ഞാൻ തന്നെ അറിയാതെ Pregnant 🤰 ആയിരിക്കുന്നു 🥶|

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 510

  • @AslaMarley
    @AslaMarley  Год назад +774

    Heloii❤️❤️ nammal pandum innum öre pole thanne contents cheyyunath ..sex education videos Njn pandum Shorts alla idaarulath main vlog aayanu…Shorts Njn idaan thudanghi 3 months aayullu ..Nammade last 3 vlogs um sex education based videos aanu kandu nokkutto ..and Njaan oru PLAYLIST indaakiyend-Health and hygiene ennu paranju …Appo informative contents kaanendavar kand nokkutto❤

  • @MuhammedArzaq
    @MuhammedArzaq Год назад +6078

    കുറച്ചു കൂടി കഴിന്നാൽ അവർ തന്നെ delivery ഡേറ്റും പുറത്ത് വിടും 😅

  • @Navres2023
    @Navres2023 Год назад +2020

    😂😂😂😂😂😂 ഞാൻ അറിയാതെ എനിക്ക് അബോർഷൻ ആയി എന്ന് പറഞ്ഞവരുണ്ട്,, God Grace Now I'm Pregnant ❤

    • @looraram9559
      @looraram9559 Год назад +42

      ഞാൻ പ്രെഗ്നന്റ് ആയിട്ടും അല്ല എന്ന് പറഞ്ഞവരുണ്ട് 😂

    • @Navres2023
      @Navres2023 Год назад

      ​@@looraram9559😂

    • @kunji-mp7rp
      @kunji-mp7rp Год назад +20

      ഇത് ഓക്കേ എന്ത് എന്നെ അണലി കൊത്തി ഞാൻ I. C. U ൽ ആണ് എന്ന് പറഞ്ഞു വെച്ച എന്റെ നാട്ടുകാർ ആണ് എന്റെ ഹീറോ 😅😅😅

    • @looraram9559
      @looraram9559 Год назад +29

      @@kunji-mp7rp എന്റെ husband അമേരിക്കയിൽ ഡോക്ടർ ആണേ. ഞാൻ കല്യാണം കഴിഞ്ഞു അവന്റെ കൂടെ അമേരിക്ക സെറ്റിൽ ആയപ്പോൾ.. നാട്ടുകാർ പറഞ്ഞത് എന്റെ husband എന്നെ divorce ചെയ്തു. ഞാൻ നാട്ടിലേക്ക് വരാത്തത് ഞാൻ ജയിലിൽ ആണെന്ന് 🤣🤣

    • @adithyanandhakumar6182
      @adithyanandhakumar6182 Год назад +5

      Aalukale kondu thottalle 😂

  • @handmadegifts56
    @handmadegifts56 Год назад +556

    ഞാൻ പോലും അറിയാത്ത ഞാൻ പ്രെഗ്നന്റ് ആയി എന്ന് പറഞ്ഞ നാട്ടുകാർ ഈ സമയം ഞാൻ ഓർക്കുന്നു 😁. ഇപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ് 5 മാസം ആയി 🥰

  • @Anne-il5xi
    @Anne-il5xi Год назад +487

    Amjukkayude expression😂😂😂😂😂Njano eppoooo😅

  • @AjithaKishore-f8f
    @AjithaKishore-f8f Год назад +275

    മോളും, മോനും കൂടി വീട് ഒരു സ്വർഗം തന്നെ ആക്കിയല്ലോ മക്കളെ 💞💞💞❤️❤️🥰🥰🥰🫶🫶എല്ലാകാര്യത്തിനും ദൈവം അനുഗ്രഹിക്കട്ടെ

  • @najlashameel-dt7xe
    @najlashameel-dt7xe Год назад +291

    😂😂😂 pavam amjukka Onnum arinjilla 😂😂😂

  • @mubeenamubeena5062
    @mubeenamubeena5062 Год назад +65

    ഞാൻ ee pragnente video kandillalo😂amjukka pavam ഞാൻ ഇത് sobnathil പോലും വിചാരിച്ചില്ല😂

