BUSINESS LOAN WITH SUBSIDIES

Поделиться
HTML-код
  • Опубликовано: 16 сен 2024
  • കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് എൻറെ ഗ്രാമം പ്രത്യേക തൊഴിൽദാന പദ്ധതി പ്രകാരം
    സബ്സിഡിയോടു കൂടിയുള്ള ലോണുകൾ സംരംഭങ്ങൾ തുടങ്ങാൻ ആയി ലഭിക്കുന്നുണ്ട്
    ഇത്തരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആയുള്ള ലോണുകൾ എ പറ്റിയാണ് ഈ വീഡിയോയിൽ പൂർണമായും പറഞ്ഞിരിക്കുന്നത്
    കേരളത്തിൽ സംരംഭം തുടങ്ങുന്ന ആളുകൾക്ക് 40% വരെ
    സബ്സിഡിയോടുകൂടിയ ലോണുകൾ അവൈലബിൾ ആണ്
    പേപ്പർ ക്യാരി ബാഗ് നിർമ്മാണം ങ്ങളും ഇത്തരത്തിൽ സബ്സിഡിയോടുകൂടിയ ലോണുകൾ ഉപയോഗിച്ചുകൊണ്ട് തുടങ്ങുവാനായി സാധിക്കും എൻറെ ഗ്രാമം തൊഴിൽദാന പദ്ധതി പ്രകാരം
    ഏതൊരു വ്യക്തിക്കും എല്ലാ നാഷണലൈസ്ഡ് ബാങ്കുകളിലും ഈയൊരു ലോണിനായി അപേക്ഷിക്കാം
    പുതുതായി നിങ്ങൾ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ തീർച്ചയായും 10 ലക്ഷം രൂപ വരെ ലോൺ ഇൻറെ സഹായത്തോടുകൂടി നിങ്ങൾക്ക് അനായാസം ബിസിനസുകൾ ആരംഭിക്കാനായി സാധിക്കും
    This video is all about how to start a business with 100% bank loan. We can start a business with a support of bank loan and the subsidies by the government. You can apply for this loan in any Nationalised banks providing 40 percentage of subsidies for this bank loans depend on the category.
    how to apply bank loans in Kerala
    how to apply for bank loans bank loans
    are very easy to apply how many percentage of subsidy for bank loan for new business start and how to take newbank loan.

Комментарии • 3