കുടുംബവിളക്ക് സീരിയലിലെ വില്ലത്തി ശരണ്യ ആനന്ദ് വിവാഹിതയായി | Saranya Anand Marriage Reception Full

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 289

  • @ramseenarami9927
    @ramseenarami9927 3 года назад +33

    നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു🌹🌹🌹❤😍👍🤴👸

  • @annapremnabas4286
    @annapremnabas4286 4 года назад +74

    പയ്യന്റെ ഹെയർ സ്റ്റൈൽ 😆😆🤗🤗🤗🤗... പെണ്ണ് സുന്ദരി 👌👌👌😍😍

    • @mollykuttykn6651
      @mollykuttykn6651 4 года назад +1

      ചെറുക്കനും സുന്ദരൻ ആണ്.പക്ഷേ hair style ചളമാക്കി.അവന്റെ അച്ഛനും അമ്മയും കണ്ടില്ലേ ഈ വൃത്തികെട്ട പണി.

  • @Vini-fq4br
    @Vini-fq4br 3 года назад +27

    Payyan Nagpur based Malayali aanennaanu fbyil ninnu manassilaakunnathu. Athum oru modern professional Salon okke own cheyyunna oraal. Ayaal interact cheyyunna mekhalayil ee hair style okke normal aayirikkum. Nalloru kalyana videoyude thazhe toilet brush ennokke ezhuthaan chila pretheka chindagathiyulla Malayalikalkke kazhiyu. Oraal ittaal pinne ettu pidikkaan kure perundakukem cheyyum. Nalloru kalyana wish ezhuthilla.Negativity and pucham aavolam nirakkum.Wishing the couple a fabulous life ahead.

    • @maneshrajannairofficial
      @maneshrajannairofficial 3 года назад +5

      Thanks vini everyone has there views and your comment made my day thanks for the lovely wishes and keep on supporting 😀
      And we #mansa is seriously happy to accept blessings in anyway 🙏 as we both are professionals and have our own style which very few people understand 🙌

    • @Vini-fq4br
      @Vini-fq4br 3 года назад +2

      @@maneshrajannairofficial So happy to read your reply. Stay happy and blessed.

  • @hellogirl5507
    @hellogirl5507 4 года назад +19

    Vedhikade mukathe nalla sandhosham undenn chiriyil ninn manassilakunnunde..... Ennum athe നിലനിൽക്കട്ടെ

  • @m4gemeing344
    @m4gemeing344 4 года назад +22

    Mrs.. വേദികസമ്പത്ത്.. @കുടുംബവിളക് 🤟🤟

  • @mollykuttykn6651
    @mollykuttykn6651 4 года назад +80

    എന്തായാലും ദീർഘ സുമംഗലി ആയിരിക്കാൻ പ്രാർത്ഥിക്കുന്നു.

  • @amalbabu9820
    @amalbabu9820 4 года назад +71

    ഇപ്പോഴത്തെ പിള്ളാരുടെ ഓരോരോ ഫാഷനെ..
    കൊള്ളാമെടാ മക്കളെ..

  • @shandasamuel2219
    @shandasamuel2219 4 года назад +107

    ചെറുക്കൻ ഹെയർസ്റ്റൈൽ ഇത്ര ബോർ ആക്കണ്ടായിരുന്നു.

  • @ma1806
    @ma1806 4 года назад +227

    പയ്യന്റെ തലയിൽ കതിർ കൊയ്യാൻ പാകത്തിലാണല്ലോ 🤩🤩🤩🤩

  • @gopakumarbalaji5190
    @gopakumarbalaji5190 4 года назад +203

    Kalyanam nokkathe comens vayiche chirichevar arokke😂

  • @padminiedat1599
    @padminiedat1599 3 года назад +6

    ചെക്കന്റ് ഹെയർ കണ്ടു ചിരിച്ചു 😄😄😄😄

  • @SanaSana-hv9ng
    @SanaSana-hv9ng 4 года назад +15

    Kollam aa thalamudi mariyathakk vettiyirunnangil manushakolam aayena

  • @nesunesu4981
    @nesunesu4981 4 года назад +29

    ചെക്കന്റെ ഹെയർ സ്റ്റൈൽ.. Uffff ന്താല്ലേ ബല്ലാത്ത jathi 😝

  • @sudhimolsugunan7992
    @sudhimolsugunan7992 4 года назад +15

    Happy married life sharanyechii🥰🥰❤️❤️❤️

  • @sreedharkpsreedharkp7486
    @sreedharkpsreedharkp7486 3 года назад +3

    Happy Married life sorry njan eppozha video kanunnea late ayi. താലി കെട്ടുന്നത് കണ്ടില്ലല്ലോ

  • @Yaseen650
    @Yaseen650 4 года назад +6

    Chechi superbbb...... Happy married life.....

