ബ്ലഡ് കാൻസറിന്റെ ക്ഷീണം മാറിയിട്ടില്ല അപ്പോഴാണിത് | Rahimashabinas

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 387

  • @Berlin-cj5ly
    @Berlin-cj5ly 3 месяца назад +90

    എന്ത് വന്നാലും അല്ലാഹ് വിനെ തവക്കൽ ആക്കുക എപ്പോഴും അൽഹംദുലില്ലാഹ് പതിവാക്ക്കറബ്ബിനെ അറിഞ്ഞാൽ പിന്നെ ആ വെക്തി ക്ക്‌ ഒന്നും വേണ്ട അത് ആ നമ്മുടെ റബ്ബ്

  • @naseeranaseera1492
    @naseeranaseera1492 3 месяца назад +63

    Alhamdulillah ഒന്നും ഇല്ലന്ന് കേട്ടപ്പോൾ എന്തൊരു സമാദാനമായി മോളു മുമ്പൊക്കെ നിങ്ങൾ പുറത്ത് പോകുമ്പോൾ യൂബർ വിളിച്ചല്ലേ പോകാറുള്ളത് അല്ലെ ഉപ്പാന്റെ കൂടെ അങ്ങനെയൊക്കെ കാണുമ്പോൾ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്റെമോൾക്ക് സോദമായി ഒരു കാർ ഉണ്ടെങ്കിൽ ഒന്നിച്ചു പോകുന്നതൊക്കെ കാണേനും എന്ന് Alhamdulillah അതും കണ്ടു നിന്റെ ഹലാലായ എല്ലാ ആഗ്രങ്ങളും allahu സഫലീകരിച്ചു തരട്ടെ 🤲🏻🤲🏻🤲🏻🥰🥰

  • @diyasdreams3132
    @diyasdreams3132 3 месяца назад +10

    അൽഹംദുലില്ലാഹ്. ടെസ്റ്റുകളൊക്കെ നോർമലാണ് എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വീഡിയോസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സ്ഥലം ശ്രദ്ധിച്ചത്. നല്ല പരിചയം തോന്നി നോക്കിയതാണ്😊 ഇക്കയുടെ കൂടെ ഒരുപാട് യാത്ര ചെയ്ത സ്ഥലം. രണ്ടുമാസത്തെ വിസിറ്റ് കഴിഞ്ഞ് നാട്ടിലെത്തിയിട്ട് പത്ത് ദിവസമായി. വീണ്ടും അവിടെ എത്തിയ പോലെ തോന്നി ❤️

  • @sahadsvlog7677
    @sahadsvlog7677 3 месяца назад +15

    പേടിച്ചോണ്ട് ആണ് വിഡിയോ കണ്ടത് പിന്നെ കമന്റ് നോക്കിയപ്പോ സമാദാനയി
    എല്ലാം allhu ഷിഫാക്കട്ടെ
    നമുക്കാർക്കും അത്തരം രോഗം നൽകല്ലേ അല്ലാഹ്
    ആമീൻ

  • @user-mn3ct6ft8v
    @user-mn3ct6ft8v 3 месяца назад +73

    മോളെ നിന്നെ ഏല്ലാവർക്യുഠ. ഇഷ്ടമാ ണ് നീഒരു മാത്യകയാണ് നീന്നക്ക് അള്ളാഹു ഇനിയു ധൈരൃ ത്തരട്ടെ ആമീൻ

  • @user-ee1zg5vr1s
    @user-ee1zg5vr1s 3 месяца назад +35

    റഹീന. മോളു എല്ലാർക്കും ഒരു. Motivation ആണ്

  • @Neamar263
    @Neamar263 3 месяца назад +23

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വലിയ വലിയ രോഗങ്ങളെ തൊട്ട് റബ്ബ് കാക്കട്ടെ എന്റെ വാപ്പാക്ക് കേൻസർ ആയിരുന്നു അസുഖം വന്നുഫസ്റ്റ് കാണിക്കുമ്പോൾ തന്നെ ഫോർത് സ്റ്റെജിൽ ആയിരുന്നു മൂത്രസഞ്ചിക്കായിരുന്നു മൂന്നു മാസം ആയി ഞങ്ങളെ വിട്ട് പോയിട്ട് 😥കബർ ജീവിതം സന്തോഷതിലാവാൻ 🤲🏻🤲🏻🤲🏻🤲🏻ചെയ്യാം 💞💞💞💞💞

