മുത്താണ് തങ്ങൾ.... | Sayyid shihab maala | മാലപ്പാട്ട്

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1 тыс.

  • @shihabareekode
    @shihabareekode 3 года назад +135

    *നീറിപ്പുകയുന്നോർക്ക് നീരുറവയായിരുന്നു തങ്ങൾ...*
    *ഏവരിലും സമാധാനം... സമാശ്വാസം...*
    *മാലപ്പാട്ട് അതിമനോഹരം...*
    *എന്റെ പ്രിയ സുഹൃത്തുക്കളായ നംഷുവിനും അലിബാവക്കും രചയിതാവിനും അണിയറയിലെ എല്ലാവരിലും ഹൃദയം നിറഞ്ഞ സ്നേഹം....*
    #shihab_areekode

  • @saeedfaizyvellila6978
    @saeedfaizyvellila6978 3 года назад +131

    ഞാൻ സഈദ് ഫൈസി വെള്ളില
    എന്റെ ആദ്യ രചനയാണ് സയ്യിദ് ശിഹാബ് മാല.
    തങ്ങൾ അന്തരിച്ച ഉടനെ എഴുതി ആദ്യം കൊടപ്പനക്കൽ തറവാട്ടിലും
    മോയിൻ കുട്ടി വൈദ്യർ മഹോത്സവത്തിലെ കവിയരങ്ങളിലും
    അവതരിപ്പിച്ചു.
    പ്രിയ സുഹൃത്ത് നംശാദ് പാടി ഇപ്പോൾ
    വൈറലായി . സഹകരിച്ച ഏവരോടും
    നന്ദിയും കടപ്പാടും അറിയിക്കുന്നു.

  • @thahirariyad8657
    @thahirariyad8657 3 года назад +89

    അൽഹ०ദുലില്ലാ, ഇതുപോലെയുള്ള ഗാനം പാടാൻ ഇനിയും നാദൻ തൗഫീഖ് നൽകട്ടെ ദീർഗായുസ് നൽകട്ടെ ആമീൻ

  • @hakeemvellila6099
    @hakeemvellila6099 3 года назад +43

    എന്റെ നാട്ടുകാരൻ സഹീദ് ഫൈസി എഴുതി വരികൾ 😍😍

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад +7

      ആ ഭംഗിയും പ്രൗഢിയും ഉള്ള വരികൾക്ക് പാടാനുള്ള ഒരു ഭാഗ്യം എനിക്ക് ലഭിച്ചു... അൽഹംദുലില്ലാഹ്...
      Thank u

    • @mujeeebmujeeb1179
      @mujeeebmujeeb1179 3 года назад +1

      എനിക്ക് എത്ര കേട്ടാലും മതിപ് ഇല്ലാത്ത patt എഴുതിയ ആൾക്കും പാടിയ കുട്ടിക്കും അള്ളാഹു ആരോഗ്യവും ആഫീയതും ദീര്ഗാസും നൽകട്ടെ ameeeeeeen

  • @sayyid.ali.hasan.shihab.th8714
    @sayyid.ali.hasan.shihab.th8714 3 года назад +150

    മാഷാ അള്ളാ . ഉപ്പാക്ക് . ദറജ വർദിപ്പിക്കട്ടെ ആമീൻ..... തീർച്ചയായും മാല രചയിതാവിന്ന് വലിയ. അവാഡ്. തന്നെ കൊടുക്കണം ...... ഇനിയും രചിക്കാനുള്ള കഴിവ് പ്രധാനം ചെയ്യട്ടെ ..........