  • @yadhavanamika7238
    @yadhavanamika7238 3 года назад +1

    Saranya chechi varane marriage 💍 Nadannalo beautiful ausome beautiful sister paavam saranya chechi kudumba villaku villathi kathapathravanda enniku vishamavarum hero aayal eniku kodhivarum santhoshavum eelarum kettalo👌👍🥰😘✌✌😍😚

  • @Priyass-cook
    @Priyass-cook 4 года назад +222

    ചെക്കൻ തല കണ്ടാൽ മരംകൊത്തിയെ പോലെ ഉണ്ട്

  • @reshmakrishnan8876
    @reshmakrishnan8876 3 года назад +4

    Hair style പറ്റി എല്ലാവരും പലതും പറഞ്ഞത് കണ്ടു എന്തിന് ആണ്‌ അങ്ങനെ പറയണത് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്
    Wish u happy married life

  • @anshashaji8691
    @anshashaji8691 4 года назад +16

    Happy married life.
    God bless you🌹🌹🌹🌹

    • @riyariyas2420
      @riyariyas2420 3 года назад

      🙂👩‍👩‍👧👩‍👩‍👧‍👦

  • @donashaju7394
    @donashaju7394 3 года назад +2

    Wish you marriaed life vedhika chechi

  • @sandhyaadil5111
    @sandhyaadil5111 4 года назад +83

    ആദ്യമായിട്ടാ ഒരു കല്യാണ പയ്യന്റെ തല ഇങ്ങനെ കാണുന്നെ. 🤣

  • @meenumeenakshi1239
    @meenumeenakshi1239 4 года назад +6

    Happy married life😍😍😍

  • @sf.lucifer4605
    @sf.lucifer4605 3 года назад +2

    നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു 🥰🥰🥰🌹🌹🌹🌹

  • @radhikasarath4367
    @radhikasarath4367 4 года назад +9

    Happy married life
    Payyante ammaykku ee kalyanathinodu oru thalpparyamillathathu pole 🤔

  • @Naishida5161
    @Naishida5161 Год назад

    Happy married life

  • @anoopvp626
    @anoopvp626 4 года назад +8

    Happy married life 🌹

  • @minisajanvallanattu3128
    @minisajanvallanattu3128 3 года назад +2

    Wish you a happy married life 💞

  • @devakrishnaraj1785
    @devakrishnaraj1785 4 года назад +3

    Happy married life 🥰🥰🥰🥰🥰🥰🥰🥰🥰

  • @suryagopinath7348
    @suryagopinath7348 3 года назад +2

    പാവം chekan. മുടി അങ്ങനെ വെട്ടിയധു കാരണം എന്തെല്ലാം കേൾക്കേണ്ടി വന്നു. വീട്ടുകാരെ പോലും വെറുതെ വിട്ടില്ല.

    • @4earrow568
      @4earrow568 3 года назад

      Athe. Aalde thalamudi aalde ishtam alle.

  • @jayakrishna1038
    @jayakrishna1038 3 года назад +3

    Payyan kollam pakshe mudiyil poi any way All the best God bless

  • @rafirizurayyumon9956
    @rafirizurayyumon9956 3 года назад

    Abinayichabinayich kudumbavilakkilea swabavam kond varadhirunhal madhi lifil

  • @priyaanna8500
    @priyaanna8500 3 года назад

    Chechiyee super good looking

  • @sayyidathrizwana2951
    @sayyidathrizwana2951 4 года назад +131

    Toilet brush polea unde hair style😂😂

    • @ajith1752
      @ajith1752 4 года назад +2

      Aa chekkan ini immathiri style il mudi Vettilla

    • @anithavlog
      @anithavlog 4 года назад

      😄😄😄

    • @gopakumarbalaji5190
      @gopakumarbalaji5190 4 года назад

      😂😂🤣

    • @nesunesu4981
      @nesunesu4981 4 года назад +1

      Aaa ശരിയാണല്ലോ

    • @maneshrajannairofficial
      @maneshrajannairofficial 4 года назад +3

      Thank you brother atleast you noticed BTW its Faux hawk hairstyle and as in layman u referred toilet brush no issue
      Just keep on blessings 🙏

