ഞങ്ങളുടെ വീട്ടിലെ വെള്ളവും ക്ലിയർ ആയി ..😱😱 | Water Filter

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 702

  • @ebadurahmantech
    @ebadurahmantech  4 года назад +94

    കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ നമ്പറിൽ വിളിക്കുക
    9961122777, 9961522777
    www.dubherichus.com , www.dubheindia.com
    manager@dubheindia.com

    • @ARTDECOARCHITECTZ
      @ARTDECOARCHITECTZ 4 года назад +3

      Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot

    • @mohth3481
      @mohth3481 4 года назад +1

      Valare upakaaram. Edengine backwash cheyunad enn kaanikanam

    • @muhammednaijun
      @muhammednaijun 4 года назад

      Bro yude veetil install cheythappo ethra cash aayi?

    • @nittoorunnikrishnan8987
      @nittoorunnikrishnan8987 4 года назад +2

      Kasaragod ചെയ്യുമോ

    • @nasarriyadh9907
      @nasarriyadh9907 4 года назад

      Standard unitine price eathraya.?

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +295

    കാര്യങ്ങൾ വിവരിച്ചു തരുന്ന ആ വെള്ള ഷർട്ട് ഇട്ട ചേട്ടൻ പൊളിച്ചു... വളരെ രസകരമായിരുന്നു അദ്ദേഹത്തിൻറെ അവതരണം... 👌

    • @ARTDECOARCHITECTZ
      @ARTDECOARCHITECTZ 4 года назад

      Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot

    • @spectre1313
      @spectre1313 4 года назад +6

      @@ARTDECOARCHITECTZ onnu poyeda

    • @Sihab_AP
      @Sihab_AP 4 года назад

      @@spectre1313 😄😄😄

    • @Acupanturist
      @Acupanturist 4 года назад +1

      ഞാനും ഒരു ചാനൽ തുടങ്ങിട്ടോ

    • @Farzalsuroor
      @Farzalsuroor 4 года назад +1

      athu kondalle avande business click aavunne

  • @TutorMalayalam
    @TutorMalayalam 4 года назад +66

    ആ റിച്ചാർഡെന്ന് പേരുള്ള ചേട്ടന് സുഖമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാട്ടോ. അത്യാവശ്യം നന്നായി കാര്യങ്ങൾ പറയാനുള്ള കഴിവുണ്ട്.

  • @Rahathshihas
    @Rahathshihas 4 года назад +34

    ഇതുപോലെയുള്ള വ്യത്യസ്തമായിട്ടുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇക്കായുടെ അവതരണം പൊളിച്ചു

    • @ARTDECOARCHITECTZ
      @ARTDECOARCHITECTZ 4 года назад

      Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot

  • @kareem.a9496
    @kareem.a9496 9 месяцев назад +5

    I purchased a Richus water filter three months ago due to ongoing water quality issues. Unfortunately, the filter has failed to address the core problem of unclear water. Despite consistent usage and following the provided instructions meticulously, the water clarity remains unchanged.
    Moreover, my attempts to seek assistance from Richus customer support have been disappointing. Despite multiple attempts to reach out and address this issue, the promised support and resolution have not been forthcoming. This lack of effective support has further added to the frustration of an already unsatisfactory product experience.
    As a consumer seeking a solution for water quality concerns, the inefficacy of the Richus water filter coupled with inadequate customer service has left me deeply dissatisfied. I had hoped for a reliable solution but have unfortunately been left with unresolved water issues and unsatisfactory customer support.

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 года назад +36

    റിച്ചാർഡ് ബ്രോ അടിപൊളി ആണല്ലോ നന്നായി വിവരിച്ചു തന്നു 👍😍❤️

    • @faisalbabu500
      @faisalbabu500 4 года назад

      ruclips.net/video/sh9gxUxOib8/видео.html
      support pls

    • @mukundankuniyath6240
      @mukundankuniyath6240 2 года назад

      നന്നായിട്ടുണ്ട്

  • @k.mriyas8555
    @k.mriyas8555 4 года назад +5

    പൈപ്പിന്റെ ഉള്ളില് ധാരാളം അഴുക്ക് പിടിച്ചിരിക്കുന്നതിനാല് ശുദ്ധീകരിച്ചാലും ആ പൈപ്പിലൂടെ വരുന്നവെള്ളം വീണ്ടും മോശമാകില്ലേ? അപ്പോ പൈപ്പ് ഉള്ള് ക്ളീനാക്കുക കൂടി ചെയ്യണ്ടേ? പറ്റുമൊ എന്ന് അറിയില്ല.

