നമ്മുടെ ഉത്തരാഖണ്ഡ് യാത്രയുടെ ഇതുവരെയുള്ള അതായത് യമുനോത്രി, ഗംഗോത്രി,ഗോമുഖ്,കേദാർനാഥ് വരെയുള്ള എല്ലാ വീഡിയോകളും ഈ play list ൽ കൊടുത്തിട്ടുണ്ട് .ആദ്യഭാഗങ്ങൾ കാണാത്തവർക്കായി ആ ലിങ്ക് താഴെ കൊടുക്കുന്നു ദേവഭൂമിയിലൂടെ: ruclips.net/p/PLYhJMEgkZ2Gcj09Q76SvgIVM9YrZzNb_M
മഹാദേവ ഇവിടെയൊക്കെ പോകാൻ ഭാഗ്യം ലഭിച്ചവർ പുണ്യം ചെയ്ത വാരാണ് ഇങ്ങനെയെങ്കിലു കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു എത്ര കണ്ടാലു ഇവിടത്തെ ഐതീഹ്യങ്ങളും കഥകളും എത്ര കേട്ടാലും മതി വാക്കില്ല മഹാദേവാ ശരണം
എത്രകേട്ടാലും മതിവരാ ത്ത യാത്ര വിവരണം ദേവഭൂമിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും ഈ വിവരണം മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു മഹാദേവാ ശാഷ്ടങ്ക പ്രണാമം ശംഭോ ശങ്കര ഗൌരിപതെ
ഓം നമഃ ശിവായ 🙏🏻 മോന്റെ വിവരണത്തിൽ നിന്നും പവിത്രമായ പുണ്യസ്ഥലങ്ങൾ നേരിൽ കണ്ട പ്രതീതി.🙏🏻👍. ഇ ങ്ങനെയെങ്കിലും ഇതെല്ലാം കാണാൻ സാധിച്ചതിൽ നന്ദിയുണ്ട് ട്ടോ.🙏🏻അവർണ്ണനീയമായ കാഴ്ചകൾ. 👌
ഞങ്ങൾ 2022 ൽ പോയതാണ്. കോവിഡ് കഴിഞ്ഞ് എല്ലാം ശരിയായി വരുന്നതേ ഉണ്ടായിരുന്നുള്ളു. ശരിയായ ഗൈഡൻസ് ഇല്ലാത്തതിനാൽ കുറെ പേർക് അവിടെ എത്തി ചേരാൻ പറ്റിയില്ല. അതിൽ ഞങ്ങളും പെട്ടു. ഇപ്പോഴും സങ്കടം മാറിയിട്ടില്ല. പോട്ടെ. നല്ല അവതരണം ആണ്. Continue. 👍🏻🌸👍🏻👏🏻👏🏻.
ഇത്രയും നന്നായിട്ട് ഈ വിഡിയോയിലൂടെ കേതാർനാഥ് അബലത്തിന്റെ വിശദീകരണം തന്ന അങ്ങയെ പോലെയുള്ളവർ ഇനിയും ഒരു പാട് ഇതുപോലെയുള്ള വിഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ വിഡീ ലോങ്ങായി തോന്നിയില്ല🙏🏻🙏🏻🙏🏻🙏🏻🙏🏻
മനോഹരമായി വിശദീകരിച്ചുകൊണ്ടുള്ള അവതരണം..ശബ്ദസൗകുമാര്യം കൊണ്ടും അവതരണ ശൈലികൊണ്ടും വേറിട്ടുനിൽക്കുന്നു..ദൃശ്യാവിഷ്കാരവും അതിമനോഹരം..ഒരു ഹിന്ദുമതവിശ്വാസിയല്ലാതിരുന്നിട്ടും ആ പുണ്യഭൂമിയോട് വല്ലാത്ത സ്നേഹം തോന്നുന്നു..ഒത്തിരി നന്ദി 🙏 സ്നേഹം ❤
മനസില്‍ വിഷമം വരുന്ന സമയം ദീപു ചേട്ടന്റെ chardham യാത്ര vedio ഇരുന്ന് കാണും.അപ്പോൾ മനസ്സിലാകും ഈ materialistic life ഒരു കാര്യവും ഇല്ല എന്ന്.ഈശ്വരന്‍ താങ്കളെ അനുഗ്രഹിക്കട്ടെ ❤
എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചു തന്നതിന് വളരെയേറെ നന്ദി. കൂടെ യാത്ര ചെയ്ത ഒരു അനുഭൂതി ലഭിച്ചു. പൂർവ്വജൻമസുകൃതം ഉള്ളവർക്കേ കേദാരത്തിലെത്താൻ സാധിക്കൂ. ദീപുവിനെ മഹാദേവൻ അനുഗ്രഹിക്കട്ടെ. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു .ഓം നമശ്ശിവായ
ഒരു വൈക്കം കാരി... വൈക്കത്തപ്പന്റെ പല ഭാവ ഭേദങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഒരിക്കൽ ആ ദർശനത്തിന് ഭഗവത് അനുവാദത്തിനായി കാത്തിരിക്കുന്നു.. ഹര ഹര മഹാദേവ 🙏🙏🙏
God Bless you 🙏... അതി കഠിന പാതയിലൂടെ... കൊടുംതണുപ്പിൽ കേദാർനാഥനെ കണ്ടു വീഡിയോ എടുത്ത് ഞങ്ങളെ കാണിച്ചതിൽ ഒരായിരം നന്ദി 🙏🙏 എന്റെ ബ്രദർ ഇന്ന്(21/7/24) യാത്രചെയ്തുകൊണ്ടിരിക്കുന്നു...... Realy Great...
