ഇതാണ് നമ്മുടെ കുഴപ്പം കൈ അബദ്ധം പറ്റിയത് വലിയ വിഷയം ആക്കി എടുക്കും.. പോട്ടെ സാരമില്ല എന്ന് ആശ്വാസവും സ്വാന്തനവും കൊടുക്കില്ല.. പിന്നെ എങ്ങനെ നമ്മുടെ മക്കള്‍ നമ്മോട് അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയും.
ഞാൻ ഒരു ചിത്രകലാ അധ്യാപകൻ ആണ് ലോക് ഡൗണിൽ കണ്ടതാ 'ഇപ്പോൾ ഫാൻ ആയി മാറി: എല്ലാവർക്കും അഭിനന്ദനങ്ങൾ💚💚💚 ഇപ്പോൾ മുടങ്ങാതെ എല്ലാ എപ്പിസോഡും കാണും. എല്ലാ കഥാപാത്രങ്ങളും സുഭരിചിതം': തുടരുക ജൈത്രയാത്ര
I will first time only watching uppum mulakum. second time l Will watching tatteem mutteem. third time i will watching marimayam. but i will not satisfied. this time i will only watching Aliyans. Weldon Weldon good luck it is your good acting ❤🥰🥰
Hide the glasses somewhere... and keep quiet. Daddy might get upset for sometime, but then later he will assume that he must have kept it somewhere else and now he has forgotten where he had kept it... TRUST ME 😆😆😆
ELLA DIVASAVUM COMMENT IDUNNA ALLAN NJAN PAKSHE IDOOVARE ORU LIKE , DISLIKE ,COMMENT ,ONNUM KITARILA PLEASE INNENKILUM ONN THARANEEEE PLEASSSSSSSSSE🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😏🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
മുത്തിന്റെ അഭിനയവും സംസാരവും എല്ലാം നാച്വറൽ ... കനകന്റെ മുത്തിനോടുള്ള സ്നേഹവും Super❤️❤️❤️
ഒരു സാധാരണ കുടുംബത്തിലെ സാധാരണ വിഷയം എടുത്തു ഗഭീരമാക്കിയ അളിയൻസ് team ന് അഭിനന്ദനങ്ങൾ 💐
😂🤣
💟💟
@@rishal..2856 Y6yyyyyyyyyyyyyzyz*yyy
Good episode
OKOOOOOOOO
ഇവർ അഭിനയിക്കുകയല്ല... But.. ജീവിക്കുകയാണ്... Adipoli..... 👍👍👍❤❤
കുടിയന്മാർക്ക് ബീവറേജ് പോലെ ആണ് എനിക്ക് അളിയൻസ്❤️കണ്ടില്ലേൽ കൈ വെറക്കും😂😂😂
Pavam
@Anaidha Jose dry days 😂
😄😄
best comparison
തങ്കം ശരിക്കും ഗർഭിണിയാണോ. യിപ്പോൾ നല്ല സുന്ദരിയായിട്ടുണ്ട് ❤️❤️❤️
മഞ്ജു സൂപ്പർ.... നല്ല അമ്മ .... ശരിക്കും ഒരമ്മ സാധാരണ വീട്ടിലെ ... പറയാൻ വാക്കുകളില്ല 😘😘😘
Ddd 🧑🎓🧑🎓🧑🎓🧑🎓👉👉👉🤠🤠🤠🤠🤠😟😟😟🤠🤠
Ella Ammamarudeyum dailoughe 😀🥰😀😀😀
ഇതാണ് നമ്മുടെ കുഴപ്പം കൈ അബദ്ധം പറ്റിയത് വലിയ വിഷയം ആക്കി എടുക്കും.. പോട്ടെ സാരമില്ല എന്ന് ആശ്വാസവും സ്വാന്തനവും കൊടുക്കില്ല.. പിന്നെ എങ്ങനെ നമ്മുടെ മക്കള്‍ നമ്മോട് അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയും.
