r giving so much medicines very good information. Nalla manassinnu so much tks sir

  • @jahangheermoosa5685
    @jahangheermoosa5685 2 года назад

    Dear doctor, thank you

  • @moideenshafi9804
    @moideenshafi9804 5 лет назад +3

    Nalla oru upadesham

  • @jayakrishnan9142
    @jayakrishnan9142 5 лет назад +3

    Thanks doctor.

  • @shahalashahala6783
    @shahalashahala6783 2 года назад +1

    Dr 👌👌👌👌👌👌പോളിയാണ്

  • @jyothinair5926
    @jyothinair5926 4 года назад +8

    Dear Doctor, How to reduce the Uric acid level in CKD patient?

  • @sherishemisheri8371
    @sherishemisheri8371 5 лет назад +15

    Nalloru doctor anu.
    Kandal thanne pakudi
    Aaswasam kittum❤❤❤

    • @munimunik6352
      @munimunik6352 5 лет назад +1

      @@mousoodsulaimanmousoodsula3359 back pain varumo

    • @nktraveller2810
      @nktraveller2810 4 года назад

      Pullikku RUclips chanal undu
      Dr. Rajesh ennu serch cheyyu

  • @sujapaul9691
    @sujapaul9691 6 лет назад +6

    Excellent explanations

  • @anilsadanandan
    @anilsadanandan 4 года назад +2

    Thanku for your valuable information

  • @ebenezerabrahammaliyekkal370
    @ebenezerabrahammaliyekkal370 4 года назад +1

    One valuable message on Uricacid । Thank you

    • @ziyanshalu2271
      @ziyanshalu2271 4 года назад

      G

    • @shajahankadakkottil6264
      @shajahankadakkottil6264 3 года назад

      Hi I'm shajahan.എൻ്റെ അടുത്ത് യൂറിക് ആസിഡ് കൊണ്ടുള്ള രോഗങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ഒരു പ്രോഡക്റ്റ് ഉണ്ട്. Ministry of india യുടെ Ayush സെർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുള്ള പ്രോഡക്റ്റ് ആണ്. ഞാൻ ഈ പ്രോഡകറ്റിൻ്റെ DISTRIBUTOR ആണ്.100% റിസൾട്ടുള്ള എന്നാൽ യാതൊരുവിധ side effect ഉം ഇല്ലാത്ത പ്രോഡക്റ്റാണ്.100% Natural ആണ്.MORE DETAIL CALL/WTP.8157960925

  • @najmubava7333
    @najmubava7333 5 лет назад +1

    Good msg thanks

  • @mohamedakayithodi1710
    @mohamedakayithodi1710 4 года назад +1

    Thanks

  • @rajeevvasudevktpr4370
    @rajeevvasudevktpr4370 5 лет назад +6

    Thank you sir

  • @sherlyjacob5373
    @sherlyjacob5373 2 года назад

    Which all foods can eat ,pls explain

  • @BLACKANDWHITE-sv8ny
    @BLACKANDWHITE-sv8ny 4 года назад +3

    Dr.... 👌👌

  • @thrijualprajesh1622
    @thrijualprajesh1622 Год назад

    Sir super

  • @369nis
    @369nis Год назад

    How long does uric acid attack last?
    Full recovery from a gout attack (without treatment)or treatmrnt
    takes approximately

  • @kmcmedia5346
    @kmcmedia5346 2 года назад +1

    നല്ലത് പറഞ്ഞു തന്നു 😍

  • @MrAnt5204
    @MrAnt5204 5 лет назад +2

    Thank you ...Dr ..