  • @ummasdaily68
    @ummasdaily68 3 месяца назад +3

    ഈ വീഡിയോ share ചെയ്തത് നല്ലതാണ് മോളെ അൽഹംദുലില്ലാഹ് ഒന്നും ഇല്ല എന്നറിഞ്ഞതിൽ സന്തോഷം ❤❤

  • @SemiyaShahulhammed
    @SemiyaShahulhammed 3 месяца назад +49

    റബ്ബിന്റെ കാവൽ എപ്പോഴും ഉണ്ടാവും റാഹിക്കുണ്ടാവും

  • @haseenaabdhulla1058
    @haseenaabdhulla1058 3 месяца назад +22

    Laila illa antha subhhanaka inee kunthum mina llalimeen ...enn dua eppoyum cholliyal nalla samdhanam undaghum ....padachon ninghlk nalla samadhanam tharatte....insha allah

    • @Shemi-y1g
      @Shemi-y1g 3 месяца назад

      La ilaha illa antha.... എന്നല്ലേ

  • @safiyaku9017
    @safiyaku9017 3 месяца назад +398

    എനിക്ക് ക്യാൻസർ വന്നു മാറി അൽഹംദുലില്ലാഹ്

  • @HappyBlackKitten-mn6oj
    @HappyBlackKitten-mn6oj 3 месяца назад +32

    എനിക്കും ഉണ്ടയിരുന്നു.ബ്രെസ്റ്റിൽ മുഴ vannirunnu.ippo one month aayittullu eduthu ozhivakky..fibro adinoma aayirunnu.. alhamdulillah ippo problems onnum illa😊😊😊😊😊😊karunyavanaya allah nammale ellavereyum mararoghanghalil ninnum rakshikkatte😊😊😊😊😊

  • @sabahnishanisha4820
    @sabahnishanisha4820 3 месяца назад +17

    ഇത്ത തവകലത്തു അലല്ലാഹ്... പടച്ചോൻ ക്ഷമ നൽകട്ടെ...

  • @smvm492
    @smvm492 3 месяца назад +4

    Alhamdulillah... video kananulla kshama undayrnilla. Vegam vannu comments noki. Alhamdulillah....santhosham. Rabb ellam eluppamakki tharattae. Aameen

  • @user-iz9de1hz8z
    @user-iz9de1hz8z 3 месяца назад +12

    Alhamdulillah.oke marikkolum molum.njaghal dua cheyyund.vishamikanda.samadhanayiriktto

  • @AseenaAnsu-wo1hc
    @AseenaAnsu-wo1hc 3 месяца назад +26

    എനിക്കും ബ്രെസ്റ്റിൽ മുഴ ഉണ്ട്. ടെസ്റ്റ്‌ ചെയ്തപ്പോൾ ക്യാൻസർ ആണെന്നറിഞ്ഞു. ഇപ്പോൾ ട്രീറ്റ്മെന്റ് നടക്കുന്നു. അല്ലാഹ് എല്ലാം ഷിഫാ ആക്കട്ടെ 🤲🤲🤲

    • @Jufijeza
      @Jufijeza 3 месяца назад

      എനിക്കും.... 5കീമോ ചെയ്ദു... ഇനിയും 2എണ്ണം ഉണ്ട് rediyeshionum

    • @AseenaAnsu-wo1hc
      @AseenaAnsu-wo1hc 3 месяца назад

      എനിക്ക് കീമോ ഡേറ്റ് ഇട്ടതെ ഉള്ളു. ശ്വാസ കോശത്തിലും ബാധിച്ചു

    • @Jufijeza
      @Jufijeza 3 месяца назад +11

      യാ അല്ലാഹ്... ആ അസുഖം എത്രയും പെട്ടെന്ന് ശിഫ akate.... ഇനി ഒരു സ്ഥലത്തേക്കും പടരാധിരിക്കട്ടെ....

