"പ്രണയം നിരസിക്കപ്പെടുമ്പോൾ" | "Youngsters must watch" | Joseph Annamkutty Jose |

Поделиться
HTML-код
  • Опубликовано: 6 сен 2024
  • "പ്രണയം നിരസിക്കപ്പെടുമ്പോൾ" | "Youngsters must watch" | Joseph Annamkutty Jose |
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    വിസ്മയ പറയാതെ പറയുന്നത് | Joseph Annamkutty Jose |
    Video Link : • വിസ്മയ പറയാതെ പറയുന്നത...
    Digital Partner : Silly Monks
    #JosephAnnamkuttyJose
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 719

  • @firstcutmalayalam1314
    @firstcutmalayalam1314 3 года назад +200

    എനിക്ക് ഒരിക്കൽ കൂടി അവളോട്‌ സംസാരിക്കണം പേടിക്കണ്ട....അരങ്ങോഴിഞ്ഞ പ്രണയമോ🥀........ആർത്തിരമ്പുന്ന വിരഹമോ അല്ല വിഷയം.....🖤........സുഖമാണോ എന്നൊരു ചോദ്യം.....അത്രമാത്രം....😊

  • @rahil5325
    @rahil5325 3 года назад +635

    പ്രണയത്തെ കുറിച്ചുള്ള എന്ത് കാര്യങ്ങൾ കേട്ടാലും, മുമ്പ് ജോപ്പൻ പറഞ്ഞു തന്ന ഒരു കാര്യം ഞാൻ മനസ്സിൽ കൊണ്ടുവരും.
    ~പ്രണയം നിങ്ങളെ കുറേ കൂടി നല്ല ഒരു മനുഷ്യനാക്കുന്നുണ്ടെങ്കിൽ അത് മാത്രമാണ് പ്രണയം~
    (അതിനി one സൈഡ് ആയാലും )

  • @nithinzybo1735
    @nithinzybo1735 3 года назад +269

    Drugs ഉപയോഗിക്കുന്നതിലല്ല, ഉപയോഗിക്കാൻ പല പല സാഹചര്യങ്ങൾ ഉണ്ടായിട്ടും അതിലൊന്നും വീഴാതിരിക്കുന്നതാണ് അഭിമാനം എന്ന് നമ്മുടെ കുട്ടികളെ പറഞ്ഞു മനസ്ലാക്കണം.

    • @dreams2314
      @dreams2314 3 года назад +1

      👍👍👍👍

    • @user-vm9ts1uy7l
      @user-vm9ts1uy7l 3 года назад +1

      Ngane veezhathirikkananu instagram,utube thoranna drugsne glorify cheyynna video mathre ullu. Swayam nannavem illa, mattullavarem koodi vazhithettikkum

    • @nithinzybo1735
      @nithinzybo1735 3 года назад +1

      @@user-vm9ts1uy7l മറ്റുള്ളവരെ കൊണ്ട് മാറ്റാൻ പറ്റുന്നതാക്കരുത് നമ്മുടെ വ്യക്തിത്വം. നമ്മൾ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് നമ്മളാവണം തീരുമാനിക്കേണ്ടത് അല്ലാതെ instayum utubum alla bro 😇

    • @user-vm9ts1uy7l
      @user-vm9ts1uy7l 3 года назад +1

      @@nithinzybo1735 shariyeth thetteth enn thirichariyunnavare case aanu tjankalee parayunnath. Kore kunjipilleru social media use cheyyunnund. What about them? At this age they can't distinguish good n bad

    • @jishnuindira
      @jishnuindira 2 года назад

      @@nithinzybo1735 correct bro 👍👍

  • @Thejomation
    @Thejomation 3 года назад +968

    *പ്രണയം അതു രണ്ടു പേർക്കു കൂടി തോന്നണ്ടേ, ഒരാൾക്ക് മാത്രം തോന്നിയത് കൊണ്ടാണ് കൂടുതലും നിരസിക്കപ്പെടുന്നത്, അതിൽ വിഷമിക്കാൻ ഒന്നുമില്ല 😇*

    • @geemochi9938
      @geemochi9938 3 года назад +25

      Elladuthum ondallooo 😹

    • @jeil4649
      @jeil4649 3 года назад +25

      രണ്ടു പേർക്കും തോന്നിയില്ലങ്കിലും, ഒരാൾക്ക്‌ രണ്ടു പേരോട് തോന്നിയാലോ?

    • @kishorkz_r7455
      @kishorkz_r7455 3 года назад +16

      @@jeil4649 Ath valare nalla oru ithaan 😂

    • @shu.hyb_
      @shu.hyb_ 3 года назад +7

      @@jeil4649 shivane🏃🏼😵

    • @athul_vijayan8235
      @athul_vijayan8235 3 года назад +4

      *Athe vittukalayanam* 😌😎

  • @nisilsabah644
    @nisilsabah644 3 года назад +234

    "പ്രണയം കൊണ്ട് നിങൾ നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത്.... Reject ചെയ്യുക ആണെങ്കിൽ അതോർത്തും ..... Accept ചെയ്തെങ്കിൽ അതിൽ മുഴുകിയും "

  • @mangoleaf5142
    @mangoleaf5142 3 года назад +79

    അവളെ ഞാൻ സ്‌നേഹിച്ചിരുന്നു, അവൾ എന്നെയും,
    ഞങ്ങൾ പരസ്പരംസ്നേഹിച്ചു കൊണ്ടേയിരുന്നു,
    പക്ഷെ ഞങ്ങൾ ഒന്നിച്ചില്ല,
    അവൾക്ക്‌ അവളുടെ കുടുംബത്തെ വിഷമിപ്പിക്കാൻ ആകുമായിരുന്നില്ല,
    അവൾ മറ്റൊരാളുടെതായി , എന്നിട്ടും ഞാൻ അവളേ വെറുത്തില്ല ,
    അവൾ എന്റെതല്ല എന്നിട്ടും അവൾ സന്തോഷവധി ആണു എന്നത് കൊണ്ട്,
    അതിൽ ഞാൻ സന്തോഷിക്കുന്നു
    അവൾ എന്റേത് അകണം എന്നല്ല , അവളുടെ സന്തോഷം ആണ് ഞാൻ ആഗ്രഹിച്ചതു,
    അവളുടെ സന്തോഷം നിറഞ്ഞ പുഞ്ചിരിയിൽ , അവൾ എന്റെ കൂടെ ഇല്ലാത്തതിന്റെ വേദന ഞാൻ മറക്കുന്നു

