How to use a multimeter! Multimeter എങ്ങനെ ഉപയോഗിക്കാൻ പഠിക്കാം! SV Technical Tips

Поделиться
HTML-код
  • Опубликовано: 19 сен 2024
  • How to use a multimeter! Multimeter എങ്ങനെ ഉപയോഗിക്കാൻ പഠിക്കാം! SV Technical Tips
    connect us on facebook
    / svtechnicaltips
    email us on
    svtechnicaltips@gmail.com

Комментарии • 348

  • @sabuthomas2250
    @sabuthomas2250 5 лет назад +73

    ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇത്ര വ്യക്തവും ലളിതവുമായി ഉത്തരം നൽകുന്ന ഒരു മലയാളി യൂട്യൂബറേ സത്യമായിട്ടും ഞാൻ കണ്ടിട്ടില്ല....നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ വലിയ നഷ്ടമാണ്...നന്മ ഉണ്ടാവട്ടെ കൂട്ടുകാരാ....ഇനിയുള്ള നിങ്ങളുടെ വീഡിയോകളിൽ എന്നും ഒരു നല്ല കാഴ്ചക്കാരനായി ഞാനും ഉണ്ടാവും

    • @allinmediachannel
      @allinmediachannel  5 лет назад +9

      എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരുന്നു എന്ന് മാത്രമേ ഉള്ളു ചേട്ടാ... പിന്നെ താങ്കളെ പോലെയുള്ള കുറച്ചുപേരുടെ വലിയ സപ്പോർട്ടും....വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നന്ദി

    • @lathab6450
      @lathab6450 5 лет назад +2

      Good information

    • @sudheeshas8212
      @sudheeshas8212 4 года назад

      ❤️

  • @ashokanmm7225
    @ashokanmm7225 5 лет назад +10

    മൾട്ടി മീറ്റിനെക്കുറിച്ച് ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ. സൂപ്പർ.

    • @allinmediachannel
      @allinmediachannel  5 лет назад +1

      വിലയേറിയ സ്നേഹത്തിനു ഒരുപാട് നന്ദി പ്രിയപ്പെട്ട കൂട്ടുകാരാ

  • @sathikumarg.k4295
    @sathikumarg.k4295 5 лет назад +1

    ഇത്ര ലളിതമായ രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി. ഇതിൽ കുറച്ചു വോളിയം ഇല്ലായിരുന്നു. ഞാനും സബ്സ്ക്രൈബ് ചെയ്തു.

  • @J4Art
    @J4Art 5 лет назад +9

    അഭിനന്ദനങ്ങൾ കൂട്ടുകാരാ...
    എങ്ങനെ Hardwork ചെയ്തു വിജയത്തിലെത്താം എന്ന് നിങ്ങൾ കാണിച്ചുതന്നു...
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു...

    • @allinmediachannel
      @allinmediachannel  5 лет назад

      ഒരുപാട് നന്ദി പ്രിയപ്പെട്ട കൂട്ടുകാരാ 😍

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 5 лет назад +1

    സാധാരണക്കാർക്ക് ലളിതമായി ഗ്രഹിക്കാവുന്ന സ്തുത്യർഹമായ
    ഇൻഫർമേഷൻ .... നന്ദി ,കടപ്പാട്

  • @deepu7790
    @deepu7790 5 лет назад +33

    ഞാന്‍ ഇലക്ട്രിക്കല്‍ വര്‍ക്കാണ് ചെയ്യുന്നത്...അഞ്ച് കൊല്ലം ആയി...but iti പഠിച്ചിട്ടില്ലാ....കുറേ നാളായി ആഗ്രഹം ഉണ്ടായിരുന്നൂ multi meter use ചെയ്യാന്‍ പഠിക്കാന്‍....
    നന്ദി ...സ്നേഹം

    • @allinmediachannel
      @allinmediachannel  5 лет назад +2

      വിലയേറിയ സ്നേഹത്തിനു ഒത്തിരി നന്ദി....എന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @allinmediachannel
      @allinmediachannel  5 лет назад +4

      എന്ത് സംശയം ഉണ്ടെങ്കിലും ഒരു മടിയും കൂടാതെ ചോദിക്കണേ

    • @rexx_og
      @rexx_og 5 лет назад +2

      Chetta chattante number tharaamo

    • @abuzayan1247
      @abuzayan1247 5 лет назад

      Open well submersible pump നെ കുറിച്ച് താങ്കൾക്ക് അറിയാമോ ? അറിയാമെങ്കിൽ ഒന്ന് പങ്ക് വെക്കാമോ ?പ്ളീസ്