ഞാൻ ഒരു ചിത്രകലാ അധ്യാപകൻ ആണ് ലോക് ഡൗണിൽ കണ്ടതാ 'ഇപ്പോൾ ഫാൻ ആയി മാറി: എല്ലാവർക്കും അഭിനന്ദനങ്ങൾ💚💚💚 ഇപ്പോൾ മുടങ്ങാതെ എല്ലാ എപ്പിസോഡും കാണും. എല്ലാ കഥാപാത്രങ്ങളും സുഭരിചിതം': തുടരുക ജൈത്രയാത്ര
Yes far better than Thattem muttem and uppum Mulakum
Yes
Thangam excellent acting 👌👌👌
തങ്കം പറഞ്ഞമറുപടി സൂപ്പർ 😂😂😂😂
പൊളിച്ചു ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം ആയിട്ട് ഉണ്ട്
ഇത് അഭിനയം അല്ല ജീവിതം എല്ലാ അഭിനേതാക്കൾക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അച്ഛനും മോളും അമ്മയും മാമനും മാമിയും എല്ലാവരും Superb.
Akshaya, Natural Acting 👏👏👏 Keep it up 👍👍👍
മുത്തിന്റെ അഭിനയം സൂപ്പർബ്, 🥰🥰🙏👍
Super 🙏. Aliyans team getting back to the original energy levels. Great👍,
പത്താംക്ലാസ് പാസായ എല്ലാവർക്കും അഭിനന്ദനങ്ങൾ
Tanks bro
Aa thotta kunjungal jeevithathil vijayikatte
Thanks
Thanks
Thankyou
മുത്ത് മുടി കെട്ടി 😂😂😄😄😄
മഞ്ജു ചേച്ചിയെ കാണാൻ ആദ്യത്തെ കാട്ടിലും സൗന്ദര്യം കൂടിയിട്ടുണ്ട് അങ്ങനെ തോന്നിയവർ ഉണ്ടോ
S
Yessssss
Tgyy
Ryuuu😢
Katterumma kent സൗന്ദര്യം
Elavarum super acting
നമ്മുടെ തക്കിളി മുത്ത് തകർത്തു ഇന്ന്. അവൾക്ക് കുറച്ചു കൂടി സമയം കൊടുക്കണം...നല്ലത് പോലെ ട്രിവാൻഡ്രം ഭാഷയിൽ തകർത്തു.
7:24 🤭🤭🙈🙈njan onnum kandilla
Frst thankavum muthuvum ulla seen ente veetilumd ningale arudelum veetilundo😁😁😁👻
തക്കിളിമോളു കുഞ്ഞായിരുന്നപ്പോൾ എന്തു cute ആയിരുന്നു....
Ippalum cutaaa
സത്യം
Ipo kuduthal cute😍
Ippo anikhayude pole
Akshaya kutty ❤️✴️⭐ my butterfly.. awesome acting ❤️🌹
I will first time only watching uppum mulakum. second time l Will watching tatteem mutteem. third time i will watching marimayam. but i will not satisfied. this time i will only watching Aliyans. Weldon Weldon good luck it is your good acting ❤🥰🥰
Muthine കാണുമ്പോൾ തന്നെ ക്ളീറ്റോ ന്റെ ദേഷ്യം പമ്പ കടക്കും.
മുത്ത് പൊളിച്ച് 🎈🎈🎈🎈🎈🎈❤️❤️❤️🙏🙏🔥🔥 ഒന്നുകൂടി അവസരം ഉള്ള എപ്പിസോഡ് ഉണ്ടായാല്‍ പൊളിക്കും
Super episode...
