വിവാഹ ശേഷം ആൽബിയുടെ വീട്ടിലേക്ക് അപ്സര..! Swanthanam Fame Apsara Rathnakaran Wedding

Поделиться
HTML-код
  • Опубликовано: 28 ноя 2021
  • വിവാഹ ശേഷം ആൽബിയുടെ വീട്ടിലേക്ക് അപ്സര..! Swanthanam Fame Apsara Rathnakaran Wedding
    #apsarawedding #jayanthiwedding #swanthanam
  • КиноКино

Комментарии • 463

  • @hadiasur7116
    @hadiasur7116 2 месяца назад +97

    അപ്സര ബിഗ്‌ബോസിൽ പോയതിനു ശേഷം കാണുന്നവർ ഉണ്ടോ 😂😂😂എന്നെ പോലെ 😄😄😄😄😄😄😄😄😄😄

  • @leelamani1356
    @leelamani1356 2 года назад +240

    എന്നും.സന്തോഷമായിട്ടും സമാധാന മായിട്ടും കുറെ കുറെ കാലം ജീവിക്കട്ടെ എന്ന് പ്രാർതത്തിക്കുന്നു

  • @ayman7055
    @ayman7055 2 года назад +1311

    ഈയിടെയായി എല്ലാം ക്രിസ്ത്യൻ +ഹിന്ദു mrges aanallo😃👍🏻...... എടുത്തു പറയേണ്ടത് രണ്ടു വീട്ടുകാരുടേം കട്ട സപ്പോർട്ട് ആണ് 😍😍👍🏻

    • @AnistosWorld20
      @AnistosWorld20 2 года назад +13

      320 ആകാൻ സഹായിക്കുമോ plz 🙏🙏🙏🙏👍

    • @sinisichu2761
      @sinisichu2761 2 года назад +34

      Athe veettukarude anugraham undenkil jaathiyum mathavum onnum prashnamlla .nammal nammude mathathil vishvasikuka .pankaliyide vishvasathe angeekarikkuka

    • @shynisala880
      @shynisala880 2 года назад +10

      Makal nalathu.pola happy ayi jeevikatta annu mthapithakal vijarikum....maakl athu manasilkanm annna aniku parayan ullu

    • @ayman7055
      @ayman7055 2 года назад

      @@AnistosWorld20 pinnendaa........ Sub cheythirikkunnu😃

    • @thasnimsana5311
      @thasnimsana5311 2 года назад

      @@AnistosWorld20 👍🏻

  • @twistwr7798
    @twistwr7798 2 года назад +1911

    ഹിന്ദു ആചാര പ്രകാരം വിവാഹം. ക്രിസ്തീയ ആചാരപ്രകാരം കാൽവയ്പ്. ജാതിയും മതവും അല്ല മുക്യം പരസ്പരം ഉള്ള ഐക്യം അതാണ് വേണ്ടത് അതു എന്നും നിലനിൽക്കട്ടെ

    • @AnistosWorld20
      @AnistosWorld20 2 года назад +18

      320 ആകാൻ സഹായിക്കുമോ plz 🙏🙏🙏🙏👍

    • @tomthetraveller8784
      @tomthetraveller8784 2 года назад +2

      ruclips.net/video/o8s6Ou4y7ww/видео.html

    • @radhakv7123
      @radhakv7123 2 года назад +2

      @@AnistosWorld20 uh huh hu

    • @151in
      @151in 2 года назад +5

      @destiny mm athennu thonnunnu

    • @shar4057
      @shar4057 2 года назад

      @destiny
      Athe.

  • @Sheeja-kc3uf
    @Sheeja-kc3uf 2 года назад +24

    ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും കൂടെ കാണട്ടെ god bless you 💙❤️🧡💜

