Aliyans - 216 | ക്ളീറ്റസും കുഞ്ഞാമിനയും | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @sanuben8109
    @sanuben8109 3 года назад +135

    മഞ്ജുനെ കുറ്റം പറയുന്നവർ കുറേ പേരുണ്ട് അവർക്ക് ഇതു കാണുന്നത് ഒഴിവാക്കിയാൽ പോരെ അവരുടെ പേഴ്സണൽ കാര്യം എന്തിനാ നോക്കുന്നത് അഭിനയം അതാണ് നമ്മൾ കാണുന്നതും ഇഷ്ട്ടപെടുന്നതും മേക്കപ്പ് അവരുടെ ജോലിയുടെ ഭാഗം ആണ് തെറി പറയുന്നവരും കുറ്റം പറയുന്നവരും നിങൾ എല്ലാം ശരി മാത്രം ചെയ്യുന്നവർ ആണോ അങ്ങനെ ആണേൽ ലോകം എന്നെ നന്നായവനെ എനിക്ക് തോന്നുന്നത് ഏറ്റവും വലിയ ഉടായിപ്പ് അവർ ആണെന്ന എല്ലാവരെയും നാളെയും കാണാൻ കഴിയട്ടെ

    • @MARVAGAFOOR-k6c
      @MARVAGAFOOR-k6c 3 года назад +3

      Correct💯💯

    • @AnuCJose
      @AnuCJose 3 года назад +4

      Aa kuttamparayunavark eathire athilum mosam aayit manju samsarikum athukondanu avar eatra nalla abinayatri annelum aalukal vindum vindum avare target cheyunath..

    • @gourisvlog5084
      @gourisvlog5084 3 года назад +8

      Thankam . Natural acting.

    • @sanuben8109
      @sanuben8109 3 года назад +3

      @@AnuCJose ആയിരിക്കാം എല്ലാവരും നല്ലവർ ആകണമെന്നില്ല ഈ പറയുന്നവരെ പോലെ തന്നെ ആയിരിക്കും മഞ്ജുവും എനിക്ക് അവരുടെ അഭിനയം ഇഷ്ട്ടമാണ് എന്നുവെച്ചു മറ്റുള്ളവർ ഇഷ്ട്ടപേടണമെന്നില്ല🙏

    • @saranyajijo4855
      @saranyajijo4855 3 года назад +2

      👍👍👍

  • @rasheedmbr3737
    @rasheedmbr3737 3 года назад +263

    നാല് പേരെ കൊണ്ട് episode മനോഹരമാക്കിയ രാജേഷ് ഭായ്‌ക്ക് ബിഗ് സല്യൂട്ട് തങ്കം ക്യുട്ട് അഭിനയം റഷീദ് ഭായ്‌ ഖത്തർ

  • @meghasnair8062
    @meghasnair8062 3 года назад +161

    ഇന്ന് സ്വല്പം നേരത്തെ ആണ്.❤️❤️
    അളിയൻസ് സ്ഥിരം കാഴ്ചക്കാർ പോരട്ടെ ❤️❤️

  • @aadarshdarsh8373
    @aadarshdarsh8373 3 года назад +75

    ഈ പരിപാടി flowers ചാനലിൽ ആയിരുന്നെകിൽ ഒരുപാട് ക്ലിക്ക് ആയേനെ 🔥... കിടിലൻ പ്രോഗ്രാം

  • @dhanyamoldhanya6088
    @dhanyamoldhanya6088 3 года назад +87

    ക്‌ളീറ്റോയും തങ്കവും എന്ത് ഒർജിനാലിറ്റി ആണ് ❤

    • @nykk812
      @nykk812 Год назад

      Thankam nalla original thanneya kleetode bharya Anna thallikollunnennariyilla

  • @shaansharaf7204
    @shaansharaf7204 3 года назад +90

    നല്ലൊരു എപ്പിസോഡ്..... തങ്കം ജീവിച്ചു കാണിക്കുന്നു 100%😘

    • @sherlyvarghese4205
      @sherlyvarghese4205 2 года назад

      88888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888878888888888887888888888888888788878888888888888888888888888888888888888

  • @stalinjose9612
    @stalinjose9612 3 года назад +41

    കനകൻ ആഹാരം kashikuna രീതി കാണുമ്പോൾ മനസും വയറും ഒരു പോലെ നിറയും സൂപ്പർ

  • @bibeeshsouparnika677
    @bibeeshsouparnika677 3 года назад +43

    ക്ലീറ്റസ് ഹീറോ 🎈🎈🎈🎈🎈🎈🙏 താങ്കൾ ശരിക്കും ആരാണ് 🎈🎈🎈 പൊളിച്ച് മൂത്ത...