  • @hellogirl5507
    @hellogirl5507 4 года назад +21

    Chekkan sidhu ഏട്ടന്റെ athra matchilla😎

  • @cyriljohn8600
    @cyriljohn8600 3 года назад

    God Bless You

  • @nichunichu1072
    @nichunichu1072 3 года назад

    നമ്മുടെ ലാലേട്ടൻ മമ്മുക്ക ഇവരുടെ ഹെയർ സ്റ്റയിൽ കണ്ടിട്ട് എന്താ കുഴപ്പം ആണുങ്ങൾ കു അതാ നന്ന്

  • @ഞാനുംനീയും-ഷ3ര
    @ഞാനുംനീയും-ഷ3ര 4 года назад +53

    ഇതിലും ബേധം അവൻ മൊട്ടയടിച്ചു വരുന്നത് ആയിരുന്നു

  • @syamkumar3531
    @syamkumar3531 3 года назад

    ഗോഡ് ബ്ലെസ് യു

  • @vasanthakumarirajan4339
    @vasanthakumarirajan4339 2 года назад

    Happymarriedlife

  • @theresasebastian8068
    @theresasebastian8068 3 года назад +1

    Enjoyed seeing your wedding. May God bless you both🙌

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 3 года назад

    ഈ ഹെയർസ്റ്റൈൽ എന്തായാലും ഒരു വരന് ചേർന്നതാണ് എന്ന് അഭിപ്രായം ഇല്ല.

  • @farismohd985
    @farismohd985 4 года назад +100

    ഇത് ആരാ പൽവാൽ ദേവനോ 🤣🤣

  • @anusreeanuz9170
    @anusreeanuz9170 4 года назад +39

    Poojareede kaliknd chirich marichvr ivde cammon😂

  • @darkfantacy9576
    @darkfantacy9576 4 года назад +59

    എല്ലാം കൊള്ളാം...but.....ചെക്കന്റെ hair style ☹️👎

  • @ഞാനുംനീയും-ഷ3ര
    @ഞാനുംനീയും-ഷ3ര 4 года назад +33

    പൂജാരി രാവിലെ അടിച്ചത് മാറിപ്പോയി തോന്നുന്നു

  • @redrose-xu1mt
    @redrose-xu1mt 3 года назад

    gruvayoor ambalathil kettinu varunna varavayirunnu super

  • @abhinavjohnson7662
    @abhinavjohnson7662 3 года назад +1

    Hair style❤️

  • @durgalakshmi4827
    @durgalakshmi4827 3 года назад +2

    Chekkante thala kandu poovan kozhiye pole thonniyavar undo 😂

  • @SandhyaPth
    @SandhyaPth 4 года назад +1

    God bless uu

  • @sruthisanoop9289
    @sruthisanoop9289 4 года назад +47

    Poojari auto waiting il ittu vannathano🤔🤔

  • @sinnasworld8952
    @sinnasworld8952 3 года назад +1

    Oh, ഇതിൽ പ്രിയങ്കയും ഉണ്ണി p ദേവും ഉണ്ടല്ലോ

  • @frijofrijo6477
    @frijofrijo6477 4 года назад +28

    Aa poojarikkum avante hairstyle koduthal polichene🤣

  • @shilpathomas9359
    @shilpathomas9359 3 года назад

    നന്നായി വരട്ടെ

  • @soapxgameo1108
    @soapxgameo1108 3 года назад

    All the best ❤️

  • @shahinshan786
    @shahinshan786 4 года назад +1

    Adipoli

  • @busharabanu3641
    @busharabanu3641 4 года назад

    Happy marriage life chechi sorry for late wish

  • @rajinaponnuz8402
    @rajinaponnuz8402 4 года назад +8

    Mask onnum use cheyyande

  • @avanthikasumesh3906
    @avanthikasumesh3906 3 года назад +1

    *Ethill kudumbavilaku* *tharaagaleum*
    *Onnum kanunillalo*
    😎

  • @devadathanilkumar2565
    @devadathanilkumar2565 3 года назад +1

    Sura Annan Uyir🔥🔥

  • @dmrvlog4442
    @dmrvlog4442 4 года назад +21

    ചക്കൻ തലയിൽ എന്തിനാ തൊപ്പി വിച്ചിരിക്കുന്നത് ഈ കല്യണം കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് തട്ടത്തിൽ മറയത്തിൽ അജു വർഗീസ് പറഞ്ഞ കാര്യമാണ് 🤣🤣🤣🤣

