പങ്കാളിയുടെ വിവാഹേതര ബന്ധം എങ്ങനെ കൈകാര്യം ചെയ്യാം! How to deal Extramarital relationship of partner

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 36

  • @AnumolJollyThottathimyalil
    @AnumolJollyThottathimyalil  2 года назад +5

    I'm here for u.!
    നിങ്ങൾക്ക് ആവശ്യമുള്ള videos അല്ലേ ഞാൻ ചെയ്യേണ്ടത്.! അതുകൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് എന്നാലവുന്ന രീതിയിൽ help ചെയ്യാം എന്ന് കരുതി.!
    നിങ്ങളിൽ പലർക്കും സ്വയം വെളിപ്പെടുത്താൻ താല്പര്യം ഇല്ല എന്ന് എനിക്ക് അറിയാം.. അതുകൊണ്ട് നിങ്ങളുടെ പേരോ emailo ഞാൻ ചോദിക്കുന്നില്ല.. നിങ്ങളുടെ പ്രശ്നം എന്താണെന്ന് type ചെയ്ത് അയച്ചാൽ മതി.! Reply ഞാൻ youtube video ആയിട്ട് ഇടാം.!
    In case I cannot help, ഞാൻ telegramil പറയാം.(t.me/anumoljollythottathimyalil)
    ✨️ നിങ്ങളുടെ problem ഈ linkil കേറി പറഞ്ഞാൽ മതി ട്ടോ : airtable.com/shr9GxeMbKdBV3r1i

  • @SreelekshmySoman-dw1bw
    @SreelekshmySoman-dw1bw Месяц назад +2

    സത്യം പറയാമല്ലോ ഇത്രേം informative ആയിട്ട് ഈ വിഷയത്തെ കുറിച്ച് പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല.... എന്റെ മനസ്സിൽ ഉള്ള അതെ ആശയങ്ങൾ ആണ് താങ്കൾ share ചെയ്തത്..... U deserve more & more support dr..... എത്രയോ videos ഉണ്ട് extra marittal affairs ഇനെപ്പറ്റി but ഇത്രക്ക് quality ഉള്ള ഒരു video ഇതു ആദ്യം ആയിട്ട് ആണ് കേൾക്കുന്നത്..... 🫂Kudos😍

  • @aryabijeesh2479
    @aryabijeesh2479 2 года назад +2

    മിസ്സേ 😍😍😍U r great. സൂപ്പർ ആയിട്ടുണ്ട്‌.❤❤❤❤❤❤.ഒരുപാട് ജീവിതങ്ങൾക്ക് ഉപകാരപ്പെടട്ടെ ഈ വീഡിയോ 🌹🌹🌹🌹🌹🌹

  • @sindhur2471
    @sindhur2471 Месяц назад +2

    Kochea swantham anubhavam varumpol ithupolea samsrikkilla molu.

  • @sheejabekz4820
    @sheejabekz4820 6 дней назад +1

    Oru thettu cheythal ath thirutthanulla manasundavunna reethiyan aake pariharam

  • @sheejabekz4820
    @sheejabekz4820 6 дней назад

    Ithokke parasparam agotum iggotum parayilla paranjal partner thanneyayirikum nadapadi edukkunnath athanu ippo evideyum nadakkunnath

  • @sureshkumar-xp4oe
    @sureshkumar-xp4oe 2 года назад +1

    Good information Thanks Mam

  • @bijithadigi4118
    @bijithadigi4118 4 месяца назад

    Very good message for all ❤❤❤

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 2 месяца назад

    Nice talks♥️👌🙏.

  • @HappyIceCave-bt6nn
    @HappyIceCave-bt6nn 3 месяца назад

    Ellavarum orupadu veshamikkunnund,ammayeyeyammayanu presnam,

    • @AnumolJollyThottathimyalil
      @AnumolJollyThottathimyalil  2 месяца назад

      No one is perfect.. എല്ലാ മനുഷ്യർക്കും കുറ്റങ്ങളും കുറവുകളും ഉണ്ട്.. പൊതുവെ മനുഷ്യർ ആ കുറ്റങ്ങളും കുറവുകളും മാത്രമേ കാണൂ.. പക്ഷേ അതിനർത്ഥം നന്മകൾ ഇല്ലെന്നല്ലല്ലോ.. Find a few good things in your mother in law and focus on it. List it down in a paper if you can.. Remind yourself daily by reading it. There will be change. Use positive affirmations

  • @sreelekshmiarun374
    @sreelekshmiarun374 2 месяца назад +2

    Trust misuse cheythu😢

  • @sumashalu567
    @sumashalu567 4 месяца назад +1

    Valla asukhangalum konde vannal yenna cheyum????

  • @harikrishnan6982
    @harikrishnan6982 2 года назад +2

    Fact❤️👍

  • @rehna5137
    @rehna5137 2 года назад +2

    Ente bharthavin onnil kooduthal sthreekalumai bhandham und njanum husbandum ippol separate aana njan ente veettil nilkkunnu husband ennod snehamilla ente kaaryamghalkk oru value illa kalyanam kazhinj oru varshamayi njan 8th month pregnant aan ippol divorcente vakkilan ntha cheiyyende ennariyilla please reply mam husband enne venda ennan parayunne😭

    • @AnumolJollyThottathimyalil
      @AnumolJollyThottathimyalil  2 года назад +1

      What do you think dear.?

    • @wafisvlog2601
      @wafisvlog2601 3 месяца назад +2

      Ningale vendathavare endhinu ningalk. Ozhivaku. Vegam.

    • @BenitoAdolf
      @BenitoAdolf Месяц назад

      കുഞ്ഞിനെ ആദ്യം പ്രസവിക്കുക. ശേഷം divorce ന് സമ്മദിക്കുക. ജീവനാംശം വാങ്ങുക. കുഞ്ഞിനെ വളർത്താനുള്ള ചിലവ് വാങ്ങി എടുക്കുക.
      നമ്മുടെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുക എന്നത് നിങ്ങൾക്കും നരകമാണ്. അയാൾക്കും നരകമാണ്...

  • @BharathaBhooshananKuppothu
    @BharathaBhooshananKuppothu 4 месяца назад

    🙏👍 GREAT.

  • @you2vibe562
    @you2vibe562 2 года назад +9

    ഹോ ഈ അവസ്‌ഥയിലൂടെ ആണ് ഞാൻ കടന്നു പോവുന്നത്......എന്തു ചെയ്യണം😑

  • @sandeepe3338
    @sandeepe3338 2 года назад +1

    👍👍👍👍👍

  • @ninadas4606
    @ninadas4606 2 месяца назад

    Entaa barthav aganyananu😔😔😔😔😔😔😔😔😔

  • @steagdegdeag8287
    @steagdegdeag8287 3 месяца назад +2

    🙄🙄🙄🙄😳😳😳

  • @Rahmanpookkath
    @Rahmanpookkath 3 месяца назад +2

    @Rahmanpookkath0 seconds ago
    Finally I found a brilliant girl on a public platform , especially as this much younger and thought full, visionary girl. Great go ahead.
    It will helps to build a better community and shaping for the future generations.