  • @tvoommen4688
    @tvoommen4688 4 года назад +6

    This type of filter unit is suitable for clarifying turbidity (kalakka vellam) due to SUSPENDED SOLIDS. This is successful with this particular house's water problem.
    There is another kind of turbidity -- due to COLLOIDAL SUSPENSION. (Add a few drops of milk to a glass of clear water, and stir it ; you are seeing a colloidal suspension). This unit cannot clarify that kind of turbidity.
    The user should not forget to do BACKWASH the unit periodically, otherwise the system gets choked due to mud in the filter.

  • @Sallunavas
    @Sallunavas 4 года назад +30

    റിച്ചു നല്ല വിവരണം..👍🤝💯✔️

  • @rajuvarampel5286
    @rajuvarampel5286 3 года назад +2

    പുതിയ ഫിൽറ്റർ പിടിപ്പിച്ചപ്പോൾ മുറിച്ച പൈപ്പ്ലെ Iron condent മൊത്തം പൈപ്പിൽ നിറഞ്ഞിരിക്കുക അല്ലേ. അതു ക്ലീൻ ചെയ്യാൻ സംവിധാനം ഇല്ലിയോ? തെളിഞ്ഞ വെള്ളം വീണ്ടും iron condent നിറഞ്ഞ പൈപ്പിൽ കൂടി ടാപ്പിൽ എത്തുമ്പോൾ വീണ്ടും വെള്ളം നിറം മങ്ങും

  • @rajmohanpm8189
    @rajmohanpm8189 2 года назад +6

    Hello Ebadu ekka, hows the performance of this water filter after 1 year? is it working well? pls give us a small review after 1year of your suggested product.we trust ur reviews. so it will be great if u can give us one review after a year. please

  • @Dileepdilu2255
    @Dileepdilu2255 4 года назад +27

    ഇബാദ്ഇക്കാ സൂപ്പർ❤👍അടിപൊളി സാനം👌💖റിച്ചാർഡ് ബ്രോ പൊളിച്ചു നല്ലരീതിയിൽ അവതരിപ്പിച്ചു🎊❣

  • @rithinshaiju7877
    @rithinshaiju7877 4 года назад +69

    Richard Chetan fans like adi

  • @rjshtk
    @rjshtk 4 года назад +5

    pressure pump ulla system aanengil eee product use cheyyaan pattumo? will the cost be more in this case? ( i have a 3 bar pressure system in place)

  • @rahulraj1072
    @rahulraj1072 4 года назад +2

    Richard ekkayodoppam thakarthu ninnu nalla avatharanam rasakaramayi avatharippichu koodathe water ne kurichulla cheriya vivaranavum. Oru nalla manushan anennu thonnunu.

  • @mohammedjaham3120
    @mohammedjaham3120 4 года назад +10

    Bhaaviyil oru veed vekkumbo theerchayayum pullikarane njn vilikum..he is good and confident...aalde prodctil thanne oru vishwasam varum ..

  • @RightThinker..
    @RightThinker.. 4 года назад +60

    സുജിത് ഭക്തൻ ന്റെ ചാനാലിൽ 1വർഷം മുമ്പ് ഇതിനെകുറിച്ചു വിശദീകരിച്ചോണ്ടുള്ള വീഡിയോ ഉണ്ടായിരുന്നു

    • @gracemathew365
      @gracemathew365 4 года назад +1

      S

    • @ARTDECOARCHITECTZ
      @ARTDECOARCHITECTZ 4 года назад +1

      Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot

    • @Nawfal_921
      @Nawfal_921 4 года назад +1

      ruclips.net/video/Eg_8Q9YQ5Pw/видео.html

    • @hassiksdksd
      @hassiksdksd 4 года назад

      ഇത് ഹെവി ആണ് അത് കുറച്ചു ചെറുതാണ്

  • @firosfirufiros8520
    @firosfirufiros8520 2 года назад +1

    എന്റെ വീട്ടിലെ വെള്ളത്തിനു നല്ല ഉപ്പു രസം. ഉണ്ട് അത് മാറുമോ ഇത് വെച്ചാൽ?

