star singer-ൽ ഞാനും കേട്ടിരുന്നു. സിനിമാ പാട്ടുകൾ ഇഷ്ടമില്ലാത്തതു കാരണം സ്ഥിരമായി കാണില്ലായിരുന്നു സൂര്യയുടെത് ഉണ്ടെങ്കിൽ സൂര്യയുടേതു മാത്രം കേൾക്കുമായിരുന്നു ആസ്വരമാധുര്യം അങ്ങ് അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു ഒറ്റപ്പാട്ടിൽ തന്നെ. പിന്നീട് മഹാവൈദ്യനാം ഈശോയെ എന്ന പാട്ട് എത്ര സന്തോഷത്തോടെയാണ് ഞാൻ കേട്ടത്. സൂര്യമോൻ എൻ്റെ പ്രിയപ്പെട്ട ഫാൻ ആയി.
സൂര്യയുടെ ഏറ്റവും ആദ്യത്തെ പാട്ടു കേട്ടതിൽ പിന്നെ ഞാൻ സ്നേഹിക്കുന്ന ഒരു സ്വരം ആണ് സൂര്യയുടേത്. എന്തൊരു ഫീൽ ആണ് മഹാവൈദ്യനാം ഈശോയെ എന്ന ഗാനമാണ് ഞാനാദ്യമായി കേട്ടത്.
Nice to hear.Oh my God please give Nivin ability to speak.Please help Melvin to develop all his business.Please make the life of my sons happy.Please bring tenants for my vacant shop and hall.Please answer my prayer my Lord please.
സൂര്യ കുട്ടാ അതിമനോഹരമായി പാടി എന്താ ഒരു സുഖം കേൾക്കാൻ പെട്ടെന്ന് തീർന്നു പോയി എന്നു തോന്നി ഇനിയും nalla nalla പാട്ടുകൾ mone പാടി കേൾക്കാൻ ആഗ്രഹിക്കുന്നു ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയും അതിൻ സർവശക്തൻ അനുഗ്രഹിക്കട്ടെ , മോനും മോൻ്റെ famliykum എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു god bless you മുത്തേ😍😍😍😍🥰🥰🥰😘😘😘♥️♥️♥️♥️♥️
സൂര്യനാരായണൻ പാടിയ ഈ പാട്ട് എന്നെ വല്ലാതെ സ്പർശിച്ചു ആദ്യമായി കേട്ട് ഞാൻ കരഞ്ഞുപോയി എനിക്കും ഇങ്ങനെ ഒരു വേദനയുണ്ട് മോന് ദൈവം അനുഗ്രഹിക്കട്ടെ
എന്റെ മോന്റെ ഈ പാട്ട് എനിക്ക് ഒത്തിരി ആശ്വാസമേകുന്നു അതുകൊണ്ട് ഞാൻ എന്നും കേൾക്കുന്നുണ്ട് മോനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
എന്റെ മോനെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ. കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത കൃപ നിറഞ്ഞ ഒരു ഗാനം ആണിത് ❤😂
മോന്റെ പാട്ട് star സിംഗറിൽ വച്ചു കേട്ടിട്ടുണ്ട് അന്ന് മുതൽ മോന്റെ ഒരു ഫാൻ ആണ് ഞാൻ ദൈവം അനുഗ്രഹിക്കട്ടെ മോനെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏
star singer-ൽ ഞാനും കേട്ടിരുന്നു. സിനിമാ പാട്ടുകൾ ഇഷ്ടമില്ലാത്തതു കാരണം സ്ഥിരമായി കാണില്ലായിരുന്നു സൂര്യയുടെത് ഉണ്ടെങ്കിൽ സൂര്യയുടേതു മാത്രം കേൾക്കുമായിരുന്നു ആസ്വരമാധുര്യം അങ്ങ് അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു ഒറ്റപ്പാട്ടിൽ തന്നെ.
പിന്നീട് മഹാവൈദ്യനാം ഈശോയെ എന്ന പാട്ട് എത്ര സന്തോഷത്തോടെയാണ് ഞാൻ കേട്ടത്. സൂര്യമോൻ എൻ്റെ പ്രിയപ്പെട്ട ഫാൻ ആയി.