കോടി പ്രണാമം @ദീപു viswanath🙏വളരെ ഭംഗിയായി വസ്തുതകൾ ഡീറ്റൈൽ ആയി അവതരിപ്പിക്കുന്ന താങ്കൾ ശരിക്കും പ്രശംസ അർഹിക്കുന്നു 🙏🌹ഞാൻ താങ്കളുടെ കൂടെ സഞ്ചരിക്കുന്ന ഫീൽ ആയിരുന്നു ☺️എത്ര മനോഹരം ആണ് ഹിമാലയം ഏതൊരു ഇന്ത്യനും കാണാൻ കൊതിച്ചു പോണ സ്ഥലം 🙏എനിക്കും പോകാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🙏വിധി ഉണ്ടെങ്കിൽ ആ പുണ്യഭൂമി ഒരിക്കൽ സന്ദർശിക്കുക്ണം 🙏🙏🙏പ്രാർത്ഥന
ഈ സെപ്റ്റംബറിൽ അവിടുത്തെ ദർശനം കിട്ടാൻ എനിക്കും ഭാഗ്യം ഉണ്ടായി ഭഗവാന്റെ കൃപ 🙏🙏🙏🙏 ഇടക്ക് ഇടക്ക് ദീപുവിന്റെ അവതരണത്തിലൂടെ ഞാൻ അവിടെ എത്തി ഭഗവാന്റെ ദർശനപ്പുണ്യം anubhavikkunnu🙏🙏🙏🙏
പ്രിയ ദിപു, എന്റെ കേദാർ ബദരീ, പഞ്ച കേദാര, പാണ്ടവസേര, നന്ദികുണ്ഡ്, ഗിയാ വിനായക യാത്രകളുടെ കുറെ വീഡിയോകൾ ചേർത്ത് പൂർണ്ണമായ ഒരു വീഡിയോ ഉണ്ടാക്കണമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഇനി ഞാനത് ചെയ്യുന്നില്ല, കാരണം താങ്കളുടെ ഈ ഈ വീഡിയോകൾക്കും വിവരണങ്ങൾക്കും മുകളിലായി എനിക്ക് അത് ചെയ്യാൻ ആവില്ല. അത്രയും ഭംഗിയായി താങ്കൾ അവതരിപ്പിച്ചിട്ടുണ്ട്. വളരെ നന്ദി. ബദരി നാഥ് വീഡിയോയും പ്രതീക്ഷിക്കുന്നു
@@Dipuviswanathan ഇതിനുമപ്പുറം എന്റെ കൈവശം ഒരു വിവരണവും ഇല്ല. താങ്കളുടെ വിവരണം വേറെ ലെവൽ ആണ് . ഇനിയും തുടരുക.ഒട്ടും അതിശയോക്തി പറയുകയല്ല,ശരിക്കും യാത്ര ചെയ്തതുപോലെ.....
You have given a beautiful description and feel like visiting the places and temples. I used to visit these places during May and along with this Yatra we also go for the famous panch Kedar Yatra in Uttarakhand.
ഉവ്വ് അതിലെന്തൊക്കെയോ വ്യത്യാസങ്ങളും പറയുന്നുണ്ട്.അത് ആദി ശങ്കരാചാര്യർ തന്നെ ആവണമെന്നില്ല എത്രയോ ശങ്കരാചാര്യർമാരുടെ കാലഘട്ടങ്ങൾ കഴിഞ്ഞു പോയി അതിൽ ഒരാളാവാനും മതി.80% ആളുകളും വിശ്വസിക്കുന്നത് കേദാർ ആണെന്നാണ് ഐതിഹ്യങ്ങൾ അല്ലെ കൃത്യമായി ഒന്നും പറയാൻ പറ്റില്ല.🙏
ശംഭോ മഹാദേവ🙏🙏🪔🪔 മോനേ ദീപു വീഡിയോയിൽ കണ്ടത് ആയിട്ടല്ല ദീപുവിൻറെ ഒപ്പം യാത്ര ചെയ്തതായിട്ടാണ് തോന്നിയത് ഒപ്പിയെടുത്ത ദൃശ്യങ്ങൾ അതിമനോഹരം വിവരണമോ അതിലും സുന്ദരം അവിടെ എത്തിപ്പെടുന്ന ആഗ്രഹം ഉണ്ടെങ്കിൽ പോലും അതൊക്കെ നടക്കാത്ത ഒരു സ്വപ്നം മാത്രമാണ് പക്ഷേ ഈ വീഡിയോയിൽ എല്ലാം നേരിൽ കണ്ടതുപോലെ വളരെയധികം സന്തോഷം
video നീണ്ടു പോയില്ല. Video യില് ആണങ്കിലും കേദാർനാഥും അനുബന്ധ ക്ഷേത്രങ്ങളും കണ്ടത്. ദീപുവിലൂടെ ഇത്രയും വിശദമായി കണ്ടത്. മഹാദേവന്റെ അനുഗ്രഹം കൊണ്ടു തന്നെ. ഓം നമ: ശിവായ നമ
ഓം നമഃ ശിവായ 2011ലെ മഹാദേവൻ അനുഗ്രഹം നൽകിപൂർണ്ണമാക്കിയ യാത്ര യുടെ ഓർമ.അന്ന് ഹെലികോപ്റ്റർ ആണ് ഉപയോഗിച്ചത, കാരണം വയസ്സ് അറുപത്എത്തിയിരുന്നു.മഹാഭാഗ്യംവീണ്ടുംയാത്റചെയ്ത സ്ഥലങ്ങൾപലതു.കാണുന്ന സമയം കിട്ടുന്ന ഒരുആനന്ദം പറയാൻ വാക്കുകളില്ല ❤🙏
