Aliyans - 221 | ഓട്ടക്കീശ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 366

  • @kichukichu6781
    @kichukichu6781 3 года назад +23

    കാണാൻ വൈകിയെങ്കിലും ഈ series ഒരുപാട് ഇഷ്ടമായി.ഇപ്പോൾ വല്ലാത്ത adit ആയി പോയി. എന്റെ കുടുംബത്തിലെ ആരൊക്കേയോ പോലെയാ ഇവരൊക്കേ.....

  • @asokanpulari
    @asokanpulari Месяц назад +3

    ചില സീൻ കാണുമ്പോൾ തിന്നാനും കുടിക്കാനുമുള്ള സീരിയൽ ആയി തോന്നും..

  • @binduunnikrishnan1466
    @binduunnikrishnan1466 3 года назад +187

    ക്ളീറ്റോ എന്ത് ചെയ്താലും ലില്ലിയും, താങ്കവും സപ്പോർട്ട് ചെയ്യും. കനകൻ എന്തൊക്കെ ഉപകാരം ചെയ്താലും ആരും സപ്പോർട്ട് ചെയ്യില്ല എന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്യും

    • @saikamalsnair
      @saikamalsnair 3 года назад +5

      Yes

    • @noushadnoushad7978
      @noushadnoushad7978 3 года назад +3

      ശെരിയാ

    • @Ismail-pf2yi
      @Ismail-pf2yi 3 года назад +1

      Hm

    • @shivanitalks2524
      @shivanitalks2524 3 года назад +14

      അത് ശരിയാ എല്ലാർക്കും ഉപകാരം kanakan ചേട്ടൻ ആണ്. തങ്കത്തിന്റെയും കൊച്ചിന്റെയും അവരുടെ കുടുംബത്തിന്റെയും മുഴുവനും കാര്യങ്ങളും ചേട്ടൻ നോക്കണം. പോരാഞ്ഞിട്ട് ക്‌ളീറ്റോ വരുത്തുന്ന എല്ലാം കടങ്ങളും ഈ പാവം നോക്കണം. എന്നിട്ട് സപ്പോർട്ട് മൊത്തം ക്‌ളീറ്റോക്ക്. ലില്ലി അവളുടെ ആങ്ങളയെ സപ്പോർട്ട് ചെയ്യുമ്പോ തങ്കത്തിനു തിരിച്ചു ചെയ്യാം

    • @davoodpooueri9262
      @davoodpooueri9262 3 года назад +1

      Yes

  • @sasidharan.m8870
    @sasidharan.m8870 3 года назад +91

    കനകാ
    ഓട് മാറ്റുന്നതോടൊപ്പം വീട്ടിലേ
    ക്കുള്ള വഴി ഒന്നു നന്നാക്കണം

  • @jafferzubair634
    @jafferzubair634 3 года назад +53

    ഒരു പാവം അൻസാർ അല്ലാതെ ക്‌ളീറ്റോയെ വേറെ ആരും ഫോണിൽ വിളിക്കുന്നില്ലല്ലോ... പാവം 😄😄😄

    • @rejithahari8912
      @rejithahari8912 3 года назад +1

      ഞാനും വിചാരിച്ചു 😂

  • @licplans4769
    @licplans4769 3 года назад +75

    Aliyans nowadays become more emotional and sentimental than fun and comedy😔

  • @italiancoffee6297
    @italiancoffee6297 3 года назад +51

    കാത്തിരിക്കുവായിരുന്നു 😂 വന്ന് നമ്മുടെ അളിയൻസ്, പിന്നെ അമ്മാവനെ മിസ്സ് ചെയ്യുന്നവർ ഒന്ന് വന്നെ...😘

  • @sasidharan.m8870
    @sasidharan.m8870 3 года назад +56

    പത്ത് പൈസയുടെ വകയില്ല
    എങ്കിലും യാതൊരു tension ഉം
    ഇല്ല

  • @akhila.l7160
    @akhila.l7160 3 года назад +12

    തങ്കവും ക്‌ളീറ്റോയും ജോലി ചെയ്യുന്നില്ല.ആകെ ആശ്രയം ആഴ്ചയിൽ മൂന്നു പ്രാവശ്യം കിട്ടുന്ന കുടുംബശ്രീ ലോൺ ആണ്.