  • @mamedia2201
    @mamedia2201 4 месяца назад

    💯✅

  • @rabbvisuals7038
    @rabbvisuals7038 2 года назад +1

    എനിക്കും രാവിലെ ഉണരുമ്പോൾ ഉപ്പൂറ്റി വേദന ഉണ്ട്.... ഭയങ്കര വേദന ആണ്... കുറച്ചു നേരം ഇരിക്കുകയോ കിടക്കുകയാ ചെയ്യുമ്പോൾ ആണ് വേദന

  • @niyassameesamee7545
    @niyassameesamee7545 4 года назад +14

    നല്ല വേദന ആണ് ഉറങ്ങി എനിക്കുമ്പോൾ ആണ് നല്ല വേദന

    • @rabbvisuals7038
      @rabbvisuals7038 2 года назад

      എനിക്കും രാവിലെ ഉണരുമ്പോൾ ഉപ്പൂറ്റി വേദന ഉണ്ട്.... ഭയങ്കര വേദന ആണ്... കുറച്ചു നേരം ഇരിക്കുകയോ കിടക്കുകയാ ചെയ്യുമ്പോൾ ആണ് വേദന

    • @jaseelamujeebjaseela8960
      @jaseelamujeebjaseela8960 2 года назад

      @@rabbvisuals7038 enikum und medicine kazhikkumbol kuravaavum uric acid,TSH ithellam test cheyyan thannitund

  • @aleesinternetcafe6783
    @aleesinternetcafe6783 3 года назад +1

    How many days and what dodsage

  • @shajahanka1670
    @shajahanka1670 3 года назад

    Hai good mng doctor

  • @trilokh-k1t
    @trilokh-k1t 2 года назад +2

    Sr kaalmutt purakilekk madangunnathinte Kaaranam endhaan ?

  • @shijubaskaran7587
    @shijubaskaran7587 5 лет назад +2

    Dr:thanks

  • @moidukutty4660
    @moidukutty4660 4 года назад +5

    മുട്ടുകാൽ ആണ് യൂറിക് ആസിഡ് എല്ലുതേയ്മാനം ഉണ്ട് ഒരു പരിഹാരം പറഞ്ഞു തരാമോ

  • @mustafatkchtl4017
    @mustafatkchtl4017 Год назад

    Uric acidano sir Dr kanicgapol naduvedana enn parachu tablet Tanu uric acid check chydilla arayude tudaude ell mudal kal padam vare vedanayan sir

  • @JamesThomas-rf5pd
    @JamesThomas-rf5pd 2 года назад +3

    Dear Doctor, My uric acid level is 7.4 now. Could I take cod liver oil? I am taking two capsules daily, You have mentioned avoiding fish like Ayala, Mathi which contain omega 3, Grateful if you could kindly advise.

  • @ashlyjohn3332
    @ashlyjohn3332 5 лет назад +14

    Tomato kazikannum illennum parayapedunnuuu. .sheriikum kazikkamoo

  • @sameera3600
    @sameera3600 6 лет назад +15

    Dr.രാജേഷ് കുമാർ...❤️

    • @N4EDITZ
      @N4EDITZ 3 года назад

      Thanks doctor

  • @kglathasasankannair2801
    @kglathasasankannair2801 3 года назад +1

    Sir.,Muttu vedanayum Verikose veinum unde maran eanthu cheyyanam.

  • @babusukumaran8985
    @babusukumaran8985 2 года назад

    നമസ്കാരം സർ സർ എന്റെ കൈയുടെ ജോയിൻറ് ചെറുവിരൽ മുതൽ ഷോൾഡർ വരെ മൊത്തം ജോയിൻറ് വേദനയാണ് ടെസ്റ്റ് ചെയ്തപ്പോൾ യൂറിക്കാസിഡ് കൂടുതലാണെന്നാണ് പറഞ്ഞത് യൂറിക് ആസിഡ് കൂടുതലാണെന്നുണ്ടെങ്കിൽ നമുക്ക് എങ്ങനെ ജോയിൻറ് മൊത്തം വേദന വരും സാറേ

  • @pradeepat8717
    @pradeepat8717 5 лет назад

    Dr, bottom leg burning sensation and remedy, please give your comment.