  • @nayananair4600
    @nayananair4600 3 года назад +185

    Lilly kuttiye miss cheyunnuvar undo 😩😩

    • @ayushir8978
      @ayushir8978 3 года назад +3

      Yes

    • @husainhusai9282
      @husainhusai9282 3 года назад +3

      Und

    • @suseelaa8134
      @suseelaa8134 3 года назад +1

      No enikk istalla

    • @jainentenadanamentephotosjacob
      @jainentenadanamentephotosjacob 3 года назад +2

      ഇല്ല ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മുഖം വീർപ്പിക്കുന്ന ലില്ലി ഒരു സുഖം ഇല്ല. പിന്നെ അങ്ങനെ പോട്ടെ അല്ലാതെ എന്ത് ചെയാം കളയാൻ പറ്റില്ലല്ലോ 😄😄😄

    • @amritasvlog5323
      @amritasvlog5323 3 года назад +3

      Yes

  • @sajeevkumars9820
    @sajeevkumars9820 3 года назад +69

    പാവം ക്ളീട്ടോ ഒരു വലിയ മനസിന്റെ ഉടമയാണ് പാവം🙏

  • @bmwkncr5594
    @bmwkncr5594 3 года назад +41

    ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് മുടി ചീകരുത് എന്ന ഭര്‍ത്താവില്‍ നിന്ന നല്ല ഉപദേശം സ്വീകരിച്ച് അത് മാതൃക ആക്കാന്‍ ശ്രമിക്കുന്നതല്ലെ നല്ലത്.

    • @bmwkncr5594
      @bmwkncr5594 3 года назад +2

      @Sithara Surumi മുടി ചീകുന്നത് ഒഴിവാക്കുക എനതാണ് ഉദേശിച്ചത്‌

  • @robinjeena7970
    @robinjeena7970 3 года назад +87

    നിങ്ങൾ മൂന്നു പേര് ആയാലും കുഴപ്പമില്ല... അടിപൊളി ആണ്. അല്ലാതെ. കോമാളികളെ കൊണ്ട് വരരുത്..💕🌹🌹 ആശംസകൾ

    • @deenasam276
      @deenasam276 3 года назад +5

      അതെ കോമാളിത്തരം കാണിക്കുന്നവർ വേണ്ടാട്ടോ

    • @robinjeena7970
      @robinjeena7970 3 года назад +4

      @@deenasam276 അങ്ങനെ ആയാൽ ഉപ്പു. മുള്ളകും. സീരിയൽ പോലെ ആകും.. അതിലും കുറെ 🐃🐃🐃കൊണ്ട് വന്നത് ആണ്. അവസാനം പൊട്ടി പോയത്

    • @rishal..2856
      @rishal..2856 3 года назад +2

      @@robinjeena7970 uppum mulakum entha kurav best serial athannu📍❤

    • @robinjeena7970
      @robinjeena7970 3 года назад +1

      @@rishal..2856 അടിപൊളി ആയിരുന്നു. പക്ഷേ അവസാനം കുറെ മണ്ടൻമാർ വന്നു. നശിപ്പിച്ചു

  • @sanuben8109
    @sanuben8109 3 года назад +45

    സ്വന്തം ഭാര്യക്ക് മരുന്ന് വാങ്ങാൻ അമ്മായി അമ്മനോട് ചോദിക്കണോ കഷ്ട്ടം 🤔കുറച്ചു ഉത്തരവാദിത്തം കൊടുക്ക്‌ വല്ലപ്പോഴും മതി ഉടായിപ്പ് എന്നും കാണുമ്പോൾ ബോറാണ്

    • @nijamoideen3586
      @nijamoideen3586 3 года назад +6

      ദേഷ്യം തോന്നുന്നു പലപ്പൊഴും. 😠😠😠

    • @rubinahusein3111
      @rubinahusein3111 3 года назад +3

      ഞാൻ അന്നേ പറഞ്ഞ് എല്ലാം കനാകന്റെ തലയിൽ ആകുമെന്ന്.... അവനെ ഇങ്ങനെ പിഴിയാണോ... കഷ്ട്ടം

  • @venugopal2347
    @venugopal2347 3 года назад +30

    Thankam... your natural look is much better.... keep your make up to bare minimum ...great going team Aliyans 👍💐👌

  • @sreeharimohan4324
    @sreeharimohan4324 3 года назад +16

    സൂപ്പർ എപ്പിസോഡ്........ ക്‌ളീറ്റോയെ ഇങ്ങെനെ വിഷമിപ്പിക്കല്ലേ.... കണ്ടിട്ട് സഹിക്കുന്നില്ല..... ഇതിനെല്ലാം ചോദിക്കാൻ ഒരാൾ വരും... ആ oralkkayulla കാത്തിരിപ്പ്.....