  • @balachandrannair6946
    @balachandrannair6946 3 года назад +39

    കുത്താൻ പാകത്തിന് ശവം ഇങ്ങനെ കിടന്നാൽ ആഹാ എന്തൊരു ഡയലോഗ് 😂 സൂപ്പർ ഇപ്പോൾ എല്ലാം പാവം നടരാജന്റെ തലയിൽ

  • @varughesethomas8888
    @varughesethomas8888 3 года назад +96

    ഹായ് ഇത്രയും നല്ല സൂപ്പർ വീഡിയോ കാണാൻ എത്രപേർ ഉണ്ട് ലൈക്ക് ചെയ്യുക മക്കളെ👍👍👍👍❤️😀😂😂😀

  • @remakrish7884
    @remakrish7884 3 года назад +12

    തങ്കം രാത്രി ലിപ്സ്റ്റിക്ക് ettano കിടക്കുന്നതു. രാവിലെ എഴുനേറ്റ് വരുമ്പോൾ തന്നെ ലിപ്സ്റ്റിക്ക്

  • @animolbenny5909
    @animolbenny5909 3 года назад +24

    അളിയൻസ് കുടുംബത്തിലേക്ക് അമ്മാവനെയും അമ്മായിയെയും കൊണ്ടുവരാമോ?

  • @afrasvlog6223
    @afrasvlog6223 3 года назад +7

    Eid mubarak 🤩🤩🤲🏻✨✨💪❣️❣️❣️

  • @sruthingokuldas5953
    @sruthingokuldas5953 3 года назад +8

    ക്ലീററസ് food കളയുന്നത് കണ്ടപ്പോ... വിഷമം തോന്നി. Food ne insult ചെയ്യുന്ന aa രംഗം ഒഴിവാക്കാമായിരുന്നു....😔😔

  • @lijophilip3997
    @lijophilip3997 3 года назад +68

    "പഴം വരുന്നതും നോക്കി നില്കുവായിരുന്നു ഞാൻ😂"....

  • @indumontr8324
    @indumontr8324 3 года назад +50

    ഇവൾക്ക് ഇത്രയും ലോൺ കൊടുക്കുന്ന കുടുംബശ്രീ ഏതാണോ

  • @Soumyarajeev40
    @Soumyarajeev40 3 года назад +36

    Kanakan chettan kannada vechappol aanu look

    • @saikamalsnair
      @saikamalsnair 3 года назад +3

      കനകൻ ചേട്ടൻ കണ്ണാടി വെച്ചപ്പോൾ അനീഷേട്ടനായി

  • @jojykn8888
    @jojykn8888 3 года назад +15

    കഥ എഴുതിവൻ എപ്പോഴും ഞങ്ങളുടെ cllettoയേ വെറു മ😁😁 ആകുന്നു

  • @alexdaniel8271
    @alexdaniel8271 3 года назад +20

    Cleeto can't afford to look after one child.. Now the next is on the way..

  • @renjithbabu5105
    @renjithbabu5105 3 года назад +14

    Waitting next episode ♥️♥️♥️

  • @fajudheenfaju3544
    @fajudheenfaju3544 3 года назад +10

    എന്നും ക്ലീറ്റോയുടെ ഈ അളിഞ മോന്ത കണ്ടിട്ട് എപ്പിസോഡ് അവസാനിപ്പിക്കണോ..എന്നും സ്ഥിരം ഉടായിപ്പ് മറിച്ചും തിരിച്ചും .നല്ല കലാകാരൻ മാർ ആണ്അവർ,,

