ശംസുൽ ഉലമ മാലപ്പാട്ട്... | കേട്ടാലും കേട്ടാലും കൊതി തീരൂല..👌|Alibava Karakunnu |Saeed Faizy Vellila
HTML-код
- Опубликовано: 24 ноя 2024
- വിശ്വമഹാപണ്ഡിതൻ ശംസുൽ ഉലമയുടെ ജീവചരിത്രം തനത് ശൈലിയിൽ മാലപ്പാട്ടിലൂടെ...
ശംസുല്‍ ഉലമാ മാലപ്പാട്ട്
SHAMSUL ULAMA MALAPATTU
✒️രചന: സഈദ് ഫൈസി വെള്ളില
🎙️ആലാപനം: അലിബാവ കാരക്കുന്ന്
🎛️🎚️Record & Mix :ZAHRAN Kizhissery
Feedback :9633 542 519, 9846 209 896
-----------------------------------------------------------------
1- "മാലപ്പാട്ട് ഫലകം" വരക്കൽ മഖാമിൽ ആലേഘനം ചെയ്യുന്ന വീഡിയോ കണ്ടു നോക്കൂ... ......👇🤲🏻
• ചരിത്രത്തിലിടം നേടി ശം...
2- സഈദ് ഫൈസി ആദ്യമായി രചിച്ച "ശിഹാബ് തങ്ങൾ മാലപ്പാട്ട്"👇
• മുത്താണ് തങ്ങൾ.... | S...
3- മുഹ്‌യിദ്ധീൻ മാല അലിബാവയുടെ ശബ്ദത്തിൽ..👇
• Muhyudheen mala | മുഹ്...
4- അലിബാവ പാടിയ മൂര്യാട് മൗല ഗാനം.. (മൗല മുത്തേ..1)👇
• മൗല മുത്തെ...❣️ |MAULA...
(മൗല മുത്തേ..2)👇
• മൗല മുത്തെ..2 |sufi_so...
watch & share❣️🤲🏻
ശംസുല്‍ ഉലമാ മാല 📖വരികൾ
-------------------------------------
ആദി ബിസ്മി ഓതി സുമ്മ ഹംദുമായി
ആലിമുല്‍ ആലമിന്‍ മാല പണിയുന്നെ.
ആദി ഖലീഫാ സ്വിദ്ദീഖോരില്‍ റളിയല്ലാഹ്
അപ്പേര്‍ 'അബൂബക്കര്‍' എന്നും പേരുള്ളോവര്‍
'ശംസുല്‍ ഉലമാ'യെന്ന് ലോകം വിളിച്ചോവര്‍
ശംസ്‌പോല്‍ ലങ്കുന്ന ശറഫുകള്‍ ഉടയോവര്‍
യമനിലെ ഹളര്‍മൗത്തില്‍ താനം തരീമീന്ന്
യാനത്തില്‍ ഉപ്പാപ്പ മലബാറില്‍ വന്നോവര്‍
ബാവായും ഉസ്താദും കോയക്കുട്ടിയോര്‍കള്‍
ബീവിയും മാതാവും 'ഫാത്വിമ' യെന്നോവര്‍
മട്ടന്നൂര്‍ ദേശത്തും കാപ്പാട് വാഴക്കാട്ടും
മാട്ടൂല് നാട്ടിലും ഇല്‍മ് പഠിച്ചോവര്‍
ഖൂത്വ്ബീയും ശൈഖ് മ'ടവൂരിന്‍ ബാവായും
കണ്ണിയത്ത് ഫള്ഫരി ഉസ്താദന്‍ മാരോവര്‍
ഇംഗ്ലീഷ് മീഡിയത്തില്‍ ഇംഗ്ലീഷും മലയാളം
പേര്‍ഷ്യാ സുരിയാനി തമിളും പേശിയോവര്‍
മെട്രിക്കുലേഷനും ഉറുദു ഹയര്‍ ഗ്രേഡും
മേന്‍മാ ബാഖവി ഒന്നാം പട്ടം വാങ്ങിച്ചോവര്‍
പട്ടം വാങ്ങിക്കാനായ് വേലൂരില്‍ ചെന്നോവര്‍
പട്ടാ മഹിഷിയായ് അവിടെയും വാണോവര്‍
ദാറുസ്സലാം ജാമിഅ കുല്ലിയ്യകളില്‍
ദര്‍സ് ബഹ്‌സുകളില്‍ ഇതിഹാസം തീര്‍ത്തോവര്‍
സമസ്ത കേരള ഉലമാഇന്‍ സഭക്ക്
സനത്ത് നാല്‍പത് നേതൃത്വം കൊടുത്തോവര്‍
ശംസുല്‍ ഉലമായും കണ്ണിയത്തോര്‍കളും
ശൈഖാനി സമസ്ത ഉലമാഇന്നെന്നോവര്‍
പുത്തന്‍ വാദീകളും യുക്തി വാദികളും
