കുട്ടിത്തം കൂടുതൽ പെണ്ണുങ്ങൾക്ക് ആണ് കാരണം 18-19 വയസ്സുള്ള പെൺപിള്ളേർ പോലും ടെഡി ബിയർ ഉപയോഗിച്ച് കളിക്കാറുണ്ട്..ആ പ്രായത്തിൽ ആൺപിള്ളേർ അങ്ങനെ ചെയ്യാറില്ല.അതുപോലെ തന്നെ childish ആയി പെരുമാറുന്നതും പെൺപിള്ളേർ ആണ്
ശരിക്കും പുരുഷന്മാരും ഒന്ന് പൊക്കി പറഞ്ഞു കഴിഞ്ഞാൽ സുഖിച്ച് ഇരിപ്പാണ്😂😂😂 ഇതൊക്കെ മനസ്സിലാക്കി കഴിഞ്ഞ ഭാര്യ എല്ലാം കയ്യിൽ ഒതുക്കി സുഖമായി ജീവിക്കും ഒരു വിധം ഭേദപ്പെട്ട ഭർത്താവിൻറെ കാര്യമാണ് പറഞ്ഞത് നീ ഇതിലൊന്നും പെടാത്ത ടീമുകളും ഉണ്ടാവും
തീരുമാനം എടുക്കുന്നതിൽ സ്ത്രീകൾ ആണ് മുന്നിൽ.പരദൂഷണം പറയൽ, ക്ഷമ, സഹനശേഷി കൂടുതൽ സ്ത്രീകൾക്കാണ് ഉള്ളത്.സ്ത്രീകളുടെ മനസ്സ് ഒഒരാൾക്കും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് എല്ലാവരും അംഗീകരിക്കുന്ന സത്യം
സഹായങ്ങൾ ചോദിക്കാൻ പുരുഷന് മടിയാണ്,സ്ത്രീക്ക് മടിയില്ല. എന്റെ വീട്ടിൽ 100% ശരിയാണ്.പഞ്ചസാര,മല്ലിപ്പൊടി,.....ഞാൻ അടുത്ത വീട്ടിൽ ചോദിക്കും.ഹസ്ബന്റ് അതിന് വഴക്ക് പറയും😂
Thank you very much for your valuable information ♥️👍👍 ഇനി എൻ്റെ ചില വിലയിരുത്തലുകൾ പറയട്ടേ? 1 പുരുഷനാണ് സ്ത്രീയെ അപേക്ഷിച്ച് ബുദ്ധി കൂടുതൽ ( താരതമ്യം തുല്യർ തമ്മിലായിരിക്കണമെന്നു മാത്രം. അതായത്, വക്കീലും വക്കീലും, ഡോക്ടറും ഡോക്ടറും, എഞ്ചിനീയറും എഞ്ചിനീയറും etc) 2 പുരുഷനാണ് analytical Power കൂടുതൽ. 3 സ്ത്രീകൾ സ്വന്തം ശാരീരികാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് അഭിപ്രായം മാറ്റിക്കൊണ്ടിരിക്കും. 4 കള്ളം പറയുന്നത് കൂടുതലും സ്ത്രീകളാണെന്നാണ് എൻ്റെ പക്ഷം. 5. സ്ത്രീകൾക്ക് എപ്പോഴും in Security യും അപകർഷതാബോധവും കൂടെപ്പിറപ്പായിരിക്കും. Pl.comment
@@ranigeorge1824 സ്ത്രീയും പുരുഷനും തുല്യരാണെന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പഠിപ്പിച്ചും പഠിച്ചും വച്ചിരിക്കുകയാണ് ഇപ്പോഴത്തെ സ്ത്രീ സമൂഹം. പ്രകൃത്യാ തന്നെ സ്ത്രീയും പുരുഷനും തുല്യരല്ല. സ്ത്രീയെ സംരക്ഷിക്കാൻ പുരുഷൻ ബാദ്ധ്യസ്ഥരാണ്. ആദ്യം പിതാവ്,സഹോദരങ്ങൾ, ഭർത്താവ്', മക്കൾ, പിന്നെ സമൂഹം. ഇങ്ങനെ പോകുന്നു മുൻഗണനാക്രമങ്ങൾ . ഈ പശ്ചാത്തലത്തിൽ സ്വന്തം നിലയിൽ ഇൻസെക്യൂരിറ്റി തോന്നുന്നത് സ്വാഭാവികം മാത്രമാണ്. അതൊരു കുറ്റമായി പറഞ്ഞതല്ല.
എല്ലാം ശരി യാണ്. വഴി ചോദിക്കുന്ന കാര്യം 100% ശരി. കഷ്ടപ്പെടാതെ എത്തിപെടണമെങ്കിൽ പെണ്ണുങ്ങൾ ചാടികേറി വഴി ചോദിക്കണം.
