DIY Correct way to Repair UPS | UPS അഴിച്ചുപണിയാം?? |

Поделиться
HTML-код
  • Опубликовано: 4 июл 2021
  • My Tools below.
    Screw Driver: amzn.to/2Ru0VgT
    Electronics Beginners Kit: amzn.to/3fB8awL
    Lab Bench Power supply: amzn.to/2RsZ1NN
    LED tester : amzn.to/2SLCE6b
    Soldering Iron: amzn.to/34vhwEb
    This is a follow up video of the video that we had done in the past you can find the links here ( • UPS repair gone wrong ... ). Last time I had destroyed the UPS accidentally while trying to de-solder a component without disconnecting the battery. I had promised you that we will find a way to stop the UPS No load cutoff functionality. This video is a thorough procedure on how to remove this pesky little cut off circuit so that we can use the UPS as a car inverter.
    ഇത് കഴിഞ്ഞ വീഡിയോയുടെ ഒരു തുടർച്ചയാണ് ലിങ്ക് ഞാൻ മേലെ കൊടുത്തിട്ടുണ്ട്.. കഴിഞ്ഞ വിഡിയോയിൽ നമ്മുടെ UPS കത്തിപ്പോയിരുന്നു. ഈ വിഡിയോയിൽ ഞാൻ ഈ NO LOAD CUT OFF ഫീച്ചർ എങ്ങനെ ഒഴിവാക്കാം എന്ന് വളരെ വ്യക്തമായി പറയുന്നു..
    #UPS #repair #diy
  • НаукаНаука

Комментарии • 161

  • @revivyloppilly1228
    @revivyloppilly1228 2 года назад

    Excellent job done. I implimented the same method in iball avathar model and succeeded. Thank you very much dear. Well done .

  • @ytkmix6598
    @ytkmix6598 2 года назад +1

    Bro this was very helpfull thank you.
    And please show the mofset in ups that the current passing in each legs to where?...
    In mine board mofset part connection is broken... Pls

  • @musthafaparavanoor8578
    @musthafaparavanoor8578 3 года назад

    Amaron 12v inverterinte ac charge cutoff vidio cheyyamo

  • @dhineshkumar8679
    @dhineshkumar8679 2 года назад

    Hai bro I have numeric 600ex ups the board look like your ups board it's auto shutdown after 45 seconds in loading conditions how to solve this issue

  • @abhinavprassan4358
    @abhinavprassan4358 2 года назад

    New car battery full avmpol ethra voltage out kanikkum multi meterial please reply

  • @jyothishkbiju9083
    @jyothishkbiju9083 3 года назад

    Chettan upayogikunna soldering iron stand ethann onnu parayavo

  • @adonzbeatzz5658
    @adonzbeatzz5658 3 года назад

    Njan35ah battery chaithu ups veetile invertr linil konduthu endhengilum problm undo

  • @muflih1239
    @muflih1239 3 года назад

    Enthe aniyan ups orupad thavanna on/off pinned ath on ayittilla azhich nokkiyappo battry ok ann transfomer ok ann borad poyi ath. Repairing shopil kodthappo board change cheyyannam n paranju. Complaint ayittppo 2year kazhinju ennegilum sheriyakkan pattum n vijarich eduth vechirikkann sahayikkan patto?

  • @nikhilbiju8886
    @nikhilbiju8886 Год назад

    Bro ups output vtle electric plugil koduthal damage ondakumo

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 Год назад

    Bro. Ftp03n03 എന്ന മോസ്‌ഫെറ്റ് പകരം ഉപയോഗിക്കുന്ന മോസ്‌ഫെറ്റ് ഏതാണ് അത് എത്ര ആമ്പിയർ ആണ്

  • @likhithvv4869
    @likhithvv4869 2 года назад

    Thanks for share ur knowledge 🙏

  • @ibnuroshans8142
    @ibnuroshans8142 2 года назад

    Vgurad 600 plus lum ee same borad anno?

