3 ദിവസത്തെ കഠിന യാത്രയ്ക്ക് ശേഷം നേപ്പാളിലെ Shey Phoksundo തടാകത്തിൽ എത്തിയപ്പോൾ

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 639

  • @keraliankkn
    @keraliankkn Месяц назад +4

    EVIDEY NALLA NEPALI PENNUNGAL KITULEY AVAREYUM VECHU KETIPIDICHU KIDAKANAM ENNALEY SUG MULLU THANU PATHU KIDKAN SAMANAM VENAM AVIDEY UPAYOGICHITUNDO

    • @jibinphilip8172
      @jibinphilip8172 25 дней назад +7

      Enth jeevi aado thaan okke?

    • @Kwick122
      @Kwick122 25 дней назад +2

      Nintammaye kodukkeda chette

    • @Su_kurtha_Binu_67
      @Su_kurtha_Binu_67 22 дня назад +3

      എന്ത് മറുപടിയാ..ഇത് കഷ്ടം..ആ കൊച്ചിനോട് മര്യാദക്ക് സംസാരിച്ചൂടെടോ തനിക്ക്...

  • @sheebapurushothaman4815
    @sheebapurushothaman4815 Месяц назад +148

    ഇത്രയുമധികം ബുദ്ധിമുട്ടി ഈ മനോഹരമായ കാഴ്ചകൾ കാണിച്ചുതരുന്ന ചിത്രന് വളരെയധികം നന്ദിയും സ്നേഹവും❤👍👍👍

  • @poojamuri4294
    @poojamuri4294 Месяц назад +52

    തൻ്റെ സംസാരം നല്ല മലയാളം അനുകമ്പ നിറഞ്ഞ മനസ് വളരെ നല്ലത്!

  • @RaihanathShaji-k5i
    @RaihanathShaji-k5i 16 дней назад +4

    മനോഹരം chithra നീ ഭാഗ്യവാൻ 🎉🎉🎉🎉god bles you❤❤❤❤❤❤

  • @ananadakrishnan2839
    @ananadakrishnan2839 9 дней назад +1

    ഭൂമിയിലെ സ്വർഗം കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് .......🎉. advenchorous ആയിട്ടുള്ള യാത്ര ഒറ്റക്ക് ചെയ്യുന്ന ചിത്രന് അഭിനന്ദനങ്ങൾ ....

  • @VishnuJS-t8x
    @VishnuJS-t8x Месяц назад +18

    എടാ മോനെ നിന്റെ ചാനൽ നേരത്തെ ശ്രദ്ധിക്കാൻ പറ്റീല്ലല്ലോ എന്നൊരു സങ്കടമുണ്ട്. പൊളി വൈബ് ആണ്.
    സുഹൃത്തുക്കളെ എന്നുള്ള നിന്റെ ഹൃദയം തുറന്നുള്ള ആ വിളി മതി മനസ്സ് നിറയാൻ, നിന്റെ ആ ചിരിയും...
    Love you ഡാ....
    പിന്നെ ഇത് പോലെ അങ്ങ് ഇറങ്ങി പോകാൻ പറ്റണില്ലല്ലോ എന്നൊരു അസൂയയും...
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @jensonthomas
    @jensonthomas Месяц назад +65

    One of the best videos you have... unbelievably beautiful! കൂടുതൽ ഉയരങ്ങളിൽ എത്താൻ ചിത്രന് കഴിയട്ടെ 🎉🎉 Love from U.S ❤️❤️❤️