പത്തികള്‍ താഴ്ത്തീയേ അവര്‍ മുന്നില്‍ എന്നോവര്‍
തൗറാത്തും ഇഞ്ചീലും ബൈബിളും വായിച്ച്
നസ്രാണി കൂട്ടത്തെ മുട്ട് കുത്തിച്ചോവര്‍
ഇവരെ ദഅവത്താലാം റാഹിബാം മുണ്ടക്കന്‍
ഇസ്ലാമില്‍ വന്നെത്തി ഇബ്‌റാഹീം ആയോവര്‍
മുസല്‍മാനായുളെളാരുവന്‍ സത്യാ ദീനുംബിട്ട്
മുര്‍ത്തദ്ദ് ക്രിസ്ത്യാനിപ്പാതിരിയായിട്ട്
മുതഅല്ലിം കാലത്തോന്‍ ശൈഖിനെ കണ്ടാരെ
മുഖദാവില്‍ നോക്കീട്ട് കുഫ്‌റീനെ കണ്ടോവര്‍
അഹ്‌ലുസ്സുന്നത്തിന്റെ ശത്രുവിന്‍ കേസീല്
അയ്‌നല്‍ വക്കീല്‍? എന്ന് ജഡ്ജി ചോദിച്ചാരെ
ഹസ്ബിയളളാഹു വാ നിഅ്മല്‍ വകീലെന്ന്
ഹാകിമെ കേള്‍പ്പിച്ച് അജബാക്കി ബിട്ടോവര്‍
മുസ്ലിം ശരീഅത്തെ മഹ്കം എതിര്‍ത്താരെ
മുസ്ലിം നേതാക്കളെ ഒത്തൊരുമിച്ചോവര്‍
മുതലക്കുളത്ത് ഉലമാഉം ഉമറാഉം
മുതലായോരെക്കാട്ടി ശക്തി കാണിച്ചോവര്‍
സുല്‍ത്താനുല്‍ ഹിന്ദി ഖാജാ ചിശ്തി തങ്ങളെ
സീറാ മൗലീദുകള്‍ നള്മാക്കിക്കോര്‍ത്തോവര്‍
മുത്തുപ്പേട്ട ദാവൂദുല്‍ ഹകീമൊലിയെ
മുത്ത് കോര്‍ത്തപോലെ മദ്ഹാക്കിത്തന്നോവര്‍
ഏര്‍വാടീ കാട്ടുപളളീ ശഹീദെ കാണാന്‍
ഏറെ വണക്കത്തില്‍ നഅലില്ലാ ചെന്നോവര്‍
സിറാജുദ്ധീന്‍ ശൈഖ് ദറജ ഉടയോരെ
സിര്‍റുകള്‍ കശ്ഫുകള്‍ ബെളിവാക്കിത്തന്നോവര്‍
മക്കള്‍ ദാറുല്‍ ഹുദാ ബറുതി ഭയന്നാരെ
മമ്പുറം ഖുത്‌ബോര് നോക്കും മൊളിന്തോവര്‍
മക്കത്തെ സയ്യിദ് അലവി മാലിക്കീയോര്‍
മുത്തി വടിയില്‍ ബറകത്തെടുത്തോവര്‍
സയ്യിദ് ഹൈദര്‍ അലി ആറ്റപ്പൂവായോരെ
സ്വബിയായ കാലത്തും തക്‌രീമാക്കിയോവര്‍
സയ്യിദുല്‍ഉലമാ മുത്തുത്തങ്ങളോര്
ശൈഖിന്‍ തര്‍ബിയ്യത്തില്‍ മേല്‍മാ ഉടയോവര്‍
സൈനുല്‍ഉലമായും ശൈഖുല്‍ ജാമിഅയും
ശൈഖിന്‍ കൊടി കീഴില്‍ ദീനെ നയിച്ചോവര്‍
ലക്ഷോപലക്ഷം ജനത്തെ വിരല്‍ചൂണ്ടി
ലക്ഷ്യത്തിലാക്കി ഹിദായ നയിച്ചോവര്‍
ബര്‍ക്കത്തുടയ വരക്കല്‍ മഖാമാതും
ബിര്‍കാ സമസ്തക്ക് വാങ്ങിക്കൊടുത്തോവര്‍
സ്വുഹ്ബത്തുള്ളോര്‍ യാസീന്‍ ഖത്മാക്കി സമയത്ത്
സ്വുബ്ഹി ബാങ്കൊലീ ഉയര്‍ന്നുളള സാഅത്ത്
താരീഖ് റബീഉല്‍ആഖറ് നാലിന്
തഹ്‌ലീല്‍ മൊളിന്തിട്ട് മൗത്തായിപ്പോയോവര്‍
ബഹ്‌റിന്റെ തീരത്ത് കോഴിക്കോട്ടെത്തീയേ
ബഹ്‌റായി ലക്ഷം ജനാസ നമിച്ചോവര്‍
ബാനീ സമ്‌സത ബാ അലവി മുല്ലക്കോയ
ബാവായും ഖദമിലായ് നിദ്രയിലാണ്ടോവര്‍
വെളളിമാട് കുന്നില്‍ വെളളി വെളിച്ചമായി
വന്നുളള തിങ്കള്‍ക്ക് മാലകള്‍ കോര്‍ത്തുളള
വെളളില ദേശത്ത് ശൈഖ് മുഹ്‌യിദ്ദീനിന്‍
മകനാം സഈദിന്ന് മഗ്ഫിറത്തേകളളാഹ്
സമസ്താ കീതാബീന്നും നല്‍വര്‍ മൊളിയീന്നും
