വീഡിയോ വലിച്ചുനീട്ടാതെ വളരെ detailed ആയി explain ചെയ്തിട്ടുണ്ട്. എനിക്ക് ഈ വണ്ടിയിൽ ഇഷ്ട്ടമാകാഞ്ഞത് fascino യുടെ back മാതിരി തേമ്പിയ പോലെ ഉള്ള back profile മാത്രം ആണ്.
നല്ല Electric scooter ആണ് ഞാൻ വാങ്ങിയിട്ട് ഒരു മാസമായി വളരെ നല്ല performance ആണ് petrol വണ്ടിയേക്കാൾ pulling കയറ്റം കയറുമ്പോൾ കിട്ടുന്നുണ്ട്. Range കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ഇപ്പോൾ 104 km കിട്ടുന്നുണ്ട്👍
വണ്ടിയുടെ ഫ്രണ്ടിൽ ഒരു സ്പീക്കർ പോലെ കാണുന്നുണ്ട് അതിനെ പ്പറ്റി ഒന്നും പറഞ്ഞില്ല ബ്രോ പിന്നെ മീറ്റർ ഉം👌👌👌💞💞👍👍ബാക്കി എല്ലാം സൂപ്പർ ആയി പറഞ്ഞു മനസിലാക്കി തന്നു അതിനു ഒരു ബിഗ് സല്യൂട്ട് 👍👍💕💕
നല്ലവണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നുണ്ട് ഇതിൻ്റെ നല്ല ഒരു കാര്യം പറഞ്ഞില്ല ഇതിൻ്റെ ചാർജർ ഇതിൻ്റെ ഉള്ളിൽ ഫിറ്റിങ്ങാണ് മറ്റുള്ള ട്ടൂവീലറി ന്ന് എല്ലാം പുറത്ത് വലിയൊരു Boxത്താങ്ങ് അത് കൊണ്ടു നടക്കാ വലിയ പാടാണ് ചേദക്കിന്ന് ചാർജർ കേബിൾ മാത്രമേ പുറത്തൊള്ളൂ ഐെദർ ഓടിക്കാൻ ഇത്ര സുഖം ഇല്ല അതും എൻ്റെ വീട്ടി ഉണ്ട്. 15:14
Odikkan vandi adipoliyaann bro, But daily 80 km odan may be range issue varan possibility und (Depends on track). Better take a test drive & then finalize
എല്ലാവരും ഇതിന് നല്ല റേഞ്ച് കിട്ടുന്നുണ്ട് പറഞ്ഞു അത് സെരിയാണ്. But ലോങ്ങ് പോകുമ്പോ (ഒരു strech ലെ ഒരു 80km എന്ന് കരുതുക )60-70km സ്പീഡിൽ പോയാൽ റേഞ്ച് എത്ര കിട്ടും എന്ന് പറയാമോ...? 2. ലോങ്ങ് റേഞ്ച് പോകുമ്പോൾ heating പ്രശ്നം ഉണ്ടോ..? 3. ഇതിന്റെ സർവീസ് കാര്യങ്ങൾ എങ്ങിനെയാണ്...?
Apaaramaya bult quality anu.njan test ride cheythu....oro meterial um thodumbol athinte quality feel cheyyum (an iron man)...also they provide 5years waranty on battery and motor..
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) battery മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
അതെ.. എന്റെ ഫ്രണ്ടിന്റെ Ather 5000 km ഓടിയപ്പോഴേക്കും ബെൽറ്റ് 2 വട്ടം പൊട്ടി അവർ വന്നു എടുക്കും എന്ന് പറഞ്ഞിട്ട് രണ്ടാമത്തെ ദിവസമായി റോഡിൽ കിടക്കുന്നു... ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.. Ather ഉം ola യും നല്ല സർവീസ് ആണ് 😅
ഞാൻ 1 month ആയി use ചെയ്യുന്നു.. എനിക്ക് 85 നു മുകളിൽ റേഞ്ച് കിട്ടിയിരുന്നില്ല.. നോക്കിയപ്പോ ടയറിൽ എയർ കുറവായിരുന്നു... എയർ ഫിൽ ആകിയതിനു ശേഷം 108 വരെ കിട്ടി...
Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏
Ithu etha model, means premium ano, urbania etc..
Njan 6 month ayi use cheyyunnund..11300km ippo run cheydittund....nalla vandiyanu..114 vare raige kittiyittund...iam happy
Thanks for sharing your feedback brother 👍
നിങ്ങൾ ടെ ഫോൺ നമ്പർ തരാമോ
@@mohammedfahiz7322 arude numbera vendad
ടയർ വെട്ടി തേയുന്നു.
Speed ethrela pokunne
വീഡിയോ വലിച്ചുനീട്ടാതെ വളരെ detailed ആയി explain ചെയ്തിട്ടുണ്ട്. എനിക്ക് ഈ വണ്ടിയിൽ ഇഷ്ട്ടമാകാഞ്ഞത് fascino യുടെ back മാതിരി തേമ്പിയ പോലെ ഉള്ള back profile മാത്രം ആണ്.
Thanks for the feedback brother 👍
നല്ല Electric scooter ആണ് ഞാൻ വാങ്ങിയിട്ട് ഒരു മാസമായി വളരെ നല്ല performance ആണ് petrol വണ്ടിയേക്കാൾ pulling കയറ്റം കയറുമ്പോൾ കിട്ടുന്നുണ്ട്. Range കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ഇപ്പോൾ 104 km കിട്ടുന്നുണ്ട്👍
Thanks for sharing your feedback brother 👍
Aniya super presentation carry on
Thanks for your valuable feedback brother
Lady footrest extra payment alle
athe
@@AUTOMASK pine one doubt. What all thinks we get on the delivery time of vehicle.
User manual book undo..?
I qube ആണോ ഈ വേണ്ടിയാണോ നല്ലത്
Ladies footrest additional aanu,
Thanks for sharing your feedback brother 👍
Lightining idi vettiyal yenthenkkillum.... problem atho Lightining protection oondho chetta
Not sure bro, Official communication onnum kittetilla
വണ്ടിയുടെ ഫ്രണ്ടിൽ ഒരു സ്പീക്കർ പോലെ കാണുന്നുണ്ട് അതിനെ പ്പറ്റി ഒന്നും പറഞ്ഞില്ല ബ്രോ പിന്നെ മീറ്റർ ഉം👌👌👌💞💞👍👍ബാക്കി എല്ലാം സൂപ്പർ ആയി പറഞ്ഞു മനസിലാക്കി തന്നു അതിനു ഒരു ബിഗ് സല്യൂട്ട് 👍👍💕💕
Thanks for sharing your feedback brother 👍
Meter console parayan vittupoyathann, Will do it in next video.
5 masam aayi njn use cheyunnund nalla vandi aane .njn fully satisfied aane ...chetak❤❤❤❤
Thanks for sharing your feedback brother 👍
Range preshnamalla gas kutti vekkan pattanam athinu sadhikkunna Electric scooter suggest cheyyumo
Komaki XGT
കൊള്ളാം മോനെ നല്ല അവതരണം.. 💙💙💙
Thanks for the feedback brother 👍
ബാക്ക് ടയർ സൈസ് കൂട്ടമായിരുന്നു.... ബാക്കി എല്ലാം പൊളി ❤❤🙏🙏🙏👍👍👍
👍👍
Music option indo
No
Hero vida review cheyyamoo?