  • @idacleetus6641
    @idacleetus6641 2 года назад +32

    May God shower his Blessings on both of you 🙏

  • @ponnusworld2886
    @ponnusworld2886 2 года назад +118

    Happy married life💞💞

  • @bennydavid8858
    @bennydavid8858 2 года назад +125

    കല്യാണം ഇങ്ങനെയാണ് നല്ലത് ഇനി മുതൽ മതവും ജാതിയും അല്ല മനുഷൃന്റെ ഇഷ്ടമാണ് പ്രധാനം

    • @rishanriyan7028
      @rishanriyan7028 2 года назад

      സത്യം

    • @songmannattil6991
      @songmannattil6991 2 года назад +3

      മുസ്‌ലി മാത്രേ അങ്ങനെ ചിന്തിക്കാതെ ഉള്ളൂ

    • @hjjkkjj18
      @hjjkkjj18 2 года назад +5

      @@songmannattil6991 appo ningal love jihad enn paranju prashnamundakkunnatho...Muslims allallo Hindus alle prblms undakkunnath

    • @rishanriyan7028
      @rishanriyan7028 2 года назад +2

      @@songmannattil6991 അപ്പൊ മുസ്ലിംമിന്റെ നെഞ്ചത്തോട്ടു വന്നു, കേരളത്തിൽ എന്നിട്ട് ഒറ്റ മുസ്ലിം മറ്റു മതസ്ഥരെ ആയിട്ട് ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കുന്നില്ലേ?? 😏😡

  • @seemabiju3715
    @seemabiju3715 2 года назад +29

    Happy married life 😍💞❤️💕

  • @snehamolvarghese4897
    @snehamolvarghese4897 2 года назад +25

    God bless you ❤️❤️

  • @soumyan4952
    @soumyan4952 2 года назад +33

    God bless you both❤️❤️❤️❤️❤️

  • @vidhyadeepu9006
    @vidhyadeepu9006 2 года назад +130

    അപ്സര സുന്ദരിയായിട്ടുണ്ട്

  • @deepasworld.0
    @deepasworld.0 2 года назад +125

    Santhwanathile jayadhi chechik ❤happy married life 😘

  • @susansusan1807
    @susansusan1807 2 года назад +4

    May God bless you both

  • @devugopika3756
    @devugopika3756 2 года назад +12

    Happy married life dears 🥰🥰🥰🥰🥰😍😍😍😍

  • @krishnakumarpalissery5344
    @krishnakumarpalissery5344 2 года назад +11

    Eee samkaram manushyar onnavunna kalam poothulayatta congratulations couples

  • @smithasajeev678
    @smithasajeev678 2 года назад +22

    Happy married life

  • @user-fm5bt7jb9v
    @user-fm5bt7jb9v 2 года назад +15

    നമ്മടെ മറിയക്കുട്ടി 😍😍😍😍

  • @aiswaryae.k4424
    @aiswaryae.k4424 2 года назад +42

    Happy married Life dear's

  • @mayapadmanabhan956
    @mayapadmanabhan956 2 года назад +7

    Nalla kuttyane Apsara god bless them

  • @anjanamathew419
    @anjanamathew419 2 года назад +28

    Happy married Life dears

  • @flowerssha671
    @flowerssha671 2 года назад +7

    Ammayi Pwolichu😄

  • @lijik.r4100
    @lijik.r4100 2 года назад +2

    Wish you a happy married life dears

  • @kunjidevideos5484
    @kunjidevideos5484 2 года назад +23

    ഇഷ്ട്ടായി 💚

  • @visakhireghu
    @visakhireghu 2 года назад +6

    Hpy married life 🥰

  • @sreejavasu7377
    @sreejavasu7377 2 года назад +5

    Happy married life 💞

  • @georgemathew4105
    @georgemathew4105 2 года назад +69

    Happy married life 😍❤️

  • @vijithaharidhasan6067
    @vijithaharidhasan6067 2 года назад +3

    Happy married life 🎉💖💓💕

  • @seethakr4794
    @seethakr4794 2 года назад +1

    Jayanthi chechi look kidu ayindddd.....