സത്യം ഇതൊക്കെയും ബൈത്താക്കി ക്കോര്‍ത്തോവര്‍
മാറാ വബാഅ് ത്വാഊന്‍ കൊറോണാകള്‍
മറളുകള്‍ ശൈഖിനാല്‍ മാറ്റിത്താ യാ അളളാഹ്
ശംസ് തലമോളില്‍ ആളും മഹ്ശറില്‍
ശംസുല്‍ ഉലമാന്റെ തണല് നല്‍കീടളളാഹ് - 2
ശഖീ അം സഈദുന്‍ എന്നുളെള നാളിലെ
ശംസോരെ കാവലില്‍ സാഈദാക്കിടളളാഹ് - 2
------------------------------------------
#Shamsul_ulama_malapattu
#Alibava_karakunnu
#Shamsul_ulama_mala
#Shamsul_ulama
#Alibava_Karakunnu_official
#Alibava_karakunnu_song
#Saeed_faizy_vellila
#saeed_faizy
#Malapattu
#Samastha
#Samastha_song
#Latest_mala_song
#Shamsul_ulama_madh
#Shamsul_ulama_song
Shamsul ulama biography in malayalam
Shamsul ulama history in malayalam
Shamsul ulama wafath
Shamsul ulama dargah
Shamsul ulama moulid pdf
Shamsul ulama moulid
Shamsul ulama islamic academy
Shamsul ulama photos
Shamsul ulama speech
Shamsul ulama song
Shamsul ulama karamath
Shamsul ulama arabic collage thodar
Shamsul ulama thavassul baith
Shamsul ulama baith
Shamsul ulama ek usthad
shamsul ulama charithram
ശംസുൽ ഉലമ മാല കൊണ്ട് ക്യാൻസറിനെതിരെ വരെ പൊരുതിയ ഫൈഹമോൾ..വീഡിയോ കാണാം..👇
ruclips.net/video/nKcTz5cDETM/видео.html
ruclips.net/video/nKcTz5cDETM/видео.html
ഷെയർ ചെയ്യാൻ മറക്കല്ലെ...❣️🤲🏻
Ma sha allaah......👍👍👍👍👍👍👍
Masha Allah gysss
AP ഉസ്താദിനെ പറ്റിയും പാടിക്കോ
Masha allah
ഫൈസാബാദി നെക്കുറിച്ചു ഒന്നും പറഞ്ഞില്ല
ശൈഖുനായുടെ ദറജ ഉയർത്തണം നാഥാ
മഹാന്മാരായ ഉസ്താദുമാരുടെ പിന്നിൽ അച്ചടക്കത്തോടെ പ്രവർത്തിക്കാൻ ഭാഗ്യം നൽകണേ അള്ളാ
Aameen ya rabbal alameen 🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ് ശംസുൽ ഉലമയോടൊപ്പം സ്വർഗത്തിൽ ഒരുമിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
Aameeen ya rabbal alameen 🤲🏻🥰
ഞാൻ സഈദ് ഫൈസി വെള്ളില
ശംസുൽ ഉലമ (റ) യെ കുറിച്ച് തനത് ശൈലിയിൽ മാലപ്പാട്ട് എഴുതാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇതൊരു സൽപ്രവർത്തനമായി അല്ലാഹു സ്വീകരിക്കട്ടെ.ആമീൻ
Masha Allah, അതി മനോഹരം
ഒരു സംശയം: വേലൂർ ജീവിതത്തെ കുറിച്ചു തുടങ്ങുന്ന വരികളിൽ പട്ടാ മഹിഷിയായ് എന്നുകണ്ടു. പട്ടമഹിഷി എന്നാൽ റാണി എന്നല്ലേ?