    • @AseenaAnsu-wo1hc
      @AseenaAnsu-wo1hc 3 месяца назад +4

      Aameen

    • @MyPassionVlogRahimashabinas
      @MyPassionVlogRahimashabinas  3 месяца назад +10

      Ellam vegam sugamaavatte 🤲

  • @dreamsofworld333
    @dreamsofworld333 3 месяца назад +8

    നല്ല ഒരു മോട്ടിവേറ്റർ ആണ് ട്ടോ 🥰എല്ലാ വിഷമങ്ങളും റബ്ബ് മാറ്റി തരട്ടെ ദുആ ചെയ്യാം 🤲

  • @famunashamshi2559
    @famunashamshi2559 3 месяца назад +1

    എനിക്കുണ്ട് pregnensil വന്നതാണ്. Dre കാണിച്ചു scan cheythu kuzhaoamilla. ഓപ്പറേഷൻ cheythu kalayan paranju. Babik ippo 9 month ഓപ്പറേഷനൊന്നും ചെയ്തില്ല ippo ചുരുങ്ങുന്നത് പോലെ und

  • @thasnimp3320
    @thasnimp3320 3 месяца назад +4

    അൽഹംദുലില്ല എല്ലാ പ്രാവശ്യവും ഒരു മെസേജ് തരും. Thanks

  • @thanseeranabil5365
    @thanseeranabil5365 3 месяца назад +8

    Ithane sammadikathirikan vayya.masha allah....strengthum aarogyam okka allah nalkate

  • @ahamednifilvk315
    @ahamednifilvk315 Месяц назад

    എല്ലാവരെയും അള്ളാഹു എല്ലാ വിധ രോഗ ങ്ങളെ തൊട്ട് കാക്കട്ടേ

  • @vaheedaabdulnasar4949
    @vaheedaabdulnasar4949 3 месяца назад +5

    Alhamdulillah onnum ellannarinjadil sandhosham❤️❤️❤️❤️❤️allam sheriyavatte❤️❤️❤️❤️❤️

  • @Shidh860
    @Shidh860 3 месяца назад +12

    എനിക്കു കക്ഷത്തിൽ ചെറിയ ഒരു തടിപ്പുണ്ട് 16 വർഷായി ഇപ്പോ ബ്രെസ്റ്റിൻ വേദന ഉണ്ട്. ഡോക്ടറെ കാണിച്ചപ്പോൾ ഹോർമോൺ ആണെന്ന് പറഞ്ഞു

    • @NasarRpm
      @NasarRpm 3 месяца назад

      എനിക്ക് ഉണ്ട് ബ്രെസ്റ്റിൽ തടിപ് എവിയോൻ tablet കഴിച്ചു ഇപ്പോൾ ബേധം ആയി അൽഹംദുലില്ലാഹ് 🤲

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 месяца назад +1

    അല്ലാഹു കാത്തു രക്ഷിക്കട്ടെ എല്ലാവരെയും 🤲🤲🤲

  • @nuseesworld2710
    @nuseesworld2710 3 месяца назад +16

    Alhamdulilha.... Kuzaponumilla arinjathil santhoshayi ❤️

  • @AsmilNihila-on1ts
    @AsmilNihila-on1ts Месяц назад

    Raheema mole Allahu shifa nalkatte Aameen Aameen Aameen yarabbal Aalameen 🤲🤲🤲

  • @Midhumoolutty
    @Midhumoolutty 3 месяца назад +4

    Alhamdulillah
    Kuyappamilla enn arinchapo samadanam rahi
    God bless you

  • @Misryyyyy
    @Misryyyyy 3 месяца назад +1

    Allahh ellam ethrayum pettenn shariyakkatte ameen 🤲

  • @user-iw7kn1xh3e
    @user-iw7kn1xh3e Месяц назад

    Nalla strong lady. I am very proud while seeing your vedio ❤❤❤❤

  • @ziladesigns____
    @ziladesigns____ 3 месяца назад +36

    അൽഹംദുലില്ലാഹ് കുഴപ്പൊന്നും ഇല്ല അറിഞ്ഞതിൽ സന്തോഷം. റാഹി പറഞ്ഞത് കറക്ട് എനിക്ക് അസുഖം വന്ന ശേഷം ഞാനും ഒരു ഓങ്കോളജി ഡോക്ടർ ആയി 😃😃