  • @aboobackerpk9244
    @aboobackerpk9244 3 года назад +6

    എഴുതാൻ വാക്കുകൾ ഇല്ല
    തൊണ്ട ഇടറുന്നു.
    അള്ളാഹുവേ തങ്ങളുപ്പാപ്പൻ്റെ ദ റജ ഉയർത്തണേ

  • @akg7702
    @akg7702 3 года назад +33

    തങ്ങൾ ഉപ്പാപ്പയുടെ പേരിൽ പുകഴ്ത്തി പാടിയ മോന്.ഒരുപാട്. ഒരുപാട്. നന്ദി. ഇതു പോലുള്ള പാട്ടു
    പാടാൻ. ഇനിയും കഴി യട്ടെ

  • @haneenaanu2288
    @haneenaanu2288 2 года назад +7

    Mashaallah 😍ഉപ്പാന്റെ ദറജ ഉയർത്തട്ടെ ആമീൻ 🤲🏻സോങ് കേട്ടപ്പോൾ കരച്ചിൽ വന്നു

  • @shanidiyachannel9544
    @shanidiyachannel9544 3 года назад +6

    ഈ പട്ട് കേൾ കുബോൾ കരയിലും സന്തോഷവു ഉപ്പാന്റെ ദറജ ഉയർത മണ🤲🤲🤲🤲

  • @emamhussain233
    @emamhussain233 3 года назад +6

    നബി തങ്ങളുടെ പരമ്പരയിൽ ശംസുൽ ഉലമ കഴിഞ്ഞ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തങ്ങൾ

    • @fahz4084
      @fahz4084 3 года назад +1

      ശംസുൽ ഉലമ തങ്ങളല്ല

  • @Abcdefgh11111ha
    @Abcdefgh11111ha 2 года назад +7

    Masha Allah സത്യത്തിൽ ഞാൻ കരഞ്ഞു 😭മികച്ച ആലാപനം !!അതോടപ്പം അദബും 🙏🙏വരികൾ 👌👌👌🌹

  • @shukoorkopilan
    @shukoorkopilan 3 года назад +37

    മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട് കേൾക്കാൻ നല്ല സുഖം അഭിനന്ദനങ്ങൾ

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад

      Thank u

    • @yaachieen
      @yaachieen 3 года назад

      മാഷാ അള്ളാ കേൾക്കാൻ നല്ല സുഖം അഭിനന്ദനങ്ങൾ

  • @ddff9737
    @ddff9737 3 года назад +6

    ماشاء الله الحمدلله ഈ ഗാനം ഷൂട്ട് ചെയ്യുമ്പോൾ ഞാൻ തങ്ങളോരുടെ കബ്ർ സിയാറത്ത് ചെയ്തു വരികയായിരുന്നു അന്നേ വിഷമം തോന്നിയ ഈ ഗാനം മുഴുവൻ കേട്ടപ്പോൾ വല്ലാത്തൊരു ടെൻഷൻ തങ്ങളെയും ഞങ്ങളെയുമെല്ലാം നാളെ നിന്റെ ഹബീബായ തിരുനബി (സ) തങ്ങളോടൊന്നിച്ച് ജന്നാത്തിൽ ഒരുമിച്ചു കൂട്ടണേ നാഥാ🤲

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 3 года назад +18

    ✍️✍️ Saeed Faizy Usdad 👍👍
    🎤🎤 Namshad ka 👍👍
    🎹🎶 Alibava ka 👍👍
    മറ്റു അണിയറപ്രവർത്തകർ 👍👍
    ♥️💚💛masha alla 💛💚♥️

  • @temporarytrip6422
    @temporarytrip6422 3 года назад +3

    അൽഹംദുലില്ലാഹ്,
    മാഷാ അള്ളാഹ്, സഈദ് ഉസ്താദിന്റെ വരികളും നംഷാദ് കാക്കൂന്റെ ശബ്ദവും ഏറെ ഇഷ്ടമായി. തങ്ങളുടെ മദ്ഹിലൂടെ നിത്യേന സ്മരിക്കുവാൻ ഉതകുന്ന നല്ല വരീകളാണ്. തങ്ങളെ ഏറ്റവും അടുത്തറിയുന്നവർക്ക് കണ്ണീരിൽ കുതിർന്ന കണ്ണുമായിട്ടല്ലാതെ കേട്ടുതീർക്കാനാവില്ല ഇത്. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад

