എങ്ങനെ UKയിൽ ബിസിനസ് ചെയ്യാം? | UK Malayali | Student Visa | Sindhu Vagabond | Sunitha Devadas

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 367

  • @midlajmiduz3672
    @midlajmiduz3672 Месяц назад +254

    ആരിഫിനെ വെറുക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് അടിച്ചു പൊളിക്ക്.👍👍👍

  • @mosamaster
    @mosamaster Месяц назад +14

    മുന്‍വിധി ഒരല്‍പ്പം കൂടിപ്പോയി. Domestic Abuse Victims ല്‍ ഒരുപാട് പുരുഷന്‍മാരും ഉള്‍പ്പെടുന്ന സത്യം വെറുതെയങ്ങ് തള്ളികളയരുത്.

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 Месяц назад +18

    എം എ വിദൃാഭൃാസ നേടിയിട്ട്
    ഒന്നിനും ശ്രമിക്കാതെ ഭര്‍
    ത്താവിന്റെ വരുമാനം മാത്രം
    ആശ്രയിച്ച് മുറുമുറുപ്പുമായി
    ജീവിച്ചു പോവുന്ന ഭാരൃമാരു
    മുണ്ട്.

    • @mohamedbashir1270
      @mohamedbashir1270 Месяц назад

      @@sasidharansasidharansasidh8756 evide vannavar palarum koode jeevikkunnu ennu mathram, Pala kalaparipadikalum EE nursumaar avarariyathe oppikkunnundu.

    • @JoleanJol
      @JoleanJol 24 дня назад

      ആണാണെങ്കിലും പെണ്ണാണ് എങ്കിലും പല മാനാസി ക അവസ്ഥയാണ് അതാണ് പ്രദാന കാരണം . അത് പരസ്പരം മനസ്സിലാക്കാനും അതിന്ന് അനുസരിച്ച് പോകാനും ലക്ഷ്യ ബോദമുള്ള മോറൽ ഇല്ലാത്തതാണ് പ്രദാന കാരണം.

  • @razakabdul5263
    @razakabdul5263 Месяц назад +10

    ഇത്രയും രസകരമായ ഒരു ഇൻ്റർവ്യൂ കണ്ടിട്ടില്ല.. എത്ര മനോഹരമായി പരസ്പര ബഹുമാനത്തോടെ രണ്ടു പേരും സംസാരിച്ച്... സിന്ധു & സുനിത 🎉🎉🎉

    • @JoleanJol
      @JoleanJol 24 дня назад

      ആണാണെങ്കിലും പെണ്ണാണ് എങ്കിലും പല മാനാസി ക അവസ്ഥയാണ് അതാണ് പ്രദാന കാരണം . അത് പരസ്പരം മനസ്സിലാക്കാനും അതിന്ന് അനുസരിച്ച് പോകാനും ലക്ഷ്യ ബോദമുള്ള മോറൽ ഇല്ലാത്തതാണ് പ്രദാന കാരണം. ' , കുല്ലു ഉ അംവാലും അവ് ലാദുകും ഫിത് ന ' നമ്മുടെ ഭാര്യമാരോടും കുട്ടികളൊടും കരുണ കാണിക്കണം അവർക്ക് പൊറുത്തു കൊടുക്കുകയും വേണം.

  • @williamroafeka
    @williamroafeka Месяц назад +49

    സുനിത ഇപ്പോൾ തുടരുന്ന ഇൻ്റർവ്യൂ ശൈലി ആണ് നല്ലത്.

    • @salimp8652
      @salimp8652 Месяц назад

      ആരിഫ്😂😂
      പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം

  • @FathimaBibi-er3wj
    @FathimaBibi-er3wj Месяц назад +2

    Very good interview, May God give Sindhu and her two daughters all success and happiness.

  • @jessyjohnson999
    @jessyjohnson999 5 дней назад +1

    Sindhu Mam ..you are great ..❤

  • @muhsinasathar
    @muhsinasathar Месяц назад +35

    സുനിത ഇതുപോലുള്ള സമൂഹത്തിനു അറിവും വിവരവും ലഭിക്കുന്ന വീഡിയോ ചെയ്യുക .
    ആരിഫ് ലിയാഖത്ത് ജാമിത് തുടങ്ങിയ മതപരമായും ബൗദ്ധികപരമായും ഒരു ബോധവും ഇല്ലാത്ത തെറി അഭിഷേകം ചെയ്യുന്ന ഇവന്മാരുമായി സംവാദത്തിൽ ഏർപ്പെടാതിരിക്കുക .
    ഈ വീഡിയോയുടെ ചുവട്ടിലും അണ്ടിഭക്തർ കമന്റ്ഇട്ട് മെഴുകുന്നുണ്ട് .😊😊

    • @arundev-dz4ul
      @arundev-dz4ul Месяц назад +1

      "അണ്ടി ഭക്തർ" എന്താ കോയാ ഇത് ഹലാൽ തെറി ആണോ?

    • @mohamedbashir1270
      @mohamedbashir1270 Месяц назад

      alla mairaa, evide endinaa arifum kariffum kondu varunnathu evide christianikalaya nurse plus husbandumaarude subject aanu kaikaaryam cheyunathu.

    • @abdulazeez6388
      @abdulazeez6388 29 дней назад

      അണ്ടി ഭക്തർ 😊😊😊😊കലക്കി

  • @vinudavid8633
    @vinudavid8633 Месяц назад +2

    Fantastic video sunitha and sindhu..thank you so much for doing this ❤

  • @sindhulekshmiraj3813
    @sindhulekshmiraj3813 Месяц назад +1

    njan first time aanu kanunnath everything you say is good

  • @abuthampan1761
    @abuthampan1761 Месяц назад +2

    ഒരിക്കലും സുനിതയുടെ തനതായ ശൈലി മാറ്റരുത്. ഇടക്കു കയറി സംസാരിക്കുന്നവരുടെ വീഡിയോസ് ഒന്നും മുഴുവനും ഞാൻ കാണാറില്ല, കാണാൻ ഉള്ള ക്ഷമ ഇല്ല. But you are like a breath of fresh air among all those hosts who are in love with their own voice than be patient enough or polite enough for the guests to let them finish what they have to say. Congratulations and അഭിവാദനങ്ങൾ!💕

  • @Budgetraveler
    @Budgetraveler Месяц назад +22

    Hey Sunitha! 😊 Just wanted to say a huge thank you for the opportunity to interview. I really enjoyed our conversation and appreciate the chance to share my thoughts. Looking forward to what’s next! Thanks again!❤️

    • @jincymathew3225
      @jincymathew3225 Месяц назад

      You are a great human being Gods grace and blessing be with you in your entire life i am wholeheartedly bless you and pray for you and your success .....let the good humans success and conquer the world

    • @lakshmikrishnan5479
      @lakshmikrishnan5479 Месяц назад

      Hi Ma'am,
      is there a way to contact you for guidance on what I can do to extend the visa in the UK. Happened to see this video timely and I am someone who is trying to find either a sponsored job or set up something of our own..

