Aliyans - 214 | കനകപ്പനും മാർക്കോസും | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 374

  • @raziya.k.p6122
    @raziya.k.p6122 3 года назад +16

    ഇത്രയും നല്ല കുടുംഭം പോലേയുളള സീൻ ഞാൻ കണ്ടിട്ടില്ല സത്യം

  • @silverwindentertainment1974
    @silverwindentertainment1974 3 года назад +16

    ഉണ്ണി ഏട്ടനെ സ്ഥിരമായി ഇവിടെ ഉണ്ടായിരുന്നേൽ കിടു ആകുമായിരുന്നു പഹയൻ ചിരിപ്പിച്ചു ചിരിപ്പിച്ചു നമ്മെ കൊല്ലും ഉണ്ണികുട്ടൻ 😘😘😘😘😘😘😘

  • @freebird9877
    @freebird9877 3 года назад +38

    ഉണ്ണി ചെറുവത്തൂർ actng ലെവൽ മനസ്സിലാക്കാൻ മറിമായം കണ്ടാൽ മതി.... ഇത് script ന്റെ കുഴപ്പമാണ്... അങ്ങേര് വേറെ ലെവൽ ആണ് 🔥

  • @manumash314
    @manumash314 3 года назад +15

    ഉണ്ണി ചെറുവത്തൂർ നല്ല പ്രതിഭയുള്ള കലാകാരനാണ്. മറിമായം പോലുള്ള പരിപാടിയിൽ പലപ്പോഴും അദ്ദേഹത്തെ വെറുതെ കുത്തിനിറച്ച് വെറുപ്പിക്കാറുണ്ട്. ഉണ്ണിക്ക് പറ്റിയ യഥാർത്ഥ വേഷം കണ്ടെത്തി ഉൾപ്പെടുത്തിയത് അളിയൻസിൻ്റെ രണ്ട് എപ്പിസോഡിലാണ്. വേഷം ഉണ്ണി തകർത്തു. ഉണ്ണിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിനും അഭിനന്ദനം.

  • @sakkeervaliyakath3798
    @sakkeervaliyakath3798 3 года назад +125

    ഒരു അനാവശ്യ കഥാപാത്രം വളരെ ബോറായി

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +5

      Thudakkathilee angane parayallee.. Sheriyavum pathukke pathukke

    • @shanedavanna4748
      @shanedavanna4748 3 года назад

      @@cheers_sharingandreceiving to

    • @rkpkd88
      @rkpkd88 3 года назад

      Aye....vere story illa ... enthokeyo kanich thalli neekkunnu....

  • @najafathima.m2955
    @najafathima.m2955 3 года назад +30

    ക്ലീറ്റൊ പിടിച്ച വടി പാമ്പ് ആണെന്ന് തോന്നുന്നു "😂" പാമ്പിന്റെ തല പോലെ വടീന്റെ തുഞ്ചം "😂😂😂😂😂"

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    അമ്മാവനേം അമ്മായിനേം കാണിക്കു

    • @rkpkd88
      @rkpkd88 3 года назад +1

      Avaroke rakshappettu....

  • @shiyasrahim8078
    @shiyasrahim8078 3 года назад +12

    Aliyanz ishttam😍

  • @mukeshk9639
    @mukeshk9639 Год назад

    വീണ്ടും kandu❤️.... ചിരിച്ചു മടുത്തു

  • @anakhaajay1893
    @anakhaajay1893 3 года назад +118

    ഓമനക്കുട്ടൻ വല്ലാതെ ബോറടിപ്പിക്കുന്നു

    • @shakuanand
      @shakuanand 3 года назад +5

      Correct. Vendayirunnu.