    • @Traveloguebychithran
      @Traveloguebychithran  Месяц назад +3

      Thank you 🙏😊

    • @Starkk267
      @Starkk267 Месяц назад

      Bro

    • @petrixiron
      @petrixiron Месяц назад

      ചിത്ര ഹിന്ദി ഭാഷ കുറച്ചൂടെ മെച്ചപ്പെടുത്തു കേട്ടോ. വേറെ ഒന്നും കൊണ്ടല്ല ഒരു വീഡിയോയിൽ വേറെ ആരോ പറഞ്ഞ പ്രകാരം ഒരു കുടുബം ചിത്രന് ഭക്ഷണം തരാമെന്ന് പറഞ്ഞില്ലേ.. ചിത്രൻ അവിടെ ചെന്ന ഉടനെ നമസ്തെ പറഞ്ഞു ഖാന ബനാവോ എന്ന് പറഞ്ഞു അതൊരു ആജ്ഞയാണ് ഹിന്ദി അറിയുന്നവർക്ക് അതൊരു ഗർവ് ആയി തോന്നും കേൾക്കുമ്പോൾ.. ആപ്പ് മേരക്കോ ദോടാ ഖാനാ ബനായ സകതയെ എന്ന് ചോദിക്കുമ്പോൾ ഒരു ബഹുമാനം ഉണ്ടാകും 😊😊​@@Traveloguebychithran

    • @Althaf-l4e
      @Althaf-l4e Месяц назад

      Bro thirich keralathil varunnille..... Ethra nalayikkanum thirichvannitt

    • @Traveloguebychithran
      @Traveloguebychithran  Месяц назад

      🙏🙏

  • @MuhammedRafeeq-ig2mp
    @MuhammedRafeeq-ig2mp Месяц назад +28

    ഈ സുഹൃത്തുക്കളെ എന്ന് കേൾക്കുമ്പോൾ ഒരു ഉന്മേഷം കിട്ടുന്നു thanks 🥰🥹

  • @GirigiriBharath
    @GirigiriBharath Месяц назад +22

    ഞങ്ങൾ കംഫർട്ട് സോണിലിരുന്ന് നിന്റെ വീഡിയോ ആസ്വദിക്കുന്നു. എന്നാൽ നീ വളരെകഷ്ട പ്പെട്ടാണ് ഈ യാത്ര ചെയ്യുന്നത്. അഭിനന്ദനങ്ങൾ 🙏🙏🙏

  • @shijupaul6345
    @shijupaul6345 Месяц назад +12

    പ്രിയ സുഹൃത്തേ ❤ താങ്കളുടെ ഒരു സ്ഥിരം കാഴ്ചക്കാരനാണ് ഞാൻ എന്നിരുന്നാലും ഇന്ന് FB യിലെ പോസ്റ്റാണ്. എന്നെ RUclips വീഡിയോയിലേക്ക് എന്നെ നയിച്ചത് ശരിക്കും exited video ഞാനും താങ്കൾക്കൊപ്പം നേപ്പാൾ ഹിമാലയത്തിൽ നടന്നതുപോലെ ഒരു feel ആണ്. എനിക്ക് ഉണ്ടായത് ഇത്രയും മനോഹരമായി ഹൃദ്യമായി വിവരിക്കുവാനും കാണിച്ചു തരുവാനും താങ്കൾക്ക് കഴിഞ്ഞല്ലോ 🌹🌹🌹 നന്ദി ഈ ഭൂമിയിൽ ജനിച്ച് മരിച്ച് പോകുന്ന കോടിക്കണക്കിന് മനുഷ്യജൻമങ്ങൾ ഒന്നും ഈ ഭൂമിയെ അറിയുന്നില്ല എന്നത് എത്ര വേദനാജനകമാണ് തുടന്നും താങ്കൾക്ക് ഇതിലും മികച്ച യാത്രകൾ സാധ്യമാവട്ടെ അതുവഴി കേരളത്തിലെ ജനങ്ങൾക്ക് ഈ ഭൂമിയെ അറിയാൻ അവസരമുണ്ടാവട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.🥰🥰

  • @AB-ts4lr
    @AB-ts4lr Месяц назад +24

    കൊറേ ആയി ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ♥️thanks for uploading

  • @MyArt-cf8mc
    @MyArt-cf8mc 27 дней назад +3

    അനുകമ്പ നിറഞ്ഞ
    സംസാര രീതി
    അഭിനന്ദീ നീയം❤❤❤❤

  • @vimalraj7040
    @vimalraj7040 Месяц назад +12

    ചിത്രൻ നമസ്കാരം എപ്പോഴും വിഡിയോ കാണുന്നു വളരെ മികച്ച വീഡിയോ നന്നായി ആസ്വാതിക്കുന്നു

