സഞ്ചാരികളെ മാടിവിളിച്ച് അരീക്കൽ വെള്ളച്ചാട്ടം....ആസ്വദിക്കാനെത്തുന്നത് നിരവധി സഞ്ചാരികൾ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 27

  • @ShajanKs-mg9xc
    @ShajanKs-mg9xc 6 месяцев назад

    എനിക്ക് അതിനടുത്ത് മാടത്തേക്കാവ് അമ്പലത്തിനടുത്ത് വീടുണ്ട് സൂപ്പർ പ്ലേസ്, മണീട് സ്റ്റുഡിയോ യിൽ നിന്നും അടുത്താണ്

  • @Fairplayf10
    @Fairplayf10 6 месяцев назад +3

    ഇജ്ജാതി ഷൂട്ടിംഗ് കണ്ട് കൂരായണത്തെ സിനിമേൽ എടുക്കാൻ സാധ്യതയുണ്ട്!!😄

  • @fidhhaaa
    @fidhhaaa 6 месяцев назад +1

    Eth evday yane

  • @jayadeeppayyanadan189
    @jayadeeppayyanadan189 6 месяцев назад +3

    Koorayaname kollamallo 😊

  • @beenaaranath980
    @beenaaranath980 7 месяцев назад +3

    Nice 🌹

  • @Romy24502
    @Romy24502 7 месяцев назад +7

    കൂരായണി 👌🏻

  • @Sanilsysitco
    @Sanilsysitco 7 месяцев назад +5

    ക്യാമറ കൂടെ വെള്ളത്തിലേക്കു ചാടാമായിരുന്നു 🙂

  • @haneefaannachampalli8732
    @haneefaannachampalli8732 6 месяцев назад +2

    Music kurakkaaamaayirunnu😂😂😂

  • @hariprasads2764
    @hariprasads2764 7 месяцев назад +4

    Piravom ❤❤❤ njagalude naadu ❤❤

  • @Swadiq.n.k
    @Swadiq.n.k 6 месяцев назад +4

    റി പോട്ട് കാരി വെള്ളത്തിലേക്ക് ഇറങ്ങുന്നത് വരെകണ്ടാൽ മതി😂😂😂🐓🐓🐓

  • @Shibinbasheer007
    @Shibinbasheer007 7 месяцев назад +3

    💙🌿

  • @Rolax70050
    @Rolax70050 4 месяца назад +1

    സദാചാരയോളികൾ ഇവിടെ വന്ന ഭാര്യയെയും ഭർത്താവിനെയും വധിക്കാൻ ശ്രമിച്ചിരിന്നു

  • @milanomecca4002
    @milanomecca4002 6 месяцев назад +3

    ചാകേണ്ടവർ വേഗം ചെല്ലുക

  • @faseelaafsal747
    @faseelaafsal747 7 месяцев назад +5

    Ipol vellam indaaa

    • @Man_who_died_yesterday
      @Man_who_died_yesterday 7 месяцев назад +1

      റിപ്പോർട്ടിൽ കണ്ട അത്രയും വെള്ളം ഇപ്പോൾ ഉണ്ട്.
      മഴയുടെ ലഭ്യത അനുസരിച്ച് ആണ്,മഴ കൂടിയാൽ വെള്ളം കൂടും മഴ കുറഞ്ഞാൽ വെള്ളം കുറയും

  • @shamsisham1991
    @shamsisham1991 6 месяцев назад

    കുട്ടി ഏത് ഇല്ലത്തതാണ്

  • @itsme-wt8wp
    @itsme-wt8wp 7 месяцев назад +2

    ലെ കോഴി 😁😁😁😊

  • @Gkm-
    @Gkm- 7 месяцев назад +13

    അവിടേ വൃത്തികേട് ആയി😂

  • @fayaskhanoachira2778
    @fayaskhanoachira2778 6 месяцев назад +3

    നിങ്ങൾക് കൂരായണം ആണ് നല്ലത്

  • @hadivlog9060
    @hadivlog9060 6 месяцев назад

    Nalla safe 😂😂😂😂 vellam varumbo kaana

  • @Fairplayf10
    @Fairplayf10 6 месяцев назад +2

    കുറേ പൈസയും വാങ്ങി വെള്ളച്ചാട്ടം കാണാൻ ഒരു സൗകര്യവും ഒരുക്കാത്ത അതിരപ്പിള്ളിയെക്കാൾ ഭേദം ആണെന്ന് തോന്നുന്നു...

  • @mamasujaj.s8112
    @mamasujaj.s8112 6 месяцев назад

    Mazha munnariyippu ollondu aaswathanam koodum😂

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 6 месяцев назад +1

    ക്യാമറമാൻ ഭാഗ്യവാൻ

  • @vk9628
    @vk9628 6 месяцев назад +1

    മല വെള്ളം വരുന്നദ് സൂക്ഷിക്കുക

  • @ashiqashiq3727
    @ashiqashiq3727 6 месяцев назад

    😂😂😂😂😂