    • @foodideasbynittu
      @foodideasbynittu 3 года назад +7

      Sherikkum. First time Aliyans fast adichu kandu innalay

    • @360ab8
      @360ab8 3 года назад +2

      Omanakkuttan veruppikkal

    • @sheebasanthosh5686
      @sheebasanthosh5686 3 года назад

      Correct

    • @abdulr0uf6
      @abdulr0uf6 3 года назад

      മറിമായത്തിലെ താരമാണ്

  • @joncykoshy836
    @joncykoshy836 3 года назад +28

    Unni nalla oru actor aanu. Pakshey ethil venda. Amma , Ammavan,Girija Chechy evarey konduvaru .😁😁😁😒

    • @shibikp9008
      @shibikp9008 3 года назад

      Kuzhappamilla but bore adippikkaruthu

    • @haneen9968
      @haneen9968 3 года назад

      Akhileshettan❤️🤙🏼

  • @akhilak.p7786
    @akhilak.p7786 3 года назад +20

    ഉണ്ണി വന്നപ്പോൾ എപ്പിസോഡ് എല്ലാം കാണാൻ ഒരു ഓളം ഉണ്ട് 🥰🥰🥰

  • @manjubiju530
    @manjubiju530 3 года назад +4

    Aliyans power💪💪💪

  • @aneeshbabubabu4882
    @aneeshbabubabu4882 3 года назад +7

    തങ്കം super performance

  • @unnikrishnanunni2795
    @unnikrishnanunni2795 3 года назад +1

    Unni super continue undakum ennu vicharikkunnu undavanam ❤️❤️❤️👍

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 года назад +62

    അമ്മാവനും അമ്മായിയും വന്നാൽ പൊളിക്കും

  • @neethuarun126
    @neethuarun126 3 года назад +17

    Ee pulliye mathiyaayi kto🙏pinnee thangathinte garbham enthaai ath parayanm mrr. Rajesh thalachira

    • @jojojohnson9168
      @jojojohnson9168 3 года назад

      Onn poyedi shavame

    • @neethuarun126
      @neethuarun126 3 года назад +1

      @@jojojohnson9168 athe njn ee aliyans sthiram ente phonil kaanunna aalaa, enik coment cheyyan ulla avakasham und athinu njn aarkkum onnum karam adakanda karym illaa. Ithil inna aalr mathram support cheithu coment cheyyanm ennilllallo

  • @zifranadam5106
    @zifranadam5106 3 года назад +27

    ഉണ്ണി അളിയൻസിലേക്ക് വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, ഇതിപ്പോൾ അളിയൻസില് വന്നപ്പോൾ മഹാബോറാണല്ലോ...

  • @rafeekvh7612
    @rafeekvh7612 3 года назад +84

    ഓമനക്കുട്ടനെ നമ്മുക്ക് ഈ അളിയൻസിൽ വേണ്ട... ബോറടിക്കുന്നു

    • @lalappanlolappan2605
      @lalappanlolappan2605 3 года назад +9

      He is so good. I like this character.

    • @suneeshkumar7177
      @suneeshkumar7177 3 года назад +5

      ഇദ്ദേഹം ഇല്ലെങ്കിലാണ് ബോറഡി

    • @noushadnoushad7978
      @noushadnoushad7978 3 года назад +3

      ഓമനക്കുട്ടന് അളിയൻ സിൽ വേണ്ട

    • @ShareefShareef-fn2xb
      @ShareefShareef-fn2xb 3 года назад +1

      അതാണ് എനിക്കും തോന്നുന്നത്

    • @ShareefShareef-fn2xb
      @ShareefShareef-fn2xb 3 года назад

      അന്ടെ കമന്റ് kaddo അതിലുണ്ട്

  • @Nishadhasu1481
    @Nishadhasu1481 3 года назад +10

    യമരാജൻ 😂.ഉണ്ണി ഫാൻസ്‌ ...😍❤️👍👍

  • @eldose.kponnu8102
    @eldose.kponnu8102 3 года назад +5

    Aliyans ....orupadishtam😍😍😍😍

  • @musthafap1632
    @musthafap1632 3 года назад +3

    ഇത് ഒരു വല്ലാത്ത കുരിശായല്ലോ അളിയാ🤣🤣🤣🤣🤣🤣🤣🤣🤣

  • @nisha9782
    @nisha9782 3 года назад +27

    അമ്മാവൻ മുൻപത്തെ പോലെ മതി

    • @myviews9005
      @myviews9005 3 года назад

      ഇത് അമ്മാവൻ അല്ല... വേറെ ആൾ ആണ്... ഒരു പോലെ ഇരിക്കുന്നത് ആണ്

  • @fidathaher9831
    @fidathaher9831 3 года назад +20

    Edine yevidunnu konduvannu🙏

  • @sivann574
    @sivann574 3 года назад +9

    നടരാജൻ - യമരാജൻ 😅😅

  • @studentmecanic1249
    @studentmecanic1249 3 года назад +7

    കണക്കപ്പനും മാർക്കോസും പേര് സൂപ്പർ അളിയൻസ് ഫാൻസ്‌ ലൈക്‌ അടി......😇ഉണ്ണി വന്നപ്പോൾ താറാവ്വടിനു ഒരു തിളക്കം ഉണ്ട്......😅😅😅 തറവാട്ടിൽ നല്ല വിശേഷങ്ങളാണ് 😘