  • @jithinlal375
    @jithinlal375 2 года назад

    Bro ഇപ്പോൾ എങ്ങനെ ഒണ്ട് ഇൻസ്റ്റാൾ ചെയ്ത പ്രോഡക്റ്റ്?? 2 വർഷം കഴിഞ്ഞില്ലേ... എന്തെങ്കിലും പോരായ്‌ഴ്മ ഉണ്ടോ.

  • @princeofmascamksd8460
    @princeofmascamksd8460 4 года назад +11

    റിച്ചാർഡിന്റെ സംസാരം എനിക് പെരുത് ഇഷ്ട്ടമായി super broo 👍👍

  • @balamurali3010
    @balamurali3010 Год назад

    Ippozhum nalla working ano filter unit

  • @thukaramashetty1155
    @thukaramashetty1155 2 года назад +1

    കാസറഗോഡ് ഇൽ പുതിയ വീട്ടിൽ ആവശ്യമുണ്ട്....സർവീസ് ഉണ്ടോ

  • @antonyjose2852
    @antonyjose2852 4 года назад +2

    Springler fit ചെയ്തെത് ബോർ വെല്ലിൽ നിന്നും വരുന്ന ലൈനിലാണോ?

  • @shuhaibangadippuram4130
    @shuhaibangadippuram4130 4 года назад +10

    റിച്ചാർഡ് എന്ന സൂപ്പർസ്റ്റാർന് എൻറെ വക ഒരു ബിഗ് സല്യൂട്ട്🤝🙏💪👍

  • @aravind3209
    @aravind3209 3 года назад +4

    ഡിസ് ലൈക്ക് അടിക്കുന്നവൻ ആരാടാ എന്ത് പെട്ടന്നാണ് ആ വെള്ളം അവർ തെളിഞ്ഞ വെള്ളം ആക്കിയത് ഒരു പാട് താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു

  • @manchingalafsal3608
    @manchingalafsal3608 4 года назад +5

    ഞാൻ ആദ്യമായിട്ടാ നിങ്ങളെ വിഡിയോ കാണുന്നെ.. എന്തായാലും നന്നായിട്ടുണ്ട്..

  • @MrPaulphilip
    @MrPaulphilip 4 года назад +4

    Especially this treatment plant is very suitable for Kuttanadu.

  • @valsalapv547
    @valsalapv547 4 года назад

    Best camera phone etha ? Suggest cheyoo ??? Price not a problem

  • @AnnieBMathaiOman
    @AnnieBMathaiOman 3 года назад +4

    Tq for this very useful video.. Have called them already for our needs.

  • @sarathscgartist
    @sarathscgartist Год назад

    After 3 years whats is you opinion about the water filter?

  • @aashvp1200
    @aashvp1200 3 года назад +1

    എല്ലാവീട്ടിലെയും പൈപ്പിന്റെ അവസ്ഥ ഇതുതന്നെയാണ് ഞങ്ങൾ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത് എന്നിട്ടും പൈപ്പിന്റെ അവസ്ഥ ഇതുതന്നെ പക്ഷെ ഇതിന് ഇത്ര കോസ്റ്റ് വരാൻ അതിനകത്തു എന്താണ്

  • @SIDDIQUEV
    @SIDDIQUEV 4 года назад

    ഞാൻ ഇവരെ വിളിച്ചു സംസാരിച്ചു ഫോൺ വച്ചു. തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു 3 ആഴ്ചയായി whataApp ലും മെസ്സേജ്‌ അയച്ചു ഇതുവരേ ഒരു റെസ്പോൻസും കിട്ടിയില്ല... ഉത്തരവാദിത്ത്വം ഒട്ടും ഇല്ല എന്ന് മനസിലായി 🙏

  • @esgworld8486
    @esgworld8486 4 года назад +76

    റിച്ചാർഡ് ന്റെ ശബ്ദം ടോവിനോതോമസ് ന്റെ ശബ്ദവുമായി സാമ്യം തോന്നിയവർ ലൈക് അടിക്കൂ......

