ഈ വീട്ടില്‍ നിറയെ അധ്യാപകരാണ് | MediaOne |

Поделиться
HTML-код
  • Опубликовано: 3 сен 2020
  • എണ്ണിയാൽ തീരാത്തത്രയും ഗുരുനാഥന്മാരെ സമൂഹത്തിന് നൽകിയ ഒരു കുടുംബത്തെ പരിചയപ്പെടാം ഈ അധ്യാപക ദിനത്തിൽ. കുടുംബാംഗങ്ങളിൽ ഏറെക്കുറെ എല്ലാവരും അധ്യാപകരാണ് എന്നതാണ് ഈ കുടുംബത്തിന്റെ സവിശേഷത. മലപ്പുറം കോട്ടക്കൽ പ്രദേശത്തെ തോട്ടത്തിൽ തറവാട്ടിൽ നിന്ന് ഒട്ടേറെ പേരാണ്, സ്കൂൾ മുതൽ യൂണിവേഴ്സിറ്റി വരെ വിവിധ തലങ്ങളിൽ അധ്യാപകരായി ജോലി ചെയ്യുന്നത്.
    Teacher's family/Malappuram
    Reporter-അഹമ്മദ് മുജ്തബ
    മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
    #MediaoneNews #MalayalamNews
    Follow us:
    Subscribe Us ► goo.gl/Q7GhmF
    News Website ► www.mediaonetv.in
    Facebook ► / mediaonetv
    Instagram ► / mediaonetv.in
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Watch Special Programs:
    Special Edition ► / mediaonetvlive
    Mid East Hour ► / mediaonetvlive
    Kerala Summit ► / mediaonetvlive
    Nilapad Abhilash► / mediaonetvlive
    Hot Line Program ► / mediaonetvlive
    Open House ► / mediaonetvlive
    Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
    Watch | Follow | Subscribe | Know the Truth

Комментарии • 124

  • @fathimamuhsina4931
    @fathimamuhsina4931 3 года назад +221

    നിങ്ങളുടെ വീട് സ്റ്റാഫ്‌ റൂം ആയി പ്രഖ്യാപിച്ചുകൂടെ 😁😁😁
    അദ്ധ്യാപകദിനാശംസകൾ 👍👍👍

  • @ecshameer
    @ecshameer 3 года назад +149

    ആ വീട്ടിലെ കുട്ടികളുടെ ഒരു അവസ്ഥ.. അത് ആരും കാണാതെ പോകരുത്😀😀😀

    • @liyaazi8433
      @liyaazi8433 3 года назад +3

      😂😂

    • @musharaf3537
      @musharaf3537 3 года назад +3

      😀

    • @user-it9fy8sw5s
      @user-it9fy8sw5s 3 года назад +4

      അത് സത്യം😄😄😄

    • @ecshameer
      @ecshameer 3 года назад +1

      @@liyaazi8433 👍👍👍👍👍

    • @ecshameer
      @ecshameer 3 года назад +1

      @@musharaf3537 👍👍👍👍👍

  • @sunilkumartp3055
    @sunilkumartp3055 3 года назад +30

    അതും നുമ്മ മലപ്പുറം 💪💪🙏

  • @mohamedsalima5819
    @mohamedsalima5819 3 года назад +41

    PSC എക്സാം എഴുതി ഗവണ്മെന്റ് സ്കൂളുകളിൽ നിയമനം നേടിയവർ ആണെങ്കിൽ 👍

  • @muthusithu4971
    @muthusithu4971 3 года назад +59

    വിദ്യ പകർന്നു തരുന്ന അവർ ആരായാലും അവർ അധ്യാപകരാണ് അതിനാൽ എവിടെ കണ്ടുമുട്ടും മ്പോഴും അവരെ ബഹുമാനിക്കുക പുഞ്ചിരിക്കുക സ്നേഹിക്കുക

  • @ahamedamani1379
    @ahamedamani1379 3 года назад +49

    അദ്ധ്യാപക മഹത്വം മനസ്സിലാകാത്ത പുതു തലമുറയെ കുറിച്ചല്ല ദുഖിക്കേണ്ടത് . മഹത്വം പഠിക്കാത്ത ചില അദ്ധ്യാപകരെ കുറിച്ചോർത്താണ് പുതു തലമുറ ദുഖിക്കുന്നത്