  • @VINCENZO_O.P
    @VINCENZO_O.P Месяц назад +13

    ഇത്രയും അധികം സന്തോഷവാനായ ആളുകളെ ഞാൻ കണ്ടിട്ടേ ഇല്ല. ചേട്ടൻ്റെ സന്തോഷം കാണുമ്പോൾ എനിക്ക് Automatic ആയി സന്തോഷം തോന്നുന്നു you are soo beautiful ❤️

  • @RKV-f7f
    @RKV-f7f Месяц назад +5

    ചിത്രൻ ഇത്ര തടാകഭംഗി ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല അത്രയും മനോഹരം ❤️❤️❤️❤️❤️❤️ബിഗ് സല്യൂട്ട് 👍👍👍

  • @latheshputhanveedu2444
    @latheshputhanveedu2444 Месяц назад +10

    Chitra സൂപ്പർ വീഡിയോ
    lake വ്യൂ ഒരു രക്ഷേം ഇല്ല കിടിലൻ ❤❤❤❤❤❤

  • @sasikala-lj5kp
    @sasikala-lj5kp Месяц назад +13

    ചിത്രൻ കാട്ടി തരുന്ന പ്രകൃതി ഭംഗികൾ ആസ്വദിക്കാൻ ഒരു ഭാഗ്യം കിട്ടിയതിൽ വളരെയധികം സന്തോഷം ചിത്രൻ

  • @abhimanuemk9779
    @abhimanuemk9779 2 дня назад

    ചിത്രന്റെയ് വീഡിയോസ് എല്ലാം മനസ്സിന് ഒരു പ്രേത്യേക സുഖം തരുന്നതാണ്, ഈ യാത്രകൾ തുടർന്നുകൊണ്ടേയ് ഇരിക്കട്ടേ. ഈ കാഴ്ചകൾക്ക് 😊🙏🏻

  • @ankitalakshmi4947
    @ankitalakshmi4947 3 дня назад

    First time...channel kanunnathu...🎉suuprr... 👍👍👏👏👏👏

  • @r20vlogs41
    @r20vlogs41 25 дней назад +1

    ഞാൻ വിഡിയൊ മുഴുവനും സ്കിപ്പ് ചെയ്യാതെ കണ്ടപ്പോൾ, ഒരു നല്ല സിനിമ കണ്ടതു പോലെ തോന്നി നല്ല സംസാരം മ്യൂസിക്ക് good Edittig വിഡിയൊ ക്യാമറയുടെ ചലനം എല്ലാം കൂടി ഒരു ക്ലാസിക്ക് എഫക്ട് good❤❤❤❤❤

  • @anjuakhil5318
    @anjuakhil5318 Месяц назад +4

    ഇയാളുടെ വീഡിയോ ഒക്കെ സൂപ്പർ ആണ് കേട്ടോ ❤❤❤

  • @klmshyam
    @klmshyam Месяц назад +10

    മനോഹരമായ ഭൂമി യാത്രകൾ പകർത്തി മറ്റുള്ളവർക്ക് അനുഭവിച്ച് അറിയാനുള്ള അവസരക്കൾ ഒരുക്കിയതിൽ സന്തോഷം💞 സേഫ് യാത്രകൾ തുടരട്ടെ pray ഫോർ യു 🙏

  • @JaicyBinu
    @JaicyBinu Месяц назад +8

    ഈ സ്ഥലങ്ങൾ എക്ക് കാണാൻ പറ്റുന്ന ഞാനും നമ്മൾ എല്ലാവരും എത്ര ഭാഗ്യവാൻ മാരാണ് 💚💚💚💚
    Thankyou our dear chitra 🥰🥰
    A BIG SALUTE FOR YOUR EFFORTS 👍👍💚💚💚

