പുതിയ തലമുറയ്ക്കും, ഒപ്പം കഴിഞ്ഞ കാലഘട്ടം തരണം ചെയ്യുന്ന ഞങ്ങളെപ്പോലു ള്ളവർക്കും ഇതൊരു എക്സ്ട്രാ NrG തന്നെയാണ്, സിമ്പിൾ but സൂപ്പർ 👏ഇത് കേട്ടപ്പോൾ ചെറുപ്പത്തിൽ ആവോളം ആഘോഷിച്ച ഒരു നാടൻ 'സീതകളി' ഓർമ്മവരുന്നു. "ചെടായുവെന്നൊരു പച്ചി തടുത്തേ.. യേൻ അപ്പച്ചീടെ കച്ചം വെട്ടി.. എന്ന വരി!!🤣!! All the Best n' Good Luck 🙏
ഒരു വലിയ ശ്രമം! വളരെ പ്രശംസനീയം! നിങ്ങൾ ഓരോരുത്തരുടെയും അവതരണം വളരെ ഹൃദ്യവും വൈവിധ്യപൂർണ്ണവുമാണ്! കഥാപാത്രങ്ങളുടെ പരസ്പര ആശയവിനിമയങ്ങൾ വളരെ വ്യക്തമായ രീതിയിൽ കാണാനും മനസ്സിലാക്കാനും മികച്ച അവസരം നൽകിയതിന് നന്ദി. ആശംസകൾ!
I am a damn Kadhakali fan. Endeavours of both of you to spread and replanish our rich and glorious cultural heritage is indeed appreciable. Hearty congratulations.
ഭഗവതിമാർക്കായാലും സ്ത്രൈണസ്വഭാവങ്ങൾക്കു മാറ്റമില്ലല്ലോ......ഇങ്ങനെ വാമൊഴികളായി പകർന്നുകിട്ടിയിരുന്ന പലതും അന്യമാകുന്ന കാലത്ത് ഈ ഓർമ്മപ്പെടുത്തൽ വളരെ അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു.....
Presented as beautifully as the literary excerpts themselves!! And of course, the performance is unparalleled!! Great pleasure in listening to both of you!
പുതിയ തലമുറയ്ക്കും, ഒപ്പം കഴിഞ്ഞ കാലഘട്ടം തരണം ചെയ്യുന്ന ഞങ്ങളെപ്പോലു ള്ളവർക്കും ഇതൊരു എക്സ്ട്രാ NrG തന്നെയാണ്, സിമ്പിൾ but സൂപ്പർ 👏ഇത് കേട്ടപ്പോൾ ചെറുപ്പത്തിൽ ആവോളം ആഘോഷിച്ച ഒരു നാടൻ 'സീതകളി' ഓർമ്മവരുന്നു. "ചെടായുവെന്നൊരു പച്ചി തടുത്തേ.. യേൻ അപ്പച്ചീടെ കച്ചം വെട്ടി.. എന്ന വരി!!🤣!! All the Best n' Good Luck 🙏
നിങ്ങളെ കാണാനും കേൾക്കാനും കഴിഞ്ഞതു പുണ്യം. 🙏
"എണ്ണുരണ്ടായിരം മൈക്കണ്ണി മാർ പെറ്റിട്ടങ്ങെണ്ണമില്ലാത്തോളം മക്കളില്ലേ".. ഈ വരികൾ കേട്ടില്ല..😍
നന്നായിട്ടുണ്ട്..👍
ഒരു വലിയ ശ്രമം! വളരെ പ്രശംസനീയം!
നിങ്ങൾ ഓരോരുത്തരുടെയും അവതരണം വളരെ ഹൃദ്യവും വൈവിധ്യപൂർണ്ണവുമാണ്! കഥാപാത്രങ്ങളുടെ പരസ്പര ആശയവിനിമയങ്ങൾ വളരെ വ്യക്തമായ രീതിയിൽ കാണാനും മനസ്സിലാക്കാനും മികച്ച അവസരം നൽകിയതിന് നന്ദി. ആശംസകൾ!
super anu to.
I am a damn Kadhakali fan. Endeavours of both of you to spread and replanish our rich and glorious cultural heritage is indeed appreciable. Hearty congratulations.
Kelkkan nalla sugham....God bless you dears ❤😂🎉
ഈ സംവാദം പല തരത്തിലും കേട്ടിട്ടുണ്ട് പക്ഷെ ഇത് വളരെ നല്ലതായി തോന്നി അസ്സലായി രസിക്കുന്നു 🙏🙏🙏🙏
ഭഗവതിമാർക്കായാലും സ്ത്രൈണസ്വഭാവങ്ങൾക്കു മാറ്റമില്ലല്ലോ......ഇങ്ങനെ വാമൊഴികളായി പകർന്നുകിട്ടിയിരുന്ന പലതും അന്യമാകുന്ന കാലത്ത് ഈ ഓർമ്മപ്പെടുത്തൽ വളരെ അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു.....
Thank you
വളരെ നന്നായിട്ടുണ്ട്. കേൾക്കാൻ എന്തൊരു സുഖം!