  • @jintumanu0123
    @jintumanu0123 3 года назад +9

    Pregnant aayappol thankam sundhari aayllloooo♥😍

  • @vasanthasasiannakara2592
    @vasanthasasiannakara2592 3 года назад +29

    അനീഷിനെ പണ്ട് മുതലേ വളരെ ഇഷ്ടം

  • @noushadkottayil6325
    @noushadkottayil6325 3 года назад +25

    ആങ്ങളയും പെങ്ങളും പൊളിച്ചു ഒപ്പം ക്ലിറ്റോയും❤️❤️

  • @lloydgomez7779
    @lloydgomez7779 3 года назад +41

    Kanakan is such a loving brother💕💕💕👌👌👌👌

  • @s_a_n_d_h_y_a7910
    @s_a_n_d_h_y_a7910 3 года назад +18

    അമ്മാവനെ വല്ലാണ്ടെ miss ചെയ്യുന്നു. ബോംബെയിൽ നിക്കാതെ ഇങ്ങ് വാ അമ്മാവാ..☹️
    നമ്മുടെ തങ്കം ചേച്ചിക്ക് വിശേഷം ആയത് അറിഞ്ഞോ????

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 года назад +37

    Ee episode inte edakku camera kandathu njn mathram ano 😀😀😁
    Adipoliii episode ❤️❤️
    Cleeto ye kandapol pavam thonniyavar Undo ..!!?? 🥺🥺🥺

  • @epmm_chef4135
    @epmm_chef4135 3 года назад +83

    ആങ്ങളയും പെങ്ങളും അളിയനും മനുഷ്യനെ പറ്റിക്കുന്നോ
    ഇങ്ങനെ ജീവിച്ചു കാണിച്ചിട്ട് 👌👌👌💞💞💞

  • @navas_koppam7320
    @navas_koppam7320 3 года назад +48

    നോമ്പില്ലെ ക്ലീറ്റസ് അച്ചായാ....

  • @vasanthasasiannakara2592
    @vasanthasasiannakara2592 3 года назад +18

    ഇവരോടെല്ലാം oru പ്രത്യേക ഇഷ്ടം തോന്നുന്നു

  • @saikamalsnair
    @saikamalsnair 3 года назад +96

    ആദ്യമായിട്ടാ ഇന്ന് കനകൻ കണ്ണാടി വെച്ച് വരുന്നത് കാണുന്നത്

  • @kamaneeshkumar.t.v1313
    @kamaneeshkumar.t.v1313 3 года назад +10

    ശരിക്കും ഇന്നത്തെ താരം ക്ലീറ്റോച്ചായാനാണ്

  • @lekhajayan8216
    @lekhajayan8216 3 года назад +218

    കനകനെ (അനീഷ് ) പോലെ ഒരു ആങ്ങള എനിക്ക് ഉണ്ടായിരുന്നെങ്കിൽ

    • @Vaishag1249ghb
      @Vaishag1249ghb 3 года назад +13

      ദേ, ദിങ്ങോട്ട് നോക്കിയേ പേര് അനീഷ് എന്നല്ലങ്കിലും പറ്റുമോ എന്ന് നോക്ക്..🤗

    • @anilkumarmadhavanpillai2209
      @anilkumarmadhavanpillai2209 3 года назад +2

      @@Vaishag1249ghb 😄😄😄

    • @raniazeeb8843
      @raniazeeb8843 3 года назад +6

      Njanum aagrahichu poogunu

    • @shibikp9008
      @shibikp9008 3 года назад +5

      Ithre illenkilum ithinte pakuthiyenkilum mathiyayirunnu

    • @shibikp9008
      @shibikp9008 3 года назад +4

      Ithre illenkilum ithinte pakuthiyenkilum mathiyayirunnu

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 3 года назад +27

    ആങ്ങള പെങ്ങൾ സ്നേഹം കുറച്ചു ഓവർ ആകുന്നുണ്ടോ എനിക്ക് പെങ്ങൾ ഇല്ല അതുകൊണ്ട് തോന്നിയതാവും. 🙏🙏🙏🙏

  • @subhadeepu5677
    @subhadeepu5677 Год назад +11

    തങ്കം acting 👌👌👌❤❤❤

  • @navasmalanavasmala5137
    @navasmalanavasmala5137 3 года назад +5

    ആളുകള്‍ കുറയുന്നതിനെ ആരും കുറ്റം പറയരുത് ഈ സിറ്റുവേഷനില്‍ അതൊന്നും നോക്കരുത്🌹🌹🌹

  • @ishaqishaq9453
    @ishaqishaq9453 3 года назад +8

    തങ്ങത്തിനെ ഇത്രയും വെളുപ്പിക്കരുത്, തങ്ങത്തിന്ന് ആ കറുപ്പു തന്നെ ഭംഗി

  • @fshs1949
    @fshs1949 3 года назад +28

    Cleto 's face impression is super.