  • @nayananair4600
    @nayananair4600 3 года назад +40

    Aliyans fans onn like cheyth poye😘😘

  • @alisha9164
    @alisha9164 3 года назад +1

    Loading to 3 million🥳🥳🥳

  • @nizammaheen9753
    @nizammaheen9753 3 года назад +10

    അളിയൻസ് എല്ലാരും ഒന്നിനും ഒന്നിനും ഇച്ച അടിപൊളി

  • @dencyannsunny5348
    @dencyannsunny5348 3 года назад +7

    ഇങ്ങനെ ഉള്ള അളിയനെ എവിടുന്നു കിട്ടുന്നു director sir.സമ്മതിച്ചിരിക്കുന്നു 😆😆😆😆😆

  • @silpajustin867
    @silpajustin867 3 года назад +78

    Ee puthiya character venda

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 3 года назад +6

    Bring back ammavan and ammayi

  • @ShareefShareef-fn2xb
    @ShareefShareef-fn2xb 3 года назад +95

    ഇവൻ വേണ്ട ബോർ ആണ് 🙄

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +2

      Thudakkathilee angane parayallee.. Sheriyavum pathukke pathukke

    • @ShareefShareef-fn2xb
      @ShareefShareef-fn2xb 3 года назад +1

      Ooooo😊

    • @ajitha3931
      @ajitha3931 3 года назад +4

      @@cheers_sharingandreceiving ആത്യം ആയിട്ടാണോ കാണുന്നത് ഈ ആളിനെ എത്ര നല്ല ആക്റ്റർ ആണെന്നറിയുമോ മാറിമായത്തിൽ ഉണ്ണി

    • @rajeshpalakkad3812
      @rajeshpalakkad3812 3 года назад +8

      @@ajitha3931 ഉണ്ണിയെ serikkum അറിയ്യില്ലെന്ന് തോന്നുന്നു

    • @anniemoljoseph3752
      @anniemoljoseph3752 3 года назад +1

      Over akkunnu

  • @asdul3488
    @asdul3488 3 года назад +6

    ഓമനകുട്ടൻ ഒരു ചേർച്ചയില്ല മഹാബോ റ്

  • @shajikp8941
    @shajikp8941 3 года назад +19

    ലില്ലിക്കുട്ടിയുടെ വസ്ത്രധാരണവും നിൽപ്പും കണ്ടാൽ അറിയാം സൗമ്യ നല്ല ഒരു കുടുംബത്തിൽ പിറന്നതാന്ന്. 👌👌👌

    • @foodideasbynittu
      @foodideasbynittu 3 года назад +1

      Yentho....yenganay?

    • @catlady4478
      @catlady4478 3 года назад +4

      Entha nalla kudumbath pirakkathavar ano modern dress idunnath. Ivanoke evidunnu varunnu...

    • @shajikp8941
      @shajikp8941 3 года назад +1

      @@catlady4478പോ ചേച്ചി ചെലക്കാതെ

  • @geethadineshan6577
    @geethadineshan6577 3 года назад +3

    അവർക്ക് കൊടുക്കുന്ന ഭാഗം അവർ അഭിനയിയ്ക്കുന്നു

  • @cr7.siraju996
    @cr7.siraju996 3 года назад +10

    Alla yenthayi thankam pregnent🤩

  • @nisha9782
    @nisha9782 3 года назад +16

    മുൻപത്തെ അളിയൻ അണ് സൂപ്പർ പുതിയ കഥാപാത്രം ഓമനക്കുട്ടൻ പരമ ബോറിംഗ്'.... തങ്കം ഗർഭിണിയായതിനു ശേഷമുള്ള episode കാണിക്കുന്നുമില്ല, ' തോന്നുമ്പോൾ മാറ്റി മാറ്റി episode ഇടുന്നത് കഷ്ടം തന്നെ

  • @johnsonnj3629
    @johnsonnj3629 3 года назад +8

    ഇത് കാണുന്നത് നിറുത്താനുള്ള സമയമായി........