  • @king-mp1dr
    @king-mp1dr 3 года назад +19

    തങ്കത്തിനെ സമ്മതിക്കണം ഇങ്ങനെ ഒരു ക്ലിറ്റോ

  • @renjithsweetdreams4790
    @renjithsweetdreams4790 3 года назад +19

    11:27 വണ്ടി start ചെയ്യ്ത sound കേട്ടത് ആരൊക്കെ....🤩😜

  • @kairaliashok
    @kairaliashok 3 года назад +27

    ഒന്ന് മനസ് തുറന്ന് ചിരിയ്ക്കാനായിരുന്നു അളിയൻസ് കണ്ടിരുന്നത്. എന്നാൽ അടുത്ത കാലത്തെ ഓരോ എപ്പിസോഡുകളും തട്ടിക്കൂട്ടുകളായി മാറുമ്പോൾ കരച്ചിലാണ് വരുന്നത്. കോമഡിയ്ക്ക് മാത്രമല്ല വിഷയത്തിനും ദാരിദ്ര്യം കാണുന്നു. ഇനിയുള്ള എപ്പിസോഡുകളെങ്കിലും മെച്ചപ്പെടുത്തണമെന്നപേക്ഷ.

  • @venugopal2347
    @venugopal2347 3 года назад +19

    Real life situations, sincere presentation without any gimmicks and creative artists are the highlight of team Aliyans... well done 👍💐👌

  • @vivekvs7696
    @vivekvs7696 3 года назад +19

    നടരാജനും അൻസാറും എല്ലാ എപ്പിസോഡിലും വേണം..
    അമ്മാവനെ ഉടൻ തിരിച്ചു കൊണ്ട് വാ..

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +7

    ക്ലീറ്റോ വിചാരിക്കുന്ന ഒരു കാര്യം ഇതുവരെ നടന്നിട്ടില്ല അത് നമുക്കും അറിയാലോ... തങ്കം പറഞ്ഞതാ ശരി

  • @Best_gild
    @Best_gild 3 года назад +50

    Alliyans fans like adiku😍

  • @trsugath
    @trsugath 3 года назад

    ഇത്രേം സുന്ദരം 🌹🌹🌹🌹🌹 എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @raghavanku4289
      @raghavanku4289 Год назад

      ഈ സീരിയലിന്റ പ്രതേകത അഭിനയം സ്വഭാവീകത കൊണ്ടു തന്നെ. താങ്കം അടിപൊളി!

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 года назад +6

    അമ്മാവനും അമ്മായിക്കും മാസ്സ് എൻട്രി കൊടുക്കണമെന്ന് അഭിപ്രായം ഉള്ളവർ 👍അടിച്ചേ

  • @ajithaji9533
    @ajithaji9533 3 года назад +22

    Kanakan കണ്ണട വച്ചു കാണുമ്പോൾ ഒരു വയസൻ ലുക്ക്‌....പഴയ രൂപം തന്നെയാ നല്ലത്...

  • @noushada8203
    @noushada8203 3 года назад +9

    എന്റെ പൊന്നെടാ ഉവ്വേ.. അളിയൻ vs അളിയൻ ❤❤💪💪💕💕

  • @ajimathew2198
    @ajimathew2198 3 года назад +10

    എത്ര പൊങ്ങിചാടിയാലും താഴെ വന്നേ സമ്മാനം ഉള്ളു എന്നൊരു ഗുണപാഠം ഇന്നത്തെ എപ്പിസോഡിൽ കാണുന്നു.

  • @shanmughammurugan4524
    @shanmughammurugan4524 Год назад +1

    Lilly, clito chetta, vili. Sooper.
    Pakshe chettan paniedukkunnilla. Athinu oru vili endha...
    Madiya..

  • @junujunu4192
    @junujunu4192 3 года назад +1

    Nalla standerd owsome ..episode..Kanakan..kidukki..

