ബോണസ് |പ്രത്യക ഉത്സവ ബത്ത |ഓണം അഡ്വാൻസ് -പ്രോസസ്സ് ചെയുന്ന വിധം

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 32

  • @bibukuriakose1419
    @bibukuriakose1419 4 года назад +3

    Thank you very much sir. പുതിയ ആൾക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.

  • @heartzpvm2392
    @heartzpvm2392 4 года назад +1

    Thanku sir. എനിക്ക് ഇന്ന് ബില്ല് എടുക്കാൻ ഇത് സഹായിച്ചു. ഞാൻ ആദ്യം ആയിട്ടാണ്. Establishment കൈകാര്യം ചെയ്യുന്നത്.

  • @giridasd149
    @giridasd149 Год назад

    Tnk u sir this video really helpful for me as a beginner. 👌😄

  • @aishu4910
    @aishu4910 4 года назад

    30.04.2020 ൽ റിട്ടയർ ആയ വ്യക്തിയുടെ ഫെസ്റ്റിവൽ അലവൻസ് festival allowance calculation (retired) എന്ന ഓപ്‌ഷനിൽ പ്രോസസ്സ് ചെയ്യുമ്പോൾ ലിസ്റ്റിൽ പേര് വരുന്നില്ല....

  • @raseethavkedk8620
    @raseethavkedk8620 4 года назад

    താങ്ക്സ് സർ...

  • @jinan39
    @jinan39 4 года назад +1

    Good

  • @jomyjob3034
    @jomyjob3034 4 года назад

    Sir, ഫെസ്റ്റിവൽ അലോവെൻസ് ബില്ലടയ്പ് ഏതാണ്

  • @g4tvmalayalam434
    @g4tvmalayalam434 4 года назад

    സാർ നമ്മുടെ ഡീറ്റെയിൽസ് എല്ലാം ലോക്കായി കഴിഞ്ഞാൽ അൺലോക്ക് ചെയ്യാൻഞാൻ സ്കൂളിലാണ് വർക്ക് ചെയ്യുന്നത് ഞങ്ങൾക്ക് അൺ ബ്ലോക്ക് ചെയ്യേണ്ട ഓപ്ഷൻ ഇല്ല അതിന് എന്ത് ചെയ്യണം

  • @riyazwafy3167
    @riyazwafy3167 2 года назад

    Sir,
    Daily wage allowance enganeyanu

  • @bincythomas9654
    @bincythomas9654 2 года назад

    Thanks

  • @sapnavv3074
    @sapnavv3074 4 года назад

    Thank you very much sir

  • @rijojoseph3904
    @rijojoseph3904 4 года назад

    കഴിഞ്ഞ വർഷത്തെ ഫെസ്റ്റ് വെൽ അലവൻസ് മാർച്ച് മാസമാണ് വാങ്ങിയത്.ഈ വർഷത്തെ എടുക്കുവാൻ ഈ ടീച്ചറുടെ പേര് വരുന്നില്ല

  • @sujukumaran4090
    @sujukumaran4090 Год назад

    Thank u sir

  • @bensonvincent1283
    @bensonvincent1283 4 года назад +1

    sir
    രണ്ട് പേരുടെ പേര് bonus Calculation നിൽ വരുന്നില്ല എന്ന് ചെയ്യണം . കഴിഞ്ഞ ബോണസ് ടി വ്യക്തികൾ വാങ്ങിയത് Jan 2020 ലാണ്.

  • @RajuM-rh2bf
    @RajuM-rh2bf 4 года назад

    ഫെസ്റ്റിവൽ അലവൻസ് ഒരു മരിച്ച വ്യക്തിക്ക് എങ്ങനെ കൊടുക്കേണ്ടത്... അവരുടെ ലീഗൽ ഹെയർ ന്റ് ബാങ്ക് അക്കൗണ്ട് എങ്ങനെയാണ് ആഡ് ചെയ്യേണ്ടത്.... ഒന്നു പറഞ്ഞുതരാമോ....

    • @gopakumarannair
      @gopakumarannair  4 года назад

      നോമിനിക്ക് കൊടുക്കാന്‍ option സ്പര്കില്‍ ഇല്ല

  • @nabeeha6791
    @nabeeha6791 4 года назад

    മെയ് മാസം റിട്ടയർ ചെയ്തയാളിന് ഫെസ്റ്റ് അലവൻസ് കിട്ടുമോ?

  • @g4tvmalayalam434
    @g4tvmalayalam434 4 года назад

    👍

  • @rebinacm8100
    @rebinacm8100 4 года назад

    2020 may il retire aaya aalkk bonus kodukkan pattumo??

  • @shafeequekvr5284
    @shafeequekvr5284 4 года назад

    പൊതുമേഖല യിൽ ഉള്ള ജീവനക്കാർക് ബോണസ് ന് അർഹത ഉണ്ടോ

  • @muneers4361
    @muneers4361 4 года назад

    👌👌

  • @ajeshnellippally
    @ajeshnellippally 4 года назад

    💪💪

  • @sidhu8187
    @sidhu8187 4 года назад

    2019മാർച്ചിൽ റിട്ടയർ ചെയ്തവർക്ക് ഫെസ്റ്റിവൽ അലവൻസ് ലഭിക്കുമോ

  • @ratheeshvt8036
    @ratheeshvt8036 4 года назад

    സാർ പാർട്ട് ടൈം ജീവനക്കാർക്ക് ബോണസിന് അർഹതയുണ്ടോ? ജനുവരി 2020 ന് ജോയിം ൻ ചെയ്ത ജീവനക്കാരനാണ്

  • @archanaa7476
    @archanaa7476 4 года назад

    Thank u so much sir

  • @tinumg988
    @tinumg988 4 года назад

    thank you sir

  • @ajikumar3619
    @ajikumar3619 4 года назад

    thank you sir

  • @lasithakp8755
    @lasithakp8755 4 года назад

    Thankyou sir