അവധൂതയാത്ര ഗുരുവിന്റെ ത്യാഗ ഭൂമികകളിലേയ്ക്ക് ....

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Join this channel to get access to perks:
    www.youtube.co...
    *COPYRIGHT PROTECTED*
    THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE RUclips LINK OF THE SANTHIGIRI NEWS CHANNEL. CONTACT -
    **FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT - **
    #SanthigiriNews #shorts #viral #swamigururethnam #motivationalvideo #motivation #motivational #motivationalquotes

Комментарии • 38

  • @SureshSuresh-bl2vd
    @SureshSuresh-bl2vd 5 месяцев назад +1

    ശാന്തിഗിരി യിലെ ആത്മീയതയുടെ പ്രായോഗിക തലങ്ങളിലെ ഈ അനുഭവ സാക്ഷ്യം സമൂഹത്തിന് ആ ത്മീയതയെകുറിച്ചുള്ള ഒരു തിരിച്ചറിവാകട്ടെ .

  • @prakashvasu1532
    @prakashvasu1532 4 месяца назад +1

    Guru ohm 🙏🙏🙏🕉️👏👏👏

  • @kanchanakp8510
    @kanchanakp8510 4 месяца назад

    ഗുരു ചരണം ശരണം ❤ഗുരുവിന്റെ അനുഗ്രഹം മനുഷ്യർക്കും എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകട്ടെ ❤ഹൃദയം നിറഞ്ഞ ആത്മപ്രണാമം ❤3വയസ്സുമുതൽ ഗുരുവിനെ അറിയാം എന്നാൽ ഗുരുവിനെ ശരീരത്തോട് കൂടി ഞാൻ കണ്ടിട്ടില്ല ❤കാണാതെ വിശ്വസിച്ച എനിക്ക് ചോദിച്ചതെല്ലാം ഗുരു നൽകി ഗുരുവിനും nand❤യൂണിവേഴ്സിനും നന്ദി നമസ്കാരം ❤മരണം മധുരം ❤ജനനം മധുരം ❤മാനം മധുരം അപമാനം മധുരം ❤വെളിച്ചം എല്ലായ്പോഴും എന്നിൽ ഉണ്ടായിരുന്നു ❤ഒരുപാടു സന്യാസ ജന്മങ്ങൾ കഴിഞ്ഞു അടുപ്പിച്ചു കിട്ടിയ രണ്ടു സ്ത്രീ ജന്മങ്ങൾ കാര്യ കാരണ കർമ്മ സിദ്ധാന്തങ്ങൾ എന്നെ ആഴത്തിൽ ചിന്തിക്കാനും പഠിക്കാനും ഗുരു പരമ്പരകളുടെ ഐക്യത്തിന് വേണ്ടി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും എന്നെ സഹായിച്ചു. ആത്മ ദാഹം വർധിക്കുമ്പോഴാണ് സത്യാന്വേഷണം ശക്തമാക്കുന്നത് ❤എല്ലാ സന്യാസി സന്യാസിനി ബ്രഹ്മചാരി ബ്രഹ്മചാരിണിമാർക്കും എല്ലാ ഗൃഹസ്ഥശ്രമികൾക്കുമോ അവർ ഓരോരുത്തർക്കും അവർ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും അവർ ആയിരിക്കേണ്ട അവസ്ഥയിലേക്ക് എത്താൻ ഗുരുവിന്റെയും യൂണിവേഴ്സിന്റെയും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്നു. സ്വാമിയേ എനിക്ക് അറിയാം. സ്വാമിയുടെ പൂർവ്വ ജന്മവും എനിക്കറിയാം. സ്വാമിയേ ഇപ്പോഴും ഓർമയിൽ ഉണ്ട് സ്വാമി സമാധിയായി കഴിഞ്ഞുപിന്നെ എനിക്ക് പരിചയം സത്യ പ്രകാശ സ്വാമികൾ വന്ദന രൂപൻ സ്വാമി ശിഷ്യ പൂജിത എന്നിവരെ ആണ്. പൂർവ്വ ജന്മ ബന്ധം ❤നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ❤എന്റെ മാതാ പിതാക്കൾക്ക് കോടി കോടി ആത്മ പ്രണാമം ❤ഇണങ്ങിയവർക്കും പിണങ്ങിയവർക്കും സ്നേഹിച്ചവർക്കും വെറുത്തവർക്കും സഹായിച്ചവർക്കും ഉപദ്രവിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ ആത്മ പ്രണാമം ❤ഗുരുവിന്റെ ജന്മ ഗൃഹം എന്നെ മാടി മാടി വിളിക്കുന്നു.❤അതെ തീർത്തും സാക്ഷിയായ ഒരു ഉപകരണം മാത്രം ❤ഗുരുവിന്റെ ഇഷ്ടം എന്നിഷ്ടമായിടട്ടെ. ഗുരുവേ അപ്പാ കോടി കോടി ആത്മ പ്രണാമം ❤ ഓരോജന്മവും കർമപ്രക്ഷാളഎന്തിനുവേണ്ടി മാത്രം. ഗുരുവിനു കോടി കോടി ആത്മ പ്രണാമം ❤ഗുരുവിനെവർണ്ണിക്കുവാൻ എനിക്ക് വാക്കുകളില്ല ❤ഒരുകോടി ജന്മമീ ഭൂമിയിൽ തന്നാലും നാഥനെ ആത്മാവിൻ സത്യത്തിൽ ആരാധിച്ചീടാം ❤എല്ലാചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഗുരു ❤ആദ്യം ചോദ്യമായി തീരും ❤പിന്നെ അത് ഉത്തരമാകും. ദുഃഖ ദാരിദ്ര്യ ചിന്താകുലങ്ങളും എല്ലാം തോറ്റു പോകും സർവശക്തനാകും ഗുരുവിന്റെ മകളല്ലോ നാം ❤സഫലമീ യാത്ര ശുഭയാത്ര ❤ഞാൻ ആദ്യം കണ്ടത് യേശുക്രിസ്തുവിനെ ❤പിന്നെ ശ്രികൃഷ്ണ പരമാത്മാവിനെ ❤❤❤❤❤

