All vinca roses are beautiful, I have only 4types, to see this video I surely bring other colors,jancy mams presentation better than better on each video's, salu already proven that she is a amazing and variety ytuber,,my best wishes to both of you
എന്ത് ഭംഗിയാ പൂക്കൾ നിറഞ്ഞ് നി. ൽക്കുന്നത് കാണാൻ ഞാൻ കമ്പ് കുത്തി പിടിപ്പിച്ചത് കൊണ്ട് ശാഖകൾ കുറവാണ് നുള്ളി വിട്ട് നോക്കാം എനിക്കിപ്പോൾ ഈ ചെടികളോടാണ് കൂടുതൽ ഇഷ്ടം ഞങ്ങളുടെ അടുത്ത നഴ്സറിയിൽ വിൽകാ ഇല്ല ഒന്നു കൂടി പോയി നോക്കണം പക്ഷെ ഒത്തിരി കളർ എന്റടുത്ത് ഉണ്ട്ഡാർക്ക് പീച്ച് ലൈറ്റ് പീച്ച് കളർ ഉണ്ട് വെള്ള പെറ്റുണിയ പൂവിട്ടു ഗ്രീൻ കെയർ കൊടുത്തപ്പോൾ ഇനി നിർത്തല്ലേ
Madathinte chedikal kandit kothiyayittu Njan 2 thavana Korea chedikal bhangi. Pakshae paranju potting mixture thannare upsyogochu. Chat to Mari kazhikkunnath one week maximum Ellam unangippokunnu. Nalla sangadam undue. What I can do .reply pratheekshikkunnu ❤❤❤
നാടൻ Vinca വെള്ള, വയലറ്റ്, മജന്ത നിറങ്ങളിൽ ഒറ്റ നിറമായി കാണുന്നു. അതു groundil നടുമ്പോൾ പൊക്കത്തിൽ വളരും. മിക്ക ഇടങ്ങളിലും കാണാം. Hybrid വെറൈട്ടീസ് അധികം പൊക്കം വയ്ക്കത്തില്ല. Double colours ആയിരിക്കും മിക്കതും. ഫളറിന്റെ നടുക്ക് വെള്ള, Red, മജന്ത കാണാം.
All vinca roses are beautiful, I have only 4types, to see this video I surely bring other colors,jancy mams presentation better than better on each video's, salu already proven that she is a amazing and variety ytuber,,my best wishes to both of you
Thank you so much🥰♥️🌿🙏
ഒത്തിരി സന്തോഷം.. ❤🙏
Very good collection Mam. Keep it up
Aadam-hawwa, nithyakalyaani,, uSha malari,,,, periwinkle,vinca rose👍👍👍ആളൊരു മൊഞ്ചത്തി തന്നെ ♥️♥️♥️
Ha ha 😂👍
വളരെ വളരെ നന്നായിട്ടുണ്ട്. നല്ല ഭംഗി ഉള്ള പൂക്കൾ. എനിക്ക് ഇഷ്ട്ടപ്പെട്ട ചെടിയാണിത്. എന്നും പൂക്കൾ തരും. അവതരണം സൂപ്പർ ചേച്ചി
Thank you😍🙏🏻❤️
സുന്ദരി പൂവ്. പ്രതിസന്ധികളെ തരണം ചെയുന്നവൾ. ഏതു കാലാവസ്ഥയെയും അതിജീവിക്കും. നിത്യകല്യാണി.