    • @alraas1238
      @alraas1238 4 года назад +3

      No
      Jis joy pooleyan ullath

    • @ARTDECOARCHITECTZ
      @ARTDECOARCHITECTZ 4 года назад

      Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot

    • @JithGeo
      @JithGeo 4 года назад

      Phone nte ethelum prbm aagum..

    • @deekshithkumar.p.v9389
      @deekshithkumar.p.v9389 3 года назад

      ക്രോണിക് ബാച്ച്‌ലർ മമ്മൂട്ടിയുടെ ചെറുപ്പം ഉള്ള aa sound

  • @hemarajantv2172
    @hemarajantv2172 2 года назад

    Tank vellam kayarunna point il fit cheyyan pattumo.

  • @pkn875
    @pkn875 3 года назад

    Hard water soft water ആക്കാൻ പറ്റുമോ

  • @thedevadevan
    @thedevadevan 4 года назад +1

    Sir, ഇപ്പോഴത്തെ പൂരിഭാഗ ഫോണുകൾക്കൊന്നും Notification light ഇല്ല ... ഇതൊരു വലിയ പോരായ്മയായി തോന്നുന്നു ... Smartphone have notification light under 20,000 Rupees .. video upload ചെയ്യാമോ....

  • @prima6522
    @prima6522 2 года назад +1

    Terbidity വളരെ അധികം ഉള്ള വെള്ളവും ക്ലിയറാകുമോ

  • @mohammadkunju8312
    @mohammadkunju8312 7 месяцев назад

    ഹലോ,
    എന്റെ വീട്ടിലെ കിണർ വെള്ളം കലങ്ങിയ രീതിയിൽ ആണ് തെളിയുന്നില്ല എന്താ ചെയ്യുക

  • @TravelStoriesByNP
    @TravelStoriesByNP 4 года назад +17

    Usefull video ഇബാദ്ക്കാ 😍
    എന്റെ വീട്ടിൽ ഇതിലും വലിയ പ്രശ്നം ആണ്.
    ഈ ടീമിനെ സമീപിക്കാലോ 🙏

    • @H2OWATERSCHOOL
      @H2OWATERSCHOOL 4 года назад +1

      First water test chaiyanam

    • @girishk7218
      @girishk7218 4 года назад

      ഇത് പോലെ സിസ്റ്റം എന്റെ നാട്ടിൽ വച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞു വെള്ളം ചളി വെള്ളം പോലെ തന്നെ വരാൻ തുടങ്ങി പിന്നെ വന്ന് അവർ വേറെ വെച്ചു കൊടുത്തു

    • @ansoantony
      @ansoantony 3 года назад

      Oru 10,000 ruppa ku Oru water purifier vagichu veku 1 year oru 3000 chilavu varum thirea bad water anegil 6 masathil filter marandi varum

  • @vishnuraj10
    @vishnuraj10 4 года назад +4

    Adipoli unit.😍😍 Sathyasandham aaya avatharam.

  • @mohanmenon446
    @mohanmenon446 3 года назад +2

    Good information... Do you have services in Vaikom / Trivandrum !!!!

  • @aravind3209
    @aravind3209 3 года назад +1

    ഞങളുടെ വീട്ടിലെ കുഴൽ കിണർ വെള്ളം ഇത് പോലെ ആണ് ചുവന്ന നിറം പിന്നെ തുരുമ്പും

  • @razakkarivellur6756
    @razakkarivellur6756 4 года назад +2

    Thank u foor good message...richard നല്ല പോസിറ്റീവ് എനർജി തരുന്നു... very smart.

  • @manchingalafsal3608
    @manchingalafsal3608 4 года назад +5

    കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു തന്ന ആ വെള്ള ഷർട്ട്‌ ഇട്ട ചേട്ടന് ഒരുപാട് നന്ദി.

  • @krismurali100
    @krismurali100 3 года назад

    What about backwash & rinse? How frequent ur unit need backwash? No explanation about maintenance!

  • @tajalsadd497
    @tajalsadd497 4 года назад +53

    The man in red jacket i thought he was a foreigner a sayippu

  • @krishnendus8089
    @krishnendus8089 2 года назад +3

    E vellathinte PH, TDS ethraya??

  • @forest7113
    @forest7113 3 года назад

    Ethokke entu...veetilu oru tonne iron aanu kittunatgu....super vellam aayirunnu....vellam settle aavumbol use cheyyynnuu....