      ഒത്തിരി സന്തോഷം മോനെ... ❣️❣️ഒരുപാട് ഇഷ്ടമാണ് മുത്ത് തങ്ങളെ.. 💚💚

  • @badushac9921
    @badushac9921 2 года назад +4

    മാഷാഹ് അല്ലാഹ് തങ്ങളുടെ ജീവിതം ശരിക്കും പഠിച്ചു എഴുതിയിട്ടുണ്ട് നല്ല മാധുര്യമുള്ള ശബ്ദം 💕💕💕💕💕💕💕💕👌👌

  • @alimelethil8447
    @alimelethil8447 3 года назад +3

    നല്ല വരികൾ മനോഹരമായി അവതരിപ്പിച്ച ഇഷ്ട സുഹൃത്ത് പ്രിയ സഹോദരൻ നംഷാദ് മഹാനായ നേതാവ് ശിഹാബ് തങ്ങളെ ഓർമ്മയിൽ കൊണ്ട് വന്നു
    അഭിനന്ദനങ്ങൾ
    എല്ലാ പിന്നണി പ്രവർത്തകർക്കും

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад

      ഒത്തിരി സ്നേഹം ഇക്ക... ഈ സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി ❣️

  • @sharabbitfarmsulthanbather8046
    @sharabbitfarmsulthanbather8046 3 года назад +7

    Mashallah വളരെ മനോഹരമായ മാല
    അള്ളാഹു ദീർഘകാലം മനോഹരമായ ശബ്ദം നിലനിർത്തി
    തരുമാറാകട്ടെ

  • @sai_sreedhar_official
    @sai_sreedhar_official 3 года назад +48

    മനോഹരം ശബ്ദത്തിൽ മധുരമൂറും ഗാനം.. 😍😍🌹🌹🌹👍👍👍

  • @fathimasuhrasuhrabi8429
    @fathimasuhrasuhrabi8429 3 года назад +5

    മാഷാ അള്ളാഹു തങ്ങളുപാ പാന്റ ദ റജ ഉയർത്തട്ടെ

  • @AkbarAkbar-rl3vp
    @AkbarAkbar-rl3vp 3 года назад +4

    നംശു കണ്ട് കണ്ണ് നിറഞ്ഞു പോയി .. നാഥൻ അനുഗ്രഹിക്കട്ടേ..ആമീൻ

  • @rukhiarukhiaa2596
    @rukhiarukhiaa2596 Год назад +1

    الله أكبر الله أكبر🛑💚💚 തങ്ങളെ ദറജ ഉയർത്തട്ടെ റബ്ബ് നമുക്കൊക്കെ സമസ്തയിൽ ഉറച്ചുനിൽക്കൻ തൗഫീഖ് നൽകട്ടെ

  • @muhammedfaris309
    @muhammedfaris309 3 года назад +3

    മുത്താണ് എന്റെ തങ്ങൾ
    എന്നാണ് ആ വിടവ് നികത്തപെടുക
    മുത്ത് ശിഹാബ് തങ്ങളെ ഭnജ ഉയത്തണെ അല്ലാഹ്

  • @rasheeda8160
    @rasheeda8160 2 года назад +3

    മാഷാ allah തങ്ങളുടെ ജീവിതം ശരിക്കും മനസ്സിലാക്കി തരുന്ന പാട്ട് 💚💚💚💚

  • @allvideos7466
    @allvideos7466 3 года назад +7

    മാഷാ അല്ലാഹ് നല്ല പാട്ട് അല്ലാഹ് തങ്ങളുടെ ദറജ നീ ഉയർത്തണേ തങ്ങളുടെ പൊരുത്തം നിഞങ്ങൾക്ക് തരണേ നാഥാ 🤲🤲🤩🤩🤩

  • @sachushanuvlogs8568
    @sachushanuvlogs8568 3 года назад +4

    നല്ല വരികൾ നല്ല അക്ഷരസ്ഫുട്തയോടെ ക്ലിയരായി പാടി അൽഹംദുലില്ലാഹ്

  • @ummerummer9324
    @ummerummer9324 3 года назад +12

    മശാഅല്ലാഹ്.
    തങ്ങളെ കുറിച്ച് ഇങ്ങനെയും വരിക
    ൾ ഇറങ്ങിയതിൽ സന്തോഷം. രജയ്
    താവിന് അഭിനന്ദനങ്ങൾ.