Njan 8/10/23 il kedarnath il poy annu Kanda visshangal yathorumattamillathe vivaranm thannathinu abhinandangal, puthiyathai kedarnath il pokunnavarkke ithoru guide anu. Har har mahadeva
നമ്മുടെ ഉത്തരാഖണ്ഡ് യാത്രയുടെ ഇതുവരെയുള്ള അതായത് യമുനോത്രി, ഗംഗോത്രി,ഗോമുഖ്,കേദാർനാഥ് വരെയുള്ള എല്ലാ വീഡിയോകളും ഈ play list ൽ കൊടുത്തിട്ടുണ്ട് .ആദ്യഭാഗങ്ങൾ കാണാത്തവർക്കായി
ആ ലിങ്ക് താഴെ കൊടുക്കുന്നു
ദേവഭൂമിയിലൂടെ: ruclips.net/p/PLYhJMEgkZ2Gcj09Q76SvgIVM9YrZzNb_M
ദൃശ്യ പരവും, ശാബ്‌ദിക വുമായ അവതരണ ഭംഗി
അതിസുന്ദരം....
സന്ദർശനത്തിന്റെ ജൈവികാനുഭവം നൽകുന്ന ആവിഷ്കാരം
ആശംസകൾ!!!!!
Thank you🙏🙏❤️
മാഷേ... അവതരണ ഭംഗി എടുത്തു പറയേണ്ടതില്ലല്ലോ... അതിഗംഭീരം.... 🙏🙏🧡🧡🧡
ഹായ് അജിത് thank you🙏🙏❤️
അവിടേ നേരിട്ട് പോയതുപോലെ തോന്നി മനസ്സിന് വല്ലാത്തൊരു സന്തോഷം thanks sir 🙏🌹🌹🌹🌹🌹🌹🌹
Thank you🙏🙏
മഹാത്ഭുതങ്ങൾ നിറഞ്ഞ പ്രപഞ്ചത്തിന്റെ ഒരിക്കലും കാണാൻ കഴിയാത്ത മനോഹാരിത ഒപ്പിയെടുത്ത് സാധാരണ ജനങ്ങൾക്ക് എത്തിക്കുന്ന നിർമ്മലമായ മനസിനു നന്ദി🙏🙏
വളരെ സന്തോഷം🙏🙏🙏
മഹാദേവ ഇവിടെയൊക്കെ പോകാൻ ഭാഗ്യം ലഭിച്ചവർ പുണ്യം ചെയ്ത വാരാണ് ഇങ്ങനെയെങ്കിലു കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു എത്ര കണ്ടാലു ഇവിടത്തെ ഐതീഹ്യങ്ങളും കഥകളും എത്ര കേട്ടാലും മതി വാക്കില്ല മഹാദേവാ ശരണം
🙏🙏🙏
🙏🙏🙏🙏🙏🙏നല്ലൊരു കാഴ്ച്ച ഈ പുണ്യ ദിവസം ഇത് പോലെ ഉള്ള ഒരു മഹത്തായ ദർശനം കിട്ടിയത് അങ്ങയുടെ കാരുണ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you🙏
🙏🏻. ഒരിക്കലും നേരിൽ പൊയ് കാണാൻ പറ്റുമെന്നു കരുതുന്നില്ല, അതിനുള്ള സാഹചര്യം ഇല്ല. ഈ വീഡിയോ കൂടി ഇതെല്ലാം കാണിച്ചു തന്നതിൽ ഒരുപാട് നന്ദി പറയുന്നു
Thank you🙏
Llp
എത്രകേട്ടാലും മതിവരാ ത്ത യാത്ര വിവരണം ദേവഭൂമിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും ഈ വിവരണം മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു മഹാദേവാ ശാഷ്ടങ്ക പ്രണാമം ശംഭോ ശങ്കര ഗൌരിപതെ
മഹാദേവാ... 🙏
മനോഹരമായ video. ഭഗവാന്റെ തിരുമുൻപിൽ എത്തിയതുപോലെ തന്നെ. കണ്ണു നിറഞ്ഞു. ന്റെ മഹാദേവാ... 🙏ഭഗവാനേ നന്ദി 🙏ഓം നമഃ ശിവായ 🙏
വളരെ സന്തോഷം🙏
Geetha
Namaskaram
Ellavareyumbhagavandemubilethiyadupolullaanubhavamundayithankyou
🙏🙏🙏
Beautiful picture and holy places .Mind feels happy. Thank u
തിരുവൈക്കത്തപ്പന്റെ അനുഗഹം ഉണ്ടാവട്ടെ .കേദാർനാഥ് ഇങ്ങനെയെങ്കിലും കണ്ടു പ്രാർതിക്കാൻ കഴിഞ്ഞല്ലോ മഹാദേവ🙏🙏🙏🙏🙏🙏
Thank you🙏
ഓം നമഃ ശിവായ 🙏🏻 മോന്റെ വിവരണത്തിൽ നിന്നും പവിത്രമായ പുണ്യസ്ഥലങ്ങൾ നേരിൽ കണ്ട പ്രതീതി.🙏🏻👍. ഇ ങ്ങനെയെങ്കിലും ഇതെല്ലാം കാണാൻ സാധിച്ചതിൽ നന്ദിയുണ്ട് ട്ടോ.🙏🏻അവർണ്ണനീയമായ കാഴ്ചകൾ. 👌
Thank you 🙏🙏🙏
തിരു വൈക്കത്തപ്പൻ ശരണം 🙏🙏🙏
ഓം നമോ പാർവ്വതി പതേ ഹര ഹര മഹാദേവാ... 🙏
ഓം നമഃ ശിവായ 🙏🙏🙏
വിജയദശമി.ആശംസകൾ🙏🙏
എൻ്റെ ഏറ്റവും വലിയസ്വപ്നമാണ് ഈ എൻ്റെ വലിയ സ്വപ്നമാണ് ഈയാത്രകൾ അത് ഈ വീഡിയോയിലൂടെ കാണുവാൻ സാധിച്ചതിന് വളരെ വളരെ നന്ദി.