  • @akjalwin
    @akjalwin 3 года назад

    What is the feedback after using water filter???

  • @lekshmiassociatess3175
    @lekshmiassociatess3175 5 месяцев назад +1

    Just 3 years cylinder top and bottom leakage

  • @fajispv5919
    @fajispv5919 4 года назад

    Kinattile vellathil cheriya upp (Salt) und...Adh clear cheyyaan pattumo ?

    • @jacobrichard8328
      @jacobrichard8328 4 года назад +1

      Rain water, sourcilek irakki viduka. Athe ollu natural margam.

  • @sagilkk2065
    @sagilkk2065 10 месяцев назад +1

    This is very costly, warranty is just 1 year. There is no confirmation on whether we get the parts or not.

  • @albertmathew1643
    @albertmathew1643 3 года назад +1

    Since the filter is fitted at the delivery pipeline, will it reduce the pressure of water coming out of the taps?

  • @krishnadas1122
    @krishnadas1122 3 года назад

    വള്ളം ക്ളിനാക്കാൻ കുറഞചിലവിലും ചെയ്യാൻ പറ്റുമല്ലോ ഇത്രയും രൂപ ചിലവാക്കേണ്ട ആവശ്യം ഉണ്ടോ

  • @SABIKKANNUR
    @SABIKKANNUR 4 года назад +44

    ഇതൊക്കെയാണ് ഗ്യാരണ്ടി 😂😍👌👌

  • @leelammaantappan4114
    @leelammaantappan4114 3 года назад +1

    Eee unitt vazhi borewell watermarks pokumo

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 3 года назад +2

    വെള്ളം ടെസ്റ്റു ചെയ്തു above and after റിസൾട്ടു കാണിക്കണമായിരുന്നു. അതാണ്‌ ശാസ്ത്രീയം.

  • @mydream5393
    @mydream5393 3 года назад

    ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം നിങ്ങൾ കുടിക്കാൻ ഉപയോഗിക്കാറുണ്ടോ... പ്ലീസ് റിപ്ലൈ..

  • @sreedharanvadakkekara9220
    @sreedharanvadakkekara9220 4 года назад +1

    Richard bro . Union ball valvukal vechal maitanance cheyan eluppamalle . valvukal complaint veran chancille ?

  • @H2OWATERSCHOOL
    @H2OWATERSCHOOL 4 года назад +7

    Tips for water quality improvement

  • @vijayanvadakkedathmadhom1789
    @vijayanvadakkedathmadhom1789 4 года назад

    In this video you have shown the treated water is drained. Will it not come through the taps

  • @dimensions2409
    @dimensions2409 4 года назад +3

    ബാക്ക് വാഷ് ചെയ്യുന്നതെങ്ങിനെ എന്നു കൂടി കാണിക്കാമായിരുന്നു. ടെക്നിക്കൽ വിഷയം സംബന്ധിച്ചുള്ള വീഡിയോ ആയിട്ടു കൂടി , വളരെ രസകരമായി തോന്നി കാണാൻ .

    • @faisalbabu500
      @faisalbabu500 4 года назад

      ruclips.net/video/sh9gxUxOib8/видео.html
      support pls

    • @dimensions2409
      @dimensions2409 4 года назад

      @@faisalbabu500 done

  • @jaisworldofficial4617
    @jaisworldofficial4617 4 года назад

    ഏതു unit ആണ് വാങ്ങിതു. Premium or? നിങ്ങക്ക് എത്ര രൂപ ആയി.. Stiil not replied.

  • @jayaprakashpayyanur2632
    @jayaprakashpayyanur2632 4 года назад +4

    നല്ല വീഡിയോ, ഉപകാരപ്പെടും 👍

  • @KrishnaKumar-bu4nh
    @KrishnaKumar-bu4nh 3 года назад +1

    @ebadu rahman ikka... filter engene onde... still satified anno..?? link onnum working allalo...pls update the link

  • @shijoxframes3672
    @shijoxframes3672 11 месяцев назад

    ഇത് വച്ചതിനു ശേഷമുള്ള അനുഭവം ഒന്നുപറയാമോ

  • @akhilsk4911
    @akhilsk4911 4 года назад +10

    1 year മുൻപ് SUJITH BHAKTHAN ചേട്ടൻ ഇട്ടിരുന്ന വീഡിയോ യിൽ റിച്ചൂസ് ന്റെ സർവീസ് എൻജിനീയർ ആണെന്നാണ് പുള്ളി അന്ന് പറഞ്ഞത്...

