മാപ്രാണം ഷാപ്പും ജോയേട്ടൻ്റെ കറികളും | Mapranam Toddy Shop | Team Entekollam
HTML-код
- Опубликовано: 6 фев 2025
- Mapranam Toddy Shop
Thrissur-Kodungallur Road, Gandhipuram, Irinjalakuda North
mob 919495247498
goo.gl/maps/cD...
nadan shappu karikal
#Shapukarikal #Thrissur
നടൻപാട്ടു അത് ഒരു രക്ഷയും ഇല്ല . ഷാപ്പിലെ വിശേഷങ്ങൾ കാണിച്ചു തന്ന നമ്മുടെ ടീമിന് ആകട്ടെ ഇന്നത്തെ ലൈക് 🤩
🥰🥰🥰🥰🥰🥰😍
Power powereyyyy
👍👍👍
Sreekanth pandalam ആണോ singer
മാപ്രണം ഷാപ്പിലെ രുചികൾ ഫേമസ് ആണ് 😋😋😋👍
Adulterated toddy too
Super duper video first song was ❤️❤️❤️ so much
Song..❤️❤️.... Polichu guyzzz...😍😍😍
🥰🥰🥰🥰
എന്റെ കൊല്ലം ഇഷ്ട്ടം ❤👌
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍
👍👍👍👍
ഞാൻ നോമ്പ് തുറന്നിട്ടാണ് ഈ വീഡിയോ കാണുന്നത്..
Food കണ്ടപ്പോൾ വയറു നിറഞ്ഞു മക്കളേ 😜😋😋😋😋😋
My dreams bibin
നമ്മുടെ പ്രാവിൻ കൂടും, ജോയി ഏട്ടൻ എല്ലാവരെയും കാണാൻ നിങ്ങളിലൂടെ സാധിച്ചു സന്തോഷം🙏
Sandeep bro😍....thank uuu for ur comment & support 👍👍💓
👍👍👍👍
ഇത് പ്രാവിൻ കൂട് ഷാപ്പല്ല ഗഡി ഇത് മാപ്രാണം ഷാപ്പാണ്
@@Endekollam 9
Unnikrishnan bro 😍.... നമ്മളെ തൃശ്ശൂർ ട്രിപ്പിൽ, പ്രാവിൻ കൂട് ഷാപ്പും ചെയ്തിട്ടുണ്ട്👍. അത് കൊണ്ടാകും അങ്ങനെ കമൻ്റ് ഇട്ടത് ...🙏💓💓
Pwolika thannaaa🥰🥰🥰
😜😜😜🥰
🔸Allenkilum Shaappil currykalk oru
oru prathyeka Ruchiyaaa😜
🔸Kallappam undaakkunnathu pole
chilappol curryikalilum kallu
cherkkumo endo🤔
🔸Joy Chettan Pwoli😄👌👍
🔸Allelum Joy Pwoliya😎
അതെ ... അതെ.. 😍ജോയ് എന്ന പേരുള്ളവരൊക്കെ അടിപൊളിയാ😉👍... അത് എന്താ അങ്ങനെ....🤔... പേരിൽ തന്നെ സന്തോഷമുള്ളത് കൊണ്ടാണോ...😅
@@Endekollam
Pinnallathe😄👍
Nalla manasinte udamakalum
Kalaavaasana ullavarum aayirikkum👍😍
👍👍👍😜😜😜😜
@@desmontintu1885
👍😍
Pwoli machanzzz🥰🥰🥰
Team EK. 👌👍super. Oru yutubers um cheyyatha kaaryam ningal cheythu. Joy chettante cash box ningal thurannu kandu. njangal viewers neyum kaanichu. Ningal team kollalo.😊 travel vlog aayathu kondano duration kuravaya videos aanu ippol ullathu.Pinne aa naadan song super. oru videoyil athu full paadi kelppikkumennu pratheeshikkunnu. Happy journey.
🥰😍😍
👍👍👍🥰🥰🥰
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️00:35 എന്നാ ഫീൽ ♥️♥️♥️♥️♥️♥️
Thanks for uploading it.