    • @vinodm2587
      @vinodm2587 3 года назад +1

      ശരിയാ . തട്ടിക്കൂട്ടലുമാ ത്രമാണിപ്പോൾ

  • @radhakrishnantk1
    @radhakrishnantk1 3 года назад +4

    Kasarkod bhasha great

  • @ajimathew2198
    @ajimathew2198 3 года назад +34

    അളിയൻമാർക്ക് പണിയോട് പണി. അവസാനം അമ്മാവനും പണികിട്ടി.

    • @nidheeshkumar2832
      @nidheeshkumar2832 3 года назад +1

      അളിയൻസ് കണ്ടു അടിപൊളി ഓമനക്കുട്ടൻ സൂപ്പർ പൊളിച്ച്

  • @sherlygeorge7345
    @sherlygeorge7345 Год назад

    Nice 😀😀😀😂

  • @agapelove6321
    @agapelove6321 Год назад

    Grand episode ❤

  • @amviy
    @amviy 3 года назад +10

    മറിമായം ഉണ്ണി.... ഫാൻസ്‌.... എത്ര പേര് ഉണ്ട്.....?
    ഉണ്ണിയെ കൊണ്ടുവന്ന... ഡയറക്ടർ.. Big. Thanks

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад +16

    മഞ്ഞ ടോപ്പിൽ ലില്ലിക്കുട്ടിയെ കാണാൻ എന്തു ചേല്

  • @DhanyaVijeshWedesign
    @DhanyaVijeshWedesign 3 года назад

    Pwoli episode

  • @jamesbaby5445
    @jamesbaby5445 3 года назад +31

    ഉണ്ണി വന്ന ശേഷം ഒരു രസമില

  • @ishansworld6274
    @ishansworld6274 3 года назад +2

    രാത്രിയായിട്ടും വണ്ടിയുടെ ചാവി ഊരാൻ കനകൻ മറന്നു പോയോ? 🤔

  • @shaji2618
    @shaji2618 3 года назад +33

    Yamarajan😂
    Thankappan😁
    Markose😍
    Babykutty😂
    Thankamma🤣
    Pavizham❤️
    Unniyettan(omana kuttan) mass

  • @shivkumarnair1285
    @shivkumarnair1285 3 года назад +10

    First Lily de entry adipoli

  • @riyavpsosuneedvp3285
    @riyavpsosuneedvp3285 3 года назад

    Super ❤️

  • @razirazit2615
    @razirazit2615 3 года назад +2

    Muthine sinimayil eduthude

  • @subashkolathur852
    @subashkolathur852 3 года назад +1

    ഉണ്ണിയേട്ടൻ ഒരേ പൊളി

  • @sindhusajesh8511
    @sindhusajesh8511 3 года назад +3

    ഇയാൾ വേണ്ട ...ഫുൾ വെറുപ്പിക്കലാണ് ... എല്ലാ അനിയൻ മാർക്കും ഒരേ സ്വഭാവം ആണല്ലോ

  • @anamikai4676
    @anamikai4676 2 года назад +1

    Cleetus inte last olla expression😂😂

  • @sujoci315
    @sujoci315 3 года назад +7

    ഓമനക്കുട്ടൻ പോയത് നന്നായി...

  • @binibiju6259
    @binibiju6259 3 года назад

    Can aliyans team increase the time of the serial?

  • @abdulrazakguttige7657
    @abdulrazakguttige7657 3 года назад

    Super siral

  • @binibiju6259
    @binibiju6259 3 года назад

    Aliyans super

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 года назад +4

    17:08 Aneeshettanu nanam vannu😂😂
    17:13😅😅

  • @sayujkrishna9330
    @sayujkrishna9330 3 года назад +5

    Vallathe borakkunmu

  • @santhoshkumarv2437
    @santhoshkumarv2437 3 года назад +10

    അമ്മ വീണ്ടും പോയോ?