    • @vishnur133
      @vishnur133 3 года назад +1

      ☺️☺️☺️

    • @rjism_official
      @rjism_official 3 года назад +1

      💕

    • @Sneha_varghese_
      @Sneha_varghese_ 3 года назад +2

      ☺️

    • @dreamhuntervlogs3115
      @dreamhuntervlogs3115 3 года назад

      Avallaa Mattu orallude kannumboll ullaa aa vehdanaa annikkariyam

    • @adithyalal8197
      @adithyalal8197 3 года назад +6

      എനിക്കും ഉണ്ട് ബ്രദർ ഇങ്ങനെ, കോളേജ് ൽ പഠിക്കുമ്പോൾ, ഞങ്ങൾ ഫസ്റ്റ് ഇയർ തൊട്ട് സ്നേഹിച്ചു, ഇപ്പൊ ഞാൻ തേർഡ് ഇയർ ആയി, പക്ഷെ അവൾ അവളുടെ വീട്ടുകാരുടെ നിർബന്ധം കാരണം ഇപ്പൊ വിവാഹം ചെയ്തു, എവിടെയാണ് എന്ന് പോലും അറിയില്ല, ഞങ്ങൾ രണ്ടുപേരും സിൻസിയർ ആയിരുന്നു പക്ഷെ ഒന്നിച്ചു ജീവിക്കാൻ ആയില്ല, 😔

  • @devikapt69
    @devikapt69 3 года назад +116

    പ്രണയം നിങ്ങളെ മറ്റൊരാൾ ആക്കുന്നുണ്ടെങ്കിൽ , അത് നിങ്ങളെ മാതാപിതാക്കളെ സ്നേഹിക്കാൻ കഴിയുന്നെങ്കിൽ അത് മാത്രമാണ് പ്രണയം..........................................❤❤

  • @jinson7182
    @jinson7182 3 года назад +134

    സ്നേഹിക്കാനുള്ള ഫ്രീഡം എനിക്കുണ്ട് but ഞാൻ അത് തിരിച്ചു തരണം എന്ന് വാശിപിടിക്കരുത് അത് ഞാൻ സ്നേഹിക്കുന്നആളുടെ ഫ്രീഡതെ നിരസിക്കലാണ്. ഞാൻ എന്റെ ഫ്രീഡം ഞാൻ ആസ്വദികുന്നു 🤗

    • @jeil4649
      @jeil4649 3 года назад +2

      ഈ ഫ്രീഡം കൊണ്ട് വല്ലാത്ത ഏനക്കേടായല്ലോ

    • @jinson7182
      @jinson7182 3 года назад

      @@jeil4649 😄

  • @arsha1811
    @arsha1811 3 года назад +874

    Addiction to a person is more dangerous than drugs

  • @jlijo619
    @jlijo619 3 года назад +183

    Rejection is Redirection 🥰👌👍

  • @sujokoshy2103
    @sujokoshy2103 3 года назад +188

    പ്രണയം ചിലപ്പോൾ സന്തോഷമോ വേദനയോ ആകാം. വേദനയിൽ പതറാതെ മുന്നോട്ടു പോകാൻ മനുഷ്യന് സാധിക്കണം, അതാണ് ജീവിതം.

  • @sparklingzvibrant8392
    @sparklingzvibrant8392 3 года назад +338

    Some people reject you because they don't want to waste your time and don't want to play with your feelings. Don't take them in wrong way. This is their SINCERITY not their arrogance. Thank you Joppan for your words that flows from your heart ❤️

    • @p1r9n9c1
      @p1r9n9c1 3 года назад

      True

    • @soorajdev5456
      @soorajdev5456 3 года назад

      @@p1r9n9c1 but what if she reacted in our way in future ?

    • @ashithaashi1996
      @ashithaashi1996 3 года назад

      Crct 🥰

    • @rincysusan846
      @rincysusan846 3 года назад +2

      I rejected the person, nd after that his friends made joke on me I was so down that everyone was against me even my friend asked me why don't know accept him? I told her I don't have any feelings for him. She replied me adokke vannolum korchu kainju 🥺 OMG no one stand beside me I was so sacred to go college , I can't able to face any of them , I was trying to run away am happy that corona lockdown helps me to stay home so I can't face them anymore. I just wanted to complete my studies nd run away, I was disturbed 🥺 I can't write it here that was horrible experience in my life.
      I just want to know that , if u like them it doesn't mean they should love u back. Leave them alone nd don't have high expectations. Don't Stick around them nd screw up there life 🙏

    • @soorajdev5456
      @soorajdev5456 3 года назад +1

      @@rincysusan846 it is so weird that even your friends teased you after the rejection and let me know that those people's are just faking friendship with you . A true friend will never behave such manner .

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +405

    *നമ്മക്ക് ഒരാളോട് ഇഷ്ടം തോന്നിയാലും നമ്മളെ നമ്മളായിട്ട് ഇഷ്ട പെടുന്നവരെ മതി നമ്മൾക്ക്* ...❤️🖤
    *അല്ലാത്തവരുടെ പിന്നാലെ പോയി വെറുതെ സമയം കളയണ്ട* ...💯

  • @NTKEntertainment4
    @NTKEntertainment4 3 года назад +135

    " നമ്മൾ നമ്മുടെ പ്രണയം തുറന്ന് പറയുക, അവർക്ക് ഇഷ്ട്ടപെടാം പെടാതിരിക്കാം , ഇഷ്ട്ടമാണെങ്കിൽ കൂടെ കൂട്ടുക, ഇഷ്ട്ടമല്ലെങ്കിൽ അവരെ Care ചെയ്യുക , മറ്റൊരാൾ നമ്മളിലേക്ക് വരും വരെ, അതിനിടയിൽ ചിലപ്പോൾ അവർ തന്നെ നമ്മളെ ഇഷ്ട്ടമാണെന്ന് വന്ന് പറയും....
    ഇഷ്ട്ടമല്ലാത്തവരെ സ്നേഹം കൊണ്ട് മൂടുക, തിരിച്ചു വരുക തന്നെ ചെയ്യും🥰

    • @mrnabeel121
      @mrnabeel121 3 года назад +15

      Sherikum 😑 I'm sincerely loving the one who reject me ...left me 😑

    • @NTKEntertainment4
      @NTKEntertainment4 3 года назад +11

      @@mrnabeel121ആത്മാർത്ഥമായത് എല്ലാം തട്ടി തെറിപ്പിക്കും 1st, അത് ഇല്ലാത്തതിനെ നെഞ്ചിലേറ്റും , സ്ത്രീകളിൽ കൂടുതൽ പേർ അങ്ങനെയാണ് , നമ്മളെ വേണ്ടാത്തവരെ ഒരിക്കലും പെട്ടെന്ന് നമ്മൾ വേണ്ടാന്ന് വെക്കരുത് , പകരം വീണ്ടും സ്നേഹിക്കുക,അവർക്ക് നമ്മളെ അറിയാനും മനസ്സിലാക്കാനും കുറച്ച് സമയം കൊടുക്കുക,
      നിന്നെ മനസ്സിലാക്കിയവൾ തിരിച്ച് വരും,

    • @jeil4649
      @jeil4649 3 года назад

      ഒരാളെ മൂടണമെങ്കിൽ അയാൾ അവിടെത്തന്നെ ഉണ്ടാവണ്ടേ, അവിടെത്തന്നെ ഉള്ള ആൾ എവിടുന്ന് തിരിച്ചുവരാനാണ്.?

