ഒന്നും പറയാനില്ല.... ഓരോ സീനും അഭിനയിക്കുകയല്ല... ജീവിക്കുകയാണ്.... ❤️❤️ മുത്തുണ്ടായപ്പോ ഉള്ള മുഖം ഓർമ ഉണ്ടോ എന്ന് ചോദിച്ചപ്പോഴുള്ള മഞ്ജുവിന്റെ കണ്ണുനിറഞ്ഞില്ലേ.... അതൊക്കെ real ആയിരിക്കും... ഇങ്ങനെ ഒന്നും അഭിനയിക്കാൻ പറ്റൂല..... ☺️❤️ ഒരു അമ്മ എന്ന നിലയിൽ അത് കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞു.... കോമഡി സീരിയൽ ആണെങ്കിലും ഈ മിക്ക എപ്പിസോടും എന്റെ കണ്ണു നിറയാറുണ്ട്.... അത് അഭിനയിക്കുന്നവരുടെ കഴിവാണ്.... All the best team Aliyans..... ❤️❤️❤️❤️
തങ്കത്തിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. കറുത്ത നിറമുള്ള എനിക്കും നല്ല വെളുത്ത എന്റെ ഭാര്യക്കും ഞങ്ങൾക്ക് ഒരാണും ഒരു പെണ്ണും. ഒരാൾ വെളുത്തതും മറ്റെയാൾ കറുത്തതും 😍🥰. ഭാര്യ ഗർഭിണി ആയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു കുങ്കുമപൂവ് കൊടുക്കാൻ. ഗൾഫിൽ ഉള്ള എനിക്ക് അതൊരു പ്രശ്നവും അല്ലായിരുന്നു. പക്ഷെ നമ്മുടെ പ്രാർത്ഥന എല്ലാ തരത്തിലും ആരോഗ്യം ഉള്ള കുട്ടികൾ. ദൈവത്തിന്റെ അധികാരത്തിൽ കുങ്കുമ പൂവിൽ കൈകടത്തണ്ട എന്ന് ഞങ്ങൾ. ദൈവാനുഗ്രഹം രണ്ടു കുട്ടികളും വളർന്നു പഠിച്ചു രണ്ടാളും ഇന്ന് ഡോക്ടർമാരാണ്. ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാവില്ല.നിറത്തിൽ പ്രാധാന്യം കൊടുക്കാതെ എല്ലാ തരത്തിലും നല്ല ആരോഗ്യം ഉള്ള സൽസ്വഭാവികളായ മക്കളെ തരാൻ ദൈവത്തോട് പ്രാർത്ഥിക്കുക. വെളുത്തിരുന്നിട്ട് സ്വഭാവം മോശം ആയാൽ എല്ലാം കഴിഞ്ഞില്ലേ. അപ്പോൾ നമ്മുടെ കുങ്കുമപൂവിന്റെ കാശ് നഷ്ടം 😔
Actually മഞ്ജു ഒത്തിരി സോഷ്യൽ മീഡിയ attack കിട്ടിയ ഒരാൾ ആണ് അവരുടെ നിറത്തിന്റെ പേരിൽ. അവർ ആ വിഷയം എടുത്തു ഇന്ന് ഒരു എപ്പിസോഡ് ആക്കി എന്ന് ആണ് എനിക്ക് തോന്നിയത് സൂപ്പർ ഇമോഷണൽ scene 🤣🤣🤣 ഒരാളെ അയാളുടെ നിറം സൗദര്യം ഓക്കെ വെച്ച് കളിയാക്കുന്നവർക്ക് ഇത് dedicate ചെയ്യണം 👌👌👌 Well done കറുപ്പ് ആയാലും വെളുപ്പ് ആയാലും നല്ല മനസ്സ് അതാണ് mass 🙏🙏🙏🙏🙏🙏
കുങ്കുമപ്പൂവ് കഴിച്ചാൽ കുഞ്ഞ് വെളുക്കില്ല. അത് തലമുറകളായി നമ്മുടെ നാട്ടിലുള്ള ഒരു അന്ധവിശ്വാസമാണ്. കുടം കമഴ്ത്തിവച്ചിട്ട് അതിനു മുകളിൽ വെള്ളം ഒഴിക്കുന്ന പരിപാടിയാണ് കുങ്കുമപ്പൂവ് കഴിക്കുന്നത്. കുട്ടികളുടെ നിറത്തിന്റെ അടിസ്ഥാനം മാതാപിതാക്കളുടെ നിറവും അവരുടെ പാരമ്പര്യവുമാണ്. കുഞ്ഞ് കറുത്തതായാലും അതിന് ഈ ഭൂമിയിൽ ജീവിക്കാൻ മറ്റുള്ളവരെപ്പോലെ അവകാശമുണ്ട്. നിറത്തിന്റെപേരിൽ സ്വന്തം മക്കളെ വേർതിരിച്ച് കാണരുത്. ആ അർത്ഥത്തിൽ നല്ലൊരു സന്ദേശം ഈ എപ്പിസോഡിൽ ഉണ്ട്.
