Meet new Tata Nexon EV with 45Kw Battery pack,which gives you more range and less charging time ..

Поделиться
HTML-код
  • Опубликовано: 10 окт 2024

Комментарии • 109

  • @joyalmonjoy3843
    @joyalmonjoy3843 3 часа назад +27

    Ratan tata sir🌹 nu oru tribute kudi cherkkamarunnu...!

  • @josejoseph4171
    @josejoseph4171 3 часа назад +18

    Ratan tata❤❤❤

  • @arunvijayan4277
    @arunvijayan4277 3 часа назад +19

    RIP Ratan Tata sir🥀

  • @joshminvishnu5012
    @joshminvishnu5012 2 часа назад +6

    താങ്കളുടെ മിക്ക വിഡിയോസും കാണാറുണ്ട് വളരെ ഇഷ്ടവുമാണ് പക്ഷെ ഈ വിഡിയോയിൽ Ratan Tata Sirine കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും ഒരു മിനുട്ട് ഉൾപെടുത്താമായിരുന്നു 🙏🙏🙏

  • @SanjuKSudhakaran
    @SanjuKSudhakaran 3 часа назад +8

    350 real world range is a better deal. Hope to see this battery pack in punch ev as well

  • @Harisree-xv8ty
    @Harisree-xv8ty Час назад +2

    ക്വാളിറ്റി no 1 ടാറ്റാ, TATA യുടെ വികസനം ഇന്ത്യ യുടെ വികസനം!!!💐💐💐

    • @TheEnforcersVlog
      @TheEnforcersVlog 32 минуты назад +3

      സർവീസ് സെന്ററിൽ നിന്നും ഇറങ്ങാത്തതു ആണൊ ക്വാളിറ്റി ?

  • @graxroot
    @graxroot Час назад +1

    As an auto journalist, you should mention Rathan Tata- especially when you review his cars.

  • @naveenmathew2745
    @naveenmathew2745 3 часа назад +4

    Nexon ❤❤❤❤

  • @ushapr4179
    @ushapr4179 55 минут назад +1

    ഞങ്ങൾ ടാറ്റ ടിഗോർ ev വാങ്ങിയിട്ട് 2 1/2 കൊല്ലമായി. സർവിസ് വളരെ നല്ലതായാണ് അനുഭവം.

  • @prasoolv1067
    @prasoolv1067 22 минуты назад

    Day by day evolving ev car industry... Wait n watch

  • @sabinrajsabin8819
    @sabinrajsabin8819 3 часа назад +8

    ബൈജു ചേട്ടാ വാഹനത്തിന്റെ വില പറയുമ്പോൾ ഓൺ റോഡ് പ്രൈസ് പറയുന്നതായിരിക്കും കുറച്ചുകൂടി നല്ലത്

    • @JTJ7933
      @JTJ7933 Час назад +2

      അതു പറഞ്ഞാൽ പിന്നെ കാർ കമ്പനിക്കാർ പിണങ്ങും

    • @arunmoorthy74
      @arunmoorthy74 20 минут назад

      Itu Kure naaal kondu parayunnu...oru maattavumilaaa..sadya undit paayasam kudikkan vere sthalathu pokenda avastha aanuu

  • @hydarhydar6278
    @hydarhydar6278 Час назад

    രത്തൻ ടാറ്റയ്ക്കു ആദരാഞ്ജലികൾ 🙏🏻തീരാ നഷ്ടം..... 😢
    വണ്ടിയുടെ സീറ്റ്‌ കളർ സൂപ്പർ ആണ്.... ഇത് എത്ര കണ്ടാലും ബോറടിക്കാത്ത ഒരു കളർ ആണ്..

  • @shameerkm11
    @shameerkm11 3 часа назад +2

    Baiju Cheettaa Super 👌

  • @justwhatisgoingon
    @justwhatisgoingon 2 часа назад +1

    TATA EV🎉

  • @sreeninarayanan4007
    @sreeninarayanan4007 Час назад

    രത്താൻ ടാറ്റക് 🙏🏼🙏🏼

  • @sajutm8959
    @sajutm8959 17 минут назад

    Tata power 💪💪

  • @atorbtech
    @atorbtech 2 часа назад +1

    Wish the Curvv EV had a red leather option for the top model with ventilated seats.