    • @nishaks2951
      @nishaks2951 3 года назад

      😊👍

    • @mrnabeel121
      @mrnabeel121 3 года назад +3

      @@NTKEntertainment4 𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 ....𝑴𝒂𝒚 𝑨𝒍𝒍𝒂𝒉 𝒉𝒆𝒍𝒑 𝒎𝒆

  • @sameenah42
    @sameenah42 3 года назад +12

    എന്റെ പ്രണയം... അവന്റെ ചുണ്ടിൽ ചിരിയാകുമെങ്കിൽ.... അവന്റെ കണ്ണിൽ നിലാവ് പോലെ വെളിച്ചം നിറക്കുമെങ്കിൽ....... അവന്റെ പകലിരവുകളെ പുതു നാമ്പുകൾ നിറയുന്ന വസന്തം ആക്കുമെങ്കിൽ.... അവൻ അകന്നുപോയാലും... അതെ ചിരി... അതിലേറെ പൂക്കുന്ന നിലാവ്... പേരറിയാ പൂക്കളുടെ പുതു വസന്തം.... എന്നും അവനിൽ... ഞാനില്ലെങ്കിലും ഉണ്ടാവണം.... എന്ന് ആഗ്രഹിക്കുന്നതല്ലേ.... യഥാർത്ഥ പ്രണയം...... പിടിച്ചെടുത്തു അനുഭവിക്കുന്ന ഇഷ്ടത്തേക്കാൾ... വിട്ടു കൊടുത്തു.... അവന്റെ ചിരി കാണുന്നതല്ലേ..... ശരിക്കുള്ള ഇഷ്ടം...

  • @ambazhaparmbil8049
    @ambazhaparmbil8049 3 года назад +62

    നഷ്ടമായി പോയ പ്രണയത്തിൽ തന്നെ ഇന്നും ജീവിക്കുന്നു....ഇപ്പോഴും ഓടി വരുമ്പോൾ ചേർത്തുതന്നെ നിർത്തുന്നു.ഒരിക്കൽ പോലും "നീ എന്നെ reject ചെയ്തു.."എന്നു പറഞ്ഞു വേദനിപ്പിച്ചിട്ടില്ല..Bcoz i still live in my love..

  • @aswinmadhav
    @aswinmadhav 3 года назад +41

    I have a childhood friend , she proposed me when we are at 9th .After all I was an idiot at that time so I rejected her proposal .Years passes , then I realized I realy loves her . I proposed her and the twist is she rejected me.But our parents understood we realy love each other and they took the great step .Today she is my three kids mom .
    At the end of the story , my boys if any girl propose you, don't turn back .After a great scanning only she will comes to you .

  • @spetznazxt
    @spetznazxt 3 года назад +138

    ഒരു ബസിൽ seat കിട്ടിയില്ല എങ്കിൽ wait ചെയ്യുക തൊട്ടുപോറകെ seat ഉള്ള A/C bus വരും

  • @rakhykrishnan8294
    @rakhykrishnan8294 3 года назад +233

    എന്നാണ് ജോപ്പാ ആ ബുക്ക്‌ ഷെൽഫിലുള്ള ബുക്സ് എല്ലാം പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യുക?? ഓരോ വീഡിയോസ് കണ്ടുകൊണ്ടിരിക്കുമ്പോഴും എന്റെ കണ്ണ് ആ ഷെൽഫിൽ ആണ്.... Welcome to my world വീഡിയോയി ൽ ikigai ഇരിക്കുന്നതെവിടെയാണ് എന്ന് കണ്ടു.. Pls do a vedio....

    • @najiyam2293
      @najiyam2293 3 года назад +2

      Waiting

    • @snehaammuzz7550
      @snehaammuzz7550 3 года назад +4

      Ikigai .... Joppan chettan video cheythittund.........❤️❤️❤️

  • @dhanu769
    @dhanu769 3 года назад +243

    Sometimes,the people doesn't look for a perfect person......they looks for a suitable person💯💯💖

  • @rittyroy7308
    @rittyroy7308 3 года назад +68

    🥰Chettantee soundinnn oru special wibe annee 🥰 ഓരോ വീഡിയോസിനും ഒരു സ്പെഷ്യൽ ഫീൽ ഉണ്ട് 🥰🥰 chettantee kattaa fan🥰🥰🥰🥰

  • @gouthamkrishna4158
    @gouthamkrishna4158 3 года назад +26

    Who else can feel his heart out when speaking his eyes closed!! He's not really speaking. His xpression or feelings comes out in the form of words💯❣️

  • @user-zs2er5ni8p
    @user-zs2er5ni8p 3 года назад +101

    ജീവിതത്തിൽ ആദ്യമായി ഒരാളോട് പ്രണയം തോന്നുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ്. നമ്മക്ക്‌ മാത്രം തോന്നിയിട്ട് എന്ത് ചെയ്യാനാ ... അവർക്ക് കൂടി തോന്നേണ്ട നമ്മളേ മോന്ത കണ്ട പ്രേമിക്കാൻ 🙂🙂🙂🙂🙂🙂🙂

    • @ozx4772
      @ozx4772 3 года назад +5

      Thoniyirnnu pinne kalangalk sheesham ,ock aakii poyi
      Ippalaum still....,,,

    • @user-zs2er5ni8p
      @user-zs2er5ni8p 3 года назад

      @@ozx4772 🤨🤨🤨🤨

    • @dreams2314
      @dreams2314 3 года назад

      Satyam

    • @ozx4772
      @ozx4772 3 года назад

      @@user-zs2er5ni8p why

    • @Minemeee.
      @Minemeee. Год назад +1

      Ente karyam egane 🙂താല്പര്യം ഇല്ലാന്ന് പറഞ്ഞ് എന്റെ ഹൃദയം തകർത്തു പോയി💔 ഇന്റെ സുഹൃത്തിനെ ആണ് നോക്കുന്നത് തോന്നുന്നു💔ആളെ കാണാൻ നല്ല ഭംഗിയാ നമ്മൾ അത്ര ഇല്ല❤️അതായിരിക്കാം💔💔

  • @arns007
    @arns007 3 года назад +9

    As you said... No പറഞ്ഞാലും അത് മാന്യമായിട്ട് പറയുക... അതിനുള്ള നിലവാരം no പറയുന്ന ആൾ കാണിച്ചാൽ, ഒരു പരിധിവരെ എല്ലാ വിപത്തും ഒഴിവാക്കാം. Humiliation എന്ന് പറയുന്നത് മനുഷ്യനെ മനുഷ്യനല്ലാതാക്കും...