  • @thasleemanasrin3340
    @thasleemanasrin3340 3 года назад +3

    Aliyan vannittoru rasavulla kaanane thoonnuñnilla

  • @rajanivenugopal4785
    @rajanivenugopal4785 3 года назад

    ഉണ്ണിരാജ് ചെറുവത്തൂർ പൊളി..... നാടൻ ശൈലി സംസാരം Superrrr.......

  • @anasmuhammed4
    @anasmuhammed4 3 года назад +7

    Ammayik engana oru aniyan ulla kariyam aadhiyam paranjilrnnu aarumilana paranjernne pinna engana vannu e aniyan

  • @sheebajoseph4286
    @sheebajoseph4286 3 года назад +17

    Omanakutttan valare boreannu please inganathe characters aliyansil include cheyyalle

    • @sharanyaachar027
      @sharanyaachar027 3 года назад

      Go and watch marimayam he is famous in that dnt underestimate anyone learn to respect . Otherwise u got and act

  • @fathoosvlogs712
    @fathoosvlogs712 3 года назад +6

    Ini oru pudiya kadapatram venda ....!!vallade bore adipikunnu .inikottum ishtamayilla .ottum kollilla 😡😠😠😠😠😠😠😠😠

  • @thomsonlillie2237
    @thomsonlillie2237 3 года назад +1

    Quality is getting better day by day!!!!!!!!! super! Keep it up.

  • @satheeshsatheesh878
    @satheeshsatheesh878 3 года назад +6

    അളിയൻസ് ഫാമിലി ലൈക്ക് അടിക്കില്ലേ ...........

  • @susmisusmiu6300
    @susmisusmiu6300 3 года назад

    😂😂adutha Aliyanum pettuu😂😂😂😂😂

  • @shibikp9008
    @shibikp9008 3 года назад +4

    Unni nalla actor aanu but ithil unnessasary aanu. Ammavane kondu varoo. Amma poyo??

  • @baburajkalathoor62
    @baburajkalathoor62 3 года назад +2

    Twist polichu 😂😂😂

  • @padmakumari1493
    @padmakumari1493 3 года назад +23

    ച്ഛെ മഹാബോറ് !എന്തിനാണ് ഇങ്ങനെയൊരു അനാവശ്യ കഥാപാത്രം?

  • @jcadoor204
    @jcadoor204 3 года назад +3

    എന്റെ ഉണ്ണീ എത്രയും പെട്ടന്ന് മടങ്ങിവരുമെന്ന പ്രതീക്ഷയോടെ😂😂

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +25

    Akshaya beautiful

  • @mkjvideos2233
    @mkjvideos2233 3 года назад +7

    അളിയൻസിൽ ഈ ഉണ്ണിയെ പ്പോലുള്ള പാഴുകൾ വേണ്ട ! അൻസാർ, നടരാജൻ ഒക്കെ മതി ! ഉണ്ണി ബോർ ആണ് ! വെറുപ്പിയ്ക്കരുത് !

  • @thayakkalhause2764
    @thayakkalhause2764 3 года назад +9

    ഇയാൾക്ക് മറിമായം തന്നെയാണ് നല്ലത് ഇതിൽ ബോറനാണ്

  • @azeezvpr2635
    @azeezvpr2635 3 года назад +2

    അമ്മാവനെയും അമ്മായിയെയും മുംബൈയിൽനിന്ന് വേഗം തിരിച്ചു കൊണ്ടു വാ. അവിടെ ആകെ കൊറോണയാണ്. 😀

  • @blackbutterfly3779
    @blackbutterfly3779 3 года назад +3

    മക്കളെ അവിടേം ഇവിടേം ആക്കി നടക്കുക,

  • @Gkm-
    @Gkm- 3 года назад +13

    കൊറോണ കൂടി വരുന്ന ഈ സാഹചര്യം സീരിയൽ കാണാൻ ഒരു രസമില

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +3

      Eeeyyy🤣🤣
      Anganokkendo

    • @baburajkalathoor62
      @baburajkalathoor62 3 года назад +7

      കൊറോണ കൂടി വരുന്ന സാഹചര്യത്തിൽ മനസ്സ് തണുപ്പിക്കാൻ ഇതുപോലുള്ള കോമഡികൾ കാണുന്നത് നല്ലതാ