Good Video.
charum puliyum nalla ruchiamone
Njngal poyi oru rekshayum illaa polii 😍😍
സൂപ്പർ വീഡിയോ അടിപൊളി ഒന്നും പറയാനില്ല സൂപ്പർ
Hai John Raju😊 ഒരുപാട് സന്തോഷം ഭായ് 🌼🌼🌼
👍👍👍👍thak u.... Bro... 🥰🥰🥰
Enthina kothippikkunnadhu. 🤐🤐😋😋😋😋
😋😋😋😜😜😜😜
Manu fans 🥳🥳🥳🥳🥳🥳🥳manu uyir🥰
ഇ ക്യാമറ പരിപാടി പൊളി ആണ്...
😜😜😜😜thak u...
Generation gap undakum ennariyam ennalum parayaa....kallu shappil chettan marude koode oke adhyam ayi oke pokunna samayathu...Jeep oke vilichu angane pokum kallu annum ennum athra nallathu allennu anu thonneettullathu ....ee shappile ennallaa...athu shapile ayalum...but currikal ...verity anu ( hype adikkunthu koottanda.) Ucha avombozhakkum ella shappum kali ayittundavum...edakyu engane varunnavar thammil cheriya adipidi oke undavum...ennalum ellam nalla super ayirunnu....ennum oro nattilum ethu pole oro legitimate aya legacy kondu nadakkunna sthapanagal undu....ennalum ethu oke athathu age kalil enjoy cheyyanam ...allel pinne diet ,gas ,pressure,colostrol ennu oke paranju pinmarendi varumm....
ഫുഡ് സൂപ്പർ ആണ് ഒന്നും പറയാൻ ഇല്ല എരിവ് ഉണ്ട് നല്ല ക്യാഷ് വേണം കൈയിൽ
നാടൻ കോഴി അപ്പം combo മിസ്സ് ആക്കരുത്.. പൊളി ആണ്
Manu പൊളിച്ചു 😘
Super👌👌
ടെസ്റ്റ് അടിക്കാൻ മനു ബെസ്റ്റ്.
എല്ലവരും അരുമയെ പൊലെ കൊണ്ടുനടക്കുന്ന മനുമോൻ 😍
😁😁😁😁
😜😜😜😜
Avasaanam njangade thrissurum ethi kollam gadees
😜😜😜👍👍👍
Super kada
Ithrem okke aayille...vandi onnu set aakikude🥰
ഇരിഞ്ഞാലക്കുടയ്ക്ക് അടുത്തുള്ള സ്ഥലമാണ് മാപ്രാണം അടിപൊളി കറികളാണ് ഇവിടുത്തെ
Pwoliii👌👌😋
മാപ്രണം കാര് ലൈക് അടിക്കി ❤
നാട്ടിൽ വന്നിട്ട് വേണം പോവാൻ ♥
ഇടുക്കി ജില്ലയിൽ അടിമാലിക്കടുത്തു പത്താംമൈലിൽ വാ അടിപൊളി ആഹാരം
Good
പണ്ട് 40+ ഐറ്റംസ് ഉണ്ടായിരുന്നു വെടിയിറച്ചിയുടെ കേന്ദ്രം ആയിരിന്നു ഇന്നൊക്കെ വയലുകളിൽ കാണുന്ന ഒട്ടു മിക്ക പക്ഷികളും ഈ ഷാപ്പിൽ കിട്ടുമായിരുന്നു
Njanghade swantham shaappu
എവിടാണ് ഇത്
Poli aylvakthe kalushapu poli sathanam ...
Erigalakkuda mapranam poliyalle
Salimkka😍..... പൊപ്പൊളി ആണേ👌..വീണ്ടും വീണ്ടും അവിടെ വരാൻ പ്രേരിപ്പിക്കുന്ന നിങ്ങൾ തൃശ്ശൂർക്കാരുടെ സ്നേഹം ഒരിക്കലും മറക്കില്ല....💓👍👍
Kiduveee😋😋
Manu😋
ഷാപ്പിലെ കറി പോളിയാണ് ഒന്നും പറയാനില്ല
Our mapranam
Hi Lakshmi🙋♂️....thank uuu 👍😍😍
Chettans Kumarakom onnu Karangi koode. .
