എത്ര ആരൊക്കെ പാടിയാലും ദാസേട്ടൻ പാടി വച്ചിരിക്കുന്നതിന്റെ അടുത്തുപോലും എത്തില്ല.. അത്രയും എത്തിയില്ല എങ്കിൽ പ്രേക്ഷകരെ അരോചകമായി തോന്നും.. ഗാനമേളകളിൽ പാടാതിരിക്കുന്നതാണ് ബുദ്ധി
ഈ സിനിമാ ചിത്രീകരണത്തിനിടയിലാണ് ഞാൻ ആദ്യമായും അവസാനമായിട്ടും മോഹൻലാൽ എന്ന നടൻ്റെ അഭിനയ മുഹൂർത്തം കാണാനിടയായത്. സ്കൂൾ പഠന ജീവിത സഞ്ചാരത്തിനിടയിൽ യാദൃശ്ചികമായി ആൾക്കൂട്ടത്തിനിടയിൽ എത്തി നോക്കിയപ്പോൾ മോഹൻലാൽ എന്ന നടൻ ഒരു ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചിടുന്ന ഒരു ഭാവം അഭിനയിക്കുന്നു. ഈ മനുഷ്യൻ തന്നെയാണോ മോഹൻലാൽ എന്ന നടൻ അതായിരുന്നു അന്നത്തെ എൻ്റെ മനസ്സിന് വിരുന്നേകിയ ആ കാഴ്ച, 30 ൽ അധികം വർഷങ്ങൾ പിന്നിടുന്നു ആ കാഴ്ചകൾ വിരുന്നേകിയിട്ട്
@@bharadwajanil9502 സത്യം,,,,, മഹാനായ കാവാലത്തിൻ്റെ വരികൾ ശ്രദ്ധിക്കുക.,,, ജ്ഞാനപീഠം പോലെയുള്ള, അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിന് നൽകേണ്ടിയിരുന്നു എന്ന് വിശ്വസിക്കുന്നു.,,,, പ്രണാമം കാവാലം സാർ
ഈ ഗാനത്തിൻ്റെ വരികളും, സംഗീതവും ആലാപനവും കേട്ടാൽ മഴവില്ലിലെ ഏഴു നിറങ്ങളും ഏഴു സ്വരങ്ങളായി പരിണമിച്ചു ഏഴാം സ്വർഗ്ഗത്തിലേയ്ക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ട് പോകും.മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്.
ഈ അതിമനോഹര ഗാനം എത്ര തവണ കേട്ടിട്ടുണ്ട് എന്നെനിക്കറിയില്ല ,കാവാലം നാരായണ പണിക്കർ വരികളെഴുതി, രവീന്ദ്രൻ മാഷ് അതിമനോഹര സംഗീതം കൊടുത്തു ദാസ് സാർ സിമ്പിൾ ആയി പാടി വെച്ചിരിക്കുന്ന അത്യുഗ്രൻ ഗാനം നിങ്ങൾ മൂന്നു പെരും ഇല്ലായിരുന്നെങ്കിൽ എങ്ങനെ ഈ അതിമനോഹര ഗാനം ജനിക്കുമായിരുന്നു
@@SabuKarinthalakkal ആര് പറഞ്ഞു? നിങ്ങൾ അന്വേഷിച്ചു നോക്ക്. ജയകുമാർ സർ ഈ സിനിമക്ക് പാട്ട് എഴുതിയിട്ടില്ല. ഈ സിനിമയുടെ പാട്ടുകൾ എഴുതിയത് കോന്നിയൂർ ഭാസും കാവാലം നാരായണപണിക്കരുമാണ്.
This is a far superior, highly intricate Hindustani composition compared those songs (Mohanlal's character here is an upper class, intellectual aesthete who is depicted as being a lover of Hindustani classical music). മറ്റു പാട്ടുകാർക്ക് ഇതു എടുത്താൽ പൊങ്ങില്ല. കാരണം ഇത് ശരിയായി പാടണമെങ്കിൽ അത്രയ്ക്കും അഗാധമായ സ്വര ജ്ഞാനവും ശബ്ദനിയന്ത്രണവും വേണം. രവീന്ദ്രൻ്റെ സ്വരജ്ഞാനത്തിനൊപ്പം പിടിച്ചു നിന്നു, അതിൻ്റെ പൂർണ്ണഭംഗിയിൽ പ്രകാശിപ്പിച്ചെടുക്കാൻ കഴിയുന്ന ശബ്ദനിയന്ത്രണം ഉള്ള ഒരേയൊരു നാദമേ ലോകത്തുള്ളൂ. "Raga Mentor185" എന്ന RUclips channel- ിൽ ശാസ്ത്രീയ സംഗീത വിദ്വാനും സംഗീത അധ്യാപകനുമായ ശ്രീ. റിനു ഓടനവട്ടം ഈ ഗാനത്തിൻ്റെ സ്വരസഞ്ചാരം മുഴുവനും സൂക്ഷ്മമായി നിരീക്ഷിച്ചു പഠിപ്പിച്ചു തരുന്ന video ഉണ്ട്.