Muthinte abinayam super
ഈ വീട് ആണ് നല്ലതു അമ്മാവന്റെ വീട് എപ്പിസോഡ് ഇഷ്ടം ആയില്ല ഇപ്പോൾ iam fine
Correct
ഈ വീട് പെയിന്റിംഗ് ആരുന്നു,, അതുകൊണ്ട് ആണ് എല്ലാരും നല്ല സപ്പോർട്ട് തന്നതിന് 🥰🥰
അടിപൊളി. ഉഷാറാക്കണം. രാജേഷ്. ചേട്ടായി 👍👍👍👍🌹🌹🌹🌹
Takli performed well
Hide the glasses somewhere... and keep quiet. Daddy might get upset for sometime, but then later he will assume that he must have kept it somewhere else and now he has forgotten where he had kept it... TRUST ME 😆😆😆
കണ്ണട പൊട്ടിയ സീൻ
തങ്കം v/s ക്ളീറ്റോ
😄😄😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😆😆😆😆😆😆😆😆😆😆😆😆😆😆😆
31 Lakh Subscribers 🎉💕🥰❤️
മുത്തിനെ ക്‌ളീറ്റോ വഴക്ക് പറയുമ്പോ തങ്കത്തിന്റെ എക്സ്പ്രെഷൻ അടി പൊളി ഞാനും ചെയ്യാറുണ്ട് ഇങ്ങനെ 😍😍😍
നന്നായിട്ടുണ്ട്, ക്ലൈമാക്സ് ആർക്കും മുൻകൂട്ടി പ്രവചി ക്കാനാവാത്തതായിരുന്നു.മുത്തിന്റെ അഭിനയ മികവ് തെളിയിക്കാൻ തുടങ്ങി.
ഊതിയതാണോ 😂
Iyale dp kanumbo cletone pole njn vihrichu cleeto anennu✌🏼✨
@@sinisini9419aysheri 😂
@@Ismail-pf2yi 🙂
@@sinisini9419 😊
എനിക്ക് ഏറ്റവും ഇഷ്ട്ടം ക്ലിറ്റോ..
Josmon ak. നല്ലൊരുസ്ക്രിപ്റ്റ് ആയിരുന്നു 🥰🥰🥰
Thank you 🥰
Super episode 👍🏾👍🏾👍🏾👍🏾
ക്‌ളീറ്റസിന്റ അബദ്ധങ്ങൾ എന്ന് ഒരു ബുക്ക് എഴുതാൻ പറ്റും
Pavam muthu
Ma favourite series
കൊള്ളാം സൂപ്പർ
waiting for 1000 episode's
Muthinte oke thiruvanathapuram bhasa maha bore
സൂപ്പർ.... സൂപ്പർ.... ✌️😊
Thaklimole umma, superb
Kopanu. Konacha bhasa
@@jithuthomas5296 ok thankal poliyanallwo
Enthonndey , kashtam
Post Covid changes : the story style changed (into amicable), few Mr Kanakan's touching touching (😜)
Muthukuttye ❤️
Super episode
Achodaaa... Cleettoppaa😇😊😊😊😊😊👌👌👌👍
Mala പോലെ വന്നു eli പോലെ പോയി shhe.. പാവം കൊറേ kaalam ആയി nannaavan sramikkunnu thala vara seri അല്ല പാവം cleeto
Nice episode😍😍
Adi poli
Pavam Muthu❤️❤️
Yes
Nice 🌹🌹🌹
Superrrrr👌
👓👓👓👓👓👓🕶️🕶️🕶️🕶️🕶️👓👓🕶️🕶️👓🕶️🕶️🕶️👓👓👓🕶️🕶️👓🕶️👓🕶️👓🕶️👓🕶️മതിയോ. പാർട്ടി അണ്ണാ 😂😂😂😂
All team 🌟👌👌👌
👍👍👍👍 സൂപ്പർ ❤️❤️
മഞ്ജു ചേച്ചി എന്റെ കൊല്ലം ജില്ലായിൽ വന്നു. Thanks, ചേച്ചി 👍👍👍👍👍🙏🙏🙏🙏🌹🌹🌹🌹. ഒരു ഫുഡ് ഷോക്ക് വന്നു
🥰🥰🥰🥰
@@manjupathroseofficial4149. Haiiii ചേച്ചി
@@manjupathroseofficial4149. ഇനി വരുമ്പോൾ. എന്റെ ലില്ലി മോളെയും കൊണ്ടുവരണം 😂😂😂
തങ്കം അൽപ്പം ബുദ്ധിപരമായി ചിന്തിച്ചു കാര്യങ്ങൾ ചെയ്യണം എന്തിനും ഏതിനും മുത്തിനെ വഴക്ക് പറയാതെ
ക്ലീറ്റസ്❤❤❤❤❤❤❤
Kanakante makkal evide. Muth sooper
Beautiful episode👏👏🥰
Super👍
Poli sanam
adipoli program
I.C.U..vile polethe beep beep sound ozhivakiyal nannayirunnu.
