വ്യാഴമാറ്റഫലം കുംഭരാശി | Vyazhamattam 2024-25 Avittam 1/2, Chathyam, Pooruruttathi 3/4 Kumbham Rasi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Vyazhamattam 2024-2025 Avittam1/2, Chathyam, Pooruruttathi 3/4 (Kumbha Rasi)
    Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    #2024vyazhamattam
    #vyazhamattam2024
    #2024puthuvarshaphalam
    #2024newyearprediction
    #2024nakshthraphalam
    #2024newyearpredictions
    #2024varshaphalam
    #sanimattam2024
    #sanipakarcha20234
    #vyazhamattam2024
    Astrological thoughts for better Life
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

Комментарии • 61

  • @akhils2353
    @akhils2353 4 месяца назад +29

    ആദ്യമായാണ് ചതയം നക്ഷ്ത്രത്തെ കുറിച്ച് പറയുന്നത് കേട്ട് ഒരു ആശ്വാസം തോന്നുന്നത് 😊😊🙏🙏🙏

  • @sreedevirajappan1955
    @sreedevirajappan1955 4 месяца назад +6

    നമസ്കാരം തിരുമേനീ, പൂരുരുട്ടാതി നക്ഷത്രമാണ്, എന്നും കഷ്ടകാലം ആണ്, വിഷമങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏ശ്രീദേവി പൂരുരൂട്ടാതി

  • @dr.pradeepkumar8452
    @dr.pradeepkumar8452 4 месяца назад +4

    Valere correct. Orupadu anunhavichu. Iniengilum nalla kalam varum ennu pradhikhikkunnu.

  • @syamraj2604
    @syamraj2604 4 месяца назад +7

    നമസ്കാരം തിരുമേനി 🙏.ഒരു സംശയം ഉണ്ട്. തിരുമേനി മറുപടി തരണം. സുഭാഷ് തന്ത്രി എന്ന അദ്ദേഹത്തിൻറെ ഒരു vedio ഞാൻ കാണാൻ ഇടയായി. അതിൽ അദ്ദേഹം പറയുന്നത് വ്യാഴ മാറ്റത്തെക്കുറിച്ച് ഇങ്ങനെ ആണ് അതായത്, 4ലെ വ്യാഴം 3ലെ ഫലം തരും എന്നും 5ലെ വ്യാഴം 4ൻ്റെ ഫലം ആണ് ചെയ്യുന്നത് എന്നും ആണ്. ഓരോ രാശിയിലും വ്യാഴം വരുമ്പോൾ ആ രാശിയുടെ ഒന്ന് പിറകോട്ട് ഉളള ഫലം ആണ് ചെയ്യുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ വാദം. ഇതിൽ ശരിയുണ്ടോ? തിരുമേനിയിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു 🙏🌹

    • @sdkcrazyfamily7944
      @sdkcrazyfamily7944 4 месяца назад

      ഈ സംശയം എനിക്കും ഉണ്ട്

    • @ajaykillg617
      @ajaykillg617 4 месяца назад

      സുഭാഷ് തന്ത്രി ഉടായിപ്പു ആണ്

    • @user-zn1zd8yw7t
      @user-zn1zd8yw7t 3 месяца назад

      സുഭാഷ് തന്ത്രി പറയുന്നത് ഒരു പരിധിവരെ ശരിയാണ്.കാരണം വ്യാഴം ഒരു 20 ഡിഗ്രിക്ക്മുകളിൽ വരുന്ന സമയത്ത് മാത്രമേ ആ രാശിയുടെ ഫലം വ്യക്തിക്ക് കിട്ടുകയുള്ളൂ. ഒരു 23 ഡിഗ്രി രാശിയിൽ ആകുമ്പോൾ എന്തെങ്കിലും ഫലം പ്രതീക്ഷിച്ചാൽ മതി. നല്ല മനസ്സുള്ള മനുഷ്യർക്ക് നന്മ ചെയ്യുന്ന വ്യക്തിക്ക് ഗുണഫലങ്ങൾ കിട്ടും.