  • @Sony-bw4fe
    @Sony-bw4fe Год назад +155

    More power to you girleee 🎉🎉

  • @Anuarya216
    @Anuarya216 Год назад +3

    ചേച്ചി ഒന്നും അറിയേണ്ട. ഡെലിവറിയും കുഞ്ഞിന്റെ പേരിടലും സ്കൂളിൽ വിടുന്നതുമായ എല്ലാ കാര്യങ്ങളും അവർ നോക്കിക്കോളും. ചേച്ചി കയ്യും കെട്ടി നിന്ന മാത്രം മതി.😂

  • @malayaligamer7433
    @malayaligamer7433 11 месяцев назад +3

    സന്തോഷമായിരിക്കൂ 👍🥰

  • @muhammadismayil7164
    @muhammadismayil7164 11 месяцев назад +2

    അംജു എല്ലാ കാര്യത്തിലും perfect ആണല്ലോ😅

  • @aruns1403
    @aruns1403 Год назад +2

    ഒറ്റയ്ക്ക് മാറിയപ്പോൾ പിന്നെ രണ്ടു പേരുടെ പൊളിയായിരുന്നു 💥

  • @sachingopalakrishnan998
    @sachingopalakrishnan998 Год назад +6

    ❤so nice... Love u gays 👍... ഇതൊക്കെയേല്ലേ.. ഇതൊക്കെ നാളേക്കുള്ള ഓർമകളാണ്.. കുറേക്കഴിജു പറഞു ചിരിക്കാനും കരയാനും 🥰🥰🥰🥰..

  • @sandraadharv4927
    @sandraadharv4927 Год назад +52

    My favourite couple's ❤,njaan നിങ്ങളുടെ bangalore പോയപ്പോഴുള്ള oru shorts ille,oru song.suna mera എന്നുതുടങ്ങുന്ന song eppozhum കാണും അത് കാണുമ്പോൾ oru പ്രത്യേക feel ആണ്. എൻ്റെയും arranged marriage aanu,ഞാനും husinte aduthu oru കുട്ടിയെ പോലെയാണ്.ഇടക്ക് വഴക്ക് കൂടും കേട്ടോ.oru സൗന്ദര്യ പിണക്കങ്ങൾ.amjukka ഹില മോളെ എന്ന് വിളിക്കുമ്പോൾ ,ente hus enne sandra മോളെ എന്ന് വിളിക്കുന്നത് ആണ് ഓർമ്മ വരുന്നത്. Arranged marriage ആയിരുന്നുവെങ്കിൽ പോലും oru 2,3 year's love ചെയ്ത് marriage ചെയ്തപോലെ തോന്നി

    • @AslaMarley
      @AslaMarley  Год назад +2

      ❤🫂🫂

    • @florap812
      @florap812 11 месяцев назад +2

      Njangalum angane Thane annu ene mole , kutti ennu annu villikkune but evidulla nattukar parayune njangal love chythu husinte vittukar arinju munkkai eduthu kettiche thavum enna , enthayalum vitti vannu hus kandappo annu njan adhyamai kannune but hus parayune ene nerathe kandittudu ennu athu arila kandu enniku ishtai , kandappo Thane pullikkaran chodhichu samathamanno nu okay 👍

  • @trivianmgirl7783
    @trivianmgirl7783 Год назад +57

    0:26 😂😂 aa samsara reethi 😂nthondey ithoke

  • @YafiraShahma
    @YafiraShahma 8 месяцев назад +1

    ഇപ്പൊ കുട്ടിക്കളില്ലാതെ തന്നെ manag ചെയ്യാൻ പാടാന്ന് പറയുന്നു. നമ്മുടെയൊക്കെ അവസ്ഥയോ.കുട്ടികളൊക്കെ ആയാൽ പിന്നെ വീടും കുട്ടികളും രണ്ടും നല്ല പാടാ manag ചെയ്യാൻ. ഇപ്പോ അതൊന്നും chindikkandallo നിങ്ങൾക്ക് 😁😁

  • @Busyuser-j1o
    @Busyuser-j1o 11 месяцев назад +2

    3g/4
    Wonderful class sir. Ipozha oru Confidence okke ayathu. Thanku so much❤❤❤

  • @abhiramiabhi2200
    @abhiramiabhi2200 Год назад +1

    Hileda avida vechirikana photo frames kollam oru videoyil kanikavooo

  • @theertha555
    @theertha555 7 месяцев назад

    ഞാൻ പ്രെഗ്നന്റ് ആവാത്തതിന് ഞാൻ കുഞ്ഞിനെ വേണ്ടാന്ന് വെക്കുന്നതാ എന്ന് പറഞ്ഞവർ ഉണ്ട് 😁ഇതിപ്പോ ലാഭായല്ലോ