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 5 месяцев назад +1

    നമസ്കാരം ഗുരുവേ 🙏🏻🙏🏻🙏🏻

  • @sasidharanmk1659
    @sasidharanmk1659 5 месяцев назад

    ഗുരുവിന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ!!

  • @ajithkumarv5177
    @ajithkumarv5177 5 месяцев назад

    സത്ഗുരുവേശരണം

  • @RajendranRajendran-t9l
    @RajendranRajendran-t9l 5 месяцев назад

    സദ്ഗുരു വേ ശരണം. 🙏🙏🙏🙏

  • @gopinathangopalan4847
    @gopinathangopalan4847 4 месяца назад

    Aum Guru way. Gosphal &Global way. one Law one Nation.jai Hind.

  • @gurudathep9938
    @gurudathep9938 8 дней назад

    ❤❤❤

  • @mercybrahmanadan2702
    @mercybrahmanadan2702 5 месяцев назад

    Sathguruve saranam

  • @നിലാവ്-സ3പ
    @നിലാവ്-സ3പ 5 месяцев назад

    സദ്ഗുരുവേ ശരണം 🙏🙏🙏

  • @SREEKANTHKALLEN
    @SREEKANTHKALLEN 5 месяцев назад +1

    Prayers🙏

  • @swamisnehatmajnanathapaswi1431
    @swamisnehatmajnanathapaswi1431 4 месяца назад

    Prarthanakal...

  • @somanpv9550
    @somanpv9550 5 месяцев назад

    Sadguruve saranam,

  • @pushpapushpa541
    @pushpapushpa541 5 месяцев назад +1

    🙏🙏

  • @jayamohan7632
    @jayamohan7632 5 месяцев назад

    Precious tear on swamys face

  • @ajithkumarks5128
    @ajithkumarks5128 5 месяцев назад +1

    🙏🏽🙏🏽

  • @umaraju5012
    @umaraju5012 5 месяцев назад

    Prayers

  • @lathakumari2153
    @lathakumari2153 5 месяцев назад

    പ്രാർത്ഥനകൾ 🙏🙏🙏

  • @MyArt-cf8mc
    @MyArt-cf8mc 5 месяцев назад

    ഈ പ്രഭാക്ഷണം ഫുൾ
    കേൾക്കുകയുണ്ടായി
    കരുണാകരഗുരുവിൻ്റ് ശിഷൃൻ അത്രമാത്രം

  • @MyArt-cf8mc
    @MyArt-cf8mc 5 месяцев назад

    അതിൽ കൂടുതൽ
    ഒന്നുമറിയില്ല🙏🙏🙏🙏

  • @vineethajayamejayan7996
    @vineethajayamejayan7996 5 месяцев назад

    SathGuruve Saranam

  • @amalsneh2915
    @amalsneh2915 5 месяцев назад

    😂,,😂,,

  • @amaldev1211
    @amaldev1211 5 месяцев назад +1

    🙏

  • @bindusyamalal9225
    @bindusyamalal9225 5 месяцев назад

    Prayers

  • @jayaprakashnp3775
    @jayaprakashnp3775 5 месяцев назад +1

    🌹🙏🏻🌹

  • @manoharanpadmamhomiyo5270
    @manoharanpadmamhomiyo5270 5 месяцев назад

  • @drnarayanprakashprakash493
    @drnarayanprakashprakash493 5 месяцев назад

    Sath Guruve saranam

  • @pushpavallys-x1m
    @pushpavallys-x1m 5 месяцев назад +1

    🙏🙏

  • @sindhumohan433
    @sindhumohan433 5 месяцев назад

    🙏

  • @manjulapc8517
    @manjulapc8517 5 месяцев назад

    🙏🙏🙏

  • @drnarayanprakashprakash493
    @drnarayanprakashprakash493 5 месяцев назад

    🙏🏻🙏🏻🙏🏻

  • @savithak3754
    @savithak3754 5 месяцев назад

    🙏

  • @sreelasukumaranthampi594
    @sreelasukumaranthampi594 5 месяцев назад

    🙏

  • @sunithaviswanath5951
    @sunithaviswanath5951 5 месяцев назад

    🙏🙏🙏

  • @ashajagadeesh6712
    @ashajagadeesh6712 5 месяцев назад

    🙏🙏🙏

  • @jajaja9268
    @jajaja9268 5 месяцев назад

    🙏🙏🙏