Top singer
എന്റെ ചക്കരേ..... 👌... ഫീൽ സങ്കടം വരുന്നു 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏❣️💕💕💕
മുത്തേ പൊളിച്ചു ട്ടോ 😢 നല്ല ഫീൽ ഉണ്ടായിരുന്നു നല്ല വിഷമം തോന്നി എനിക്ക്
God bless you
മോനേ വളരെ നല്ല feel ❤️❤️അതി മനോഹരമായി പാടി 👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Super song
Suryan നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ
N
നല്ല song ഹൃദയഅതിൽ തുളച്ചു കയറുന്നതുപോലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ 🙏🏻🙏🏻🙏🏻
സുരൃനാരയണൻ നന്നായി പാടി.. നല്ല മാധുരൃമുളള ശബ്ദം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Well sung surya. May God bless you abundantly❤❤
God bless you my child❤
Supermonu
ആ ❤ മുഖഭാവം..... ഹൃദയം നിറഞ്ഞ് മോനെ.........അല്ലെങ്കിലും നിന്നെ എനിക്ക് ഭയങ്കര ഇഷ്ട്ടമാടാ....🎉സത്യമായിട്ടും കണ്ണുനിറഞ്ഞു.🎉🎉🎉🎉❤😢😢
നല്ല ഗാനം. നല്ല ഭക്തി യോടെ പാടി. All the best കുട്ടാ 👍
ഇതാണ് പാട്ട് എത്ര മനോഹരമായാണ് ലയിച്ചു പാടുന്നത് ഞാൻ കരഞ്ഞു കൊണ്ടാണ് കേട്ടത്
സൂര്യയുടെ ഏറ്റവും ആദ്യത്തെ പാട്ടു കേട്ടതിൽ പിന്നെ ഞാൻ സ്നേഹിക്കുന്ന ഒരു സ്വരം ആണ് സൂര്യയുടേത്. എന്തൊരു ഫീൽ ആണ്
മഹാവൈദ്യനാം ഈശോയെ എന്ന ഗാനമാണ് ഞാനാദ്യമായി കേട്ടത്.
നല്ല പക്വതയുള്ള സ്വരം നന്നായി പാടി ഇനിയും നല്ല നല്ല ഗാനങ്ങൾ ലഭിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️❤️❤️
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്ര ജീവൻ ആണ് എൻ്റെ മുത്തിൻ്റെ വോയ്സ് ❤❤❤
എന്റെ സങ്കടം കേൾക്കാൻ നീ വരൂ ഈശോയെ 🙏🏻🙏🏻🙏🏻
Marykutty
മനസിലെ ചിന്തകളെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഗാനം....i like this song..
Nice to hear.Oh my God please give Nivin ability to speak.Please help Melvin to develop all his business.Please make the life of my sons happy.Please bring tenants for my vacant shop and hall.Please answer my prayer my Lord please.
PRAYING ......
God will lifting you up..
Suryan മനോഹരമായി പാടി മോനെ 🥰🥰
സൂര്യ കുട്ടാ അതിമനോഹരമായി പാടി എന്താ ഒരു സുഖം കേൾക്കാൻ പെട്ടെന്ന് തീർന്നു പോയി എന്നു തോന്നി ഇനിയും nalla nalla പാട്ടുകൾ mone പാടി കേൾക്കാൻ ആഗ്രഹിക്കുന്നു ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയും അതിൻ സർവശക്തൻ അനുഗ്രഹിക്കട്ടെ , മോനും മോൻ്റെ famliykum എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു god bless you മുത്തേ😍😍😍😍🥰🥰🥰😘😘😘♥️♥️♥️♥️♥️
Super ❤
നല്ല ഭാവമുണ്ട്, ഇഷ്ടമായി. സൂര്യനാരായണന് നല്ല അവസരങ്ങള്‍ ഈശ്വരൻ തരും.
എന്റെ മോനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ മോന്റെ സ്വരം നല്ലതാണ് കേട്ടോ ❤
❤suriyaaa
അനുഗ്രഹീതഗായകൻ. ഹൃദയത്തെ സ്വാധീനിക്കുന്ന ശബ്ദം🌹👍
സൂറ്യ. . ❤
നല്ലപോലെ ലയിച്ചുപാടി മോനേ....ദൈവം അനുഗ്രഹിക്കട്ടെ....♥️🙏♥️
❤️❤️❤️❤️❤️👍👍 God bless you
സൂര്യനെ topsinger മുതൽ ഒരുപാട് ഇഷ്ടമാണ്. മനോഹരമായ ശബ്ദം. ഉയരങ്ങളില്‍ എത്തും ❤
BEAUTIFUL SINGING MONE...KEEP IT UP. GOD BLESS
അടിപൊളി സൂര്യ
Supper ആയിട്ടുണ്ട് സൂര്യ. Divine feel. Congrats❤
മോൻ നന്നായി പാടി . ഞാൻ
ഒരുപാട് തവണ കേട്ടു😘
❤ nannay paadi. Good work team !!!
സൂര്യാ അടിപൊളി
God bless you mone
Ponne super. What a feel u gave to each line. ❤
നല്ല ശബ്ദം ആണ് സൂര്യന്റെ. കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.All the best.
സൂപ്പർ മോനെ ❤
Beautiful song
God bless you
സൂപ്പർ 🙏🙏🙏സൂര്യ 🌹🌹🌹
Super surya Narayanan Sruthi from dubai hailing from kannur at thillenkeri
Surya kiduvaayi paadi.feel notes ellaam 👌.paadiya time hridhayathil yesu vannirunnu.ithrayum feel athu kondaavaam 👌🙏🥰 voice nalla clarity und .iniyum ithupole hits song paadaan kazhiyate
Mone manassinu vallathe feel cheythu.. 😘😘👌🏻👌🏻👌🏻athrayku manoharamayi paadi kunje❤❤👏🏻👏🏻👏🏻Bakki ithinte aniyarayil pravathichavarkellam abhinandanagal👏🏻👏🏻🙏🏻
❤️❤️jesus loves you ❤️❤️ നല്ല പാട്ടു നന്നായി പാടി നല്ല ഫീൽ ഉണ്ട് നല്ല ഭാവി ഉണ്ട് ❤️❤️🌹🌹🌹🌹
എൻറെ പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ
Super money ❤❤
മോനൂ സൂര്യാ... നല്ല ഫീൽ കൊടുത്തു പാടിയിട്ടുണ്ട്. ഇനിയും നല്ല ഗാനങ്ങൾ പാടുക❤❤❤
Suriya god bless you super song 🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏
Suryamone👌👌😍🙏🙏🙏..