  • @MadRagilraj
    @MadRagilraj Год назад +2

    നല്ല മാവ് പൂത്ത് നിൽക്കുമ്പോൾ അതിൽ നിൽക്കുന്ന ഇത്തിൾ കണ്ണികളെ കണ്ടിട്ടില്ലേ??? സോഷ്യൽ മീഡിയയുടെ കാര്യത്തിൽ ആ ധർമം കാത്ത് സൂക്ഷിക്കുന്നത് അത്പോലെ ഉള്ള മഞ്ഞ ചാനലുകളാണ്... ഇനി തനിക്ക് ശരിക്ക് വിശേഷം ഉണ്ടായാലും വീട്ടുകാർ പോലും വിശ്വസിക്കില്ല😂😂😂

  • @prathyuprathyus7185
    @prathyuprathyus7185 11 месяцев назад

    സത്യം ഒറ്റക്ക് ഒരു വീട് മാനേജ് ചെയ്യുക എന്ന് പറഞ്ഞാൽ heavy task ആണ് ഇപ്പോൾ ഉള്ളതിനേക്കാൾ ആണ് കുട്ടികൾ കൂടി ആകുമ്പോൾ അപ്പോഴാണ് ശരിക്കും അത് heavy task ആകുന്നത് 🥲

  • @Finixbirdlini
    @Finixbirdlini Год назад

    Light supr. Online vangiyathanel link idumo

  • @moosayamani2783
    @moosayamani2783 9 месяцев назад

    ഞാനും എന്റെ ഭർത്താവിന്റെ കൂടെ ഇപ്പൊ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയെ.. ഇപ്പം കുറച്ചു സമാദാനം ഉണ്ട്..

  • @4squeens459
    @4squeens459 Год назад

    Masha allah പൊളിയല്ലേ loveuuu

  • @libiyaalbin1368
    @libiyaalbin1368 11 месяцев назад

    അതെ.. 🥰 ഞാനും പഠിച്ചു എല്ലാം ഞങ്ങൾ ഒറ്റക്ക് ആയപ്പോ..

  • @suvinavimal
    @suvinavimal Год назад +1

    Marriage kanjiuttu ippo 1 year completed ♥️Ayyi❤ March 27 .03.2022 27 th😊First wedding Anniversary 🎉🎊🥳🎂🥧🥂🥰♥️💜Ayyirunnu💕Baby 😍iku vendiii wait cheyyyun unde Ellavarum Enik vendiii onnu pray cheyyyuoiii🥺🙏🕉️♥️

  • @maskygirll
    @maskygirll 11 месяцев назад

    😂😂അത് കലക്കി👍

  • @kurianmathew2614
    @kurianmathew2614 6 месяцев назад

    Best of luck. God blesz your family lige

  • @royalnoushivlog4539
    @royalnoushivlog4539 Год назад +1

    Nigal poliyan ❤

  • @sajnaanas8612
    @sajnaanas8612 11 месяцев назад

    mole kandappol nalla ksheenam .vishesham undalle . ... ennu chothicha nattukari mamiye njan smarikkunnu😅

  • @suryaarun960
    @suryaarun960 Год назад +42

    Ini avaru delivery nadathum😂, chechi polum ariyathe, endhoru kashttamanu dhivame🙄

    • @AslaMarley
      @AslaMarley  Год назад +3

      😂😂

    • @muhammedashiq5997
      @muhammedashiq5997 Год назад

      അതോണ്ട് ചേച്ചി പോലും അറിയാതെ ഒരു വാവയെ കിട്ടല്ലോ 😜😜

  • @Mazukurumbeunlimitedoffic
    @Mazukurumbeunlimitedoffic Год назад +1

    😍😍😍😍😍😍ennayum saport chayyo thatha

  • @nowfifiya6728
    @nowfifiya6728 Год назад +37

    Ath comedy ayittind thatha pregnant ayathinte karym😂😂😂. Nighal polum arinjittillalo pregnant ayath😂😂