  • @reyas750
    @reyas750 3 года назад +31

    തങ്കം ക്ളീറ്റസ് &കനകൻ ലില്ലി 👍അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്നു 👍👍👍👍

  • @sisilybaby7787
    @sisilybaby7787 3 года назад +6

    ഞങ്ങടെ മുത്തെവിടെപ്പോയി അടുത്ത എപ്പിസോഡിൽ മുത്ത്‌ വരണം

  • @muhammedcheerangen1253
    @muhammedcheerangen1253 3 года назад +28

    മുത്ത് evide miss you 🥰🥰🥰🥰 🥰😍😍😍😍 എല്ലാവരും enikk oru hii tharumo

  • @kannanunni2925
    @kannanunni2925 3 года назад +11

    Ithuvarei phone il matram kanunnavarundeo

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +3

    Lockdown സമയത്ത് ഷൂട്ടിംഗ് നടത്തുന്നുണ്ടോ അളിയൻസ് ടീമേ...

  • @sreehariksstghss1105
    @sreehariksstghss1105 3 года назад +3

    Kanakan sprrrrr😘😘😘😘😘😘😘

  • @Fcmobile3465
    @Fcmobile3465 3 года назад

    എന്തെങ്കിലും കുടിക്കുമ്പോൾ ഇതുപോലെ ശബ്ദം ഉണ്ടാക്കി കുടിക്കുന്നത്. കേൾക്കുമ്പോൾ ദേഷ്യം വരും 😬🏃‍♀️

  • @stella7886
    @stella7886 3 года назад +6

    I feel like nowadays episodes are going so boring
    Try to make it as funny
    To make entertainment
    •ᴗ•

    • @stella7886
      @stella7886 3 года назад +1

      Seriously I am not a hater
      I feel like it's so boring

  • @achuhaneesh105
    @achuhaneesh105 3 года назад +3

    Cleeto sthiramayi oru jolik poyi kananam ennullavar arellam

  • @anjanauk9977
    @anjanauk9977 2 года назад

    എല്ലാ കഥാപാത്രങ്ങളും Super ഒന്നിനൊന് മെച്ചം💯

  • @thameemthameem413
    @thameemthameem413 2 года назад

    Super cleeto kanaga Lily Thangam ammavan thaklli ammA super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Pinkili
    @Pinkili 3 года назад +2

    ലില്ലിയുടെ ചുരിദാർ അടിപൊളി 👌👌👌

  • @zenusworld6750
    @zenusworld6750 3 года назад +18

    എൻ്റെ തങ്കം ചേച്ചി ക്ലീറ്റോയെ ഇങ്ങനെ തളർത്തല്ലെ🤣🤣

  • @SivanyaDileep
    @SivanyaDileep 3 года назад +3

    കുടുംബം ശ്രീയിൽ നിന്നും ലോൺ എടുത്താൽ അത് അടച്ചു തീരാൻ 3വർഷം എടുക്കും പിന്നെ തങ്കത്തിനു മാത്രം എല്ലാ മാസവും ലോൺ കിട്ടുമോ ആവോ ഞങ്ങളുടെ നാട്ടിൽ ഒന്നും അങ്ങനെ കിട്ടില്ല ഇനി ഒന്ന് മാറ്റി പിടിക്ക് തങ്കം മുറ്റത്തെ മുല്ല 🤭

  • @shivkumarnair1285
    @shivkumarnair1285 3 года назад +6

    Lily fans common

  • @rameshnambiar56
    @rameshnambiar56 3 года назад +22

    അൽപം ബോർ ആവുന്നുണ്ടൊ എന്നു ശംശയം. ഒരു boost ന്റെ കുറവ്‌.

  • @applebanana9949
    @applebanana9949 3 года назад +2

    12.58 വീണ്ടും മധു അണ്ണൻ ന്റെ ചായ കട..
    Location അയച്ചു തരാമോ..കഴിഞ്ഞ് പ്രാവശ്യവും ഞാൻ ചോദിച്ചിരുന്നു..

