സംസ്കൃത പഠനം || ഭാഗം 01 (ആമുഖം) || ആചാര്യ ബ്രഹ്മചാരിണി ദർശിക ചൈതന്യാജി

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 529

  • @NarayaneeyamTV
    @NarayaneeyamTV  Год назад +12

    ruclips.net/p/PLs5MQC9I3gm5LBcFJA9i6z6--iiE-a9v1&feature=shared

  • @purushanvk2406
    @purushanvk2406 Год назад +61

    സംസ്കൃതത്തെ എല്ലാവരും ആദരവോടെ സ്വീകരിക്കാൻ ഇടവരട്ടെ!🙏🙏

  • @ilove8131
    @ilove8131 Год назад +67

    ഈ യാത്രയിൽ ഞാനും കൂടെ ഉണ്ടാവും ഒരു തടസവും കൂടാതെ പൂർത്തീകരിക്കാൻ അങ്ങയുടെയും സകല ഗുരു പരമ്പരയുടെയും അനുഗ്രഹം ഉണ്ടായിരിക്കണെ..🙏🏻🙏🏻

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 Год назад +62

    ഇത് കേൾക്കുമ്പോൾ സാക്ഷാൽ ജഗദീശ്വരിയുടെ തിരുമുമ്പിലിരുന്ന് പഠിക്കുന്ന അനുഭവം 🌹🙏അമ്മേ അംബികേ അനുഗ്രഹിക്കേണമേ.

  • @vidhukrishnat2586
    @vidhukrishnat2586 Год назад +49

    മുഴുവൻ ക്ലാസ്സും വിഘ്നമില്ലാതെ കേൾക്കാൻ ആഗ്രഹിക്കുന്നു. പ്രണാമം.

  • @ajayancheruvilakom950
    @ajayancheruvilakom950 Год назад +132

    മൂലം ഭാഗവതം നാരായണീയം ഭഗവദ്ഗീത ഇവയെല്ലാം പഠിക്കുന്നതിന് അർത്ഥം മനസ്സിലാക്കുന്നതിന് ഗുരുജിയുടെ ഈ സംസ്ക്രതം പഠിപ്പിക്കുന്നത് ഞങ്ങൾക്ക് അനുഗ്രഹം ആകണേ എന്നുപ്രാർത്ഥിക്കുന്നു🙏🙏🙏

    • @VijayammaCN
      @VijayammaCN Год назад +2

      സംസ്കൃതം❤

    • @rajendrakmr5323
      @rajendrakmr5323 Год назад +5

      ഇങ്ങനെ കേള്‍ക്കാന്‍കഴിഞ്ഞതു്
      ജന്മജന്മാന്തരസുകൃതം

    • @KrishnaGuruvayurappa
      @KrishnaGuruvayurappa Год назад +3

      Hare Krishna 🙏🙏🙏🙏

    • @prarthanadevotional
      @prarthanadevotional Год назад +2

      🙏🙏🙏🙏🙏

    • @vinodkk3888
      @vinodkk3888 Год назад +2

      🙏

  • @sugathanc7840
    @sugathanc7840 11 месяцев назад +2

    🙏🙏🙏🙏🙏ഒരായിരം നന്ദി... സ്വാമിജീ 🙏🙏🙏🙏🙏

  • @namboodirineelakandan4157
    @namboodirineelakandan4157 11 месяцев назад +1

    അടിസ്ഥാന പഠനത്തിന് ഏറെ പ്രയോജനം

  • @jayasreecp2531
    @jayasreecp2531 Год назад +2

    നമസ്തേ ജീ 🙏🙏🙏

  • @remadevinair5905
    @remadevinair5905 Год назад +5

    കുറേ നാളായി ആഗ്രഹിക്കുന്നു സംസ്കൃതം പഠിക്കാന്‍. ഇപ്പോഴാണ് ഭഗവാന്‍ അനുഗ്രഹിച്ച് അതു.

