സദ്യക്ക് ഉണ്ടാക്കുന്ന അവിയൽ
HTML-код
- Опубликовано: 12 сен 2024
- 1.ചേന 1കഷണം
2.കായ 1എണ്ണം
3പയർ 1പിടി
4.കാരററ്1എണ്ണം
5മുരിങ്ങക്കായ 1എണ്ണം
6.കുമ്പളങ്ങ അല്ലെങ്കിൽ വെള്ളരിക്ക 1കഷണം
7പച്ചമുളക്. 4എണ്ണം
8.തേങ്ങ1മുറി ചിരകിയത്
9.ജീരകം1ടീസ്പൂണ്
10.പച്ചമുളക്3എണ്ണം
അടിപൊളി😋😋
Hi ചേച്ചി നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഉമ്മക്ക്.. ഉമ്മ എല്ലാ വീഡിയോസും കാണാറുണ്ട് .എന്നോട് എപ്പോഴും ചേച്ചിയെകുറിച്ച് പറയും ഞാൻ ഇന്ന് വീട്ടിൽ വന്നപ്പോൾ ചേച്ചിക്ക് comment ഇടാൻ ഉമ്മ പറഞ്ഞു.. ഉമ്മക്ക് comment ഇടാൻ ഒന്നും അറിയില്ല❤️❤️❤️
Thank you,Rashida.എനിക്കും നിങ്ങളെയെല്ലാം ഇഷ്ടമാണ്. എല്ലാവർക്കും ഓണാശംസകൾ.
കാണാൻ ലേറ്റ് ആയി പോയി. ഓണത്തിന് വാങ്ങിയ വെജിറ്റബിൾ ബാക്കി ഉണ്ടായിരുന്നു. അത് കൊണ്ട് ഇതു പോലെ ഉണ്ടാക്കി. സൂപ്പർ thank you. രാജി, മുംബൈ
Try this
സംസാരം കേൾക്കാൻ തന്നെ എന്തു രസം thanks amma
Thank you, Anila
We will try like this way ..chechiii👍chechii ..& ningal teacher aayiinoo adyamm..which sub
Yes.inSanskrit.Happy OnamFathima Shifna
നന്നായിട്ടുണ്ട്.ഞാൻ പടവലങ്ങ കൂടി ഇടും.തൈരിനു പകരം മാങ്ങ യാണ് ഇടുന്നത്. മദ്ധ്യ തിരുവിതാംകൂർ preparation aanu . Anyway wish you a very happy onam.
മാങ്ങ, പുളി, തക്കാളി, തൈര് ഏതു വേണമെങ്കിലും ചേർക്കാം. Onam wishes,Sreedevi
Very nice . Happy ഓണം ടീച്ചറെ
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണം സൂപ്പർ ആണോ ♥️♥️♥️
Thank you, Yamuna.Super ആണ്,ട്ടോ
നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കണം 👍👍
Ok
നന്നായിട്ടുണ്ട്👌..
Happy Onam
തക്കാളി മാത്രം ചേർത്താൽ പുളി ഉണ്ടാവുമോ ടീച്ചർ? ടീച്ചറുടെ എല്ലാ പാചകങ്ങളും നല്ല ടേസ്റ്റ് ഉണ്ട്.
Yes.തക്കാളി ചെറിയ പുളി ഉളളതാണല്ലോ
Very good explanation. Keep it up. Congratulations
Happy Onam
O@@nandinirajasekharan Q arasa
Happy Onam dear Amma.god bless you abundantly dear Amma😍😍😍😍😍😍
Thank you Shireen
Aviyal. Ugran thanne. Kanumbol. Thanne manassilakunnundu .! ! 👍
Thank you,Madhavikutti
Happy onam teacher and family membs
Wish you the same,Meera..
Very Good. Keep it up.