  • @Sarafunneesaa
    @Sarafunneesaa 3 месяца назад +2

    എനിക്ക് ഉണ്ടായിരുന്നു അത് ഹോർമോൺ പ്രശ്നംകൊണ്ടാണെന്നനാണ് പറഞ്ഞത് അതിൽ കുത്തിയിട്ട് ടെസ്റ്റിന് അയച്ചിരുന്നു ഒരു കൊയപ്പവും ഇല്ലാന്ന് പറഞ്ഞു ഞാനും ആതിയം നല്ല പേടിയിലായിരുന്നു.

  • @saifunnisauk5182
    @saifunnisauk5182 3 месяца назад +7

    Alhamdhulillah..

  • @subaidamoidutty9107
    @subaidamoidutty9107 3 месяца назад +4

    Allahu ellaa asughangalilnum paripurna shifatharatte Aameen

  • @user-iw7kn1xh3e
    @user-iw7kn1xh3e Месяц назад

    nalla santhosham ayi. Kuzhappam onnum illallo.God bless you both of you ❤❤❤❤ love you 😘

  • @reshmaraj1294
    @reshmaraj1294 3 месяца назад +3

    Hii ittaa enikk ittadee vlogs nalla ishttam aatto njan kanumbol orkkum oru pavam anallo itta ennu oru motivation anuu itta ittade vlogs kanumbol enikk karachil varum sarayillatto ellaam ready avunna oru day varum kettoo vishamikkanda. Athu pole ittade hus ikka oru nalla ikkayanuu etra nannayitta ittane care cheyunne ethu poleyulla orale kittan punnyam cheyanom padachavan kakkum nighale 🙏amen

  • @Jishanathoughts
    @Jishanathoughts 3 месяца назад +1

    Mvr cancer hospital is one of the best hospital kerala

  • @user-zz5oz6yv7j
    @user-zz5oz6yv7j 3 месяца назад +4

    എല്ലാ ജുമുഅക്കും എനിക്കും കൊണ്ട് വരും ഞാൻ അതിന് വേണ്ടി കാത്തിരിക്കും

  • @user-wo4ce2fw9j
    @user-wo4ce2fw9j 2 месяца назад

    Very informative video itha,itha sharjel edu salath an

  • @mohammadrehan54
    @mohammadrehan54 3 месяца назад +3

    Allahuvinod duha cheyuu mole... Ellam shifayaki tharum mole

  • @sruthyts5352
    @sruthyts5352 3 месяца назад +1

    God bless you dear❤🙏🙏🙏

  • @minnukunjol4474
    @minnukunjol4474 3 месяца назад +7

    Alahamdulillah alhamdulillah🤲🤲🤲

  • @AnasManaf0935-jk6kg
    @AnasManaf0935-jk6kg 3 месяца назад

    Ellam Shifa aavum. Insha Allah

  • @aneesha.veeran1492
    @aneesha.veeran1492 2 месяца назад

    You are a great person dear

  • @foodieslovermom1320
    @foodieslovermom1320 3 месяца назад +2

    Alhamdullillaah khair

  • @lilanazer839
    @lilanazer839 3 месяца назад +1

    الحمد لله الحمد لله
    Mol വിഷമിക്കണ്ട الله koodey undennu ulla വിചാരം എപ്പോഴും undayirikanam .duayil und molea