  • @mustafatkchtl4017
    @mustafatkchtl4017 Год назад

    Enik kal full Vedanta kond 2.3divasami kidathadila

  • @shajahanka1670
    @shajahanka1670 3 года назад

    Entay 13 vayasulla monu kai pathiyilum Kal pathiyilum viyarppu kooduthal kanunnu. Ithu varshagalai thudarunnu. ithu karanom ezhuthuvanokjay budhimuttunnu.enthagilum pariharam undo?...replay pls

  • @jollymichael7767
    @jollymichael7767 Год назад

    ഒരു പച്ച കപ്പളങ്ങ എടുക്കുക പകുതി ജ്യൂസ് അടിച്ച് അരിച്ച് കുടിക്കുക, തൊലി കളയാതെ നന്നായി വേവിച്ച് വെള്ളം കുടിക്കുക, നിങ്ങളുടെ യൂറിക് ആസിഡിന്റെ അസുഖം പോണ വഴി കാണില്ല

  • @shahinaaseen4996
    @shahinaaseen4996 4 года назад +1

    Sir.vayrinu purath viyarpum..ice pola thanupum idak undakunnu.61age ulla male aanu.colastrol. sugar ellam und

  • @neswahnechu
    @neswahnechu 5 лет назад +24

    ഹലോ ഡോക്ടർ, താങ്കൾ ധാരാളം രോഗങ്ങളെ കുറിച്ചു പറയുന്നു അതിനുള്ള പരിഹാരവും പറയുന്നുണ്ട്, എന്റെ രോഗം കാലുകളിലെ മസിലുകൾക്ക് നല്ല വേദനയാണ് പത്തു മീറ്ററിൽ കൂടുതൽ നടക്കാൻ സാധിക്കുകയില്ല, അല്പം വിശ്രമിച്ചാൽ വേദനകുറയും, വീണ്ടും ഇതേ അവസ്ഥയാണ്, ഇതിനെ കുറിച്ചു you tube ലൂടെ ഒന്നുപറഞ്ഞു തരാമോ?

  • @nancymary4841
    @nancymary4841 3 года назад

    In my under foot IL entho kettivechapole um tharippum undu.vedhanaum undu.pakshe kaalinadiyil oru sole vechu kettiya maathiriyaanu ullathu. Dr parayunna marunnukal njaan cheyaarundu njaan oru homieo pathy upayogikkunna oraalaanu Homoeopathy medical collegeil poyi marunnu kudichu vedhana sugamundu.sole ippozhum undu athinnu enthegilum marunnudegil sir onnu parayaamo.tks

  • @chandranpm6025
    @chandranpm6025 3 года назад

    Uric acid kurayanulla food enthellamanu sir

  • @kunjumolbabu9159
    @kunjumolbabu9159 4 года назад

    Mango fruit kazhikamo

  • @nibinn8819
    @nibinn8819 3 года назад +4

    യൂറിക് ആസിഡ് ഉള്ളത് കൊണ്ട് ശരീരം ക്ഷീണിച് തടി കുറഞ്ഞു വരുമോ dr

  • @naseembeegam7674
    @naseembeegam7674 3 года назад

    👍 👍 👍 👍

  • @ajnaspk1940
    @ajnaspk1940 5 лет назад +3

    Dr..എന്റ നട്ടലിന്റ അവസാനത്തിൽ നല്ല pain ഉണ്ട്..ഇത് എല്ല മാസവും 2 week ഉണ്ടാവും...ഇത് തുടങ്ങിയിട്ട് ഇപ്പോൾ 4 മാസംമായി....ഇത് ഉള്ളപ്പോൾ ഇരിക്കണോ...കിടകണോ..വളരെ ബുദ്ധിമുട്ട് ആണ്.... ഞാൻ ഇപ്പോൾ ഒരു പ്രവാസിയാണ്... എന്താണ് ഇതിന് കാരണം

  • @taesoppa6063
    @taesoppa6063 5 лет назад +4

    kaalinte uppootti tharayil chavittan melathathu pole vedanayundakunnathu uric acid kaaranamano? please reply tharu

  • @mathewnv9630
    @mathewnv9630 5 лет назад +5

    Can we check pH of blood?