ഇമോഷണൽ ആയി അഭിനയിക്കാൻ മഞ്ജുചേച്ചിക്ക് പ്രത്യേക കഴിവാണ്. അഭിനയമല്ല ചില ജീവിതങ്ങളും കഥാപാത്രങ്ങളും അതെ പോലെ നമുക്ക് കാണിച്ചു തരുന്ന രാജേഷേട്ടന് പ്രത്ത്യേക നന്ദി അറീക്കുന്നു.. ഓരോ കഥയും ഓരോരോ കെട്ടുകഥകളാണ്. അനുഭവങ്ങൾ ഇല്ലാത്തവർക്ക്.. അല്ലാത്തവർക്കത് ജീവിതാനുഭവങ്ങളാണ്.. ! ക്ലീറ്റോ. കനകൻ.ലില്ലി 'അമ്മ മുത് എല്ലാവരും നന്നായി അഭിനയിച്ചു..
ഞാൻ തുടക്കം മുതലേ വിചാരിച്ചു എന്തിനാ ഈ വെളുപ്പിനെ ഇങ്ങനെ പൊക്കി പറഞ്ഞ് കറുത്ത കുഞ്ഞ് വെളുത്ത കുഞ്ഞ് എന്നിങ്ങനെ വർണവിവേചനം നടത്തുന്നത് എന്ന് , അളിയൻസിൽ നിന്നും ഇങ്ങനെയൊന്നും പ്രതീക്ഷിക്കാത്തതു കൊണ്ട് skip ചെയത് പോകാന്നു കരുതി പക്ഷേ അഭിനയ മികവ് കൊണ്ട് അറിയാതെ കണ്ടിരുന്നു പോയി അപ്പോഴല്ലേ തങ്കത്തിന്റെ അടിപൊളി ക്ലൈമാക്സ് ❤️ very good message ❤️ മഞ്ജു ചേച്ചി എടുത്തു പറയാതിരിക്കാൻ വയ്യ Supe r love U കൊറെ ഉമ്മ 🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഡെറാഡൂണിൽ നിന്ന് കുങ്കുമപ്പൂ വരുത്തി കഴിച്ചവളാണ് ഞാൻ. എൻ്റെ ആദ്യത്തെ കൺമണിക്ക് വല്യ നിറമൊന്നും ഉണ്ടായില്ല.രണ്ടാമത്തേതിന് ചക്കയും കടുമാങ്ങയും കഴിച്ചിട്ടും ( മറ്റൊന്നും കഴിക്കാൻ പറ്റത്തില്ല. ഭയങ്കര ഛർദിയായിരുന്നു ആ കെ ചക്ക വേവിച്ചതു മാത്രം ഛർദ്ദിക്കാതെ കഴിച്ചു.)വെളുത്തും ചുമന്നും ഇരുന്നു.
Super episode. All persons are done their parts was excellent. Kanakan & Thankam combination is amazing and perfect. And also Lilly, Amma & Cletus so good. Good episode.
നമ്മുടെ മനസ്സിൽ കറുപ്പിനെയും വെളുപ്പിനെയും കുറിച്ചുള്ള അധമബോധം ആണ് ഈ episod തുറന്നു കാട്ടുന്നത്.. കുട്ടീ കറുപ്പോ വെളുപ്പോ ആകട്ടെ ഏതായാലും മനുഷ്യത്വവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു വ്യക്തി ആക്കി വളർത്തിയെടുക്കുക എന്നതാണ് പ്രധാനം
The msg behind this episode is an important one often overlooked. Manju chechi nailed the fairy and lovely complexion dailogue very gracefully. Kudos! To the entire ALIYANS team.