🙏🙏
വിജയദശമി ദിനത്തിൽ കേദാർനാഥിലേക്ക് എല്ലാവരെയും കൊണ്ട് പോയതിന് നന്ദി
Thank you rekha വിജയദശമി ആശംസകൾ🙏🙏
Geetha
Namaskaram
Omnamasivaya
Valeranallakazhchaverygood
Thankyou
Video kanan kurachu late aayi eppozha kanan sadhichath.orupadu sandhosham engane ulla video kanumpol 🙏🙏🙏
@@Dipuviswanathan , താങ്കള്‍ Palappuram N. S. S. College il പഠിച്ചിട്ടുണ്ട് അല്ലേ? ഈ പേര് കേട്ട പോലെ തോന്നുന്നു.
@divyavijayan3318 ഇല്ല ഞാൻ വൈക്കം ആണ്
ഒരു പാട് നന്ദി...Deepuji യുടെ അവതരണം വളരെ വിശദവും ഉപകാരപ്രദവും ആണ്... 2016 ൽ ഞങ്ങൾക്ക് ആ ഭാഗ്യം ഉണ്ടായി...അന്ന് ഞങ്ങള്‍ ത്രിയുഗിയിലും ദര്‍ശനം കിട്ടി..
Thank you🙏🙏🧡
കേദർണത്തിലേക് ഞങ്ങള കൂട്ടികൊണ്ട് പോയതിൽ സന്തോഷം 🙏🙏🙏🙏🌹🌹🌹🌹
🙏🙏
എത്ര വിശദമായിട്ടാണ് ജി എല്ലാം വിശദീകരിച്ചു തരുന്നത്. അവിടേക്ക് വരുവാൻ തയ്യാറെടുക്കന്നവർക്ക് സഹായിക്കുന്ന വിശദീകരണം. വളരെ നന്ദിയുണ്ട് 🙏🙏🙏
Thank you🙏🙏
വളരെ മനോഹരമായ കാഴ്ചകൾ നന്ദി മഹാദേവ അങ്ങയെ കാണാൻ എനിക്കും കഴിയണേ എന്ന പ്രാർത്ഥനയോടെ
🙏🙏
ഞങ്ങൾ 2022 ൽ പോയതാണ്. കോവിഡ് കഴിഞ്ഞ് എല്ലാം ശരിയായി വരുന്നതേ ഉണ്ടായിരുന്നുള്ളു. ശരിയായ ഗൈഡൻസ് ഇല്ലാത്തതിനാൽ കുറെ പേർക് അവിടെ എത്തി ചേരാൻ പറ്റിയില്ല. അതിൽ ഞങ്ങളും പെട്ടു. ഇപ്പോഴും സങ്കടം മാറിയിട്ടില്ല. പോട്ടെ. നല്ല അവതരണം ആണ്. Continue. 👍🏻🌸👍🏻👏🏻👏🏻.