  • @freejo4000
    @freejo4000 Год назад +14

    അമ്മയുടെ മുഖത്തെ തേജസ്സ് തന്നെ ഏതു വിഘ്‌നത്തെയും അന്ധകാരത്തെയും മൻസിൽ നിന്ന് മാറ്റും ...🙏🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏

    • @minibalakrishnan5733
      @minibalakrishnan5733 Год назад +2

      വാസ്തവം, എന്തൊരു തേജസ്സാണ്, ആ മുഖത്ത് 🙏🙏🥰🥰🥰

  • @RukminiNair-cq2ti
    @RukminiNair-cq2ti Год назад +27

    മഹാഭാഗ്യം.....!!!
    ഭാഗവതം വായിക്കുമ്പോള്‍ അര്‍ത്ഥം മനസ്സിലാകാതെ വിഷമിക്കുന്ന എനിക്ക് ഇതു കണ്ടപ്പോൾ വളരെ സന്തോഷമായി . എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .
    നമസ്കാരം ❤

  • @surendrankr2382
    @surendrankr2382 Год назад +10

    ഓം ശ്രീ ഗുരുഭ്യോം നമ:🙏🦚🌿🎉
    ഓം ശ്രീ ഗണേശായ നമ:🙏🌿
    ഓം ശ്രീ സരസ്വതിയേ നമ:🙏🦚
    നമസ്തേ ഗുരുമാതേ🙏❤️
    വളരെ നല്ല കാര്യമാണ് അവിടുന്ന് ഇന്ന് തുടങ്ങി വച്ചത്.
    പ്രണാമം🙏👌🌸🌼👍❤️

  • @gireeshvk4854
    @gireeshvk4854 Год назад +3

    ആ മുഖത്തെ പ്റസരിപ്പ്.. സൂപ്പർ.
    സംസ്കൃതം ദേവഭാഷ...👌

  • @Vinodkumar-ec3nu
    @Vinodkumar-ec3nu Год назад +14

    വന്ദേ സംസ്കൃതമാതരം.... 🙏🙏🙏

  • @ayushsubash4336
    @ayushsubash4336 Год назад +13

    ഓം നമോ നാരായണായ 🙏🙏🙏ഞാൻ ഇന്ന് ഒരു പ്രഭാഷണം കേട്ടു അതിൽ സംസ്‌കൃതം ഭാഷയെ കുറിച്ച് ആയിരുന്നു അപ്പോൾ മുതൽ ആഗ്രഹിക്കുന്നു എനിക്കും ഭാരതത്തിന്റെ ഭാഷ പഠിക്കണം മണിക്കൂറുകൾക്കു ശേഷം ഞാൻ വീണ്ടും വന്ന് ഫോണിൽ നോക്കിയപ്പോൾ ആദ്യം കണ്ട വീഡിയോ സംസ്‌കൃതം പഠനം എപ്പിസോഡ് 1🙏 ഹരി ഓം 🙏🙏🙏

  • @mukambikanair9487
    @mukambikanair9487 Год назад +31

    ഓം ശ്രീ ഹരിദാസ ഗുരുവേ നമഃ 🙏🏻 ആചാര്യ ദർശികാജിക്ക് പ്രണാമം 🙏🏻 ഈ സംസ്കൃത പഠന ക്ലാസ്സ് വളരെയധികം പേർക്ക് ഉപയോഗപ്രദമാവമെന്നത് തീർച്ചയാണ് 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻

  • @jayasreeshyam7128
    @jayasreeshyam7128 Год назад +8

    സംസ്‌കൃതം പഠിക്കാതിരുന്നതിൽ ഏറെ ദുഖമുണ്ടായിരുന്നു. ഭഗവാൻ അനുഗ്രഹിച്ചു.ഓം ഗും ഗുരുവാഭ്യോ നമഃ 🙏

  • @lalithams4394
    @lalithams4394 Год назад +13

    ഹരി ഓം 👏നല്ല പോലെ മനസ്സിൽ ആകുന്ന ക്ലാസ്സ്‌ 👏നന്ദി 👏

  • @Bharatheeeyan
    @Bharatheeeyan Год назад +28

    ഭാരത സംസ്കാരം ലോകത്തിനു സമർപ്പണം 🙏🙏🙏

  • @suseelats6238
    @suseelats6238 4 месяца назад

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏🏻നമസ്കാരം ഗുരുവേ 🙏🏻നന്നായി മനസ്സിലാക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sushamaprakash1620
    @sushamaprakash1620 Год назад +10