Adipoli, aliyans njanga engu edukuvaaa.
Thangam,
Appanepole neeyum
Naduneele kadam. 😀
Aliyan vs Aliyan fans adi like
Politicians specs cost not less than Rs.50000/- and not with just Rs.900/-.
muttinde Abinayam Adipoli😍😍
തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുന്ന മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടാക്കുക
Excellent
Where is kanakan kids
Al sabith kondumo oru divasam guest ayitte...😻❤😁
Keshu..💋😘
Good one.
THANKAM 🥗🍛 COOKING
MUTH 🍭🍬🍫🏏🏸🎾 PLAYING
LILY 🍛🥗 COOKING
KANAKAN 👮👮 POLICE
CLEETO 🤍🤍🤍🤍 NETHAV
AMAVAN 👩❤️👨 LOVE
AMMA ☺️😊🙃 ENJOY
ELLA DIVASAVUM COMMENT IDUNNA ALLAN NJAN PAKSHE IDOOVARE ORU LIKE , DISLIKE ,COMMENT ,ONNUM KITARILA PLEASE INNENKILUM ONN THARANEEEE PLEASSSSSSSSSE🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😏🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
Kenneady alla kannada
Muthu super sudhari
Changes are so evident
ഒരു സൂപ്പർ സ്റ്ററിനെ നഷ്ടമായി .... 😉😉😉
Ara
Kollam
തങ്കം ശരിക്കും ഗർഭിണിയാണൊ.ആണന്നാണ് കരുതുന്നത്.അല്ലങ്കിൽ എപ്പോഴെ പ്രസവിച്ചേനെ.ആ ചിരി,മുഖംകാണുമ്പോൾ വിളർച്ച ശരിക്കുമുണ്ട്.
no
നിങ്ങൾ പറഞ്ഞപ്പോൾ നമ്മൾക്കുംസംശയം ഗർഭം ഒറിജിനൽ സീരിയലിലും ഒറിജിനലാക്കുകയായിരിക്കും ചക്കപ്പഴത്തിലെപോലെ
അളിയൻസ് full എപ്പിസോഡ് കണ്ടവർ ഉണ്ടോ
എൻതൊരു പുത്രവാസ്സല്‌ലം അവാർഡ് കിട്ടുമോ.ഇക്കിളിയിട്ടാല് ചിരിക്കാമായിരുന്നു
അമ്മാ.... വന്നെണ് 😃😃
റിയൽ അഭിനയം തങ്കം
എന്നാണ് പ്രസവം thanghttinthe
ഹായ്
👍👍👍
തങ്കത്തിന്റെ പ്രെഗ്നൻസി ലാസ്റ്റിൽ മിസ്സ് കാര്യേജ് ആകാതെ ഇരുന്നാൽ മതി 😄😄😄
എന്തിനാ ഇങ്ങനെ ഒകെ പറയുന്നേ
കണ്ണാടി യല്ല കണ്ണട
മുത്ത് നല്ലൊരു മകൾ ജീവിതത്തിൽ എപ്പോഴും നല്ലതുതന്നെ വരട്ടെ..
മഞ്ജു ചേച്ചി എങ്ങനാ ഇങ്ങനെ വെളുത്തെ ഒന്ന് പറ
വൈറ്റ് വാഷ്
Veluthal entha karuthal entha abinayam nokiyal pore
Aliyans ❤️
അളിയൻസ് Fan😄😄
Thankam is really a harassing wife and Muthu is very careless nice episode Paavam Ammavan after marriage he has become pen cothan
Hahahaha
Correct comment abt thankam and aa pennu muthu. Which nobody has seen or rather overlooked