  • @introverttann1652
    @introverttann1652 3 года назад +10

    മദ്യപിച്ച് കൊണ്ടിരിക്കുമ്പൊഴാണ് വീഡിയോ കാണാൻ ഇടയായത്,. സത്യത്തിൽ, ഇങ്ങനെ ഒരു ദിവസത്തിൻ്റെ ( ലഹരി വിരുദ്ധ ദിനം) പ്രസക്തി എന്താണെന്ന് ഓർത്തു പോയി.,... അത് എന്തെങ്കിലും ആവട്ട്. നിങ്ങൾ പറഞ്ഞൊരു കാര്യം about love എനിക്ക് ഇഷ്ടായി,. "sometime people doesn't look for a perfect person, they look for suitable person " 👏 ഞാൻ Reject ചെയ്യപ്പെട്ടിരുന്നു, in Love,, അന്ന് ഞാൻ Perfect ആയിരുന്നു. (എന്നാണ് എൻ്റെ വിശ്വാസം) എന്നിട്ടും കൈവിട്ട് പോയല്ലൊ എന്നോർത്ത് സങ്കടപെട്ടിരുന്നു. ഇന്ന് മുതൽ ഞാൻ suitable person അകാനുള്ള തയ്യാറെടുപ്പിലാണ്.,, നമ്മൾക്കും വേണ്ടെ കുടുംബോം കുട്ട്യോളും.,,😇😇😇

    • @anamikaanilkumar9626
      @anamikaanilkumar9626 3 года назад

      Ellavidha asamsakalum 🔥💞

    • @introverttann1652
      @introverttann1652 3 года назад

      @@anamikaanilkumar9626 😇 പോരുന്നോ എൻ്റെ കൂടെ

    • @haripriyakr6532
      @haripriyakr6532 Год назад

      Nigalude one side ayirunno

    • @introverttann1652
      @introverttann1652 Год назад

      @@haripriyakr6532 😀 one year munne post cheytha oru comment aayirunnu, ipo kandpo njan thanne type cheythath aano enn polum doubt thonni. and.. answer for your question is.. no

  • @anjuvarghese7033
    @anjuvarghese7033 3 года назад +6

    1.
    Accept it and comeback
    2.
    rejection can be an amazing redirection
    Wow😍😍
    Some words truly touches our soul ...
    spread love .....💓💓

  • @Abhinav-im9in
    @Abhinav-im9in 3 года назад +76

    Sometimes, the people we like don't like us back,
    And it's painful, but there's nothing we can do about it.
    -you don't understand
    -- I do, I do understand
    I know what it's like when someone doesn't feel the same way about you. It's..
    Someone you can't stop thinking about...
    It hurts
    But you can't make people like you.
    -I don't like her.. I love her
    --I know.
    But love isn't about grand gestures,
    Or the moon and the stars..
    It's just dumb luck.
    And sometimes, you meet someone who feels the same way.
    And, sometimes, you're unlucky.
    But one day, you're gonna meet someone who appreciates you for who you are..
    I mean, there's seven billion people on the planet.
    I know one of them is gonna climb up on a moon for you...
    Someone...
    - Sex education ❤

    • @sarangsathyendran8908
      @sarangsathyendran8908 3 года назад

      Otis ❤️

    • @rithik2526
      @rithik2526 3 года назад +1

      Otis ❤️

    • @SivaPriya_1234
      @SivaPriya_1234 3 года назад +1

      Aww Otis ❤️☺️

    • @akash__cs
      @akash__cs 2 года назад

      Sometime the people we like don't like us back.
      And it's painfull, but there is nothing we can do about it.🙌🏻❤

  • @cobrakai6407
    @cobrakai6407 3 года назад +21

    Chettante പഴയ videos കണ്ടുകൊണ്ടിരിക്കുകയായിരുന്നു അപ്പൊ ആണ് ee video യുടെ നോട്ടിഫിക്കേഷൻ വന്നത് എന്തോ ഒരു happiness തോന്നി thanks 🙏

  • @harviraymondkv7403
    @harviraymondkv7403 3 года назад +118

    Only see rejection in two ways:
    1.Rejection is projection
    2.Rejection is protection

  • @bobinmathew6384
    @bobinmathew6384 3 года назад +20

    Thank you so much 😥for this talk... ആഴമുള്ള വാക്കുകൾ

  • @ajaysreenath557
    @ajaysreenath557 3 года назад +13

    ആഹാ എന്താ ഒരു ടൈമിംഗ്.... ഇന്നലെയാ ഞാൻ എൻ്റെ പ്രണയം തുറന്നു പറഞ്ഞത്...കേൾക്കേണ്ട താമസം താൽപര്യമില്ല പറഞ്ഞു... പക്ഷേ എനിക്ക് ഇപ്പോഴും നിരാശ തോന്നുന്നില്ല ..... ഒരു ഭാരം ഇറക്കി വച്ചത് പോലെ തോന്നുന്നു.... അല്ലെങ്കിലും ഒരാളെ സ്നേഹിക്കാൻ അയാളുടെ അനുവാദം ആവശ്യമില്ലല്ലോ....ഇനിയും അവളെ തന്നെ സ്നേഹിക്കാൻ ആണ് ഉദ്ദേശ്യം....ഒരു പക്ഷെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും എൻ്റെ പ്രണയം ആത്മാർതമായിരുന്നു എന്ന് ഓർത്ത് ആശ്വസിക്കാമല്ലോ.....

    • @tigerfordinner
      @tigerfordinner 3 года назад +3

      bro, adutha ale pidiku. allenkil pettu pokum.

    • @soorajdev5456
      @soorajdev5456 3 года назад +4

      Bro...I am not demotivating you
      .but the more you tries to keep chasing her..the more you will feel empty inside some time
      .because what ever you say, you will have a inner thought that she will realise my true love one day and we will unite . But as I said earlier if anything happens negetively ....might bring immense mental anguish (i was a sort of guy ..I just shared my personal experience ...)but after all..it is your life ..so just move on with your desires

    • @stevengerrard6981
      @stevengerrard6981 Год назад

      ​@@soorajdev5456 bro

  • @sreethur8351
    @sreethur8351 3 года назад +49

    ലോകത്തിന്റെ ഏത് കോണിൽ ആയാലും സന്തോഷവാനായി ഇരുന്നാൽ മതി.....

  • @kiranrr4781
    @kiranrr4781 3 года назад +3

    നല്ല വാക്കുകൾ.. തീർച്ചയായും അംഗീകരിക്കണം. എങ്കിലും, എന്ത് കാരണത്താലാണ് നിരസിച്ചത് എന്ന് അറിയാൻ ശ്രമിക്കുന്നതിൽ തെറ്റുണ്ടോ? നമ്മുടെ കുറവുകൾ, അല്ലങ്കിൽ നമ്മളെ കുറിചുള്ള മറ്റുള്ളരുടെ കാഴ്ചപ്പാട്.. ഒരു തിരിച്ചറിവിന് ചിലപ്പോൾ ഒരു മാറ്റത്തിന് തന്നെ അത് പ്രചോദനം ആകില്ലേ..