കുഞ്ഞ് എന്ത് നിറമായാലും അമ്മയെ സംബന്ധിച്ചിടത്തോളം മരണ വേദന എല്ലാം സഹിച്ച് കഴിയുമ്പോൾ ആ കുഞ്ഞി മുഖം കാണുമ്പോഴുള്ള സന്തോഷം, നിർവൃതി, മതിയാകും വേദന മറക്കാൻ... ആ സമയം കുഞ്ഞിന്റെ നിറം നോക്കുന്നത് മറ്റുള്ളവർ ആയിരിക്കും.. പെറ്റമ്മക്ക് അങ്ങനെ ചിന്തിക്കുവാനെ തോന്നില്ല.... ഇവിടെ തങ്കത്തിൽ കണ്ടത് സ്നേഹത്തിന്റെ നിറകുട മായ ഒരു അമ്മ😇... വളരെ മികച്ച സന്ദേശം ഉള്ള ഒരു എപ്പിസോഡ്...
Very good message. Admired to watch Thankam's excellent and spontaneous performance. Deserved to get honours from both the governments. Hats off to the Director and their wonderful team.
കുങ്കുമപൂ കുടിച്ചാൽ കുഞ്ഞു കറുത്ത് പോകും അനുഭവം ഉണ്ട്. എന്റെ ചേച്ചി ടെ മോൾക്ക് ആദ്യം ഉണ്ടായ കുട്ടിക്ക് നല്ല നിറം ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി കുങ്കുമപൂ കുടിച്ചു ആ കുട്ടിക്ക് നിറം കുറവാ.
Athoke genetic aan kudumbathil aarkenkilum color kuravanenkil polum aa oru gene dominant aayyal mathi pala generation kazhinjn polum chilappol ath affect aavum.. pinne kumkumapoo kazhichann ullath just coincidence mathram aayirikkum
I too agree with the underlying message- we hope too much for a fair baby rather than a healthy one But that said- Thangam should never have thrown it away- it was given with love and i believe its costly
കറുത്തതാണേലും വെളുത്തതാണേലും കുഞ്ഞു നമ്മുടെയല്ലേ? എത്രയോ ആൾക്കാർ ഒരു കുഞ്ഞു ജനിക്കാൻ ഒരുപാടു ആഗ്രഹിക്കുന്നു...
Kashfit British cream velluthit paaru... Karuthavar aarum vendaa😂😂😂
എന്തൊരു എപ്പിസോഡ് ആണ് ഇത്. നല്ലൊരു സന്ദേശം ആണ് ഈ ഒരു എപ്പിസോഡ് സമൂഹതിന് നൽകിയത്. സത്യം പറഞ്ഞാല് കണ്ണ് നിറഞ്ഞു പോയി.
വെളുത്ത കുട്ടികളെ മാത്രം അംഗീകരിക്കുന്ന ഭർത്താവും രക്ഷിതാക്കളും സമൂഹവും കാണേണ്ട എപ്പിസോഡ്.
Kashfit British cream velluthit paaru... Karuthavar aarum vendaa😂😂😂
ഈ എപ്പിസോഡ് മഞ്ജു ജീവിച്ചു കാണിച്ചു ലാസ്റ്റ് സീൻ പൊന്നോ എജാതി അഭിനയം 👌🏻👌🏻👌🏻👌🏻👌🏻
അവസാനം ആരേയും വല്ലാതെ ചിന്തിപ്പിക്കുന്ന രണ്ട് മൂന്ന് വാക്കുകൾ കൊണ്ട് തങ്കം തങ്കമായി
ഒന്നും പറയാനില്ല....