ഹായ്. കണ്ണിന് കുളിർമയെകുന്ന കാഴ്‌ച മനോഹരമായിക്കുന്നു ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമുള്ള വീഡിയോകൾ
Thank you🥰♥️🌿🙏
ഒത്തിരി സന്തോഷം
വളരെ വളരെ മനോഹരമായിട്ടുണ്ട്. എല്ലാം നല്ല കളറുകൾ. സൂപ്പർ. സൂപ്പർ. 👍👍🌹🌹🌹👍👍
Thank you♥️🌿🙏
Vinca and balsom is my favourite plants.these are more flowering plants immedeately😍😍
Yes
വിത്ത് തരുമോ വിങ്കയുടെ
ദയവുണ്ടായി ഈ മനോഹര ചെടിയെ ആരും ശവംനാറി എന്ന് വിളിക്കരുത് പ്ലീസ്...... 😭
Yes.. very true 💕
Cemetery യിൽ പൂവിട്ട് നിൽക്കുന്നത് കണ്ടാൽ അതിമനോഹരം ആയി തോന്നും.... അത്ര മാത്രം പൂക്കൾ... അത് കൊണ്ട് വന്ന പേര് ആവാം....😊
Venga Rose🥰
ചേച്ചിയുടെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം ആണ് 🥰🥰👍🏻
Thanks chechi
Thank you so much 😍🙏🏻
Super presentation👌🌹
Purple colour vinca super
Thank you🥰🌿♥️🙏
എന്ത് ഭംഗിയാ പൂക്കൾ നിറഞ്ഞ് നി. ൽക്കുന്നത് കാണാൻ ഞാൻ കമ്പ് കുത്തി പിടിപ്പിച്ചത് കൊണ്ട് ശാഖകൾ കുറവാണ് നുള്ളി വിട്ട് നോക്കാം എനിക്കിപ്പോൾ ഈ ചെടികളോടാണ് കൂടുതൽ ഇഷ്ടം ഞങ്ങളുടെ അടുത്ത നഴ്സറിയിൽ വിൽകാ ഇല്ല ഒന്നു കൂടി പോയി നോക്കണം പക്ഷെ ഒത്തിരി കളർ എന്റടുത്ത് ഉണ്ട്ഡാർക്ക് പീച്ച് ലൈറ്റ് പീച്ച് കളർ ഉണ്ട് വെള്ള പെറ്റുണിയ പൂവിട്ടു ഗ്രീൻ കെയർ കൊടുത്തപ്പോൾ ഇനി നിർത്തല്ലേ
Sathyam pookkal kannan endu bhagiya
Wow jancy madathinte video kanunnathu thannae oru kulimayanu ❤️
താങ്ക്യൂ ❤
Add colour to our life
Thank you Jancy Mam ❤💖
Thank you♥️🌿🙏
Madathinte chedikal kandit kothiyayittu Njan 2 thavana Korea chedikal bhangi. Pakshae paranju potting mixture thannare upsyogochu. Chat to Mari kazhikkunnath one week maximum Ellam unangippokunnu. Nalla sangadam undue. What I can do
.reply pratheekshikkunnu
❤❤❤
ഞങ്ങൾ ചെടികൾ വിൽക്കുന്നില്ല. ആരുടെ കയ്യിലാണ് ചെടികൾ വാങ്ങിയത്?ചെടികൾ നട്ടതിനു ശേഷം നല്ല വെയിലുള്ള ഭാഗത്താണോ വെച്ചത്?
ഏതുതരം ചെടികളാണ് വെച്ചത്?
Beatiful enthu bangiyanu evidunna ithrauum color kittinatu. 👌👌👌👌
സൂപ്പർ....എന്താ ഭംഗി സൂപ്പർ സൂപ്പർ സൂപ്പർ
Thank you 😍🙏🏻
One time flower undayi . Eppol flower undakunnilla. Plant healthy ayi nilkkunnund. Shadil erikkunnathkondano flower ellathath?
Ith medicha nursery evda
Super video ente kayyil 7 couler und
Good collections
നല്ല ഭംഗിയുണ്ട്
Thank you♥️🌿🙏
Enteth full yellow color aayipoyi athentha.ath matan patumo
Thandu kuzhichittal undavumo
Wawwwwww.... beautiful 🥰🥰
Thank you🥰♥️🌿🙏
How we can identify nadan vinca and hybrid vinca pls rpy
നാടൻ Vinca വെള്ള, വയലറ്റ്, മജന്ത നിറങ്ങളിൽ ഒറ്റ നിറമായി കാണുന്നു. അതു groundil നടുമ്പോൾ പൊക്കത്തിൽ വളരും. മിക്ക ഇടങ്ങളിലും കാണാം. Hybrid വെറൈട്ടീസ് അധികം പൊക്കം വയ്ക്കത്തില്ല. Double colours ആയിരിക്കും മിക്കതും. ഫളറിന്റെ നടുക്ക് വെള്ള, Red, മജന്ത കാണാം.