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад

      അൽഹംദുലില്ലാഹ്.. Thank u😊

    • @kosmos4425
      @kosmos4425 3 года назад

      തങ്ങൾ കുടുംബത്തെ കാണിച്ചു പാവം മുസ്ലിംകളുടെ വോട്ട് വാങ്ങി വീർത്ത കുഞ്ഞാലിക്കുട്ടിമാർ, പാണക്കാട് അടുക്കളയിൽ കേറി നിരങ്ങി ബീബിമാരുടെ വരെ വീഡിയോ പിടിച്ചുവെച്ച് പാവം തങ്ങന്മാരെ ബ്ലാക്മെയിൽ ചെയ്തു ഭീഷണിപ്പെടുത്തി കള്ളക്കടത്ത് നടത്തുന്നു എന്ന് കേട്ടപ്പോൾ വിശ്വസിച്ചില്ല.. അതെല്ലാം ശെരിയാണെന്ന് ഇപ്പൊ ബോധ്യമായി തുടങ്ങി... തങ്ങളുടെ മുഖത്ത് നോക്കി 'വെച്ചേക്കൂല മൈരാ' എന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് വിളിച്ചു പറയാൻ കുഞ്ഞാലികുട്ടിയുടെ ഗുണ്ടകൾക്ക് പറ്റുന്നുണ്ടെങ്കിൽ ക്യാമറ ഇല്ലാത്ത സമയത്തു ഇവർ എങ്ങനെ ആയിരിക്കും 😱🙄... ഇത് സ്വർഗത്തിലേക്ക് ഉള്ള പാർട്ടി തന്നെ 😔
      തങ്ങളുടെ ഈ വാർത്ത സമ്മേളനം മുഴുവൻ കണ്ടാൽ കാര്യങ്ങൾ ഏകദേശം മനസിലാകും👇
      ruclips.net/video/pV1Wa7KVluA/видео.html

  • @bushrapa6262
    @bushrapa6262 Год назад +1

    Mashaallah ,🤲🤲🤲അല്ലഹു ഉയരങ്ങളിൽ എത്തികട്ടെ അൽഹംദുലില്ലാഹ്

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 3 года назад +26

    ജനലക്ഷങ്ങളുടെ തണൽമരമായിരുന്ന നേതാവ് ശിഹാബ് തങ്ങളുടെ ഈയൊരു മാലപ്പാട്ടിൻ്റെ ഭാഗമാവാൻ സാധിച്ചതിൽ പടച്ച റബ്ബിനെ സ്ഥുതിക്കുന്നു.,അൽഹംദുലില്ലാ... ഹ്...
    എല്ലാവരും മാക്സിമം ഷെയർ ചെയ്യുക...🤲🏻🤝

  • @umarulfarooque3689
    @umarulfarooque3689 3 года назад +18

    അണിയറ പ്രവർത്തകർക്ക് അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ.. ആമീൻ

