മാപ്രാണം കള്ള് ഷാപ്പും പിന്നേ ജോയേട്ടന്റെ സ്പെഷ്യൽ കറികളും | Mapranam Toddy Shop | Yum Habibi Yum.

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 23

  • @jaison7413
    @jaison7413 2 года назад +7

    അടിപൊളി 🙆‍♂️. നമ്മുടെ മാപ്രണം ഷാപ്പ് 😋.

  • @vinuvinu-ut3iw
    @vinuvinu-ut3iw Год назад +4

    ഞാൻ മലപ്പുറംകാരനാണ് ഞാൻ മൂന്ന് പ്രാവശ്യം പോയിട്ടുണ് അവിടുത്തെ ഫുഡ്‌ കഴിക്കാൻ വേണ്ടി മാത്രം മലപ്പുറം വണ്ടൂർ ഉള്ള വെക്തി ആണ് ഞാൻ മാപ്രണം അത് വേറെ ലെവൽ ആണ്

    • @yumhabibiyum
      @yumhabibiyum  Год назад +3

      സത്യം അത് കഴിച്ചവർക്ക്‌ അറിയാം അതിന്റെ ഒരു ടേസ്റ്റ് 😋

  • @lootboxhennasallinone
    @lootboxhennasallinone 2 года назад +6

    Nammade Mapranam

    • @yumhabibiyum
      @yumhabibiyum  2 года назад +2

      അതേ അതേ നമ്മുടെ മാപ്രാണം കള്ള് ഷാപ് 😋

  • @anusree2385
    @anusree2385 6 месяцев назад

    Week days le timing ??apzha open aava

    • @yumhabibiyum
      @yumhabibiyum  6 месяцев назад

      +91 94952 47498 - ജോയ് ചേട്ടന്റെ നമ്പർ ആണ്. .നേരിട്ട് വിളിച്ചോളൂ. നല്ല നാടൻ ചെത്ത് കള്ള് മാറ്റിവെക്കാൻ പറഞ്ഞാൽ വെച്ചോളും

  • @VinojGSVinoj-xs5my
    @VinojGSVinoj-xs5my Год назад +1

    പൊളി ആഹാരം... 👍❤️❤️❤️❤️

  • @ajtrooll-
    @ajtrooll- 2 года назад +2

    Ithu evida sthlm eee ithu

    • @yumhabibiyum
      @yumhabibiyum  2 года назад +1

      ബ്രൊ, ലൊക്കേഷൻ നമ്മുടെ യൂട്യൂബ് ചാലിൽ വിഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ♥️

    • @yumhabibiyum
      @yumhabibiyum  2 года назад +1

      കൂടെ നമ്മുടെ RUclips ചാനൽ കൂടെ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.

  • @anandng385
    @anandng385 7 месяцев назад

    Very good

  • @muhammadanshad407
    @muhammadanshad407 Год назад +1

    Rate oke enganya bro

    • @yumhabibiyum
      @yumhabibiyum  Год назад

      മുഹമ്മദ്‌ ബ്രോ. .ആളുടെ കോൺടാക്റ്റ് വിഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. കൂടാതെ ഒന്ന് വിളിച്ചു പറഞ്ഞത് പോയാൽ നമുക്ക് വേണ്ട സാധനം അവര് മാറ്റി വെച്ചോളും ❤

    • @vishnuvr4370
      @vishnuvr4370 Год назад

      കഴുതറുപ്പൻ റേറ്റ് ആ ബ്രോ

  • @peeyushv.p.7147
    @peeyushv.p.7147 2 года назад +3

    😋😋😋

    • @yumhabibiyum
      @yumhabibiyum  2 года назад +1

      Thanks Peeaush Broi 😍😇😋

  • @nimishashereth5673
    @nimishashereth5673 Год назад +1

    Food athra fresh onnu alla ivadethe...especially njnddu roast..njn poyirirunnu ivdeak...food kazhichu kazhinju korachu time kazhijappozheakum vomitting um ksheenam okke vannu....inee jeevithathil angottu povillaaa..mathiyayiii..odukathea rateum....true experience😥

  • @sureshnair4233
    @sureshnair4233 6 месяцев назад

    ക്വാണ്ടിറ്റി കുറവ് പിന്നെ നല്ല വിലയും 😢

  • @arulpavi9949
    @arulpavi9949 9 месяцев назад

    Not a good one