Mass collection
Thank you 😍🙏🏻
Aa violet super
Super ഇത് sale ഉണ്ടോ
ചേച്ചി ? എന്റെ vinca ചെടിയുടെ മുകൾ ഭാഗം കറുത്ത നിറത്തിൽ വന്ന് ആ ഭാഗം ചീഞ്ഞു പോകുന്നു .. ഇത് എങ്ങനെ പരിഹരിക്കാം please request
അവിടെ വെച്ച് കട്ട് ചെയ്യൂ. എന്നിട്ട് കുറച്ചു സാഫ് വെള്ളത്തിൽ ചേർത്ത് ഒന്ന് സ്പ്രേ ചെയ്യുമോ
@@jancysparadise ok Thanks 🙏
Vinca rose seed undo
സൂപ്പർ. ............സൂപ്പർ.
Thank you♥️🌿🙏
Super🎉
Super Presentation.
Thank you♥️🌿🙏
Hi salu waiting ayirunu😍. Janniude sound kelkumbol valare santhosham😍💕. Janniude garden super thanne. Beautiful flowers. Garden kannan eppozhum kathirikkatundu.
Vinca enikk Nalla eshtamanu❤. Pookal kuravanu. Janniude tips follow cheyyam. Good information dear
Thank you so much 🥰♥️🌿🙏
Ente ee chedi unangi pokunnu chechi.... Nthaa cheyyaaa😢
Super Mam 👍👍👍
ഈ color ഞാന്‍ ആദ്യമായി കാണുന്നത്
Ok..Thank you♥️😍🌿🙏🏻
Very very beautiful mam
Thank you🥰♥️🌿🙏
Beautiful😍❤
Thank you❤️🙏🏻
പൊട്ടയിൽ നേഴ്സറിയുടെ പേരാണോ മാം
I hav 4 varieties.. Some are told ddon't grow this plant in home like that.. Did u know any reason.
Good Information ❤️
Thank you🥰🌿♥️🙏
very nice I want all vinca seeds mam
how I can order seeds?
എന്റെ ചെടിയുടെ ഇലകൾ yellow ആകുന്നു എന്താരിക്കും കാരണം ഒന്നു പറയാമോ വെള്ളം കൂടുന്നതാണോ
Very useful video 🌹💕🌹
Thank you♥️🌿🙏
Supper teacher
I have 5 varieties in my garden.. 😍
Good collections 🥰♥️
Beautiful 💕
Sooper collections. Enthu bhangiya mam nte garden kaanaan. Ithrem colouril vinca roses undalle ividellam onno, rando colour maathram😔. Ithine vithu undel tharaamo mam
Thank you♥️😍🌿🙏🏻
Super👌👌👌
Thank you♥️🌿🙏
വളരെ മനോഹരമായ പൂക്കൾ ഒത്തിരി സന്തോഷം , ചാർളിക്കുട്ടൻ എന്താണ് അവിടെ ചെയ്യുന്നത്
Thank you♥️🌿🙏 Charlie kuttan kurachu naughty annu.😂😂
Adipoli 😍❤️ so beautiful 😍😍❤️ very useful video thank you ❤️
Thank you♥️🌿🙏
Super Video ❤️🙏
Thank you🥰🌿♥️🙏
നൈസ് ❤ വീഡിയോ
Thank you 🙏
I love seeing your garden Ma'am.,❤️❤️
Thank you♥️😍🌿🙏🏻
മാഡം vinca rose sail ചെയ്യാനുണ്ടോ
Super
Thank you🥰🌿♥️🙏
Super 👌
Thank you♥️😍🌿🙏🏻
നാടൻ vinca എവിടുന്നാണ് മേടിക്കാൻ കിട്ടുക. മാഡം സാലെ ചെയ്യുന്നുണ്ടോ.
എനിക്ക് വേണായിരുന്നു.
അശോകൻ വെള്ളപ്പറമ്പിൽ
നല്ല ഭംഗിയുണ്ട്.
Nadan vinca nursery yil kittununde.
Nan sale cheyyunilla
നല്ല ഭംഗിയുണ്ട്. എനിക്ക് ചുവപ്പാ ണുള്ളത്.