  • @riyaskt8003
    @riyaskt8003 2 часа назад

    വരട്ടെ വരട്ടെ.. compititions വരട്ടെ പുതിയ technology വരട്ടെ വില കുറയട്ടെ.
    ഞങ്ങൾ കാത്തിരിക്കുന്നതും ഇത് തന്നെ

  • @sarathkumar-ev3pp
    @sarathkumar-ev3pp Час назад

    RIP Ratan sir, what a man ❤

  • @jamesjohn0009
    @jamesjohn0009 3 часа назад +7

    After sales സർവീസ് മെച്ചപ്പെടുത്താൻ TATA ke വല്ല ഉദ്ദേശവും ഉണ്ടോ

  • @MathewTJacob
    @MathewTJacob 3 часа назад +2

    RIP Ratan Tata

  • @Shymon.7333
    @Shymon.7333 3 часа назад +1

    Good afternoon ചേട്ടാ ❤

  • @binoyvishnu.
    @binoyvishnu. Час назад +1

    Per day 80KM to 100 KM യാത്ര ഉണ്ടെങ്കിൽ TATA EV CAR ലാഭകരം , അത്രയും യാത്ര ചെയ്യാൻ ഇല്ലാത്തവർ TATA Petrol+ CNG Version CAR വാങ്ങുക ....

  • @SURYAS-h1m
    @SURYAS-h1m 3 часа назад +1

    Nice interior

  • @sarathsr101
    @sarathsr101 3 часа назад +1

    Kidu

  • @malluarjun9927
    @malluarjun9927 2 часа назад

    Nexon ev❤

  • @Aslan_of_Narnia
    @Aslan_of_Narnia 24 минуты назад

    RIP Ratan Tata Sir💐

  • @sahirtrans910
    @sahirtrans910 2 часа назад

    Tata Ev booked

  • @jayan3281
    @jayan3281 3 часа назад +1

    On road price please?

  • @sukumarankk7091
    @sukumarankk7091 3 часа назад +2

    Ratanji. RIP

  • @jijesh4
    @jijesh4 2 часа назад

    ഇലക്ട്രിക്ക് വാഹനം വാങ്ങിക്കുന്നവർക്ക് ഏറ്റവും നല്ല വണ്ടി TATA തന്നെ സേഫ്റ്റി ഫിച്ചേഴ്സ് എല്ലാം നോക്കുമ്പോൾ TATA തന്നെ ഗംഭിര വാഹനം

  • @albinwinson7034
    @albinwinson7034 3 часа назад +3

    Baiju chetta nissan magnite eppo review varum

    • @SobhanOlive
      @SobhanOlive 3 часа назад +2

      Nissan magnite ന് പഴയതിൽ നിന്ന് ഒരു മാറ്റവും വന്നിട്ടില്ലല്ലോ പുതിയ പെയിന്റ് അടിച്ചു എന്നതൊഴിച്ചാൽ 😊

  • @Prathapsingh944
    @Prathapsingh944 2 часа назад

    ലോഗോ Red ആയെങ്കിൽ പൊളിച്ചേനെ

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 3 часа назад

    Tata great 🎉❤

  • @harikrishnanmr9459
    @harikrishnanmr9459 Час назад

    ഇപ്പോൾ nexon .ev ok ആണ്❤ എങ്കിലും കുറച്ചുകൂടി റേഞ്ച് കൂട്ടുകയും ചാർജിങ് സമയം കുറക്കുകയും ചെയ്യണം ev ആയത് കൊണ്ട് service പരാതികൾ കുറവായിരിക്കും എന്ന് വിചാരിക്കുന്നു

  • @sarathps7556
    @sarathps7556 3 часа назад +1

    Tata❤❤❤❤❤

  • @eldhoreji7407
    @eldhoreji7407 3 часа назад +3

    Tata Tiago base amt
    Or
    Nissan magnite base amt

    • @കാരണഭൂദം
      @കാരണഭൂദം 3 часа назад +1

      Magnite cvt

    • @eldhoreji7407
      @eldhoreji7407 Час назад +1

      ​@@കാരണഭൂദംഞാൻ നടക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് എനിക്ക് 7 ലക്ഷം exshowroom വരെ tax കൺസഷൻ കിട്ടു
      ഇതിൽ ഏതാ ബെറ്റർ