    • @Biniyp
      @Biniyp Месяц назад

      Could you please tell me the carer agency details? Are you still reciting from India?

    • @ShabaRanks-tg8qv
      @ShabaRanks-tg8qv 25 дней назад +1

      I enjoyed your conversation as I live in UK, been there for the last 47 years. I have seen loads of issues among malayalees.
      Look after yourself.

    • @Budgetraveler
      @Budgetraveler 24 дня назад

      @ShabaRanks-tg8qv thank you ❤️

  • @jincymathew3225
    @jincymathew3225 Месяц назад +5

    sindhu is a great human..

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 25 дней назад

    Lucky I didn't go to UK on a blouse visa . I went to UK in 1978 on my dad's background as he was in the British army. army visa I just named it .😊

  • @sherlynair2842
    @sherlynair2842 Месяц назад +2

    Such a sincere hardworking kerala lady

  • @USERmrR-q4f
    @USERmrR-q4f Месяц назад +9

    ആരിഫിനോട് സംവദിക്കുന്നതിനേക്കാൾ നല്ലത് പേ പിടിച്ച കുറുക്കൻ ഓരിയിടുമ്പോൾ അതിൻ്റെ കൂടെച്ചേർർന്ന് മോങ്ങുന്നതല്ലേ.........?

  • @maryammajose424
    @maryammajose424 Месяц назад +2

    ചെറുപ്പം മുതൽ ഇവിടെ പഠിച്ച ഒരാൾക്ക് എഞ്ചിനീയറിംഗ് കഴിഞ്ഞാലും ഒരു ടാക്സി ഡ്രൈവർ ആകാനും bus ഡ്രൈവർ ആകാനും ഏതു ജോലി ചെയ്യാനും ഒരു മടിയുമില്ല. എന്നാൽ നാട്ടിൽ നിന്നും വരുന്നവർക്ക് നല്ല കുടുംബ ബോധവും ഉള്ളവർക്കും ദുരഭിമാനവും ഇല്ലാത്തവരും മാത്രമേ യുകെയിൽ ഒരു നല്ല തലമുറയെ സൃഷ്ടിക്കാനാകു.

    • @informbiju
      @informbiju Месяц назад

      engineering padicha oralu enthina taxi odikunne,,, no matter which part of the world you are, its too false to say that people like to do unskilled jobs,,, i am in a western country for 25 years,,, the tendency to climb is same every where....

  • @mohamedbashir1270
    @mohamedbashir1270 Месяц назад +1

    Sunitago ahead , wish you all the best.

  • @jessyjohnson999
    @jessyjohnson999 5 дней назад

    ❤ Very bold nd talented lady you are...❤❤

  • @abduljalal3737
    @abduljalal3737 Месяц назад +6

    മാന്യമായി പെരുമാറുന്ന എല്ലാവരോടും സ്നേഹമുള്ള സിന്ധുസ് 🎉🎉ആൾ റൗണ്ടർ ആണ് ടുറിസത്തിലും കൈ വെച്ചു

  • @Kunhammed-zq6mf
    @Kunhammed-zq6mf Месяц назад +14

    സുനിത നല്ല അഭിമുഖം

  • @sairabasheer764
    @sairabasheer764 Месяц назад +1

    2 perum joli chyanam ennatu must aayiyum,ellarum purathu jeevikanamenilla status reethiyilekum kaalathe mattiyatinalum,panam aanu ellathinekalum valuthennum,etc ,etc aaya oru vallatha kaalam. Parents nattilum makkale onnu kanan polum aakate kashtapettundakiya swathum kettipidichu makkal varunatum kathirikunu. Poya sthalathu Makkal aasichu parannu poyitum jeevitham sariyakate idungi jeevikunu. Bhayam thonunu. Divorce. Vedana thanneyanu. Ippol divorce undavan vivahamallalo. Living together. Enthoru jeevithamanitu? Pazhaya pole Canada,London onnum valiya aceptance onnum kodukunilla. Student visayil poyitu palathum nadathiya kalamoke poyatum,pandu poyavar pidichu nilkan pala panikalum chaitatonnum new gen manassilakunumilla.

  • @cpusha4329
    @cpusha4329 Месяц назад +2

    സിന്ധു പറയുന്നു u K യിൽ ജോലികിട്ടാൻ എളുപ്പമാണെന്ന് മറ്റൊരു video ൽ കേട്ടു Ukയിലേക്ക് വരണ്ട , ജോലി കിട്ടാൻ വളരെ പാടാണ് എന്താണ് ശരിയായത്.

  • @jus6591
    @jus6591 Месяц назад +3

    ഇവിടെ ഡിവോഴ്സ് എന്ന് പറഞ്ഞാൽ വക്കീലിന് 10,000 /= കൊടുത്താൽ അപ്പോൾ പ്രിൻ്റ് എടുത്ത് തരും. കുഞ്ഞുങ്ങളുമായൊന്നും സംസാരിക്കാറേയില്ല. കൗൺസിലിങ്ങ് വരെ ഒഴിവാക്കി തരും😃 സ്ത്രീക്ക് അർഹമായതൊന്നും കിട്ടിയെന്ന് പോലും വരില്ല.

    • @rajeevj.p8558
      @rajeevj.p8558 Месяц назад

      ആര് പറഞ്ഞു എന്നാൽ എനിക്കു ഒന്ന് ശരി ആക്കാമോ..