  • @nihafizzcreation6923
    @nihafizzcreation6923 3 года назад +41

    ഈ കോവിഡ് കാലത്ത് ഏറ്റവും എൻജോയ് ചെയ്തവർ അധ്യാപകർ തന്നെയാണ് 😊

  • @ashsuh237
    @ashsuh237 3 года назад +33

    Proud to be a teacher 😇

  • @abdulsathar367
    @abdulsathar367 3 года назад +2

    പർദയും - മഫ്ത്തയും ധരിക്കാതെ പഠിപ്പിക്കുന്ന മുസ്ലിം ടീച്ചർമാരുടെ ഇടയിൽ പരിശുദ്ധമായ തിരുവസ്ത്രം ധരിച്ച് സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകരായ കന്യാസ്ത്രീകളെ ഈ അധ്യാപക ദീനത്തിൽ ഞാൻ അഭിനന്ദിക്കുന്നു . അതെ എല്ലാ മതങ്ങൾക്കും അവരുടെ മതാചാരപ്രകാരം വസ്ത്രം ധരിച്ച്
    ഏത് മേഘലകളിലും പ്രവർത്തിക്കുവാൻ സ്വാതന്ത്ര്യം കൊടുത്ത മഹത്തായ രാജ്യമാണ് നമ്മുടെ ഇന്ത്യ .അതിന് മറ്റൊരു ഉദാഹരണമാണ് തലപ്പാവ ധരിച്ച സിഖ് മതക്കാർ മിലിട്ടറി - പോലീസ്സിലടക്കമുള്ള എല്ലാ മേഖലകളിലും ജോലി ചെയ്യുന്നതും.
    ജയ് ഭാരത് .

  • @kannadikutty2838
    @kannadikutty2838 3 года назад +21

    ഗുഡ് ഫാമിലി..അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @ayeshashefeekaysha215
    @ayeshashefeekaysha215 3 года назад +21

    അദ്ധ്യാപകദിനാശംസകൾ 🙏💞🥰

  • @muhammedmuhammedt4349
    @muhammedmuhammedt4349 3 года назад +1

    ഈ വീട്ടുകാർക്ക് എന്റെ ഹ്ര്ദയം നിറഞ്ഞ ആശംസകൾ

  • @rasheedop5909
    @rasheedop5909 3 года назад +10

    നിങ്ങൾക്കു എവിടെയും ശിഷ്യരുണ്ടാവും congrts

  • @Ami7166
    @Ami7166 3 года назад +1

    Masha Allah.... May allah bless you all for teaching and grooming next generation....

  • @rubyskitchenandplantings5779
    @rubyskitchenandplantings5779 3 года назад +6

    ഇതു കലക്കി

  • @koromballyabdurahman2505
    @koromballyabdurahman2505 2 года назад +1

    ഇത് ഒരു അനുഗ്രഹം തന്നെയാണ്. അപൂർവ്വ അനുഭവം.

  • @arfaamina7652
    @arfaamina7652 3 года назад +4

    Masha allah

  • @32shafnashamsudheen41
    @32shafnashamsudheen41 3 года назад +6

    Ente kudumbavum ingana thanne... uppapa, uppa, uppante 6 sisters, uppante sistersinte 3 husbandsum.... 🤗

    • @pscyodhaa8827
      @pscyodhaa8827 2 года назад

      എല്ലാരും psc എഴുതി കേറിയതാവും ലെ. 😁😁

  • @shibu4331
    @shibu4331 3 года назад

    അഭിനന്ദനങ്ങൾ..... 💐💐💐💐

  • @muhsina1635
    @muhsina1635 3 года назад +3

    Nammale veettilum und 8 teachers I am proud of them

  • @shereefms
    @shereefms 3 года назад +2

    മാഷാ അള്ളാഹ്.