ഓരോ സീനും അഭിനയിക്കുകയല്ല... ജീവിക്കുകയാണ്.... ❤️❤️
മുത്തുണ്ടായപ്പോ ഉള്ള മുഖം ഓർമ ഉണ്ടോ എന്ന് ചോദിച്ചപ്പോഴുള്ള മഞ്ജുവിന്റെ കണ്ണുനിറഞ്ഞില്ലേ.... അതൊക്കെ real ആയിരിക്കും... ഇങ്ങനെ ഒന്നും അഭിനയിക്കാൻ പറ്റൂല..... ☺️❤️ ഒരു അമ്മ എന്ന നിലയിൽ അത് കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞു.... കോമഡി സീരിയൽ ആണെങ്കിലും ഈ മിക്ക എപ്പിസോടും എന്റെ കണ്ണു നിറയാറുണ്ട്.... അത് അഭിനയിക്കുന്നവരുടെ കഴിവാണ്.... All the best team Aliyans..... ❤️❤️❤️❤️
അളിയൻസിന്റെ അടിപിടിയില്ലാത്ത ഒരു എപ്പിസോഡ്. വളരെ രസകരമായി വന്നു. അവസാനം കണ്ണുകളെ ഈറൻ അണിയിച്ചുകളഞ്ഞു. വളരെ മികച്ച എപ്പിസോഡ്. അഭിനന്ദനങ്ങൾ 🌹🌹🌹
എന്ത് രസമാണ് നമ്മുടെ വീട്ടിൽ നടക്കുന്ന പോലെ തന്നെ... എന്ത് രസായിട്ടാണ് picturisation ചെയ്തേക്കുന്നത്..... Superb direction..... Excellent... Sir..
എല്ലാവരും കൂടി നല്ല ഒത്തൊരുമ... പായസം കുടിക്കുന്ന scene🥰
മഞ്ജു എന്തൊരു അഭിനയം ആണ് 😘😘😘ഇത് അഭിനയം എന്നു പറയാൻ പറ്റില്ല 👍👍👍👍👍
Hhhv
Manju excellent
സത്യം
Sathyam....manjuchechi last karNjkond parennathketappo karanjipoy
അമ്മയെയും മക്കളെയും കണ്ടപ്പോൾ വളരേ സന്തോഷം 🥰🥰🥰👏🏻👏🏻👏🏻👏🏻
Mm
Rrr
മഞ്ചു അമ്മക്ക് ഒരു അവാർഡ് പ്രതീക്ഷിക്കാം..ഗംഭീരം👌👌
Uvknghij
അമ്മയുടെ ഫാൻസ്. ലൈക്ക് അടിക്കു
അമ്മയെ കണ്ടപ്പോൾ സന്തോഷം ആയി ❤❤❤❤❤
കറുപ്പായാലും വെളുപ്പായാലും മനസ്സാണ് പ്രധാനം നിറത്തിൽ എന്തിരിക്കുന്നു ഹൃദയത്തിൽ തൊട്ടു കൊണ്ടൊരു എപ്പിസോഡുകൂടി
അളിയൻസ് സ്ഥിരം പ്രെഷകൻ കം ഓൺ 👍👍😃😃
Thangam prasavekkane aayille?
Yes
തങ്കത്തിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. കറുത്ത നിറമുള്ള എനിക്കും നല്ല വെളുത്ത എന്റെ ഭാര്യക്കും ഞങ്ങൾക്ക് ഒരാണും ഒരു പെണ്ണും. ഒരാൾ വെളുത്തതും മറ്റെയാൾ കറുത്തതും 😍🥰.
ഭാര്യ ഗർഭിണി ആയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു കുങ്കുമപൂവ് കൊടുക്കാൻ. ഗൾഫിൽ ഉള്ള എനിക്ക് അതൊരു പ്രശ്നവും അല്ലായിരുന്നു. പക്ഷെ നമ്മുടെ പ്രാർത്ഥന എല്ലാ തരത്തിലും ആരോഗ്യം ഉള്ള കുട്ടികൾ. ദൈവത്തിന്റെ അധികാരത്തിൽ കുങ്കുമ പൂവിൽ കൈകടത്തണ്ട എന്ന് ഞങ്ങൾ.
ദൈവാനുഗ്രഹം രണ്ടു കുട്ടികളും വളർന്നു പഠിച്ചു രണ്ടാളും ഇന്ന് ഡോക്ടർമാരാണ്.
ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാവില്ല.നിറത്തിൽ പ്രാധാന്യം കൊടുക്കാതെ എല്ലാ തരത്തിലും നല്ല ആരോഗ്യം ഉള്ള സൽസ്വഭാവികളായ മക്കളെ തരാൻ ദൈവത്തോട് പ്രാർത്ഥിക്കുക. വെളുത്തിരുന്നിട്ട് സ്വഭാവം മോശം ആയാൽ എല്ലാം കഴിഞ്ഞില്ലേ. അപ്പോൾ നമ്മുടെ കുങ്കുമപൂവിന്റെ കാശ് നഷ്ടം 😔
Thankathinte aa last diologe polichadukki👏👏👏👏👏
Actually മഞ്ജു ഒത്തിരി സോഷ്യൽ മീഡിയ attack കിട്ടിയ ഒരാൾ ആണ് അവരുടെ നിറത്തിന്റെ പേരിൽ.
അവർ ആ വിഷയം എടുത്തു ഇന്ന് ഒരു എപ്പിസോഡ് ആക്കി എന്ന് ആണ് എനിക്ക് തോന്നിയത്
സൂപ്പർ ഇമോഷണൽ scene 🤣🤣🤣
ഒരാളെ അയാളുടെ നിറം സൗദര്യം ഓക്കെ വെച്ച് കളിയാക്കുന്നവർക്ക് ഇത് dedicate ചെയ്യണം 👌👌👌
Well done
കറുപ്പ് ആയാലും വെളുപ്പ് ആയാലും നല്ല മനസ്സ് അതാണ് mass 🙏🙏🙏🙏🙏🙏
Suppar. Patipadi
മഞ്ജു ചേച്ചി കറുപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് രോമാഞ്ചം വന്നു 😃🥰🥰
നല്ല എപ്പിസോഡ്.. manjune എന്ത് ഇഷ്ട്ടം ആണോ.. ജീവിക്കുക ആണല്ലോ 😘🤩... ഓരോ ആളുകളും സൂപ്പർ ആണ്
Manju superb actress
@@NishiMindBenders സത്യം പക്ഷെ ഒരുപാട് പേര് അവരെ കുറ്റം ചീത്ത ഒകെ പറയുന്നുണ്ട്..
@@sanjusajan8254 manju നല്ല oru kalakaari aanu
മഞ്ജു വിന്റെ അഭിനയം സൂപ്പർ 🙏🙏 എത്രയും പെട്ടെന്ന് ബിഗ് സ്ക്രീനിൽ പ്രതീക്ഷിക്കുന്നു എല്ലാവിധ ആശംസകളും അളിയൻസ് കുടുംബത്തിന് 👍👍🌹🌹💯💯
She's talanted actress..
Good episode What Thankam said is absolutely correct black or white the baby is beautiful
അല്ല ഈ ഇംഗ്ലീഷ്കാരിക് മലയാളം സംസാരിക്കാൻ അറിയില്ലേ🙄
@@haazz8664 Enna pinne chechikku malayalam pattu ketta pore nthina bts nte purake nadakunne enthina😤
It's true.the stereotype society has . when marriage proposals come their first question is is the girl dark skinned or fair skinned?
വെല്ലപ്പോഴും ഈ അമ്മക്കും ഒരവസരം കൊടുക്കണേ. ഈ സീരിയലിൽ ഈ അമ്മയാണ് ഐശ്വര്യം
Correct
Correct
Q10
💯💯
എല്ലാവരും Real Acting എന്നും പറയുന്ന പോലെ❤️🤣
Great Manju. Whatever people may say, don't worry about anything. Keep rocking. God bless everyone.