അയാളോട് പോയി തൃശ്ശൂരിലെ ആ പാലസ് ഗ്രൗണ്ടിൽ പോയി കാലത്തും വൈകീട്ടും വട്ടം ചുറ്റി നടക്കാൻ പറയ്. ശരീരത്തിനെങ്കിലും ഗുണം കിട്ടട്ടെ. മനസ്സ് നന്നാവില്ല അങ്ങേര്ടെ.
ഈ സർക്കസ് ജീവനെ പോലെ സ്നേഹിക്കുന്ന നമ്മളെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാ ബഹുമാനത്തോടെയും പറയട്ടെ ജയേട്ടാ സ്നേഹിക്കാതിരിക്കാൻ പറ്റില്ല.... മരണം വരെയും സ്നേഹിക്കും
Entea Ammayodoppam Kanda Avasaanathea Movie 🎬 Athilea Manoharamaaya Song... 🎵 Enikku Eee Song Kelkkumbol Ammayea Oorma Varum... 😔 I Miss You Ammaaa... 😑
2024 - ഈ വർഷം ഇതാ തീരാൻ പോകുന്നു ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നു ഒരിക്കൽ കൂടി 2024- നെ ഞാനും ഒഴുവാക്കുന്നു മനുഷ്യജീവിതം പോലെ ആരെല്ലാം സ്വന്തം പിന്നെ ഒരോ വ്യക്തികളും മറഞ്ഞു കൊണ്ടിരിക്കുന്നു ഈ ഞാനും 2024- നെ ഒഴിവാകുന്നു 2025നെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു ആദ്യം ഗാനം ഇഷ്ടഗാനത്തിലൊന്ന് നിറങ്ങളെ പാടു❤❤❤❤
What a feel! Regularly listening ….. one of the best music& singing and lyrics. Only Ravindran master can produced such a mesmerising music. 2 music legends of 90s Ravindran master and Johnson ….one and only Dasettan ❤❤
വേണുനാഗവള്ളി യുടെ ചിത്രങ്ങൾ എല്ലാം ഒന്ന് വിലയിരുത്തി യാൽ എല്ലാത്തിലും ഒരു സാഡിസ്റ്റ് ക്രീയേഷൻ ഉണ്ട് സർവ്വ കലാശാല സുഖമോദേവി കളിപ്പാട്ടം കിഴക്കുനരും പക്ഷി രക്ത സാക്ഷികൾ സിന്ദാബാദ് കളിപ്പാട്ടം ഏയ് ഓട്ടോ അഗ്നി പുത്രൻ അയിത്തം അഹം ആയിരപ്പറ ലാൽ സലാം എന്നിവ ഉദാഹരണം
അത് കൊണ്ട് എല്ലാം സുന്ദരമായി. വേറെ വല്ലവരും പാടിയിരുന്നേൽ നശിച്ചേനെ. നിറങ്ങളെ എന്നുള്ള ഈ ഗാനം വേറെ ആരെ കൊണ്ടെങ്കിലും ഇങ്ങനെ പാടി ഫലിപ്പിക്കാൻ ഈ ജന്മത്ത് പറ്റില്ല
ദൈവമേ..... ഞങ്ങളുടെ രവീന്ദ്രൻ മാഷിനെ തിരിച്ചു തരുമോ🙏 😔😔😔😔😔
അദ്ദേഹം വരികൾ എഴുതുമോ...വന്നാൽ തന്നെ... ആദ്യം കാവാലം വരട്ടെ...
സത്യം. ഞങ്ങളുടെ ജനറേഷൻ മരിക്കുന്ന കാലം വരെയെങ്കിലും
എന്തുകൊണ്ട് യേശുദാസ്
എന്നത് അദ്ദേഹത്തിൻ്റെ ഓരോ പാട്ടുകൾ പറയും
ഭാവം, ആർദ്രത, അക്ഷരവ്യക്തത, ശബ്ദം, ആലാപനത്തിലെ ഒതുക്കം, സൂക്ഷ്മത, അർപ്പണം, ആശയമുൾക്കൊണ്ടുള്ള അവതരണം, ലയം......
🥰❤️🥰
അളവ്
@@rafeeqgramam3127
അളവുകോൽ
ഭയാനകം🤔🤔🤔
ആവൂ 🙏🙏🙏നിർത്തിയത് നന്നായി
Yes..100%.....
ദാസേട്ടൻ മാജിക്
എന്തൊരു മനോഹരമായ ഗാനം.. ദാസ് സാറിന്റെ ശബ്ദം ഓ പറയാൻ വാക്കില്ല...