  • @hetan3628
    @hetan3628 3 часа назад +7

    വാഹനത്തിന്റെ ഉൾവശം പുതിയ മാറ്റങ്ങളും കാണാൻ നല്ല ഭംഗിയുണ്ട്. എന്നാൽ പുതിയ മാറ്റങ്ങൾ ടാറ്റയുടെ വാഹനങ്ങൾക്ക് വരുത്തിയാലും അവരുടെ സർവീസിന് ഒരു മാറ്റവും കാണില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ🤔😢

    • @stilldre4116
      @stilldre4116 2 часа назад +3

      Service അല്ല പ്രശ്‌നം..വണ്ടിയുടെ ഗുണ നിലവാരം ഇല്ലായ്മ ആണ് പ്രശ്നം..

  • @confidential1234
    @confidential1234 3 часа назад +1

    Aarum ipoo idukalle mahindrayude oru adipoli road presense ulla vandi udane varunund.. Athu born electric aanu..

    • @niriap9780
      @niriap9780 2 часа назад

      20laks exshowroom aanu athu

  • @nithinkurumkattil
    @nithinkurumkattil 2 часа назад +1

    Tata vandi edutha anubhavam (Tiago 2023 nov full option) kondu parayuka annu...mosham service and customer care. 1 year akunenu munpu door alignment problem. Door close cheiyan bhudimut and bodyl touch ayi avide rest (thurumb). Luxon tata kondu poi kanichapo chila tata car ee problem und, alignment problem onum cheiyan patila thurumb vene paint cheith mati taram 6000 payment cheiyanm..
    Company parayuna mileage kitunilekilum vazhiyil kidathathee odund, odunna thane valya bhagym

  • @rajanmathew1240
    @rajanmathew1240 16 минут назад

    Ford wowsen റിവ്യൂ പ്രതീക്ഷിക്കുന്നു............

  • @differentgyzz131
    @differentgyzz131 2 часа назад

    BMW M340i
    Ithinte oru video vannal nalathaayirunnu

  • @anoobanu5110
    @anoobanu5110 2 часа назад

    Mass tata

  • @shahirjalal814
    @shahirjalal814 3 часа назад +1

    Namaskaram

  • @A_n_S_n_A
    @A_n_S_n_A 2 часа назад

    Battery-as-a-Service (BaaS) ടാറ്റയിൽ വരുമോ

  • @sivakumarsiva100
    @sivakumarsiva100 2 часа назад +5

    ടാറ്റയുടെ ആഫ്റ്റർ സർവീസ് കൂടി ശരിയാകുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ വണ്ടികളുടെ വെല്ലുവാൻ ആരും തന്നെ കാണില്ല അത്രയ്ക്ക് ഗംഭീര വണ്ടികൾ ആണ് ഇപ്പോ വരുന്നത്

  • @jishnuvasudev5655
    @jishnuvasudev5655 3 часа назад +2

    Ather ആണോ Ola ആണോ സർവീസ് better?

  • @gafoorvkpadi8740
    @gafoorvkpadi8740 Час назад

    വിലപറയുമ്പോൾ onthe rod പറയണം

  • @HashimAbub
    @HashimAbub 3 часа назад +2

    👍👍👍

  • @maneeshkumar4207
    @maneeshkumar4207 3 часа назад

    Present ❤❤❤

  • @joyalcvarkey1124
    @joyalcvarkey1124 2 часа назад

    tata nexon

  • @greendrivecp4226
    @greendrivecp4226 5 минут назад

    ടാറ്റ മറ്റു കാറുകളുമായി താരതമ്യംചെയ്യുമ്പോൾ വിലയിലും കോളിറ്റിയിലും വളരെ പിന്നിലാണ്..ആയിട്ടില്ല