Hi Sichu bro🙋♂️.... തീർച്ചയായും കുമരകം റൂട്ട് വരുന്നുണ്ട്😍... ഏതെങ്കിലും ഹോട്ടൽ, ഷാപ്പ് suggestions ഉണ്ടെങ്കിൽ പറയണേ👍👍💓
Sure
നന്നായിട്ടുണ്ട് ഇടയ്ക്ക് ചില വലിച്ചിഴയൽ ഉണ്ട് . ശ്രദ്ധിക്കുക
Wow
സൂപ്പർ
Super video
ആദ്യത്തെ 10 സെക്കന്റ് കണ്ടപ്പോൾ കരുതി ഇന്നത്തെ എപ്പിസോഡിൽ മനു കാണില്ലെന്ന്. പക്ഷെ, ഷാപ്പിലേക്കാണ് വെച്ച്പിടിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആശാന്റെ ഒരു വരവുണ്ട്😂 അല്ലേലും ഷാപ്പിലൊക്കെ ഞെരി ഞെരിക്കുമ്പോൾ മനു ഇല്ലെങ്കിൽ ഒരു പൂർണ്ണത ഇല്ല!
😝😝😜😜😜😜
Ella itemaintem vila koodi paranjirunnel pwolichene
Hai Favas😊 paranjakaryam theerchayayum sradhikkam😊😊
മനു ആസ്വദിച്ചു എന്ന് പറയരുത് ... ആക്രാന്തം മൂത്ത് വാരുന്നു എന്ന് paray.
Manuveyyyyyy....... 😄😄
Hai,chettayi s, Ningal thrissur koodiyo
Hi😜😜😜
Hai Hanna Mariyam Prince😊 ayyo illa thirichu ponnu 3 days avide undayirunnu🌼😊
@@Endekollam ok
Verghesettante beef kazhichille thrissuril vannitt athokkeyalle beef eni varumbol kazhikaan marakkanda
👍👍👍👍
👍👍👍👍
പോർക്ക് സൂപ്പർ
ഹായ്
Hi Rinuriyan bai😍😍😍
Curect location evadyaa broii 😍😍
Mapranam Toddy Shop
Thrissur-Kodungallur Road, Gandhipuram, Irinjalakuda North
mob 919495247498
goo.gl/maps/cDCm2S71KoZkKQ3m7
Where did they vanish? No post for months
ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇടുന്നത്,,
അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
ഞങ്ങളെ മറക്കാതിരുന്നതിനും❤️❤️Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰
യമ്മി 🥰😋
Pookarthu evidae full thattippu evidae
Adutha vedio evanmar nattukarkku corona parathi enna vedio akarhirikkate
Pwolichu macha😋
ഞാൻ ഈ ഷാപ്പിൽ പോയി കള്ളുകുടിച്ചിട്ടുണ്ട്...കപ്പയും കറികളും... 2020 ൽ. ജോയിയേട്ടന്റെ കൂടെ നിന്ന് ഫോട്ടോയുമെടുത്തു...😍
hai
Hi Vivek bro😍😍😍
Hi🥰🥰🥰
Song polichu
👍👍👍👍
🥰🥰🥰🥰😍
Numada joyetan da gadi😋
ഒരു സംശയം ഉണ്ട്. കേരളത്തിലെ കള്ളു ഷാപ്പുകൾക്കെല്ലാം വേണ്ടത്ര കള്ള് എങ്ങനെയാണ് കിട്ടുന്നത്? പന ഇക്കാലത്ത് വളരെ കുറവാണ്. തെങ്ങ് ധാരാളം ഉണ്ടെങ്കിലും കേരളത്തിന് വേണ്ടത്ര കള്ള് ചെത്തി കിട്ടുന്നുണ്ടോ?