    നമസ്തേ ഗുരുമാതാജി 🙏🌹

  • @mannayathindiraddvi3642
    @mannayathindiraddvi3642 11 месяцев назад +2

    ഏവർക്കും മനസ്സിൽ ഓർത്തു ചിന്തിച്ചു ഉറപ്പ് നൽകുന്ന ഒരു അനുഭവം ❤🙏🙏

  • @ashwanaa3946
    @ashwanaa3946 Год назад +13

    Continue ചെയ്യണേ... സംസ്‌കൃതം പഠിക്കണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട്

  • @udayakumarayalloor4604
    @udayakumarayalloor4604 Год назад

    ഓം ശ്രീ ഗണേശായ നമഃ ഓം ശ്രീ സരസ്വത്യ നമഃ ഓം ശ്രീ ഗുരുഭ്യോ നമഃ

  • @krprasanna5925
    @krprasanna5925 11 месяцев назад

    ഓം ഗണേശയാ നമഃ
    ഓം ശ്രീ സരസ്വതിയെ നമഃ
    ഓം ഗുരുത്രയം നമഃ

  • @dasanmdmnatural
    @dasanmdmnatural Год назад +3

    ഇത്രയുംകാലം പഠിക്കാൻ പറ്റിയില്ല, അറിവിന്റെ കേദാരമായ സംസ്കൃതം ഏവർക്കും യുട്യൂബ് വന്നതോടെ പഠിക്കാൻ സൗകര്യമായി, ഭവതിയുടെ സ്വരമാധുര്യഭക്തിയോടെയുളള ക്ളാസ് അത്യന്തം പ്രോൽസാഹനമേകുന്നു❤❤
    വിജയാശംസകൾ❤❤
    Thanks - all the best - vlog, google, youtube etc❤❤❤

  • @bhageerathipk2989
    @bhageerathipk2989 Год назад +9

    മാതാജി..... നമസ്കാരം.വളരെ ഭാഗ്യം ലഭിച്ചത് കൊണ്ട് മാത്രം എനിക്കിത് പഠിക്കാൻ സാധിക്കുന്നു.ഗുരുപരമ്പരയുടെ അനുഗ്രഹം ഈയുള്ളവന്റെ മേലും ഉണ്ടാവണേ. എന്ന് പ്രാർത്ഥിക്കുന്നു .

  • @pushpalathakg9607
    @pushpalathakg9607 Год назад +1

    സംസ്കൃതം പഠിക്കുവാൻ താത്പര്യമുണ്ട്. ഗുരുവേ നമ:

  • @sajithakurumalath9205
    @sajithakurumalath9205 Год назад +7

    ഹരി ഓം സ്വാമിനിയമ്മ 🙏

  • @kkunnikrishnankalarikkal1151
    @kkunnikrishnankalarikkal1151 Год назад +15

    🙏🌹❤ ആചാര്യ ദർശിക ജി ക്ക് നമസ്കാരം.. കുറെ നാളായി മനസ്സിൽ ആഗ്രഹിച്ചിരുന്ന ക്ലാസ്സ് .. ഞാനും ഒരു വിദ്യാർത്ഥിയാ കുന്നു.. ഭഗവാനെ കൂടെ ഉണ്ടാവണേ 😘🙏

  • @rugminimohan2036
    @rugminimohan2036 Год назад +6

    Hare Rama hare Rama Rama Rama hare hare Hare Krishna harekrishna Krishna Krishna hare hare 🙏🌹🙏🌹🙏🌹🙏🌹

  • @hareeshkakkanatt8419
    @hareeshkakkanatt8419 12 дней назад

    പ്രാർത്ഥനയോടെ ഇന്നുമുതൽ തുടങ്ങുന്നു.. 🙏🏻🙏🏻🙏🏻

  • @അഞ്ഞൂറാന്-ഞ5ദ

    വന്ദേ ഗുരുപരമ്പരാം🙏

  • @AshaMadhavam
    @AshaMadhavam 18 дней назад

    ഹരിശ്രീ ഗണപതയേ നമ:

  • @babysarada4358
    @babysarada4358 Год назад +6

    ഓം ഗുരോ നമഃ 🙏ശിഷ്യ ആയി സ്വീകരിക്കൂ Ma'am🙏

  • @indiranmenon4753
    @indiranmenon4753 Год назад +5

    ഓം ശ്രീ ഗുരുവേ നമഃ ❤🙏🙏🙏

  • @tharabs9731
    @tharabs9731 Год назад +7

    15 years waitng ....Guru ma namaste 🙏

  • @sumarajpillai5692
    @sumarajpillai5692 Год назад +6

    നമസ്തേ ഗുരുജി 🙏 യാത്രയിൽ ഒപ്പം കൂടുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കണേ🙏🙏

  • @kusumak6818
    @kusumak6818 Год назад +1

    ഓം ശ്രീ ഗുരുഭ്യോ നമ:

  • @ambikasuresh5998
    @ambikasuresh5998 Год назад +1

    Prenam matha ji,🙏

  • @rajanb4802
    @rajanb4802 Год назад

    ഓംശ്രി ഗെ ണെശാ യ നമഃ
    ഓം ശ്രീ സരസ്വതി യെ നമഃ
    ഓം ശ്രീഗുരവേ നമഃ

  • @sumamole2459
    @sumamole2459 Год назад +4

    നമസ്കാരം ഗുരുജി 🙏🙏🙏

  • @geethadeviammas3467
    @geethadeviammas3467 Год назад +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🌹🙏🏻

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 11 месяцев назад

    ബ്രഹ്മ ശ്രീ ദർശിക ജീ കോടി നന്ദി 👌👌🙏🙏🙏🙏🙏

  • @GearUser-gz1db
    @GearUser-gz1db Год назад

    ഓം ശ്രീ ഗണേശയ നമഃ
    ഓം saraswathye നമഃ
    ഓം ഗം ഗുരുഭൂയെ നമോ.

  • @rajalakshmidamodaranpillai363
    @rajalakshmidamodaranpillai363 11 месяцев назад

    ദർശികാ ജി വളരെ നല്ലതു പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് പഠിപ്പിക്കുന്നു 20 ക്ളാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാക്കി വരുന്ന ക്ളാസുകൾ ഉണ്ടാകും എന്നു വിചാരിച്ചു കൊണ്ട് ഞാൻ നന്ദി പറയുന്നു ❤❤😊😊

  • @sheebavk7531
    @sheebavk7531 Год назад +3

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🌹
    ഓം ഗം ഗണപതയേ നമഃ🌹
    ഓം സം സരസ്വത്യൈ നമഃ🌹
    പ്രണാമം മാതാജി 🌹🙏🙏🙏🌹

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +3

    Ethrayo Nalayi Agrahikkunnu Samskritham Padikkan🙏❤

  • @adhinandhanritya5793
    @adhinandhanritya5793 Год назад +2

    ഗുരു വന്ദനം ഒരുപാട് നാളത്തെ ആഗ്രഹമാണ് ഈശ്വരൻ സാധിപ്പിച്ചു തന്നു ഗുരുവിന് വന്ദനം

  • @remadevinair5905
    @remadevinair5905 Год назад +8

    Vigneswara അനുഗ്രഹിക്കട്ടെ. നമസ്കാരം mathaji
    🙏🙏🙏 Class നന്നായി മനസ്സിലാക്കാന്‍ സാധിച്ചു.

  • @sujithsudhakaran3077
    @sujithsudhakaran3077 11 месяцев назад

    ഏറെ ആഗ്രഹിച്ചതാണ് ..... നിർവിഘ്നo പൂർണമാവട്ടെ .....

  • @umadevicholakkara6310
    @umadevicholakkara6310 Год назад

    ശ്രീ ഗുരവേ നമഃ

  • @sathikumari2820
    @sathikumari2820 Год назад +1

    ഓം ശ്രീ ഗുരുഭ്യോം നമ:🙏🙏🙏🙏

  • @sethumadhavan7551
    @sethumadhavan7551 Год назад +3

    🙏 Hari Om Shree Gurubyom 🙏Namah🙏

  • @rekhanandakumar3649
    @rekhanandakumar3649 Год назад

    നമസ്തേ ജി

  • @ushakadekuzhi6437
    @ushakadekuzhi6437 10 месяцев назад

    ഞാൻ ഒരുപാട് ആഗ്രഹിച്ച പഠനം 🙏🙏🙏
    ഇതിലും നന്നായി എവിടെനിന്നും പഠിക്കാൻ സാധിക്കില്ല 🙏 അത്രയ്ക്ക് excellent ആയിട്ടുള്ള ക്ലാസ് 🙏🙏🙏
    കോടി കോടി പ്രണാമം ഗുരുജി 🙏🏼🙏🏼🙏🏼