  • @SibuThakazhy
    @SibuThakazhy 50 минут назад

    മറ്റുള്ള കമ്പനികൾ പറയുന്ന റേഞ്ച് കിട്ടുമ്പോൾ, ടാറ്റാ പറയുന്ന റേഞ്ചിനേക്കാൾ 100 മുതൽ 150 കിലോമീറ്റർ റേഞ്ച് കുറവാണ് കിട്ടുന്നത്, byd യുടെ ബാറ്ററിയാണ് ടാറ്റാ ഉപയോഗിക്കുന്നത് എന്നിട്ടും റെയിഞ്ച് കുറവാണ്

  • @PranavVikram
    @PranavVikram 3 часа назад

    Ini ithinte massive price drop epo varum ? 😅

  • @PraveenKumar-dz6ee
    @PraveenKumar-dz6ee 2 часа назад

    🎉🎉🎉

  • @alphin4936
    @alphin4936 2 часа назад

    ACE EV 260+ KM MODEL VRUVANAL NALLATH AYIRUNNU

  • @JtubeOne
    @JtubeOne 3 часа назад +56

    എൻ്റെ അഭിപ്രായത്തിൽ വാഹനം വാങ്ങുമ്പോൾ മറ്റു വണ്ടികൾ കമ്പയർ ചെയ്ത് ചെറിയ കാര്യങ്ങളിൽ മാത്രമുള്ള വ്യത്യാസം കാരണം ഏത് വാഹനം വാങ്ങണം എന്ന കൺഫ്യൂഷനിൽ നിക്കുന്നവർ ടാറ്റ ഒരു ഇന്ത്യൻ വാഹനമാണെന്നും, ക്വാളിറ്റിയുടെ കാര്യത്തിൽ മറ്റേതൊരു ലോകോത്തര ബ്രാൻ്റുകളുമായി താരതമ്യം ചെയ്യാൻ ടാറ്റയുടെ ഏതു വാഹനത്തിനും സാധിക്കുമെന്നും ഉള്ള കാര്യം കണക്കിലെടുത്ത് ടാറ്റയുടെ വാഹനം വാങ്ങണമെന്നാണ് എൻ്റെ അഭിപ്രായം. മാത്രമല്ല ടാറ്റയുടെ വളർച്ച ഇന്ത്യയുടെ വളർച്ചയാണെന്നു കൂടെയുള്ള ഒരു രാജ്യസ്നേഹപരമായ മനോഭാവം കൂടി മനസ്സിൽ ഉണ്ടാവണം!

    • @joemonj2140
      @joemonj2140 3 часа назад +2

      Service?

    • @rohitsreenivas
      @rohitsreenivas 3 часа назад +3

      ടാറ്റാ യുടെ വണ്ടികൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്, എങ്കിലും സർവീസ് ഒരു പോരായിമ ആണ്. വണ്ടി എടുക്കുമ്പോ അത് ഓടിച്ചു നോക്കി നിങ്ങൾക്ക് അനുയോജ്യമായ വണ്ടി എടുക്കുക. ( Each vehicle will have its own strengths and weakness, only you can understand your priorities) നിങ്ങൾക്കു ഒരു വണ്ടിയിൽ പോരായയ്മകൾ തോന്നുന്നു എങ്കിൽ അത് ഏതു കമ്പനിയുടെ വണ്ടി ആണെങ്കിലും തലയിൽ എടുത്ത് വെക്കാത്ത ഇരിക്കുക. അടുത്തുള്ള സർവീസ് സെന്ററും അവരുടെ സർവീസ് ഉം കൂടെ നോക്കി എടുത്താൽ നന്നായിരിക്കും.

    • @tonyxavier6509
      @tonyxavier6509 2 часа назад +12

      വണ്ടി വഴിയിൽ കിടന്നാൽ രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോർത്ത് ഒരു സല്യൂട്ട് അടിച്ച്, Uber, sorry Ola വിളിച്ച്, വീട്ടിൽ പോകണം

    • @mrvattoli1858
      @mrvattoli1858 2 часа назад +11

      സുഹൃത്തേ Tata യുടെ വണ്ടികളിൽ Automatic gear box ഉണ്ടാക്കുന്നത് Hyundai and Europen companies ആണ് .Infotainment system ഉണ്ടാക്കുന്നത് Samsung ആണ് Safari harrier പോലുളള വണ്ടികളുടെ engines ഉണ്ടാകുന്നത് Fiat ആണ് .EV battery and motors വരുന്നത് ചൈനയിൽ നിന്നും .അപ്പോൾ രാജ്യസ്നേഹം ഒന്നും നോക്കേണ്ട കാര്യം ഇല്ല .നമുക്ക് നല്ല Value for Money തരുന്ന വാഹനം ഏതാണോ അത് വാങ്ങുക .