Thank you🙏❤️
ശംഭോ മഹാദേവ 🙏 പോകാൻ കഴിഞ്ഞില്ലെങ്കിലും ഇതു കണ്ടപ്പോൾ പോയ പ്രതീതി ഉണ്ടായി. മഹാദേവ 🙏 നല്ല അവതരണം നന്ദി 🙏
Thank you 🙏🙏🙏🧡
പറയാന്‍ വാക്കുകള്‍ ഇല്ല. എല്ലാം വിശദമായി പറഞ്ഞു തന്നു. ഓം നമ ശിവായ 🙏🙏🙏🙏
നമസ്തേ🙏
വളരെ നല്ല വിവരണം പോകാനിരിക്കുന്നവർക്കും പോകാൻ കഴിയാത്തവർക്കും ഒരു പോലെ ഇഷ്ടപെടും. ഹര ഹര മഹാദേവ. 🙏
വളരെ സന്തോഷം🙏❤️
എന്റെ മഹാദേവ എത്ര കണ്ടിട്ടും മതി വരുന്നില്ല ഓം നമശിവായ
നമസ്തേ സർ🙏
ഇത്രയും കൃത്യതയുള്ള വിവരണവും വീഡിയോ ചിത്രീകരണവും ആരും ചെയ്തുകണ്ടില്ല. ഒരിക്കൽ കൂടി ചാർധാം യാത്ര അനുഭവത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി. നന്ദി. നമസ്ക്കാരം
Thank you
ഇത്രയും നന്നായിട്ട് ഈ വിഡിയോയിലൂടെ കേതാർനാഥ് അബലത്തിന്റെ വിശദീകരണം തന്ന അങ്ങയെ പോലെയുള്ളവർ ഇനിയും ഒരു പാട് ഇതുപോലെയുള്ള വിഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
വിഡീ ലോങ്ങായി തോന്നിയില്ല🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you dear friend🙏🙏❤️
എത്ര കേട്ടാലും മതിയാകുന്നില്ല ശംഭോ മഹാദേവ 🙏🙏🙏
🙏🙏
ഇത്രയും നല്ല രീതിയിൽ കേദാർ nadhine പറ്റി വിശദീകരിച്ചതിന് ആയിരം 🙏🙏🙏
Thank you🙏
ഒരു നല്ല അനുഭവം തന്നെ
🙏കൃത്യ സമയത്ത് വിഡിയോ കണ്ടു നന്ദി. ആശംസകൾ 🙏
ഓം നമഃശിവായ. താങ്കള്‍ക്ക് ലഭിച്ച ഭാഗ്യം സാധാരണ കാരായ ഞങ്ങള്‍ക്ക് കൂടി parkakarnnu തന്നു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. നമസ്ക്കാരം
നമസ്തേ🙏
മനോഹരമായി വിശദീകരിച്ചുകൊണ്ടുള്ള അവതരണം..ശബ്ദസൗകുമാര്യം കൊണ്ടും അവതരണ ശൈലികൊണ്ടും വേറിട്ടുനിൽക്കുന്നു..ദൃശ്യാവിഷ്കാരവും അതിമനോഹരം..ഒരു ഹിന്ദുമതവിശ്വാസിയല്ലാതിരുന്നിട്ടും ആ പുണ്യഭൂമിയോട് വല്ലാത്ത സ്നേഹം തോന്നുന്നു..ഒത്തിരി നന്ദി 🙏 സ്നേഹം ❤
Thank you so much sir🙏🙏🙏
മനസില്‍ വിഷമം വരുന്ന സമയം ദീപു ചേട്ടന്റെ chardham യാത്ര vedio ഇരുന്ന് കാണും.അപ്പോൾ മനസ്സിലാകും ഈ materialistic life ഒരു കാര്യവും ഇല്ല എന്ന്.ഈശ്വരന്‍ താങ്കളെ അനുഗ്രഹിക്കട്ടെ ❤
Thank you dear friend❤️❤️🙏
എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചു തന്നതിന് വളരെയേറെ നന്ദി. കൂടെ യാത്ര ചെയ്ത ഒരു അനുഭൂതി ലഭിച്ചു. പൂർവ്വജൻമസുകൃതം ഉള്ളവർക്കേ കേദാരത്തിലെത്താൻ സാധിക്കൂ. ദീപുവിനെ മഹാദേവൻ അനുഗ്രഹിക്കട്ടെ. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു .ഓം നമശ്ശിവായ
Thank you🙏
കേദാർ നാഥ് ഭഗവാൻ കീ ജയ് ശംഭോ മഹാദേവ 🙏🙏🙏
🙏🙏
എത്രകേട്ടാലും മതിയാകുന്നില്ല വിവരണം വളരെ നല്ലത് നന്ദി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🌹
Thank you
1992 ൽ കണ്ടതാണ് എങ്കിലും ഒരു പൂർണ്ണത തോന്നിയ വിവരണം തന്നതിന് 🙏
നേരിൽ കണ്ട ഒരനുഭൂതി. വളരെ നന്ദി. മരിക്കും മുമ്പേ ഭഗവാനെ അവിടെ നിന്നും തൊഴാനൊരാഗ്രഹം. വാർദ്ധക്യമായി. എല്ലാം ഭഗവാന്റെ കല്പന പോലെ.
ഒരു വൈക്കം കാരി... വൈക്കത്തപ്പന്റെ പല ഭാവ ഭേദങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഒരിക്കൽ ആ ദർശനത്തിന് ഭഗവത് അനുവാദത്തിനായി കാത്തിരിക്കുന്നു.. ഹര ഹര മഹാദേവ 🙏🙏🙏
ഒത്തിരി നന്ദി അതിൽ കൂടുതൽ എന്ത് parayan🙏🙏🙏🙏
ശംഭോ മഹാദേവ 🙏 നല്ലൊരു കാഴ്ചയാണ് ദീപു ചേട്ടാ...
Thank you sreya🙏🙏🧡
അവിടേക്ക് എത്തിപ്പെടാൻ ഈ ജന്മം സാധിക്കില്ല. എന്നാലും അങ്ങയുടെ വിവരണം കേട്ടു മനസ്സിൽ കേദാർനാഥനും, അവിടുത്തെ ദൃശ്യങ്ങളും മനോഹരമായി കാണുകയാണ്. 🙏🙏🙏
Thank you🙏🙏
വളരെ അറിവ് തരുന്നതും മനോഹരവുമായ വിവരണം കേട്ടപ്പോൾ താങ്കളോട് ഞാനും കൂടെ ഉണ്ടായിരുന്നതായി അനുഭവപ്പെട്ടു.