    • @kareemkbmabdulla2890
      @kareemkbmabdulla2890 5 лет назад

      hi

  • @manojkumarap9876
    @manojkumarap9876 5 лет назад +12

    മൾട്ടീമീറ്ററിനെക്കുറിച്ച്എല്ലാവർക്കും മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നതിന് താങ്ക്സ് അഭിനന്തനങ്ങൾ

  • @rijinchandran5676
    @rijinchandran5676 4 года назад +1

    ഇത്രയും നല്ല ഒരു ക്ലാസ്സ്‌ തന്നതിനു വളരെ... വളരെ... " thank you ".....

  • @madeenapoonilavmidia6494
    @madeenapoonilavmidia6494 5 лет назад +20

    ക്ലിയർയായി എല്ലാം പറഞ്ഞു തന്നതിന് ഒരായിരം നന്ദി

    • @allinmediachannel
      @allinmediachannel  5 лет назад

      Thank uuu broo😍😍

    • @allinmediachannel
      @allinmediachannel  5 лет назад +2

      എന്നെകൊണ്ട് പറ്റുന്ന രീതിയിൽ വളരെ വ്യക്തമായി എല്ലാ വിഡിയോയിലും പറയാറുണ്ട്... സമയം കിട്ടുമ്പോൾ വീഡിയോ കാണാനേ....സപ്പോർട്ട് ചെയ്യണേ.... പറ്റുമെങ്കിൽ കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കണേ

    • @nazeertaha8894
      @nazeertaha8894 5 лет назад +1

      jubair palangad p

    • @allinmediachannel
      @allinmediachannel  5 лет назад

      😀

  • @akhilsudhinam
    @akhilsudhinam 5 лет назад +3

    അടിപൊളി നല്ല വൃത്തിയായി പറഞ്ഞു തന്നു ഇനിയും electrical സംബന്ധമായ വീഡിയോ പ്രതീക്ഷിക്കുന്നു

    • @allinmediachannel
      @allinmediachannel  5 лет назад

      ഒരുപാട് നന്ദി കൂട്ടുകാരാ... എന്നും സപ്പോർട്ട് ഉണ്ടാകണേ

  • @aswanthsanju2360
    @aswanthsanju2360 5 лет назад +5

    Super useful for all electrical and electronics engineering students and electrician

  • @IShowFix
    @IShowFix 4 года назад +1

    Valare upakarapredham aaya video aanu.multimeter use cheyyan padipichatil thanks.

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 4 года назад +1

    സൂപ്പർ എല്ലാം വിശദമായി പറഞ്ഞു തന്നു

  • @abdullakunhi9707
    @abdullakunhi9707 4 года назад +1

    വളരെ നന്ദി. എനിക്ക് ഉപകാരപ്രദമായി

  • @abhinav_appuz
    @abhinav_appuz 3 года назад +1

    Adi poli enikk eee video kadhittan manasilayTh thank you

  • @RRNair-vm2yk
    @RRNair-vm2yk 4 года назад +1

    നല്ല ഒരു വീഡിയോ ആയിരുന്നു... താങ്ക് യു

  • @The_bm_boy_
    @The_bm_boy_ 5 лет назад +5

    Thanks for this valuable video

  • @girishraj1976
    @girishraj1976 5 лет назад +4

    from 6.32 ഒന്നും കേൾക്കാനില്ല.....please edit and reuplod

  • @san2881
    @san2881 5 лет назад +2

    Electronics simplified. Nice video. Can you make a video of setting up an antenna for ham radio

  • @vimalajohn6802
    @vimalajohn6802 6 лет назад +2

    Useful information

  • @kaipas3380
    @kaipas3380 5 лет назад

    മനോഹരമായി പറഞ്ഞും തന്നും Sound കുറച്ച് നേരം കട്ടായിok thanks ഭായി

  • @grapes2882
    @grapes2882 5 лет назад +3

    thanks, learned one more thing in my life ...

  • @moto_desmo_
    @moto_desmo_ 5 лет назад

    ഇത് പോലെ നല്ല വേറെ വീഡിയോ ചെയത് ഇട്...... ഇത് നല്ല വീഡിയോ ആയിരുന്നു continue to making more videos like this ❤️❤️

  • @josejithsebastian2100
    @josejithsebastian2100 5 лет назад +2

    Thanks bro.very good explanation 👌

  • @vishnumohan7268
    @vishnumohan7268 5 лет назад +52

    പകുതിയായപ്പോൾ ഒന്നും കേൾക്കാനില്ല എന്ത് പറ്റി

    • @abyoommen
      @abyoommen 5 лет назад +1

      Yes.. audio cut aaayi ...