  • @tharayilsheenatharayilshee1824
    @tharayilsheenatharayilshee1824 4 года назад +19

    Poojaide mattum bhavavum kandal Ayala chekanennu thonnum.eppozhum kalyana penninte kayyil piduthama

    • @gopakumarbalaji5190
      @gopakumarbalaji5190 4 года назад +4

      Poojariyude mandakke itte rende kodukkan arum ille avde

    • @ananthamoorthy7066
      @ananthamoorthy7066 4 года назад +3

      Da kochu cherukkaa. Poojari kalyana peninte veliya pappa anu.

    • @ananthamoorthy7066
      @ananthamoorthy7066 4 года назад +1

      @@gopakumarbalaji5190 thalakke adikune ano ningade pani

    • @radhunniu7060
      @radhunniu7060 4 года назад

      enikkum thoni😂

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 4 года назад +20

    ഇ പെണ്ണ് ഇപ്പോൾ anno കല്യാണം kazhikinne കൊറെ വയസ് ഉണ്ടെന്നു ആണ് ഞാൻ വിചാരിച്ചേ

    • @aamiabhilash8715
      @aamiabhilash8715 4 года назад +4

      എന്റെ അമ്മയും ഇപ്പോൾ ചോദിച്ചതേയുള്ളു

    • @shefnacheppu829
      @shefnacheppu829 4 года назад +4

      40 45 age thonnunnu

    • @simisanofar26
      @simisanofar26 4 года назад

      @@aamiabhilash8715 Y0

    • @aamiabhilash8715
      @aamiabhilash8715 4 года назад +2

      @@shefnacheppu829 അത്രയൊന്നും കാണില്ല

    • @sayyidsabick3332
      @sayyidsabick3332 4 года назад +1

      Aa serialil 40vayasokke thonnum chilappol serialinu vendi angane aakiyathavum

  • @shameemaanvar6668
    @shameemaanvar6668 3 года назад

    Cherukkande hair style kulamakki

  • @PBS488
    @PBS488 4 года назад +3

    Poojari parayunnathu kekkunnillallo 2perum veretho discussionila nannayittundu god bless you

  • @aamiabhilash8715
    @aamiabhilash8715 4 года назад +16

    കൈപിടിച്ചു കൊടുക്കുന്നത് vedika യുടെ അച്ഛനാണോ? പ്രായം കുറവാണല്ലോ

  • @iamhear5749
    @iamhear5749 4 года назад +4

    Aa mudi angane allayirunnengil nalla bangi ulla payyanaa..