  • @Kallivalli999
    @Kallivalli999 3 года назад +8

    Masha Allah 🥰🥰 എന്റെ പുന്നാര തങ്ങൾ 😓😓🤲🤲

  • @hyduhyder2161
    @hyduhyder2161 3 года назад +1

    മതസൗഹാർദത്തിന്റെ കാവലായി....
    മലയാളക്കരയുടെ ദീപമായി..
    പതിറ്റാണ്ടുകൾ വിജയഗാഥ തീർത്ത ...
    #സയ്യിദ്_മുഹമ്മദലി_ശിഹാബ്_തങ്ങൾ
    ജാതി മത ഭേദമന്യേ ആശ്വാസമായിരുന്ന ആ ദീപം അണഞ്ഞിട്ട് ഇന്നേക്ക് 12വർഷം .
    കണ്ണിൽ നിന്ന് മാഞ്ഞെങ്കിലും ആ പുഞ്ചിരി ഖൽബിൽ നിന്നും മായുന്നില്ല
    നാഥന്റെ അനുഗ്രഹം സദാ സമയം അവരുടെ മേൽ വർഷിക്കട്ടെ .......😘

  • @saheedp3218
    @saheedp3218 3 года назад +3

    സോങ് സൂപ്പർ അണിയറയിൽ പ്രവർത്തിച്ച വർക്കും ഗാനം അവതരിപ്പിച്ച വർക്കും ഹൃദയം തൊട്ട് നന്ദി

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад

      വിലപ്പെട്ട അഭിപ്രായത്തിനു ഒരുപാട് നന്ദി 💚💚

  • @balkeesissak2393
    @balkeesissak2393 3 года назад +1

    വല്ലാത്തൊരു ഫീൽ.... കണ്ണ് നിറഞ്ഞു പോയി

  • @asmashaji1554
    @asmashaji1554 3 года назад +13

    മാഷാ അള്ളാഹ്.... Super song 👌അൽഹംദുലില്ലാഹ്

  • @shiblaps1022
    @shiblaps1022 Год назад +2

    Super poem remember for great scholar Shihab Thangal.
    Congratulations to outher and singer.

  • @asrusami4431
    @asrusami4431 3 года назад +13

    മാഷാ അള്ളാഹ്... പറയാൻ വാക്കുകളില്ല.... കണ്ണ് നിറഞ്ഞ് പോയി.....

  • @suhaibvengasseri8408
    @suhaibvengasseri8408 2 года назад +1

    സുഹൃത്തും, ഗുരു വര്യനും അതി ലുപരി നാട്ടുകാരനും അയൽവാസിയുമായ സഹീദ് ഫൈസി വെള്ളില എഴുതിയ വരികൾ

  • @salwamankarathodi3288
    @salwamankarathodi3288 3 года назад +4

    Masha allah .Super

  • @nedhafathima8086
    @nedhafathima8086 3 года назад +2

    നല്ല ബൈത് കേട്ടിരിക്കാൻ തോന്നും ഈ ശബ്‌ദം എന്നും നില നിൽക്കട്ടെ ആമീൻ

  • @javadafarha1132
    @javadafarha1132 2 года назад +6

    ❤️ Mashaa alllaaah..❤️ spr lines and voice 💗💗

  • @Anshidha-cd9gp
    @Anshidha-cd9gp 2 года назад +1

    Mashaallah.. 👌 e pattu kettappo karachil vannu. Thanghale orikkalum marakilla💚

  • @SHAHALAMASHTHOOTH
    @SHAHALAMASHTHOOTH 3 года назад +19

    ഇനിയും ഇത് പോലുള്ള പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു 🤗🤗🤗🤗

  • @kunjolktkl7314
    @kunjolktkl7314 3 года назад +2

    മാഷാഅളളാ ഒരിക്കലും മറക്കാത ഞങ്ങളുടെ തങ്ങൾ

  • @jasalmedia2606
    @jasalmedia2606 3 года назад +12

    Masha allah ❣️
    ഹൃദ്യം
    മനോഹരം 👌👌👌

  • @sharafudeenunoos6038
    @sharafudeenunoos6038 3 года назад +1

    Maasha allah muthushihab thangalude daraja vardhipikane yaa allah

  • @sahalshibu9231
    @sahalshibu9231 3 года назад +6

    Oru song...oru paadu vivaranagal.. 🎉all the best team'