  • @sachinvasful
    @sachinvasful 3 года назад +8

    ഈ പെണ്ണുങ്ങളുടെ ഏറ്റവും വലിയ കുഴപ്പം നമ്മൾക്ക് അവരെ ഇഷ്ടപെടുന്ന സമയം അവർ നമ്മളെ reject ചെയ്യും. കാലങ്ങൾ കഴിഞ്ഞു നമ്മൾ അവരെ മറന്നിട്ടുണ്ടാകും. ബട്ട്‌ അവർ നമ്മളെ മറക്കില്ല. പിന്നെ അവർ റിട്ടേൺ വരുമ്പോഴേക്കും നമ്മുടെ പ്രണയം കൊഴിഞ്ഞു പോയിട്ടുണ്ടാകും.

  • @sandraachu1096
    @sandraachu1096 3 года назад +6

    ഞാൻ ചുമ്മാ എഴുതുന്നു എന്റെ കാര്യം.............1year relationship... കുറച്ചു day munb എനോട് വന്നു പറഞ്ഞു. ഇത് ശെരിയവില്ല... ഇഷ്ട്ടം കളയണ്ട but മാര്യേജ് ചെയ്യാൻ പറ്റില്ല എന്ന്......reject ചെയ്യുമ്പോ തിരിച്ചു ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ... പറ്റുന്നില്ല... നൈറ്റ് 1 മണിക്ക് ഒക്കെ other call എന്ന് കേൾക്കും.... അറിയാം ഇനിയും കിട്ടില്ല... വീണ്ടും വെറുതെ ആണ്.... ബട്ട്‌ ഉള്ളിലോട്ട് പറഞ്ഞിട്ടും പറഞ്ഞിട്ടും കേറുന്നില..... ചുമ്മാ എഴുതി ഇടണം എന്ന് തോന്നി....ഇതിലും instagram lum ചേട്ടന്റ videos മാറി മാറി കണ്ടു... എന്തേലും ഒന്നു കേറട്ടെ എന്ന് കരുതി..... ok ആണ് എന്നാലും ന്തൊക്കെയോ ഉൾക്കൊള്ളാൻ ഒരു പ്രയാസം..

  • @firdhousfz6624
    @firdhousfz6624 3 года назад +101

    Insult ചെയ്യപ്പെടണം!
    അല്ലെങ്കി ഒരു ത്രില്ലില്ല
    എനിക്ക് ' Insulties ' ഒരുപാടുണ്ട്
    But, അവർക്കൊക്കെയുള്ള മധുര പ്രതികാരം Loading ആണ്
    Just wait!

    • @ayshasherinmp8925
      @ayshasherinmp8925 3 года назад +5

      adipolii

    • @jyothikaunnikrishnan4712
      @jyothikaunnikrishnan4712 3 года назад +4

      ya mownne ath polichuuttaa

    • @denzadonus5712
      @denzadonus5712 3 года назад +5

      Mine too it is loading

    • @jeil4649
      @jeil4649 3 года назад +2

      എന്നാണ് പ്രസവം ?

    • @firdhousfz6624
      @firdhousfz6624 3 года назад

      @@jeil4649 ആ കലണ്ടർ അച്ചടിച്ചു കൊണ്ടിരിക്കുന്നു😁

  • @aswinachu9989
    @aswinachu9989 3 года назад +21

    സ്നേഹിക്കാൻ മത്രാമേ നമ്മുക്ക് അവകാശമുള്ളു തിരിച്ച് സ്നേഹിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്

    • @jisajohnson425
      @jisajohnson425 3 года назад +3

      Avarude sneham kittilel ath valare vedana😭😭maranathulyamya vedanayan ..ath lover akanamennjla friend anel polum nammalcheyatha theytin nammae samshayikkumbol .nam aa thett cheythenn tjonalio jeevathamuzhuvan erinjtherrkenam...

  • @abhijithvs9707
    @abhijithvs9707 3 года назад +50

    It's a truth, rejection is redirection 😇😇

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +31

    "സ്നേഹം കാഷ് കൊടുത്ത് വാങ്ങിക്കാൻ പറ്റില്ല"
    Well said 👏👏👏

  • @invisible5official407
    @invisible5official407 3 года назад +73

    ആത്മാർഥമായി പ്രണയിക്കുന്ന ഒരാളെ വേദനിപ്പിക്കാൻ കഴിയില്ല.

    • @dreams2314
      @dreams2314 3 года назад +1

      👍👍

    • @sarovar4374
      @sarovar4374 3 года назад +7

      നമുക്കു കഴിയില്ല.. അവർക്കു പറ്റും 🤣🤣🤣

    • @shafnafaizy4866
      @shafnafaizy4866 2 года назад +2

      @@sarovar4374 sathyam😂🤣

  • @kuttuzancutzz9155
    @kuttuzancutzz9155 2 года назад +5

    അകലങ്ങളിൽ നിന്ന് നീയെന്റെ അരികിലേ അണയുമ്പോൾ എന്നുള്ളിലെ അനുഭൂതികൾ അസ്ഥമിക്കുന്നു .......
    അതാണ് പ്രണയം❤️

  • @_mr_adhi_7023
    @_mr_adhi_7023 2 года назад +7

    ഞാൻ ഈ വീഡിയോ കാണൂന്നത് 1.10.2021. പാല ലെ collage വിദ്യാർഥിനി യെ .ഒരു നയിൻറ്റെ മോൻ കൊന്ന ദിവസം......!
    വിഷമം ഉണ്ട്!!! അത് പോലെ ദേശിയവും!!!!!

  • @theyoutubervideoblogs4646
    @theyoutubervideoblogs4646 3 года назад +3

    പ്രണയം എന്നത് എല്ലാം മനുഷ്യമനസ്സിൽ തോന്നുന്നതാണ് ഈ കാലഘട്ട പ്രണയം പണം, സ്വന്ദര്യം എന്നിവ ആണ് മൂഖ്യം. നമ്മുടെ മനസിനെ മനസിലാകുന്ന ആളുകൾ വളരെ വിരളം ആണ്.

  • @ayishahanna7500
    @ayishahanna7500 3 года назад +10

    "No പറഞ്ഞ് നമ്മുടെ സമയം saveyth tharunnu" super👌അത് ഏത് കാര്യത്തിലാണെൻകിലും🤙

  • @suchithrabalakrishnan1122
    @suchithrabalakrishnan1122 3 года назад +43

    Accept reality than dreams✌️🏼

  • @rumaizarahman2962
    @rumaizarahman2962 3 года назад +17

    The difference btw like and love is..
    If u like a flower, pluck it but
    If u love a flower, u water it daily

  • @athulyajayaprakash13
    @athulyajayaprakash13 3 года назад +9

    "Youngsters must watch" enna highlight kanditt avoid akiya njan...
    But the fact is, If you are a true listener you can't ignore a video of Joseph .... it echoes the true words.. it can heel you and make a better person with strong perspectives...
    💯💯💯

  • @amalckumar8383
    @amalckumar8383 3 года назад +8

    Rejection to Redirection, Rethink, Reworking , Reward, Real , Responsibility, Relationship 😇