    • @dr.maheshnair9609
      @dr.maheshnair9609 3 месяца назад

      യൂട്യുബിലും ഫേസ്ബുക്കിലും മറ്റെന്തെങ്കിലും മാധ്യമങ്ങളിലും ആര് പറയുന്നതിലും യാതൊരു അർത്ഥവും ഇല്ല. ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ സമയത്തെ നിർണയിക്കുന്നത് അയാളുടെ ഗൃഹനില (അതായതു ജനനസമയത് ഗ്രഹങ്ങളുടെ സ്ഥാനം), അയാളുടെ ഇപ്പോഴത്തെ ദശാപഹാരം, അന്തർദശ, ചിദ്രം, ഗൃഹങ്ങളുടെ ബലം, മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി, തുടങ്ങി പല കാര്യങ്ങളും പരിശോധിച്ച് മാത്രം ആണ് .
      ഇതുപോലെയുള്ള വീഡിയോകളിൽ എല്ലാവരും ചെയ്യുന്നത് ഒരു ഗൃഹം ഒരു സ്ഥാനത്തു നിൽക്കുമ്പോൾ പ്രതീക്ഷിക്കാവുന്ന ഗുണ ദോഷങ്ങൾ പറയുക മാത്രം ആണ്.
      ഗൃഹങ്ങളുടെ സ്ഥാനം നിർണയിക്കുന്നതിൽ ജ്യോത്സ്യന്മാർ പല രീതികൾ ഉപയോഗിക്കാറുണ്ട് (ലാഹിരി അയനാംശവും , കൃഷ്ണമൂർത്തി അയനാംശവും ആണ്‌ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്). അതുകൊണ്ടാണ് ഫലം പറയുന്നതിൽ വ്യത്യാസം ഉണ്ടാകുന്നതു.
      ചുരുക്കത്തിൽ താങ്കളുടെ വ്യക്തിപരമായ ഗ്രഹനില ഇല്ലാതെയുള്ള പ്രവചനങ്ങൾ അവഗണിക്കുക.

  • @advpsnair
    @advpsnair 4 месяца назад +2

    🙏🙏🙏 നന്ദി..
    ഓം ഗുരുവേ നമഃ🙏

  • @anandlakshmanan9617
    @anandlakshmanan9617 4 месяца назад +1

    Thanks very much for the information 🎉

  • @sheejasheeja1274
    @sheejasheeja1274 4 месяца назад +2

    ഇനിയുള്ള കാലം എൻറെ മക്കളോട് ഒരുമിച്ച് കഴിയുവാനുള്ള അവസരം

  • @vibinkdas3393
    @vibinkdas3393 3 месяца назад

    May 10 th ente jolli poyi ....nalla best samayam

  • @jomoljames-fo4wn
    @jomoljames-fo4wn 4 месяца назад +2

    Chathayam11/2/67.iniemkilum sampathikamkitumo thirumeny, kudumpathil kashtakalam marumo. Samadhanumkitumo. Marupady pretheekshikunnu.

    • @hishamkichu8815
      @hishamkichu8815 4 месяца назад

      ആ പ്രതീക്ഷയും പോയി

  • @prajiths9703
    @prajiths9703 4 месяца назад +3

    തത്തമ്മ

  • @manojkuttan5244
    @manojkuttan5244 4 месяца назад

    100%സത്യം

  • @Sheeba3656
    @Sheeba3656 4 месяца назад

    Krishna chathayam 🙏🙏

  • @arunanl.t9119
    @arunanl.t9119 4 месяца назад +1

    Thank you sir

  • @ambilymol5469
    @ambilymol5469 4 месяца назад

    Tirumeni namaskarem🙏🏻🙏🏻🙏🏻

  • @sankarprasanthk8762
    @sankarprasanthk8762 4 месяца назад

    Sankar Prasanth Pooruruttathi Kumbam raasi Makara langnam KAALABAIRAVA GROPPIL ADD CHEYYANAM

  • @sukumaranpm9272
    @sukumaranpm9272 2 месяца назад

    Sukumaran,pururuttathi,25,2,1963

  • @vcreations9046
    @vcreations9046 4 месяца назад

    Nanni thirumeni👃

  • @savinak2565
    @savinak2565 4 месяца назад

    Thank you chathayam

  • @sujathaunnikrishnan599
    @sujathaunnikrishnan599 4 месяца назад

    Sujatha pooruruttathi

  • @rajuthumpunkal6307
    @rajuthumpunkal6307 4 месяца назад

    very Happy

  • @santhamohananmohanan7461
    @santhamohananmohanan7461 4 месяца назад +1

    കുംഭ രാശിയിലെ പൂരുരുട്ടാതി കാർക്ക് may1st മുതൽ നല്ല സമയമാണോ തിരുമേനി..