  • @saaji275
    @saaji275 3 года назад +13

    പൂജാരിക്ക് വേറെ എവിടെയോ പോവാൻ ഉണ്ടെന്ന് തോന്നുന്നു 😂😂

  • @ponnuZZ932
    @ponnuZZ932 4 года назад +2

    Adipole hair chattaaaa

  • @mayookhamayoo8844
    @mayookhamayoo8844 4 года назад

    Super 👌👌👌👌👌

  • @prasadacharya7604
    @prasadacharya7604 3 года назад +2

    ശ്രീനാരായണീയം

  • @pvnair5444
    @pvnair5444 3 года назад +1

    Marmkothi hair syle

  • @radhunniu7060
    @radhunniu7060 4 года назад +30

    poojarik ende ithra thirakk...evideyenghilum poganunddo..🤦‍♀️

    • @mxred_moon4521
      @mxred_moon4521 4 года назад +3

      Poojariye polum veruthe vidarth... 🥺nth kaalama ith

  • @lalsvlog6926
    @lalsvlog6926 4 года назад +10

    പൂജാരിക്കെന്താ മൂട്ടിൽ തീ പിടിച്ചിരിക്കുവാണോ

  • @SumeesudeegmilcomSudee
    @SumeesudeegmilcomSudee 4 года назад +4

    Kandathil jaru kiluthu nikkunnapolundu thalamudi

  • @secretstar8905
    @secretstar8905 3 года назад +5

    ചെക്കന്റെ തല മുടി കണ്ടാൽ കപ്പൽ പോലെയുണ്ട്😅😂

  • @filimstory1995
    @filimstory1995 4 года назад

    Saranyayude smail cute

  • @siniashokkumarsini6460
    @siniashokkumarsini6460 3 года назад +4

    ചെറുക്കനും കൂട്ടരും ശ്രീലങ്ക ക്കാരാണെന്ന് തോന്നുന്നു ആ ഒരു look....😜😜😜

    • @haripriyah5870
      @haripriyah5870 3 года назад +1

      ayyo alla malayalis aanu manesh nair ennanu chekkante name

  • @vijayanair3537
    @vijayanair3537 4 года назад +3

    എന്തു വൃത്തികേട് പയ്യന്‍റെ തലമുടി കഷ്ടം

  • @vishnus7458
    @vishnus7458 2 года назад

    സീരിയലിലെ വില്ലത്തി.ഇതിൽ കാണുമ്പോൾ സീരിയലിൽ കാണുന്ന അത്രെയും കൊള്ളില

  • @radharadhamanisuper798
    @radharadhamanisuper798 3 года назад

    deergasumangali bhava....

  • @afnushanu9852
    @afnushanu9852 4 года назад

    Police pidichukondu poyi...... Serial real lyf mrge

  • @monisham.s2368
    @monisham.s2368 4 года назад +9

    Hair style kollilla😄😄😄

  • @suryassymphony300
    @suryassymphony300 3 года назад +1

    Nalla chekkana

  • @umapg7185
    @umapg7185 4 года назад +10

    hairstyle normal aakkiyaal payyan ....nalla handsome aayene...idh oru madhiri vallaattha bore aayi...poyi..

  • @sobhakrishnan5207
    @sobhakrishnan5207 4 года назад +6

    കല്യാണ ചെക്കന്റെ മകനാണോ അടുത്ത് നിൽക്കുന്നത്

  • @jalajavasu6675
    @jalajavasu6675 4 года назад +15

    Ayyoo hairstyle chirich marichee😂😂😂

  • @_kunjyz_world_3617
    @_kunjyz_world_3617 4 года назад +14

    ബ്രഷ് പോലത്തെ തല 😀😀😀

  • @jobinj9003
    @jobinj9003 3 года назад +1

    Swarnam kurava oru actor anankil ethil kooduthal swarnam veanamayirunne

  • @askuazra8876
    @askuazra8876 4 года назад +5

    Ayyoo ingane undo oronn kanan vayaaa 😀😀

  • @comedyraja7319
    @comedyraja7319 3 года назад

    Jeevitham abhinayikkukayalle ningal okke chaiyyunnathu. ....

  • @nivyamangalath5333
    @nivyamangalath5333 4 года назад +1

    ❤❤

  • @kausallyagopinath694
    @kausallyagopinath694 3 года назад

    ചെക്കൻറ്റ് ഹെയർ സ്റ്റൈൽ very very bad.ഒരു മംഗളകർമ്മം നടക്കുമ്പോൾ അതിന്റെ രീതിയിൽ ആവണം.

  • @stellamary7266
    @stellamary7266 3 года назад

    Cherukkante thala gambheeram, ennalum ithonnumallallo karyam, life nannavatte ennasamsikkunnu

  • @athirasreeju1601
    @athirasreeju1601 4 года назад

    Thala 😃😃😃😃😃

  • @shamnasherin1938
    @shamnasherin1938 4 года назад +16

    മുടി എന്താ ഇങ്ങനെ ചെക്കന്റെ

  • @dubishadubisha6599
    @dubishadubisha6599 4 года назад +2

    കുടുംബവിളക്കിലെ താരങ്ങൾ ആരും വന്നില്ലല്ലോ...

  • @krishnakumari8057
    @krishnakumari8057 3 года назад

    Ithilum kanan bhangi serialil tanne.

  • @SumeesudeegmilcomSudee
    @SumeesudeegmilcomSudee 3 года назад +1

    Kaliyanathinekilum nallathayittu varamarunnu

  • @prasanth..4850
    @prasanth..4850 4 года назад +7

    Chekkate family motham freekka......🤣