    • @aathreyaboy7419
      @aathreyaboy7419 5 лет назад +1

      Athe

    • @vibeztubemedia5
      @vibeztubemedia5 5 лет назад +2

      Nalla Oru video ayirunnu pakshe pakuthi vech audio cuttayi ath kond full kelkkan pattela😔😍

    • @abhilashks8225
      @abhilashks8225 5 лет назад +15

      ഞാനും അതാ കമെന്റ് നോക്കിയേ ആരങ്കിലും പറയുന്നുണ്ടോന്നു ഒന്നും കേൾക്കുന്നില്ലന്നു. ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണോ പ്രോബ്ലമെന്നു

    • @മഹാകവിഅർജുനൻ-വ1യ
      @മഹാകവിഅർജുനൻ-വ1യ 4 года назад +1

      എന്റെ headset ഊരിനോക്കിയ ഞാൻ...

  • @sjsj346
    @sjsj346 5 лет назад

    വളരെ നല്ല പ്രകാരപ്രദമായ വീഡിയോ

  • @akbarakku819
    @akbarakku819 5 лет назад

    Valare upakaramulla video.....thanks chetta......

  • @Joker-sq8lb
    @Joker-sq8lb 5 лет назад +2

    Thank you so much for great information bro. 😍😘

  • @vinodnair5793
    @vinodnair5793 5 лет назад +2

    Excellent.......thanks bro

  • @AbdulAzeez-vn2uw
    @AbdulAzeez-vn2uw 5 лет назад +7

    votag. കൂടുതൽ കാണിക്കുന്നത്-
    വിരലിന്റെ Resi. ആണ്

  • @vinodhathmageetha777
    @vinodhathmageetha777 Год назад

    Thank You for the information. However, in this video there was no voice from 6.32 minutes to 8.52 minutes.

  • @MuhammedKLM
    @MuhammedKLM 5 лет назад

    നന്നായിട്ടുണ്ട് . ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ചെറിയ റീഡിങ്ങുകൾ ശരിക്കും കാണുന്നില്ല. ആയതിനാൽ നല്ലപോലെ സൂം കാപാസിറ്റിയുള്ള ക്യാമറ ഉപയോഗിച്ചുവേണം ഇതുപോലെയുള്ള വീഡിയോ ചെയ്യേണ്ടത്.

  • @Akbarshabhrs
    @Akbarshabhrs 5 лет назад

    വളരെ വ്യക്തമായി പറഞ്ഞ് തന്നു..

  • @EwavesTech
    @EwavesTech 5 лет назад

    വളരെ ഉപകാരം

  • @abijithoa4013
    @abijithoa4013 9 месяцев назад

    Simple explaination ♥️

  • @unnikuttan6221
    @unnikuttan6221 5 лет назад +2

    Thanks for the video

    • @allinmediachannel
      @allinmediachannel  5 лет назад

      U r welcome bro... Plz support always

    • @muhammadaliqazraji5487
      @muhammadaliqazraji5487 5 лет назад

      AC ആബിയർ ചെക്ക് ചെയ്യാൻ അറിഞ്ഞില്ലല്ലോ

  • @anasabdulazeez2187
    @anasabdulazeez2187 5 лет назад +2

    Good അറിവ്

  • @moiduakode3453
    @moiduakode3453 5 лет назад

    നല്ല അവതരണം .multimeter ഉപയോഗിച്ച് Ac Ampiear ചെക്ക് ചെയ്യുന്ന ഒരു വീഡിയോ കാണിക്കാമോ

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 5 лет назад

    വളരെ നല്ല ഒരു അറിവ്

  • @shazamariyamworld4559
    @shazamariyamworld4559 5 лет назад +4

    താങ്ക്സ് 👌👍

  • @ashiqcmashiqcm5654
    @ashiqcmashiqcm5654 4 года назад +1

    Thanks

  • @-moneycheppu5130
    @-moneycheppu5130 4 года назад +1

    Super

  • @ahamedhashim1260
    @ahamedhashim1260 4 года назад +1

    Breach of voice in two locations

    • @allinmediachannel
      @allinmediachannel  4 года назад

      Sorry sir, that part of audio removed by me due to copyright claim from the background music owner