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
Sure
😢😢😢🌹🙏🙏
❤
ഉണ്ടു
Offcourse.. Wonderful song... ലാലേട്ടൻ സൂപ്പർ ❤️
2024-ൽ ഈ പാട്ടുകേൾക്കുന്നവരുണ്ടൊ❤❤❤
Eppozhte pattu aru kelkumdo❤
Yes.. May 23
y S❤
പുതിയ ഒരു പാട്ടിനും അവകാശപെടാൻ പറ്റാത്ത എന്തൊക്കെയോ ഈ പാട്ടിൽ ഉണ്ട്
Ys
ദാസേട്ടൻ ഈ പാട്ടിനു കൊടുത്ത ഭാവം.... ഹൃദയത്തെ കൊളുത്തി വലിക്കുന്ന നനുത്ത സാന്ദ്ര ഭാവം ❤❤
രവീന്ദ്രൻ മാഷിന്റെ അസാധ്യമായ rare combination ഒരു ഗാനമേളകളിൽ പോലും ആരും പാടി കേട്ടിട്ടില്ല,,,,,, ദാസട്ടൻ എന്താ പാടി വച്ചിരിക്കുന്നത്
തലമുറകൾക്കായ് ദാസേട്ടന്റെ ശബ്ദ മാധുര്യം ....... കേട്ട് പഠിക്കട്ടെ❤
Dear @noushadabdulkareem6411, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
ദാസേട്ടാ ♥️♥️♥️♥️♥️
❤
Hello frinds
🌹🌹🙏🙏🙏ഗാനഗന്ധർവ്വന്റെ മാന്ത്രിക ശബ്ദം 🌹🙏🙏👍👍👍👍എത്ര തവണ ഈ പാട്ട് കേട്ടു എന്ന് അറിയില്ല 🙏🙏👍e
തെളിനീരുപോലുള്ള നാദം ഇതാണ് ദൈവീക നാദം എന്തൊരു സുഖമാണ് ഹാ....................................
സ്വർഗീയ സംഗീതം ഗന്ധർവ നാദം മരണം വരെ മറക്കാൻ പറ്റില്ല
Dear Ajithkumar karakunnath, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Super song super super super
ശ്രുതിമധുരം ദാസേട്ട നമിക്കുന്നു ❤❤🎉🎉
ഇത്ര മനോഹരമായി റെക്കോർഡിങ്.. ദാസേട്ടൻ 👍👍
ഒരു ഗാനമേളയിലും പാടാതെ പാട്ട്. Very Tough.. One and Only KJ Y
എത്ര ആരൊക്കെ പാടിയാലും ദാസേട്ടൻ പാടി വച്ചിരിക്കുന്നതിന്റെ അടുത്തുപോലും എത്തില്ല.. അത്രയും എത്തിയില്ല എങ്കിൽ പ്രേക്ഷകരെ അരോചകമായി തോന്നും.. ഗാനമേളകളിൽ പാടാതിരിക്കുന്നതാണ് ബുദ്ധി
Its a very complicated song. And the beauty is in the perfection.
Orchestra യും അത്പോലെ വരണ്ടേ.
എന്ത് ഭംഗിയായി പശ്ചാത്തല ഉപകരണം ഉപയോഗിക്കുന്നു. ആ തബല ഓ... പെറുക്കി ഇടുന്നതു പോലെ
വരികൾ, സംഗീതം, ആലാപനം എല്ലാം ഒന്നിനൊന്ന് മത്സരിക്കുന്നപോലെ! 2023 ജൂലൈയിലും പ്രിയകരം തന്നെ!!
ആലിപ്പഴവർഷം പോലുള്ള തബല പെരുക്കം, ഹൗ!!!
Dear @hamzaabdullah4406, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
ഈ സിനിമാ ചിത്രീകരണത്തിനിടയിലാണ് ഞാൻ ആദ്യമായും അവസാനമായിട്ടും മോഹൻലാൽ എന്ന നടൻ്റെ അഭിനയ മുഹൂർത്തം കാണാനിടയായത്. സ്കൂൾ പഠന ജീവിത സഞ്ചാരത്തിനിടയിൽ യാദൃശ്ചികമായി ആൾക്കൂട്ടത്തിനിടയിൽ എത്തി നോക്കിയപ്പോൾ മോഹൻലാൽ എന്ന നടൻ ഒരു ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചിടുന്ന ഒരു ഭാവം അഭിനയിക്കുന്നു. ഈ മനുഷ്യൻ തന്നെയാണോ മോഹൻലാൽ എന്ന നടൻ അതായിരുന്നു അന്നത്തെ എൻ്റെ മനസ്സിന് വിരുന്നേകിയ ആ കാഴ്ച, 30 ൽ അധികം വർഷങ്ങൾ പിന്നിടുന്നു ആ കാഴ്ചകൾ വിരുന്നേകിയിട്ട്
പ്രിയഗാനങ്ങളുടെ പട്ടികയിൽ എന്നെന്നും ഒന്നാമത് ❣️
മനോഹരം 2023 ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
Dear Sunil kumar, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
2024ilum kettu kondirikkunnu
2024
ഇപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്നു 26/3/2024 ന്
20/4/24 il കേട്ടുകൊണ്ടിരുന്നു❤
നാദ വിസ്മയം ദാസേട്ടനും സംഗീത വിസ്മയം രവീന്ദ്രൻ മാഷും ചേർന്നൊരുക്കിയ സംഗീത വിരുന്ന് കാലാതിവർത്തി
നടന വിസ്മയം ഇല്ലേ
കവിതയോ.....അതിമനോഹരം!!!!