  • @mridulasuresh7465
    @mridulasuresh7465 3 года назад +1

    All the actors are such natural actors ..... one doubt !!! Why does Kanakan makes annoying noise while he eats or drink??? Or is it necessary for your role? Just wondering 🤔

  • @glinsonbabu5045
    @glinsonbabu5045 3 года назад +3

    Super ❤️❤️❤️❤️ love you all

  • @marythomas188
    @marythomas188 3 года назад +1

    എല്ലാവരുടെയും അഭിനയം സൂപ്പർ

  • @sanuben8109
    @sanuben8109 3 года назад +76

    രാജേഷ് സർ അളിയൻസ് ഞങ്ങൾക്ക് ഇഷ്ട്ടമാണ് എന്ന് വെച്ചു ഒരേ കഥ തന്നെ തിരിച്ചും മറിച്ചും ഇട്ടു ഞങ്ങളെ പൊട്ടൻ കളിപ്പിക്കല്ലേ എന്നും ക്‌ളീറ്റോ ഉഡായിപ്പ് മടുത്തു വേറെ എന്തല്ലാം കഥകൾ ഉണ്ട് ഇത്രക്കും ആശയ ദാരിദ്ര്യം ആണെകിൽ നിർത്തിപ്പോ ലോകത്തു എന്തല്ലാം കാര്യം നടക്കുന്നു നിങ്ങള്ക്ക് മാത്രം എന്നും ഒരേ കഥ 😃വല്ലപ്പോഴും മാറ്റിപ്പിടി 😡

    • @santhithomas4623
      @santhithomas4623 3 года назад +3

      True.

    • @smnair3517
      @smnair3517 3 года назад +3

      Correct

    • @sujadixon5266
      @sujadixon5266 3 года назад +4

      cleetode udayip kandu kandu ayalod deshyam ayi thudangi....oriklm nannavilla...engane sahikunnu thankam

    • @kannank9020
      @kannank9020 3 года назад +2

      സത്യം

    • @Prem-vt8ys
      @Prem-vt8ys 3 года назад +3

      സത്യം... ക്‌ളീറ്റോ യുടെ dialogue പോലും... Same ആണ്...
      " അത് പിന്നെ അൻസാർ ഇന്റെ അമ്മാവന്റെ ഒരു കാർ ഉണ്ട് "
      എന്നു പറഞ്ഞ് അങ്ങ് തുടങ്ങും.... ചുമ്മാ ഉടായിപ്പ് സ്ക്രിപ്റ്റ്

  • @kannank9020
    @kannank9020 3 года назад +20

    . അവരുടെ അഭിനയം ഒഴിച്ചു നിറുത്തിയാൽ സ്ഥിരം ആശയം സ്ഥിരം ക്ലൈമാക്സ് . സംഗതി അത്ര അങ്ങോട്ട് ശരിയാകുന്നില്ല ഒരു എപ്പിസോഡും. സത്യം പറഞ്ഞാൽ എന്നു ഗർഭിണി തീം എടുത്തിട്ടോ അന്നുമുതൽ വേറും ബോറാ.. comments വായിക്കുന്നതു കൊണ്ട എഴുതിയത്

  • @bibyvarghese5906
    @bibyvarghese5906 3 года назад +3

    Episodes ee idayaayi audiensinte expectations ottum meet aakkunnilla

  • @poojarajeev1234
    @poojarajeev1234 3 года назад +39

    തങ്കം അഭിനയിക്കുവല്ല ജീവിക്കുവാ

    • @yama.666
      @yama.666 3 года назад

      കണ്ട് പിടിച്ചു ലെ 😄

    • @poojarajeev1234
      @poojarajeev1234 3 года назад +1

      @@yama.666 ssss

    • @yama.666
      @yama.666 3 года назад

      @@poojarajeev1234 chakapazham കാണാറുണ്ടോ

    • @poojarajeev1234
      @poojarajeev1234 3 года назад

      @@yama.666 yws

  • @snehalathanair427
    @snehalathanair427 Год назад

    It's a.clean presentation-- no hotch potch about it --❤

  • @fathimanazva8015
    @fathimanazva8015 3 года назад +2

    I love aliyan vs aliyan ❤❤

  • @mubarakh4345
    @mubarakh4345 3 года назад

    njaan oru pravasi aanu, ningalude sthiram prekshakanum,njaan mudangaathe kanunnathum ee prograam aaanu,adipoli

  • @haidarkunnath3363
    @haidarkunnath3363 3 года назад +6

    കനകൻ പറാഞ്ഞത് സൂപ്പർ...