  • @sobhass3368
    @sobhass3368 2 года назад +57

    Happy married life❤❤

  • @neethukochappybiju6921
    @neethukochappybiju6921 2 года назад +1

    Cute couple god bless you

  • @syamilyj9084
    @syamilyj9084 2 года назад +1

    Happy married Life 💓💐😍both 😍

  • @abhinavsunil3970
    @abhinavsunil3970 2 года назад +25

    Apsu സുന്ദരി ആയിട്ടുണ്ട്. സാരി ഒർണമെന്റ്സ് എല്ലാം പൊളിച്ചു

  • @mumtazrafeekrafeek9154
    @mumtazrafeekrafeek9154 2 года назад +6

    Seethayile mariyakkutti..mass character😍

  • @sindhusajan8396
    @sindhusajan8396 2 года назад +2

    ദീർഘസുമഗലി ആയിരികട്ട 🤚അപ്സര

  • @shreejashivprasad953
    @shreejashivprasad953 2 года назад +89

    Beautiful bride apsara....let your married life also be as beautiful as you...best wishes 🌹🌹
    Some comments are typically horrible...spit on it and move forward both of you... 👍👍

  • @sandhyaajith1622
    @sandhyaajith1622 2 года назад +3

    Happy Married life Apsara

  • @vijilashino4694
    @vijilashino4694 2 года назад +2

    Happy married life cheachi

  • @ansalnasadik2643
    @ansalnasadik2643 2 года назад +4

    Best wishes

  • @ponnuminnu1050
    @ponnuminnu1050 2 года назад +2

    Hpy mrd life jayandi chechi🥰

  • @aiwaryadhaksha
    @aiwaryadhaksha 2 года назад +13

    അങ്ങനെ എല്ലാം മതങ്ങളും ഒന്നുചേരട്ടെ....🥰 happy ആയി ജീവിക്കുക

  • @shemishemi7466
    @shemishemi7466 2 года назад +94

    മൊത്തത്തിൽ എല്ലാവരുടെയും കല്യാണം ആണല്ലോ 😄😄
    ജയന്തി ചേച്ചി പൊളി 🥰🥰🥰
    നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു ജാതിയും മതവും നോക്കാതെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ നടത്തുന്ന വിവാഹങ്ങൾ ആയതു കൊണ്ട് പ്രതേക സന്തോഷം 🥰🥰🥰🥰❤❤❤

    • @kannanv1694
      @kannanv1694 2 года назад +1

      ഇത് പോലെ ഒരു കല്യാണം നടന്നു. ഞങ്ങളുടെ നാട്ടിൽ.
      കുട്ടി ജനിച്ചപ്പോൾ അവരുടെ ഇടവകയിലെ അച്ഛൻ വന്നു, കുട്ടിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞു. ചെറുക്കൻ്റെ വീട്ടുകാർ പാവം ആയതു കൊണ്ട് അവർ സമ്മതിച്ചു.

    • @jeffinmathws1019
      @jeffinmathws1019 2 года назад +1

      Kannan V നല്ല കുരു😂😂🤣🤣

    • @kannanv1694
      @kannanv1694 2 года назад +2

      @@jeffinmathws1019 നടന്നത് പറഞാൽ എല്ലാവർക്കും അങ്ങനെ തോന്നൂ. ഒരു celebratye തന്നെ പറയാം pearly ശ്രിനിഷ് , ഇതു പോലെ എത്ര example വേണം . പറഞ്ഞോളൂ .

    • @sreekrishna4975
      @sreekrishna4975 2 года назад

      @@kannanv1694 ath pearlede oke mrg palliyil vch nadatanenkil undakuna kunjine mamodeesa mukkanamen agreement undrnu. Avar ath sign chydta avde mrg nadatye. Ath kondanu

    • @kannanv1694
      @kannanv1694 2 года назад

      @@sreekrishna4975 ഇവിടെയും agreement കാണും . അത് പതുക്കെ പുറത്ത് വരും

  • @logingiriram
    @logingiriram 2 года назад +12

    Best wished

  • @rehananabeel4010
    @rehananabeel4010 2 года назад +3

    Happy married life Apsara chechi God bless you

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 Год назад +1

    Happy merried life dears ❤❤

  • @snehabiju852
    @snehabiju852 2 года назад +4

    All the best wish you a Happy married life ❣️❣️❣️ apsara chechi

  • @nishavishnu9002
    @nishavishnu9002 2 года назад +1

    Happy married life dears

  • @SureshSuresh-mw8yc
    @SureshSuresh-mw8yc 2 года назад +1

    God bless

  • @sheltene.t4153
    @sheltene.t4153 2 года назад +1

    Happy ....married ...life......