വാങ് വിസ്മയം കാവാലം കൂടിയുണ്ട്😍
@@bharadwajanil9502 സത്യം,,,,, മഹാനായ കാവാലത്തിൻ്റെ വരികൾ ശ്രദ്ധിക്കുക.,,, ജ്ഞാനപീഠം പോലെയുള്ള, അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിന് നൽകേണ്ടിയിരുന്നു എന്ന് വിശ്വസിക്കുന്നു.,,,, പ്രണാമം കാവാലം സാർ
@@ratheeshratheesh3260 yyy6y7uyyyuu67u7
ഈ ഗാനത്തിൻ്റെ വരികളും, സംഗീതവും ആലാപനവും കേട്ടാൽ മഴവില്ലിലെ ഏഴു നിറങ്ങളും ഏഴു സ്വരങ്ങളായി പരിണമിച്ചു ഏഴാം സ്വർഗ്ഗത്തിലേയ്ക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ട് പോകും.മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്.
രവീന്ദ്രൻ മാഷേ.. ഒന്നു തിരിച്ചു വരൂ... 🥺💔
എന്തിന്
ഈ അതിമനോഹര ഗാനം എത്ര തവണ കേട്ടിട്ടുണ്ട് എന്നെനിക്കറിയില്ല ,കാവാലം നാരായണ പണിക്കർ വരികളെഴുതി, രവീന്ദ്രൻ മാഷ് അതിമനോഹര സംഗീതം കൊടുത്തു ദാസ് സാർ സിമ്പിൾ ആയി പാടി വെച്ചിരിക്കുന്ന അത്യുഗ്രൻ ഗാനം നിങ്ങൾ മൂന്നു പെരും ഇല്ലായിരുന്നെങ്കിൽ എങ്ങനെ ഈ അതിമനോഹര ഗാനം ജനിക്കുമായിരുന്നു
Sathyam, ee song enteyum jeevananu
Me too love ❤ this song ..
എന്റെ പ്രിയ ഗാനം
ithaanu jayettan paranja circus
vattan
ഈ പാട്ട് എഴുതിയ കാവാലം നാരായണപ്പണിക്കർ സാറിനെ ആരും പരാമർശിച്ചുകണ്ടില്ല. പാട്ട് സംഗീതം നൽകുന്നവരും ഗായകരും പോലെ മുഖ്യമാണ് എഴുതുന്നവരും.
Dear HOME Dept:, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Crct
കേരളത്തിന്റെ ചീഫ് സെക്രട്ടറി ആയിരുന്ന കെ. ജയകുമാർ സാറാണ് ഈ പാട്ട് എഴുതിയത്...കാവാലം അല്ല..❤❤❤
@@SabuKarinthalakkal ആര് പറഞ്ഞു? നിങ്ങൾ അന്വേഷിച്ചു നോക്ക്. ജയകുമാർ സർ ഈ സിനിമക്ക് പാട്ട് എഴുതിയിട്ടില്ല. ഈ സിനിമയുടെ പാട്ടുകൾ എഴുതിയത് കോന്നിയൂർ ഭാസും കാവാലം നാരായണപണിക്കരുമാണ്.
ജയകുമാർ സാർ എഴുതിയതു കടബ് ഒരു വടക്കൻ വീരഗാഥ കിഴക്കുണരും പക്ഷി പക്ഷേ ഈ സിനിമ കളിലെ പാട്ടുകൾ ആണു
ഇത്രയും മനോഹരമായ വരികൾ എങ്ങിനെയാണ് സൃഷ്ടിക്കുവാൻ കഴിയുന്നത് എന്നും എല്ലായ്പ്പോ ഴും ഒരത്ഭുതം തന്നെയാണത്
പ്രമദവനം,ഗംഗേ തുടങ്ങിയ പാട്ടുകൾ ഗാനമേളകളിൽ പാടുന്നത്പോലെ ഈഗാനം ആരും പാടുന്നത് കേട്ടിട്ടില്ല.
This is a far superior, highly intricate Hindustani composition compared those songs (Mohanlal's character here is an upper class, intellectual aesthete who is depicted as being a lover of Hindustani classical music).
മറ്റു പാട്ടുകാർക്ക് ഇതു എടുത്താൽ പൊങ്ങില്ല. കാരണം ഇത് ശരിയായി പാടണമെങ്കിൽ അത്രയ്ക്കും അഗാധമായ സ്വര ജ്ഞാനവും ശബ്ദനിയന്ത്രണവും വേണം. രവീന്ദ്രൻ്റെ സ്വരജ്ഞാനത്തിനൊപ്പം പിടിച്ചു നിന്നു, അതിൻ്റെ പൂർണ്ണഭംഗിയിൽ പ്രകാശിപ്പിച്ചെടുക്കാൻ കഴിയുന്ന ശബ്ദനിയന്ത്രണം ഉള്ള ഒരേയൊരു നാദമേ ലോകത്തുള്ളൂ.
"Raga Mentor185" എന്ന RUclips channel- ിൽ ശാസ്ത്രീയ സംഗീത വിദ്വാനും സംഗീത അധ്യാപകനുമായ ശ്രീ. റിനു ഓടനവട്ടം ഈ ഗാനത്തിൻ്റെ സ്വരസഞ്ചാരം മുഴുവനും സൂക്ഷ്മമായി നിരീക്ഷിച്ചു പഠിപ്പിച്ചു തരുന്ന video ഉണ്ട്.