  • @akash__cs
    @akash__cs 2 года назад +15

    Sometimes people doesn't look for a perfect person, they look for a suitable person🙌🏻❤

  • @unnikrishnan362
    @unnikrishnan362 3 года назад +18

    Rejection can be and Amaizinggg ReDirection💯💯❤️❤️true words❤️💯😍

  • @muneerrasheed667
    @muneerrasheed667 3 года назад +22

    sometimes, rejection can be God's divine protection,❤❤😊

  • @renukakammadath
    @renukakammadath 3 года назад +4

    ചോദിക്കുന്നതെല്ലാം ഒരുക്കി കൊടുക്കുന്ന വീട്ടുകാരാണ്, rejection നേരിടാൻ കുട്ടികൾ പ്രാപ്തരല്ലാതായി മാറുന്നതിന്റെ മുഖ്യ കാരണം. 💕
    ജോപ്പനു കുഞ്ഞിലേ മുതൽകേ വീട്ടിലെ NO കേട്ടു ശീലമുള്ളതുകൊണ്ടാണ് കോളേജിൽ 2 മാർക്കിന് പിൻതള്ളപ്പെട്ടിട്ടും, തിരിച്ചു പതിന്മടങ് ശക്തമായി വിജയിക്കാൻ സാധിച്ചത്..😇 You are lucky to have such Right Leading parents.💕👌🏻

  • @giripalakkad
    @giripalakkad 3 года назад +4

    Rejection can be an amazing redirection!
    Ente karyathil ithu വളരെ ശരിയാണ്. 8 വര്‍ഷം മുന്‍പു Enik undayiruna ഒരു പ്രണയം parsjayapeetu.. എന്നെ എല്ലാ tharathilum thakarthu kalanju. Annu nan വീണില്ല, eniku vasi ayi.. Jeevithathil uyarnu varanulla oru oorjam nan athiloode നേടി.. ഇന്ന് nan oru successfull person anu എന്റെ careeril. Ennodu annu no paranja ആളോട് eniku ipol ബഹുമാനം anu.

  • @jobinkj2379
    @jobinkj2379 3 года назад +4

    ലൈഫ് ഒരു ഘട്ടത്തിൽ എത്തുമ്പോൾ പെണ്ണും പ്രണയവും മാത്രമല്ല ജീവിതം എന്ന് മനസ്സിലാകും അന്ന് മുതൽ നിങ്ങൾ ജീവിതം എന്തെന്ന് അറിയാനും ആസ്വദിക്കാനും ശ്രമിക്കും. ചിലപ്പോൾ മുൻപ് ചെയ്ത പലകാര്യങ്ങളും തെറ്റായിപ്പോയി എന്നുള്ള സുബോധം വരും അപ്പോൾ മുതൽ നിങ്ങൾ ശെരിക്കും ജീവിക്കാൻ തുടങ്ങും

  • @akhi6320
    @akhi6320 3 года назад +20

    Rejection can be an amazing redirection ❤️✨

  • @madhu3756
    @madhu3756 3 года назад +29

    Njn Joseph annamkutty Jose ath parayan vittpoyiiii chettayiiiii

  • @Krishñå-h9w
    @Krishñå-h9w 3 года назад +7

    ആദ്യം ഒരു നല്ല സുഹൃത്തായി മാറാൻ ശ്രമിക്കുക. മനസ്സ് തുറന്ന് സംസാരിക്കുക. മറ്റേയാളെ നല്ല രീതിയിൽ മനസ്സിലാക്കുക. എന്നിട്ട് പ്രണയത്തിലേക്ക് കടക്കുക. പ്രണയം നിരസിക്കപ്പെട്ടാലും അവരെ നല്ല സുഹൃത്തായി കാണുക. നിങ്ങളെ ഇഷ്ടപ്പെട്ടാണ് അയാൾ നിങ്ങളോട് ഇഷ്ടമാണെന്നു പറഞ്ഞത് എന്ന് കരുതി ആളോട് സംയമനത്തോടെ സംസാരിക്കാൻ ശ്രമിക്കുക.

  • @jabsuljabi9642
    @jabsuljabi9642 3 года назад +22

    കമന്റ് "വായിക്കുന്നവരൊക്കെ" ഉണ്ടല്ലേ 😍

  • @uwais2829
    @uwais2829 3 года назад +45

    നാം ഒരാളെ ഇഷ്ട്ടപ്പെടുന്നു പക്ഷെ അയാൾക്ക് നമ്മെ ഇഷ്ട്ടമില്ല എന്ന് കരുതി നമുക്ക് അവരെ ഇഷ്ട്ടപ്പെടാതിരിക്കാൻ കഴിയോ

    • @Sharon-cm2os
      @Sharon-cm2os 3 года назад +1

      മനസ്സിലൊരു സുഖമുള്ള നൊമ്പരമായി ആ ഒരു തലൈ രാഗത്തെ കണ്ടാൽ മതി.

  • @aparnaappu2761
    @aparnaappu2761 3 года назад +7

    Snehikkapedanum oru luck indavanam yenn anik thonnyitind...Snehikkan aluppam ahnello...Bt snehikapedan athinum bagyam venam

  • @shanthinikp2404
    @shanthinikp2404 3 года назад +42

    I asked once.. after 2 years asked again.. still got the same answer..No.. പിന്നൊന്നും നോക്കിലാ ഒറ്റ ഓട്ടം ആരുന്നു..പിന്നെ ആ ഭാഗത് പോയിട്ടില്ല..😀

  • @keninthomas7045
    @keninthomas7045 3 года назад +15

    💯 I feel those words came from your heart!! Respect u ❤️❤️

  • @rubymathew3657
    @rubymathew3657 3 года назад +9

    well said bro! if somebody doesn't want to continue a relationship, let them peacefully go. it's just an act of kindness.

  • @amalckumar8383
    @amalckumar8383 3 года назад +8

    തുറന്നു പറയാന്‍ ആരുമില്ലാതെ വരുമ്പോൾ ആണ് ലഹരിയില്‍ അടിമ ആവുന്നത്.... പറയാന്‍ പറ്റുന്നില്ല എന്നതാണ്‌ ഏറ്റവും കഠിനം.... എന്റെ ജീവിതം ഞാന്‍ സ്നേഹിക്കുന്നവര്‍ എന്നെ സ്നേഹിക്കുന്നവര്‍ അതെല്ലാം ആണ് എന്റെ ലഹരി(njn എന്ന് പറഞ്ഞു selfish അല്ല, ഞാന്‍ എന്ന മനുഷ്യന്‍ സമൂഹത്തിന്റെoru അംഗമാണ്)....അവിടെ ഞാന്‍ അടിമയായി മാറുന്നു അതുപോലെ തന്നെ എന്റെ 💔 ഞാന്‍ പുറത്തേക്കു വരാന്‍ ശ്രമിക്കുന്നു....but വീഴ്ച ആണ് നടക്കുന്നത് ഉയരങ്ങളിലേക്ക് വരാന്‍😶അതാണ്‌ ജീവിതം...ഉറപ്പായും ജയിക്കും അല്ലാതെ എവിടെ പോവാന്‍ 💘💯