Ameen ya rabbal alameen
അലിബാവയെ വിടണ്ട, നല്ല കഴിവുള്ള കലാകാരനാണ്...👌💞
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
امين يارب العالمين
ഞാൻ AP ഉസ്താദിന ഇഷ്ടമുള്ളവനാണ്
EK ഉസ്താദ് എന്റെ ശൈഖുമാണ്
നാഥാ ഉലമാ ഇനോട് ഒരിക്കലും വെറുപ്പ് ഖൽ ബിൽ തരല്ലെ അള്ളാ
മാലപ്പാട്ട് കണ്ണ് നിറച്ചു
ആലാപനമാണ് കൂടുതൽ മെച്ചപ്പെട്ടത്👍👍👍👍ماشاء الله
അവിടത്തെ മദദ് ലഭിക്കുന്ന മൂഹിബ്ബീങ്ങളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ.. 😍❤
ആമീൻ...🤲🏻
ഉസ്താദിൻ്റെ ദ റ ജ ഉയർത്തതെന
സംസുൽ ഉലമ എന്ന മഹാ പ്രതിഭാസത്തെ അതിന്റെ തനതായ ശൈലിയിൽ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ ജനഹൃദയങ്ങളിൽ എത്തിച്ചു നൽകിയ ഈ മനുഷ്യന് കൊടുക്കേണ്ടുന്ന അംഗീകാരം അല്ലാഹുവിന് അല്ലാതെ മനുഷ്യകുലത്തിൽ ഒരാൾക്കും തന്നെ യഥാർത്ഥമായ അംഗീകാരം നൽകാൻ കഴിയില്ല എന്നത് വസ്തുതയാണ് നാഥാ നീ നൽകണം ഇതിനുള്ള അംഗീകാരം നീ നൽകണേ അള്ളാ..... 🤲🤲🤲
മാഷാ അള്ളാ... വളരെ Correct ആണിത്. നാളെ പടച്ചോൻ്റെ അംഗീകാരം ലഭിക്കട്ടെ.. ആമീൻ
ശംസുൽ ഉലമാ മാലപ്പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു രചനയും ആലാപനവും എല്ലാം വളരെ നന്നായി അൽഹംദുലില്ലാഹ് അല്ലാഹു അർഹമായ പ്രതിഫലം എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ
Aameen yarabbal alameen, 🤲
മഹാനായ ശംസുൽ ഉലമ ഉസ്താദിന്റെ ദറജ ഓരോ സെക്കന്റിലും നീ ഉയർത്തണേ അള്ളാഹ് അരോടപ്പം നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ നിന്റെ സന്നിദാനത്ത് നീ ചേർക്കണേ യാ അള്ളാഹ് ആമീൻ
ശംസുൽ ഉലമ ഇ കെ ഉസ്താദിന്റെദറജ അള്ളാഹു തആല ഉയർത്ത് മാറാകട്ടെഅവരുടെ കൂടെ നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ . ഈ മാല പാട്ട് എനിക്ക് വളരെയധികം ഇഷ്ടമായി .ഈ മാല പാട്ടിനായി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തആല അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽആലമീൻ🤲🤲🤲
എന്റെ നാട്ടുകാരൻ സഈദ് ഫൈസിയുടെ നിലവാരമുള്ള രചന
നല്ല അവതരണം
രണ്ടു പേർക്കും ഭാവുഗങ്ങൾ
Thanks 💞
നമ്മോടു വിട പറഞ്ഞ ഫൈഹ മോൾ കേൾക്കാറുണ്ടായിരുന്ന മഹാനാവർകളുടെ മാലപ്പാട്ട്. മാഷാ അല്ലാഹ്
എനിക്കേറ്റവും ഇഷ്ടമുള്ള മാലപ്പാട്ടാണിത്.ശംസുൽ ഉലമയുടെ ദറജ അല്ലാഹു ഉയർത്തട്ടെ🤲🤲🤲
ആമീൻ
ഫൈഹാമോളുടെ വിഡിയോ ഓക്കേ കണ്ടിട്ട് കണ്ണ് നിറഞ്ഞു 😢😢
എന്തൊരു വരികൾ, എന്തൊരു ശബ്ദം
അള്ളാഹു നിൽനിർത്തി തരട്ടെ...
Masha allah...
Ameen ya rabbal alameen
💞💞💞
@@alibavakarakunnuofficial7659 Aameen...
Aameen yarabbal alameen... 🤲
آمين يارب العالمين
Ameen ameen yarabal alameen
ശൈഖുനാ ശംസുൽ ഉലമ അവിടുത്തെ ബറകാതുകൊണ്ട് അള്ളാഹു നമ്മൾക്ക് ഇൽമ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ🤲🏻🤲🏻🤲🏻
ശൈഖുന ശംസുൽ ഉലമയുടെ തവസ്സുൽ ബൈത്ത് ഏറെ ഹൃദ്യം.... പാടിയവർക്കും രചിച്ചവർക്കും ശംസുൽ ഉലമയുടെ മദദിലായി ജീവിക്കാൻ കഴിയട്ടെ.... ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ🤲❣️
@@alibavakarakunnuofficial7659 നിങ്ങളാണെ എഴുതിയത്
ശംസുൽ ഉലമയുടെ അക്കു ജാഹ് ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും ഹലാലായ മുറാദുകൾ ഹാസിൽ ആക്കി തരട്ടെ അവരുടെ കൂടെ സ്വർഗത്തിൽ എത്താനും മക്കൾക്ക് നല്ല പഠനം ഉണ്ടാവാനും സ്വാലിഹ് ആവാനും പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിക്കാനും എല്ലാവരും ദുആ ചെയ്യണേ
മാഷാ അള്ളാ കേട്ടാലും കേട്ടാലും മതിയാവുന്നില്ല....