അനേകായിരം നന്ദി
Thank you sir
വിജയദശമി ദിനത്തിൽ ഈ പുണ്യസ്ഥലം കാണാൻ കഴിഞ്ഞതിൽ ഒരുകോടി പ്രണാമം താങ്ക്യൂ ദിപുമോനെ 🙏🙏🙏🙏🙏
വളരെ സന്തോഷം ചേച്ചീ🙏🙏
Valare santhosham Thanks
@@shyamalabhaskaran-p6o njù
Verygood
ഹര ഹര മഹാദേവ ❤️❤️❤️എന്നെങ്കിലും ഇവിടെ എത്താൻ സാധിക്കണേ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
God Bless you 🙏...
അതി കഠിന പാതയിലൂടെ... കൊടുംതണുപ്പിൽ
കേദാർനാഥനെ കണ്ടു വീഡിയോ എടുത്ത് ഞങ്ങളെ കാണിച്ചതിൽ ഒരായിരം നന്ദി 🙏🙏
എന്റെ ബ്രദർ ഇന്ന്(21/7/24) യാത്രചെയ്തുകൊണ്ടിരിക്കുന്നു...... Realy Great...
Thank you tanu🙏❤️
നല്ല വിവരണം🙏🕉️🕉️🕉️🕉️🕉️🕉️🕉️🔥
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ:ശിവായ
കോടി പ്രണാമം @ദീപു viswanath🙏വളരെ ഭംഗിയായി വസ്തുതകൾ ഡീറ്റൈൽ ആയി അവതരിപ്പിക്കുന്ന താങ്കൾ ശരിക്കും പ്രശംസ അർഹിക്കുന്നു 🙏🌹ഞാൻ താങ്കളുടെ കൂടെ സഞ്ചരിക്കുന്ന ഫീൽ ആയിരുന്നു ☺️എത്ര മനോഹരം ആണ് ഹിമാലയം ഏതൊരു ഇന്ത്യനും കാണാൻ കൊതിച്ചു പോണ സ്ഥലം 🙏എനിക്കും പോകാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🙏വിധി ഉണ്ടെങ്കിൽ ആ പുണ്യഭൂമി ഒരിക്കൽ സന്ദർശിക്കുക്ണം 🙏🙏🙏പ്രാർത്ഥന
തീർച്ചയായും ഒരിക്കൽ പോകണം🙏
Eee janmathu pokaan kazhinjillenkilum vivaranavum darsanavum kanichu thannathinu lots of Thanks.
Thank you🙏🙏
Thanku broww❤നല്ല അവതരണം 😍അവിടെ പോയ ഒരു feel എനിക്ക് അനുഭവപ്പെട്ടു 😍😍😍
Thanks bro❤️❤️❤️🙏
ലോങ് വീഡിയോ ആണ്ന്ന് ആദ്യം വിചാരിച്ചു, പക്ഷെ കെട്ടിരുന്നപ്പോൾ അറിഞ്ഞതെ ഇല്ല 🙏👍
Thank you🙏
ദീപു വളരെയധികം നന്ദി 🙏🙏🙏
നമസ്തേ🙏
എല്ലാറ്റിനും മേലെയായി തലയുയർത്തി നിൽക്കുന്ന ഹിമത്തിൽ മൂടിയ ഹിമാലയൻ ശിഖരങ്ങളുടെ വിദൂര കാഴ്ചകൾ അഭൗമം തന്നെ 🙏🙏
🙏🙏🙏🙏
കേദാർനാഥ് സ്വാമീ🙏🙏🙏🙏🙏 Super വീഡിയോ👍👍👍
Thank you🙏🙏❤️
Nerittu kanan kazhiyunnathu thanne oru mahabhagyam monu bagvante anugraham undtto orupadu sandhosham 🙏
Thank you🙏
ഈ സെപ്റ്റംബറിൽ അവിടുത്തെ ദർശനം കിട്ടാൻ എനിക്കും ഭാഗ്യം ഉണ്ടായി ഭഗവാന്റെ കൃപ 🙏🙏🙏🙏 ഇടക്ക് ഇടക്ക് ദീപുവിന്റെ അവതരണത്തിലൂടെ ഞാൻ അവിടെ എത്തി ഭഗവാന്റെ ദർശനപ്പുണ്യം anubhavikkunnu🙏🙏🙏🙏
Thank you🙏🙏
പ്രിയ ദിപു,
എന്റെ കേദാർ ബദരീ, പഞ്ച കേദാര, പാണ്ടവസേര, നന്ദികുണ്ഡ്, ഗിയാ വിനായക യാത്രകളുടെ കുറെ വീഡിയോകൾ ചേർത്ത് പൂർണ്ണമായ ഒരു വീഡിയോ ഉണ്ടാക്കണമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഇനി ഞാനത് ചെയ്യുന്നില്ല, കാരണം താങ്കളുടെ ഈ ഈ വീഡിയോകൾക്കും വിവരണങ്ങൾക്കും മുകളിലായി എനിക്ക് അത് ചെയ്യാൻ ആവില്ല. അത്രയും ഭംഗിയായി താങ്കൾ അവതരിപ്പിച്ചിട്ടുണ്ട്. വളരെ നന്ദി. ബദരി നാഥ് വീഡിയോയും പ്രതീക്ഷിക്കുന്നു
Dear brother വളരെ സന്തോഷം നല്ല വാക്കുകൾക്ക്.പോയി കണ്ട കാര്യങ്ങൾ തീർച്ചയായും ഒരു വീഡിയോ ആക്കണം ഓരോരുത്തർ കാണുന്നതും ഓരോ കാഴ്ചകളാണ് 🙏🙏
@@Dipuviswanathan
ഇതിനുമപ്പുറം എന്റെ കൈവശം ഒരു വിവരണവും ഇല്ല. താങ്കളുടെ വിവരണം വേറെ ലെവൽ ആണ് . ഇനിയും തുടരുക.ഒട്ടും അതിശയോക്തി പറയുകയല്ല,ശരിക്കും യാത്ര ചെയ്തതുപോലെ.....