  • @സൈമൺനാടാർ
    @സൈമൺനാടാർ 3 года назад +19

    തങ്കത്തിനെ കാണാൻ ഇന്നൊരു പ്രത്യേക ഭംഗി ആണല്ലോ.. 😍

    • @Pinkili
      @Pinkili 3 года назад +1

      വേറെ പണി ഒന്നും ഇല്ലല്ലോ 😏

    • @hashminhashir911
      @hashminhashir911 3 года назад

      Yssss

    • @Pinkili
      @Pinkili 3 года назад +1

      ലോകത്തെ ആദ്യത്തെ ഗർഭിണി 😏

    • @Pinkili
      @Pinkili 3 года назад +1

      @mehandi by sherinsha ഓ, ഭയങ്കരം തന്നെ 😏

    • @സൈമൺനാടാർ
      @സൈമൺനാടാർ 3 года назад

      @@Pinkili നീയൊക്കെ എന്ത്‌ ദുരന്തം ആണെടോ... കഷ്ട്ടം...

  • @renjithbabu5105
    @renjithbabu5105 3 года назад +14

    Super ♥️♥️♥️. Waitting next episode 💜💜💜💜

  • @tonyjohn2529
    @tonyjohn2529 3 года назад +16

    Everyone's acting is very realistic.,Thanks team aliyans👍🌻⭐✌🙏

  • @Gkm-
    @Gkm- 3 года назад +12

    എനിക്ക് മനസ്സിലാകുന്നില്ല cleeto ഉത്തരവാദിത്തം ഇല്ലാത്ത ആൾ ആണെന്ന തങ്കത്തിന് അറിയാം എന്നിട്ടും രണ്ടാമത്തെ കുട്ടി സമ്മതികണം😁

    • @rubinahusein3111
      @rubinahusein3111 3 года назад +2

      ചിലവൊക്കെ കനകന്റെ തലയിൽ..... ഞാൻ ആദ്യമേ ഉദ്ദേശിച്ചു

    • @susmibiju2751
      @susmibiju2751 3 года назад +1

      😂😂😂

    • @Gkm-
      @Gkm- 3 года назад

      @@susmibiju2751 😂😂🤣

    • @adithilakshmi1841
      @adithilakshmi1841 Год назад +2

      Ath അബദ്ധം പറ്റിയത്

    • @Gkm-
      @Gkm- Год назад +1

      @@adithilakshmi1841 വല്ലാത്ത അബദ്ധം 😁

  • @catlov97
    @catlov97 3 года назад +52

    ആങ്ങളയുടെ പെങ്ങൾ ലാളന അല്പം ബോറായി തോന്നുന്നു.

    • @akhilanappara95
      @akhilanappara95 3 года назад +3

      Athe

    • @akhilanappara95
      @akhilanappara95 3 года назад +4

      Maha bore

    • @SouSou-yb7oz
      @SouSou-yb7oz 3 года назад +9

      ശരിയാണ് over.... ക്ലീറ്റായെ താഴ്ത്തി കെട്ടി എപ്പഴും ... കനകൻ നൻമ മരം, ഇടക്ക് ഒക്കെ ക്ലീറ്റയും നൻമ മരം ആവണം

    • @SouSou-yb7oz
      @SouSou-yb7oz 3 года назад +1

      ആങ്ങള ഇല്ലാത്ത ഞാൻ🙄🙄🙄

    • @shamlahamsa3456
      @shamlahamsa3456 3 года назад +1

      @@SouSou-yb7oz ഞാനും

  • @strawberryjokes
    @strawberryjokes 3 года назад +29

    നല്ല വർക്ക്‌ സൂപ്പർ 👌👌👌👌പിന്നെ എന്റെ പൊന്നു മഞ്ജു ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു ഉള്ള മേക്കപ്പ് വാരി പൊത്തല്ലേ.