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു...
പിന്നണി പ്രവർത്തകർക്ക് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ...ആമീൻ
Ameen yarabbal alameen
അല്ലാഹു അക്ക് ബർ. അല്ലാഹുഅക്ക് ബർ അല്ലാഹു അക്ക് ബർ
ഞങ്ങളുെ ടെ ഷംസുൽ ഉലമയുടെ ദ റജ അല്ലാഹു എന്തും എപ്പഴും ഉയർത്തു മാറാകട്ടെ . ആമീൻ
Aameen🤲🏻
അതുമായി ഇഷ്ട്ടപെട്ട മാല പാട്ട് ശംസുൽ ഉലമയുടെ ന :മ തങ്ങളുടെ ജീവിത ചരിത്രങ്ങളും അല്ലാഹു സമസ്തയുടെ എല്ലാം മഹാൻമാരുടെയും ദറജ ഉയർത്തണം റബ്ബേ ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲
Yathra vattam kettalum mathipp varatha ganam.. E. Ganathiludu samsulma usthdine manasilakki thanna nigalkk orayiram abi vagagal.... Masha alla. Yentharu feel😭😭😭😭😭😭😭😭😭😭
എന്റെ മുത്തിനെ കുറിച്ചുള്ള മലപ്പാട്ട് അതി സുന്ദരമായി പാടിയ താങ്കൾക്കെന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും PMA talks ന്റെ ഒരായിരം അഭിനന്ദനങ്ങൾ
ഇനിയും ഇതേപോലെ നമ്മുടെ ആദർശ നായകരെ കുറിച്ചുള്ള വരികൾ സമൂഹത്തിനു സമർപ്പിക്കാൻ ഫൈസി ഉസ്താദിനും കൂട്ടുകാർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
ഈ മാലപ്പാട്ട് കേട്ടപ്പോൾ ശംസുൽ ഉലമയെ നേരിട്ട് കാണാത്തതിൽ വളരെ സങ്കടം തോന്നി
അള്ളാ ശംസുൽ ഉലമായുടെ ബർകത് കൊണ്ട് ഞങ്ങളുടെ മക്കളെ നീ സ്വാലിഹായ മക്കളാക്കനെ..നല്ല ബൈത്ത് അള്ളാ ബർകത് ചെയ്യട്ടെ
സമസ്ത നമ്മുടെ അഭിമാനം,🌹🌹🌹
വളരെ നല്ല വരികൾ,
നാഥൻ ശംസുൽ ഉലമയുടെ ബറകത്ത് കൊണ്ട് നമുക്ക് കാവൽ നൽകട്ടെ,
രചന ഖബൂൽ ചെയ്യട്ടെ
മാശാ അല്ലാഹ്
പണ്ഡിതസൂര്യനായശൈഖുനാ (റ)ന്റെ തണലിൽ ഞങ്ങളെയും ഉയർത്തണെ അല്ലാഹ്. ആമീൻ
ഹൃദ്യമായ രീതിയിൽ കോർത്തിണക്കിയ പണ്ഡിതസഹോദരനെ അനുഗ്രഹിക്കണെ. അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ
Shukran🥰 jazakallah...
Suhrthukkalilekkum Share cheyyane 🤲🤝
ഞാൻ ഇന്റെ ഫോൺണിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പരിപാടി ശംസു ൽ ഉലമയുടെ ന :മ തങ്ങളുടെ ജീവിത ചരിത്രം
Allahu shamsul ulamayude barakathinaal nammude Ella papangalgal porukkatte
അല്ലാഹ് മഹാനായ ശംസുൽ ഉലമ യുടെ ബറകത്ത് കൊണ്ട് കൊറോണ വൈറസ് നമ്മുടെ നാട്ടിൽ നിന്നും പരിപൂർണ്ണമായി നീക്കി തരണേ റബ്ബേ 🤲😭😭😭😭 കൊറോണ വൈറസ് എന്ന അസുഖത്തെ തൊട്ട് നമ്മെയും നമ്മുടെ കുടുംബത്തെയും റബ്ബ് കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲😭😭😭😭😭
ആമീൻ ...🤲🏻🤲🏻🤲🏻
എത്ര വട്ടം കേട്ട് എന്ന് അറിയില്ല 🌹🌹🌹
Masha allah... ഒരു പാട് സന്തോഷം..
സുഹൃത്തുക്കളിലേക്കും എത്തിക്കണെ...❣️
മാഷാ അല്ലാഹ്.
പല തവണ കേട്ടവർ ലൈക്കടി
മാഷാഅല്ലാഹ് വല്ലാത്തൊരു ഫീൽ
പൊളിച്ചു ശംസുൽ ഉലമയുടെ മദദ് അല്ലാഹു നമുക്ക് നൽകട്ടെ....
Aameen Yaa RABBAL Aalameen
പൊളിച്ചു ഇക്കാ. അല്ലാഹു സ്വീകരിക്കട്ടെ.