  • @praveenkmga6984
    @praveenkmga6984 Год назад

    V guard ups auto cut off ozhivakan pattumo 5 mnt aayal thaniye cut aavum please reply

  • @irshuirshuz9333
    @irshuirshuz9333 3 года назад +2

    Thankyyyyyyyyyu.. i have searched alot for this.. finaly

  • @aneeshfrancessaver7608
    @aneeshfrancessaver7608 2 года назад

    V guard ups യിൽ ഞാൻ ഒരു 60ah ബാറ്ററി connect ചെയ്തോപ്പോൾ out put cut ആകുന്നു എന്താണ് parayumo

  • @kuttankuttan6767
    @kuttankuttan6767 2 года назад

    Ente kayyil ulla ups foxin company anu athu 2 manikkur akubol automatic off akum entha Karanam

  • @adarshas2128
    @adarshas2128 3 года назад +2

    12v,5amp pressure washer pumpil 12v5amp adaptor koduth work cheyyichappol adapter kedayi , adaptor repair cheyth kedu aavandirikkan enthelum tips undo bro

    • @Azhichupani
      @Azhichupani  3 года назад +1

      12v 10 amps power supply medikkuka

  • @muneermeppadi4810
    @muneermeppadi4810 3 года назад +2

    Excellent work 👍👍👍👍👌

  • @gokulkrishnan4010
    @gokulkrishnan4010 2 года назад

    Bro lap hinge change akkan ethra price akum?

  • @shaspaceofcuriosity8580
    @shaspaceofcuriosity8580 3 года назад +4

    ചില ups il അതിൽ തന്നെ ഓപ്ഷൻ ഉണ്ടാവും .ഇത് disable ചെയ്യാൻ. പവർ ബട്ടൺ press ചെയ്ത് പിടിച്ചാൽ മതി. double beep സൗണ്ട് കേട്ടാൽ disable ആയി.Side il instructions ഉണ്ടാവും

  • @aravindv4441
    @aravindv4441 3 года назад

    Excellent work.keep going bro 😍

  • @sanuabraham4989
    @sanuabraham4989 11 месяцев назад

    Ups board dead aanu..Vere board vagikan kitumo.chinese board anu ups il ulllath

  • @roysimon14
    @roysimon14 3 года назад +1

    Great work.. 👍 👍👍

  • @aifaanshas7231
    @aifaanshas7231 3 года назад

    Engal alu oru puliyanallo
    Nigalude hard work nu 🤝

  • @harikaithapoil
    @harikaithapoil Год назад

    Chinees ups board evide kittum??

  • @udayakumarp1368
    @udayakumarp1368 9 месяцев назад

    Wep upsl evidayanu remove button ullad

  • @krtalks5077
    @krtalks5077 2 года назад

    Ups ൽ നിന്ന് 12v dc എടുക്കാൻ സാധിക്കുമോ?

  • @user-os5gu3kn6d
    @user-os5gu3kn6d 3 года назад

    Cheep component aanu but practically riskaanu👍👍

  • @nid274
    @nid274 3 года назад +4

    not sure about this...the feedback voltage maybe also used for simulated sine wave shaping. voltage injection may affect the output waveform...can you please check output voltage before and after change at constant/no load?

    • @aspirin4709
      @aspirin4709 3 года назад +2

      Output wave form oscilloscope വെച്ച് നോക്കിയാൽ നന്നായേനെ.....

    • @jananipriya333
      @jananipriya333 3 года назад

      Ithinte output enthayalum pure sinewave allallo. Appo pinne issue ellallo

    • @aliparappankattil2140
      @aliparappankattil2140 3 года назад

      നിങ്ങളുടെ മൊബൈൽ നമ്പർ തരൂ

    • @aspirin4709
      @aspirin4709 3 года назад +1

      @@jananipriya333 ഏകദേശം pure sin waveform ആണ്..PC ഒക്കെ വളരെ sensitive ഉപകരണങ്ങൾ അല്ലെ... 🤔.