    • @a.nvlogs5070
      @a.nvlogs5070 3 года назад +3

      Correct

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +4

      Makeup illenkil face clear avillla.. Ath aanungalum pennungalum shootnte timil idanam

    • @strawberryjokes
      @strawberryjokes 3 года назад +3

      @@cheers_sharingandreceiving മഞ്ജു എപ്പോളും നാച്ചുറൽ ഭംഗി ആണ് രസം

    • @SouSou-yb7oz
      @SouSou-yb7oz 3 года назад +5

      സത്യമാണ് ..ഞാനത് കമന്റ് ഇട്ടപ്പോ ഒരു ചേട്ടൻ Reply തന്നത് അത് അവരുടെ വ്യക്തിപരമായ കാര്യമല്ലേ എന്ന് പക്ഷെ കാണുന്നവർക്ക് തന്നെ ഒരു അസ്വസ്ഥത തോന്നുന്ന വിധം പുട്ടി ഇട്ടാ എങ്ങനാ

    • @sandeepmb07
      @sandeepmb07 Год назад

      ഇത്തിരി make up ഒക്കെ ആവാം . അയ്നെന്താ

  • @Raneez_yousuf
    @Raneez_yousuf 3 года назад +13

    Cute episode . Manjummma so cute 🥰

  • @ADSPhotographyVideography
    @ADSPhotographyVideography 3 года назад +7

    oru rekshayumillatha episode.... nice

  • @akshatastes3103
    @akshatastes3103 3 года назад +17

    Njanum kandu adyam🥰 Manju oru divasam location visesham paranjapol avar use cheyunna makeup kanichu verum baby powder pinne light aayit lipstick... Pakshe ithu verum baby powder make up aanennu ithu kanunna ningalk arkenkilum thonniyo😄

  • @muhammedrashid9527
    @muhammedrashid9527 3 года назад +10

    ക്ലീറ്റോ അല്ലങ്കിലും പൊളി ആണ് 😀🔥👍

  • @jayanthanjayanth1805
    @jayanthanjayanth1805 3 года назад +2

    അഭിനയംഅല്ല ജീവിതമാ,,എങ്ങിനെഇത്രസാധാരണമായഎഴുത്ത് സമ്മതിച്ചേ കഴിയു,,,അഭിനന്ദനങ്ങള്‍ ,,,,മൂന്ന്പേര്‍ക്കും,,,

  • @nimmyabey3816
    @nimmyabey3816 3 года назад +59

    ഇന്ന്‌ ബാക്കി എല്ലാരും എവിടെ പോയി 4 പേരെ ഉള്ളു എങ്കിലും സൂപ്പര്‍ ആയിട്ടുണ്ട് അമ്മാവന്‍ ബോംബയില്‍ കുടുങ്ങി പോയോ

  • @dayanaanoban7213
    @dayanaanoban7213 3 года назад +13

    സൂപ്പർ എപ്പിസോഡ് 👌🤗🤗👍👍👏👏തങ്കം കൂടുതൽ കൂടുതൽ സുന്ദരി ആകുന്നു ❤💕

  • @poojarajeev1234
    @poojarajeev1234 3 года назад +33

    Daily viewers odivayoo

  • @saibaba7336
    @saibaba7336 2 года назад +5

    Blessed are those who have brother like kanakkan

  • @malinisdreamworld6080
    @malinisdreamworld6080 3 года назад +4

    Thankathinte natural lookil ulla abhinayamanu super ithu makeup kurachu kooduthala

  • @rajeshb953
    @rajeshb953 3 года назад +8

    7:58 aa side il oru cameraman camera pidich nikkanath Kando....😂😂😂😂😂 Mistake please note. Team. Aliyans 😂😂

  • @sheelathomas9021
    @sheelathomas9021 3 года назад +27

    തങ്കത്തിനു മേക്കപ്പും കൊഞ്ചലും കുറച്ചു കൂടുന്നുണ്ടോ....

    • @bijijoseph7239
      @bijijoseph7239 3 года назад +8

      Kurachonnum alla.. Bore aakunnu palapozhum

    • @dhanyamenon8508
      @dhanyamenon8508 3 года назад +4

      @@bijijoseph7239 ഒരു കുഴപ്പവും ഇല്ല നന്നായിട്ടുണ്ട്

    • @salinip8869
      @salinip8869 3 года назад +3

      Thankam ഗർഭിണിയായ തുകൊണ്ട് കൂടുതൽ ഭംഗി തോന്നാൻmaje up കൂട്ടി...

    • @ubaisp.h.paarekkaattil408
      @ubaisp.h.paarekkaattil408 3 года назад

      തങ്കത്തിന്റെ അഭിനയം അടിപൊളി അല്ലേ.. തങ്കത്തിന്റെ ക്ലാമർ കൂടട്ടെ... കൊഞ്ചലും...