Aameen ya rabbal alameen 🤲
ഇരുപതാം നൂറ്റാണ്ട് കൈരളിക്ക് സമ്മാനിച്ച
മാണിക്യം ❣️ശംസുൽ ഉലമ
സുന്ദര വരികൾ തനത് ഈണത്തിൽ കോർത്തു കെട്ടി
പ്രിയപ്പെട്ട അലി ബാവ മനോഹരമായി പാടി വെച്ചു ✨ഭാവുകങ്ങൾ
✍️മുബശ്ശിർ പുളിക്കൽ
thank you mubashir🥰💞
Shamsul ulama thangaluppapaye swapnathil kanan bhagyam labhichittundu... Eniyum kanan ellarum dua cheyyane.... 😍
പുതു തലമുറക്ക് ശംസുൽ ഉലമ എന്ന മഹാ മനീഷിയെ മനസ്സിലാക്കാനും പഠിക്കാനും വളരെ ഉപകാരം ആണ് ഈ മാല പാട്ട് ബാവക്കും ഇതിന് നേതൃത്വം കൊടുത്ത ഉസ്താദിനും അഭിനന്ദനങ്ങൾ നേരുന്നു
💞
Thank you sarvu... 😊💞
Masha. Alha.. Maala. Eyuthiya. Ustadinum. Paadiya. Sahodaranum. Deergaayussum. Aafiyathum. Alhahu. Nalkatte
ആമീൻ..🤲🏻❣️
ഈ മാല ഒരു ദിവസം തന്നെ എത്ര പ്രാവശ്യം കേൾക്കുന്നു എന്നെത്തിൻ കണക്കില്ല............ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ആ മഹാ അൽഭുത്തെ കാണാൻ കഴിഞ്ഞില്ല എന്ന ദുഖം 😭😭😭😭😭😭😭😭😭😭😭😭
സ്വപ്നത്തിൽ ഒരു പ്രാവിശ്യമെങ്കിലും കാണാനുള്ള ഭാഗ്യം തരണേ അല്ലാഹ്😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲
മാഷാ അള്ളാ...🥰🤝🏻
ശുക്റൻ...
കുറച്ച് സുഹൃത്തുക്കളിലേക്കൊക്കെ എത്തിക്കണെ...
Aameen
അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു 🌹🥰😍
എന്റെ മോൻ എന്നും ഈ പാട്ട് കേട്ട് കൊണ്ടാണ് ഉറങ്ങുന്നത്
നന്നായിട്ടുണ്ട്. അള്ളാഹു ബർകത് നൽകട്ടെ.. ആമീൻ
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
marikkuvolam pandithanmare snehikkanulla manass tharane Allah.Aameen
Aameen ya rabbal alameen 🤲
കേട്ടിരുന്നു പോയി😍😍😍😍😊😊😊🙌🙌🙌mashallh.... ശംസുൽ ഉലമാ....😘😘😘😘😘
Masha അല്ലാഹ്...💞👌അലീ 😘😘😘
Shamsul ulama ✨️🤍
അൽഹംദുലില്ലാഹ് ഈ പാട്ട് ഭാഗ്യം ലഭിച്ച പൊന്നുമോൻ കാഫിയ ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ
അൽഹംദുലില്ലാഹ് മാഷാഅളളാ അള്ളാഹു ദറജ ഉയർത്തട്ടെ ആമീൻ ആമീൻയാറബ്ബൽആലമീൻ
ശംസുൽ ഉലമാ .. അല്ലാഹു ദറജ ഉയർത്തട്ടെ
Aameen
Supr പൊളിച്ചു 👍🏻👍🏻👍🏻
ഒരു ശംസുൽ ഉലമ ഇല്ലാത്തതാണ് നമ്മുടെ ഇന്നത്തെ വേദന...
اللهم أارفع درجته
Vvk
Ys☹️
നന്നായിട്ടുണ്ട്
എന്റെ കുട്ടി ഈ മാല പാട്ട് കേട്ടാണ് ഉറങ്ങാറുള്ളത്
Masha allah 🥰🤲🏻
വീണ്ടും വീണ്ടും കേട്ടു പോകും മനോഹരം.
രചനയും ആലാപനവും വിശേഷ
ങ്ങൾ പറയാൻ വാക്കുകൾ ഇല്ല
രണ്ട് പേർക്കും കേൾകുന്നവർക്കും ശംസുൽ ഉലമയോടപ്പം സ്വാർഗം നൽകട്ടെ
സൂപ്പർ മാഷാ അല്ലാഹ്
By ഫൈസി
പാണ്ഡിത്യ ഗരിമയിൽ ലാളിത്യ എളിമ മുഖമുദ്രയാക്കിയ ''ശംസുൽ ഉലമ (ഖ : സി) മദ്ഹ് മാല....
മാഷാഅല്ലാഹ്...
നാഥൻ സ്വീകരിക്കട്ടെ.... ആമീൻ..