  • @usmanziyadkodappanakkal979
    @usmanziyadkodappanakkal979 3 года назад +9

    8th std il choykkan thudangiyitt 12th std il padikkumpozhaan first time school tour poyath… so yes i can handle rejection and I’ve handled it perfectly…

  • @user-yz5hi6ec1l
    @user-yz5hi6ec1l 3 года назад +2

    ആഴമുള്ള കാര്യങ്ങൾ;വളരെ ലളിതമായ വാക്കുകൾ...ഉറപ്പായും കേൾക്കേണ്ട talk...👌💖👍

  • @Sharon-cm2os
    @Sharon-cm2os 3 года назад +3

    നിരസിക്കപ്പെടുന്നതിൻ്റെ മനശ്ശാസ്ത്രം മനസ്സിലാക്കാൻ ആലോചിച്ചു നോക്കൂ. നിങ്ങൾക്ക് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ലാത്ത ഒരാൾക്ക് നിങ്ങളോട് ഭയങ്കര പ്രണയമാണെന്ന് പറയുന്നു. പക്ഷേ നിങ്ങൾക്ക് അത്തരം യാതൊരു ആകർഷണവും അയാളോട് തോന്നുന്നുമില്ല. അപ്പോൾ വേണ്ട എന്നു തന്നെ പറയേണ്ടി വരും. തിരിച്ചും അതുപോലെയാണെന്ന് മനസ്സിലാക്കിയാൽ മതി.അതിൽ പക തോന്നേണ്ടതില്ല. തോന്നിയിട്ടു കാര്യമില്ല.

  • @ashishmathew3525
    @ashishmathew3525 3 года назад +3

    അവളെന്നെ ഇഷ്ടപ്പെടും എന്ന് വിശ്വസിച്ച് അങ്ങ് പ്രണയിക്കുക. അതിനി എത്ര തവണ reject ചെയ്താലും. അങ്ങനെ ആത്മാർത്ഥമായി പ്രണയിക്കുന്നവന്റെ മുന്നിൽ പ്രപഞ്ചം വരെ മുട്ടു മടക്കും. ❤️🥰

  • @ajnasachoor7918
    @ajnasachoor7918 3 года назад +2

    നിരാശക്കുള്ള ഒരു മരുന്നായി ഈ വാചകം തോന്നുന്നു,..
    "Rejection is Redirection"👍👍👍

  • @justiferjustifer7717
    @justiferjustifer7717 3 года назад +3

    Oru manashashiyilude undaya prenayam ?

  • @gouthamkrishna4158
    @gouthamkrishna4158 3 года назад +9

    Sometimes people look for suitable person not a perfect one, answer which i was searching for long..Thankyou soo much❣️🖤

  • @sanasanu6473
    @sanasanu6473 2 года назад +2

    നിഥിനാ കൊല്ലപ്പെട്ട ശേഷം ഇവിടെ വന്നു കേൾക്കുന്നു ... മുന്നേ മാനസാ .. ഇനിയും ഇനിയും എത്ര പേർ .. accept rejection ... if you truly love someone you cant hurt them ... their happiness is yours.. let them go ...

  • @basileldhose2276
    @basileldhose2276 3 года назад +5

    Correct time il arnnu chettante video thank yooouuu 🤩💓💓💓💓💓👌👌👌👌👏👏👏👏👏👏

  • @Muhammed_Hisham99
    @Muhammed_Hisham99 3 года назад +18

    Be positive.... Angina chindhikumbol boysine ladiesinum vishamam undakilla

  • @pranoyprem4715
    @pranoyprem4715 3 года назад +7

    The same respect and love u show in the time of relationship should be also shown in the time of break ups too. 💯

  • @sapariyara
    @sapariyara 3 года назад +1

    TEDX le talk കണ്ടതിന് ശേഷമാണ് ഞാൻ ജോസഫിനെ യൂട്യൂബിൽ സെർച്ച് ചെയ്തത്. ഇപ്പോൾ daily ഏതെങ്കിലും ഒരു talk കേൾക്കാറുണ്ട്.
    Rejection handling ൽ നമ്മള് കുറെയധികം പോകാനുണ്ട്😍

  • @vivek3693
    @vivek3693 Год назад +2

    I respect people who give a clear no without wasting our time. And I have zero respect for people who doesn't give a proper yes and no and consider other people as an option / backup plan. If it is not a clear yes, take that as a no, cut that friendship and move on. Based on my experience ✌️

  • @indhulekharaju9077
    @indhulekharaju9077 3 года назад +11

    A clear rejection is more better than a fake promise vette kallayadooo 😍😍😍

  • @anilaelizabethtomy5616
    @anilaelizabethtomy5616 3 года назад +3

    പ്രണയം നിരസിക്കപ്പെടുമ്പോൾ ആസിഡും ആയി പുറപ്പെടുന്നവർ ആദ്യം അടുപ്പിൽ ഒരു saucepan വെക്കുക... അതിൽ ഒരു 250ml വെള്ളം ഒഴിക്കുക. തിളച്ചു വരുമ്പോൾ കുറച്ചു ചായപ്പൊടി ഇടുക.ഒരു രണ്ടു മിനിറ്റ് മൂടിവെച്ചു തിളപ്പിക്കുക. ഗ്യാസ് ഓഫ്‌ ചെയ്ത ഉടനെ എടുത്ത് സ്വന്തം കാലിൽ ഒഴിക്കുക........ രാജാരാജകമത്ത് പറയുന്നപോലെ "നല്ല റസമായിറിക്കും"..... കട്ടൻചായ വീണു കാലു പൊള്ളിയ ഒരു അനുഭവസ്ഥയുടെ രോദനം ആയി മാത്രം കാണുക 😉😉😉

  • @stellamolskaria517
    @stellamolskaria517 3 года назад +9

    Am Rejected on the basis of body shaming by my ex .... Athil pinne padichu sneham illennu aarkkum ...true lover doesn't exist

    • @sidharthgs8137
      @sidharthgs8137 3 года назад +3

      There is 7 billion people on this planet athil etho oru pogane poyi snehichu enittu parayuva true love ellanunnu🤣🤣🥱

  • @salubs854
    @salubs854 3 года назад +11

    Orakku mathram thonnumbol nirasa..... ranguperkkum thonnumbol love

  • @vimalrajr8373
    @vimalrajr8373 3 года назад +23

    Rejection is re direction ❤️❤️❤️

  • @parveenjavad7523
    @parveenjavad7523 3 года назад +8

    your heart flow out through your words...