ആ...."മഴവിൽ കൊടിയിൽ...എന്ന് എടുക്കുന്ന ഭാഗം..... ഒരു രക്ഷ ഇല്ല
കാവാലം നാരായണ പണിക്കർ സാറിന്റെ വരികളും രവീന്ദ്രൻ മാഷിന്റെ മാന്ത്രിക ഈണവും ഗാനഗന്ധർവ്വന്റെ അതിമനോഹരമായ ആലാപനവും എന്താ സുഖം എന്തൊരു ഫീൽ 🙏🏻🙏🏻🙏🏻🙏🏻 തബലിസ്റ്റ് എന്തൊരു പെരുപ്പിക്കൽ ആഹാ 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
Dear Rossy Noronha, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
തബലിസ്റ്റ് രവീന്ദ്രൻ മാഷിന്റെ assistant ആണ്. രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ശ്രദ്ധിച്ചാൽ ഈ തബലയും കാണും എല്ലാ പാട്ടിലും
❤❤❤
മാഷിന്റെ മ്യൂസിക്കിൽ ഒരു ഉപകരണത്തെയും വെറുതെ വിടില്ല.. വല്ലാതെ പണിയെടുപ്പിക്കും 🙏
ജയേട്ടന് ഇതൊന്നും പിടിക്കില്ല സർക്കസ്സാണ് മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് എന്താ സംഗീതം ദാസേട്ടൻ്റെ ശബ്ദം ഹോ
അയാളോട് പോയി തൃശ്ശൂരിലെ ആ പാലസ് ഗ്രൗണ്ടിൽ പോയി കാലത്തും വൈകീട്ടും വട്ടം ചുറ്റി നടക്കാൻ പറയ്.
ശരീരത്തിനെങ്കിലും ഗുണം കിട്ടട്ടെ.
മനസ്സ് നന്നാവില്ല അങ്ങേര്ടെ.
Jayettanu ithiri Kusumbum deshyvum undu Raveendran mashinodu… orumichu roomil thamasichittu… pattellam dasettanu koduthu athra thanne
@@mannunni08 തീർച്ചയായും
അയാൾക്ക് പിടിച്ചില്ലെങ്കിൽ തനിക്ക് എന്ത് നഷ്ടം.
അസൂയ കൊണ്ട്, അടുത്തെങ്ങുമെത്താൻ പറ്റാത്തതു കൊണ്ട് പറയുന്നതാണന്നെയ്
രവീന്ദ്രൻ മാഷ്.. ദാസേട്ടൻ.. 🙏🙏ഓർമ്മകൾ.. ഉണർത്തുന്ന പാട്ട്😔😔.. ഇനി ഒരു പക്ഷേ ഞാനും ഇതുപോലെ...😢😢
Dear Kannan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
ഈ സർക്കസ് ജീവനെ പോലെ സ്നേഹിക്കുന്ന നമ്മളെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാ ബഹുമാനത്തോടെയും പറയട്ടെ ജയേട്ടാ സ്നേഹിക്കാതിരിക്കാൻ പറ്റില്ല.... മരണം വരെയും സ്നേഹിക്കും
Jayettan????
രവീന്ദ്രൻ മാഷും ദാസേട്ടനും ചേർന്ന് സംഗീതത്തിൽ സർക്കസ് നടത്തുന്നുവെന്ന് ജയേട്ടൻ പറഞ്ഞിരുന്നു
ഈ പാട്ട് കേൾക്കുമ്പോൾ മരണം അടുത്ത് വന്നപോലെ....എന്തൊരു ഫീൽ...
Mohanlal
Yesudas
Raveendran
Kavalam Naryana Paniker
The Legend combination...❤❤❤
Dear @claracote1636, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
💕നിറങ്ങളേ.. പാടൂ..
നിറങ്ങളേ.. പാടൂ..
💕കളമിതിലെഴുതിയ
ദിവ്യാനുരാഗ സ്വരമയലഹരിതൻ
ലയഭരവാസന്ത നിറങ്ങളേ പാടൂ...
💕മഴവിൽക്കൊടിയിൽ അലിയും മറവിയായ്..
ആ......ആ....
💕മഴവിൽക്കൊടിയിൽ അലിയും മറവിയായ്..
മനസ്സിലെ ഈറനാം പരിമളമായ്
💕വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്(2)
💕പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്..
💕നിറങ്ങളേ.. പാടൂ..
💕ഇളതാം വെയിലിൽ കനവിൻ കനിവുമായ്
ചലദളി ഝൻകാര രതിമന്ത്രമായ്
💕ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്(2)
💕ഉറവിൻ വായ്ത്താരി കളിയിലെ താളമായ്
💕നിറങ്ങളേ.. പാടൂ.. കളമിതിലെഴുതിയ
ദിവ്യാനുരാഗ സ്വരമയലഹരിതൻ
ലയഭരവാസന്ത നിറങ്ങളേ പാടൂ...
