ഞാൻ ഇതിന്റെ പൂവ് തണ്ടോടുകൂടി അഞ്ചെണ്ണം എടുത്ത് വെള്ളത്തിൽ തിളപ്പിച്ച് മിക്ക ദിവസങ്ങളിലും കുടിക്കുന്നുണ്ട് ഷുഗർ കുറവ് ആകുന്നുണ്ട് കുടിക്കുന്ന ദിവസങ്ങളിൽ
ഇതിൽ വിഷാംശം ഉണ്ടെന്നും അതുകളഞ്ഞിട്ടേ ഉപയോഗിക്കാ വു എന്നും പറഞ്ഞ് തന്നത് നന്നായി. അതുകൂടി വ്യക്തമാക്കി യാൽ നന്നായിരുന്നു. അതു ശ്രദ്ധിക്കാതെ താങ്കൾ പറഞ്ഞ തുനടപ്പിലാക്കാൻ പറ്റില്ലല്ലോ.
@@jithuudhayasree1723 എന്റെ നാട്ടിൽ, ഹരിപ്പാട്, ഇതിന് കാശി തുമ്പ എന്നാണ് പറയുന്നത്. ഞങ്ങൾ velipparathi എന്ന് പറയുന്ന ചെടികൾ എറണാകുളം ഭാഗത്തു കൊങ്ങിണി ചെടി എന്ന് പറയപ്പെടുന്നു. ഞങ്ങൾ കൊങ്ങിണി പൂ എന്ന് പറയുന്ന marigold മറ്റു പല പേരുകളിൽ അറിയപ്പെടുന്നു.
@@shyamaladevi8251 പൂക്കൾ പ്രാദേശിക മായി പല പേരുകളിൽ അറിയുന്നു. എന്റെ കുട്ടിക്കാലം ഹരിപ്പാട് ആയിരുന്നു അവിടെ ഈ പേര് പറയും. ഗന്ധംരാജൻ എന്ന് അവിടെ പറയുന്ന ചെടി parijatham എന്നും അറിയപ്പെടുന്നു. Parijatham എന്ന പേരിൽ കുല കുലയായി പച്ചകലർന്ന വെള്ളപ്പൂക്കൾ ഉണ്ടാകുന്ന ഒരു ചെടി ആണ് (സന്ധ്യക്ക് വിരിയുന്ന ഇവക്ക് തീഷ്ണതയേറെയുള്ള സുഗന്ധം ആണ് ഉള്ളത് ). പേരുകളിൽ പ്രാദേശിക വ്യത്യാസം സാധാരണം.
ഈ സസ്യത്തിന്റെ ഗുണഗണങ്ങൾ വിവരിച്ച തിന് വളരെ നന്ദി അറിയിക്കുന്നു
Nannaayittundu video.full information thannu.
അറിവുകൾ പറഞ്ഞുതന്നതിന് നന്ദി
നിത്യകല്യാണി എന്നതാണ് നല്ല പേര്
എന്റെ വീട്ടിലും ഉണ്ട്, മിക്കവാറും വീട്ടിലും ഉണ്ട്.
Thanku
Eganaulla aruvtharunnathinu orupsdu santhosham
Super
സൂപ്പർ
Krishnamudiyakkurich Veedio chayyamo
ഞാൻ ഇതിന്റെ പൂവ് തണ്ടോടുകൂടി അഞ്ചെണ്ണം എടുത്ത് വെള്ളത്തിൽ തിളപ്പിച്ച് മിക്ക ദിവസങ്ങളിലും കുടിക്കുന്നുണ്ട് ഷുഗർ കുറവ് ആകുന്നുണ്ട് കുടിക്കുന്ന ദിവസങ്ങളിൽ
I like flowers
I hv ushamalari.
Thanku for the new information.
Zeenu chungom east alpy dist Kerala state
👍
Scientific name: Catharanthes roseus (L.) G. Don; Synonym; Vinca rosea L.; Family: Apocynaceae;English name: Periwinkle;
Njanum ithinte varities nte video cheythittundu.interest undenkil onnu kanu
Thanks
അറിവുകൾ share ചെയ്യുന്നത് അഭിനന്ദനാർഹം തന്നെ. പക്ഷേ വിഷാംശം ഉണ്ടെങ്കിൽ അത്.എങ്ങിനെ നീക്കം ചെയ്ത് ഉപയോഗിക്കാം എന്ന് കൂടെ പറഞ്ഞു തരേണ്ടതാണ്
നന്ദി
ഇതിൽ വിഷാംശം ഉണ്ടെന്നും അതുകളഞ്ഞിട്ടേ ഉപയോഗിക്കാ
വു എന്നും പറഞ്ഞ് തന്നത് നന്നായി. അതുകൂടി വ്യക്തമാക്കി
യാൽ നന്നായിരുന്നു. അതു ശ്രദ്ധിക്കാതെ താങ്കൾ പറഞ്ഞ
തുനടപ്പിലാക്കാൻ പറ്റില്ലല്ലോ.