  • @niyassameesamee7545
    @niyassameesamee7545 4 года назад +2

    എനിക്ക് കാലിന്ടെ നടുവിൽ ആണ് വേദന 2 കാലിൽ ഉണ്ട് അതിന്ടെ പ്രശ്നം ആണൊ

  • @nadheeraasharaf2715
    @nadheeraasharaf2715 3 года назад

    സതേഷം ഡോക്ടർ വളരെ നന്ദി ഡോക്ടർ സതേഷം

  • @malluboy559
    @malluboy559 4 года назад +15

    ലോകത്തിലെ എറ്റവും വൃത്തി കെട്ട അസുഖം ആണ് യൂറിക് ആസിഡ് ഒന്നും മര്യാദയ്ക്ക് തിന്നാൻ പോലും ആവില്ല

    • @foodball287
      @foodball287 4 года назад

      👌👌😆😆😆💯✔️

    • @kannadamediacafe4580
      @kannadamediacafe4580 4 года назад +2

      Appo sugar?😭😭

    • @saidusaidupasvlog923
      @saidusaidupasvlog923 4 года назад

      i pulse ഉപയോഗിച്ചുനോക്കൂ.അനുഭവത്തില്നിന്നാണ് പറയുന്നത്.
      9946770913

    • @subinbhaskaran106
      @subinbhaskaran106 4 года назад

      Sathyam

    • @ajusulu162
      @ajusulu162 2 года назад

      Sathiyathil enthokke kazhikkam..

  • @patrickgomez9536
    @patrickgomez9536 2 года назад +3

    ബാർലി വെള്ളം കുടിക്കുകന്നതു ഗുണം ചെയ്യുമൊ ,Ragi കഴിച്ചാൽ യൂറിക്ക് ആസിറ്റു കൂടുമൊ.

  • @sadhiqv.v7922
    @sadhiqv.v7922 5 лет назад +2

    രക്തവാദത്തെ കുറിച്ച് ഒന്ന് പറയാമോ

  • @safoorasafoora5113
    @safoorasafoora5113 3 года назад

    വയറ് കുറയാൻ ഒരു മരുന്ന് പറഞ്ഞു തരുമോ - കുടല് ഇറകത്തി'ൻ്റെ ഒരു ഓപ്രഷൻ കഴിഞ്ഞതാണ് = സാർ

  • @shafeeralimv
    @shafeeralimv 4 года назад +4

    Weight കുറയുമ്പോൾ uric accid വരുമോ

  • @althusmuhammed9210
    @althusmuhammed9210 2 года назад +1

    Eniku uric acid 8.9 anu last chek cheythappol.... Athinu munpu 8.2 ayirunnu....allopurinol tab randu masatholam kazhichathanu enittum kurayunillla....... Ithinu oru pariharamundo

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 4 года назад

    Sir, my test report 6.8,but still pain bottom of the pedel.

  • @Latha_d
    @Latha_d 4 года назад +2

    സർ എനിക്ക് ജോയ്ന്റ് വേദന നീരും ഉണ്ട് കുടാതെ കൈ മുട്ടിന്നു താഴെ നെല്ലിക്ക വലിപ്പത്തിൽ കട്ടി പോലെയുണ്ട് അതു വേദന യാ ഉറങ്ങിയിട്ടു എണിക്കുമ്പോൾ Weight എടുത്തതിനു ശേഷം വേദനയും കൂടുതലാണ് എനിക്ക് Thyroid ഉണ്ട് ,ഇതിനു പരിഹാരം പറഞ്ഞു തരുമോ

  • @manithodikamt1733
    @manithodikamt1733 5 лет назад +1

    kalmadambinvedana.yentkodanundavunnat

  • @jaleelabdul7704
    @jaleelabdul7704 5 лет назад +4

    പഴത്തിന്റെ കാര്യത്തിൽ ഡൗട്ട് ഉണ്ട്.
    വേറെ ഒരു ഡോക്ടർ പറഞ്ഞത് വേറെ യാണല്ലോ.. അതെന്താ സംഭവം.?