*_2♡2♡_*
സൂപ്പർ
Amazing
👌👍👌👍❤
Thanks for bro
❤
രവീന്ദ്രൻ മാസ്റ്റർ റിയൽ classic melody
ആത്മാവ് തൊട്ട ഗാനം ശാന്തമായി തഴുകുന്ന കാറ്റ് പോലെ
ഒരു ദാസേട്ടൻ, രവീന്ദ്രൻ മാസ്റ്റർ മാജിക് 🙏🙏🙏🙏
16.11.2022 നൈറ്റ് 9.30 ചെറിയ ചാറ്റൽ മഴയും കൊണ്ട് ഈൗ സോങ് കേൾക്കുന്ന ഞാൻ
🥰
27.04. 2023 ചാറ്റൽ മഴ അല്ലെന്നു മാത്രം🌧️⛈️🌧️
7-May-2023 10:22 am ente koode ente preyasiyum undu
എന്നും എപ്പോളും ഇഷ്ടം ഉള്ള പാട്ട് കേട്ടാലും കേട്ടാലും കൊതി തീരാത്ത പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ടിന്റെ റൂട്ട് ആലോചിച്ചു നോക്കിയാൽ ഇത് എങ്ങനെ കമ്പോസ് ചെയ്തു എന്ന് ഒരു ഐഡിയ ഇല്ലാ എന്ന് പലരും പറഞ്ഞിട്ടുണ്ട്... രവീന്ദ്രൻ മാഷ് ❤️
ഈ സൂപ്പർ ഹിറ്റ്ഗാനം മനസ്സിൽ എന്നും നല്ല ഓർമ്മകൾ കൊണ്ടുവരും നന്ദി. ഇത്തരം ഗാനങ്ങൾക്ക് ഒരിക്കലും മരണമില്ല.
"വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്,
വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്".....🤗🎵🎵🎵
😇😇👌👌👌❤❤❤
ഈ ഗാനത്തിലെ ഓരോ വരികൾ കേൾക്കാൻ ഒന്നും പറയാനില്ല അതിന്റെ ഫീൽ.
മരിക്കുമ്പോൾ മാഷിന്റെ പാട്ട് കേട്ട് മരിക്കണം 🌹🌹🌹❤🌹🌹
Dear @balamuraleekrishnantr7944, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
ദാസേട്ടൻ്റെ ശബ്ദത്തിൽ❤❤❤
@@shajiyakkarasaby6033 ❤പിന്നല്ലാതെ 😄
You said it
അതി മനോഹര ഗാനം, കേട്ടാൽ മതിവരില്ല....ഉത്തമം
Dear @ranjithnarayan9168, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
ഉറങ്ങുന്ന മനസ്സിലെ ഉണരും രഹസ്യമായി,❤
Dear @aneeshkr1625, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Entea Ammayodoppam Kanda Avasaanathea Movie 🎬 Athilea Manoharamaaya Song... 🎵
Enikku Eee Song Kelkkumbol Ammayea Oorma Varum... 😔
I Miss You Ammaaa... 😑
ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാ കാലത്തിലെയും ക്ലാസ്സി ക്കിൽ ഒന്ന്. 👍👍👍
എവിടെയോ എന്തോ നഷ്ടപെട്ട പോലെ തോന്നുന്നു
എന്താ ഫീൽ മാഷിന്റെ സോങ്ങ്സ് എല്ലാം. 🙏🏻 Saalaga Bhairavi Raag❤
ഇങ്ങനെ യൊക്കെ യേശുദാസ്സിനു അല്ലാതെ വേറെ ആർക്കാണ് പാടാൻ പറ്റുക
110% correct
അതെ തീർചയാണ്
ഭൂമിയിൽ വേറെ ആരും ഇല്ല
സ്ട്രീറ്റ് ലൈറ്റുകൾ അന്നും ഇന്നും ഉണ്ട് .
പക്ഷേ സൂര്യനെ വെല്ലാൻ എന്താണുള്ളത്
ഗാനഗന്ധർവ്വൻ ഗാനഗന്ധർവ്വൻ തന്നെ. ❤️❤️❤️❤️❤️❤️❤️
അതെ,
എന്തുകൊണ്ട് യേശുദാസ്
എന്നത് അദ്ദേഹത്തിൻ്റെ ഓരോ പാട്ടുകൾ പറയും
ഭാവം, ആർദ്രത, അക്ഷരവ്യക്തത, ശബ്ദം, ആലാപനത്തിലെ ഒതുക്കം, സൂക്ഷ്മത, അർപ്പണം, ആശയമുൾക്കൊണ്ടുള്ള അവതരണം, ലയം......
🥰❤️🥰
ക്ലാസ്സ് സോങ് എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന്
ഇത് ഗാനമേളകളിൽ സാധാരണ ഗായകർക്ക് പാടി ഫലിപ്പിക്കാൻ കഴിയില്ല. 🌹🙏
മഴവിൽ കൊടിയിൽ അലിയും മറവിയായ്..... ♥️ മനസിലെ ഈറനാം പരിമളമായ്... ♥️ വിടരും ദലങ്ങളിൽ ഒളിയും ലജ്ജയായ്......പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്.., ❤️❤️❤️ 🌹🌹... 2:29
Dear rojo george, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Great രവീന്ദ്രൻ മാസ്റ്റർ....