  • @ahrafpallm8882
    @ahrafpallm8882 3 года назад +1

    Muth shihab thanghalude jeevitham. Manasilakan. Parttiya pattann. Ente piriya suharthe. Bava. Karakunn. Nannayi. Padiyuttund.. Ellavarum kanuka💞💞💞💞💞👍

  • @markazululamaislamiconline7469
    @markazululamaislamiconline7469 3 года назад +4

    MASHA ALLAH
    കേൾക്കാൻ നല്ല രസമുണ്ട് ❤️

  • @agratvk1465
    @agratvk1465 2 года назад +1

    Masha Allah 👍 noushadinte paatu super 👌

  • @mishalmuhammed6647
    @mishalmuhammed6647 3 года назад +4

    Masha Allah Masha Allah
    Supper

  • @nabeesanabeesa3131
    @nabeesanabeesa3131 3 года назад +2

    മാഷാഅല്ലാഹ്‌ ധാരാജ ഉയർത്തി കൊടുക്കട്ടെ

  • @shanifmohammed6656
    @shanifmohammed6656 3 года назад +4

    Masha Allah 👍👍

  • @saira9541
    @saira9541 2 года назад +1

    ബ്യൂട്ടിഫുൾ സോങ്. 👍👍👍🤲🤲👌👌

  • @zakariyyaofficial3012
    @zakariyyaofficial3012 3 года назад +24

    മാ ഷാ അല്ലാഹ് 👍👍
    സഈദ് ഫൈസി ഉസ്താദ് 🥰പ്രിയ ഗുരു 🥰🥰💞💞👍👍👍

  • @nedhafathima8086
    @nedhafathima8086 3 года назад +2

    വല്ലാത്ത ഒരു നഷ്ട്ടം തന്നെ 😢😢😢🤲🏻🤲🏻🤲🏻

  • @muhammediqbalkp677
    @muhammediqbalkp677 3 года назад +4

    Ma sha allah ❣️
    Shihab thangale ee maala song kelkkan nalla rasam und. Nalla reethiyile paadiya namshukka oraairam sneham❤️

  • @thanha1023
    @thanha1023 2 года назад +1

    Maasha അല്ലാഹ് കരയാതെ കേൾക്കാൻ കഴിയുന്നില്ല

  • @safeerasafee9004
    @safeerasafee9004 3 года назад +4

    Masha Allah..
    Supper song..
    Ashmal kaippini 🥰🥰🥰

  • @mirsumirsanvazhampuram8806
    @mirsumirsanvazhampuram8806 3 года назад +2

    എന്റെ ഫവാറായിട്ട് പാട്ടാണ് അള്ളാഹു ഇനിയും ഇതുപോലെയുള്ള പാട്ട് പാടാൻ തവഫീഖ് നൽകട്ടെ

  • @shymashyma7263
    @shymashyma7263 3 года назад +3

    Masha allah ❤️ madrasa dinagal ormavannu🥰

  • @itz_fibaz_art_7361
    @itz_fibaz_art_7361 3 года назад +2

    മാഷാ അള്ളാ നമിച്ചു മോനേ സൂപ്പർ

  • @mirsumirsanvazhampuram8806
    @mirsumirsanvazhampuram8806 3 года назад +8

    മാഷാഅല്ലാഹ് 😍 നല്ല പാട്ട് 👍🏻👍🏻 നല്ല സൗണ്ട് 👍🏻👍🏻😍

  • @musthafapnp8600
    @musthafapnp8600 3 года назад +1

    മാഷാ അള്ളാ മാഷാ അള്ളാ മനോഹരമായ ഒരു ആലാപനം അൽഹംദുലില്ല

  • @acvposition7444
    @acvposition7444 3 года назад +8

    തുടങ്ങിയാൽ കേട്ടിരുന്നുപോകും...തങ്ങളുടെ ജീവിതം മുഴുവൻ ഇങ്ങനെ പാടിയത് പോലെ ഇനിയും തുടരണം...❤👍ഒരുപാട് അറിവും കിട്ടി...