    • @jananipriya333
      @jananipriya333 3 года назад +2

      @@aspirin4709 no... modified square wave aanu.

  • @rajeshwari3817
    @rajeshwari3817 Год назад

    சிறிய ரெஸிஸ்டரில் இத்தனை வேலை இருக்கா.....
    அருமை.

    • @CITILIVE.KERALA
      @CITILIVE.KERALA 6 месяцев назад

      😆😆 മലയാളം അറിയില്ല അല്ലേ

    • @rajeshwari3817
      @rajeshwari3817 6 месяцев назад

      I am tamil nadu.
      Only tamil. Don't no malayalam.

  • @pradeepts5479
    @pradeepts5479 3 года назад +1

    Thank you👌👌👌

  • @sabucheriyil1
    @sabucheriyil1 3 года назад

    Pwoli machaane 👍👍👌👌

  • @Fir_Dosh
    @Fir_Dosh 3 года назад

    Hello bro i was searching for this type of ups board, my ups auto cut off just after 5 beep sound in both loading and unloading what should be the solution

  • @OruKunjuFamily
    @OruKunjuFamily 3 года назад +1

    BRO ഒരു doubt ... നമ്മൾ ഒരു ലിമിറ്റഡ് watts led മാത്രം (say 200w max) ആണ് കണക്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന എങ്കിൽ നമ്മക്ക് ഓവർ load protection nte അവശ്യം ഉണ്ടോ?

    • @georgekaramel7301
      @georgekaramel7301 2 года назад

      over load എപ്പോഴാണ് വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ?

  • @kannolydigitalsevakendra5008
    @kannolydigitalsevakendra5008 Год назад

    Thanks

  • @sathyanp.g2000
    @sathyanp.g2000 2 года назад

    Why should we cut no load cutoff

  • @tipsancreative7875
    @tipsancreative7875 3 года назад

    kollaam bro👌💓no load cut off k.Ini load edukumpol load nilkumo over load cut off work akulolle 👍👍

  • @sudhiak4514
    @sudhiak4514 3 года назад

    Expecting more and more 💕💕

  • @aspirin4709
    @aspirin4709 3 года назад

    Mass bro🔥.Output waveform check ചെയ്യൻ വഴി ഉണ്ടോ bro...

  • @grandprime7397
    @grandprime7397 3 года назад +1

    Poli
    Ithengana kandu pidiche

  • @anoopks2914
    @anoopks2914 3 года назад

    ഞാൻ ഒരു ups മേടിച്ചിട്ട് ഈ no load cut off karanam koduthu... 🤪... Nic video

  • @antonymathew
    @antonymathew 3 года назад

    very usefull....

  • @eldhovarghese4318
    @eldhovarghese4318 2 года назад

    ഈ മോഡിഫിക്കേഷൻ വരുത്തിയിട്ട് ഓവർലോഡിൽ മാത്രം ഓഫ്‌ ആകുന്നത് കാണിച്ചു തരാമോ

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 9 месяцев назад

    Chetta inganatha oru boardil ith pola oru resistor ittal ok aavo

  • @haashiiii
    @haashiiii 2 года назад

    Ente ponno... Chettan poliyanallo👌❤😍

  • @justinjustinpagustin9861
    @justinjustinpagustin9861 3 года назад

    super

  • @sagars6190
    @sagars6190 3 года назад +1

    poli broooo

  • @savadottayil6769
    @savadottayil6769 2 года назад

    Champion 800 UPS how to remove no lode cutoff

  • @renjithkumar5530
    @renjithkumar5530 2 года назад

    സാറ്ന്റെ കയ്യിലെ മീറ്റർ എങ്ങനെ വാങ്ങുക എവിടെ കിട്ടും

  • @sspk7776
    @sspk7776 2 года назад

    ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JitheshMk
    @JitheshMk 3 года назад +2

    പൊളിച്ചു മുത്തേ

  • @ratheeshratheesh1906
    @ratheeshratheesh1906 2 года назад +1

    Ente inverter fan off akunilla nthelum vazhi undo bro

  • @shahaikkara977
    @shahaikkara977 3 года назад

    പൊളി ♥️♥️♥️🥰

  • @Anwarshas
    @Anwarshas 3 года назад

    Poli😍

  • @crazyhamselectronics6318
    @crazyhamselectronics6318 3 года назад

    Super

  • @haridas4676
    @haridas4676 2 года назад

    what about low battery auto shut down?