    • @tomantony3723
      @tomantony3723 3 года назад +1

      @@baburajkalathoor62 athe

    • @yummy2023kid
      @yummy2023kid 3 года назад +3

      Arelum nirbandhicho🤣

    • @praveenpaaru9072
      @praveenpaaru9072 3 года назад +2

      രസമുള്ളവർ കണ്ടോളും

  • @razirazit2615
    @razirazit2615 3 года назад +3

    Muthine ishttapettavar like adi

  • @nidhafathima5339
    @nidhafathima5339 3 года назад +2

    💋

  • @eantevarikal2650
    @eantevarikal2650 3 года назад +2

    ഉണ്ണിയേട്ട പൊളിച്ചുട്ടാ.... സൂപ്പർ അടുത്ത എപ്പിസോടിന് വേണ്ടി കട്ട വെറ്റിങ് ആണ്.... പൊളിച്ചു ❤❤❤❤❤

  • @aflahaaflu1190
    @aflahaaflu1190 3 года назад +8

    Akshaya chechi butifull

  • @riyastirur1095
    @riyastirur1095 3 года назад +2

    എനിക്ക് ഇത് വർഷങ്ങളായി ശീലമാണ് അമ്മാവാ... ഇനി അമ്മാവന് ഇത് ശീലമായികൊള്ളും..കനകൻ 😍😁😁

  • @mercyantony3322
    @mercyantony3322 3 года назад +1

    Nice , really a good episode

  • @kamaneeshkumar.t.v1313
    @kamaneeshkumar.t.v1313 3 года назад +10

    എൻ്റെ പൊന്നളിയൻമാരെ അലുവയും മത്തി കറിയും പോലുണ്ട് പുതിയ കഥാപാത്രം. അയാളിതിൽ ശരിയാവില്ല

  • @AmalAmal-sb6ek
    @AmalAmal-sb6ek 3 года назад +11

    അമ്മാവൻ എവിടെ

  • @BTzen
    @BTzen 3 года назад

    Kleeto phone thalathirichaanu answer cheythathennu aarengillum sredhicho?

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 3 года назад +6

    നല്ല. ഒരു.സീരിയൽ.. പക്ഷെ. ഇതു. മഹാ ബോർ പോലെ

  • @Arshuminu
    @Arshuminu 3 года назад +1

    സംഗതി ഉണ്ണി മറിമായത്തിൽ പൊളി ആണെങ്കിലും ഇവിടെ കിടന്നു overaction കളിച്ചു ഉള്ള വില കളയല്ലേ
    ഇനി മേലാൽ ഇമ്മാതിരി ചളിയുമായി വരരുത്

  • @ayishakhader9230
    @ayishakhader9230 3 года назад +1

    അഗന അമ്മാവന് ഒരു അളിയൻ 😅

  • @deepavs3695
    @deepavs3695 3 года назад +2

    Aliyans tv time appozha

  • @lijophilip3997
    @lijophilip3997 3 года назад +8

    അണ്ണൻ 1st❤❤

  • @parvathylal7585
    @parvathylal7585 3 года назад

    Ithinu thotti munpulla episode il koodurhalm unhone swagathvum vazhthalumarunnu.. Njan unhone thumbnail kand mathram vannanu... Da thottadutha episode il ellarum thalli parayunnu..... Malayaliss sthiram erppad..

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL Год назад

    ഞമ്മള കണ്ണൂര് ✌🏻😍

  • @razbinfaizy6345
    @razbinfaizy6345 3 года назад +1

    ഉണ്ണിരാജ്😎😎😎😎😎😎

  • @thameemthameem413
    @thameemthameem413 2 года назад

    Super cleeto kanaga Lily Thangam ammavan thaklli ammA super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ynsmehndicdesigner1281
    @ynsmehndicdesigner1281 3 года назад +26

    ഇത് ഏതാ വെറുമൊരു ബോറൻ... അമ്മാവനെ തല്ലി കൊല്ലാൻ തോന്നുന്നു

  • @ADSPhotographyVideography
    @ADSPhotographyVideography 3 года назад

    lastile dylog nice ayirunnu....