  • @sureshbabu1137
    @sureshbabu1137 Год назад +1

    ഈ ക്ലാസ്സ്‌ ഇന്ന് മുതൽ ഞാനും എന്റെ കുടുംബവും കാണും 🙏🙏

  • @Messiiii.19
    @Messiiii.19 Год назад +1

    Mam, നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി 💛🛐

  • @rekhavenu2159
    @rekhavenu2159 Год назад +1

    വളരെ നാളത്തെ ആഗ്രഹം പൂർത്തീകരിക്കുവാൻ വഴിയൊരിക്കിയതിന് വളരെയേറെ നന്ദി.
    ഓം ശ്രീ ഗണപതായേ നമ:

  • @sushagopakumar7522
    @sushagopakumar7522 Год назад +4

    Hare krishna
    Aum sree ganeshaya namah
    Aum sam saraswathiye namh
    Aum sree gum gurubhyo nama
    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @GirijaMavullakandy
    @GirijaMavullakandy Год назад +4

    അഭിനന്ദനങ്ങൾ ഇങ്ങനെയൊരു ക്ലാസിനായി കാത്തിരിക്കുകയായിരുന്നു

  • @sreekalaraju6643
    @sreekalaraju6643 11 месяцев назад

    🙏 ഗുരുഭ്യോ നമ:🙏

  • @robinjohn3172
    @robinjohn3172 11 месяцев назад +1

    Very happy to learn Sanskrit through this channel.
    Sweet and divine is Sanskrit. Sanskrit is uniting all indian languages 👍🙏🌹❤

  • @shyambabuvelikoth954
    @shyambabuvelikoth954 Год назад +2

    പ്രണാമം മാതാജി

  • @ReghuVadakoote
    @ReghuVadakoote Год назад +1

    നമസ്കാരം

  • @leenanair9209
    @leenanair9209 Год назад +7

    Om Sree Gum Gurubhiyom Nama 🙏. Om Gam Ganapathaiye Nama 🙏. Om Sam Saraswathiye Nama 🙏. Pranaamam Mathajii🙏🙏🙏❤

  • @padhminimb9267
    @padhminimb9267 Год назад

    ഹരി ഓം

  • @satheeshk3820
    @satheeshk3820 Месяц назад

    🙏🏽🙏🏽ഗുരുജി 🙏🏽

  • @omanabhattathiri3691
    @omanabhattathiri3691 Год назад +5

    Hari Om

  • @NARAYANIYAM
    @NARAYANIYAM Год назад +9

    പ്രണാമം മാതാജി 🙏🙏🙏

  • @krishnanvenkatachalam9795
    @krishnanvenkatachalam9795 11 месяцев назад +2

    Apart from Learning Sanskrit, this video enables me to learn Malayalam too as my mother tongue is Tamil. Both Sanskrit and Malayalam are sweet languages like Tamil

  • @KavyaSarani
    @KavyaSarani Год назад

    ഞാൻ ഇന്ന് Join ചെയ്യുന്നു. ദൈവമേ അനുഗ്രഹിക്കേണമേ. പ്രണാമം ഗുരുജി

  • @sonofnanu.6244
    @sonofnanu.6244 Год назад +1

    വിജ്ഞാനപ്രദമായ വളരെനല്ല സംരംഭം........
    ആശംസകൾ.

  • @indirak8897
    @indirak8897 Год назад +2

    ഹരി ഓം ശ്രീ ഗുരുഭൃ നമഹ ❤

  • @girishv.s4884
    @girishv.s4884 Год назад +6

    What a tempting study class.!!!
    Late too much to start like these class....
    Since 16 age daily studying too much " slokas and prayers , but meaning was unknown by almost was written in Sanskrit.
    Now I am very happy. ( but my age is now 50).
    From,
    Girish DUBAI.