  • @fangirl5778
    @fangirl5778 2 года назад +3

    Happy married life apsarachechi and albi chettan

  • @appideeru8728
    @appideeru8728 2 года назад +20

    Happy merried life

  • @vinod.n.samaravathy691
    @vinod.n.samaravathy691 2 года назад +5

    Happy married life to both

  • @thanushworld
    @thanushworld 2 года назад +6

    👍👍👍

  • @sumashibu2900
    @sumashibu2900 2 года назад +1

    Wish you all the best

  • @ashitharajeevan5429
    @ashitharajeevan5429 2 года назад +4

    Happy married life🥰

  • @tintusudeesh7908
    @tintusudeesh7908 2 года назад +42

    താമര മൊട്ടു തലയിൽ 🤔കൊള്ളാം വെറൈറ്റി 😌all the best 🙌😍😍🥰🤩

  • @letstalk8373
    @letstalk8373 2 года назад +6

    Allah bless.. You

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    God bless you all

  • @ushakumarinr2226
    @ushakumarinr2226 2 года назад +10

    Costume അടിപൊളി

    • @151in
      @151in 2 года назад

      Ithokkeyano nokkunnathu

  • @poochakutti7762
    @poochakutti7762 2 года назад +55

    Jathi alla valuthu..sneham aanu❤️

    • @151in
      @151in 2 года назад +3

      Veruthe parayan kollaam. Swantham karyam varumbolum kudumbhathe aarudelum karyam varumbol ellaam maarimariyum.

  • @ramsyskabeer7505
    @ramsyskabeer7505 2 года назад +3

    Happy married Life

  • @shahaliabdu7680
    @shahaliabdu7680 2 года назад +88

    Perley+sreeni
    Chandra+ Tosh christy
    Apsara+ albi
    💓💓💓💓

  • @rafee5535
    @rafee5535 2 года назад +16

    Nalla colur saari

  • @mahilamanisubhash6747
    @mahilamanisubhash6747 2 года назад +4

    അഭിനന്ദനങ്ങൾ 🌹🌹

  • @sarithav.r779
    @sarithav.r779 2 года назад

    നല്ലത് വരട്ടെ

  • @beenaxavier4380
    @beenaxavier4380 3 месяца назад

    God bless u❤🎉

  • @prasedhaps8233
    @prasedhaps8233 2 года назад +2

    Happy married life dears💞

  • @subithau1072
    @subithau1072 2 года назад +6

    Happyyy married life💐💐🌹🌹🌹

  • @ashwathiachu6605
    @ashwathiachu6605 2 года назад +2

    Happy married lif deras

  • @najmathshahala9551
    @najmathshahala9551 2 года назад +1

    Hpy mrd lyf ,🥰

  • @darkfire3960
    @darkfire3960 2 года назад +2

    Happy married life. God bless you

  • @sajinibs1699
    @sajinibs1699 2 года назад +3

    ❤❤😍😍🌹🌹🙏🙏

  • @aky7567
    @aky7567 2 года назад +44

    രണ്ടുപേർക്കും എല്ലാവിധ ആശംസകളും✨️👏🌹❤️
    അവളെ അവളുടെ ആചാരപ്രകാരം ജീവിക്കാൻ അനുവദിക്കുക അയാളുടെ ആചാര പ്രകാരം അയാളും ജീവിച്ചോട്ടെ. അവളെ ആ അമ്മായിഅമ്മ മതം മാറ്റാൻ ഇരുന്നാൽ മതി. അപ്സര ആറ്റുകാൽ അമ്മയുടെ ഭക്തയാണ് 🙏🏻🙏🏻🙏🏻🙏🏻

    • @VineethVineeth-fk9lj
      @VineethVineeth-fk9lj 2 года назад +2

      Good reply Kichu

    • @afrozafroz7059
      @afrozafroz7059 2 года назад +2

      Apsarayjde aduth ammayiyammeda velatharam nadakkoola. Apsara ammayiyammane Matham matatheyirunal mathi