👍
Nice bro
Bro try Mr chef kanjay, thrissur
Hi Nikesh bro🙋♂️.... ഞങ്ങൾ തൃശ്ശൂരിൽ 3 ദിവസം ഉണ്ടായിരുന്നു. തിരിച്ച് ഇപ്പൊ കൊല്ലത്ത് എത്തിയിട്ട് ഒരാഴ്ചയായി. അന്ന് എടുത്ത ഓരോ വീഡിയോസാണ് ഇപ്പൊ upload ചെയ്യുന്നത്. നിങ്ങൾ തൃശ്ശൂർക്കാര്ടെ സ്നേഹവും സപ്പോർട്ടും കാണുമ്പം തീർച്ചയായും ഞങ്ങൾ അവിടേക്ക് വീണ്ടും വരും.😍. അപ്പൊ ഈ ഹോട്ടൽ ചെയ്യാം👍.. ഇത് കൂടാതെ രണ്ട് മൂന്ന് ഹോട്ടലും ഷാപ്പും ഒക്കെ suggestions തന്നാൽ വളരെ helpful ആയിരുന്നു... bro👍👍💓
Pollechu
💖💖💖☺️👍
Manuvinu adhikam food kodukkenda....
Nice!
പൊളിയന്‍മാരു
Hii bro
Subscribe ചെയ്തു നല്ല വീഡിയോ
Oru koossalum illathe thattikko !!!, Good video, thanks
👍👍👍
Thoottipal anuu vedduu but nan kandiindd ulluill kerriyittiillaa butt epoo oannddduuu
Eallavarkkum sugamano
Ya sugam.... 🥰🥰🥰 thanikko???
Ee Shap epozhum undoo
MANU ANNAN FULL POWER😂😂
Aaareyum insult cheyyatha presentation........ good ettta
Bros polikuka anallow,njan avide vsnnu kszhichittu undu adipoli food anu
Chetta nammude kollathu alpham okey uchakku kittunna kada yethenkilum undu rate ellayidathum koodthalum kanikkunnu onnu parayamo pls rply
👌👌👌👌💓💓💓
Veriety kond varamo content
Reach kittathath kanumbo sangadavunnu
തീർച്ചയായും ശ്രമിക്കാം മച്ചാനെ😊ഞങ്ങളോടുള്ള ഈ സ്നേഹത്തിന്
😂😂
ഒരുപാട് സന്തോഷം ഭായ് 💖💖🌼🌼
Karla which place
Mapranam Toddy Shop
Thrissur-Kodungallur Road, Gandhipuram, Irinjalakuda North
mob 919495247498
goo.gl/maps/cDCm2S71KoZkKQ3m7
Qantity illa cashum kooduthalanu kazhuharakkum joyettan
😋
Eniku orupadu ishtamayi
മനുവേ...... പൊളി........
🥰
🥰🥰🥰
ഇപ്പോൾ ഈ ചാനൽ ille
വായിൽ വെള്ളം വരുന്നു.....നിങ്ങളോടൊപ്പം ഞാനും കൂടി ഉണ്ടായിരുന്നെങ്കിൽ........
😜😜😜😜😋😋😋😋
സത്യം 🥰🥰
നോമ്പ് പിടിച്ചോണ്ടാ video കാണുന്നെ 😁😁😁
Faisal bai.....nombu thudangiyathu arinjilla, sorrrryyyyyyy🙏🙏💓
നോമ്പ് വെള്ളം ഇറങ്ങി കാണുമല്ലോ
കൊതിപ്പിച്ച് കൊല്ലും , നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ പറന്നെത്തിയേനെ.
എവിടെ ഈ കട?
Irinjalakuda-mapranam-thrissur
Pork എങ്ങനെയുണ്ട്..... എനിക്ക് താല്പര്യസമുണ്ട്
ഉടനെ നാട്ടിൽ എത്തുന്നുണ്ട്. ഇനിയുള്ള യാത്രകളിൽ എന്നെ കൂടി കൂട്ടാമോ?
Njagal ith pole oru sunday poyii palakkad nu food kazhikan vndii matharaam but avide ethiyapo ellam kazhinjuu aake kadala curry matharam 😔
Abhijith bro😍.... ഇനി പോകുമ്പം വിളിച്ചിട്ട് പോയാൽ മതി👍👍💓. Maapranam Toddy Shop
mob 919495247498
goo.gl/maps/cDCm2S71KoZkKQ3m7