  • @ramsiseppi9874
    @ramsiseppi9874 3 месяца назад +3

    Alhamdulllihah mashaallah 🥰

  • @zeenathtm475
    @zeenathtm475 3 месяца назад +4

    Alhamdulillah 🤲🏻

  • @ayeshamohammed4056
    @ayeshamohammed4056 3 месяца назад +4

    Alhamdulillah ❤

  • @lulusharvana3949
    @lulusharvana3949 3 месяца назад

    Ellam shifayakum ithaa

  • @mubaazown3253
    @mubaazown3253 3 месяца назад +5

    Abudhabiyil evideya

  • @ajsalsilu7253
    @ajsalsilu7253 3 месяца назад +2

    Alhamdulillah ❤❤❤❤❤

  • @khadeejaabdulazeez7348
    @khadeejaabdulazeez7348 3 месяца назад +5

    Alhumdulillah

  • @divyanair5560
    @divyanair5560 3 месяца назад +1

    Jagede prayer epozhum unde rahima ♥️♥️♥️♥️♥️🙏

  • @magichandssoniamubarak
    @magichandssoniamubarak 3 месяца назад

    എപ്പോഴും ദുആ യിൽ ഉണ്ട് 🥰

  • @roomilapavithran2591
    @roomilapavithran2591 3 месяца назад +3

    God bless you molu,❤❤❤

  • @jasminijad9946
    @jasminijad9946 3 месяца назад +4

    Masha Allah onnum illaann arinhallo ❤

  • @AFNAN.P.S
    @AFNAN.P.S 3 месяца назад

    അൽഹംദുലില്ലാഹ്. എനിയ്ക്കും ഇത് തന്നെയാണ്

  • @thanseeranabil5365
    @thanseeranabil5365 3 месяца назад +3

    Alhamdulillah Alhamdulillah

  • @ayisha4829
    @ayisha4829 3 месяца назад +1

    Mole orubad eshtamanu ente ummakk, enikkum eshtamanu tto

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 3 месяца назад +3

    Enik bayankara pediya enik scan cheythappol oru syst undenn paranju blood test cheyyan paranju result 2days kazhinjitte kittu ..Aa 2days bakshanam kazhikkan thonnella karachilod karachi aayirunnu ..result vannappol alhamdulillah kuzhappamonnumilla

  • @rasiyaraz3603
    @rasiyaraz3603 3 месяца назад +1

    Alhamdulillah risalt prshnam onnumpedikanilla en arinad santhosham Rahi

  • @faisaltk670
    @faisaltk670 3 месяца назад +3

    Alhamdulilah

  • @RahimaBasheer-hb7yn
    @RahimaBasheer-hb7yn 3 месяца назад +2

    Alhamdhulillah

  • @crickethighlights1526
    @crickethighlights1526 3 месяца назад +4

    Alhamdulillah

  • @abdulnazer3169
    @abdulnazer3169 3 месяца назад +4

    Alhamdu lillah

  • @nasrinferoz9012
    @nasrinferoz9012 3 месяца назад +3

    Alhamduliah

  • @sajithakaladath4299
    @sajithakaladath4299 3 месяца назад +1

    Assalamu Alikkum
    Allahu Ealupathi Shifayaki Tarate 🤲🤲🤲❤️

  • @nizarmoh26
    @nizarmoh26 2 месяца назад

    For cancer better not use sugar and carbohydrates

  • @suriyathkhalid4624
    @suriyathkhalid4624 3 месяца назад +2

    ❤❤Alhamdulillha

  • @user-nd6rg7vd9r
    @user-nd6rg7vd9r 3 месяца назад

    Padachavanea eallareethyillulla vishamangalum mattytharrattea ameen

  • @kadeejaja5585
    @kadeejaja5585 3 месяца назад

    Alhamdulillah allahu kakkattey

  • @Saharaamballoor-de4gd
    @Saharaamballoor-de4gd 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲🤲🤲

  • @muhammedayaan3462
    @muhammedayaan3462 3 месяца назад

    Alhamdullillah 😊

  • @rasheenarasheena8707
    @rasheenarasheena8707 3 месяца назад

    Alhamdhulillah...alhamdhulillah😢😢😢😢

  • @user-ci7kq9qw7n
    @user-ci7kq9qw7n 3 месяца назад

    Be happy

  • @Fathima.Farook
    @Fathima.Farook 3 месяца назад +2

    റാഹി ♥️♥️♥️♥️♥️♥️

  • @Adammehzin
    @Adammehzin 3 месяца назад

    Alhamdulillah ❤❤❤ samadanamayi😢😢😢

  • @rahimpbava5286
    @rahimpbava5286 3 месяца назад +2

    അൽഹംദുലില്ലാഹ്

  • @ayshabizainudheen8474
    @ayshabizainudheen8474 3 месяца назад +4

    Vlog full kaanum munpu comments nokki.alhamdulillah kuzhappamillannu vayichittundu nere niskarikan odi