  • @majeedmoochikkal7127
    @majeedmoochikkal7127 3 года назад +16

    പെരുന്നാൾ പൈസ വേണോ ക്ളീറ്റോ 😄

  • @swapnaandrews4607
    @swapnaandrews4607 3 года назад +1

    Kuttam parayanuvar enthina pinne ith kannan nikkunath... Ith ippazhum enjoy cheyunavar und avar kandolum

  • @mohemmedrafi3336
    @mohemmedrafi3336 3 года назад +3

    ക്ളീട്ടോയെ ഒന്ന് കൂടെ മുതലാളി ആകണം

  • @robinjeena7970
    @robinjeena7970 3 года назад +8

    കൊറോണാ ആയത് കൊണ്ട് ആണോ കമന്റ് കുറവ് 😅😅😅😅😅അഭിനന്ദനങ്ങൾ 💕💕🌹എല്ലാവർക്കും 😅💖💖💖💖💖💖

  • @vv_vlogs695
    @vv_vlogs695 2 года назад +2

    ക്‌ളീറ്റോയെ ഞങ്ങളുടെ കൈയ്യിൽ കിട്ടിയാൽ കരണം നോക്കി കൊടുത്തേനെ

  • @sathishnettoor
    @sathishnettoor 3 года назад +9

    അളിയൻസ് ഓരോ ദിവസവും മോശമായി വരുകയാണ്. വിഷയ ദാരിദ്യം ഉണ്ടെങ്കിൽ നിർത്തുന്നതാണ് നല്ലത്. അളിയൻസ് vs അളിയൻസ് കണ്ട് ഓർത്തോർത്ത് ചിരിച്ചിട്ടുള്ള ആളാണ് ഞാൻ ... പക്ഷേ ഇപ്പോൾ കാണുമ്പോൾ കരയാനാണ് തോന്നുന്നത്

  • @neelakandannh2539
    @neelakandannh2539 3 года назад +3

    Fridayum aliyans vedavar like cheyu

  • @hameednp8801
    @hameednp8801 3 года назад +32

    Sthiram viewers like adi

  • @ayshumol6327
    @ayshumol6327 3 года назад +2

    Eny ethra episode pending und avo ..🤔🤔🤔

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    Cletoo Eppo cash varoo endhooo..
    Thangam shop pooyee kuree bucket vedichu vaikkam😀
    Cletoo pocket ottayaaa.
    House kudi ottayakanoo cletoo.

  • @user-wl6fx1gq8x
    @user-wl6fx1gq8x 3 года назад +9

    ഒരു കഥ... തിരിച്ചും മറിച്ചും... ക്ളീറ്റോയുടെ വളിച്ച മോന്ത അവസാനം... പിന്നെ ദിവ്യ ഗർഭം.... വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്... താനൊന്നും ഈ സമൂഹത്തിൽ ജീവിക്കുന്നതല്ലേ... പറ്റുന്നില്ലെങ്കിൽ നിറുത്തണം.... ഹെ

    • @littoanto1906
      @littoanto1906 3 года назад +3

      വന്ന് വന്ന് നല്ല ബോറായി തൊടങ്ങി. ഒരേ ടൈപ്പ് കഥകൾ തന്നെ.

  • @imchandujk1257
    @imchandujk1257 3 года назад +8

    Kanakan kannada vechappol face full maari❤️

  • @meenakumarimahadevan7653
    @meenakumarimahadevan7653 3 года назад +2

    Thangam,lilly's kuttygal eveda poinu?.

  • @Moneyisalwaysultimate
    @Moneyisalwaysultimate 3 года назад +5

    Dont u hav a better story writter???

  • @aiswaryakrishnaaishu7148
    @aiswaryakrishnaaishu7148 Год назад

    Always like aliyans❤❤❤❤❤

  • @shihabc690
    @shihabc690 3 года назад +1

    Aliyans... കലക്കി..

