വഴക്കായ ആവിശത്തിനു മാത്രം പഴുപ്പിച്ചെടുക്കാൻ ഒരു കിടിലൻ ട്രിക്ക്. ഇനി വാഴക്കുല ഒന്നിച്ചു പഴുക്കില്ല

Поделиться
HTML-код
  • Опубликовано: 21 май 2024
  • ഇതുപോലെ പഴം പഴുപ്പിച്ചാൽ പഴം വെറുതെ കളയേണ്ടി വരില്ല.വഴക്കായ ആവിശത്തിനു മാത്രം പഴുപ്പിച്ചെടുക്കാൻ ഒരു കിടിലൻ ട്രിക്ക്. ഇനി വാഴക്കുല ഒന്നിച്ചു പഴുക്കില്ല
    #banana
    #bananarecipe
    #tricks
    #tips
    #ideas
    #snacksrecipe
    #snacks
    #eveningsnacks
    #farming
    #farmer
    #farm
    #sunflower
    #sunflowers
    #sunflowerseeds
    #lotus
    #paddy
    #piravom
    #kerala
    #coffee
    #coffeelover
    #coffeetime
    #coffeeshop
    #coffeeart
    #coffee
    #cauliflower
    #cauliflowerrecipe
    #cauliflowerpepperfry
    #cauliflowersnacks
    #cauliflowerchilli
    #beans
    #beansrecipe
    #beansrecipes
    #bean
    #dinner
    #dinnerrecipe
    #dinnerideas
    #dinnertime
    #dinnervlog
    #steamcake
    #steamrecipe
    #snakes
    #snacksrecipe
    #frechfries
    #fries
    #frenchfries
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Комментарии • 186

  • @sureshbabum998
    @sureshbabum998 Месяц назад +12

    എന്റെ സുഹൃത്തേ, ഒരു പണിയും ഇല്ലാത്തവർക്കെ താങ്കളുടെ അനാവശ്യമായി നീട്ടികൊണ്ട് പോകുന്ന കഥ, അവരെ പറയാൻ സമ്മതിക്കാതെ കേട്ടിരിക്കാൻ പറ്റൂ. ലൈക്കും തരാൻ പറ്റില്ല

    • @deepanaalam-5487
      @deepanaalam-5487  Месяц назад +1

      എന്റെ ചേട്ടാ നമ്മുടെ ഈ തിരക്കിന്റെ കാലത്ത് പരസ്പരം സംവദിക്കാനും അനുഭവങ്ങൾ പറയാനും, അത് കേൾക്കുവാനും ഒക്കെ മനസ്സില്ലാത്തതും സമയം കണ്ടെത്താത്തതും വലിയ നഷ്ടം തന്നെയാണ് ജീവിതത്തിൽ..... യൂട്യൂബ് വീഡിയോയുടെ കാര്യത്തിൽ അല്ല ഞാൻ ഉദ്ദേശിച്ചത്. ഇന്നിന്റെ തിരക്കിൽ ഓടുന്ന മനുഷ്യന് മറ്റുള്ളവരെ മനസ്സിലാക്കാനും കേൾക്കാനും സമയമില്ല എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ഈ കമന്റ്... സമയമുള്ളവർ കേൾക്കട്ടെ.... കേൾക്കുന്നവരെ പിന്തിരിപ്പിക്കാതെ ഇരിക്കുക...... മറ്റുള്ളവരെ കേൾക്കാൻ സമയം കൊടുക്കുന്ന കുറച്ച് ആളുകൾ എങ്കിലും നമ്മുടെ ചുറ്റുപാടും ഉള്ളതുകൊണ്ടാണ് കുറെയൊക്കെ നന്മയും സ്നേഹവും നമുക്ക് ചുറ്റുപാടും ഉണ്ടാകുന്നത്......
      നല്ല സമൂഹത്തിന്റെ അടിത്തറ എന്ന് പറയുന്നത് മനുഷ്യനെ മനസ്സിലാക്കാനും കേൾക്കാനും സമയം കൊടുക്കുക എന്നത് തന്നെയാണ്... അപ്പോൾ മാത്രമാണ് ബന്ധങ്ങൾ വളരുന്നത്..