  • @nationalmedia3620
    @nationalmedia3620 Месяц назад

    Sunithaa all people support und , good videos,sunitha fan like

  • @kripanectum2198
    @kripanectum2198 Месяц назад +4

    Don't do divorce, husband and wife stay seperate. If children willing they can live with father or mother

  • @lekhalekha6504
    @lekhalekha6504 Месяц назад +3

    സുനിതാ എനിക്ക് ഒരു ജോലി uk യിൽ വാങ്ങി തരുമോ ജോലി ചെയ്യാൻ ഒരു മനസ് മാത്രമേ ഉള്ളു

  • @Jkp601
    @Jkp601 Месяц назад +2

    Sis.Sunita this is very informative. Thanks...Mrs Sindhu become mature in many ways after going through the life's storm.. appreciate it,but divorce is not commendable according to the designer of marriage, God. Divorce is the product of stubbornness of either one or both🙏

    • @_killer_panda_
      @_killer_panda_ Месяц назад +1

      God does allow divorce in some circumstances, such as when a spouse is being abused.🙄

  • @harissaak269
    @harissaak269 Месяц назад +1

    Ushaar..... Good job...

  • @sujazana7657
    @sujazana7657 Месяц назад +1

    Sunithaji interview chaiumpol avare sasredham kelkan ulla manase🙏👍❤️

  • @abduljalal3737
    @abduljalal3737 Месяц назад +21

    ഡൈവോഴ്‌സ്കൾ 90%വും വേദനാകരമാണ് 👏👏👏റെസ്‌പെക്റ്റ് സിന്ധു

    • @SophyammaJohny
      @SophyammaJohny Месяц назад +3

      Uk depened visa ഇൽ വരുന്നവറുടെ കൂടുതലും Divorce ആകുന്നുണ്ട് 😪

    • @mathewjaneesh8638
      @mathewjaneesh8638 Месяц назад +1

      @@SophyammaJohny അങ്ങനെ ഉള്ളവരേ സംരക്ഷിക്കാൻ 1600 വർഷം മുൻപേ പ്രവാചകൻ പറഞ്ഞിട്ടുണ്ട്

  • @merit423
    @merit423 Месяц назад +3

    Chechi Arif Hussein ABC channelil oru 10 questions chodikkunnundu. Sunithayodu anu. Athu kondu athinu thankalude reply innu para. Oru clarity varatte

    • @thahasayed6754
      @thahasayed6754 Месяц назад

      ഈനാംപേച്ചിക്ക്‌ മരപ്പട്ടി കൂട്ട് 😂

    • @abdulazeez6388
      @abdulazeez6388 29 дней назад

      അണ്ടി ഭക്തരോട് ഡിബേറ്റു വേണ്ട

  • @JoleanJol
    @JoleanJol 24 дня назад

    ആണാണെങ്കിലും പെണ്ണാണ് എങ്കിലും പല മാനാസി ക അവസ്ഥയാണ് അതാണ് പ്രദാന കാരണം . അത് പരസ്പരം മനസ്സിലാക്കാനും അതിന്ന് അനുസരിച്ച് പോകാനും ലക്ഷ്യ ബോദമുള്ള മോറൽ ഇല്ലാത്തതാണ് പ്രദാന കാരണം. ' , കുല്ലു ഉ അംവാലും അവ് ലാദുകും ഫിത് ന ' നമ്മുടെ ഭാര്യമാരോടും കുട്ടികളൊടും കരുണ കാണിക്കണം അവർക്ക് പൊറുത്തു കൊടുക്കുകയും വേണം.

  • @jahf494
    @jahf494 Месяц назад +2

    Sindu, great full lady & Thank full 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @salish
    @salish Месяц назад +5

    കാനഡയിൽ നിങ്ങൾ പാവാട ഇടാത്തെ വിസയിൽ ആണോ??

  • @abdulgafoorvk6300
    @abdulgafoorvk6300 Месяц назад +2

    പണ്ട് മുസ്ലിങ്ങളുടെ ഇടയിൽ മാത്രമാണ് വിവാഹം മോചനം എന്ന അധിക്ഷേപം ഉണ്ടായിരുന്നത്.ഇഎംഎസിന്റെ എല്ലാം കാലഘട്ടത്തിൽ ഇത് ഒരു പ്രത്യേക ഇഷ്യൂ തന്നെ ആക്കി മുസ്ലീങ്ങളെ അധിക്ഷേപിച്ചിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ ജനങ്ങൾക്ക് പൊതുവിവരം വർദ്ധിച്ചപ്പോൾ ആണ് എല്ലാ വിഭാഗത്തിലും ഇത്തരം സംഭവങ്ങൾ നടന്നിരുന്നത് മനസ്സിലാകുന്നത്.

    • @joisongold8304
      @joisongold8304 Месяц назад

      മുസ്ലിങ്ങളുടെ ഡൈവോഴ്സ് പ്രശ്നം ഭർത്താവിന് ഭാര്യയെ മൊഴി ചൊല്ലുക എന്നത് എളുപ്പമുള്ളത് ആയിരുന്നു
      ജീവനാംശം കിട്ടുക ഭാര്യക്ക് ബാലികേറാമല യായിരുന്നു
      അതിനാലാണ് മുസ്ലിങ്ങളുടെ നിയമപ്രശ്നം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്

    • @mohamedbashir1270
      @mohamedbashir1270 Месяц назад

      @@abdulgafoorvk6300 eppol kkoduthal christiansilaanu.

  • @user-ci9yi3jp9z
    @user-ci9yi3jp9z Месяц назад +28

    ഇത് പോലെ ആരിഫ് ഹുസൈനും ആയി ഒരു സംവാദം വെക്കു സു സുസു

    • @bicchi4292
      @bicchi4292 Месяц назад +8

      ആരിഫ് വാ തുറന്നാൽ നാ റ്റമാണ്. ചെവി അടിച്ചു പോകും.

    • @georgenj2566
      @georgenj2566 Месяц назад +13

      അതിനുള്ള ധൈര്യമൊന്നും ഞമ്മക്കില്ലേ,ഞമ്മക്ക് പറ്റുന്നത് മദ്രസക്കാരെ പറഞ്ഞു പറ്റിക്കാനാ..