  • @ajustech1072
    @ajustech1072 3 года назад

    Aliyans teqm ine kanan agrahamunxe

  • @bbeena8981
    @bbeena8981 3 года назад +3

    My favorite comedy shows 😍😍😍😍

  • @bibeeshsouparnika677
    @bibeeshsouparnika677 3 года назад +1

    ക്ലീറ്റസ് 17..to 20..ഒരു രക്ഷയും ഇല്ല അടിപൊളിയായി🎈🎈🎈🎈🎈🎈❤️❤️❤️🙏

  • @raveendranunni3661
    @raveendranunni3661 Год назад

    Cleetto ne nasippikkunnathe Thanka vum Lilly yum aane.enthu cheydhalum support kodukkum.

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +7

    Akshyamol evida

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 года назад

    അടിപൊളി. Kalakki🌹💕💕💕👌👌

  • @Alex-ek1wo
    @Alex-ek1wo 3 года назад +3

    നല്ല best ബാര്യ...

  • @SajuJohn23
    @SajuJohn23 3 года назад +3

    പ്രസന്നൻടെ മകൻ ഇടതോട്ടണ് മുണ്ട് uduthirikunnathu!!!!!

  • @sivaranjitha5902
    @sivaranjitha5902 3 года назад +4

    Aa garbam onnu maatyal pagudhy nannavum oral oru serialil upayogichadh ingane copy adikadhe🙏🙏🙏

  • @shylajadamodaran3982
    @shylajadamodaran3982 3 года назад +6

    Hello Clitto, you show the Pala peoples courage. Thankam negatove. You go to pala and ask ypur share and make arrangement of money. Clitto it is the prestige issue of Pala.. Good luck
    With regards Shylaja Damodaran Pune

  • @lijochacko5670
    @lijochacko5670 3 года назад +3

    Chila rangagal repetition ane...for example almost every episode Lily rearrange shirts and trousers......

  • @Alimans633
    @Alimans633 3 года назад

    പേരിൽ ഒരു അളിയൻ മതി,എന്നും ഒരു അളിയൻ ഉടായിപ്പ് കാണിക്കും മറ്റേ അളിയൻ അത് പൊളിക്കും,ഒരു അളിയൻ അഹങ്കാരം കാണിക്കും കുറച്ച് കഴിഞ്ഞ് കാലിപിടിക്കും.ഇത് തുടങ്ങിയത് മുതൽ ഇത് തന്നെയാണ് കാണുന്നത്.മാറ്റിപ്പിടിക്കാൻ പറഞ്ഞിട്ട് കാര്യം ഇല്ല,കഷ്ട്ടം

  • @shiyasrahim8078
    @shiyasrahim8078 3 года назад +4

    Aliyanz ishttam❤️

  • @harilal369
    @harilal369 3 года назад +14

    അളിയൻസ്👊🤼 ഫാൻസ്♥️👍
    Stay safe 🙏 stay home 🏡

    • @harilal369
      @harilal369 3 года назад

      @Ardra Prasad 👍🤗

  • @pratheeshlp6185
    @pratheeshlp6185 3 года назад

    Cleeee TOOOOO 🤩🤩🤩🤩

  • @glenkollian8186
    @glenkollian8186 3 года назад

    This is also carries a good message, keep it up

  • @noushadnoushad7978
    @noushadnoushad7978 3 года назад

    Lilly kanakaneyum തങ്കം ക്ലിറ്റൊനെയും sappot ചെയ്യണം

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 года назад +5

    കൂതറ repeated എപ്പിസോഡ്..... പ്രായമായ ആ കഥാപാത്രത്തെ എത്രയും പെട്ടന്ന് പ്രസവിപ്പിക്കാൻ നോക്ക്....

  • @sonumarbin8825
    @sonumarbin8825 3 года назад

    Very nice video

  • @sameerahabeeb2151
    @sameerahabeeb2151 3 года назад

    Lillikutty fans👍