  • @mdj2634
    @mdj2634 2 года назад +1

    One side aayirunnattupolum njn athine kooduthall prenayichu
    Avasanam vareyum 🙂.ennall thirich oru marupadiyillanjathukondum ippoll njan enne thanne ankade prenayikkunnu 😌
    Broyude motivational videos enne nte life I'll kooduthal influence chythattund athukonduthanne nk iniyum orupaade karyungall chythuthirkaanum ente vittukaarkuvendiyum enne snehikunnavarkuvendiyum jeevikanam ennoru thonnall enne kooduthall shakthanaaki tnx bro🥰🥰💖.
    ❕Prenayam ath theevramakunnathum athine nashipikkunnathum ororutharudeyum manassaane❕🤗

  • @akshaya_3025
    @akshaya_3025 3 года назад +17

    An emotion that drives us to hurt the person can't be called as 'love'.

  • @nesle-ll1xx
    @nesle-ll1xx 3 года назад +1

    Joseph chetto....eppolum ningalude vdeo correct tymil aanu kanunnath ennu thonnitund palapolum...othiri vshamich oru vazhym illathe irikkumbo aro nammalod parayan vechirunna vakkukal aanu thangal vdeo yiloode parayunnath..orupad aswasamakunnu ee vakkukal...ellam avasanichunnu thonnunna idath ninnum veendum thudangan orupad sahayikunnu..ningalum oru charan aanu...ente deivathinte chaaran....

  • @sarkittfromkl542
    @sarkittfromkl542 2 года назад

    കഴിഞ്ഞ വർഷം ഞങ്ങൾ തമ്മിൽ പിരിഞ്ഞു ഒരുപാട് സങ്കടപ്പെട്ടു അവൾക് സന്തോഷം കിട്ടാണമെങ്കിൽ ഞാൻ അവളുടെ ലൈഫിൽ പാടില്ലായിരുന്നു ഇന്ന് ഞാനും ഹാപ്പി അവളും ഹാപ്പി ആയിരിക്കും 🥰🥰🥰🥰🥰

  • @MOVIEMANIA25
    @MOVIEMANIA25 3 года назад +10

    📌 *വിദ്വേഷം* *മയക്കുമരുന്നിന്* *അടിമപ്പെടുന്നപ്പോലെ* *അപകടകരമാണ്*

  • @juliroy6466
    @juliroy6466 3 года назад +4

    Chettayi 👌👌.
    Chettayi yude words sarikum inspiring.......

  • @realmofgreatness8997
    @realmofgreatness8997 3 года назад +5

    If the person you love rejects you ,she or he is giving you a chance to meet a better person than the one you were with before ,so don't waste it .

  • @abhiramidevan9115
    @abhiramidevan9115 3 года назад +7

    Thank you sir... Rejection undayikotte athoke alle life il munnote pokan nammale sahayikunne..

  • @Sh4hul2001
    @Sh4hul2001 4 месяца назад +1

    "Love can touch us one time
    And last for a lifetime
    And never let go till we're gone" 🎶

  • @Medifize
    @Medifize 3 года назад +1

    നോ പറയാൻ പഠിക്കുന്നത് പോലെ തന്നെ important ആണ് rejection സമയത്ത് അതേറ്റെടുക്കാൻ പറ്റുക എന്നത് . ജോസഫ് ചേട്ടൻ പറഞ്ഞ അതേ വാക്കുകൾ instagraമിൽ വേറൊരു ചേച്ചി വീടിയോ ചെയ്തത് കണ്ടു. ചേട്ടന്‍റെ വീടിയോ കണ്ടപ്പോൾ ഞാൻ കരുതി ഇത് നിങ്ങൾ നടത്തുന്ന വെല്ല campaign ആയിരിക്കുമെന്ന്. ഏതായാലും വീഡിയോ contend പിന്നെ, എന്നെത്തേം പോലെ പോളിക്കോലോ! ഇതും പോളി.perfect okey .

  • @futureme5999
    @futureme5999 2 года назад +10

    " *Sometimes people doesn't look for a perfect person they look for a suitable person.* "

  • @sandradas5322
    @sandradas5322 3 года назад +12

    prenayam lahari aane.....pain is killing me.... njan chirikkunnundenki athine kaaranam enta uvve(njan snehikkunna aala anganaya vilikkunna) aane...njan karayanam enkil athinta reasonum uvve aane..njan ennathanna muzhuvan aayimarannukazhinju....uvve illenki njan illa......enna patichitt poyirunnenki polum enikk ithrayum sangadam illayirunnu...... aalkk kurach kadam indayirunnu...cashne vendi wrong aayitt oru karyam cheythu..pettenn orudivasam jailil aayi...ennakond patanilla pidichnikkan...jailil aayath onnum enikk oru kuzhappavum illa...patipoyathaane...inn 26 days aayi....enikk onn samsarichamaathram mathi....enikk nenjvedhana aane full time...enta santhosham muzhuvan adheham aane......njan vera aarodum samsarikkilla aayirunnu.....enta bestfriend ...enta partner .....enta brother....eallamellam uvve aane.......fulltime njan aalod samsarikkumayirunnu....aaluda oru message kandilla enkilpolum njan karayumayirunnu.....eappazhum nammal angottum ingottum parayumaayirunnu...enta uvve aane...eann........entatha enta mathram....karanjekaranju njan thalarnnu......manassthurann samsarikkanpolum aarumillaa......vera oru socialmediayum enikkilla.......ennakond patanilla...mbbs enta dream aane...neet 2021 enikk ezhuthanam...but concentrate cheyyan polum patanilla...........heartache

    • @Shima.craft_
      @Shima.craft_ 3 года назад +1

      Nannayi padikku...oru divasam enthaayalum thirichethumalooo...ann avark kodukaan orupad hpns nammal karuthivekkanam. Athinu vendi ullathayriknm iniyulla days. Padanam mudakkaruth...ennekilum oru divasam kanumaloo..ann nashtangale kurich parayaruth thirich nediyedutha nettangale kurich rand perum samsariknm...mind set aknm
      ...

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 года назад +4

    *4:08* *ഈ* *പറഞ്ഞത്* *വളരെ* *ശരിയാണ്*

  • @ananthakrishnanr7862
    @ananthakrishnanr7862 2 года назад +1

    Complete life of me and I am very thank to you for this motivation

  • @anuzanu8884
    @anuzanu8884 3 года назад +11

    Sometimes life is beautiful just known that . If they said no chill just love him but no distrube them move what you dream it .

  • @dalvinthomas
    @dalvinthomas 3 года назад +5

    Rejection is re direction... that's true ❤️

  • @ShobinE
    @ShobinE 3 года назад +14

    Chetta Daivathinte charanmar inn kitti...poli😍

    • @anandhuhari6308
      @anandhuhari6308 3 года назад

      Maaan njn innale vaangiche ollu ❤️

    • @kiran6472
      @kiran6472 3 года назад

      Bro,evidunna vangiye?

    • @ShobinE
      @ShobinE 3 года назад

      @@anandhuhari6308 🤩

    • @ShobinE
      @ShobinE 3 года назад +1

      @@kiran6472 Flipkart

    • @adithyalal8197
      @adithyalal8197 3 года назад

      നല്ല book ആണോ