    • @user-ho2bm5gv2i
      @user-ho2bm5gv2i Месяц назад

      ​​​@@georgenj2566നീയും കുടിച്ചിട്ട് കെട്ടിയവളെ പൊട്ടിക്കുമോ ? ആരിഫിൻ്റെ ആസനം മണത്തുകൊണ്ടേയിരിക്കുക. കൃസംഘികൾ വിഷം പേറുന്ന
      പെരുച്ചാഴികൾ. കുടിച്ചും പലിശ തിന്നും വയർ വീ ർപ്പിച്ച് വിദ്വേഷം വിളമ്പുന്നവർ

    • @aboosabir
      @aboosabir Месяц назад +3

      ആരിഫ് ആദ്യം മാന്യത പഠിക്കട്ടെ

    • @trivandrummallu3220
      @trivandrummallu3220 Месяц назад +2

      വായിലൂടെ വിസർജ്ജിക്കുന്നവന്മാരുമായി ചർച്ചയോ?

  • @shijicherian5183
    @shijicherian5183 Месяц назад +2

    എനിക്ക് ഇതിന്റെ കാര്യങ്ങൾ ഒന്നും തന്നെ അങ്ങോട്ട് മനസ്സിലാകുന്നില്ല എന്നാലും പല ഒരു കളിയാക്കലുകളും കാര്യങ്ങളും ഒക്കെ ഞാൻ കേൾക്കുന്നുണ്ട് അതായത് ഭർത്താവിന്റെ വിസയിൽ ഭാര്യ അല്ലെങ്കിൽ ഭാര്യയുടെ ഭർത്താവ് ഒക്കെ വരുന്നു എന്ന്. പക്ഷേങ്കിൽ ഈ പറയുന്ന ഭാര്യയായാലും ഭർത്താവായാലും ഇപ്പറഞ്ഞാൽ നിങ്ങളായാലും ഞങ്ങൾ ആയാലും ഇത് കേട്ടുകൊണ്ടിരിക്കുന്ന അല്ലാത്ത ആളുകളായാലും ജീവിക്കാൻ വേണ്ടി ഒരു തൊഴിലെടുത്ത് ജീവിക്കാൻ വേണ്ടിയാണ് വരുന്നത് അയാളുടെ കുടുംബ അംഗങ്ങൾ വരും അതെല്ലാവരും അത് തന്നെ ഉദ്ദേശിച്ചാണ് വരുന്നത് അല്ലാതെ വെറുതെ അങ്ങ് കൊണ്ടു പോകുന്നതല്ല ജീവിക്കാൻ വേണ്ടിയാണ് അതിനൊരാൾ ഒരാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവനവന്റെ കനിവനുസരിച്ച് ജീവിച്ചു പോകും പിന്നെ പോകാൻ പറ്റാത്തവർക്ക് പോയവരെ അധിക്ഷേപിക്കേണ്ട കാര്യമില്ല കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ് അധിക്ഷേപിക്കിന്റെ കാര്യമില്ല ഇവർക്കും ഒരു അവസരം കിട്ടിയാൽ ചിലപ്പോൾ ഇവർ പാവാട വ ള്ളിയല്ല ഷഡിയുടെ പള്ളിയിലും പോയിരിക്കും

  • @faisalmadappat1390
    @faisalmadappat1390 Месяц назад +17

    ജോലി അന്വേഷിച്ചു കുടിയേറി പോകുന്നവരെ പാവാട വിസ, രമണൻ വിസ എന്നൊക്കെ പറഞ്ഞു അധിക്ഷേപിക്കുന്നത് ശരിയല്ല. താങ്കളും ആരുടെ ഒക്കെയോ സഹായത്തോടെ അല്ലെ വിദേശത്തു എത്തിയത്? നാട്ടിൽ ഒരു നല്ല ജോലി ഇല്ലാതിരുന്നതുകൊണ്ടു അല്ലെ താങ്കൾ അങ്ങോട്ട് പോയത്? അല്ലാതെ ഏഷ്യാനെറ്റ് ന്നോ മനോരമ ന്നോ മാതൃഭൂമി ന്നോ ഒന്നും രാജി വെച്ച് CNN ലേക്ക് അല്ലല്ലോ പോയത്?

    • @SophyammaJohny
      @SophyammaJohny Месяц назад +1

      @@faisalmadappat1390 ഇത് ഇപ്പോൾ common ആണ്, എന്തിനു ഏറെ പറയാനു, കേരളത്തിലെ ഞാൻ ഉൾപ്പടുന്ന ഒരു മത വിഭാഗം തന്നെ ഈ visa ക്കു വേണ്ടി തന്നെ, കല്യാണ മാർക്കറ്റിൽ തപ്പുന്നുണ്ട്, അങ്ങനെ പകുതിയിൽ ഏറെ കല്യാണം കഴിച്ചതിനു ശേഷം അവിടെ ചെന്നിട്ടു Divorce ആകുന്നു മുണ്ടെ, എന്റെ brother മകനും ഈ വിസയിൽ പോയി പിന്നീട് Divorce ആയതാണ്

    • @malayalamnewcomedy
      @malayalamnewcomedy Месяц назад +3

      @@faisalmadappat1390 അവള് പാവാട വിസ യിൽ അല്ല പോയത് ഭർത്താവിന്റെ ഷഡി വിസയിൽ ആണ്

    • @razhi916
      @razhi916 Месяц назад +1

      അയിന് ഇവരല്ലല്ലോ പാവാട വിസ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ഇവിടെ മലയാളികൾ തന്നല്ലേ അത് അവർ ഇവിടെ പറഞ്ഞു എന്നല്ലേ ഉള്ളൂ

    • @Ali05588
      @Ali05588 28 дней назад

      @@malayalamnewcomedyനല്ല സംസ്കാരം

  • @ARMAN-d8b1m
    @ARMAN-d8b1m Месяц назад +1

    വകീൽ ആവുന്നത് അത്ര എളുപ്പമുള്ള പണിയല്ല ഒരുപാട് കാലത്തെ പഠനവും പ്രാക്ടിസും വേണം, അതിന്റെ ഫീസ് ആണ് അവർ വാങ്ങുന്നത് ഒരു പ്രൊഫഷണയും ആ ജോലിയെയും ബഹുമാനിക്കാൻ പഠിക്കണം

  • @Swaabhiman
    @Swaabhiman Месяц назад +1

    സിന്ധുവിന് അധികം വൈകാതെ "ഒരു റീമാരേജ് കോച്ച്" കൂടി ആകാനുള്ള ഭാഗ്യമുണ്ടാകട്ടെ.