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 22 дня назад +2

    എത്ര മനോഹരം ചിത്രാ...❤❤❤ എന്തുമാത്രം കഷ്ടങ്ങൾ സഹിച്ച് അതും നടന്ന് പോയി...really you are great ..bro ❤❤❤❤ take care❤❤❤

  • @PMTALKS349
    @PMTALKS349 Месяц назад +8

    യത്ര ചെയ്യുക എന്നത് എല്ലാവരും ചെയ്യുന്ന കാര്യം ആയിരിക്കും...
    പക്ഷേ ചിത്രൻ നടന്നു തീർക്കുന്ന ഓരോ കാലടിയും അയാൾക്ക്‌ ഓരോ യാത്രകളാണ്. അതാണ് യഥാർത്ഥ സഞ്ചാരി.

  • @retheeshp.nnarayanan962
    @retheeshp.nnarayanan962 Месяц назад +5

    ഒഹ്ഹ്ഹ്ഹ്..... അതിമനോഹരം ചിത്രാ ❤️

  • @shahana_mahra
    @shahana_mahra День назад

    ചിത്രൻ ♥️♥️♥️♥️

  • @sheejak8339
    @sheejak8339 Месяц назад +2

    സ്നേഹവും പ്രാർത്ഥനയും മാത്രം പറയാൻ വാക്കുകളില്ല❤

  • @alexgeorge586
    @alexgeorge586 Месяц назад +1

    ഈ മനോഹര തീരത്തു തരുമോ ഒരു ജന്മം.. എത്ര സുന്ദരം.. രമണീയം 🌹🌹🌹

  • @m4mdxb
    @m4mdxb 21 день назад

    നല്ല മനോഹരമായ സ്ഥലങ്ങൾ, നല്ല വീഡിയോഗ്രാഫി, മനോഹരമായ അവതരണം 👍

  • @storiesin123
    @storiesin123 23 дня назад +2

    ശെരിക്കും ഞങ്ങൾ ആസ്വദിക്കുകയാണ് ചിത്ര നീ കാട്ടി തരുന്ന ഓരോ കാഴ്ചകളും അനുഭവങ്ങളും..
    സുഹൃത്തുക്കളെ... ആ വിളി കേൾക്കുമ്പോൾ തന്നെ എന്ത് സന്തോഷമാണ്..
    ഇനിയും കാത്തിരിക്കുന്നു നീ നടക്കുന്ന വഴികളിലൂടെ പകർത്തുന്ന ഓരോ കാഴ്ചകൾക്കായി..😊

  • @darsanvikas
    @darsanvikas Месяц назад +3

    അതിശയിപ്പിച്ച കാഴ്ചകളും നിറങ്ങളും...

  • @sureshsm2803
    @sureshsm2803 Месяц назад +6

    സൂപ്പർ. ചിത്ര. സൂപ്പർ

  • @krishnanveppoor2882
    @krishnanveppoor2882 18 дней назад +1

    അനുഭവങ്ങളുടെ ഉൾച്ചൂടേറ്റ് ചിത്രൻ ഒരു ഗുരുവിനെ പോലെ സംസാരിക്കുന്നു. അനർഗളമായി വാക്കുകൾ ഒഴുകിവരുന്നു. വാക്കുകൾ നൽകുന്ന ഇളം കാറ്റേറ്റ് ഞങ്ങൾ അടുത്ത
    വീഡിയൊക്കായി കാത്തിരിക്കുന്നു❤

  • @paulk.r9920
    @paulk.r9920 17 дней назад

    Big salute

  • @maheshmathewbabu5589
    @maheshmathewbabu5589 22 дня назад +1

    കുട്ടാപ്പി പോന്ന കണ്ടോ 😂 😍💜🧿

  • @GkFactory07
    @GkFactory07 20 дней назад

    Adipoli💯 😍 gd, care

  • @DivyaDasan-dr3vx
    @DivyaDasan-dr3vx Месяц назад +1

    സന്തോഷം തോന്നന്നു നിങ്ങളുടെ videos കാണുമ്പോൾ...😍🥹

  • @harithakochuk3969
    @harithakochuk3969 18 дней назад

    Niyanu yadartha sanjari... A real visual treat

  • @nstechvlogs9615
    @nstechvlogs9615 Месяц назад +1

    ചെട്ടൻ ഒരു സംഭവം തന്നെ💯 . ആ ബാഗ്രൗണ്ട് മ്യൂസികും സംസാരവും ഒരു രക്ഷയില്ല .ചേട്ടൻറെ വീഡിയോകൾ കണ്ടിരിക്കാൻ അടിപൊളിയാണ്😍