  • @sureshkp248
    @sureshkp248 2 года назад +1

    മതം ജാതി പണം രാഷ്ട്രീയം എന്നീ യോഗ്യതകളാൽ അദ്ധ്യാപക ജോലി തരപ്പെടുത്തിയ കുടുംബങ്ങൾ ധാരാളം ഉണ്ട്

  • @shamilashamila5476
    @shamilashamila5476 3 года назад +1

    Masha Allah

  • @noordeen3841
    @noordeen3841 3 года назад +5

    മനസ്സ് ആനന്ദം കൊണ്ട് തുള്ളിച്ചാടണം എന്ന് തോന്നുന്നു

  • @scientifickitchen2880
    @scientifickitchen2880 3 года назад

    Ma sha allah 😍

  • @risanarafeekrisanarafeek3458
    @risanarafeekrisanarafeek3458 3 года назад +1

    Hppy teacher day😍😍

  • @razimv1277
    @razimv1277 3 года назад

    Masha allah😍

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 года назад

    Ma shaa Allah

  • @jazZOliver
    @jazZOliver 3 года назад

    Adhyabakarkk oru big 👍

  • @moideenalassampattil3930
    @moideenalassampattil3930 3 года назад

    ماشاء الله

  • @sakkenavk5316
    @sakkenavk5316 3 года назад

    മാഷാഅല്ലാഹ്‌

  • @harisbabubabu9744
    @harisbabubabu9744 3 года назад

    Adyapaka mahathwam adhiyam adyapager manasslilakkanam ennale kuttikalkku adhundavugayullu oru kuttikku pampu kadiyettapolum hospitalil kondupoyal ente cash pokumo ennu karudhi kondu pokata adyapager aanu innu mikkavarum

  • @user-xe4ej4oq8i
    @user-xe4ej4oq8i 10 месяцев назад +1

    പാവപ്പെട്ടവന്റെ മക്കൾ നന്നായി പഠിച്ചു വീട്ടിൽ ഇരിക്കും പൈസക്കാരുടെ മക്കൾ പഠിച്ചില്ലെങ്കിലും അവർ ക്ക് ജോലി ഉണ്ടാവും

  • @mansoormattil1264
    @mansoormattil1264 3 года назад

    Great 👍👍👍

  • @bushrakvm2019
    @bushrakvm2019 3 года назад

    ഉഷാറാണല്ലോ 😍

  • @_Life_stories.
    @_Life_stories. 3 года назад

    Mashaallah

  • @rasheedpalakka4315
    @rasheedpalakka4315 3 года назад +5

    അദ്ധൃപക കുടുംബത്തിന് ആശംസകൾ നേരുന്നു....

  • @siyasaji6887
    @siyasaji6887 3 года назад +1

    Happy teachers day

    • @justinriyadhkannur3240
      @justinriyadhkannur3240 3 года назад

      നിങ്ങളുടെ പേര് Siya ആണോ shiya ആണോ ?

  • @hanasworld7315
    @hanasworld7315 3 года назад

    Jaleel sir ente 7th ile class teacher .A good family .Njangal 11 makkalan athil 6 perum teaching field an .

  • @noordeen3841
    @noordeen3841 3 года назад

    ماشاالله

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 3 года назад

    Adipoli....nammude samooham ingane munneratte

  • @suphiyansvlogs8034
    @suphiyansvlogs8034 3 года назад

    Alhamdulillah 👍👍

  • @fasilfouz6262
    @fasilfouz6262 3 года назад

    Mmale sakkiya teacher......🥰

  • @rayyanmuhammadrayyan7272
    @rayyanmuhammadrayyan7272 3 года назад +2

    Eanta teacherayirunu sakkiya teacher .eanta nattukariyum ayalvasiyum aan

  • @kasimkp462
    @kasimkp462 2 года назад +1

    Media one Poli

  • @naseemat1439
    @naseemat1439 3 года назад

    Njanum teacher but eppo school thurakkathad karanam job ella

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +15

    ഈ മാസ്‌ക് ഒന്ന് ഊരിയിരുന്നെങ്കിൽ ഈ മനുഷ്യന്മാരുടെ ഒക്കെ മുഖം ഒന്ന് കാണാമായിരുന്നു