    • @noushadputhiyakath8688
      @noushadputhiyakath8688 5 лет назад +1

      നേന്ത്ര പഴം നല്ലതാണ്

    • @jaleelabdul7704
      @jaleelabdul7704 5 лет назад

      പഴത്തിന്റെ കാര്യത്തിൽ 2 ടേക്ടർ മ്മാർക്കും 2 അഭിപ്രായമാണല്ലോ..?

    • @malluboy559
      @malluboy559 4 года назад

      യൂറിക് ആസിസ് ഒരോർത്തർക്കും ഒരോ വിധം ആണ് ചിലർക്ക് നാരങ്ങ ഉപയേഗിച്ചാൽ കൂടും

  • @bijuvarghese9462
    @bijuvarghese9462 6 лет назад +7

    ഗൾഫിൽ നിന്നും യൂറിക്കാസിഡ് പരിശോധിച്ചപ്പോൾ 480 മാണികുന്നൂ 480 അങ്ങനെ രണ്ട് രീതിയിലുള്ള കണക്കുകൾ ഒന്നു പറയമൊ..

    • @pm7792
      @pm7792 6 лет назад +1

      Ethinte alavu 4. Muthal 7 vare anu normal nigalkku chilappol noramak akum .anik uric acid und

    • @Asnamol
      @Asnamol 5 лет назад

      ​@@pm7792 ente husbendin und.. 7.7 ith kurakkaan enthaan cheyyendath,, onn parayaamo?

    • @pm7792
      @pm7792 5 лет назад +2

      Red meat oyivakkuka. Payar vargagal oyuvakkuka ex parippu kadala muthalayava. Dharalam vellam kudikuka enginokkke cheythal oru paridhi vare oyivakkam. Pinne vyayamam cheyyuka. Cake polulla item east ettu undakunnava oyivakuka. Dialy oru 2 litter vellam kudikuka

    • @Sachus_media
      @Sachus_media 5 лет назад

      @@Asnamol oru vidham ellarkm und ippo ith...njnm ippo anubavikkunnund..ithinte budhi muttukal...orupad vellam kudikan parayu...pacha pappaaya tholi kalanj vellathil thilapich kudikan parayu...eatavum betteraan

    • @saleemkm8042
      @saleemkm8042 5 лет назад +3

      Biju varghese എനിക്ക് 6. 7 .. ഉണ്ടായിരുന്നപ്പോൾ ഭയങ്കര സന്ധി വേദന ഉണ്ടായിരുന്നു.... മിനിയാന്ന് ചെക്ക് ചെയ്തപ്പോൾ 7. 34 ഉണ്ട്... ഇപ്പോൾ ഒരു വേദനയും ഇല്ല 😀

  • @pennammavarghese6707
    @pennammavarghese6707 4 года назад +2

    Thediya valli kalil chutti.
    5.96 aanu issue undo?

  • @abdullatheefmp689
    @abdullatheefmp689 2 года назад +1

    ഇദ്ദേഹംഹോമിയോഡോക്ടർആണുഅതുപറയണം.എന്തിനാണുമടിക്കുന്നതു.