  • @basithbachu7268
    @basithbachu7268 Месяц назад +1

    താങ്കളെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെയാണ് സപ്പോർട്ട് ചെയ്യുക😊 വളരെ നല്ല വീഡിയോ❤❤ ഇയാളുടെ എഫോർട്ട്ന് ഒരു ബിഗ് സല്യൂട്ട് ✨

  • @georgejoseph142
    @georgejoseph142 Месяц назад +1

    ഇത്രയും നല്ലൊരു സ്ഥലം കാണിച്ചു തന്നതിന് നന്ദി ഇനിയും നല്ല സ്ഥലങ്ങൾ കാണിച്ചു തരാൻ മോനെ ആരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @KurianJoseph-sm8df
    @KurianJoseph-sm8df Месяц назад +2

    Adi poly senary super your hardworking is absolutely amazing continually go head

  • @rajalekshmirv531
    @rajalekshmirv531 Месяц назад +1

    Jeevikkuvanel ingane happy ayi enjoy cheith jeevikkanam. Keep going

  • @minijoseph9700
    @minijoseph9700 13 дней назад

    God bless u

  • @sama84000
    @sama84000 10 дней назад

    Allahu Akbar

  • @VigneshSb-p5m
    @VigneshSb-p5m Месяц назад +1

    Bro വീട്ടിനു പുറത്തുള്ള മഴയും വീട്ടിനകത്തുള്ള ചേട്ടന്റെ വീഡിയോയോയും ഹാഹാ അന്തസ് 🥰

  • @KrishnenduShaji-pp1ly
    @KrishnenduShaji-pp1ly Месяц назад +3

    ഇന്നലെ മുതൽ വീഡിയോ കണ്ടു തുടങ്ങി... സുഹൃത്തുക്കളെ... വിളി ഇഷ്ട്ടമായി.. 🥰🥰

    • @basithbachu7268
      @basithbachu7268 Месяц назад +1

      ഇപ്പോ ഇൻസ്റ്റഗ്രാമിൽ നിന്ന് ഇയാളുടെ റിയൽ കണ്ട് വന്നതാ ❤❤

  • @anvarkp205
    @anvarkp205 Месяц назад +1

    ഇത്രയധികം ബുദ്ധിമുട്ട് ഉണ്ടായിട്ടും മനോഹരമായ ഈ കാഴ്ച നമ്മളിലേക്ക് എത്തിച്ച തരുന്ന ചിത്രൻ ചേട്ടന്ന് ഇനിയും യാത്രകൾ ചെയ്യാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
    🫶🏻❤🫡

  • @DreamerAnush
    @DreamerAnush Месяц назад +2

    അനിയാ.... എനിക്ക് ഒന്നും ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത ഈ ഭൂമിയിലൂടെയുള്ള നിന്റെ യാത്രകൾ കാണുമ്പോൾ സന്തോഷം ✨✨🥰

  • @manukr981
    @manukr981 21 день назад +2

    മഹേഷ് കുഞ്ഞുമോൻ അനുകരിച്ചത് കണ്ടിരുന്നോ? U esteblished❤❤❤

  • @vanajap3942
    @vanajap3942 Месяц назад +2

    കഷ്ടപ്പെട്ട് നേപ്പാളിൻ്റെ പ്രകൃതി ഭംഗി ചാനലിലൂടെ കാണിച്ചുതരുന്ന ചിത്രന് അഭിനന്ദനങ്ങൾ❤