പ്രിയ രചയിതാവിനും അനിയൻ അലിബാവ ക്കും അഭിനന്ദനങ്ങൾ.....🌹🌹🌹
Thankyou Shihabka..... ❤️😘
Taqabbalallaaahu
മാഷാഅല്ലാഹ്. കൊതിതീരുന്നില്ല കേട്ടിട്ട്
Masha allah.. Shukran🥰
Masha allah കേൾക്കുമ്പോൾ കണ്മുന്നിൽ കാണുന്ന പോലെ മഹാനാവർകളെ തർബിയത്ത് റബ്ബ് നമുക്കൊക്കെ നൽകി അനുഗ്രഹിക്കട്ടെ.... Ameen
Ameen_yarabbal_alameen 🤲🏻💞
Veendum veendum kelkkum....allaah...avarude..barkath nammukkum nalkatte aameen
വെള്ളില ദേശത്ത് ശൈഖ് മുഹ്‌യുദ്ദീനിൻ മകനാം സയീദിന്ന് മഗ്ഫിറത്തേ കളളാഹ് .....
................
അനുരാഗത്തേനായ
സംഗീത ശിൽപമായ്
തിരു ചരിതം പാടിയ
ശബ്ദ വിരുന്നിന്ന്,
ബാവ സാഹിബിന്നും മർഹമത്തേകളളാഹ്
....
❤️❤️❤️❤️❤️
മാഷാ അള്ളാ...😯 ങ്ങള് രചയിതാവാണോ..?
💞💞💞💞💞
thank you😊💞
വളരെ ഇഷ്ടപ്പെട്ടു
നല്ല വരികൾ
വരും തലമുറയ്ക്ക് ശംസുൽ ഉലമയെ മനസ്സിലാക്കി കൊടുക്കാൻ പറ്റിയ വലിയ സേവനമാകും ഈ മാല
بارك الله لكم وتقبل خدماتكم
شكرا جزيلا للناظم والشاعر
thankyou💞
മാഷാ അള്ളാഹു അള്ളാഹു ബര്കത് ചെയ്യട്ടെ 6 തവണ കേട്ടു
വരികൾ spr
എല്ലാ വരികളും ഒന്നിനൊന്നു മെച്ചം അവസാന 4വരി നല്ലോണം ഇഷ്ട്ട പെട്ടു
രണ്ട് ലോകത്തും താങ്ങളെ സഹീദ് ആക്കി തരട്ടെ
ഞങ്ങളെയും
Ameenyarabbalalameen
എന്റെ മോളെ ഉസ്താദിന്റെ വരികൾ സൂപ്പർ.... പാടിയത് അതിലേറെ സൂപ്പർ...
Thankyou.... 🌹
മാഷാഅല്ലാഹ് മബ്‌റൂക് 😍😍😍😍😍😍😘😘😘😘😘😘😘👍👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤❤🤝🤝🤝🤝🤝🤝🤝🤝💪💪💪💪💪💪💪
കേട്ടപ്പോൾ രോമാഞ്ചം, സങ്കടം ഒക്കെ വന്നു
അടിപൊളി inshalla
മാഷാ അല്ലാഹ്... മികച്ച വരികളും മികവാർന്ന ആലാപനവും കൊണ്ട് കൊരുത്തെടുത്ത മനോഹരമായ മാല.... നല്ലൊരു വിജയമാവട്ടെ...😘
thank you thayizka.. 🥰💞
Masha allah
Masha allah
Kett irunnu poyi veendum Veendum kelkkan kodippikkunna baith
വളരെ നന്നായിട്ടുണ്ട് 👌👌
🥰tnx
വരികൾ, ഗാനം എല്ലാം മനോഹരം. ആശംസകൾ
ماشاالله
എന്റെ Brother സഈദ് ഫൈസി വെള്ളിലയുടെ വരികളിൽ .... ആലിബാവയുടെ മധുരശബ്ദവും കൂടി ആയപ്പോൾ അടിപെളി ആയിട്ടുണ്ട്.
🌷🌷🌷🌷🌷🌷🌷🌷🌷
thank you😊💞
Ameenyarbalalmeen
Mashalha
Mumthaaz
എത്ര കേട്ടാലും മതിയാവില്ല
Masha allah. Thankyou 🥰
Just ഒന്ന് കേൾക്കാമെന്ന് കരുതി opan ച്യ്തതാ.. but മുഴുവനും അറിയാതെ കേട്ടുപോയി... then കണ്ണുനിറഞ്ഞു...... വരികൾ കോർത്തവർക്കും ഹൃദയസ്പർശിയായി ചൊല്ലിയോർക്കും ഒരുപാട് നന്ദി........ നമ്മെ എല്ലാവരെയും നാഥൻ മഹാനായ ശൈഖിന്റെ مدد നൽകി സഹായിക്കട്ടെ.. ആമീൻ
Ameen_yarabbal_alameen
Alibava nammude muthaanu🥰💪
Masha allah.....