  • @shancyjacob5943
    @shancyjacob5943 Месяц назад +4

    എടി ponnu🌹 മോളെ
    താങ്കൾ എന്താ ഉദ്ദേശിക്കുന്നത്?? സ്ത്രീ അത്രക്കും താഴ്ന്നവൾ ആണെന്നോ?? ഭാര്യയുടെ വിസയിൽ വരുന്നത് നാണക്കേടാണോ?? ഭാര്യയുടെ വിസയിൽ വരുന്നത് പാവാട വിസ എന്ന് പറഞ്ഞാൽ ഭർത്താവിന്റെ വിസയിൽ വരുന്നതിനു അ... വിസ എന്ന് പറയണോ?? നാണമില്ലേ 😢😢😢 കഷ്ടം

    • @_killer_panda_
      @_killer_panda_ Месяц назад +2

      Interview onnu koode kelk

    • @SyedifyArt
      @SyedifyArt Месяц назад

      അതാണ് രമണൻ വിസ😂

  • @Gvlogs100
    @Gvlogs100 17 дней назад

    ഈ പരിപാടി ഇഷ്ടപ്പെട്ടു.. കൊളളാം

  • @navaneethkrish4570
    @navaneethkrish4570 Месяц назад +32

    su su sunitha😂

    • @AbduSamad-nr3xw
      @AbduSamad-nr3xw Месяц назад +13

      ആരിഫ് മരപ്പട്ടി😂😂

    • @BinduAnil-z7u
      @BinduAnil-z7u Месяц назад +4

      Ma ma.മരപ്പട്ടി

    • @Rinshad9539
      @Rinshad9539 Месяц назад +1

      Andi expert navneethan😂

  • @jayashreechathanath1606
    @jayashreechathanath1606 Месяц назад +1

    ❤ സുനിത നല്ല ഒരു ഇൻ്റർവ്യു

  • @mohamedbashir1270
    @mohamedbashir1270 Месяц назад

    Sindhu, kakaa kulichaal kokkavilla. Varunna ellatinteyum koode oru pavada kaanum. kure kazhiyumbool barthavine polum vendaannu vekkaan evalumaar thayaaraakum. vallatha tharam thanne!

    • @aryaaru180
      @aryaaru180 Месяц назад

      ഒന്നില്‍ കൂടുതല്‍ നിക്കാഹ് kazich ജീവിക്കുന്നത് appo ശരിയാണോ 😅 Mohammed bashir

  • @abduljalal3737
    @abduljalal3737 Месяц назад +3

    “ജീവിതം “എന്ന മൂന്നക്ഷരം. .കുടുംബ ജീവിതം വലിയ പരുക്ക് ഒന്നുമില്ലാതെ ശരിയായ രീതിയിൽ കൊണ്ട് പോകാൻ കഴിയുക എന്നതാണ് ജീവിതത്തിലെ വലിയ നേട്ടം

  • @Ali05588
    @Ali05588 28 дней назад

    കല്യാണം നോക്കുമ്പോൾ ഒരു ബിടിഎസ് ഡോക്ടർ കാര്യം വന്നതാ ഞാൻ പറഞ്ഞതാണ് ഞാൻ പഠിച്ചതിന് താഴെ ഉള്ള പെണ്ണിനെ മതി എന്നു ….അൽ ഹംദുള്ളില്ല നന്നായി പോണു

  • @Reshsu4
    @Reshsu4 Месяц назад +18

    ഞങ്ങളുടെ നാസ്തിക കോയ വേട്ടാവളിയൻ 😊😊ആരിഫ് മായി സംവാദത്തിന് ഉണ്ടോ

    • @Wayfarer-z4d
      @Wayfarer-z4d Месяц назад +2

      എന്ന് പെണ്ണുപിടിയാൻ മമ്മറ്റിൻ്റെ മോൻ😂

    • @mohamedbashir1270
      @mohamedbashir1270 Месяц назад

      @@Reshsu4 Ayaale, Sunitakku alpam bayamaanu!

    • @Reshsu4
      @Reshsu4 Месяц назад

      @@Wayfarer-z4d മാമാറ്റി നിന്റെ അമ്മയുടെ പൂറ്റിൽ കയറ്റിയോ

    • @VandiperiyarKerala
      @VandiperiyarKerala Месяц назад

      ​@@Wayfarer-z4dpannikku pirannane...

    • @nissarmuhammed4974
      @nissarmuhammed4974 Месяц назад

      നാസ്തിക കോയ 😂😂🤣

  • @nohalalexander7855
    @nohalalexander7855 Месяц назад +2

    I hope all your business legally constructed.

  • @MalayaliFromuk
    @MalayaliFromuk Месяц назад

    Pavada visa ennu paranju kaliyakkunaver muzhuvanum merit il vannathano?

  • @zakkariav9045
    @zakkariav9045 Месяц назад

    👌👍👍
    Good talk..

  • @SangeethKannambeth
    @SangeethKannambeth Месяц назад +5

    Chechi debate vachu Arifine thara pattikku.. avante ahankaram theerkku

  • @mohamedbashir1270
    @mohamedbashir1270 Месяц назад

    Kashttapettitundakkiya company? ethra crermaare kondu vannu/ etra lakshamvaangi ororatharude kayyil ninnum?

  • @ananchanan5119
    @ananchanan5119 Месяц назад +2

    Hi
    Nyan uk NI yil care asst aayi work cheyyuva enikku oru cafe pole ukyil business thudangan orupadu aagrahamundu, athinu enthu cheyyanam ennu onnu guide cheyyumo.. Plz, enikku maminte contact no enthelum tharan pattuvo..