  • @vineethamanu6967
    @vineethamanu6967 Месяц назад +3

    ഇത്രയും മനോഹരമായ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുവാൻ എത്ര മാത്രം റിസ്ക് എടുക്കുന്നു താങ്കൾ be safe bro ❤

  • @abhilashc8469
    @abhilashc8469 5 дней назад

    ചിത്ര ഇനിയും മുന്നോട്ട് പോയി കൈലാസം പ്രതിഷണം ചെയ്യാൻ ദൈയ്‌വാ നുഗ്രഹം ഉണ്ടാവട്ടെ

  • @tranceboysubin8137
    @tranceboysubin8137 Месяц назад +1

    😊 ഇങ്ങനെ ഇത്ര ഭംഗിയേറിയ സ്ഥലത്തിൽ കൂടെ യാത്ര ചെയ്യണം എന്ന് എനിക്കും ആഗ്രഹമുണ്ട് പക്ഷേ പറ്റുമോന്ന് അറിയില്ല ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസ്സ് നിറഞ്ഞൊഴുകുകയാണ് god bless you🙏😊😊😊

  • @RUCHYWORLD22
    @RUCHYWORLD22 Месяц назад +1

    😊👌👌👌👌👌👌👌

  • @Dignity_gaming
    @Dignity_gaming Месяц назад +1

    Nalla rasam und bro eee episode ❤ 😍😍 nalla ishtam ayi enik evare pole jeevikan aahn ishtam ❤

  • @Rechooss
    @Rechooss Месяц назад

    Nalla manoharamaya kazhchakal❤

  • @shibinarafi5400
    @shibinarafi5400 Месяц назад

    നല്ല നല്ല കാഴ്ചകളും നല്ല അവതരണവും..super 👍👍👍

  • @IsmailKk-g1r
    @IsmailKk-g1r 28 дней назад

    Jalatinday.നിറം.പച്ച.അല്ലനീലാ..ആകാശിന്ദർനിരം😊😊😊❤😊😊

  • @Akhil-te2cl
    @Akhil-te2cl Месяц назад +3

    സുഹൃത്തുക്കളെ.... 👍

  • @girijaV-d1i
    @girijaV-d1i 16 дней назад

    👍

  • @Godderx356
    @Godderx356 Месяц назад +1

    You are super
    Ethrayum kashttapett njangalkk vendi vidio cheyyunnundallo

  • @rajeshavani3510
    @rajeshavani3510 18 дней назад

    Nice bro 👌

  • @sinuemail
    @sinuemail Месяц назад +1

    Real vloging... Awesome.

  • @sherwinetom9764
    @sherwinetom9764 День назад

    Chaithran you are a kind of traveler lov u man GoD bless❤❤

  • @gireesanmkgirish1123
    @gireesanmkgirish1123 Месяц назад +2

    ഒരു സുഹൃത്ത് പറഞ്ഞതാണ് നിങ്ങളുടെ ഈ ചാനലി നെ പറ്റി. ഇന്ന് തന്നെ കണ്ടു തുടങ്ങി. എല്ലാ വിധ ആശംസകളും.

  • @Carl3222
    @Carl3222 Месяц назад +1

    Bro I like your videos sooo much and thanks for showing me this beautiful places.

  • @AdvAryakv
    @AdvAryakv Месяц назад

    Video kanumbo bhayakara peace ❤️

  • @ashiquirfan8719
    @ashiquirfan8719 Месяц назад +1

    I love you daa muthee ❤❤❤😘😘😘🤩

  • @sivaranisurendran9119
    @sivaranisurendran9119 Месяц назад

    Hi Chitran, thank you so much for your heavenly video. Background music👌. May god bless you dear.