  • @LORRYKKARAN
    @LORRYKKARAN 3 года назад

    Good idea bro, but MOSFET ഓവർ ഹീറ്റ് ആവാൻ സാധ്യതയുണ്ട്. ഒരു ഡി സി ഫാൻ കൂടി (12 vot ) കണക്റ്റ് ചെയ്താൽ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം.

    • @Azhichupani
      @Azhichupani  3 года назад

      DESCRIPTION il ഒരു ലിങ്ക് ഇട്ടിട്ടുണ്ട്.. കണ്ടുനോക്കു...

  • @unnykrishnanvaikkattil4022
    @unnykrishnanvaikkattil4022 3 года назад +1

    👍👍👍

  • @sulfickerhameed175
    @sulfickerhameed175 3 года назад +1

    👍👌

  • @CLARVO
    @CLARVO 3 года назад +1

    👍

  • @grandprime7397
    @grandprime7397 3 года назад +1

    Aa beep kode maatan pattuvo

    • @Azhichupani
      @Azhichupani  3 года назад

      Beep mastan pattilla .. buzzer oori kalayanam

  • @pranavamp4646
    @pranavamp4646 3 года назад +1

    ❤️

  • @MYTECHVLOGS
    @MYTECHVLOGS 2 года назад

    Bro ithu disable chaiyunne ethinanu 🙄🙄🙄

  • @suhailkt8170
    @suhailkt8170 3 года назад +1

    Old Ups ലൂടെ ഇൻവെർട്ടർ സാധിക്കുമോ

    • @Azhichupani
      @Azhichupani  3 года назад +1

      Saadhikkum pakshe azhichupani UPS ennu search cheythu muzhuvan videosum kaanuka..

    • @Safeerv
      @Safeerv Год назад

      ​@@Azhichupani thanakalude number tharamo.?

  • @abduljaleel5024
    @abduljaleel5024 3 года назад +1

    കട്ടോഫ് നൽകുന്ന ട്രാൻസ്ഫോർമർ എങ്ങനെ കണ്ടെത്തും? എല്ലാ ബോർഡിലും ഈ സിസ്റ്റം തന്നെയാണോ ഉപയോഗിക്കുന്നത് ? മറ്റേതെങ്കിലും രീതി നിലവിലുണ്ടോ?. പ്ലിസ് മറുപടി നൽകുമല്ലോ

    • @jananipriya333
      @jananipriya333 3 года назад

      Vere reethyum und. Sensing Transformer illathe boardum und

    • @Azhichupani
      @Azhichupani  3 года назад

      Vere IC vecha boardukal undu...

  • @kuttankuttan6767
    @kuttankuttan6767 2 года назад

    Foxin ups auto showdown r 19 resistor

  • @rishidasev6231
    @rishidasev6231 3 года назад

    Sir, Ups ൽ 555 use ചെയ്യുന്നത് എന്തിനാണ്, പിന്നെ ic ഇൽ 5v എത്തുന്നില്ല അതായത് on ആകുമ്പോൾ 5v വന്നു പോകുന്നു അതെന്താ കാരണം.

    • @aspirin4709
      @aspirin4709 3 года назад

      ഇത് ഒരു timer IC ആണ്, ഇത് വെച്ചു നമുക്ക് high precision timing പിന്നെ ഓസ്‌യില്ലേഷൻസ് ഉണ്ടാക്കാൻ സാദിക്കും . 555 timer വെച്ചു square വാവ് ഉണ്ടാക്കാൻ പറ്റും.basic ac signal ആണെല്ലോ square wave. But sensitive ആയിട്ടുള്ള electronic ഉപകരണം ആണെല്ലോ PC, mobile charger etc... So ഇവർക്ക് sin wave form ആണ് ആവശ്യം .....