  • @swathymenon1757
    @swathymenon1757 3 года назад +1

    Aliyans vallathe miss cheyunnu.. Enn shooting restart cheyunne... Pazhe episodes vech adjust cheyukayane😞😞😞

  • @alifkhanhameed7312
    @alifkhanhameed7312 3 года назад +16

    തങ്കം ഇന്ന് വളരെ സുന്ദരിയാണല്ലോ. മേക്കപ്പ് കൂടുതലാണ്

  • @sreedevisayanth2402
    @sreedevisayanth2402 3 года назад +36

    ആ ഓമനകുട്ടന്റെ എപ്പിസോഡ് രണ്ടും bore ആയിരുന്നു

    • @AnuCJose
      @AnuCJose 3 года назад +4

      Yes.. njan first matre kandulu. Second promo kandapozhe pine aa bagathek nokiyilaa. Entho bayankaramayit kondu vanatha.. othilaa.. bt pullikaran marimayathil thakarth abinayikum

    • @zarinzaa8564
      @zarinzaa8564 3 года назад

      Sathyam

    • @tomnewyorker3749
      @tomnewyorker3749 3 года назад +1

      പാവത്തിന്റെ വയറ്റിൽ അടിക്കരുത്

    • @najilasathar3500
      @najilasathar3500 3 года назад

      💯

  • @anjuchacko5320
    @anjuchacko5320 3 года назад +5

    7:59 camera kandavar undo 🤣

  • @annukurian5868
    @annukurian5868 3 года назад +12

    Such a loving family it gives so much value to life

  • @JayaKumar-vu7ws
    @JayaKumar-vu7ws 3 года назад +8

    🎥 “Aliyans” Comedy Series really Super Super Super...”Realistic Acting”...Congratulations...👍

  • @sweatdream8765
    @sweatdream8765 3 года назад +14

    Aliyans sthiram kanor vegam neelam mukkuu...

  • @punjirikitchen7342
    @punjirikitchen7342 3 года назад +3

    7:59 camera man mistake

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад +19

    Paavan Cleetos, pettupoiee Ella prasnathhilum, a failed politician/ a failed Grahanathan , struggling to meet both ends . A good hearted person . A very simple and small incident , made it very nicely to reach each and every home with lots of love packed with emoticons. A big Salute to all the artists as well as to all crew members led by Rajesh Talechara. 🙏🏽🙏🏽

  • @hashimhashim8620
    @hashimhashim8620 3 года назад +42

    ഇതിലെ ആങ്ങള പെങ്ങൾ ബന്ധം ലില്ലിയും cleeto യും ആണ് .തങ്കത്തിന്റെയും കനകന്റെയും ഓവർ വൃത്തികെട്ട

  • @priyap9513
    @priyap9513 3 года назад +1

    ക്യാമറ കണ്ടവർ പോരട്ടെ ഞാൻ കണ്ടു 😁😁

  • @binucherian7194
    @binucherian7194 3 года назад +17

    ഇതു പോലെ ഒരു btother ഉണ്ടാകുമോ, ഉണ്ടെങ്കിൽ അയാളുടെ wife ലീല്ല്ലിയെ പോലെ ആകുമോ?? Clito നിഷ്കളങ്കൻ ആണ് ഞാൻ almost episidilum കരയും 😪😪

    • @anjulakshmi90
      @anjulakshmi90 3 года назад

      Asssyyye nthinu ithinu mathram okke undodey 😂😂😂

  • @kavithaleeladharan4943
    @kavithaleeladharan4943 3 года назад +44

    തങ്കത്തിൻ്റെ മേക്കപ്പ് വളരെ വളരെ കൂടുതൽ പോലെ

    • @SouSou-yb7oz
      @SouSou-yb7oz 3 года назад +3

      സത്യം . എന്തോ പോലെ

    • @annarahul9257
      @annarahul9257 3 года назад +2

      സത്യം

    • @suseelaa8134
      @suseelaa8134 3 года назад

      No

    • @anjulakshmi90
      @anjulakshmi90 3 года назад +1

      Makeup valare kooduthal Pole alla make up over aanu ingane oru character nu...🙄🙄

  • @giridhargnath7555
    @giridhargnath7555 3 года назад +1

    Thankam ee episode polichu👌👌👌

  • @giridhargnath7555
    @giridhargnath7555 3 года назад +2

    What a beautiful episode, luv u aliyansss

  • @safasafvanvlog5699
    @safasafvanvlog5699 3 года назад +31

    Aliyans fans adi like
    👇👍

  • @kannanunni2925
    @kannanunni2925 3 года назад +4

    Thanku you❤❤❤❤ innu nerathei analluo

  • @prasadkumar5811
    @prasadkumar5811 3 года назад +9

    ഇങ്ങനൊരു നാണംകെട്ട cleeto യേ ഈ ലോകത്ത് ഒന്നും കണ്ടിട്ടില്ല

  • @sheejaiqbal404
    @sheejaiqbal404 3 года назад +1

    സൂപ്പർ നാലു പേരും കലക്കി അടിപൊളി എപ്പിസോഡ് ലാസ്റ്റ് ഒന്ന് കണ്ണ് നനഞ്ഞു

  • @bijuk283
    @bijuk283 3 года назад +3

    Super thankam adipoli performance.super super🙏 God bless all team

  • @a.nvlogs5070
    @a.nvlogs5070 3 года назад +18

    Manju eppol enthanu vallatha orukkam.veettamma ravile pottum kuriyum ettu nilkuvano pathive.nerathy nallathayirunnu.