  • @Drawing_World-fh3cq
    @Drawing_World-fh3cq 3 месяца назад

    Alhamdulillaah🤲🏻🤲🏻

  • @Huzzain50
    @Huzzain50 3 месяца назад +1

    മാറും മോളെ നിന്റെ രോഗങ്ങളെല്ലാം അള്ളാഹു ഷിഫയാക്കിത്തരട്ടെ. പരീക്ഷണങ്ങളിൽ ക്ഷമ പാലിക്കുക അള്ളാഹു എല്ലാ വിഷമങ്ങളും കാണുന്നവനും അറിയുന്നവനുമാണ്. നിനക്ക് ക്ഷമയുണ്ട് മോളെ

  • @user-dh1dx5cj9d
    @user-dh1dx5cj9d 3 месяца назад +2

    pregnanciyil ninghale pole enikum oncologiyil kerendi vannu, eth poloru avastha rabbeh...3month prgnt overiyil CA diagnose ayi, 4month biopsy postv,5month chemo,6month chemo .. eni delivery nxt month. e avastha arkum varathirikte

  • @AmusedBoardGames-ho3rv
    @AmusedBoardGames-ho3rv 3 месяца назад +5

    എന്റെ മോൾക്ക് ഉണ്ട് ബ്രസ്റ്റ് കാൻസർ ഉണ്ടായിരുന്നു സർജറി കഴിഞ്ഞു ട്രീറ്റ്മെല്ലാം കഴിഞ്ഞു പേടിയാണെങ്കിൽ ഒന്നുമില്ലാതെ ഇരിക്കട്ടെ ഞങ്ങൾ പട്ടാമ്പിക്കാരനാണ്

    • @vloggyhome9115
      @vloggyhome9115 3 месяца назад

      Pattambi evideyan njangalum pattambiyan

  • @ISHASWORLD-74
    @ISHASWORLD-74 3 месяца назад

    അൽഹംദുലില്ലാഹ് 🤲🏻

  • @shifachippu7749
    @shifachippu7749 3 месяца назад +1

    അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും ഇല്ല എന്ന് അറിഞ്ഞതിൽ 🤲🏻

  • @AmusedBoardGames-ho3rv
    @AmusedBoardGames-ho3rv 3 месяца назад +1

    നിങ്ങൾ എവിടെ നിങ്ങളെ വീടുകളിലേക്ക് ചെയ്യണേ ഡോക്ടറെ കാണിക്കണം

  • @muhammadaman1696
    @muhammadaman1696 2 месяца назад

    Alhmdulillha mashllha 🥰

  • @jimijimsiya3529
    @jimijimsiya3529 3 месяца назад

    Alhamdulillah onnum undakilla 🥹

  • @saleenap5190
    @saleenap5190 3 месяца назад +4

    Alhamdulillah.masha.allha.❤❤

  • @Wantoncafe
    @Wantoncafe 3 месяца назад

    Alhamdhulillh 🤲🤲🤲

  • @shahiba7242
    @shahiba7242 3 месяца назад

    Sughaaavum❤🤲🤲

  • @rubyruby6574
    @rubyruby6574 3 месяца назад

    Alhadulillah🤲🤲

  • @Hairunneesakader
    @Hairunneesakader 2 месяца назад

    Alhamthulilla

  • @mansoorbp
    @mansoorbp 3 месяца назад

    I have a friend at zulaka hospital

  • @NafeesathMk
    @NafeesathMk 3 месяца назад

    Alhamdhu lillah padachavan kakkatte

  • @nashminaser1407
    @nashminaser1407 3 месяца назад

    Alhamdulillah onnuillalo samadanamayi oru tension undenu Alhamdulillah masha Allah ❤❤

  • @michukc4129
    @michukc4129 3 месяца назад

    Alhamdullilla

  • @jumanamusthafajumi172
    @jumanamusthafajumi172 3 месяца назад

    അൽഹംദുലില്ലാഹ് ❤

  • @haseenap9745
    @haseenap9745 3 месяца назад

    Hi ithaaa

  • @sulfathsulfath7585
    @sulfathsulfath7585 3 месяца назад +1

    Alhamdulilahhh 🤲🤲🤲