  • @janakammab9990
    @janakammab9990 3 месяца назад

    അതെന്താ ലോകത്ത് ആദ്യം ആയി ഒരാൾ പ്രെഗ്നന്റ് ആയി 😂😂😂😂😂🤣🤣🤣🤣

  • @KayamKulamKochunni-j2k
    @KayamKulamKochunni-j2k 7 месяцев назад

    😂😂😂ഈ ഗർഭത്തിന്റെ ഉത്തരവാദി ഞാൻ അല്ല 😂😂ഇതു എന്റെ ഗർഭം അല്ല.... നാട്ടുകാർ പറഞ്ഞു ഉണ്ടാക്കിയ ഗർഭം ആണ് 😇😇😇

  • @Satheesh782
    @Satheesh782 7 месяцев назад

    Chappathi kandappole manasilai❤❤❤❤❤❤❤❤❤❤

  • @sinisini9419
    @sinisini9419 11 месяцев назад

    Amjukante samsaram friendly looknd❤️

  • @gayathrig4311
    @gayathrig4311 11 месяцев назад

    Very true.....veetile pani nalla budhimuttulla pani thaneyanu😢

  • @ramshishihab8164
    @ramshishihab8164 9 месяцев назад

    ഞാൻ അറിയാത്ത ഗർഭം ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്വന്തം റിസ്കിൽ അബോർഷൻ നടത്തിത്തന്ന ന്റെ നാട്ടുകാരുടെ അത്ര വരില്ല 🤣🤣

  • @hairuskitchenvlogs
    @hairuskitchenvlogs Год назад

    ഒത്തിരി ഇഷ്ട്ടം 🌹❤

  • @ArchanaVishal-xq1dv
    @ArchanaVishal-xq1dv Год назад +14

    Am so happy to see your vedios❤️ stay happy dear🫶🩷

  • @abdulrasheed7585
    @abdulrasheed7585 Год назад +1

    Ingal പൊളിയാട്ടോഹ്

  • @San-bb5kk
    @San-bb5kk 9 месяцев назад

    😂😂. ഇതുപോലെ ഞാൻ മരിച്ചു പോയി എന്നും പറഞ്ഞ് വീഡിയോ ഇട്ട ഒരു ചേട്ടനുണ്ട് 😀😊

  • @simisreee7451
    @simisreee7451 11 месяцев назад

    പാവം ചേട്ടനെ ❤❤❤

  • @nourinfathima5432
    @nourinfathima5432 11 месяцев назад

    First kanicha curryde recipe parayo

  • @silpashaji1036
    @silpashaji1036 Год назад +9

    E penkochu amjune vannam veppppikkum ......😂 ....❤ Hilane egane happy aee kanan pattunathil oru padu Santosham ..... stay blessed 🎉

  • @nikhajohnvalliyamannil8139
    @nikhajohnvalliyamannil8139 Год назад +8

    Pavam Amjukka 😂

  • @shahanasherink2241
    @shahanasherink2241 11 месяцев назад

    😂😂ink vayya moloose❤❤❤❤

  • @Suparna.63
    @Suparna.63 11 месяцев назад

    Ambujuka.... എന്റെ പൊന്ന് മോളെ ഞാൻ ഒന്നും അറിഞ്ഞില്ലാലോ.... 😂😂

  • @jeeshjoshi5829
    @jeeshjoshi5829 6 месяцев назад

    എന്റെ നാട്ടുകാർ പറഞ്ഞു. എന്റെ പപ്പ വള പണയം വയ്ക്കാൻ ചോദിച്ചത് കൊണ്ട് അമ്മ ആ വള വിഴുങ്ങി എന്ന് 😂😂😂

  • @riyascp5565
    @riyascp5565 Год назад

    അംജുക്കനെ കാണാൻ aashiqui2 സിനിമയിലെ നായകനെ പോലെണ്ട്...