    • @jacobrichard8328
      @jacobrichard8328 4 года назад +1

      Akhil SK ellam aaanu brother 😀😀😀😀

    • @akhilsk4911
      @akhilsk4911 4 года назад

      Jacob Richard... ഇപ്പോ ok... 🤩🤩

    • @akhilsk4911
      @akhilsk4911 4 года назад

      Bro de contact number please give...

    • @Althaf0061
      @Althaf0061 4 года назад

      @@jacobrichard8328 ✌️✌️✌️✌️

  • @fkparathakkad
    @fkparathakkad 4 года назад +2

    റിച്ചാർഡ് വേറെ ലെവൽ ആണല്ലോ. ഒരു പ്രത്യേക അട്രാക്‌ഷൻ തോന്നിക്കുന്ന വെക്തി. യൂട്യൂബർ അവനുള്ള എല്ലാ യോഗ്യതയും ഉണ്ട്. മടുപ്പിക്കാത്ത സംസാരം

  • @smenfa
    @smenfa 4 года назад +2

    ഇബാദ് ഇക്ക ,richu പറഞ്ഞ technical details ellam correct annu but സുജിത്ത് ചേട്ടന്റെ ഇതേ video 'yude comment onnu check cheyumo appol ariyam pre sale & after sales inte gunam , inuku ഒരുപാട് പേരുടെ അവസ്ഥ aa വീഡിയോ വനത്തിനു ശേഷം അറിയുന്നതa- same richus water filter ,"patented" ☺️) flow & pressure will decrease in future( pls connect flow meter & pressure gauge b4 & after filter) ,need service didn't get the performance in future
    ഇക്ക അ പറയുന്ന patent details onnu padiku,pinne ethakilum experienced water treatment plant operators / water analyst lab or chemist- chemical engineers or manufacturers ആരോടെങ്കിലും onnu discuss cheyu appol ariyam 26 years,founded, settlement time,patented ,iron content എന്തൊക്കെ ആയിരുന്നു എന്ന്
    ഇൗ കേരളത്തിൽ ഇക്ക ജനിക്കുന്നതിനു മുമ്പേ ഇൗ water filterum, treatment plant, upoyogikukayum, service,sales ചെയ്യുന്ന sthapanagalum alkarum ulla nadanu ernakulam or Keralam

    • @jacobrichard8328
      @jacobrichard8328 4 года назад +1

      നാണമില്ലേ സന്ദീപേ , ente എല്ലാ വിഡിയോയിലും ingane നെഗറ്റീവ് കമന്റ്സ് ഇടുവാൻ.. 26 വർഷം എന്ന് പറയുന്നത് തള്ളിയതല്ല. Sandeep ജനിക്കുന്നതിനു മുൻപേ എന്റെ അപ്പച്ചൻ ഇത് കണ്ടുപിടിച്ച ആളാണ്. ഇത് ജനങ്ങളുടെ ഉള്ളിലേക്കു ഇറക്കുകയെന്നത് ഒരു മകന്റെ കടമ aanu. എന്റെ number സന്ദീപിന് ഞാൻ പണ്ടേ തന്നിട്ടുണ്ട്.പേറ്റന്റിനെ പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് ചോദിക്കുക. ഇവിടെ ഇരുന്നു പ്രസംഗിക്കാതിരിക്കുക.

  • @amenpv58
    @amenpv58 3 года назад +4

    Richard could start RUclips channel.he speaks so well.

  • @riyas149
    @riyas149 3 года назад +2

    ഞാൻ ഇത് വെച്ച്... ശരിയായില്ല പിന്നീട് തിരിച്ചു കൊണ്ട് പോയി.. ഈ വീഡിയോ കണ്ടിട്ടാണ് വെച്ചത്.. പക്ഷെ ശരിയായില്ല

    • @mashadak14
      @mashadak14 3 года назад

      Anno onnu contact number tharumo or whatsap me 00971522199617

    • @riyas149
      @riyas149 3 года назад

      @@mashadak14 0501012435

    • @mashadak14
      @mashadak14 3 года назад

      @@riyas149 thanks nale messege ayakam

  • @vyshakvasudevan1466
    @vyshakvasudevan1466 4 года назад +1

    Thengayanu process sand. sadha sand filter athu mathi sand tharikkanathinano ee process sand ennu paraya ...