    • @nithinkurumkattil
      @nithinkurumkattil 2 часа назад +6

      Tata vandi edutha anubhavam (Tiago 2023 nov full option) kondu parayuka annu...mosham service and customer care. 1 year akunenu munpu door alignment problem. Door close cheiyan bhudimut and bodyl touch ayi avide rest (thurumb). Luxon tata kondu poi kanichapo chila tata car ee problem und, alignment problem onum cheiyan patila thurumb vene paint cheith mati taram 6000 payment cheiyanm...

  • @97456066
    @97456066 2 часа назад +4

    രത്താൻ tata ye ഒന്ന് സ്മരികമായിരുന്നു അദ്ദേഹം ആണ് നമ്മൾക്ക് ഇങ്ങനെ ഒരു ലോകം തന്നെ തുറന്ന് തന്നത് 😒

  • @jamsheermohamed-f4o
    @jamsheermohamed-f4o 2 часа назад

    10ലാ ക്കിൽ ഒതുങ്ങുന്ന ഒരു ചെറിയ ഫാമിലിക്കു യൂസ് ആക്കാൻ പറ്റിയ എഫെക്റ്റീവ് ആയ ഒരു മോഡൽ ചോദിച്ചാൽ നിങ്ങൾ ഏതു മോഡൽ എന്ന് നിർദേശികമോ

  • @rineshps5296
    @rineshps5296 27 минут назад

    468

  • @RamRetheesh-hh8he
    @RamRetheesh-hh8he 2 часа назад

  • @suryajithsuresh8151
    @suryajithsuresh8151 Час назад

    Rip ratan tata sir

  • @nikhilmohan9623
    @nikhilmohan9623 2 часа назад +1

    രക്തം ടാറ്റ രണ്ട് വാക്ക് പറയായിരുന്നു അത് മോശമായിപ്പോയി പറയാതിരുന്നത്

  • @rajeeshvt
    @rajeeshvt 2 часа назад

    👍🏻

  • @antonymathai8999
    @antonymathai8999 3 часа назад

    ഇപ്പോൾ വണ്ടി എടുക്കാൻ ഏകദേശം പരുവമായി

  • @shanuambari8945
    @shanuambari8945 3 часа назад

    🎉

  • @sijojoseph4347
    @sijojoseph4347 2 часа назад

    Need better service!!!!

  • @paliathbj
    @paliathbj 3 часа назад

    First ❤

  • @svinayakanpotty2231
    @svinayakanpotty2231 3 часа назад

    I love tata, but I distance by tata

  • @arun4362
    @arun4362 Час назад

    Why do you have to spend taking video s📸of same car launched years ago with nothing 🆕 to add..
    Dark ...cameo s😢then Dead edition refurbished...too can expect..
    Same wine 🍷 different bottle 🍾😁..
    More than 12=minutes'
    It's beyond me walk around should not be deep dive😮😢

  • @Akakakakakak23
    @Akakakakakak23 3 часа назад

    🍁

  • @muhammedminhaj959
    @muhammedminhaj959 3 часа назад

    plss pin

    • @sarath324
      @sarath324 3 часа назад

      എന്ത് കോപ്പിന്?

  • @kiranbabu9398
    @kiranbabu9398 Час назад

    Rest in peace Ratan Tata Sir 💐💐💐

  • @mjjerishjeri2354
    @mjjerishjeri2354 Час назад

  • @ameer5800ponnu
    @ameer5800ponnu Час назад

    👍👍👍👍

  • @sirajpy2991
    @sirajpy2991 3 часа назад

    👍

  • @SUJITH.L
    @SUJITH.L 3 часа назад

    👍👍👍

  • @anoopanoop7915
    @anoopanoop7915 3 часа назад

    ❤❤❤

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 3 часа назад