Thank you so much brother🙏🙏❤️❤️❤️
വളരെ നല്ല അവതരണം
Thank you
ചാർധം യാത്ര പോകാനായി മോക്ഷയോടു ഞാൻ സീറ്റ് ചോദിച്ചപ്പോൾ ഫുൾ ആയിപ്പോയി എന്നു പറഞ്ഞു. .പക്ഷെ ചാർ dham പോയപോലെ ഫീൽ ചെയ്തു ഈ വീഡിയോ കണ്ടപ്പോൾ. .താങ്ക്‌സ്
Thank you
ഇത്രയും വലിയ ഒരു വിശദീകരണം ത്തിനു നന്ദി
🙏🙏
ഓം നമ:ശിവായ ഓം നമഃശിവായ ഹര ഹര മഹാദേവാ🎉🎉❤❤ നന്ദി നമസ്കാരം ദീപു🎉🎉❤❤
Thank you🙏
ദീപു, വളരെ സുവ്യക്തമായ നല്ല വീഡിയോ.. ഞങ്ങൾക്കും അവിടെ പോയി വരാനുള്ള മഹാഭാഗ്യം സിദ്ധിച്ചിട്ടുണ്ട്
Thank you🙏🙏
ഭഗവാനേ മഹാദേവ വന്നു കാണുവാൻ ഭാഗ്യം ഉണ്ടായില്ല ഈ പുണ്യസ്ഥലങ്ങൾഞാനും അങ്ങയുടെ കൂടെ ഉള്ളതു പോലെ തോന്നി ഭാഗ്യം തന്നെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
നമസ്തേ🙏
Thank you for your great description without loosing it's sanctity .🎉🎉🎉🎉🎉🎉
Thank you🙏
You have given a beautiful description and feel like visiting the places and temples. I used to visit these places during May and along with this Yatra we also go for the famous panch Kedar Yatra in Uttarakhand.
എത്രയോ യാത്രകൾ madom പൂർത്തിയാക്കി ഈ യാത്രാനുഭവങ്ങൾ തീർച്ചയായും ഒരു പുസ്തകമാക്കേണ്ടതാണ്🙏🙏
ഞാൻ വീഡിയോ കാണാറുണ്ട്..... 🙏🙏🙏🙏🙏വലിയ സന്തോഷം...... പിന്നെ വടക്കും നാഥാ ഭഗവന്റ ന്റെ അമ്പലത്തിൽ ശങ്കര ചാര്യർ സമാദി ഉണ്ട്.....
ഉവ്വ് അതിലെന്തൊക്കെയോ വ്യത്യാസങ്ങളും പറയുന്നുണ്ട്.അത് ആദി ശങ്കരാചാര്യർ തന്നെ ആവണമെന്നില്ല എത്രയോ ശങ്കരാചാര്യർമാരുടെ കാലഘട്ടങ്ങൾ കഴിഞ്ഞു പോയി അതിൽ ഒരാളാവാനും മതി.80% ആളുകളും വിശ്വസിക്കുന്നത് കേദാർ ആണെന്നാണ് ഐതിഹ്യങ്ങൾ അല്ലെ കൃത്യമായി ഒന്നും പറയാൻ പറ്റില്ല.🙏
@@Dipuviswanathan 🙋 okkay.... 🙏
അതിഗംഭീരം അത്ഭുതം 👌👌👌
Thank you🙏❤️
നല്ല അവതരണം ശംഭോ മഹാദേവ 🙏🙏🙏
Thank you
ഇടയ്ക്ക് സമയം സൂചിപ്പിക്കാമായിരുന്നു
🙏ॐ नमो नारायणाय 🙏🙏🙏❤️ ॐ नमः शिवाय 🙏🙏
ഏത് സമയമാണ്
Narration feels like we are in journey to Kedarnath om namashivaya
Thank you🧡
വിവരണം വളരെയധികം അറിവും ശാന്തിയും നൽകി.