  • @g-lite3690
    @g-lite3690 5 лет назад +1

    NAlla Doctor :)

  • @lawtalks220
    @lawtalks220 4 года назад +1

    ഇത് എങ്ങിനെ കുറക്കാൻ പറ്റുമെന്ന് പറയുമോ

    • @saidusaidupasvlog923
      @saidusaidupasvlog923 4 года назад

      i pulse ഉപയോഗിച്ചാൽ മതി.9946770913

  • @noufalnajih9324
    @noufalnajih9324 5 лет назад +5

    Fish kazikkamo

    • @bilalshalubigb9673
      @bilalshalubigb9673 4 года назад

      മത്തി കഴിക്കാൻ പാടില്ല വേറെ കുഴപ്പമില്ല

  • @liverecords4668
    @liverecords4668 4 года назад +1

    Uric acide, gerd ഇവ രണ്ടും ഒരുമിച്ച് വരുമോ

  • @syedchanbasha300
    @syedchanbasha300 4 года назад +2

    Doctor endukondanu urin pass cheyyumbol chilapol padha kanunnath

    • @saidusaidupasvlog923
      @saidusaidupasvlog923 4 года назад

      മൂത്രത്തിൽകൂടി പ്രോടീൻ നഷ്ടപ്പെടുന്നതാണ്.ഷുഗറിന്റെ തുടകമാണ്.കഴിയുമെങ്കിൽ എത്രയും പെട്ടെന്ന് i coffee സ്റ്റാർട്ട് ചെയ്യൂ.9946770913

  • @muneermuneer6043
    @muneermuneer6043 5 лет назад

    Sir kalinte upputykk vayangara vedana it enthukondan

    • @malluboy559
      @malluboy559 4 года назад

      Go to check uric acid....

  • @sreekalad2558
    @sreekalad2558 3 года назад +1

    A
    .

  • @avarankutty6467
    @avarankutty6467 3 года назад

    Kaalinte madambu veedanakk enthaanu kaaranam... Enganey veedana maattaam..

  • @basheerkalanadbasheerbachu7834
    @basheerkalanadbasheerbachu7834 5 лет назад +4

    Pregnant akunadine prashnam undo

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 года назад +1

    I have hyper uric acid high BP puzzles in urine and blood

  • @aishaachu3473
    @aishaachu3473 3 года назад

    ഡോക്ടർ എനിക്ക് കഴുത്തിലും കയ്യിലും കാലിലും വേദന ഉണ്ട് യൂറിക്കസിഡ് ടെസ്റ്റ്‌ ചെയ്തപ്പോൾ ഇല്ല എന്നാണ് പറഞ്ഞത് ഇപ്പോൾ ഞാൻ ഹോമിയോ ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞത് urikksid ആണ് എന്നാണ് പറഞ്ഞത് എനിക്ക് കാലും കയ്യും നീറുന്നതുമുണ്ട് എന്തസുഖമാണ് സർ ഇത്‌ ഇതിനു മറുപടിതരണം പ്ലിസ്

  • @najinafii1792
    @najinafii1792 4 года назад +2

    ക്യാരറ്റ്
    കക്കരിക്ക
    എന്നിവ ഭക്ഷിച്ചാൽ യൂറിക്കാസിഡ് കൂടുമോ

  • @jolimmachacko7096
    @jolimmachacko7096 4 года назад +8

    ബ്ലഡ്‌ യൂറിയ എന്താണ് ഡോക്ടർ

    • @рына123
      @рына123 4 года назад

      ഇത്‌ ഡോക്ടറുടെ ചാനൽ അല്ല

    • @aliyaasharaf5780
      @aliyaasharaf5780 3 года назад +1

      @@рына123 lllllllllllllllllllllllllllllllllpppppppppp
      llllllllllllll

    • @aliyaasharaf5780
      @aliyaasharaf5780 3 года назад

      @@рына123 lllllllllllllllllllllllllllllllllpppppppppp
      llllllllllllll

    • @ummerkp3317
      @ummerkp3317 3 года назад

      ok

  • @SyamIal
    @SyamIal 5 лет назад +4

    എന്റെ കാലിന്റെ ഉപ്പൂറ്റി യിൽ ആണ് വേദന. യൂറിക് ആസിഡ് ലെവൽ 7.9 ഇത് വളരെ കൂടുതൽ ആണോ

    • @mousoodsulaimanmousoodsula3359
      @mousoodsulaimanmousoodsula3359 5 лет назад