Manju ചേച്ചി പൊളി acting ❤
പായസം കണ്ടിട്ട് കൊതിയായി.from qatar
Super episode.... Thankam last paranjad. Ishtam aayavar indo
കുങ്കുമപ്പൂവ് കഴിച്ചാൽ കുഞ്ഞ് വെളുക്കില്ല. അത് തലമുറകളായി നമ്മുടെ നാട്ടിലുള്ള ഒരു അന്ധവിശ്വാസമാണ്. കുടം കമഴ്ത്തിവച്ചിട്ട് അതിനു മുകളിൽ വെള്ളം ഒഴിക്കുന്ന പരിപാടിയാണ് കുങ്കുമപ്പൂവ് കഴിക്കുന്നത്. കുട്ടികളുടെ നിറത്തിന്റെ അടിസ്ഥാനം മാതാപിതാക്കളുടെ നിറവും അവരുടെ പാരമ്പര്യവുമാണ്. കുഞ്ഞ് കറുത്തതായാലും അതിന് ഈ ഭൂമിയിൽ ജീവിക്കാൻ മറ്റുള്ളവരെപ്പോലെ അവകാശമുണ്ട്. നിറത്തിന്റെപേരിൽ സ്വന്തം മക്കളെ വേർതിരിച്ച് കാണരുത്. ആ അർത്ഥത്തിൽ നല്ലൊരു സന്ദേശം ഈ എപ്പിസോഡിൽ ഉണ്ട്.
ella
Yes
മഞ്ജു നിങ്ങൾ ലോക ത്തിലെ ഏറ്റവും മികച്ച നടി ആണ്. നമിക്കുന്നു
Correct ☺👍
Manju no words to say … emotional acting Vere level ❤️
She iis just behaving...👍👍
Ammayum pillarum vannallooo. 💐💐💐💐💐
Good episode. Thankam great performance 👍
അടിപൊളി എപ്പിസോഡ് ❤️❤️❤️❤️❤️❤️❤️❤️❤️
Avasaanam karayippicha.. engilum good... ❤️❤️❤️
ഇമോഷണൽ ആയി അഭിനയിക്കാൻ മഞ്ജുചേച്ചിക്ക് പ്രത്യേക കഴിവാണ്. അഭിനയമല്ല ചില ജീവിതങ്ങളും കഥാപാത്രങ്ങളും അതെ പോലെ നമുക്ക് കാണിച്ചു തരുന്ന രാജേഷേട്ടന് പ്രത്ത്യേക നന്ദി അറീക്കുന്നു.. ഓരോ കഥയും ഓരോരോ കെട്ടുകഥകളാണ്. അനുഭവങ്ങൾ ഇല്ലാത്തവർക്ക്.. അല്ലാത്തവർക്കത് ജീവിതാനുഭവങ്ങളാണ്.. !
ക്ലീറ്റോ. കനകൻ.ലില്ലി 'അമ്മ മുത് എല്ലാവരും നന്നായി അഭിനയിച്ചു..
Manju pathrose the superstar...hats off for ur real life like acting..all the best wishes..
പാവം ക്ലിറ്റോചേട്ടൻ 😍😍
വളരെ നല്ല എപ്പിസോഡ്
Super super super
Muthu poliyaaaa😘😘🥰🥰🌹kunjimakalum🥰
അവസാനം തങ്കം കലക്കി...👍👍👍
In this episode Takkams acting is the best and real. Superb . Everyone also acted very well as usual super family
Manju ചേച്ചിയുടെ perfomance awesome..❤
ഞാൻ തുടക്കം മുതലേ വിചാരിച്ചു എന്തിനാ ഈ വെളുപ്പിനെ ഇങ്ങനെ പൊക്കി പറഞ്ഞ് കറുത്ത കുഞ്ഞ് വെളുത്ത കുഞ്ഞ് എന്നിങ്ങനെ വർണവിവേചനം നടത്തുന്നത് എന്ന് , അളിയൻസിൽ നിന്നും ഇങ്ങനെയൊന്നും പ്രതീക്ഷിക്കാത്തതു കൊണ്ട് skip ചെയത് പോകാന്നു കരുതി പക്ഷേ അഭിനയ മികവ് കൊണ്ട് അറിയാതെ കണ്ടിരുന്നു പോയി അപ്പോഴല്ലേ തങ്കത്തിന്റെ അടിപൊളി ക്ലൈമാക്സ് ❤️ very good message ❤️ മഞ്ജു ചേച്ചി എടുത്തു പറയാതിരിക്കാൻ വയ്യ Supe r love U കൊറെ ഉമ്മ 🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
super episode💕💕💕💕💕💕💓💓💓
😊👍✌️അമ്മൂമ്മ വന്നു
ക്ലീറ്റസ് കുങ്കുമപ്പൂ കൊടുത്തു കൊടുത്തു തങ്കം ഒരു കൊച്ചു കാവ്യ മാധവനാകും!!👌👌👌😍😍😍😍
😂😂😂😂
Enikum idayk thonnarund
S. തങ്കത്തെ കാവ്യയെപ്പോലെ എനിക്കും തോന്നാറുണ്ട്
Enikum
അടിപൊളി എപ്പിസോഡ് 👌👌👌👌kidu 👍👍✨️💛💛✨️💛✨️💛✨️💛💝💝💟💟
അമ്മ വന്നപ്പോൾ നല്ല എപ്പിസോഡ് ആയി
Super message.... Super eppisode... 👌....