  • @juhicv9563
    @juhicv9563 Год назад +2

    Hila etthaa adipoliiyann
    And ur combo ❤❤❤

  • @DrFormulator
    @DrFormulator Год назад

    Enik a light kandapo peten two countries orma vannu…. Nannaytund peten ath orma vannu 😂😅

  • @sunilashaji946
    @sunilashaji946 Год назад

    Ethaayaalum kurachukazhiyatte ippam radaalum polikku

  • @sreelakshmilakshmi1843
    @sreelakshmilakshmi1843 3 месяца назад

    Amju and aslay cute couple ❤❤

  • @XaviersNephew
    @XaviersNephew 5 месяцев назад

    Anyone searched for study materials😢

  • @dereenaomanakuttan5133
    @dereenaomanakuttan5133 6 месяцев назад

    You guys are soooooooo cutee❤❤❤❤❤❤

  • @HariHari-v5o
    @HariHari-v5o 6 месяцев назад

    2 pillare Kodi aakumbo sherikkum challenging aakum😂😂😅😅😅😅

  • @hashimahmed8823
    @hashimahmed8823 Год назад +14

    Congrats 🎉

  • @seenaRijan5030
    @seenaRijan5030 Месяц назад

    Congratulations

  • @nayanababy5097
    @nayanababy5097 Год назад +3

    Luv u alot u r really inspiring 😍

  • @faseenafas6406
    @faseenafas6406 Год назад +93

    Ente garabam egane allaaaaaa😂 😂😂

  • @delnadavisa8364
    @delnadavisa8364 Год назад +3

    Home tour cheyyamo asla..... 🥰

  • @Dailydosebyharsha
    @Dailydosebyharsha Год назад +4

    എന്റെ ഗർഭം ഇങ്ങനെ അല്ലാ 😂😂😂😂😂😂

  • @blackbutterfly7180
    @blackbutterfly7180 11 месяцев назад

    ഞാൻ ഇനി പ്രസവിക്കില്ലാന്നു പറഞ്ഞ ഒരു പന്ന തള്ള ഉണ്ട് എന്റെ അയൽക്കാരി 😬 ഞാൻ രണ്ടാമതും പെറ്റു കൊച്ചിനെ കൊണ്ട് ചെന്ന് കാണിച്ചു 🚶🏻‍♀️🚶🏻‍♀️ ഗൈനക്കോളജിസ്റ്റ് വരെ നാണിച്ചു പോകും ഇവരുടെയൊക്കെ പ്രവചനം കാണുമ്പോ 🙁

  • @kannanthayyil7337
    @kannanthayyil7337 11 месяцев назад

    How is the projecter clarity can you recommend in detail

  • @miranyaammu9665
    @miranyaammu9665 Год назад

    Ente ponnumolee🔥😂😍

  • @ReethuJijithJaganeeth
    @ReethuJijithJaganeeth Год назад +4

    😂😂😂 best 🤰

  • @sreelekhapp
    @sreelekhapp Год назад

    Chechi layit nte link eduo chechi😚

  • @linithaathish2613
    @linithaathish2613 6 месяцев назад

    Upto pregnancy njan college teaching aayi work cheythu.after delivery uk vannu.epum 6yrs.job poyilla.uk life horrible and lonely. I can understand u

  • @examecho
    @examecho Год назад

    U r a midukki kutty❤

  • @anirudhanv538
    @anirudhanv538 Год назад

    ചുന്ദരി അറിയാതെ ഗർഭ ഞ്ഞിത്ത യോ❤❤❤❤❤

  • @sahlathasneem5308
    @sahlathasneem5308 11 месяцев назад

    Other course padikknathinde koode engene neet num koode padikka
    Plz reply 🥺

  • @muna_fathi_ma
    @muna_fathi_ma 10 месяцев назад

    Eee video ellaaam nte ipozhathe situation thannea 3 masamyi njnum ikkayum mathrm dubail.vittile karyngl ok thanne nokki padichu thudagi.ath pole thannea nattukarum nammude karyngl theerumNikunnu😅

  • @mirshafaaru
    @mirshafaaru Год назад

    Ningale kanaan nalla rasam spr❤

  • @MiyonMiyon
    @MiyonMiyon Год назад

    Keep it up dear.....love u dears

  • @sumishafi75
    @sumishafi75 Год назад +2

    Sathyam njaanum dubayil vannu ikkadae koodae vannappolaan im so happyy❤❤❤❤❤❤

  • @aswaniat5206
    @aswaniat5206 Год назад

    Loves both ❤

  • @pottumthattavum8860
    @pottumthattavum8860 Год назад

    അതൊക്കെ എന്ത് ഇനി പ്രെസവം വരെ അവർ നടത്തും 😂

  • @AlthafHussain-s8h
    @AlthafHussain-s8h Год назад

    Itha ingal food recipes mathram ido shorts aitt pls❤❤

  • @Safnaashrafk
    @Safnaashrafk Год назад +1

    വല്ലാത്തൊരു ഗർഭം തന്നെ 😂😂

  • @Hashishamz0
    @Hashishamz0 Год назад

    Njan ariyathe njanum pregnant ann enni paranja ente nattukareyum njanum orkunnu😅😅