എവിടെ ചെന്നാലും തനിക്ക് respect കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ അധികവും പുരുഷന്മാർ ആയിരിക്കും
Very good വീഡിയോ ❤️നല്ല നല്ല അറിവുകൾ 👍👍👍👍
കൊള്ളാം സൂപ്പർ എനിക്ക് ഇഷ്ടം ആയി sir ക്ലാസ് 👍👍👍🥰🥰❤️
കുട്ടിത്തം കൂടുതൽ പെണ്ണുങ്ങൾക്ക് ആണ് കാരണം 18-19 വയസ്സുള്ള പെൺപിള്ളേർ പോലും ടെഡി ബിയർ ഉപയോഗിച്ച് കളിക്കാറുണ്ട്..ആ പ്രായത്തിൽ ആൺപിള്ളേർ അങ്ങനെ ചെയ്യാറില്ല.അതുപോലെ തന്നെ childish ആയി പെരുമാറുന്നതും പെൺപിള്ളേർ ആണ്
സാറെ, ദയവുചെയ്ത് പൊങ്ങച്ചം പറച്ചിലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?കാരണം, മനുഷ്യർ അനുഭവിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണിത്...🙏🙏
Ego കൂടുതൽ പുരുഷൻ ആണ്
Sir ,, you are absolutely correct iam feeling very happy to hear this topic try to 😮
Adipoli nalla karyangal kashtam
Thank you sir❤❤
mujeeb sir ഇതിന്റെ ഓപ്പോസിറ്റ് വീഡിയോ ചെയ്യണേ ☺️☺️
ധൈര്യം ഉള്ള സ്ത്രീകൾ ഇഷ്ട്ടം പോലെയുണ്ട്
സർ. നുണ പറഞ്ഞു വിവാഹം കഴിക്കുന്നതും അത് വിവാഹ ജീവിതത്തിൽ ഉണ്ടാക്കുന്നത് പ്രേശ്നങ്ങളും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... Plz sir
😢 തുറന്നുപറയുന്നത് സ്ത്രീകളാണ് പുരുഷനിൽ കുറവാണ് കണ്ടുവരുന്നത്
MT vlog 💯🥵💥
ശരിക്കും പുരുഷന്മാരും ഒന്ന് പൊക്കി പറഞ്ഞു കഴിഞ്ഞാൽ സുഖിച്ച് ഇരിപ്പാണ്😂😂😂 ഇതൊക്കെ മനസ്സിലാക്കി കഴിഞ്ഞ ഭാര്യ എല്ലാം കയ്യിൽ ഒതുക്കി സുഖമായി ജീവിക്കും ഒരു വിധം ഭേദപ്പെട്ട ഭർത്താവിൻറെ കാര്യമാണ് പറഞ്ഞത് നീ ഇതിലൊന്നും പെടാത്ത ടീമുകളും ഉണ്ടാവും
Sathyam😊
Ivarokke tozhilidangalil ellavarumayum idapazhakunnundaville .avide sundariyum saondaryamillathavarum kanakkalle?
💯 correct
Nere thirichanu sir, venesto fobiya pravarthikkunnath....
Venustraphobia
തീരുമാനം എടുക്കുന്നതിൽ സ്ത്രീകൾ ആണ് മുന്നിൽ.പരദൂഷണം പറയൽ, ക്ഷമ, സഹനശേഷി കൂടുതൽ സ്ത്രീകൾക്കാണ് ഉള്ളത്.സ്ത്രീകളുടെ മനസ്സ് ഒഒരാൾക്കും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് എല്ലാവരും അംഗീകരിക്കുന്ന സത്യം
ഉറച്ച തീരുമാനം എടുക്കുന്നതിൽ പുരുഷൻ ആണ് മുന്നിൽ.. സ്ത്രീകൾ പെട്ടെന്ന് ചാഞ്ചാടുന്ന മനസ് ആണ്..
അതെന്താ... സ്ത്രീകളുടെ മനസ്സ് സ്ത്രീകൾക്ക് അറിയാമല്ലോ?... ചുമ്മാ ഓരോന്ന് അടിച്ചു വിടരുത് 🙏🙏🙏
പുരുഷന്മാരെയും മനസിലാക്കാൻ പറ്റില്ല
@@gatha2015practical aaya theerumanagal edukkan sthreekal aanu munnil. 😂
പരദൂഷണം പറയാൻ ഏറ്റവും മിടുക്കർ പുരുഷന്മാർ തന്നെ ആണ്
Men are brave
supr❤❤❤
അറിനടുത്തോളും മതി ....
Very very intresting video
👍👍
Innatthe kalathu purushanmmar ethu streeyeyum valakkum
Male Musculanity..... 🔥🔥🔥🔥
Venestraphobia. Correct ആണ് sir ഞാൻ അനുഭവിച്ചോണ്ടിരിക്കുവാ 😥
ഈ പറഞ്ഞ എല്ലാ സ്വഭാവവും സ്ത്രീക്കും പുരുഷനും ഉണ്ട്
50 present sariyanu
Correct... ആ വഴി ചോദിക്കുന്ന കാര്യം... എനിക്ക് examinu പോകുകയാണെങ്കിൽ ഞാൻ വണ്ടി നിർത്തിക്കും. 😜
Coret
😍
👍🏽👍🏽💯
🌹
സഹായങ്ങൾ ചോദിക്കാൻ പുരുഷന് മടിയാണ്,സ്ത്രീക്ക് മടിയില്ല. എന്റെ വീട്ടിൽ 100% ശരിയാണ്.പഞ്ചസാര,മല്ലിപ്പൊടി,.....ഞാൻ അടുത്ത വീട്ടിൽ ചോദിക്കും.ഹസ്ബന്റ് അതിന് വഴക്ക് പറയും😂
Thank you very much for your valuable information ♥️👍👍
ഇനി എൻ്റെ ചില വിലയിരുത്തലുകൾ പറയട്ടേ?