  • @athirasimon4943
    @athirasimon4943 3 года назад +3

    Sooperb 🤩🤩🤩

  • @ajeeshbhaskar4727
    @ajeeshbhaskar4727 3 года назад +3

    മഞ്ജു കൂടുതൽ സുന്ദരിയിട്ടുണ്ട് ❤അളിയൻസ് ഫാമിലി നല്ല അഭിനയം 👌

  • @sajithasunil2633
    @sajithasunil2633 3 года назад +6

    Suuuuuper..brother...sister..and...husband wife...👍👍👍

  • @rainoroy2517
    @rainoroy2517 3 года назад +2

    എനിക്ക് അറിഞ്ഞൂടാ എന്ന് പറഞ്ഞു ക്ളീറ്റോടെ ആ പോക്ക് 💯✨️👌

  • @illiasmt704
    @illiasmt704 3 года назад +18

    ലോക്കഡോൺ ഒക്കെ ല്ലേ അതുകൊണ്ടാകും എല്ലാ സീരിയലുകളിലും ഗർഭിണികൾ കൂടിയിട്ടുണ്ട് 😜

    • @mithunras
      @mithunras 3 года назад

      @illias mt
      Yemmari valippa Bhai...

    • @illiasmt704
      @illiasmt704 3 года назад

      @@mithunras 😌

  • @vijeshtp2887
    @vijeshtp2887 3 года назад +8

    അളിയനും അളിയനും പെങ്ങളുംഎന്തൊരു അഭിനയം നന്നായി മനസ് നിറഞ്ഞു

  • @abdulrahmanukr3682
    @abdulrahmanukr3682 3 года назад +21

    ചില എപ്പിസോഡ് വല്ലാത്ത വിഷമം ഉണ്ടാകുന്നു.. ട്ടോ പിന്നെ പറയാതിരിക്കാൻ പറ്റില്ല തങ്കം ഒരു രക്ഷയുമില്ല ട്ടൊ

  • @ashakottor
    @ashakottor 3 года назад +16

    അയ്യോ ക്ലിറ്റോയെ ഇങ്ങനെ ചായ കുടിപ്പിച് ഷുഗറടിച്ച് കൊല്ലല്ലേ😂😂😂😂😂 :

  • @najafathima.m2955
    @najafathima.m2955 3 года назад +2

    Lilly kuttiyum muthum venamayirunnu❤avarum koodi undayirunnenkil polichene😍👍

  • @nusaibavp4998
    @nusaibavp4998 3 года назад +11

    മഞ്ജു ചേച്ചീനെ കാണാൻ എന്തു ഭംഗിയാ😘

  • @SouSou-yb7oz
    @SouSou-yb7oz 3 года назад +27

    മഞ്ചൂ over മേക്കപ്പ് ബോറ .... പുട്ടി കുറക്ക് ..

    • @rajipramod7086
      @rajipramod7086 3 года назад +3

      പറയരുത് അത് അവളുടെ വ്യക്തിപരം ആയ കാര്യം ആണ്

    • @SouSou-yb7oz
      @SouSou-yb7oz 3 года назад

      @@rajipramod7086 ശരിയാണ് പക്ഷെ കാണുമ്പോൾ എന്തോ പോലെ .. നല്ലതിന പറഞ്ഞത്

    • @rajipramod7086
      @rajipramod7086 3 года назад +4

      @@SouSou-yb7oz അവളോട് നല്ലത് പറഞ്ഞു കൊടുത്തു അവളുടെ വായിൽ നിന്നും നിങ്ങള് നല്ലത് കേൾക്കും , തറ ആണ് ആ സ്ത്രീ ,വെറും കോളനി സംസ്ക്കാരം

    • @SouSou-yb7oz
      @SouSou-yb7oz 3 года назад +1

      @@rajipramod7086 😜

    • @rajipramod7086
      @rajipramod7086 3 года назад +1

      @@SouSou-yb7oz ഇന്നാളു ഒരു ഇൻ്റർവ്യൂ ഉണ്ടായിരുന്നു , ഇവള് സൂപ്പർമാർക്കറ്റിൽ പോയപ്പോ ഏതോ ആൺകുട്ടികൾ പറഞ്ഞു ഇതാണോ ഇവരുടെ ശരിക്കും ഉള്ള കളർ എന്ന് , ഞാൻ നല്ലത് പറഞ്ഞു കൊടുത്തു എന്ന് പറയുന്ന ഇൻ്റർവ്യൂ