  • @afsalafsal5232
    @afsalafsal5232 Год назад

    Hy hila im fasna afsal from kannur i love ur vedios amjukka nd uh sugalle radalkkum

  • @evn373
    @evn373 Год назад +1

    😂😂😂 പോട്ടെ സാരമില്ല ഇത് ഒരു തൊടക്കം മാത്രം... ശീലം ആയിക്കോളും... ഇവിടെ ജീവിച്ചു ഇരിക്കുന്നവരെ കൊല്ലുന്നു...

  • @pranavdavis
    @pranavdavis 11 месяцев назад

    😂😂😂 nalla best thumbnail

  • @unnimayats24
    @unnimayats24 Год назад

    അത് നീ മൈൻഡ് ചെയ്യണ്ട,അത് സോഷ്യൽ ക ഖാർഭം 😅😅😅😅

  • @bajeesh-calicut6547
    @bajeesh-calicut6547 7 месяцев назад

    കുക്കിങ്ങും ക്ലീനിങ്ങും ബുദ്ധിമുട്ടായിതോന്നിയത് hasband പോയപ്പോ ആണോ 🤣

  • @Nisha-gi9sn
    @Nisha-gi9sn 11 месяцев назад

    Sarikkum startingil nammalariyunnillllllooo preg aanennu😂

  • @nijincprakash1100
    @nijincprakash1100 10 месяцев назад

    എന്തായാലും പൈസ ഉണ്ടാക്കാൻ അറിയാം.All the very best

  • @jasminijad9946
    @jasminijad9946 Год назад

    Full video innaleyum kandu... iniyum bharthavine amithamayi panam koduth padipikaruth pine ipo 5 makkl und alhamdulillah..iniyum prasavikn nikkaruth nirthanam health nokkanm correct uragan nokkanm pne nigal illenkil nigalde makkalde avastha valare dayaneeyamayirikum ath orkuka

  • @POOLIKKUNIYIL
    @POOLIKKUNIYIL 9 месяцев назад

    സുപ്രിയ മേനോന്റെ ചായ കച്ചിയത്‌ പോലെ😮

  • @muhammedrashid2400
    @muhammedrashid2400 11 месяцев назад

    അല്ല ലോകത്ത് ഏറ്റവും വലിയ റിസ്ക് ഉള്ള പണി യുട്യൂബിൽ വീഡിയോ ഇടുന്നത് ആണ് കൊച്ചേ ആര് പറഞ്ഞു ഫാമിലി നോക്കുന്നത് എന്ന്

  • @lesinthoibaofficialchannel5036
    @lesinthoibaofficialchannel5036 Год назад +6

    Ennalum pregnant aayit parannillallo Ningal Arinnillengilum kandupidichu kalanjallo kochukallan ❤😂😂😂

  • @nannu676
    @nannu676 Год назад

    always tht ente ponn moleee 😂🤌🏻

  • @MoideenkuttiM
    @MoideenkuttiM 11 месяцев назад

    ഞാൻ thanne ariyatha പ്രസവിച്ചു kuttyk3വയസ് ayi വരെ ആളുകൾ paranju😂😂😂

  • @Vlogenthusiast2910
    @Vlogenthusiast2910 7 месяцев назад

    Payankara abhimanam thanna
    Ellareyum polichappo

  • @ashlydavid9511
    @ashlydavid9511 11 месяцев назад +2

    Modern kulasthreee 😂😂😂

  • @lulu_koduvally
    @lulu_koduvally Год назад +1

    ശെടാ😂😂😂
    ഞാനും കണ്ടിനു

  • @faseena8029
    @faseena8029 Год назад +2

    Enthoruu rasa ivarde video kaanaan hila Bayangara smart aanuu okke manage cheyth konduu ponundd cooking okke cheyyum 😊