Thank you♥️🌿🙏
എവിടെ നിന്നാ വാങ്ങിയത്
ഞാനും വാങ്ങി. ഇതും നാടൻ ആണോ.20രൂപയുടെ ചെടി പൊട്ടയിൽ നിന്നാണോ വാങ്ങിയത്
Yes
Good info. എന്റെ കൈയിൽ 2 types മാത്രമേ ഉള്ളു
Vere colours collect cheyyu♥️🌿🥰🙏
Supr...
Thank you🥰🌿♥️🙏
Good
Thank you so much 🥰♥️🌿🙏
സൂപ്പർ🥰🥰🥰🥰🥰💯👍👍
Thank you♥️🌿🙏
@@salukoshy ഇതിന്റെ തൈയികൾ എവിടെക്കിട്ടും 😍🥲🥲
Chechi seed tharumo
Wow adipoli 💕💕💕
Thank you♥️🌿🙏🏻
Thank you♥️🌿🙏🏻
Jancy mam ee vinca evidunna vangiye
Ye cutting se b grow ho jate h mne kiye h bht bar
Ithinte thaikal sale un undo chechi color collection cheyyunund
No sale
ഇത് വാങ്ങിയസ്ഥാലം എവിടെ ആണ്? ഞാൻ അങ്കമാലിയിൽ ആണ് താമസം reply പ്രതീക്ഷിക്കുന്നു. ❤️
Ethu ella flowering plants kittunna ella nurseryillum kittum.
Spr, mam ithite stem vachal valaruvo?
Yes
Plz plz enk ellathinteum oru cumb veetham tharumo? Plz chechy.....
No sale.
@@salukoshy sale ellenkilum oru kamb tharumo?
എൻ്റെ പെറ്റു നിയ ചെടിയുടെ ഇലകൾക്ക് മുരടിപ്പ് ചുരുണ്ടിരിക്കുന്നു എന്നാ ചെയ്യണ്ടത്
Super. Nadan hybrid engane ariyum
Hybrid height undakilla
Anik und naadananu nalla chediya ishtampole poov undKum
Very true 💕
എൻ്റെ ചെടി മുഴുവനും തളർന്ന് നിൽക്കുന്നു
എങ്ങനെ അവരെ നേറെയാക്കണം
Njangaluday nattil itinu nityakalyani ennanu name
sun light kooduthal kendall.problm.indakoo onne reply tharoo
Problem ella
അടിപൊളി
Thank you🥰♥️🌿🙏
Kure kazhinja ithu ila kozhinju nilkunnu.athinentha cheyya
Over watering annu problem
Muricha thandu kilikkumo
Yes
കൊമ്പ് നട്ടാൽ ഉണ്ടാകുമോ
Yes
❤
Thank you 🙏
ചെടി ചട്ടിയുടെ സൈസ് പറയാമോ ചേച്ചി..😊
10-14'inch size
@@salukoshy Thanks chechi ❤️
❤❤❤
Adipoli 🌸🌸🌸
Please inform price colour cc charges
Mode of payment please. I want 10 colours
Mam njn kanyakumari dt anu.... Enaku e seed send saithu tharan pattumo
Ethu ella flowering plants nurseryillum kittum.
Seeds kidaikuma all colour
👌👌
Thank you🥰♥️🌿🙏
Super 👌 മഴക്കാലം ഈ ചെടികൾക്ക് പ്രശ്നം ആണോ
No
Seeds kittumo
നാടൻ കളർ രണ്ടെണ്ണം അല്ലെ ഉള്ളത്
Vinka rose thy tharumo
നല്ല ഭംഗി കാണാൻ. എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്. ഇതിന്റെ എല്ലാം cuttings sale ഉണ്ടോ. 🥰🥰👌👌👍🏻
Thank you.No sale
Ithu hybrid alle itrem clr nadan undo?
Yes nadan annu...Ethil kooduthal unde
Vinca ethu nurseryil ninnu vaangiyatha
Eppol flowering plants kittunna ella nurseryil kittum
Sale undo?
തരുമോ sail ഉണ്ടോ ഗG P ചെയ്യാം