ശൈവ-വൈഷ്ണവ സംവാദവുമാകാം
Valare valare nanniyrikkunnu Ithinu munpu orikkalum kettittilla Nalla sabbrhum nanni Nanna Padilla.Bhagavan anugrahikkum. Thiruvathira Kalicharan kanan aagrahikkunnu...❤❤❤❤❤❤❤❤❤❤t
Dear Meera Mohan and Ram Mohan.......Namaskaaram....Excellent performance....May you get blessings of Krisna Bhagavan and Siva !😂
നല്ല അവതരണം.... രണ്ടു പേരുടെയും .... ആശംസകൾ. 👌👌👌👌👌👌
നല്ല അവതരണം. രണ്ട് പേർക്കും ആശംസകൾ 🥰
Nannayittund
❤നമസ്തേ
ആദ്യായിട്ട് കേൾക്കുന്നു .അസ്സൽ
ഗംഭീരം🌹🌹🌹
നല്ല അവതരണം.. നല്ല പാട്ടും.. ഇനിയും എത്ര പഠിക്കാൻ ഇരിക്കുന്നു.. stay blessed dear musical couple
സുകൃതികൾ🙏🙏🙏
Evide aayirunnu ithrayum kaalam!!! Amazing
Beutiful
Good performens
Intro നന്നായി.. അവതരണം അസ്സലായീട്ടുണ്ട്.. വ്യത്യസ്തമായ അവതരണ ശൈലി 🙏🙏
നല്ല അവതരണം 😍😍👌👌
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
അസ്സലായിരിക്കുന്നു. അഭിനന്ദനങ്ങൾ
Presented as beautifully as the literary excerpts themselves!! And of course, the performance is unparalleled!!
Great pleasure in listening to both of you!
Fantastic...Thiruvaathira Song..
ഉരുളയ്ക്കുപ്പേരി.... രുചിരം, രുചികരം
നന്നായിരിക്കുന്നു. നല്ല അവതരണം
Krishnanugraham to both of you,Ethra hridhyamaaaya aalaapanam,Pengale.Congratulations 🙏🙏🙏
രണ്ടു പേർക്കും ആശംസകൾ
Good performence
ആശംസകൾ❤
ആശംസകൾ
നല്ല അവതരണം നല്ല പാട്ട് നന്നായിട്ടുണ്ട്
Best wishes
❤super..
informative, entertaining, illuminating...... Thank you. God bless you both & your family
Suppr. suppr
നല്ല അവതരണം രണ്ടു പേരും സൂപ്പർ ആയി പാടി🙏👍👍
❤️❤️❤️👏. നല്ല അവതരണം
മനോഹരം.....ആശംസകൾ👏👏👏
Great informative talks...congratulations
Well said. Thank you somuch
Hearty congratulation for this combination.
മനോഹരം....
Great
നല്ല സാഹിത്യവും നല്ല ആലാനവും .ഉരുളയ്ക്കുപ്പേരി അസ്സലായി
?????
Kealkkanum ariyanum ulla nalla varikal with beautiful singing
Beautiful 🙏
കൃഷ്ണാ ഹരേ ജയ,
കൃഷ്ണാ ഹരേ ജയ,
കൃഷ്ണാ ഹരേ ജയ,
കൃഷ്ണാ ഹരേ....
Very nice..👌🏻👌🏻 nalla avatharanam🥰🥰
അസ്സലായിട്ടുണ്ട്
മനോഹരം
നന്നായിട്ടുണ്ട്. 🌹🌹🙏🙏
വളരേ നന്നായിട്ടുണ്ടു്.
Good
രാംമോഹനും മീരക്കും 🙏🙏🙏🙏
Athi Sunder. All the best
Indeed amazing
Very nice 👌👌
നന്നായിട്ടുണ്ട്...
അടിപൊളി ❤️❤️👌👌👌
സൂപ്പറായിട്ടുണ്ട്
ഞാൻ എഴുതി എടുത്തു ട്ടോ .നന്ദി
കോപ്പി ഷെയർ ചെയ്തു തരുമോ
Waa.. waa..
Thank you soo much😍🙏
ഒരു ഉരുളക്ക് എട്ട് ഉപ്പേരി എന്നാലത് മുദാഖ്യം👌
Dhanyam
വളരെ നന്നായി
Very informative and interesting
ആശംസകൾ💐💐😀
👌
Supeer👌😍👌👌👌👌
Nice
നമസ്തെ 🙏🏼
എങ്ങെനെ contact ചെയ്യാം നിങ്ങളെ?
നന്ദി
super
Lalitham, madhuram
All the best
very nice.
Best wishes..,💞
❤️🌹👏👏
👌🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰 🥀🥀🥀🥀🥀🥀🥀🥀🥀🥀 soooper
Hope you would upload more videos like this.
Loved it...
👌👌👌❤️🙏👍👍👍
👌👌👌🙏
രണ്ട് പേർക്കും നമസ്കാരം
നന്നായിട്ടുണ്ട്
good presentation,best wishes..
Greate🙏
❤️
💜💜💜💜🥰🥰🥰
ഉരുളക്കുപ്പേരി തന്നെ
2 perrum koodi padamayirunnu oral lakshmiyum ; parvathiyum akamayirunnu
😍😍😍😍😍👍👍👍👍👍
hridyam alapanam
നല്ല ആലാപനം !!കഥകളി പദങ്ങൾ പോലെ ഹൃദ്യം !! നന്ദി !
super performance randuperkum aasamsakal
🌹🌹🌹🌹🌹
ഉമാരമാ സംവാദം എഴുതിയത് / കിട്ടിയത് /എവിടെ നിന്നാണ് എന്നും കൂടി പറയുമോ ?
പഴയൊരു പുസ്തകത്തിൽ നിന്ന്
എന്തായാലും ഞാൻ എഴുതി എടുത്തു ട്ടോ
🙏🙏❤️
🙏