  • @ytislamicvideoworld7211
    @ytislamicvideoworld7211 3 года назад +1

    E Malaundakipadiyavark Ehaloka Vijayavum Paraloka Vijayavum Allahu Nalkumaravate Aameen

  • @jubairiyakk3612
    @jubairiyakk3612 2 года назад +3

    Good voice good lyrics allahu anugrahikate 🤲🤲🤲🤲🤲🤲🤲

  • @lukman4971
    @lukman4971 Год назад +1

    മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sinuallu8565
    @sinuallu8565 3 года назад +18

    മാഷാഅള്ളാഹ്.... ഇനിയും ഇദ് പോലെയുള്ള സോങ്ങുകൾ പാടാൻ കഴിയട്ടെ... അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🏻

  • @abdullatheefnt9129
    @abdullatheefnt9129 Год назад +1

    മനസ്സ് കുളിർമ വരുന്ന ബൈത്ത്❤

  • @Rizaah
    @Rizaah 3 года назад +4

    Masha allah 👍👍👍super paat

  • @abdulla1281
    @abdulla1281 Год назад +1

    തങ്ങളുടദറജ, അല്ലാഹുഉയർത്തട്ടെ 🤲

  • @Farhan-e6z
    @Farhan-e6z 3 года назад +6

    Masha Allah Adipoli song 😍😍

  • @rahirahi7536
    @rahirahi7536 3 года назад +1

    Saeed Sir Super
    Namshad ka polichu

  • @mirsumirsanvazhampuram8806
    @mirsumirsanvazhampuram8806 3 года назад +3

    Maashaallah Super super👍🏻👍🏻👍🏻👍🏻

  • @beeta9553
    @beeta9553 2 года назад +1

    നല്ല വരികൾ നല്ല ആലാപനം.

  • @sherinshajeer789
    @sherinshajeer789 3 года назад +3

    Mashaallah...superb..my eyes filled with tears

  • @ashrafashraf2065
    @ashrafashraf2065 3 года назад +2

    മാഷാഅല്ലാഹ് അള്ളാഹു ദറജ ഏറ്റി കൊടുക്കട്ടെ

  • @pkm.8038
    @pkm.8038 3 года назад +4

    മാഷാ അല്ലാഹ് 😍...
    ഉഷാർ ആയിട്ടുണ്ട്...🌹🌹🌹👌🏻👌🏻👌🏻

  • @kakummakuju292
    @kakummakuju292 3 года назад +2

    മാഷാഅള്ളാഹ്‌ 🌹എനിയും തങ്ങളുപ്പപ്പയെ കുറിച്ച് ഒരു പാട് ബൈത്തുകൾ പാടാനുള്ള കഴിവുകൾ നൽകണേ അള്ളാ... 🤲🤲

  • @shahalaaashihab5403
    @shahalaaashihab5403 3 года назад +5

    Namshukka.... ഒരിക്കലും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്ന പ്രിയപ്പെട്ടവരിൽ ഒരാൾ...💞ആ ശബ്ദ മാധുര്യത്തിൽ സയ്യിദ് അവർകളുടെ മാല കേൾക്കുമ്പം പൊലിവ് ഏറെയുണ്ട്....ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഉള്ള തൗഫീഖ് നാഥൻ പ്രദാന്‌ ചെയ്യട്ടേ.....ആമീൻ😍😍😍💥💥

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад +1

      ആമീൻ 🤲 പ്രിയപ്പെട്ട പെങ്ങൾക്ക്, പാട്ടുകാരിക്ക് നന്ദി.

    • @shahalaaashihab5403
      @shahalaaashihab5403 3 года назад +1

      @@namshadmalappuramofficial2894 💞💞

  • @ali5brothers
    @ali5brothers 3 года назад +1

    അൽഹംദുലില്ലാഹ്.. ഖൈർ

  • @jasnashamsu5536
    @jasnashamsu5536 3 года назад +21

    Masha Allah......super song....nammude uppa😘😘.......ya Allah ........🤲🤲🤲. ...enne pin ചെയ്യുമോ.....pls...ente oru aaghraham......

