To repair a toxic relationship, it is important to first acknowledge the toxicity and the negative impact it has on both individuals involved. Communication is key in addressing the issues and finding common ground. It is crucial to actively listen to each other's concerns and perspectives without judgment. Taking responsibility for one's own actions and behaviors is essential in rebuilding trust. Setting boundaries and establishing healthy communication patterns can help in creating a more positive dynamic. Seeking professional help, such as couples therapy, can provide guidance and support in navigating the challenges of repairing a toxic relationship.
ഈ പറഞ്ഞതൊക്കെ ഏറെക്കുറെ ഉള്ള ആളാണ് ഞാൻ.അവളും അങ്ങനെ തന്നെയാണ്. ഈ പ്രശ്നങ്ങൾ ഒരു പോരായ്മയായി ഞാൻ കാണുന്നില്ല, ഞാൻ ടോക്സിക് ആവുന്നത് എന്റെ ഭാര്യയോടാണ് മറ്റുള്ള സ്ത്രീകളോടല്ല. അവൾ എന്റെ മാത്രമാണ് എന്ന തോന്നലാണ് അതിനു കാരണം. അതു ഒരു തെറ്റൊന്നുമ്മല്ല.വഴക്കു കൂടാറുണ്ടെങ്കിലും ഞങ്ങൾ ഒരിക്കലും വേർപിരിയില്ല.കാരണം ഞങ്ങൾ പരസ്പ്പരം അത്രയേറെ സ്നേഹിക്കുന്നു എന്നു ഞങ്ങൾ തിരിച്ചറിയുന്നു... എല്ലാവർക്കും നൻമ്മകൾ മാത്രം ഉണ്ടാവട്ടെ.
1: അസൂയ (മറ്റൊരാളോട് മിണ്ടരുത്) . Toxic 2: അമിത നിയന്ത്രണം 3: minute കാര്യങ്ങളിൽ പോലും നിയന്ത്രണം. 4: mood sink എപ്പോഴും സ്വഭാവം മാറും 5: വേദനിപ്പിക്കുന്ന സംസാരം, Body shaming 6: possessivness ഉണ്ടാവുക. 7: അവഗണിക്കുക, വൈകാരിക മായ മുതലാലെടുപ്പ് 8: ഓവർ possessivness 9: പറഞ്ഞ വാക്കുകൾ പറയുക 10: താഴ്ത്തി കെട്ടുക 11: Responsibility 12:
To repair a toxic relationship, it is important to first acknowledge the toxicity and the negative impact it has on both individuals involved. Communication is key in addressing the issues and finding common ground. It is crucial to actively listen to each other's concerns and perspectives without judgment. Taking responsibility for one's own actions and behaviors is essential in rebuilding trust. Setting boundaries and establishing healthy communication patterns can help in creating a more positive dynamic. Seeking professional help, such as couples therapy, can provide guidance and support in navigating the challenges of repairing a toxic relationship.
Correct thankyou Sir
ഈ പറഞ്ഞതൊക്കെ ഏറെക്കുറെ ഉള്ള ആളാണ് ഞാൻ.അവളും അങ്ങനെ തന്നെയാണ്. ഈ പ്രശ്നങ്ങൾ ഒരു പോരായ്മയായി ഞാൻ കാണുന്നില്ല, ഞാൻ ടോക്സിക് ആവുന്നത് എന്റെ ഭാര്യയോടാണ് മറ്റുള്ള സ്ത്രീകളോടല്ല. അവൾ എന്റെ മാത്രമാണ് എന്ന തോന്നലാണ് അതിനു കാരണം. അതു ഒരു തെറ്റൊന്നുമ്മല്ല.വഴക്കു കൂടാറുണ്ടെങ്കിലും ഞങ്ങൾ ഒരിക്കലും വേർപിരിയില്ല.കാരണം ഞങ്ങൾ പരസ്പ്പരം അത്രയേറെ സ്നേഹിക്കുന്നു എന്നു ഞങ്ങൾ തിരിച്ചറിയുന്നു... എല്ലാവർക്കും നൻമ്മകൾ മാത്രം ഉണ്ടാവട്ടെ.
മറ്റുള്ള ശ്രീകളോട് കൂടെ കാണിച്ചു അവരയും അനുസരിപ്പിക്കണം അതല്ലെ ഹീറോയിസം
@@josephjeslo7914 അതിനു ഞാൻ ഹീറോ ആണെന്ന് ആരു പറഞ്ഞു. ഞാൻ വില്ലനാടോ...