2024 - ഈ വർഷം
ഇതാ തീരാൻ പോകുന്നു
ഇനി മണിക്കൂറുകൾ
മാത്രം അവശേഷിക്കുന്നു
ഒരിക്കൽ കൂടി 2024- നെ ഞാനും ഒഴുവാക്കുന്നു
മനുഷ്യജീവിതം പോലെ
ആരെല്ലാം സ്വന്തം
പിന്നെ ഒരോ വ്യക്തികളും മറഞ്ഞു കൊണ്ടിരിക്കുന്നു
ഈ ഞാനും 2024- നെ
ഒഴിവാകുന്നു
2025നെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു
ആദ്യം ഗാനം ഇഷ്ടഗാനത്തിലൊന്ന്
നിറങ്ങളെ പാടു❤❤❤❤
Oru secontilpolum tuff sangatikal padunna legent singaranu.. Yesudas.. Sir..❤❤❤
What a beautiful rendering....K.J.Yesudas at his very best!
ബാല്യകാലത്തിൽ ഞാൻ കൂടുതൽ കേട്ട ഗാനം, വല്ലാത്തൊരു വികാരം
ഉച്ചകഴിഞ്ഞ് ഒരു മൂന്നുനാലു മണിക്ക് ള്ളം വെയിലും മാന്തളിരും ഉള്ള ഒരു അന്തരീഷം മനസിൽ നിറയും ഈ ഗാനം കേൾക്കുoബോൾ.... അതി മനോഹരം.....
What a feel! Regularly listening ….. one of the best music& singing and lyrics. Only Ravindran master can produced such a mesmerising music. 2 music legends of 90s Ravindran master and Johnson ….one and only Dasettan ❤❤
Dear @mannunni08, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Ennum ഈ പാട്ട് മനോഹരം ആണ്
നിറങ്ങളേ പാടൂ...
കളമിതിലെഴുതിയ ദിവ്യാനുരാഗ
സ്വരമയലഹരിതന്‍ ലയഭരവാസന്ത
നിറങ്ങളേ പാടൂ...
മഴവില്‍ക്കൊടിയില്‍ അലിയും മറവിയായ്
മനസ്സിലെയീറനാം പരിമളമായ്
വിടരും ദളങ്ങളില്‍ ഒളിയും ലജ്ജയായ്
പൊഴിയും പൂമ്പൊടി മഴയുടെയീണമായ്
നിറങ്ങളേ പാടൂ...
ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ്
ഝലതതീഝങ്കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്
(നിറങ്ങളേ...)
ചിത്രം അഹം (1992)
ചലച്ചിത്ര സംവിധാനം രാജീവ്നാഥ്
ഗാനരചന കാവാലം നാരായണ പണിക്കര്‍
സംഗീതം രവീന്ദ്രന്‍
ആലാപനം കെ ജെ യേശുദാസ്
എന്തൊരു ഗാനം ആണ്...
രവീന്ദ്രൻ മാഷ്..
🙏🙏🙏
Dasetta ❤❤❤❤ഉമ്മ......... 💝💝💝💝💝💝💝💞💞💞💞💞
വേണുനാഗവള്ളി യുടെ ചിത്രങ്ങൾ എല്ലാം ഒന്ന് വിലയിരുത്തി യാൽ എല്ലാത്തിലും ഒരു സാഡിസ്റ്റ് ക്രീയേഷൻ ഉണ്ട് സർവ്വ കലാശാല സുഖമോദേവി കളിപ്പാട്ടം കിഴക്കുനരും പക്ഷി രക്ത സാക്ഷികൾ സിന്ദാബാദ് കളിപ്പാട്ടം ഏയ് ഓട്ടോ അഗ്നി പുത്രൻ അയിത്തം അഹം ആയിരപ്പറ ലാൽ സലാം എന്നിവ ഉദാഹരണം
Dear Mohansubu Subu, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
ഇത് സംവിധാനം ചെയ്തത് രാജീവ് നാഥ് ആണ്... തിരക്കഥ മാത്രമാണ് വേണു നാഗവള്ളിയുടേത്.... പിന്നെ അഗ്നി പുത്രൻ അല്ല... അഗ്നി ദേവൻ ആണ്.....