  • @18shahul
    @18shahul Месяц назад +2

    Thank you ചിത്രാ😍🤩 ഭൂമിയിലെ സ്വർഗം കാണിച്ചു തന്നതിന് ....യാത്രകൾ തുടരട്ടെ 👏👏👏

  • @ashrafmannil6641
    @ashrafmannil6641 23 дня назад

    Super❤

  • @prasadnemmara8121
    @prasadnemmara8121 Месяц назад +3

    Bro ningal keralathile ettavum.. Valiya youtuber avum🎉

  • @anwaranu3369
    @anwaranu3369 Месяц назад

    Nalla yaathra❤🎉 nallath varattee

  • @satheeshsingersinger2317
    @satheeshsingersinger2317 Месяц назад

    Super 👌 👍

  • @Rajeev-m1c
    @Rajeev-m1c Месяц назад

    Njan first time anu kanunnathu.super bro

  • @IsmailKk-g1r
    @IsmailKk-g1r 28 дней назад

    ശരിക്കും.പറഞ്ഞൾ.ബ്യൂമിയിലായ്.സ്വാഗമാണോ,നേപ്പാൾ❤😊❤😊❤😊

  • @stelladavis-y3c
    @stelladavis-y3c Месяц назад

    Chithran.... Superb videos.... Happy & safe journey.....May the good god bless you 🙌

  • @bepostive2423
    @bepostive2423 Месяц назад +1

    Bro nice videos.. Take care your health.. Safety first..

  • @krishnapriyasasi.7976
    @krishnapriyasasi.7976 7 дней назад

    🙏🙏🙏

  • @HafsalPt
    @HafsalPt Месяц назад +1

    Chithraa.. Neeyoru vallaattha manushiyan thanne.❤

  • @sasikalacg1820
    @sasikalacg1820 День назад

    You👍🏻 അര് ഗ്രേറ്റ്‌

  • @alexantony9900
    @alexantony9900 Месяц назад

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @robintravelblog2273
    @robintravelblog2273 Месяц назад

    What a beautiful lake. Thank you so much brother

  • @vaisakhms2648
    @vaisakhms2648 Месяц назад +1

    You are one of the bravest and luckiest solo traveller i ever know ❤❤ .. cant thank you enough for showing us these beautiful visuals of our homeland ❤❤

  • @aramia.anjuvishnu
    @aramia.anjuvishnu Месяц назад

    One day I will be there 🎉🎉🎉🎉🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад

    Natural beauty at the best 🎉 Congratulations ❤

  • @traveladobymaneesh7058
    @traveladobymaneesh7058 Месяц назад

    മനോഹരമായ കാഴ്ചകൾ 👍

  • @renyreju4473
    @renyreju4473 Месяц назад

    Chithran suuuper video, ❤❤God bless you

  • @vinodbabybaby6714
    @vinodbabybaby6714 Месяц назад +2

    നിങ്ങൾ ഒരു ഭാഗ്യവാൻ...❤

  • @anexunni4605
    @anexunni4605 Месяц назад

    Super

  • @manya9020
    @manya9020 Месяц назад +2

    സുഹൃത്തുക്കളെ എന്നാ വിളിയിൽ..... ❤️🥳

  • @soumyakalyani8112
    @soumyakalyani8112 Месяц назад

    Kidu views.... Lucky man... 😊

  • @anishpoyyeri3458
    @anishpoyyeri3458 Месяц назад +1

    സ്നേഹപൂർവ്വം വയനാട്ടിൽ നിന്ന്...

  • @ktshajeer
    @ktshajeer Месяц назад

    What a beautiful place ... Truly Heaven ❤️❤❤❤

  • @malayali3965
    @malayali3965 Месяц назад

    Waiting ayirunu bro ❤
    Kure ayaloo video kanditt

    • @Traveloguebychithran
      @Traveloguebychithran  Месяц назад +1

      Oru ട്രക്കിംഗ് ആയിരുന്നു.network ഉണ്ടായില്ല 🙏❤️

  • @rajeevrajappan9659
    @rajeevrajappan9659 Месяц назад

    ❤❤❤ great GBU

  • @zahiy_nr
    @zahiy_nr Месяц назад +2

    Suhrtukaaleeee....❤

  • @girijatp2335
    @girijatp2335 Месяц назад +1

    സൂപ്പർ ❤❤❤