    • @rishidasev6231
      @rishidasev6231 3 года назад

      @@aspirin4709 microcontroller ന് square wave ഉണ്ടാകാവുന്നതല്ലേ ഉള്ളൂ.

    • @aspirin4709
      @aspirin4709 3 года назад

      @@rishidasev6231 oru flip flop waveform മാത്രമേ microcontroller produce ചെയ്യു..... ബാക്കി modulations 555 ആണ് നോക്കുന്നത്. നമുക്ക് ആവശ്യം square ആണല്ലോ.😄

  • @Lord-jd5uy
    @Lord-jd5uy 2 года назад

    My ups is vguard 600 i by pass no load cutoff ഞാനിത് ഉപയോഗിക്കുന്നത് ഒരു സിസിടിവി ക്യാമറ വേണ്ടിയാണ് പക്ഷേ ഇപ്പോൾ ഒരു പുതിയ പ്രശ്നം രണ്ടു മണിക്കൂർ കഴിയുമ്പോൾ ഇത് ഓട്ടോമാറ്റിക്ക് ഓഫ് ആകുന്നു വീണ്ടും റീസ്റ്റാർട്ട് ചെയ്താൽ രണ്ടുമണിക്കൂർ പ്രവർത്തിക്കും വീണ്ടും ഓഫ് ആകും.. IC ക്ക് അകത്ത് എന്തോ സെറ്റിംഗ് ഉണ്ട് രണ്ടു മണിക്കൂർ കഴിയുമ്പോൾ ഓഫ് ആകാൻ എന്ന് മനസ്സിലാക്കുന്നു... എന്തുകൊണ്ടാണ് ബാറ്ററി ബാക്കപ്പ് ഉണ്ടായിട്ടും ഇത് ഓഫ് ആകുന്നത് അത് എങ്ങനെ പരിഹരിക്കാം... ഓവർലോഡ് പ്രൊട്ടക്ഷന്റെ ആവശ്യം എനിക്കില്ല... സൊ ഹോപ്‌ some സൊല്യൂഷൻ

  • @sureshsukumaran7474
    @sureshsukumaran7474 3 года назад

    ഓരോ ബോർഡിനും ഏതു changes ആണ് വേണ്ടത് എന്നു പറഞ്ഞാൽ നന്നായിരിക്കും

  • @aslamaslam.3145
    @aslamaslam.3145 3 года назад +2

    Ithokke kand pidikan engane sathikunnu😍

    • @Azhichupani
      @Azhichupani  3 года назад

      Hehehe.. circuit kuthi irunnu padichal mathi

    • @aslamaslam.3145
      @aslamaslam.3145 3 года назад

      @@Azhichupani oru whatsapp group thodango... Athaakumbo njangalkum doubts choikarnu.... Oru circuit kanumbo athinte working ariyan kore sremikkum but chila sthalath vach confusion aakum..... Choich padikkan arum illa.... Group thodgiyal doubts clr cheyyalo

  • @saijuakshaya1983
    @saijuakshaya1983 3 года назад

    Bro ngle polikkum

  • @bibinlopez5890
    @bibinlopez5890 3 года назад +1

    ഒരു സംശയം ;
    LED bulb വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 3-4 വർഷങ്ങൾ ക്കിപ്പുറമാണ്. Energy usage കുറവാണെന്ന് അറിയാം എന്നിട്ടു കൂടി എന്തുകൊണ്ട് ഇത്രയും കാലം പുറത്തിറങ്ങിയില്ല. CFL വരുന്നതിനു മുമ്പേ വരേണ്ടത് ആയിരുന്നു. Why????
    Syska led bulb പരസ്യം ആകാഷയോടെ നോക്കിക്കണ്ട നിമിഷങ്ങൾ ഉണ്ടായിരുന്നു.