  • @divakarannallaveettil8202
    @divakarannallaveettil8202 Год назад

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🌹🙏🌹

  • @viveksnair9349
    @viveksnair9349 Год назад +1

    🙏🙏🙏ശ്രീ ഗണേശായ നമഃ അമ്പിളി

  • @santhuaravind5772
    @santhuaravind5772 11 месяцев назад

    Namesthe SHRI jI.

  • @maheswarima5964
    @maheswarima5964 Год назад +1

    🙏🙏🙏namaskaram 🙏🙏🙏

  • @radhasreekumar3543
    @radhasreekumar3543 11 месяцев назад

    ഹരേ കൃഷ്ണ 🙏

  • @bindhuvenugopal5217
    @bindhuvenugopal5217 Год назад +1

    Namasivaya Amma Saranam

  • @indiravarma4308
    @indiravarma4308 Год назад

    ഹരി ഓം ഗുരുജീ .

  • @ejazulhaq1952
    @ejazulhaq1952 Год назад

    നല്ല ആകർഷണീയമായ ക്ലാസ്. സംസ്കൃതം ദൈവചിന്തയുണ്ടാകുന്ന ആദരണീയമായ ഭാഷയാണ്.

  • @rajendrakmr5323
    @rajendrakmr5323 Год назад

    നമസ്കരിക്കുന്നു ഗുരുജീ

  • @ManjimaMadhu-p1w
    @ManjimaMadhu-p1w Год назад

    ഹരി ഓം..

  • @sreejithasreejitha2371
    @sreejithasreejitha2371 Год назад

    ഹരേ കൃഷ്ണ❤

  • @vijayakumarip2844
    @vijayakumarip2844 Год назад

    നമസ്തേ 🙏

  • @sarathprakash4992
    @sarathprakash4992 11 месяцев назад

    🙏 സംസ്കൃതം പഠിക്കാൻ ആഗ്രഹമുണ്ട്.🙏 ഗുരുവിന് നമസ്കാരം🙏

  • @sheebasheebats8030
    @sheebasheebats8030 11 месяцев назад

    🎉 പ്രണാമം mathaji, വളരെ ആഗ്രഹി ചിരുന്ന്താണ്. വളരെ നന്ദി 🙏

  • @vijayanunni3263
    @vijayanunni3263 Год назад +21

    Samskritham is the oldest and noblest of all languages. It is the Deva bhasha, language of the Gods. Everyone should learn it for understanding our culture. A.K.Vijayan Unni

    • @sree_kala7755
      @sree_kala7755 Год назад

      🙏🙏🙏🙏🙏🙏🙏🙏🙏

    • @homeofhumanity4362
      @homeofhumanity4362 11 месяцев назад

      This is nothing else but perfect religious blindness.
      Sanskrit is just an old language like so many other old languages. No speciality. But religious people will always glorify their religious language. Muslims will glorify arabic. Christins will glorify aramic or hebrew. This is like that. No difference.

    • @venuvenugopalanpa9024
      @venuvenugopalanpa9024 10 месяцев назад

      ​@@homeofhumanity4362 waste life .

  • @arjun4394
    @arjun4394 Год назад

    ഓം ഗും ഗുരുഭ്യോം നമഃ

  • @rajappanm.k4132
    @rajappanm.k4132 Год назад

    Ohm... Best program.

  • @padmanabhanpotty6522
    @padmanabhanpotty6522 Год назад

    Namichu guro kemam ishtaaito

  • @leenabiju7309
    @leenabiju7309 Год назад

    ഓം ഗണേശ്ശായ നമഃ

  • @ratheeshkakkattil9979
    @ratheeshkakkattil9979 Год назад +4

    ഹൃദയത്തിൽ അശ്രാന്തം ... അലതീർത്ത തിരപോലെ....
    നുരയുന്നൊരാഗ്രഹം........ ഗുരുവിന് ഹൃദയപൂർവ്വം❤

  • @Ramnambiarcc
    @Ramnambiarcc 10 месяцев назад

    Pranamam Guro.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 Год назад

    നമസ്തേ ഗുരു വേ...

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 Год назад

    ഓം ശ്രീ ഗണേശായ നമ:

  • @krishnalatha8119
    @krishnalatha8119 Год назад +1

    🙏🏻🙇🏻‍♀️🌿ഓം ശ്രീ ഗണേശയ നമഃ 🙏🏻🙇🏻‍♀️🌿