  • @suhailashihab5067
    @suhailashihab5067 3 года назад +7

    എന്തൊരു സ്നേഹം ആണടൊ
    അസൂയ തോന്നുന്നു

  • @mahmoodmk8134
    @mahmoodmk8134 11 месяцев назад

    Mammootiyekal nalla nadan nammude priya cleto ❤❤❤❤

  • @seraiahsworld
    @seraiahsworld 2 года назад

    Last ഇഷ്ടായി 🥰🥰🥰🥰

  • @arifamahmoodharifa8981
    @arifamahmoodharifa8981 3 года назад +7

    തങ്കം onnu ഗ്ലാമർ ആയിട്ടുണ്ട് ♥

    • @hareeshbalakrishnan5305
      @hareeshbalakrishnan5305 3 года назад +8

      അത് വേറൊന്നും കൊണ്ടല്ല, ഇപ്പോ മുമ്പത്തേക്കാളും പുട്ടി കൂടുതലാണ് മുഖത്തിടുന്നത് 😅

  • @prakashkuttan1653
    @prakashkuttan1653 3 года назад +6

    വന്നു വന്നു എപ്പിസോഡിന് അഭിനയിക്കാൻ ആളില്ലാതായി

  • @shibikp9008
    @shibikp9008 3 года назад +2

    Kidu episode❤❤❤👍👍👍

  • @achuhaneesh105
    @achuhaneesh105 3 года назад +2

    Nale aliyans undo atho lock down karanam nirthi vaykko🤔🤔

  • @anjulakshmi90
    @anjulakshmi90 3 года назад +7

    Innu thakam chechide mughath powder thatti veeno 😁😁😁😁... make up ichiri koodi poyo settaaa😂😂😂😂

  • @lovittavarghese9246
    @lovittavarghese9246 3 года назад +7

    Thakkum chechiyude makeup character nnu anuserichu over akunnu. Pettunnu oru changes thonnunnu...

  • @thameemthameem413
    @thameemthameem413 2 года назад

    Super cleeto kanaga Lily Thangam ammavan amma thaklli adipoli my lovely serial ♥️😍❤️

  • @rajivevalapad1829
    @rajivevalapad1829 3 года назад +9

    ഇന്നത്തെ ചുറ്റുപാടിൽ അതി മനോഹരമായി ഇന്നത്തെ എപ്പിസോഡ് ഷൂട്ട് ചെയ്ത രാജേഷിന് സലൂട്ട്. താലികെട്ടിയ പുരുഷൻ പെണ്ണിന് എന്നും ....

  • @ItsMe-sq4zw
    @ItsMe-sq4zw 3 года назад +7

    Innalathe election result il Cleeto de party ku ethra seat kitty😁😂

  • @lijophilip3997
    @lijophilip3997 3 года назад +6

    ഈ ലോക്ഡൗൺ സമയത്ത് അമ്മാവൻ കാണിച്ചത് മണ്ടത്തരം ആയിപോയി... ഇനി എന്ന് തിരിച്ചു വരാൻ പറ്റും?

  • @salinip8869
    @salinip8869 3 года назад +1

    Thankam ഇങ്ങനെ cleetto നെ തരം താഴ്ത്തരുത്... Kanakan ഉളളത് കൊണ്ടാണ് കൂസൽ ഇല്ലാത്തത്..
    ഒരു ബന്ധവും കൂടുതൽ ആകുന്നത് നന്നല്ല...

  • @റിനുതെച്ചുശിഫുRTS

    അവസാനം കണ്ണ് നിറഞ്ഞത് എനിക്ക് മാസ്ത്രംമാണോ?

  • @hassanbadiadka6264
    @hassanbadiadka6264 3 года назад +11

    Thangam is looking beautiful today

  • @kumarkrishnan4674
    @kumarkrishnan4674 3 года назад +18

    തങ്കം ഒറിജിനൽ ഗർഭിണി ആണോ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ട്

    • @ajmalaju2067
      @ajmalaju2067 3 года назад +1

      ഗ്ലാമർ ആയിട്ട് ഉണ്ട് തങ്കം ഒത്തിരി ഇഷ്ടം ആണ് എന്റെ ചേച്ചിയെ പോലെ ആണ്

  • @teenarajesh939
    @teenarajesh939 3 года назад +10

    Ennathe episode eshtappettavar like adi