Ethinte visham ozhivakkunnathu koodi parayanam sir.
വെരുക്കിൻ പൂവ് എന്താണ് എന്ന് പറയാമോ
എന്റെ കയ്യിൽ 10കളർ ഉണ്ട്
Entekayyil 7niram und
Ur place evideyaa ???
കയ്യിൽ അല്ല , എന്റെ വശം, കൈവശം
അഡ്രസ് പറയൂ...10കളർ വേണ്ട 9കളർ കിട്ടിയ മതി
Ithinte vishamsam engane ellathakam.
Vincristin. enna cancer.nulla medicine undakunnu.blood cancer.
Yes
Mm
Petteñn thandum ilayumokke vadi unangunnu ith. Thadayan enthan margam
ഇതിലെ വിഷാംശം എങ്ങനെ കളഞ്ഞു ഉപയോഗിക്കണമെന്ന് പറഞ്ഞില്ല
ഇതിന്റെ കമ്പ് വെച്ചാൽ കിളിക്കുമോ......
Hmmm
Good
ruclips.net/video/cBR_UCXk7rg/видео.html
Monte fish trap
വിഷം ഉണ്ടെന്ന് പറഞ്ഞല്ലോ ഇതിലെ വിഷം എങ്ങിനെ കളയാം
sir kesakandiye kurichu onnu parayumo
sir reply onnum kittunnilla
പണ്ടത്തെ കലത്ത് ഇത് കാണാo
Kariveppu
Shedding cheyyendad paranjilla
Shedddi paranjilla
4:15
എന്തെക്കെ പറഞ്ഞാലും ഒരു രഹസ്യം ഒളിച്ച് വക്കും സാബ
eth sarikkum sthree kalde rogathinum eth nallathan enn kettittund
നേഴ്സറി കളിൽ ഇതിനെ ബിങ്ക എന്നാണ് പറയുക.
ഇതിന്റെ വെറെെറ്റി കളര്‍ കിട്ടാന്‍ എന്താ ചെയ്യാ
Nurseryil Ella kuravum kittum
20 rs mathrameyullu.
Zeenu chungom east alpy dist Kerala state
Entel 3colour aadyam undarnn...athilninnum ippo 7colour undaayi
ഇതിൽ വിഷം ഉണ്ടന്ന് പറഞ്ഞല്ലോ. ഇതിൽ നിന്ന് വിഷം എങ്ങനെ കളയാം
ബാണപുഷപംഎന്നും പറയും
ഉഷാമലരി വിഷം അല്ലേ അപ്പോൾ നേരിട്ട് ഉപയോഗിക്കാമോ
ബംഗാളിൽ നയൻതാര 😄😄😄
Kuthiravattom pappu sabtham
ഇത് കഴിച്ചാൽ ഹാർട്ട് അടക്കിന് സാധ്യത ഉണ്ട്
കാശി തുമ്പ എന്നും അറിയപ്പെടുന്ന ഇവ vinca rossia എന്നും അറിയപ്പെടുന്നു.
Yes kashithetti
കാശിത്തുമ്പ ഇൗ ചെടി അല്ല
തെറ്റായ രീതിയിൽ പറയരുത്
kasithumba ethalla kettoo
@@jithuudhayasree1723 എന്റെ നാട്ടിൽ, ഹരിപ്പാട്, ഇതിന് കാശി തുമ്പ എന്നാണ് പറയുന്നത്.
ഞങ്ങൾ velipparathi എന്ന് പറയുന്ന ചെടികൾ എറണാകുളം ഭാഗത്തു കൊങ്ങിണി ചെടി എന്ന് പറയപ്പെടുന്നു. ഞങ്ങൾ കൊങ്ങിണി പൂ എന്ന് പറയുന്ന marigold മറ്റു പല പേരുകളിൽ അറിയപ്പെടുന്നു.