You are a narcissist , pls consult a therapist
അടിക്കാറുണ്ടോ?
ഓ വലിയ കാര്യം മറ്റുള്ളവരെ കൂടി അനുസരിപ്പിക്ക്
Really if a relation gives you tears only its toxic and if a relation gives you happiness it's pure 😊
Tnq sir
Narcissist personality oru video cheyaamo ??
Thank you sir supper message👍🥰🥰🥰❤️❤️❤️❤️❤️
Thank you sir❤️👍
Better to Divorce if the relation becomes toxic
Well said❤🎉
😂 ഇതിൽ പറഞ്ഞതൊക്കെ എല്ലാവരിലും കാണും അപ്പോ🤔 ഇപ്പ എന്താ ചെയ്യുക ?😮
രണ്ടു റൗണ്ട് വീടിനു ചുറ്റും ഓടിയാൽ മതി
@@josephjeslo7914 😂
😂
Ithu nan snubhavikkunnataanu. Very sad life.
❤️✨
എനിക്കു ഭയങ്കര possesiveness ആണ് എല്ലാ പെണ്ണും വിട്ട് പോകുന്നു എന്താ ചെയ്യുക
Give them freedom
Sigels.ഞാൻ.😂 ഹാപ്പി
Ennenkilum double avum appo padicholum😂
നോക്കാം
നോക്കാം
Coleagum ayi pillide roomil poyirunnu samsarikunnath chodhyam cheyyunnath toxic ano?
Ala choyikanam ...ath choyikan ulla right brok und ...nthinu anu poyath...ennu urap varuthanam...pinna kooduthal ayi kariyam choyich mansilakkika .vere tharathil bentham onnum arodum ellalo ennu urap varuthuka ...over akkalum enu vach ...samathanathil choyikkuka ...
❣️⚡
Enne ellaathinum control cheyyaan vendi njn palathum cheyyum ennaal wife n adhonnnum oru preshnavum illenum😢
👍👍
💯
സാർ ആദ്യം പറഞ്ഞത് തന്നെ കേട്ടാൽ ഡിവോഴ്സ് ചെയ്യേണ്ടി വരും മിക്കവാറും കേരളത്തിലെ റിലേഷൻഷിപ്പുകൾ 😄😄
❤❤
😊❤🤔
മാറ്റാൻ പറ്റില്ലേ
Pattum but desyam varumbol Ellam pazhaya poleyakum
ഇതെല്ലാം എന്നിലുണ്ട്. എന്താ അതിനൊരു പരിഹാരം 🥺. അകലാൻ പറ്റുന്നുമില്ല. എന്താ ചെയ്യാ അവനോട് ആരും അടുക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല..
Me too
Ath enthenu ariyamo? Nammude mathram problem alla....avaranu nammale ee levelil ethikumathu....
1. Mattulavarku kodukuna pariganana and time tharathirikuka..
2. Namuku eshtam ellatha kariyam mathram avar cheyuka...
3. Nammale emotionally down akkuka.
4. Naku ella karyathinum no entry vakkuka.....backi ellarkum available ayirikuka...
5. Nammalekalum valuthu veetukaranu allenkil frnds anenu paranju nammale vilont akkuka.
6. Pandathe thalparyam kanikathirikuka.....chodikunathinu mathram marupaditharuka....etc
Ethokke cheythal arkayalum vattavule....
Ningal ku oru kuzhappavum ella.....avare branthamayi snehichathanu.....nammal cheytha tettu......savadanam avaril ninum akalam palichu sremikuka.......god bless you...
@@sp.nair.3535valare correct
@@sp.nair.3535ipo akalanum pattunilla
1: അസൂയ (മറ്റൊരാളോട് മിണ്ടരുത്) . Toxic
2: അമിത നിയന്ത്രണം
3: minute കാര്യങ്ങളിൽ പോലും നിയന്ത്രണം.
4: mood sink എപ്പോഴും സ്വഭാവം മാറും
5: വേദനിപ്പിക്കുന്ന സംസാരം, Body shaming
6: possessivness ഉണ്ടാവുക.
7: അവഗണിക്കുക, വൈകാരിക മായ മുതലാലെടുപ്പ്
8: ഓവർ possessivness
9: പറഞ്ഞ വാക്കുകൾ പറയുക
10: താഴ്ത്തി കെട്ടുക
11: Responsibility
12:
സാർ ഞാൻ toxic ആണെന്ന് മനസ്സിലായി... എങ്ങിനെ മാറ്റി എടുക്കാം 🙏🏽😭
❤❤
❤❤❤❤