ഇതായിരുന്നു നമ്മുടെ വയനാട് | WAYANAD |TRAVEL ADDICT | DESTINATION TRAVEL |

Поделиться
HTML-код
  • Опубликовано: 11 сен 2024
  • വയനാട് സഞ്ചാരികളുടെ പറുദീസ | Exploring the lush greens and serene vibes
    ‪@askprofessionaltraveller‬
    കേരള സംസ്ഥാനത്തിലെ 12 ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്
    #wayanad #viralvideo #video #travel travel #youtube #viralvideo #travelvlog #shortsfeed #video #youtubeindia #palakkad #village #traveling #kerala #palakkad #kalpathy #keralatourism #viralshort #youtube #nature #food #tourism #trending #trend #trendingshorts #shortvideos #indiantemple

Комментарии • 5