  • @jagagilly5262
    @jagagilly5262 Месяц назад +9

    എല്ലാരെകൊണ്ടും ഡിവോഴ്സ് ചെയ്യിക്കണം.. സഹായവും ചെയ്യണം 😊

    • @vils4u
      @vils4u Месяц назад

      😀😀

    • @mohamedbashir1270
      @mohamedbashir1270 Месяц назад

      Kolam kandille? ettechu poyathu nannayi! Ayaal rakshapettallo!

    • @mohamedbashir1270
      @mohamedbashir1270 Месяц назад

      @@jagagilly5262 dayavaayi ottakku endimum thayarayi jeeviku. Divorce cheydu free Aku vegam

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn Месяц назад +3

    ഒരു സ്ത്രീ അവർക്ക് അവരുടെ ജീവിതം സന്തോഷം ആകണമെങ്കിൽ അത് ഒരു ഭർത്താവിനോട് കൂടിയേ അത് ഉണ്ടാകും തനിയെ ഉള്ള ജീവിതം ഒറ്റപെടൽ ആണ് കുടുംബത്തിന്റെ മഹത്വം അവർക്ക് മനസിലാകില്ല അത് ആസ്വദിക്കാനും പറ്റില്ല ചുരുക്കം അവർക്ക് ജീവിതത്തിന്റെ ലക്ഷ്യം പോലും അറിയില്ല. എല്ലാം ഉപേക്ഷിച് എന്തിനാണ് പണം. ദാനദർമത്തിലും അവർ മുൻഗണന കാണുന്നില്ല പിന്നെ അവരുടെ ജീവിതം ആർക്ക് വേണ്ടി ആടുമാടുകളെ പോലെ ജീവിച്ചു മരിക്കാൻ ആണോ ഭൂമിയിൽ വന്നത്

    • @_killer_panda_
      @_killer_panda_ Месяц назад +1

      Nice joke....Bharatav illathe jeevikkunnorokke santhosham illathavar anennoo🤣 santhosham swayam kandethenda onnanu...allathe byproduct alla
      ...kashtam 😂😂😂😂

    • @SwathiSasidharan
      @SwathiSasidharan Месяц назад

      Correct

  • @silencensmile1799
    @silencensmile1799 Месяц назад +1

    How to contact Sindhu vagabond..?

  • @juliejose4961
    @juliejose4961 Месяц назад

    Good topic

  • @basheercp1531
    @basheercp1531 Месяц назад +1

    മാഡം ഡൈവോഴ്സിന്റെ വേദനയെ ഒന്ന് വിശദീകരിക്കാമോ എങ്ങനെയാ അതിന് കഴിയുക ഒന്നിച്ച് ജീവിച്ചു ഒന്നോ രണ്ടോ കുട്ടികൾ ഉണ്ട് എത്രയുണ്ട് ആയുസ്സ് നമുക്ക് രണ്ടു കൂട്ടരും സഹകരിച്ച് പോകാൻ സാധ്യത ഉള്ള മേഖലകൾ മുഴുവനും തയ്യാറാക്കുക അതാണ് അതിന്റെ ശരി

    • @_killer_panda_
      @_killer_panda_ Месяц назад +1

      @@basheercp1531 sahakaranam eppozhum one side ayal onnum nadakkulla

    • @OsmaJasmin
      @OsmaJasmin Месяц назад +2

      ​@@_killer_panda_ade,..oral mathram varshangalolam ellam sahichu jeevikumbol onnukil avar yandrikamayi kuttikalk vendi jeevikkum,,,samuhathine bhandhukkale okke bhayamanu,,,chilark prasnamilla avar pattillel aa bhandham thudaran minakedilla,,,adanu oru kanakkinu nallad,,

  • @cpusha4329
    @cpusha4329 Месяц назад

    നമ്മുടെ TV Anchor നെ പോലെ, guest നെ സംസാരിക്കവാൻ അനുവദിക്കാതെ, അവർ ഉദ്ദേശിക്കുന്നത് മാത്രം അനുവദിക്കുക, അല്ലെ😂😂😂😂😂😂

  • @Slscky
    @Slscky Месяц назад +13

    സു സു... 😂😂😂ആരിഫ് നെ വിളിക്കട്ടെ 🤣🤣പേടിച്ചു ഓടല്ലേ 😂

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul Месяц назад +70

    ആരീഫിനെ വിടരുത്

    • @Skvlogxz
      @Skvlogxz Месяц назад +14

      ഇല്ല 😂

    • @ArunAchu-ro8ep
      @ArunAchu-ro8ep Месяц назад +23

      ഇല്ല കോയ 🤣🤣🤣

    • @Allwelfare
      @Allwelfare Месяц назад +18

      അരിഫിനു സുനിത ഒരു ഇരയെ അല്ല എന്നാ പറയുന്നത് 😂

    • @Skvlogxz
      @Skvlogxz Месяц назад

      @@ABDULLATHEEF-fb5ul എണ്ണ തേച്ചു കുനിഞ്ഞു നിൽക്ക് ആരിഫിനെ പറഞ്ഞു വിടാം

    • @നന്മപൂക്കുന്നമരം
      @നന്മപൂക്കുന്നമരം Месяц назад +2

      ​@@Allwelfareസുനിതക്കും ആരിവ ഫ് ഒരു ഒരു ഇരയെ അല്ല

  • @AbdurahimanPanayampally
    @AbdurahimanPanayampally 26 дней назад

    UK🎉🎉

  • @ShameerKm-r1k
    @ShameerKm-r1k Месяц назад +1

    Good 🎉

  • @Skvlogxz
    @Skvlogxz Месяц назад +8

    എന്റെ സു സു.. ❤️

  • @SonuanneChacko
    @SonuanneChacko Месяц назад

    Sponsorship kittan vazhiyundo?