    • @sujithm3461
      @sujithm3461 3 года назад +1

      Responsible Teachers aanu

  • @scarlettjohansson2216
    @scarlettjohansson2216 3 года назад

    03.30 ആ വോയ്‌സ് 👌

  • @amiworldamiworld7856
    @amiworldamiworld7856 3 года назад

    Njangale nattilund thottathil house und avidekke techerse family thanne

  • @IrshadAli-cr7ju
    @IrshadAli-cr7ju 3 года назад +3

    Mashaah allah🌈

  • @RasheedRasheed-cb7vu
    @RasheedRasheed-cb7vu 3 года назад +1

    റഷീദുദ്ധീൻ - >> മീഡിയാവൺ ചാനലിൽ നിന്ന് - പോവാൻ പാടില്ലായിരുന്നു. >>>അത്തരം ഒരു സമീപനത്തിലേക്ക് - അവരെ എത്തിക്കാതിരിക്കാൻ - ചാനൽ അധികാരികൾ ശ്രദ്ധിക്കേണ്ടിയിരുന്നു. അതായിരുന്നു - കരണീയം!!

  • @akshay3140
    @akshay3140 7 месяцев назад +1

    പൈസ കൊടുത്ത് മാഷ് ആവുന്നത് വല്യ സംഭവം ഒന്നും അല്ല😂

  • @ayshasaleela5594
    @ayshasaleela5594 3 года назад +5

    Jaleel sir,shahina teacher Ivar enne padippichathanu,😍💖❤️

  • @faisalpv6419
    @faisalpv6419 3 года назад

    🙌✌

  • @sadhussquarevlog6346
    @sadhussquarevlog6346 3 года назад +3

    Good family

  • @ayishakarippali7699
    @ayishakarippali7699 2 года назад

    👍👌

  • @jibinimmanuval6336
    @jibinimmanuval6336 3 года назад +5

    കാശുള്ളവൻ അധ്യാപകൻ ആകുമ്പോൾ.. പാവങ്ങളോ വീഡിയോ കാണുന്നു 🤣🤣

  • @najeebp
    @najeebp 3 года назад +8

    1:54 പക്ഷേ മാസ്ക് എപ്പോൾ ധരിക്കണം എന്ന് ഇൗ അധ്യാപകർക്ക് ഒന്ന് പഠിപ്പിച്ചു കൊടുക്കണം. മറ്റുള്ളവരോട് സംസരികുമോഴോ ഇടപെടൽ undaakumpoyo ആണ് മാസ്ക് ഏറെ facil ഉണ്ടാവേണ്ടത്. പത്രകാരനോട് സംസാരിക്കുമ്പോൾ മുഖത്ത് നിന്ന് മാറ്റി അല്ലാത്തപ്പോൾ ധരിക്കുകയും ചെയ്യുന്നു. 3:16 ഇൗ അധ്യാപിക ഓകെ.. keep it up teacher.

    • @peaceofmind7250
      @peaceofmind7250 3 года назад +3

      അവരുടെ വീട്ടിൽ അല്ലേ...... മുഴുവൻ കുടുംബങ്ങൾ മാത്രം എന്നിട്ട് പോലും അവർ മാസ്ക് ധരിച്ചു.... just മൈക്ക് ന്റെ മുന്നിൽ nന് മാത്രം അല്ലേ എടുത്തുള്ളൂ.........
      റിപ്പോർട്ടർ മാത്രം അല്ലേ അവിടെയുള്ളു...
      ക്യാമറ കാരൻ എന്തയാലും കൊറേ ദൂരെയാണ് നിൽക്കുക

    • @haridas3174
      @haridas3174 7 месяцев назад

      സംവരണവും അതു വഴി നേടിയ പണവും കൊണ്ടാണ് എല്ലാവരും ഉദ്യോഗം നേടിയിട്ടുണ്ടാവുക അല്ലാതെ ബുദ്ധിയും വിവരവും ഉണ്ടായിട്ടാവണമെന്നില്ല