  • @KLkl-nb8vs
    @KLkl-nb8vs 5 лет назад +1

    good

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 2 года назад

    No 1 👍

  • @kumarthaikala3542
    @kumarthaikala3542 4 года назад +1

    Thank you berther

  • @kaladharanpallavur308
    @kaladharanpallavur308 5 лет назад

    Very good explanation

  • @viewsight4377
    @viewsight4377 5 лет назад

    Thanku friend

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 5 лет назад +1

    അറിവിനു നന്ദി

  • @harishkumarp6173
    @harishkumarp6173 5 лет назад

    Very good

  • @ajin7018
    @ajin7018 5 лет назад

    Useful video

  • @prakashtravellvlogz9608
    @prakashtravellvlogz9608 5 лет назад

    Thank you, ഒരു ഇലട്രോണിക്ക് ഉപകരണത്തിന്റെ ആംബിയർ എന്താണെന്ന് എനിക്ക് അറിയില്ല' voltഉം Ambier ഉം തമ്മിലുള്ള വ്യത്യാസം?please ' Qustion വി ഡി ത്തമാണെങ്കിൽ ക്ഷമിക്കണേ!

  • @shepherd700
    @shepherd700 5 лет назад

    Nice job

  • @baby_tony9765
    @baby_tony9765 5 лет назад

    Super ayitund chetta excellent

  • @spdmoon7332
    @spdmoon7332 5 лет назад +3

    ഒരു SINGLE PLUG BOX WITH INDICATORഎങ്ങനെ ഉണ്ടാക്കാം ഒന്നു പറഞ്ഞുതരാമോ

  • @abuzayan1247
    @abuzayan1247 5 лет назад

    നല്ല വീഡിയോ ആണ് ഇത് ചാനൽ subscribed ചെയ്തിട്ടുണ്ട് ചേട്ടാ ☺

  • @binuang8789
    @binuang8789 5 лет назад +1

    Thankz

  • @fasalfasal5485
    @fasalfasal5485 4 года назад +1

    Thanks മുത്തേ

  • @nidhinkuriakose508
    @nidhinkuriakose508 5 лет назад

    Thank you for the information.
    Multimeter il ac current alakkan pattuvonnu paranjilla.

  • @RightReviews
    @RightReviews 5 лет назад +1

    Thank you for the information😍

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 5 лет назад +2

    Super 👍👍👍👍👍 video

  • @sijoyvj3955
    @sijoyvj3955 6 лет назад +1

    Super.

  • @varkeythadikaran5581
    @varkeythadikaran5581 5 лет назад

    Video is good we can understand thoroughly, but never used music. If you put music our concentration will go

  • @princeofdreams6882
    @princeofdreams6882 5 лет назад

    വളരെ നന്ദി ചേട്ടാ

  • @saidasok3538
    @saidasok3538 5 лет назад +1

    Thanks very useful

  • @vishnukp5543
    @vishnukp5543 5 лет назад +1

    Upakarappettu...................

    • @allinmediachannel
      @allinmediachannel  5 лет назад

      ഒരുപാട് സന്തോഷം.... എന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @comrade1311
    @comrade1311 5 лет назад

    Very informative ! Upload more videos pls

  • @jansonpr7009
    @jansonpr7009 5 лет назад

    Usefull

  • @Hakzmedia
    @Hakzmedia 6 лет назад +1

    Good

  • @psychoboy1770
    @psychoboy1770 5 лет назад

    Good..

  • @WORLDWIDE_786
    @WORLDWIDE_786 5 лет назад +1

    Thanks.

  • @sijoyvj3955
    @sijoyvj3955 5 лет назад

    Super machane....Kalakki...

  • @ansaricherukayalkara2880
    @ansaricherukayalkara2880 5 лет назад +1

    THANKS DEAR. HOW TO CHECK TRANSISTER& OHMS

    • @allinmediachannel
      @allinmediachannel  5 лет назад

      Thank uuu for ur support ekkaaa😍

    • @allinmediachannel
      @allinmediachannel  5 лет назад

      I am going to create videos for the tutorial for eletronic components and its usage including Transister and resister