  • @madhsongKaraoke
    @madhsongKaraoke 3 года назад

    നജസ് ഉള്ള വെള്ളമാണെങ്കിൽ നജസ് നീക്കം ചെയൻ ആകുമോ

  • @santhoshakkara4732
    @santhoshakkara4732 3 года назад

    നിങ്ങളുടെ വീഡിയോ എല്ലാം നന്നായിട്ടുണ്ട് റിച്ചാർഡിന്റെ നമ്പർ കൂടി ഉൾപ്പെടുത്തുക....

  • @himasha854
    @himasha854 3 года назад

    Vivarichuthannath Valarie nallath
    Drinking water ph ethrayanu parayamo

  • @vijaykumar-qr7fx
    @vijaykumar-qr7fx 4 года назад +1

    ഇബാദിക്കാ ഞാൻ വെക്കാൻ ഇരിക്കായിരുന്നു പറഞ്ഞു തന്നതിന് വളരെ അധികം THANKS..... ഇക്കയുടെ പേര് പറഞ്ഞാൽ ഡിസ്‌ക്കൗണ്ട്‌ കിട്ടുമോ ?

    • @ebadurahmantech
      @ebadurahmantech  4 года назад +1

      yesss

    • @sameerchundampattathootha1037
      @sameerchundampattathootha1037 4 года назад

      ബ്രോ ആ റിച്ചാർഡിന്റെ no ഒന്ന് തരുമോ

    • @akmvpz1234
      @akmvpz1234 3 года назад +1

      എനിക്ക് ഒരണ്ണം വേണം ഏകദേശം എത്ര വരും

  • @nsajeevan
    @nsajeevan 4 года назад

    ഇബാദ് 14000 /- രൂപാ മുതൽ ഈ സിസ്റ്റം അവൈലബിൾ ആണ്
    ഇതിൽ ഫിൽ ചെയുന്നത് സിലിക്കയുടെ പലതരത്തിലുള്ള ഗ്രാന്യൂൾസ്. സിലിണ്ടറിന്റെ വലിപ്പം കൂടുന്നതിനനുസരിച്ചു വിലയിൽ മാറ്റമുണ്ടാകും operations, Inlet, outlet , wash എല്ലാം കൂടി ഒറ്റവാൽവിൽ തന്നെ control ചെയ്യാം . ഒന്നിച്ചുള്ള സിസ്റ്റം . വെരി സിമ്പിൾ മെക്കാനിസം ക്രിസ്റ്റൽ ക്ലിയർ വാട്ടർ ഔട്ട്പുട്ട് ആയികിട്ടും
    കായംകുളം കരുനാഗപ്പള്ളി കൊല്ലം ഇവിടെയെല്ലാം കുറഞ്ഞതിന് ഒരു 50 സപ്ലയേഴ്സ് എങ്കിലും ഉണ്ടാകും

  • @sajusajid7781
    @sajusajid7781 3 года назад

    ഫിൽറ്ററിങ് 1year ശേഷം എങ്ങനെ ഉണ്ട്

  • @aabaaaba5539
    @aabaaaba5539 3 года назад

    ഇവർ എല്ലായിടത്തും ഉണ്ട് നല്ല item ആകുന്നു. റിവേഴ്‌സ് flushing routine ആയി ചെയ്യണം.

  • @2023greenmate
    @2023greenmate Месяц назад

    ഫിൽറ്റർ ചെയ്താൽ വെള്ളം ക്ലീൻ ആകുന്നുണ്ട്. But white ഡ്രസ്സ്‌ കഴുകിയാൽ നിറം മങ്ങും.

  • @Abdulsamad-ke5qp
    @Abdulsamad-ke5qp 4 года назад +2

    എത്ര കാശ് വരുന്നത് bro
    നിങ്ങൾ ആക്കിയതിന്
    Pls Rply

    • @smenfa
      @smenfa 4 года назад

      25000 + സുജിത്ത് കൊണ്ടുവന്നു കുറെ പേരുടെ ക്യാഷ് പോയതാ

  • @akkiibacker
    @akkiibacker 4 года назад +3

    Adipoli 👏👏🤩 richard...kidu brrooo...

