അരുവിക്കുഴി വ്യൂ പോയിൻറ് അറിയുമോ ?? |

Поделиться
HTML-код
  • Опубликовано: 26 фев 2022
  • അരുവിക്കുഴി എന്ന മിനി നെല്ലിയാമ്പതി!!
    അറിയുമോ??....
    Jobin Johnson
    #kerala #malayalam #idukkitrip #travelvlog #trending #2022 #aruvikuzhi #chellarcovil #tamilnadu #viewpoint #cumbum #mullaperiyardam #kumily #border #waterfall #dangerous #tourist #centre #mini #nelliyampathy #thekkady
    Direction To Aruvikuzhi View Point, Chellarkovil Tourist Centre, Thekkady
    maps.app.goo.gl/w4iB2qTBo9oKR...
    അരുവികുഴി വ്യൂപോയിന്റില്‍ എത്തിയാൽ പാറക്കെട്ടിലൂടെ തമിഴ്നാട്ടിലേക്ക് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടവും തമിഴ്നാടിന്റെ വിദൂര ദൃശ്യഭംഗിയും വേണ്ടൂവോളം ആസ്വദിക്കാം!!... എന്നാൽ, അടിസ്ഥാന സൗകര്യങ്ങളില്ലാതിരുന്നത് സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
    ഇതിനു പരിഹാരമായി ടൂറിസം വകുപ്പ് 4.98 കോടി രൂപ ചെലവഴിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. അമെനിറ്റി സെന്റർ, നടപ്പാത, റെയിൻ ഷെൽട്ടറുകൾ, പാർക്കിങ് സംവിധാനം, സോളർ ലൈറ്റുകൾ തുടങ്ങിയ സംവിധാനങ്ങളാണ് സജ്ജമായിരിക്കുന്നത്. എപ്പോഴും കുളിർക്കാറ്റുള്ള പ്രദേശമാണിത്.
    മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ, ലോവർക്യാംപ് വൈദ്യുതി നിലയം, ഗൂഡല്ലൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിലെ കൃഷികൾ, രാത്രിയായാൽ മിന്നാമിന്നികൾ പോലെ തെളിഞ്ഞുനിൽക്കുന്ന ലൈറ്റുകൾ ഇതെല്ലാം സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്.
    അരുവിക്കുഴിയിൽ എത്താൻ....
    കുമളി-മൂന്നാർ റോഡിൽ അണക്കരയിൽ നിന്നാണ് അരുവിക്കുഴിയിലേക്കു തിരിയേണ്ടത്. തേക്കടിയിൽ നിന്ന് 17 കിലോമീറ്റർ ദൂരം. അണക്കരയിൽ നിന്ന് ചെല്ലാർകോവിൽ വഴി 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് വരുന്നവർക്കും തേക്കടിയിൽ നിന്ന് മൂന്നാറിന‌‌ു പോകുന്നവർക്കും യാത്രയ്ക്കിടെ അരുവിക്കുഴിയും സന്ദർശിക്കാം.
    "IF YOU ARE HAPPY
    YOU ARE SUCCESSFUL"
    ✅️ "സന്തോഷമുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾ വിജയിച്ചു "
    ✅️" ഹാപ്പിനെസ്സ് ക്ലബ് ഇന്റർനാഷണലിന്റെ പ്രഥമ യാത്ര വാഗമണ്ണിൽ തുടക്കം കുറിച്ചു"
    ✅️ വീഡിയോ കാണൂ, സബ്സ്ക്രൈബ് ചെയ്യൂ 👇
    ✅️ മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സൂപ്പർ മോട്ടിവേഷണൽ (മാനസ്സിക ഊർജ്ജം നൽകുന്ന )വീഡിയോ പ്രകൃതി രമണീയമായ വിനോദ സഞ്ചാര സ്ഥലങ്ങളിൽ നിന്നും രണ്ട് ദിവസത്തിലൊരിക്കൽ അതി മനോഹരമായി അവതരിപ്പിച്ചി രിക്കുന്നു.
    Link👇
    / @yesicangodlyjohn
    ✅️ ഓരോ ലൊക്കേഷനിലെയും വീഡിയോകൾ എല്ലാ വിവരണങ്ങളോടും കൂടെ അതി മനോഹരമായും അവതരിപ്പിച്ച വീഡിയോകൾ കാണാൻ ലിങ്ക് 👇
    / iamjobinjohnsonthevlogger
    ✅️മെമ്പർഷിപ് 99/- രൂപ മാത്രം!
    ✅️ For Membership:
    Call or Whatsapp
    9947793126
    contact click here:
    wa.me/+919947793126

Комментарии • 8

  • @godlyjohn6250
    @godlyjohn6250 2 года назад +2

    സൂപ്പർ സ്ഥലം... ഒരുപാട് ഇഷ്ടമുള്ള സ്ഥലം 😄😄😄👍👍👍🌹🌹🌹

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 года назад

      അതാണ് 💪💪 നമ്മൾ😎 ഇനിയും നമ്മൾ പൊളിക്കും 😍😍😎

  • @everythingisfine692
    @everythingisfine692 2 года назад +2

    ഇതുപോലെ ഒക്കെ ആക്കിയോ, നേരത്തെ അടിപൊളി ആയിരുന്നു

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 года назад

      Atheyo orupad maari aa sdalam alle😍😍

    • @iamjobinjohnson
      @iamjobinjohnson 2 года назад

      ഇനി അവിടെ വരുമ്പോള്‍ namk ഒരുമിച്ച് travel ചെയ്യാം പറ്റുമെങ്കില്‍ 🥰🥰

    • @everythingisfine692
      @everythingisfine692 2 года назад +2

      @@iamjobinjohnson വരുമ്പോൾ വിളിക്കു, ഞാൻ അവിടെ ഉണ്ടാകും

    • @everythingisfine692
      @everythingisfine692 2 года назад +1

      @@IAmJobinJohnsonTheVlogger നേരത്തെ അവിടെ building ഒന്നും ഇല്ലായിരുന്നു, നമുക്ക് ആ പാറയുടെ മുകളിൽ ഒക്കെ പോയി നിന്നു നല്ല കാഴ്ച അസ്വദിക്കമായിരുന്നു.

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 года назад

      അതെയോ എന്നാലും കുഴപ്പമില്ല കേട്ടോ പക്ഷേ പഴയതുപോലെ ഉള്ള പ്രകൃതി സൗന്ദര്യം കാണില്ല അല്ലേ