    • @mamuthu002muthu5
      @mamuthu002muthu5 Месяц назад

      അമ്മച്ചി സൂപ്പറാ അടുപ്പ് ഡിപ്പാർട്ടമെൻ്റ് അടിപൊളി

  • @mollyjose1212
    @mollyjose1212 Месяц назад +1

    Super idea. ഒന്ന് പരീക്ഷിച്ചു നോക്കണം❤

  • @clchinnappan5110
    @clchinnappan5110 Месяц назад +2

    Very nice amma ❤

  • @jessythomas561
    @jessythomas561 Месяц назад

    Ithu kollam iniyum pareekshikam amme ❤thanq ❤

  • @johnvarghese20
    @johnvarghese20 Месяц назад

    Good message God bless you

  • @Rathna5004
    @Rathna5004 Месяц назад

    ആഹാ ഗുഡ് ഐഡിയ ❤❤❤❤ ഇനി കുല വെട്ടുമ്പോ ഇത് പോലെ ചെയ്യാം,,, ഞാൻ ചെയ്യുന്നത് കു ലയുടെ മുകളിലുള്ള ഒന്നോ രണ്ടോ പടല കട്ട് ചെയ്ത് എടുക്കും,,അത് പഴുത്തു കഴിച്ചു കഴിയുമ്പോൾ അടുത്ത പടല അടർത്തിയെടുക്കും,, ഉപ്പേരി ക്കും pazuppikkanum അങ്ങനെ ചെയ്യും

  • @lathachandrasekharan5426
    @lathachandrasekharan5426 Месяц назад +1

    Good idea👍

  • @fasalpk5549
    @fasalpk5549 Месяц назад

    Good idea

  • @mvishnunamboothiri7388
    @mvishnunamboothiri7388 Месяц назад +24

    കോലായിൽ നിന്ന് പഴുതാലേ ടേസ്റ്റ്കിട്ടുള്ളൂ -താഴെ ഉള്ള പടല ഒക്കെ ഉപ്പേരി ക്ക് ഒക്കെ എടുത്തു ഉപയോഗിക്കാമല്ലോ? പുക വെച്ച് പഴുപ്പിച്ചാലും ശരിക്കു ടേസ്റ്റ് കിട്ടില്ല -കോലയിൽ നിന്ന് ആഴ്ച്ച കൊണ്ട് മെല്ലെ പഴുത്തു വരും -അപ്പൊ കുറേശ്ശേ ആയെ പഴുത്തു വരുള്ളൂ -പുക വെച്ച പഴം പോലെ ഒരുമിച്ച് പഴുക്കില്ല -പിന്നെ ഒരു കാര്യം ഉണ്ട് -ചിലര് വാഴ ക്കുല വെട്ടി ക്കൊണ്ട് വന്നാ മേല്ലായെ പഴുക്കൂ -ചിലര് കൊല വെട്ടിയാൽ പെട്ടന്ന് പഴുകും -ചിലര് കയ്യ് കൊണ്ട് അരച്ചുവെച്ച മാവ് ഇളക്കിയാ പെട്ടന്ന് പുളി വരും -ചിലര് അരിമ്മാവ് set ആക്കിയാ പെട്ടന്ന് പുളിക്കില്ല -ഓരോരുത്തരുടെയും കയ്യിന്റെ radiation മാറ്റമുണ്ട് അതാണ്‌ പെട്ടന്ന് പുളി വരാത്തത് -Gnoon ❤️❤️❤️

    • @deepanaalam-5487
      @deepanaalam-5487  Месяц назад +1

      കുലയിൽ നിന്ന് പഴുക്കുന്നതാണ് കൂടുതൽ രുചികരം. എന്നാൽ ഞങ്ങളെപ്പോലെ ആളും പേരും ഇല്ലാത്ത വീടുകളിൽ ഒരു കുല പഴുത്താൽ അതിൽ മുക്കാൽ ഭാഗവും പാഴായി പോകും. അപ്പോൾ ഇങ്ങനെയുള്ള ഐഡിയകൾ ഉപയോഗിച്ചാൽ കൂടുതൽ പഴം നമുക്ക് ഉപയോഗിക്കാൻ പറ്റും.

    • @Rathna5004
      @Rathna5004 Месяц назад

      മലയാളത്തെ koല്ലല്ലെ പ്ലീസ്

    • @georgejoseph5246
      @georgejoseph5246 Месяц назад

      കാലത്തിലെ വാഴ ക്ക എടു ക്കു ന്ന ത് കാണിച്ചു തന്നില്ല

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Месяц назад

      അടുക്കളയിൽ നിന്ന് പഴുത്താലെന്താ?