  • @omarulfarooq7131
    @omarulfarooq7131 Месяц назад

    I appreciate your ❤

  • @Reshsu4
    @Reshsu4 Месяц назад +1

    ഞങ്ങളുടെ വേട്ടാവളിയൻ ആരിഫും ആയിട്ട് സംവാദത്തിൽ ഉണ്ടോ ഒരു വട്ടം

  • @FahmidaKp-ex2jj
    @FahmidaKp-ex2jj Месяц назад +19

    Eee video yilum marapatti fans anallo...eee marapatti kalude oru karym 😂😂😂

    • @Sarathmohanan143
      @Sarathmohanan143 Месяц назад +12

      sudappii moraaaa…ushtathin udayaa vanamee….eth public platform annuu…

    • @SyedifyArt
      @SyedifyArt Месяц назад

      ​@@Sarathmohanan143മരപ്പട്ടി ഫെൻസിന് കുരു പൊട്ടി ഒലിക്കുന്നുണ്ടല്ലോ.

  • @basheerkung-fu8787
    @basheerkung-fu8787 Месяц назад +2

    ഡിവോഴ്സ് എന്നത് ഒരു മഹാദുരന്തമാണ്.
    അല്ലാഹ് ഏറ്റവും വെറുപ്പോടെ അനുവദിച്ചുതന്ന അവകാശം മാത്രമാണ് ഡിവോഴ്സ്. അത് നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കൽ ആണ് അല്ലാഹ് ഇഷ്ടപ്പെടുന്നത്.

    • @VitoCorleone-pk4ev
      @VitoCorleone-pk4ev Месяц назад

      അതൊക്കെ യുദ്ധ കാലത്തെ ആയത്ത് ആണ് ഷുഹർത്തെ

  • @AnilKumar-y6x3i
    @AnilKumar-y6x3i Месяц назад +1

    Good. Sister

  • @chandrikasivakumar751
    @chandrikasivakumar751 Месяц назад +2

    ❤👌👌👌

  • @mohammedshafi5072
    @mohammedshafi5072 Месяц назад +2

    👏

  • @abduljalal3737
    @abduljalal3737 Месяц назад +2

    സ്കിൽ 👏👏വിജയീ ഭവ സിന്ധു

  • @sherlynair2842
    @sherlynair2842 Месяц назад +1

    Sindhu be thanksful to own strong parents n their blessings

  • @adhilrockz3125
    @adhilrockz3125 Месяц назад +1

    കേരളത്തിൽ എത്ര മനോരോഗികൾ ഉണ്ട് എന്ന് കണ്ണീക്കെടുക്കാൻ ഒരു പാടുമില്ല ആരിഫിന്റെ വീഡിയോയുടെ അടിയിൽ കമന്റ്‌ ഇടുന്ന ആളുകളെ പിടിച്ചു ചികിത്സ കൊടുത്താൽ മതി കേരളം ഒരു പരിധി വരെ രക്ഷപെടും

  • @JabbarRahman-f5p
    @JabbarRahman-f5p Месяц назад +1

    Super interview

  • @ambaditileworks1302
    @ambaditileworks1302 Месяц назад +1

    അണിയറയിൽ 25 ഓളം ആൾക്കാർ നിനക്കത്തുള്ള പണി തുടങ്ങിവെച്ചിട്ടുണ്ട് ഒന്ന് സംഭവിക്കൽ തയ്യാറാവുക😂

  • @simlugeorge4782
    @simlugeorge4782 Месяц назад

    Eniku randu kuttigal und geevikan vera oru margam illa veedum illa sahayikamo

  • @Lawisalwayslaw
    @Lawisalwayslaw Месяц назад

  • @vishnuvicky1966
    @vishnuvicky1966 Месяц назад +4

    കാനഡയിൽ lawrance bishoi- യുടെ gangs ഒരുപാട് ഉണ്ട് എന്ന് കേൾക്കുന്നു... സുനിതക്ക് അയാളെക്കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ??

  • @ARMAN-d8b1m
    @ARMAN-d8b1m Месяц назад

    വകീലൻ മാരുടെ ജോലി കളയുന്ന വർ UK യിലും undoo

  • @udayanudayan5987
    @udayanudayan5987 Месяц назад +2

    ഗുഡ് നുൺ സുനിത 💗
    ... അഭിനന്ദനങ്ങൾ 👍🏾👍🏾

    • @udayanudayan5987
      @udayanudayan5987 Месяц назад

      ♥♥
      ... ഇതേ ശൈല്ലി തന്നെയാണ് നല്ലത് സുനിതയുടെ വീഡിയോ കാണാനും കേൾക്കാനും ഒരു സുഖമാണ്...??

    • @udayanudayan5987
      @udayanudayan5987 Месяц назад

      സൂപ്പർ കുറേ അറിവുകൾ കിട്ടി ഗുഡ്.. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹👍🏾

  • @rad9533
    @rad9533 Месяц назад +6

    സുസു ..... സുന്ദരി സുനിത 😂😂😂

  • @sebastianmidhun1468
    @sebastianmidhun1468 Месяц назад +15

    സുനിത. ആരിഫ്. ഹുസൈൻന്റെ. വെല്ലുവിളി. ഏറ്റെടുക്കാഞ്ഞത് വളരെ മോശമായിപ്പോയി ഇപ്പോൾ ആരിഫ് ഹുസൈൻ പറയുന്നതാണല്ലോ ശെരി അല്ലങ്കിൽ നിങ്ങൾ സംവാദം ഏറ്റെടുത്തേനേ അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണൽ ഞാൻ നിർത്തി

    • @നന്മപൂക്കുന്നമരം
      @നന്മപൂക്കുന്നമരം Месяц назад +2

      അല്ലെങ്കിൽ ....നീ കാണും പോയി ആരിഫിൻ്റെ വീഡിയോകാണടാ...

    • @SaidMuhammad-ft1jl
      @SaidMuhammad-ft1jl Месяц назад +5

      അതു കൊള്ളാം.ഇനി സുനിത സംവാദം ഏറ്റെടുത്താൽ ആരിഫ് പറയന്നത് തെറ്റും സുനിത ശരിയുമാകുമോ?സംവാദത്തിന് വിളിക്കുന്നവന് വ്യക്തമായ ഒരാശയം ഉണ്ടായിരിക്കണം സഹിഷ്ണുത വേണം സംവാദം ആരോഗ്യപരമാാകണം.സംവാദത്തിന് ക്ഷണിക്കുന്നതും വെല്ലു വിളിക്കുന്നതും ഇതൊന്നും ഇല്ലാതെയണെങ്കിൽ .ആസംവാദത്തിനു പോകാതരിക്കുന്നവരാണ് ശരി.