അഹം രാജീവ് നാഥ് സംവിധാനം ചെയ്ത സിനിമയാണ്
ആയിരപര എന്താ പാട്ട്
@@maheshuma8211 അഹം സിനിമ യുടെ കഥ തിരക്കഥ വേണുനാഗവള്ളി ആണ്
നിറങ്ങൾ പാടുമോ എന്നറിയില്ല എങ്കിലും പാടട്ടെ ഒരിക്കലെങ്കിലും❤❤❤
നിറങ്ങളുടെ പാട്ടല്ലേ മാരിവില്ലും മയിൽപീലിയും.... ചെമ്മാനവും, ചെമ്പകച്ചുവടും.... തളിരിട്ട പാടവും, പൂവിട്ട തൊടിയും.... പൂവണയുന്ന പൂമ്പാറ്റയും ഒക്കെ നിറങ്ങളുടെ പാട്ടല്ലേ. ഈ കാഴ്ചകൾക്ക് നിറമില്ലായിരുന്നുവെങ്കിൽ അവ വെറുതെ പെറുക്കിവച്ച അക്ഷരങ്ങൾ മാത്രമാകുമായിരുന്നു. 4:27
രവീന്ദ്രൻ മാഷിൻ്റെ അവിസ്മരണീയ സംഗീതത്തിൽ മുകളിൽ നിൽക്കുന്ന ഒരു ഗാനം
Etrakettalum mathiyakatha Imbamarnna Ganam...♥️♥️♥️👍👍👍 Raveendranmash,Kavalam sir ,Yesusas sir 🙏🙏🙏
Dear ANILPRASAD PV, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
ദാസേട്ടൻ ❤
അതിമനോഹര ഗാനം 👌♥️
എത്ര കേട്ടാലും മതി വരാത്ത സോങ്
കൊന്നിയൂർ ഭാസ് എന്ന കവിയും ഈ പടത്തിൽ പാട്ട് കൾ എഴുതിയിട്ടുണ്ട് 🙏
കാവാലം നാരായണ പണിക്കർ... Uff🔥🔥🔥🔥🔥🔥🔥
2025 ലും കേൾക്കുന്ന ഞാൻ
Mash 🙏🌹😍😘💖💕💞.... Dasettan🙏💓💕💞❤️💖
എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഒരുപാട് എത്തിയെ ഒരുമനോഹര ഗാനം 🎼🥰❤️
Dear @Swathyeditz133, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
ഈ പടത്തിലെ 5 പാട്ടും യേശുദാസ് ഒറ്റയ്ക്ക് പാടി
അത് കൊണ്ട് എല്ലാം സുന്ദരമായി. വേറെ വല്ലവരും പാടിയിരുന്നേൽ നശിച്ചേനെ. നിറങ്ങളെ എന്നുള്ള ഈ ഗാനം വേറെ ആരെ കൊണ്ടെങ്കിലും ഇങ്ങനെ പാടി ഫലിപ്പിക്കാൻ ഈ ജന്മത്ത് പറ്റില്ല
@@babym.j8527മധൂ.. ബാലേഷ്ണൻ പാടുമത്രേ..😮😮
He is equally good .. even though KJY is the best..no one else@@harikrishnank7584
@@babym.j8527sathyam
@@harikrishnank7584hahaha
എത്ര കേട്ടാലും മതിവരാത്ത ഗാനം.അഭിനന്ദനങ്ങൾ ജി🎉🎉🎉
ഏകാന്തതയിൽ ഈ ഗാനം തരുന്ന ഒരു സുഖം❤❤❤❤❤ ഒരു പ്രവാസി അയതു കൊണ്ട് ശരിക്കും ആസ്വദിക്കാൻ കഴിയുന്ന😢😢😢
Dear @MohamedJubeesh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Ethra,kettaalum mathivaraattha super hit song👏👏👏👏👏👏
Dasettaaaaaa.....
ഗാന രചന, സംഗീതം, ആലാപനം എല്ലതും മികച്ചു നിൽക്കുന്നു
ഒരു സ്വരമാധുരിയിലലിയുമാം ഹൃദ്യസംകീർത്തന ഭാവ ഹൃദ്യം സ്വര സകൃതമാം ലയഭാവ
സൂപ്പർ ആലാപനം
സ്വര്‍ഗ്ഗീയം
ഇളതാം വെയിലിൽ കനവിൽ കനിവുമായ്
ചലദളി ഝൻകാര രതിമന്ത്രമായ്
Dear Akhil K Nair, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
മോഹൻലൽ സുപർ Guid supersuper എനിക്ക് ഇഷ്ടമായി . : സുവധ്ര 100ഓളം പെർക്ക് ഇവിടo Love ബ്രാ ( Love you my boy I love you J
Dear @MonyDc-sb2mx, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
ഇനി ഒരാൾ ജനി ക്കണം❤❤❤
Nice song legend yesudas sir salute you sir
❤❤കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം ❤❤❤
2025 ee paat kelkunnavar indo
Aaayittu pore
Oh ente daivame enthoru pattanu kannum manasum niranju ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്താ പറയാ ഈ പാട്ടിനെ പറ്റി എത്ര കേട്ടാലും മതിവരില്ല
Dear BeKind, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Aha endhoru feellllll dasetta i love youuuuu
രവീന്ദ്രൻ മാഷിന് മാത്രമേ ഈ പതിഞ്ഞ താളത്തിലും ഇത്ര ശക്തമായി തബല പെരുക്കാൻ പറ്റൂ !!!
മഴ പെയ്യുേമ്പോൾ ഒഴുക്കു വെള്ളത്തിനരുകിലിരുന്നാൽ തബല പെരുക്കുന്ന ശബ്ദം കേൾക്കാം
ഉറങ്ങും മനസ്സിലെ
ഉണരും രഹസ്യമായ്....... ❤️
ജീവിതത്തിൽ ആരും കൂടെയില്ല എന്നു തോന്നുമ്പോൾ കേൾക്കാൻ 👌👌
Dear @Avdp7250, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
2024 ൽ ആരൊക്കെ
തുടർന്ന്കൊണ്ടേ ഇരിക്കുന്നു ❤️❤️❤️🌹🌹🙏🏻🙏🏻
Music: Raveendran Master
Lyrics: Kavalam Narayanappanikkar
Singer:Padmasree Dr. K J Yesudas
Dasettante Nalloru Ganam Raveendran mashinte anaswara sangeetham.
Padma vibooshan mashe