  • @fathimapaathu6213
    @fathimapaathu6213 3 года назад +1

    Allhu afiyathulla dergayus nalkateeen ikkak .oru pad uyargil eathan kazhiyatee . ameeennnnn yarabbul alameeennn ❤️

  • @ummerummer9324
    @ummerummer9324 3 года назад +3

    രജനയും ആലാപനവും അടിപൊളി.
    കാളിയും ആയോവർ എന്ന സ്ഥലത്ത്
    അറബിയിലെ (ഖാഫ് )പറയാമായിരു
    ന്നു.👌👌👌👌

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി.. സ്നേഹപൂർവ്വം

  • @rinshadjasheer3914
    @rinshadjasheer3914 2 года назад +1

    അള്ളാ ഹുഅവരുടെദറജ,ഉയർത്തട്ടെ

  • @nasarpcpc8409
    @nasarpcpc8409 2 года назад +1

    മാഷാ അല്ലാഹ് സൂപ്പർ സോങ്

  • @enjoywithus3033
    @enjoywithus3033 3 года назад +3

    സൂപ്പർ ഉസ്താദേ

    • @namshadmalappuramofficial2894
      @namshadmalappuramofficial2894  3 года назад

      തീർച്ചയായും ഉസ്താദിനെ അറിയിക്കാം... thank u😊

  • @waytorightchannel5653
    @waytorightchannel5653 3 года назад +1

    ما شاءالله
    വളരെ നന്നായിട്ടുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ

  • @sadikkalippvellila8640
    @sadikkalippvellila8640 3 года назад +3

    മഹദ്ജീവിതത്തിന്റെ മനോഹരവും സമഗ്രവുമായി അവതരിപ്പിച്ച രചന;
    പ്രിയസുഹൃത്ത് സഈദ് ഫൈസിക്കും മനോഹരമായി ആലപിച്ച ഗായകനും സ്നേഹാഭിവാദ്യങ്ങൾ..
    നാഥൻ ഖബൂലാക്കട്ടെ - ആമീൻ

  • @aseelaasee7127
    @aseelaasee7127 3 года назад +1

    Ikkaka Polich
    Masha alla കേൾക്കുമ്പോ തന്നെ ഒരു സമാധാനം 👍🏻🤲🤲

  • @fasnasalamkochu2284
    @fasnasalamkochu2284 3 года назад +7

    MashaAllah❤️

  • @mishaltechyvlogs6424
    @mishaltechyvlogs6424 3 года назад +1

    Parayan vakkukalillaaa ezhuthiyavarum padi yavarum super

  • @faizytalks9162
    @faizytalks9162 3 года назад +3

    മാഷാ അള്ളാ നല്ല വരികൾ നന്നായി പാടി നം ഷുക്കാ

  • @suharachuzali6199
    @suharachuzali6199 3 года назад +1

    Masha. Allah. Alhamdulillah. Super. Song

  • @shafizain02
    @shafizain02 3 года назад +4

    احباب اهل البيت 😘
    ما شاء الله..بارك الله...

  • @Ubaidsafvan
    @Ubaidsafvan 3 года назад +1

    Mashaallha mabrook. Supper

  • @fasilmuhammed81
    @fasilmuhammed81 3 года назад +3

    മാഷാഅല്ലാഹ്‌😍
    മികച്ചവരികൾ മനോഹരമായ അവതരണം 🥰

  • @shamnasinu2760
    @shamnasinu2760 3 года назад +1

    Masha allah oru paad ishttayi

  • @irfan_ippu__binthayyub3107
    @irfan_ippu__binthayyub3107 2 года назад +1

    ماشاءاللہ🌹👌Maala pat👍Voice👌❤💌💐🌹👏👏