    • @haridas3174
      @haridas3174 7 месяцев назад

      ​@@peaceofmind7250റിപ്പോർ മനുഷ്യനല്ലേ

  • @djsanju..yogesh4132
    @djsanju..yogesh4132 3 года назад +1

    Sea

  • @amnusvlog6388
    @amnusvlog6388 3 года назад

    😍

  • @justinriyadhkannur3240
    @justinriyadhkannur3240 3 года назад +5

    എന്റെ മമ്മിയാണ് എന്റെ ഏറ്റവും നല്ല ഗുരു അത് കഴിഞ്ഞാൽ മറ്റു ടീച്ചർ മാർ

  • @Jasifalavudeen
    @Jasifalavudeen 2 года назад

    പൂജനീയ മഹത്വമൊന്നും ഈ തൊഴിൽ മേഖലക്ക് ഇല്ല...
    പോലീസിൻ്റെ പണി പോലെ ഒരു പണി...

  • @jubairiyamkjubi3814
    @jubairiyamkjubi3814 3 года назад +1

    ചർച്ച മൊത്തം ക്യാഷ് ആണ് അപ്പൊ

  • @shareefaupminhajmidhlaj3505
    @shareefaupminhajmidhlaj3505 3 года назад

    Haseena flower teacher,

  • @mohamedmurjan2692
    @mohamedmurjan2692 2 года назад

    സ്വർഗത്തിലേക്കുള്ള പാത നരകത്തിൽ ഊട്ടി വേണം കേറി പോകുവാൻ എന്ന് മാത്രം ചക്കര ത്തിന്റെ പാലത്തിന്റെ അരികിൽ പോയി മേലോട്ടു നോക്കി നിൽക്കാം അല്ലാതെ ഈ ജോലി കൊണ്ട് ആഖിറം കിട്ടുകയില്ല എന്ന് മാത്രം

  • @knsagrivlog8585
    @knsagrivlog8585 3 года назад +1

    ഇവർ govt. ലേക്കടക്കുന്ന tax മുഴുവൻ മുതലാക്കി എടുക്കുന്നു. 😂
    നമ്മളൊക്കെ ഇപ്പോഴും ഇങ്ങനെ നടക്കുന്നു. One india one pension എങ്കിലും നമ്മുടെ ഒക്കെ നാളെക്കായി നാം കരുതേണ്ടി ഇരിക്കുന്നു. Support OIOP💪💪💪.

  • @hennabyfiyas5733
    @hennabyfiyas5733 3 года назад

    Allah kudumbathile pillerude avasthye marakkalle😁

  • @Jamshi_Talks
    @Jamshi_Talks 3 года назад

    Oru kochu teachere kanan ente diyos gamiyo kandu nokoo

  • @indianpremi4245
    @indianpremi4245 3 года назад

    Adhyapaka jihadigal enn sanghigal parayo?

  • @ohmychanal8043
    @ohmychanal8043 3 года назад

    അതായത് എല്ലാർക്കും ഒരു ചൂരലും മതി

  • @whitemediakunjimol7076
    @whitemediakunjimol7076 3 года назад +1

    വലിയ kol ആയിപോയി

  • @faizee3302
    @faizee3302 2 года назад

    Aided schoolil keran oru mikavum venda 20 lakh mathi

  • @jvk4212
    @jvk4212 3 года назад +1

    Cash undel ellaarkum aagaam,athre ullu

    • @itsme-tf6rc
      @itsme-tf6rc 3 года назад +4

      ക്യാഷില്ലാത്ത ഞാനും ആയി
      രാപകൽ കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി വഴി

  • @asheebahassan5893
    @asheebahassan5893 3 года назад +2

    Kottakkal da 😍

  • @nasarsulaiman210
    @nasarsulaiman210 3 года назад

    moonji

  • @pscyodhaa8827
    @pscyodhaa8827 2 года назад

    മാനേജ്മെന്റ് ന് പൈസ കൊടുത്ത് കേറിയതല്ലേ.
    സീരിപ്പിക്കാതെ പോ സേട്ടാ 🙏

  • @haridas3174
    @haridas3174 7 месяцев назад

    ന്യൂനപക്ഷ സംവരണമില്ലെങ്കിൽ കാണാമായിരുന്നു

  • @bismi45670
    @bismi45670 Год назад

    Mashaallah

  • @saheedvengoli3992
    @saheedvengoli3992 3 года назад +1

    Masha allahu