      കൂടുതൽ അല്ലാട്ടോ, 11.to14 എനിക്ക് യൂറിക് ആസിഡ് എന്നറിഞ്ഞു അതിനുശേഷം വേദനിക്കുന്നത്. എരുവും പുളിയും കുറയ്ക്കുന്നത് നല്ലതാണ്

    • @susyjoseph7545
      @susyjoseph7545 4 года назад

      @@mousoodsulaimanmousoodsula3359 എന് കാലിന്റെ പാദത്തിന്റെ മക്കൾ ഭാഗത്ത് കുത്തന്ന വേദന അനുഭവപ്പെടുന്നു നീരും ഉണ്ട് ഇത് യൂറിക്കാ സി ഡിന്റെ പ്രശ്നമാണോ?

  • @SuperRonny111
    @SuperRonny111 6 лет назад +2

    Suffering..

  • @binojkb3919
    @binojkb3919 2 года назад +1

    രണ്ടര ലിറ്റർ മൂത്രം ഒഴിക്കുന്ന മനുഷ്യർ ഉണ്ടോ

  • @lailalaila2558
    @lailalaila2558 4 года назад +2

    ഡോക്ടർ വീടെവിടെയാ കാണാൻ പറ്റുമോ

    • @meee2023
      @meee2023 3 года назад +1

      Google ഇൽ ഉണ്ട്

  • @ajikumar7119
    @ajikumar7119 5 лет назад +7

    സർ, തൊട്ടാവാടിയുടെ വേര് 20ഗ്രാം കഴുകി വൃത്തിയാക്കിയത് 1 1/2ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച്‌ വറ്റിച്ചു 1/4ആക്കി വെറുംവയറ്റിൽ കുടിച്ചാൽ യൂറിക്കാസിഡ് പൂർണമായുംമാറും എന്ന് പറയുന്നു ശരിയാണോ

    • @sruthyrk6371
      @sruthyrk6371 4 года назад

      Ithu sariyano arenkilum try cheythu nokkiyittundo

    • @danish7148
      @danish7148 4 года назад

      @@sruthyrk6371 നിങ്ങൾ Uric acid മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mob no whtsp :- 9633489124

  • @sobhaajayan9947
    @sobhaajayan9947 3 года назад +1

    8.6uric.acid.