1 പുരുഷനാണ് സ്ത്രീയെ അപേക്ഷിച്ച് ബുദ്ധി കൂടുതൽ ( താരതമ്യം തുല്യർ തമ്മിലായിരിക്കണമെന്നു മാത്രം. അതായത്, വക്കീലും വക്കീലും, ഡോക്ടറും ഡോക്ടറും, എഞ്ചിനീയറും എഞ്ചിനീയറും etc)
2 പുരുഷനാണ് analytical Power കൂടുതൽ.
3 സ്ത്രീകൾ സ്വന്തം ശാരീരികാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് അഭിപ്രായം മാറ്റിക്കൊണ്ടിരിക്കും.
4 കള്ളം പറയുന്നത് കൂടുതലും സ്ത്രീകളാണെന്നാണ് എൻ്റെ പക്ഷം.
5. സ്ത്രീകൾക്ക് എപ്പോഴും in Security യും അപകർഷതാബോധവും കൂടെപ്പിറപ്പായിരിക്കും.
Pl.comment
Sthreekalude insecurity kk karanam purushan aanu😂
@@ranigeorge1824 സ്ത്രീയും പുരുഷനും തുല്യരാണെന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പഠിപ്പിച്ചും പഠിച്ചും വച്ചിരിക്കുകയാണ് ഇപ്പോഴത്തെ സ്ത്രീ സമൂഹം.
പ്രകൃത്യാ തന്നെ സ്ത്രീയും പുരുഷനും തുല്യരല്ല. സ്ത്രീയെ സംരക്ഷിക്കാൻ പുരുഷൻ ബാദ്ധ്യസ്ഥരാണ്. ആദ്യം പിതാവ്,സഹോദരങ്ങൾ, ഭർത്താവ്', മക്കൾ, പിന്നെ സമൂഹം. ഇങ്ങനെ പോകുന്നു മുൻഗണനാക്രമങ്ങൾ .
ഈ പശ്ചാത്തലത്തിൽ സ്വന്തം നിലയിൽ ഇൻസെക്യൂരിറ്റി തോന്നുന്നത് സ്വാഭാവികം മാത്രമാണ്. അതൊരു കുറ്റമായി പറഞ്ഞതല്ല.
Nuna parachilil pennugalum anugalum oru pole anu
അല്ല പെണ്ണുങ്ങൾക്ക് ആണ് കൂടുതൽ
🥵💥
Muyuvan pointum enik acceptable alla Sir
🤔🙃🤫❤❤❤
Hair transplant chey mujeeb
ആണുങ്ങൾക്കാണ് ക്ഷമ കൂടുതൽ പെണ്ണുങ്ങൾ പെട്ടന്ന് ഒഴിഞ്ഞു പോകും... ആരോണ് പെണ്ണുങ്ങൾക്കാണ് ക്ഷമ കൂടുതൽ എന്ന മണ്ടത്തരം ഒക്കെ പറയുന്നത്.
അത് അങ്ങ് parallal universe ൽ ഉള്ള ആണുങ്ങൾക്കായിരിക്കും ക്ഷമ കൂടുതൽ 😂
@@sherin-nr6wbഈ universe ഇൽ തന്നെയാണ് വേറെ വഴില്ലാത്തത് കൊണ്ട് ക്ഷമിക്കും...
@@sherin-nr6wb
ആണുങ്ങളെല്ലാം ഒരു പോലെ അല്ല ആണുങ്ങൾക്ക് ഒരു പൊതു സ്വഭാവം കാണാൻ കഴിയില്. 10 ആളെ എടുത്താൽ 10 ഉം 10 character ആയിരിക്കും
😂എന്ത് തീരുമാനം എടുക്കുന്നതിൽ ആണാവോ.... പരദൂഷണം ഒട്ടും പറയാത്ത ആണുങ്ങൾ 😂😂😂😂😂 തമാശ തമാശ.... മത്തായിച്ചോ
Ee paranja 60% karyangalum enik illa 🙄
ഇന്റെ ഒരു ഇത് കൂടുതൽ നുണ പറയുക സ്ത്രീകൾ ആണ്
എനിക്ക് പേടി ഇല്ല
😂🤷♂️
Sir,
ഒരു സ്ത്രീയെയും ഒരു പുരുഷന് മുഴുവനായി മനസ്സിലാക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്..
സ്ത്രീ പലതും മറച്ചുവെക്കുന്നു?..
കഴിവ് ഇല്ലാത്ത തൂ കൊണ്ട്
♥️