    • @midhunmohan9626
      @midhunmohan9626 3 года назад

      ബ്ലൂ led??

    • @jananipriya333
      @jananipriya333 3 года назад

      @@midhunmohan9626 whiteum undairunu... Njn 2012 muthal oke use cheytitind.

    • @Azhichupani
      @Azhichupani  3 года назад

      Njan 2008 - 2010 kaalathu use cheythirunnu.. 5mm led 100 PC's per light

  • @akstream8755
    @akstream8755 3 года назад +3

    1st

  • @kuttankuttan6767
    @kuttankuttan6767 2 года назад

    Facebook id onnu paraju taro ee ups photo ayachu taranan oru samshayam und

  • @ncmphotography
    @ncmphotography 3 года назад

    Induction cooker
    അതിനു വരുന്ന complaints
    (heat ആകാതത്,buttons on akaathath)
    ഇത് പോലെ അഴിച്ചു പണിതത്
    കാണിക്കുമോ😉

  • @arushk1099
    @arushk1099 3 года назад +1

    ബ്രോ ആമ്പിയർ കൂടിയ ബാറ്ററി ups ൽ കണക്ട് ചെയ്താൽ പ്രശ്നമുണ്ടോ ? ബാക്കപ്പ് കൂടില്ലേ. എന്റെ കൈയിൽ ഓട്ടോ ന്റെ 60 ah ബാറ്ററി ഉണ്ട്

    • @denilpt6792
      @denilpt6792 3 года назад

      Charging enu orupade time edukum ene ollu

  • @thisismyentertainment889
    @thisismyentertainment889 3 года назад +8

    ആ ഇടക്കിടക്ക് വരുന്ന subscrib ബാനർ ഒഴിവാക്കാമോ....

    • @jananipriya333
      @jananipriya333 3 года назад

      Athu disturbance illalo

    • @thisismyentertainment889
      @thisismyentertainment889 3 года назад +2

      @@jananipriya333 sound disturbanc undakkunnund.

    • @Azhichupani
      @Azhichupani  3 года назад +2

      Vyapakam aayi videos moshanam pokunnundu ingane kurach items ittillengil pidichu nilkkan pattilla

    • @jananipriya333
      @jananipriya333 3 года назад

      @error-404 ah sound super aanu

    • @thisismyentertainment889
      @thisismyentertainment889 3 года назад

      @@Azhichupani വാട്ടർ മാർക്ക്‌ ഇട്ട് നോക്കു.

  • @travamodz8399
    @travamodz8399 3 года назад +2

    💥👍👌

  • @ramshadvlogs
    @ramshadvlogs 3 года назад +1

    👍😜

  • @kuttankuttan6767
    @kuttankuttan6767 2 года назад

    Helo

  • @MisterSherif
    @MisterSherif 3 года назад +1

    Ups ഇൽ തന്നെ ഇതിന് സെറ്റിങ്‌സ് ഉണ്ട്

  • @sumeshs6141
    @sumeshs6141 11 месяцев назад

    Ups full time worke cheythal kuzhappamundo

  • @jishnuvn7468
    @jishnuvn7468 3 года назад

    Ippo aan varan patye😒...

    • @jishnuvn7468
      @jishnuvn7468 3 года назад

      Bro. No load cut off kalayan ups switch oru pattern vech press cheythal off akum ennn kettittund. Angane program cheythe anonn adyam nokkanam ennane ente abhiprayam

    • @Azhichupani
      @Azhichupani  3 года назад

      Ah angane press aakiya ee UPS off aakum

  • @muhammedfazil8080
    @muhammedfazil8080 3 года назад

    ഒന്നും നോക്കിയില്ല നേരെ അങ്ങോട്ട് ലൈക് ഇട്ടു...

  • @anoopkumarks
    @anoopkumarks 3 года назад

    👍

  • @sspk7776
    @sspk7776 2 года назад

    ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