  • @fida_5480
    @fida_5480 2 года назад +2

    Sari super

  • @Akshayaammus
    @Akshayaammus 2 года назад +1

    All the best

  • @ranimohandas8376
    @ranimohandas8376 2 года назад +1

    ♥️♥️♥️

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +5

    ആഹാ ❤

  • @shiljats8485
    @shiljats8485 2 года назад +4

    God bless you both

  • @ajithaav5187
    @ajithaav5187 2 месяца назад

    അപ്സര സുന്ദരിക്കുട്ടി ആയിട്ടുണ്ട്❤❤

  • @SreedeviTT
    @SreedeviTT 2 года назад +9

    Mudiyil thamarappovo

  • @cappellasouls9711
    @cappellasouls9711 2 года назад

    👍🏻👍🏻

  • @pankajmpanku8738
    @pankajmpanku8738 2 года назад +2

    💗💓💗💗💓💓💓

  • @leenabalu1973
    @leenabalu1973 2 года назад

    Happy marry

  • @priya-wo4hv
    @priya-wo4hv 2 года назад +94

    ചന്ദ്രലക്ഷ്മൺ : ടോഷൻ ഇവരുടെ വിവാഹം : ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം👍👍🙏🙏

    • @amruthaammu9599
      @amruthaammu9599 2 года назад +9

      ശ്രീനിഷും പെർളിയിലും 😍

  • @shylamohamed6561
    @shylamohamed6561 2 года назад

    Happy married life.
    ...

  • @George-uw7sw
    @George-uw7sw 2 года назад +3

    വിവാഹ ആശംസകൾ 💞

  • @mariammajoseph2306
    @mariammajoseph2306 2 года назад +2

    Candle light should be a model an good sign for all christians good

  • @user-je6fp4tb3g
    @user-je6fp4tb3g 2 года назад +30

    അപ്സര ആൽബിൻ
    റെബേക്ക ശ്രീജിത്ത്‌
    ചന്ദ്ര ടോഷ്
    എലീന രാഹുൽ
    പേർളി ശ്രീനിഷ്
    പിന്നെ ഞാൻ എന്റെ കെട്ടിയോൻ 😜

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 года назад

    Santhoshathode thammil respect cheythu jeevitham akoshichu jeevikan akatte

  • @sindhuabraham6822
    @sindhuabraham6822 2 года назад

    Kittiya. ജപമാല. മുറുകെ pidicho. അമ്മ മാതാവ് കൂടെ കാണും 🙏🙏🙏🙏🙏🙏

  • @adithyabnair8775
    @adithyabnair8775 2 года назад +1

    God bless you dear

  • @aayishaaadhi7146
    @aayishaaadhi7146 2 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @George-uw7sw
    @George-uw7sw 2 года назад +117

    മക്കളും ഒത്തു സുഖമായി ജീവിക്കുക 💕

    • @fahimap6560
      @fahimap6560 2 года назад +9

      Makkaloo?arude?

    • @soumyashinesoumya
      @soumyashinesoumya 2 года назад +4

      അപ്സര യുടെ രണ്ടാം വിവാഹം ആണിത്

    • @sanukadangod7655
      @sanukadangod7655 2 года назад +2

      Family mukhyam bigile

    • @sreekrishna4975
      @sreekrishna4975 2 года назад +6

      @@soumyashinesoumya but makkal illa..first hus nte frd anu

    • @sreekrishna4975
      @sreekrishna4975 2 года назад +6

      George makkal onnum ila

  • @nayanasivadas2913
    @nayanasivadas2913 2 года назад +3

    😍

  • @fatimathsajida6573
    @fatimathsajida6573 2 года назад +1

    Happy merrid life❣

  • @shirlyk9436
    @shirlyk9436 2 года назад

    🌹

  • @sandhyaumesh8338
    @sandhyaumesh8338 2 года назад

  • @devuttydevuzz9933
    @devuttydevuzz9933 2 года назад +4

    ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ് ലക്ഷ്മി മാല ഇട്ട് കല്ലിയാണം വീട്ടിൽ കേറി വരുമ്പോൾ ആ കൂടെ കൊന്ത കൂടി ഇടുന്നത് കാണുമ്പോൾ... കുളിരു കോരുന്നു... എല്ലാർക്കും ഇങ്ങനെ ചിന്തിക്കാൻ പറ്റിയിരുന്നെങ്കിൽ.. 🌹🌹🌹

  • @ameenav.p7260
    @ameenav.p7260 2 года назад +1

    Happy Married life. Apsara

  • @lissyjames5598
    @lissyjames5598 2 года назад +1

    🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