  • @AjithaRajeev-jb4nw
    @AjithaRajeev-jb4nw 4 месяца назад +1

    Nanithrumeni

  • @sreekumarks5541
    @sreekumarks5541 4 месяца назад +1

    സന്തോഷം

  • @lishauthaman5969
    @lishauthaman5969 4 месяца назад

    Lisha
    Chathayam

  • @vinodkumarchennalil5173
    @vinodkumarchennalil5173 4 месяца назад

    Seems that you have a restricted parrot breed in your house. Can hear the sound in the beginning of the video. Its illegal to keep in cages at home.

  • @usbinu2993
    @usbinu2993 4 месяца назад

    ശരിക്കും ഞാൻ ചിന്തിച്ച കാര്യം ആണ്

  • @lekhasajay9105
    @lekhasajay9105 4 месяца назад

    🙏🏻

  • @sureshs7777
    @sureshs7777 4 месяца назад +1

    Chithira

  • @user-gb1os9nw8c
    @user-gb1os9nw8c 4 месяца назад

    Nona,paryan,,nalla,paneya

  • @narayanannair6563
    @narayanannair6563 4 месяца назад

    Nanni tirumeni.Namaskatam

  • @mohanadasanak601
    @mohanadasanak601 4 месяца назад

    Pooja venam

  • @shinojcoorg5223
    @shinojcoorg5223 4 месяца назад

    🙏🏿🙏🏿🙏🏿

  • @SuliSL-i1o
    @SuliSL-i1o 4 месяца назад +2

    Ente joli nashttapettu

  • @Raji1111.
    @Raji1111. 4 месяца назад

    Thirumeni paranjath valare seriyanu

  • @savinak2565
    @savinak2565 4 месяца назад +1

    Ithooke pande thonniyath marichu kalayam ennu😂ini enth

  • @cheflalu3913
    @cheflalu3913 4 месяца назад +6

    തിരുമേനി njn 9വർഷം aayi pravasi ആണ് kallynm കഴിഞ്ഞു.. തിരുമേനി പറഞ്ഞാ കാര്യങ്ങൾ poorurutathi kaaraya🤦🏾‍♂️enne sambhathich മോശം അവസ്താ aayirunu കാറും,പണം,സ്വത്തു ഒന്നും വേണ്ടാ കടം മാറി സമദാനം ഉണ്ടായാൽ mathi... 😰😰😰😰ഈ കടം വെച്ച താങ്കൾ പറഞ്ഞാ പോലെ njn engneya may മാസം നാട്ടിൽ vann നിക്കാൻ പോകുന്നത്? ഉള്ളത് മാത്രം പറയു... പ്രവാസികൾക്കു കൂടുതൽ പ്രദീക്ഷ tharalle😰😰😰

  • @maduraj1387
    @maduraj1387 4 месяца назад

    🙏❤l👌

  • @sabujohn4116
    @sabujohn4116 4 месяца назад

    പ്രവചനം പറഞ്ഞു തീരും മുമ്പേ 7.5 ശനിമാറും. വിഷയം വേഗം പറഞ്ഞാൽ നല്ലതാകും.

  • @user-me7on3ne7z
    @user-me7on3ne7z 3 месяца назад

    ചതയം നക്ഷത്രത്തെക്കുറിച്ച് നല്ലത് പറഞ്ഞപ്പോൾ മനസ്സിന് ഒരു സമാധാനം 😞

  • @user-pj9uz6go1x
    @user-pj9uz6go1x 4 месяца назад

    Raveendran. Avittam

  • @BinurR-gk3gr
    @BinurR-gk3gr 4 месяца назад

    Pooruthathi kumbakuru binu r

    • @anoop4523
      @anoop4523 7 дней назад

      Life engane pokunnu

  • @nishahari7759
    @nishahari7759 4 месяца назад

    തിരുമേനി. കറക്ട്ടാണ്

  • @eldhovarghese-oq9ry
    @eldhovarghese-oq9ry 4 месяца назад

    മൂലം ആണ് ദുരിതമാണ്കുബ്ബത്തിൽപറയ്യമോ

    • @savinak2565
      @savinak2565 4 месяца назад

      😅😅​@experiencinglifevibes

  • @umesh3968
    @umesh3968 2 месяца назад

    Ulla joli poyi veettil erikkanu.......pooruruttathi....paranja ella cheetha karyangal correct 😂😂😂😂😂 ...

  • @a.haria.hari.659
    @a.haria.hari.659 4 месяца назад +3

    ശത്രു ക്ഷേത്രത്തിൽ ഗുരു 4ൽ മോശമല്ലേ.താങ്കൾ എന്താണ് ഇങ്ങനെ പറയുന്നത്

  • @thankamravi8517
    @thankamravi8517 4 месяца назад

    🙏🙏🙏