  • @saleemhusaiba3803
    @saleemhusaiba3803 4 года назад +1

    ഇത് വീട്ടിൽ വെച്ച വാട്ടർ ട്രീറ്റ്‌ എന്ത് ചിലവായി ഒന്ന് പറയുവാ??

  • @rintojozz5168
    @rintojozz5168 Год назад

    Hiii.....ithu ippol engane ond bro

  • @eldhoissacmattamana8008
    @eldhoissacmattamana8008 4 года назад

    How is it performing?

  • @IrshadFhari
    @IrshadFhari 5 месяцев назад

    Salt ellathe aakumo filter vechal

  • @teachersandvlogs1884
    @teachersandvlogs1884 4 года назад

    Richard Chetta njan vilichirunnu trivandrum kazhakkottom Sanu. Order eduthu Chettan . ningalude varavinayi kathirikkunnu njangal...

  • @AbdulSamad-ot6pe
    @AbdulSamad-ot6pe 4 года назад +1

    ഒരേ സമയം ഒന്നിൽ കൂടുതൽ ടാപ്പ് തുറന്നാൽ പ്രഷർ കുറയുമോ?

  • @riyasnm47
    @riyasnm47 6 месяцев назад

    What are the contents used in this filter..pls explain

  • @seenashajeershajeer4036
    @seenashajeershajeer4036 4 года назад +1

    Rate anthakum?parayamo ..sthalam avidaya

    • @Vlog-on7ks
      @Vlog-on7ks 4 года назад

      ഗവണ്മെന്റ് അംഗീകരിച്ചു തന്ന കമ്പനി പ്യൂരിഫയർ ആവിശ്യം ഉണ്ടെങ്കിൽ കാൾ 7034925957

  • @terleenm1
    @terleenm1 4 года назад +4

    Beautiful episode. Thank you

  • @Human-kp5ze
    @Human-kp5ze 4 года назад +2

    Richard പക്കാ ബിസിനസ് മാൻ... വളരെ ലളിതം ആയ സംസാരം

  • @nashiassu9601
    @nashiassu9601 4 года назад

    നിങ്ങൾ ഇതിൻറെ റേറ്റ് ചോദിക്കുന്നുണ്ട്. എത്രതരം ഉണ്ട്.പുള്ളി വീണ്ടും ഒരു ഐക്യ ത്തിൻറെ റൈറ്റ്മാത്രം പറയുന്നുള്ളൂ ഒന്ന് കുറഞ്ഞത് ഒന്ന് കൂടിയത്. ബാക്കിയുള്ള അതിൻറെ റൈറ്റുകൾ എത്ര. നിങ്ങളുടെ വീട്ടിൽ ചെയ്ത് ഫിൽറ്ററിങ് റേറ്റ് എത്ര. നിങ്ങളുടെ വീട്ടിൽ ഏത് ടൈപ്പ് ആണ് ചെയ്തത്

  • @deepakmansainju9739
    @deepakmansainju9739 4 года назад

    I am from Nepal .I like it .How much total cost.

  • @crazy-kc8kz
    @crazy-kc8kz 2 года назад

    Ith starting price 20,000 aano?
    Oru nila veettill aanekkilum ithara varo price

  • @journeyoflife5767
    @journeyoflife5767 2 года назад

    Kuyal kinar vellam filter cheyyan enna cheyyum ebadukka

  • @sweetpepper7844
    @sweetpepper7844 4 года назад +1

    Super. Manushya snehi.

  • @wilsonthomas1733
    @wilsonthomas1733 3 года назад +2

    I called this guys many times to fix a water filter for my flats, their response is very bad

  • @shajil82
    @shajil82 4 года назад +1

    Uppu kurakkan valla vaguppumundo bro

    • @jacobrichard8328
      @jacobrichard8328 4 года назад

      Rain water harvest cheyy shaji sir.. ithanu ettavum nalla way.

  • @sandeepabraham7589
    @sandeepabraham7589 4 года назад +2

    Richard pwoli aanutto. Nalla oru businesses man. Njanum vilikam. 😊