ഡെറാഡൂണിൽ നിന്ന് കുങ്കുമപ്പൂ വരുത്തി കഴിച്ചവളാണ് ഞാൻ. എൻ്റെ ആദ്യത്തെ കൺമണിക്ക് വല്യ നിറമൊന്നും ഉണ്ടായില്ല.രണ്ടാമത്തേതിന് ചക്കയും കടുമാങ്ങയും കഴിച്ചിട്ടും ( മറ്റൊന്നും കഴിക്കാൻ പറ്റത്തില്ല. ഭയങ്കര ഛർദിയായിരുന്നു ആ കെ ചക്ക വേവിച്ചതു മാത്രം ഛർദ്ദിക്കാതെ കഴിച്ചു.)വെളുത്തും ചുമന്നും ഇരുന്നു.
കൃത്യമായ സന്ദേശം 🎉
Super episode aliyans Manju chechi super
Last scene adipoli. Manju chechi my favourite 🥰
മഞ്ജുമ്മ ജീവിക്കുകയാണ്...അടിപൊളി
Video kanunnathnin mumb comant box nokkunavar aroke aliyans fans adi like 😍😍😘😘
Super episode. All persons are done their parts was excellent. Kanakan & Thankam combination is amazing and perfect. And also Lilly, Amma & Cletus so good. Good episode.
@@gurupriyapriya7942 100% correct.
നമ്മുടെ മനസ്സിൽ കറുപ്പിനെയും വെളുപ്പിനെയും കുറിച്ചുള്ള അധമബോധം ആണ് ഈ episod തുറന്നു കാട്ടുന്നത്.. കുട്ടീ കറുപ്പോ വെളുപ്പോ ആകട്ടെ ഏതായാലും മനുഷ്യത്വവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു വ്യക്തി ആക്കി വളർത്തിയെടുക്കുക എന്നതാണ് പ്രധാനം
മഞ്ജുവിന്റെ അഭിപ്രായത്തിന് 101% പിന്തുണ.
അമ്മ വന്നതിൽ സന്തോഷം❤️❤️❤️❤️❤️😘😘😘😘
Super episode……. 🌟10/10 🌟
Super episode love all
Thangam
Welcome Ammuma 🙏🙏
നല്ല എപ്പിസോഡ്.....
The msg behind this episode is an important one often overlooked. Manju chechi nailed the fairy and lovely complexion dailogue very gracefully. Kudos! To the entire ALIYANS team.
Kashfit British cream velluthit paaru... Karuthavar aarum vendaa😂😂😂
കുഞ്ഞ് എന്ത് നിറമായാലും അമ്മയെ സംബന്ധിച്ചിടത്തോളം മരണ വേദന എല്ലാം സഹിച്ച് കഴിയുമ്പോൾ ആ കുഞ്ഞി മുഖം കാണുമ്പോഴുള്ള സന്തോഷം, നിർവൃതി, മതിയാകും വേദന മറക്കാൻ... ആ സമയം കുഞ്ഞിന്റെ നിറം നോക്കുന്നത് മറ്റുള്ളവർ ആയിരിക്കും.. പെറ്റമ്മക്ക് അങ്ങനെ ചിന്തിക്കുവാനെ തോന്നില്ല.... ഇവിടെ തങ്കത്തിൽ കണ്ടത് സ്നേഹത്തിന്റെ നിറകുട മായ
ഒരു അമ്മ😇... വളരെ മികച്ച സന്ദേശം ഉള്ള ഒരു എപ്പിസോഡ്...