  • @rabiabirabiabi852
    @rabiabirabiabi852 5 лет назад

    Ende husin eeyideyayit bhyngara mut vedana endan doctor kuzappam

  • @sindhuajith644
    @sindhuajith644 5 лет назад +2

    blood ammonia thanneyano uric acid

  • @muhammedmusthafa4105
    @muhammedmusthafa4105 6 лет назад +2

    Supar

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 года назад

    😔😔😔

  • @underworld2858
    @underworld2858 4 года назад +2

    വ്യായാമമില്ലായ്മയോ....?ഞാൻ അംഗീകരിക്കില്ല... കാരണം... തേങ്ങ പൊതിക്കുന്നപണിയാണ്എനിക്ക്... മെലിഞ്ഞൊട്ടിയ ശരീരപ്രകൃതിയുമാണ്.... ഇപ്പോൾ 3മാസമായി ഞാൻ ഈ അസുഖം കൊണ്ട് ബുദ്ധിമുട്ടുകയാണ്... ഊരവേദനയും കാൽമുട്ട്വേദനയും പിരടിവേദനയുമാണ് തുടങ്ങിയത്.. ആയോർവേദ ഡോക്ടറെ കണ്ട് കുറേ കഷായം തൈലം ഗുളിക ഒക്കെ ഉപയോഗിച്ചു... അതിനിടയിൽ രോഗം മൂർച്ഛിച്ചു. അലോപ്പതിക്കാരനെകണ്ടു. കുറേ ഗുളിക കഴിച്ചു. രോഗം ഇപ്പോഴും തുടങ്ങിയേടത്ത്തന്നെനിൽക്കുന്നു.ഇറച്ചി. മത്തി. അയല. ആട്ടിറച്ചി. ബിരിയാണി. നെയ്‌ച്ചോർ ഇതൊന്നും കഴിക്കരുതെന്ന് പറഞ്ഞു... ഞാൻ ഇതൊന്നും ആദ്യമേ കഴിക്കാറില്ലെന്ന് പറഞ്ഞു......... അപ്പോൾ ഈ രോഗത്തേക്കുറിച്ചും അതുണ്ടാകുന്ന സാഹചര്യങ്ങളെ കുറിച്ചും ഉള്ള നിങ്ങളുടെ നിഗമനങ്ങൾ ശരിയല്ല...... എന്നാണ് എനിക്ക് മനസ്സിലാകുന്നത്...

    • @seebajayan7101
      @seebajayan7101 3 года назад

      Dr
      എനിക്ക് ഷുഗർ ഉള്ള ഒരു വെക്തിയാണ് ഈയിടെയായി എന്റെ കാലിന്റെ അടിവശം പുകച്ചിൽ ലുണ്ട് അതുപോലെതന്നെ joinpaine ഉണ്ട് ഇതും യൂരിക്ക ആസിഡിന്റെ പ്രേശ്നമാണോ എനിക്ക് 50വയസ്പ്രയം ഞാൻ ഇതുവരെ ടെക്സ്റ്റ് ഒന്നും നടത്തിയിട്ടില്ല

  • @ayishabi776
    @ayishabi776 3 года назад

    Dr വിളിച്ചിട്ട് kittunnilla

  • @ziyakv7049
    @ziyakv7049 3 года назад

    യൂറിക് ആസിഡ് മരുന്ന് സ്ഥിരമായി കഴിക്കണോ.. Enik 10 കൂടുതൽ ആയിരുന്നു ഇപ്പോ marunn കഴിക്കാറില്ല.. വിരൽ joint വേദന und ipo.. ഇത് വീണ്ടും വരുമോ...

  • @bijubiju4742
    @bijubiju4742 4 года назад +2

    ഡോക്ടറുടെ കോണ്ടാക്ട് നമ്പർ കിട്ടുമോ?

    • @Janish773
      @Janish773 4 года назад

      Ee doctor RUclips il undu

  • @najinafii1792
    @najinafii1792 4 года назад

    സാർ എനിക്ക് ഷുഗർ ടിജി കൊളസ്ട്രോൾ യൂറിക്കാസിഡ് എന്നിവ ഉണ്ട് അപ്പോൾ എന്താണ് ഇതിന്റെ ഡയറ്റിംഗ്

  • @vnkutty8123
    @vnkutty8123 5 лет назад +3

    Doctarude nomber kittumo

  • @ameerama9522
    @ameerama9522 3 года назад

    0 is

  • @ayshabhi7344
    @ayshabhi7344 3 года назад

    Anekh. Yurecasedd. Epol. Dastchaytapol undh. Maalh. Myuwanum. Chuwapph. Adayalamraktam. Talenju kanunnu. At. Maran. Anta vaye. Dokdar. Areyeku. Njan. Dubailaanh

  • @kamalamnair4845
    @kamalamnair4845 4 года назад

    MNM

  • @sheenaharilal2355
    @sheenaharilal2355 5 лет назад +4

    യൂറിക് ആസിഡ് വേദനസഹിക്കാൻ കഴിയ്യുന്നില്ല്യ.ഇങ്ങനെ ആണോആമവാദം വരുന്നത്