Vandi kittumonn ariyilla bro
Anyway maximum try chayam, vehicle kittuvanel confirm aaii review chayam👍
Meter console onnum paranjillallo
Next week oru video koodi chayunnund
Ather VS Chetak, anthill parayam
നല്ലവണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നുണ്ട്
ഇതിൻ്റെ നല്ല ഒരു കാര്യം പറഞ്ഞില്ല ഇതിൻ്റെ ചാർജർ ഇതിൻ്റെ ഉള്ളിൽ ഫിറ്റിങ്ങാണ് മറ്റുള്ള ട്ടൂവീലറി ന്ന് എല്ലാം പുറത്ത് വലിയൊരു Boxത്താങ്ങ് അത് കൊണ്ടു നടക്കാ വലിയ പാടാണ് ചേദക്കിന്ന് ചാർജർ കേബിൾ മാത്രമേ പുറത്തൊള്ളൂ ഐെദർ ഓടിക്കാൻ ഇത്ര സുഖം ഇല്ല അതും എൻ്റെ വീട്ടി ഉണ്ട്. 15:14
Thanks for sharing your feedback brother 👍
what is the maximum speed of chetak
69
60 - 70 Max
69 I'll cut avum acceleration even slope anellum speed 69 above kerulla
Trivandruth evideya showroom
Vazhuthakad
കഴക്കൂട്ടത്തും ഉണ്ട് ബ്രോ, near techno park ഒപോസിറ്റ്...
@@teophinasher4678 aano ?? വഴുതക്കാട് ഷോറൂമിൽ അവർ മാത്രം ആണ് Tvm dealership for Chetak എന്നാണല്ലോ പറഞ്ഞത്
@@sabarinath3984 അത് അറിയില്ല, പക്ഷേ ഇവിടെയും ഉണ്ട്, ktm ചേതക് ev യും ഉണ്ട്
ചേതക്കിനേക്കാൾ ഇഷ്ടപ്പെട്ടത് നിന്റെ വാചകമടി❤❤
🙏
ഞാൻ ഡെയിലി 80km ഓട്ടം ഉണ്ട്. വീട്ടിൽനിന്ന് ജോലി സ്ഥലം അവിടുന്നു വീട്ടിൽ ഇത്ര ലോങ്ങ് ഡെയ്‌ലി ഓടാൻ പറ്റിയ വണ്ടിയാണോ
Odikkan vandi adipoliyaann bro, But daily 80 km odan may be range issue varan possibility und (Depends on track).
Better take a test drive & then finalize
Full charge il premium model il 115 kittum sir
How about service backup and part availability?
Entay friend aann vandi eduthath, Still no issues
@@AUTOMASK From kochi?
@@outboxfpv4360 TVM
എല്ലാവരും ഇതിന് നല്ല റേഞ്ച് കിട്ടുന്നുണ്ട് പറഞ്ഞു അത് സെരിയാണ്. But ലോങ്ങ് പോകുമ്പോ (ഒരു strech ലെ ഒരു 80km എന്ന് കരുതുക )60-70km സ്പീഡിൽ പോയാൽ റേഞ്ച് എത്ര കിട്ടും എന്ന് പറയാമോ...?
2. ലോങ്ങ് റേഞ്ച് പോകുമ്പോൾ heating പ്രശ്നം ഉണ്ടോ..?
3. ഇതിന്റെ സർവീസ് കാര്യങ്ങൾ എങ്ങിനെയാണ്...?
Service major concern onnum aithuvaray vannitilla, Long range check chaythitilla
Apaaramaya bult quality anu.njan test ride cheythu....oro meterial um thodumbol athinte quality feel cheyyum (an iron man)...also they provide 5years waranty on battery and motor..
Rightly said 👍👍
@@AUTOMASKbt breaking pakka aanu.
Electric വണ്ടി ലാഭമാണ്.
അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും.
അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) battery മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
Komaki electric ന് ബൈക്കും ഉണ്ട് സ്കൂട്ടറും ഉണ്ടല്ലോ അതിന് 150 മൈലേജ് വരെ ഉണ്ടന്നാ അറിയുന്നത് അത് കൂടി ഒന്ന് video Just കാണിക്കാമോ
Sure bro
Will try to get the vehicle & will do
Ather അത് ഒരു വേറെ ലെവൽ ആണ്
Ather ഓടിച്ചവർക്കു മാത്രം
Correct 👌👌
അതെ.. എന്റെ ഫ്രണ്ടിന്റെ Ather 5000 km ഓടിയപ്പോഴേക്കും ബെൽറ്റ് 2 വട്ടം പൊട്ടി അവർ വന്നു എടുക്കും എന്ന് പറഞ്ഞിട്ട് രണ്ടാമത്തെ ദിവസമായി റോഡിൽ കിടക്കുന്നു... ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.. Ather ഉം ola യും നല്ല സർവീസ് ആണ് 😅
Woow🔥nice &detaild review❤️.. U r so cute also ur review also cute & sweet😃🥰😍.. Keep it up.. Upcoming autojournilist👏👏congrats
Thanks for sharing your feedback brother 👍
ather is next level scooter so dont compair with Ather
Thanks for sharing your feedback brother 👍
👌👌👌
👍👍👍
❤
മൈലേജ് 100 എങ്കിലും കിട്ടിയാൽ നന്നായിരുന്നു ആ ഒരു കുറവ് കൂടി നികത്തിയാൽ നന്നായിരുന്നു
Maximum 100
Average oru 80 - 90 Pratheekshikam
100 to 105 kittum regeneration correct ayittu use cheythall. Range edakku 112 above kanikarundu but athu runningill kittitilla
ഞാൻ 1 month ആയി use ചെയ്യുന്നു.. എനിക്ക് 85 നു മുകളിൽ റേഞ്ച് കിട്ടിയിരുന്നില്ല.. നോക്കിയപ്പോ ടയറിൽ എയർ കുറവായിരുന്നു... എയർ ഫിൽ ആകിയതിനു ശേഷം 108 വരെ കിട്ടി...
@@afnasrahman5172 Thanks for sharing your feedback brother 👍
@@fazilshah1339 Thanks for sharing your feedback brother 👍
സിറ്റിയിൽ ഓടിക്കാൻ ബുദ്ധിമുട്ട് ആണ് ആരോ പിന്നിൽ നിന്നും പിടിച്ചു വലിക്കുന്നത് പോലെയാണ്
ബാറ്ററി വാറന്റി കൂടാൻ അതിന്റെ കൂടെ (5 വർഷം കിട്ടാൻ ) പൈസ അടക്കണം എന്ന് കേട്ടു
Yes, Extended warranty kk additional amount varum
Thiranthu paranthu jai bharath keeee Hamaara Bajaj 😂
🔥👍👍👍
It's metallic body,that's the drawback
Depends on user
Metallic body nallatha but single body part anu backside so replacement cost avum
Bro അടിപൊളി. Hill climb test കൂടി ഒന്ന് ചെയ്യാമോ., with pillion
Sure will do in next video 👍
ചേറ്റക്
👍👍
വില കൂടുതൽ ആണ്
Thanks for sharing your feedback brother 👍
On what basis...?
It's metal body
Chetak brand
Range 100-105 km in eco mode
Build quality
Stability
Etc are excellent
...
@@raheemgalaxy Thanks for sharing your feedback brother 👍
ഓവർടേക് ചെയ്യുമ്പോൾ ബ്രേക്ക് പിടിക്കുകയാണെങ്കിൽ ഒരു നിമിഷം കഴിഞ്ഞേ വണ്ടി മുന്നോട്ടു പോകൂ ഇത് അപകടം വരുത്താൻ സാധ്യത ഉണ്ട്...
Thanks for sharing your feedback brother 👍
Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏
Paid promotion അല്ലേയല്ല 😂
Adipoliii
Aake 28k subscribers Ulla channel nn paid promotion ippo kittum 🙏🙏🙏🤷♂️
Better you find some positives...