Pregnancy time il sankadam..dheshiyam....okke varum...ath saramilla thankam😌😌😌😊😊😊👌👌
Very good message. Admired to watch Thankam's excellent and spontaneous performance. Deserved to get honours from both the governments. Hats off to the Director and their wonderful team.
ഏഏഏലലലലസസസഹസഹസഖങങങങങങഘങങ്ങങഘ്നഘഘ എന്ന് പറഞ്ഞു ഘ്ന്അഘ്നഘ
Fav mother here 😍
Being fair not equal to being beautiful.
Last 2 episodes adipoli msg aanu kodukunath ningal...
ആദ്യം കൊള്ളാമായിരുന്നു....അവസാനം തങ്കം ഞങ്ങളെ എല്ലാം കരയിപ്പിച്ചു വിട്ടു
P me
Absolutely correct 😍😍
P
Yes
yes
Amme pillerum vannallo😍😍😍
തങ്കത്തിൻ്റെ അഭിനയം തനി തങ്കം....👍👍❤️
ഇത് കാണുമ്പോൾ
പിടികിട്ടാപുള്ളി മൂവി
കണ്ടപ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു 🤣
മുത്ത് : ഇതുപോലെ ഒരു ഭർത്താവിനെ എവിടെ കിട്ടും.... 😂😂😂
Eppallum kaanarundallo chettanne
@@alameenaa7904 🙏🙏🙏
Touched ❤️
Touched❤️
പൊളി സ്ക്രിപ്റ്റ്
Good message👌👏👏
Thangam chechi super..yedhu color Ulla Kutti aayaa yendha.nalladhu cheyidhalum clettoo Da Mandaiku aannu loo dhivamee..clettoo paavam..thangam chechi clettoo na onnum parayalle..
Amma💜
കുങ്കുമപൂ കുടിച്ചാൽ കുഞ്ഞു കറുത്ത് പോകും അനുഭവം ഉണ്ട്.
എന്റെ ചേച്ചി ടെ മോൾക്ക് ആദ്യം ഉണ്ടായ കുട്ടിക്ക് നല്ല നിറം ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി കുങ്കുമപൂ കുടിച്ചു ആ കുട്ടിക്ക് നിറം കുറവാ.
Kunkuma poovilum maaayam
valla chembarathi poovumairikum kidichath..☺
Kumkumappoo kazhikkunna allkk blood purification nadakkum..but kutti karukkum
ഞങ്ങളുടെ ഒരു ഫ്രണ്ടിനും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.. 😁
Athoke genetic aan kudumbathil aarkenkilum color kuravanenkil polum aa oru gene dominant aayyal mathi pala generation kazhinjn polum chilappol ath affect aavum.. pinne kumkumapoo kazhichann ullath just coincidence mathram aayirikkum
I too agree with the underlying message- we hope too much for a fair baby rather than a healthy one
But that said- Thangam should never have thrown it away- it was given with love and i believe its costly
Arkkan ettavum adigam miss cheyyunnath
അമ്മ വന്നതിൽ സന്തോശം.
പക്ഷെ അമ്മ ഇപ്പോ കഥയുമായി അങ്ങ് ബ്ലന്റ് ആവുന്നില്ല,
ഡയർക്ടർ ശ്രദ്ധിക്കുമല്ലോ💓💓
നല്ല എപ്പിസോഡ് മഞ്ജു സൂപ്പർ..
Munju mom adi poli msg 😥😥😥
Super Super Super
Aliyans fans undo evidey undagil oru like adi 😌
Very good episode congrats all teem
Last part emotional aayi poyi😔
Thangam kalakki tto
Nella message
Superb
adipoli manjuu chechii
Nice theme 👌👌👌👌👌
നല്ല എപ്പിസോഡ് 😍😍😍👌👌👌👌👌
Adipoli !
Soooooper ?
Taggam...wow super
..good message for everyone....👌 Karanju poyi ...hats off everyone 👏
Adi Poli ......
Aliyans ഈ episode polichu
അഭിനയത്തിന്റെ പൂർണ്ണത എന്ന് പറയുന്നത് ഇവരെ പോലെ ഉള്ളവരെ കാണുമ്പോൾ ആണ്... 😍👌🏻👌🏻👌🏻🔥🔥
Akshyamol super ❤️😍
Manju chechi ❤️❤️❤️❤️❤️