Thank you,Nived
നാളെ ഉണ്ടാക്കാം ടീച്ചറമ്മാ❤️ ഓണാശംസകൾ🌹🌹🌹
Chechii..teacher aayino
Yes.Happy Onam
Happy Onam
@@nandinirajasekharan ഇന്നലെ ഉണ്ടാക്കീട്ടോ..... Super.... Thank you Soooo much❤️
Happy onam mam
Super madam.explained very well.god bless u
Thanks a lot,Radhakrishnan
Aviyalil. Jeerakam. Cherkarundo
തീർച്ചയായുംവേണംപദ്മാ
Superb amma.. ❤😍✨️
Thank you Devi
Chechi kendal ente kasinchechimathiri und
Ok.Thank you,Jalajamani,Onam wishes
Super.Happy Onam
Onam wishes,Anjana
കാണാൻ വൈകിപ്പോയി.അവിയൽ ഉഗ്രൻ. 🥰🥰
Happy Onam
Very good congrats ❤️
Thank you, Laly
Ennu njan aviyal undakkiya divasnu tooo ethe pole
Good!! Happy Onam,Raji
Sadya aviyalil jeerakam cherkkaruth
ആണോ?
👌👌👌❤️ Happy Onam amma ,
Happy Onam
നന്നായിട്ടുണ്ട്
Thank you
Happy onam
Thank you Monsy.Happy Onam
Happy onam ammuse
Thank you, Rizwa
സുപ്പർ ആയി അവിയൽ 👍😘
ടീച്ചർ, നല്ല അവിയൽ
Onam wishes
Super Amma
Thank you, Kavya
Super
Happy Onam
ഹാപ്പി ഓണം nandhinechi
Wish you the same
Happy Onnam teacher
Happy Onam
Kollam superr
Thank you
Super👍
Happy Onam
Onam wishes,Padmini
ithil thakali ittal pore
Alle
ithe kashnam
Alle
enik indaki nokanam
Ok
സൂപ്പർബ്
Happy Onam
@@nandinirajasekharan താങ്ക്സ് ചേച്ചി ഹാപ്പി ഓണം
തൈര് ആണ് ഞങ്ങളുടെ നാട്ടിലും അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്
Correct
Teacher😃
Superrrrr
Happy Onam
👍👍👍
Thank you
Good
Thank you
ഞങ്ങളും ഇങ്ങനെ തന്നെ ആണ് vവക്കുന്നത് കയ്പ്പക്ക ചേർക്കും
Happy Onam
teacheremma
nannayitund
Thank you
Happy onam😍
Onam wishes,Farsina
enikum thakkali
itta Aviyal ille
Ath nalle
എനിക്കും. 😊😊Happy Onam,Nihal
പടവലങ്ങ ചേർക്കും . കയ്പ്പയ്ക ചേർക്കാറില്ല അവിയലിന് . തൈരോമാങ്ങയോ ഏതായാലും നല്ലതു തന്നെ
Happy onam to all 👌👌😊🥰🥰💞👏👏👏
Wish you the same,dear
@@nandinirajasekharan thank u amma.🥰
Adipoli
👍
Happy Onam
😋😋😋😋😋😋😋🙏🙏🙏🙏sdipoli mam superb
Thank you, Ramalakshmi
Very good 👍👍👍👍👍🌹🌹🌹🌹🌹🌹🌹
Thank you.onam wishes
Onam wishes
അവിയൽ കൊള്ളാം 👍
😊😊 Happy Onam
Happy Onam to all
Onam wishes,Lizzy
നല്ല അമ്മയും അവിയലും
Thank you, Sindhu
👌👍
Welcome,Dhanya to my channel. Thank you very
👌🏿👌🏿👌🏿
Thank you,Saritha
ഓണാശംസകൾ
Wishing you happy Onam
J
Thank you, Sunila
👍👍
Happy Onam
Happy Onam
Super
Happy Onam
Happy onam
Happy Onam
Super 👌🏻
Super
Super
Thank you,Diya
Super
Thank you, THAHA
Happy onam
Happy Onam
Happy onam
Happy Onam
Super
നന്ദി