Thank you🙏🙏
നല്ല വിവരണം. ഞാൻ 2023 ൽ കേദാർ ദർശനം നടത്തി 🪷
പൊന്നു മോനേ കോടി നമസ്കാരം നന്ദി 🎉🎉🎉🎉🎉
Thank you🙏🙏🙏
Thank u so much for taking us to this Punya Bhoomi..... Wonderful video...thanks for all the information and stories😊
Thank you👏
ഞാൻ പോയിരുന്നു ത്രിയുഗി നാരായൺ ക്ഷേത്രത്തിൽ നല്ല അവതരണം വിജയനവമി ആശംസകൾ
വിജയദശമി ആശംസകൾ🙏
എനിക്ക് അന്ന് പോവാൻ പറ്റിയില്ല അതൊരു നഷ്ടമായി
ഓം നമഃശിവായ... നല്ല വിവരണം 🙏
വിജയദശമി ദിവസം കാണാൻ കഴിഞ്ഞു നന്ദി മാഷേ
Thank you🙏
Thank you🙏
അങ്ങനെ കേദാർനാഥിൽ പോയി മടങ്ങിയ അനുഭൂതി 🙏
🙏🙏🙏🙏
ശംഭോ മഹാദേവ🙏🙏🪔🪔 മോനേ ദീപു വീഡിയോയിൽ കണ്ടത് ആയിട്ടല്ല ദീപുവിൻറെ ഒപ്പം യാത്ര ചെയ്തതായിട്ടാണ് തോന്നിയത് ഒപ്പിയെടുത്ത ദൃശ്യങ്ങൾ അതിമനോഹരം വിവരണമോ അതിലും സുന്ദരം അവിടെ എത്തിപ്പെടുന്ന ആഗ്രഹം ഉണ്ടെങ്കിൽ പോലും അതൊക്കെ നടക്കാത്ത ഒരു സ്വപ്നം മാത്രമാണ് പക്ഷേ ഈ വീഡിയോയിൽ എല്ലാം നേരിൽ കണ്ടതുപോലെ വളരെയധികം സന്തോഷം
Thank you വളരെ സന്തോഷം❤️🙏
ഭഗവാനേ കേദാർനാഥ് യാത്ര ഒരു ദിവ്യാനുഭവം തന്നെയാണ്. പോയി വന്നവർ ഈ വീഡിയോ കാണുമ്പോൾ ഹോ...പറഞ്ഞറിയിക്കാൻ കഴിയാത്ത ദിവ്യാനുഭൂതി....❤❤❤
ഞാൻ ഇപ്പോൾ ഈ പുണ്യഭൂമിയിൽ ഉണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു കൂടി സഹായം ആയിരുന്നു
ആഹാ 🙏🙏 മഞ്ഞുവീഴ്ച്ച തുടങ്ങിയോ
ശംഭോ മഹാദേവ ശരണം ശരണം...👍🙏🙏🙏🙏👌
No words to appreciate your video.
From,
Girish D.U.B.A.I.
Thanks girish🧡🙏
Superb video🙏🙏🙏 നന്ദി... ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എന്തോ ഒരു സുഖം...
Thank you jithin
വിജയദശമി ആശംസകൾ ദീപു ചേട്ടാ 🙏❤👍👌
Hai suresh വിജയദശമി ആശംസകൾ🙏🙏🧡
Anthoru avathranam aanu kettirunnupokum ❤
Thank you so much🙏🙏
video നീണ്ടു പോയില്ല. Video യില് ആണങ്കിലും കേദാർനാഥും അനുബന്ധ ക്ഷേത്രങ്ങളും കണ്ടത്. ദീപുവിലൂടെ ഇത്രയും വിശദമായി കണ്ടത്. മഹാദേവന്റെ അനുഗ്രഹം കൊണ്ടു തന്നെ. ഓം നമ: ശിവായ നമ
Thank you🙏
Bhakthipurassaram avatharippichu❤.
Aitheehyavum charithravum samasamam vivarichathu hridyamayi.
Thank you navaneeth🙏
പരമേശ്വരാ.......🙏🏿🙏🏿🙏🏿 ഭഗവാനേ.... 🙏🏿🙏🏿🙏🏿
🙏🙏
Feeling blessed to have the darshan of this divine place. Thank u so much for sharing. Beautiful presentation 👏 👌 👍
Thank you🙏
ഈ ജന്മത്തിൽ ലഭിക്കുമോ ഭഗവാനേ❤❤❤❤
🙏
SO BEAUTIFUL NARRATION. CONGTS DEAR
Thank you❤️❤️
Very nice 👌🙏 Hariom 🙏
🙏
Dipu, excellent narration. Our great vaikom town
Ethrayum visidhamai paranju thannathinu THANKS nalla vidiosanellam🙏🙏🙏
Thank you 🙏
അതിഗംഭീര വിവരണം🙏
Thank you brother🙏🧡
ഓം നമഃ ശിവായ 2011ലെ മഹാദേവൻ അനുഗ്രഹം നൽകിപൂർണ്ണമാക്കിയ യാത്ര യുടെ ഓർമ.അന്ന് ഹെലികോപ്റ്റർ ആണ് ഉപയോഗിച്ചത, കാരണം വയസ്സ് അറുപത്എത്തിയിരുന്നു.മഹാഭാഗ്യംവീണ്ടുംയാത്റചെയ്ത സ്ഥലങ്ങൾപലതു.കാണുന്ന സമയം കിട്ടുന്ന ഒരുആനന്ദം പറയാൻ വാക്കുകളില്ല ❤🙏
🙏🙏🙏🙏
വളരെ നന്ദി സന്തോഷം മായി
Njan 8/10/23 il kedarnath il poy annu Kanda visshangal yathorumattamillathe vivaranm thannathinu abhinandangal, puthiyathai kedarnath il pokunnavarkke ithoru guide anu. Har har mahadeva
Thank you sir🙏🙏🙏
നല്ല വിവരണം❤❤❤❤❤🎉🎉🎉🎉🎉
Thank you🙏🙏