Beautiful 💖
സുര്യ നാരായണൻ വളരെ മനോഹരമായി പാടിയിരിക്കുന്നു ...
സൂപ്പർ ..നല്ല രചനയും സംഗീതവും ...
Good Feel .........
Mone nalla feel koduthpadiyittund .Super ayittund Ummmma
Surya..nalla feel koduthu paadi...May God bless you 🙏🍀🙏
Super Surya 🎉❤❤god bless you ❤
Beautiful song 👌 Amazing rendition 👌 May God bless you all 🙏
Enthu nannayi padi mone
God bless u Surya👏👏👏🙏🙏🙏
Super... God bless u mone
Surya ur voice is so sweet now. Very good for devotional songs.Amazing
സുരൃനാരയണൻ നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🤘🤘❤️❤️🥰🥰🙏🙏😂🤞💕🔥🔥
മോനെ വളരെ നന്നായിട്ടുണ്ട്,,, ദൈവം നല്ല കഴിവ് തന്നിട്ടുണ്ട് ഇനിയും പാടണം കർത്താവിനായി ,, ദൈവം അനുഗ്രഹിക്കട്ടെ!!
നല്ല ഫീൽ ഉള്ള പാട്ട് സൂപ്പർ🙏🙏❤
മനോഹരം ...
Very nice ❤
സൂര്യകുട്ടാ.... എന്തൊരു ഫീലാ മോന്.... 😥😥😥God bless you🙏🏻
Super
Suryaaa Supper.... Nice Voice. ❤ 💖God Bless You
suryan valare nannayi padi ethra kettalum mathiyavilla❤️❤️🥰🥰🥰
സൂര്യനാരായണൻ🔥🔥🔥🔥divine voice
ചങ്കുനകത്തൊരു നോവുണ്ടേ.😭🙏❤ മോനെഅടിപൊളി.🙌🔥👌
Gracefull voice , you sang very well God bless you Surya
Super super song എത്ര പറഞ്ഞാലും മതി വരില്ല
God bless you mone & your parents
നല്ല പാട്ട്... വരികളും ആലാപനവും......👍.പിന്നെയും പിന്നെയും കേൾക്കാൻ തോന്നും
സൂര്യാ .. കലക്കീ മോനെ -❤
വളരെ നന്നായി പാടി
Surya nalla feelode padiyirikknnu❤.eesoyude blessings ennum undakatte🙏
Highly sensational lyrics and singing. Video taking makes the song more meaningful than the original one.
❤❤❤🎉
ഇനിയും ഉയരങ്ങളിലെത്താൻ യേശു മോനെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏❤❤❤
Beautiful song and beautiful voice ❤
You sang very well Surya..May God bless you 🙏🍀🙏
Good voice and very good performance.
Nalla swaram ulla kunju.daivam orupadu anugrahikkatte
നല്ല വോയ്സ്. സൂര്യ.നാരായണൻ.good Name.God
Bless you.
God bless you ❤❤❤❤❤❤
സൂപ്പർ കണ്ണാ .........❤❤❤❤
സൂപ്പർ നല്ല ഫീൽ ഉണ്ട് 🙏👍👍
❤️🙏🙏 അഭിനന്ദനങ്ങൾ🙏
Muthe nannai paadi, karthavu daaralamayi anugrahikatte❤
Mone nalla song ….. eniyummm Padanamm Adipoli …..waiting for another song
JollyJoseph mone God, ,🙏🙏🙏 anugrihikktte,,,
Entde Mone Ee pattu Kelkkumbol Entha diayithitde abishekam arnnariyamo parayan vakkukal illa Mone ninna daivyivam anugerghikkatte
മുത്തേ സൂപ്പർ 👌👌👌👌👌👌
സൂര്യ നന്നായി പാടി ചങ്കനിറഞ്ഞു❤❤❤
Beautiful song.excellentsinging
.hearttouçhiñglyricsandmùsic.godblessyoumonu.tosingmanymoresong
നല്ല ഫീൽ ഈ ഗാനം കേൾക്കുമ്പോ 🙏❤
സൂര്യ, പാട്ട് നന്നായിരിക്കുന്നു കെട്ടോ. മ്യൂസിക്കും, lyrics um adipoli 🎉🎉🎉
മുത്തേ.പൊളി.ആലാപനം.അതി മനോഹരം
Nalla paattu, nannayi paadi, nalla voice God bless you monutta❤❤❤