    • @allinmediachannel
      @allinmediachannel  5 лет назад

      Plz keep in touch

  • @gaa4544
    @gaa4544 5 лет назад +1

    nice ..super information

  • @satheeshkappoor7009
    @satheeshkappoor7009 5 лет назад +1

    12v ബാറ്ററി ചാർജർ ഉണ്ടാകാൻ എന്തൊക്കെ വേണം ഉണ്ടാകാമോ

  • @abduljaleel1931
    @abduljaleel1931 5 лет назад +1

    Good valare ishatayi

  • @ekjustshow4278
    @ekjustshow4278 5 лет назад

    I Like this video

  • @seydaliali2671
    @seydaliali2671 5 лет назад +1

    Use full vedio

  • @devilking2283
    @devilking2283 5 лет назад

    Tanks chetta

  • @vipinv6410
    @vipinv6410 5 лет назад

    So thanks bro
    Great

  • @antonyalumkal979
    @antonyalumkal979 5 лет назад

    what is that 624 appeared when you check the diode.????explain to us.????

  • @gokulvk0
    @gokulvk0 5 лет назад +1

    thanku

  • @SafisSpoons
    @SafisSpoons 5 лет назад +1

    very useful tto

  • @abdurahimankunnathil1144
    @abdurahimankunnathil1144 5 лет назад +1

    Thanks Sir

  • @rejiantony6401
    @rejiantony6401 6 лет назад +1

    super

  • @_jaseembasil_4116
    @_jaseembasil_4116 4 года назад

    DC btry check cheyyupo red black ennilla reading kanikkumpol - minus readings varum anneram manssilakkenda kariyamanu polarity mariyitundannu.common eppoyum multyil - minus ayirikkum

  • @jithuwilsoncit9631
    @jithuwilsoncit9631 5 лет назад

    You are touching on Probes, so reading may vary.

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +2

    Enikee electronics onumariyilla..video kuzhapalya

  • @mirshadvk6924
    @mirshadvk6924 4 года назад +1

    Led bulb chock work ano end nokan end cheyyum

    • @allinmediachannel
      @allinmediachannel  4 года назад +1

      അതിൽ ഔട്ട്പുട്ട് വോൾടേജ് രേഖപെടുത്തിയിട്ടുണ്ടാവും, പവർ കൊടുത്തശേഷം വോൾട്ടേജ് ചെക്ക് ചെയ്‌തു നോക്കുക

  • @musafirkaladi4401
    @musafirkaladi4401 4 года назад

    Thank you boss.
    But sometimes voice mistake.
    Don't worry

  • @samadtech
    @samadtech 5 лет назад

    നിങ്ങൾ വീഡിയോ അപ്‌ലോഡ് ചെയുന്നതിന്റെ മുമ്പ് വീഡിയോ ചെക് ച്യ്തിട്ടില്ലായിരുന്നോ നല്ല വീഡിയോ ആയിരുന്നു പക്ഷെ സൗണ്ട് ഇല്ല. നല്ല ആവേശത്തിൽ കണ്ടുകൊണ്ടെരിക്കുകയായിരുന്നു

  • @fazilkambran3527
    @fazilkambran3527 4 года назад +1

    സൂപ്പർ ♥️👍

  • @a4audiophile92
    @a4audiophile92 5 лет назад

    Resistance അളക്കുന്നത് പറഞ്ഞുതരുമോ...പിന്നെ കപ്പാസിറ്ററിന്റെയും...

  • @VilsonDaniel
    @VilsonDaniel 5 лет назад

    Thanks bro

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 5 лет назад +1

    Ithu onlinil kittumo

  • @shakeerralishakkir2954
    @shakeerralishakkir2954 5 лет назад

    താങ്ക്യൂ സാർ

  • @pvvijayakumaran1997
    @pvvijayakumaran1997 4 года назад +2

    ഈ വീഡിയോയിൽ കുറെ ഭാഗത്തു് സംഭാഷണം കേൾക്കുന്നില്ല. അതു കുടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.

    • @pvvijayakumaran1997
      @pvvijayakumaran1997 4 года назад +1

      മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടു്.

    • @allinmediachannel
      @allinmediachannel  4 года назад

      Video eduthappol pattiya mistake anu chetta

  • @raphael8966
    @raphael8966 5 лет назад

    Master, ur voice has breaking while presentation, be make it correct if possible, except that ur presentation was gud..

  • @therock3617
    @therock3617 5 лет назад +1

    Very good video bro

    • @allinmediachannel
      @allinmediachannel  5 лет назад

      Thank uuu bro😍

    • @sinusidu7409
      @sinusidu7409 5 лет назад

      പകുതി കഴിഞപ്പോൾ സൗണ്ടില്ല

  • @rasheed9846
    @rasheed9846 5 лет назад +1

    Ok thanks