വാഗമണ്ണിലെ പാരാഗ്ലൈഡിങ് ഒരു കൈവിട്ട കളിയാണ് !!.. |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • വാഗമണ്ണിലെ പാരാഗ്ലൈഡിങ് ഒരു കൈവിട്ട കളിയാണ് !!..
    Travel Vlog By Jobin Johnson
    #travelvlog #Idukkitrip #ep13 #kerala #malayalam #trending #2022 #vagamon #adventure #park #paragliding #suicidepoint #treking
    Direction To Vagamon Adventure Park (Suicide Point) :
    maps.app.goo.g...
    വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്ക് ആകാശമാണ് അതിര്. ബലം പിടിച്ചാൽ മെല്ലെ പൊക്കിയെടുത്തുകൊണ്ടുപോകുന്ന കാറ്റിൽ കുന്നുകൾക്കു മുകളിലൂടെ ഒന്നു പറക്കാൻ ആരുമൊന്നു മോഹിച്ചു പോകും. ഭൂമിയിൽ നിന്നു 4000 മുതൽ 6000 വരെ അടി മുകളിൽ പക്ഷിയെപ്പോലെ പറന്നുനിൽക്കാൻ ആഗ്രഹിക്കുന്നവർക്കു വാഗമണ്ണിലേക്കു വരാം.
    പാരാഗ്ലൈഡിങ്ങെന്ന സാഹസിക കായിക ഇനത്തിന്റെ ലഹരി നുണഞ്ഞ് ആകാശത്തിൽ പറന്നു പൊങ്ങാം. ഏഷ്യയിലെ തന്നെ ഏറ്റവും സുന്ദരമായ പാരാഗ്ലൈഡിങ് പോയിന്റാണു വാഗമൺ ഇക്കോ അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുള്ളത്. 2004ലാണ് ബ്രിട്ടീഷുകാരനായ പോൾ ജയിംസാണ് വാഗമണ്ണിലെ ആത്മഹത്യാ മുനമ്പ് പാരഗ്ലൈഡിങ്ങിന് അനുയോജ്യമാണെന്നു കണ്ടെത്തിയത്.
    പറന്നിടത്തു തന്നെ ലാൻഡ് ചെയ്യാൻ കഴിയുമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഒക്ടോബർ മുതൽ മേയ് വരെയാണു പാരാഗ്ലൈഡിങ്ങിന്റെ സീസൺ. കാലാവസ്ഥ അനുകൂലമാണെങ്കിൽ മുൻകൂട്ടി അറിയിച്ച ശേഷം വാഗമണ്ണിലെത്തി പറക്കാം. ഫ്ലൈ വാഗമൺ ക്ലബ്ബാണ് നിലവിൽ പാരാഗ്ലൈഡിങ് നടത്തുന്നത്. പാരാഗ്ലൈഡിങ് വിദഗ്ധ പരിശീലനം നേടിയവരുടെ കൂടെയാണു ആകാശത്തേക്കുള്ള യാത്ര.
    എങ്ങനെ എത്താം?
    കോട്ടയത്തുനിന്നു പാലാ - ഈരാറ്റുപേട്ട വഴി 60 കിലോമീറ്റർ യാത്ര ചെയ്താൽ വാഗമൺ ഇക്കോ അഡ്വഞ്ചർ പാർക്കിലെത്താം. മുണ്ടക്കയം വഴി കുട്ടിക്കാനത്തെത്തിയാൽ അവിടെനിന്നു 16 കിലോമീറ്റർ യാത്രചെയ്ത് ഇവിടെയെത്താം. എറണാകുളത്തുനിന്നു തൊടുപുഴ - മൂലമറ്റം - പുള്ളിക്കാനം വഴിയും ഇവിടെയെത്താം.
    "IF YOU ARE HAPPY
    YOU ARE SUCCESSFUL"
    ✅️ "സന്തോഷമുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾ വിജയിച്ചു "
    ✅️" ഹാപ്പിനെസ്സ് ക്ലബ് ഇന്റർനാഷണലിന്റെ പ്രഥമ യാത്ര വാഗമണ്ണിൽ തുടക്കം കുറിച്ചു"
    ✅️ വീഡിയോ കാണൂ, സബ്സ്ക്രൈബ് ചെയ്യൂ 👇
    ✅️ മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സൂപ്പർ മോട്ടിവേഷണൽ (മാനസ്സിക ഊർജ്ജം നൽകുന്ന) വീഡിയോ പ്രകൃതി രമണീയമായ വിനോദ സഞ്ചാര സ്ഥലങ്ങളിൽ നിന്നും രണ്ട് ദിവസത്തിലൊരിക്കൽ അതി മനോഹരമായി അവതരിപ്പിച്ചി രിക്കുന്നു.
    Link👇
    / @yesicangodlyjohn
    ✅️ ഓരോ ലൊക്കേഷനിലെയും വീഡിയോകൾ എല്ലാ വിവരണങ്ങളോടും കൂടെ അതി മനോഹരമായും അവതരിപ്പിച്ച വീഡിയോകൾ കാണാൻ ലിങ്ക് 👇
    / iamjobinjohnsonthevlogger
    ✅️മെമ്പർഷിപ് 99/- രൂപ മാത്രം!
    ✅️ For Membership:
    Call or Whatsapp
    9947793126
    contact click here:
    wa.me/+919947793126

Комментарии • 6