Thankyou 🥰🥰🥰🥰🥰
Masha allah സൂപ്പർ ബാവ കാരകുന്നു 👍👍
സൂപ്പർ സൗണ്ട് 👍👍 ഒരു രക്ഷയുമില്ല
Masha allah.. ❤️Thankyou
വാട്സപ്പ് നമ്പർ പ്ലീസ്
കർണാടകയിലെ Handel എന്ന മഹല്ലിൽ മാസന്ത മജ്ലിസുന്നൂർ തുടങ്ങും സമയം വരെ ഈ പരിശുദ്ധമായ മാല കൊണ്ട് ധന്യമാണ് ആ ശംസുൽ ഉലമ നഗരി 👍👍👍👍🌹🌹🌹👌
Masha allah... 🤲
Santhosham🥰
Suhrthukkalilekkum ethikkane... 🤝💞
അല്ലാഹു ഇത് രചിച്ചവർക്കും ആലപിച്ചവർക്കും തക്ക പ്രതിഫലം നൽകട്ടെ.
Aameeen 🤲🏻🤲🏻🤲🏻
എത്ര മനോഹരമായാണ് ശംസുൽ ഉലമയുടെ മാലപ്പാട്ട് പാടിയത്
അള്ളാഹു അവരോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ ഭാഗ്യം നൽകട്ടെ .... ആമീൻ.
ആലിബാവ ഉഷാറായിട്ടുണ്ട്
Thank you pen media❣️
ശൈഖുനയുടെ ദറജ അല്ലാഹു ഉയർത്തട്ടെ ഹൃദയാഹരിയായ വരികൾ
Aameen ya rabbal alameen 🤲🏻🤲🏻
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്😍🥰
ബൈത്ത് 3വട്ടം കേട്ടു
Masha allah❣️
@@alibavakarakunnuofficial7659 റാഹത്തല്ലേ 😍
Alhamdulillah 😊🤲rahathanu.
രചനയിതാവിനും പാടിയ സഹോദരനും ഇതിന് സഹകരിച്ചവർക്കും അള്ളാഹു ഉയർച്ചകൾ നൽകി അനുഗ്രഹിക്കട്ടെ.. 🤲
Aameen ya rabbal alameen... 🤲
Shukran jazakallah🥰
Suhrthukkalilekkum Share cheyyane 🤝
Super aayittund
ഡിസ്‌ലൈക് അടിച്ചവർ മറ്റേ ടീം ആകും ഇന്നും ശംസുൽ ഉലമ യുടെ തിരുന്നോട്ടം സമസ്ത ക് കിട്ടി കൊണ്ട് ഇരിക്കുന്നു ❤🌹❤🌹
അറിയാതെ അടിച്ചതാവും
Mashaallah nalla mala kettappol karacchil vannu 😥😥😥
Allahuvintea thripthi karasthamakan bhagiyam tharatea.👍👍👍👍👍💚💚💚
Masha allah mahanarude barakath kond namme iru veetilum vjaippikkatte Aameen,
Ameen_yarabbal_alameen 🥰🤲🏻
Spr. Maashaa allaah
അൽ ഹംദുലില്ല
മനോഹരമായിട്ടുണ്ട്
ശംസുൽ ഉലമയുടെ ബർകത്ത് കൊണ്ട് അള്ളാഹു നമ്മുടെ ആഖിബത്ത് നന്നാക്കി തരട്ടെ ആമീൻ
Aameen
Allahu mahante daraja uyarthatte..... 😥🤲🤲
മഹാനവർകളുടെ കൂടെ ഞങ്ങളെയെല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ട്റബ്ബേ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ യാ റബ്ബ്
Ameen_yarabbal_alameen
ആമീൻ
ആമീൻ
അല്ലാഹ്ഞങ്ങൾക്ക് ഓക്കേ ശംസുൽ ഉലമയുടെ മദദ് നൽകണേ റഹ്മാനേ 🤲🏻😘
ദിവസവും ഒരു പ്രാവശ്യമെങ്കിലും കേൾക്കും
മാഷാ അല്ലാഹ്.
കേട്ട് നോക്കാം എന്നു കരുതി.
തീർത്തും കേട്ടു .അൽഹംദുലില്ലാഹ്......
മനസ്സ് നിറഞ്ഞു.... വെള്ളില ഉസ്താദിന് അല്ലാഹു ബറകത്ത് നൽകട്ടേ.....
ماشاء الله
ബാവാ എന്താ പറയേണ്ടു എന്നറിയില്ല
🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰 വളരെ മനോഹരമായ വരികൾ മനോഹരമായ ആലാപനം
Thank you😊💞
മാഷാ അല്ലാഹ് അവരുടെ ബർകത് നമുക്കും കിട്ടട്ടെ 🤲🤲🤲😥😥
Aameen ya rabbal alameen 🤲
അല്ലാഹുവേ ശംസുൽ ഉലമ ഉസ്താദിന്റെ ദറജ നീ ഉയർത്തനെ
Aameen
@@assalampeacemedia2661 @@
امين يارب العالمين🤲🤲🤲
Ameen
Ameen
എന്തൊരു വരികൾ 😍😍😍😍