    • @lunkitimes3258
      @lunkitimes3258 Месяц назад

      നാളെ മുതൽ സുനിതയുടെവീഡിയൊ ഉണ്ടാവില്ല, കാരണം, മിഥുൻ കാണാത്തത് കൊണ്ടാണ് എന്നാണ് അറിവ്, ബ്രോ, ഒരു യുക്തിവാദിക്ക് എല്ലാ മതങ്ങൾ ഒരു പോലെയവേണ്ടത്, പക്ഷെ ആരിപ്പ് എന്ന എ മു കോയ, അങ്ങിനെയല്ല, സംഘികളുടെ ആസനം നക്കി കിട്ടുന്നത് കൊണ്ട് ഏമ്പക്കം വിട്ടു ജീവിക്കുന്നവനെ ആർക്ക് വേണം Fake
      സംവാദ ജീവികൾ

    • @sebastianmidhun1468
      @sebastianmidhun1468 Месяц назад +1

      ആരാണ്. പറയുന്നതണ്. ശരി. എന്ന്. നമുക്ക്. വിലയിരുത്തലോ. ​@@SaidMuhammad-ft1jl

    • @bicchi4292
      @bicchi4292 Месяц назад +3

      സംവാദത്തിന് വെല്ലുവിളിക്കാൻ ഇവൻ ആരുവാ.. ഇതുപോലുള്ള നാറ്റ കേസുകൾ ഒന്നും ഞങ്ങൾ എടുക്കില്ല. അവനോട് കുറച്ചെങ്കിലും ഡീസന്റ് ആവാൻ പറയൂ.. എന്നിട്ട് വേണമെങ്കിൽ സുനിത ഒന്നും വേണ്ട ഈ പത്താം ക്ലാസ് വരെ പഠിച്ച ഞാൻ മതി.

  • @rahimgolden1273
    @rahimgolden1273 Месяц назад +3

    പാവാട വിസ എന്ന് കൊണ്ട് ഉദ്ധേശിക്കുന്നത് എന്താണ്😂

    • @SyedifyArt
      @SyedifyArt Месяц назад +1

      ഞാൻ കരുതുന്നത് നഴ്സ് ആയ ഭാര്യയുടെ ഭർത്താവ് വിസ എന്നാണ്.

  • @rasheedvarikkodan1134
    @rasheedvarikkodan1134 Месяц назад

    Don't encourage divorce.... ......please

  • @susammageorge5253
    @susammageorge5253 Месяц назад

    divorce ആയവർ പരസ്പരം കണ്ടുമുട്ടുമ്പോൾ ആഹാ എന്തൊരു വന്തോഷം ഹിഹി... അടി പൊളി Coach😢 എന്തായാലും ഉണ്ടാക്കിയ പിള്ളാർ living ടു get other ആയിരിക്കും

  • @jibinpaulose1067
    @jibinpaulose1067 Месяц назад +3

    സു സു

  • @salessales6287
    @salessales6287 Месяц назад

    പാവാട വിസ എന്ന് പറയാതെ, കുറച്ചൂടെ ഡീസന്റ് ആകൂ.
    *സാരി വിസ.*
    കുറച്ചൂടെ കൊള്ളാം

  • @lindaabraham7509
    @lindaabraham7509 Месяц назад +3

    Sindhu ന്റെ സംസാരം കേട്ടപ്പോൾ ഒരു ഡയലോഗ് ഓർമ വന്നു.
    കണ്ടാൽ ഒരു ലുക്ക് ഇല്ലന്നെ ഉള്ളു. ഭയങ്കര ബുദ്ധി ആണ് 😄
    Informative interview

  • @thepvs4882
    @thepvs4882 Месяц назад +13

    സുനിത ഇതൊക്കെ വിട്, ആരിഫ്മായി സംവാദം ചെയ്യൂ

    • @adhilrockz3125
      @adhilrockz3125 Месяц назад

      പട്ടി നമ്മളെ കടിച്ചാൽ പട്ടിയെ നമ്മൾ തിരിച്ചു കടിക്കുമോ അതും ഒരു പേപ്പട്ടിയെ ആരീഫിനെ അങ്ങനെ കൂട്ടിയാൽ മതി

    • @mohamedbashir1270
      @mohamedbashir1270 Месяц назад

      @@thepvs4882 kootharayodu samvadathinu njanilla!
      Ennu swandam Sunita D.

    • @razakabdul5263
      @razakabdul5263 Месяц назад

      എന്തിന് എന്ത് ഗുണം അതു കൊണ്ടു

    • @salessales6287
      @salessales6287 Месяц назад

      ​@@mohamedbashir1270 ആരിഫിന്റെ 10 ചോദ്യങ്ങൾക്ക് ഉത്തരം തേടിപ്പോയാൽ തന്നെ സുടാപ്പിസം വിട്ടു അവൾ സുനിത ദേവദാസ് ആകും.

  • @Keraldream
    @Keraldream Месяц назад +1

    Kanji expensive than burger 😅

  • @RDXBvlogs1879
    @RDXBvlogs1879 Месяц назад +2

    ❤ സുനിത ❤

  • @lakshmikrishnan5479
    @lakshmikrishnan5479 Месяц назад

    How can we contact this Ma'am? ??

  • @simlugeorge4782
    @simlugeorge4782 Месяц назад

    Mam eniku oru carer joli vangi tharumo eniku orupad agraham und nurse a oru viza thannu sahayikamo ielts illa help chayamo

    • @_killer_panda_
      @_killer_panda_ Месяц назад

      @@simlugeorge4782 anything else..
      Oro Comment lum oro avshyam anallo🤣

  • @razakvaniyambalam
    @razakvaniyambalam Месяц назад +1

    സുനിത തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ സൂപ്പർബ്..
    No words

  • @sabunair5016
    @sabunair5016 Месяц назад

    Good informative talk 👍

  • @jus6591
    @jus6591 Месяц назад +1

    Haai Vagaa🥰🥰❣️🫂