    • @SureshBabu-cf4pn
      @SureshBabu-cf4pn Месяц назад

      Good idea.Congratulations

  • @radhakrishnanp1475
    @radhakrishnanp1475 Месяц назад

    Valichu neeti parayund Ulla kariam parayu.

  • @HassainarPA-ek4wf
    @HassainarPA-ek4wf Месяц назад

    Supar supar ❤onn cheidunokatte

  • @sandhyanandakumar9254
    @sandhyanandakumar9254 Месяц назад +1

    Super idea👍🏻❤

  • @kumarbiju2044
    @kumarbiju2044 Месяц назад +4

    ഇനിയും ഇങ്ങനെ ചെയ്തു നോക്കാം. അമ്മക്ക് സുഖമയല്ലോ സന്തോഷം
    Super Idea

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      അമ്മയ്ക്ക് കുറവുണ്ട് സുഖങ്ങൾ മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു

    • @ajayakumarpunnath1243
      @ajayakumarpunnath1243 Месяц назад

      Lo​@@deepanaalam-5487

    • @ajayakumarpunnath1243
      @ajayakumarpunnath1243 Месяц назад

      9:58

  • @rajis7388
    @rajis7388 Месяц назад +1

    സൂപ്പർ ആയിട്ടുണ്ട്, പലർക്കും ഉപകാര പ്രദമായ വീഡിയോ ആണ്, ഇനി ചെയ്തു നോക്കാം, അമ്മയുടെ അസുഖം മാറി എന്ന് വിചാരിക്കുന്നു 🎉❤

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      അസുഖം പൂർണ്ണമായും മാറിയിട്ടില്ല കുറവുണ്ട്

  • @pushpalatha8531
    @pushpalatha8531 Месяц назад +2

    Super

  • @subhadratp157
    @subhadratp157 Месяц назад +4

    ഇതൊരു പുതിയ അറിവാണല്ലോ Ammakkum monum thanks 😍😍❤️❤️

  • @minis416
    @minis416 Месяц назад +1

    👍

  • @dasanmdmnatural
    @dasanmdmnatural Месяц назад

    അമ്മക്ക് ആയുരാരോഗ്യസൗഖ്യം ജഗദീശൻ പ്രസാദിക്കട്ടെ❤❤❤
    അദ്ധ്വാനത്തിന്റെ പ്രതീകമാണമ്മ
    ❤❤❤Thanks - all the best - vlog, google, youtube etc ❤❤❤

  • @shobanamohanan7917
    @shobanamohanan7917 Месяц назад +1

    Length വല്ലാതെ കൂടിപ്പോയി നല്ല trick തന്നെ

  • @padmad8965
    @padmad8965 Месяц назад

    ഞങ്ങളും inganeyane ചെയ്യുന്നത്.

  • @sudhasundaram2543
    @sudhasundaram2543 Месяц назад +2

    ♥️♥️♥️♥️👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Месяц назад +1

    👌❤️❤️❤️🙏

  • @OmanaRaveendran-et8qh
    @OmanaRaveendran-et8qh Месяц назад

    👍🏻

  • @geethakumari771
    @geethakumari771 Месяц назад

    Nalla amma

  • @vasanthapadmam4692
    @vasanthapadmam4692 Месяц назад +4

    കൊള്ളാം ഇത് നല്ല ഐഡിയ തന്നെ അമ്മേ.❤

  • @geetasdiary2274
    @geetasdiary2274 Месяц назад +1

    Superb vedio. Pakshe vazha illatha njangal enthu cheyyum?njangalku super marketil kitunna artificial color aakkunna robosta bananaye kitu.😅

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      🙏😍🙏😍🙏😍

    • @JosephKallampallil
      @JosephKallampallil Месяц назад

      വാഴയില്ലാത്തവർ ഇതൊക്കെ കണ്ട് കൊതിച്ചിരുന്നാൽ മതി.

  • @damodarannairek2977
    @damodarannairek2977 Месяц назад +1

    സംഭവം ശരിയാണ് എന്നാൽ പാലയുടെ ഇല കിട്ടുക എന്നത് ഇന്ന് അസാദ്ധ്യം ഞങ്ങൾ പറയുന്നത് അടക്കാപ്പാല കൊടകപ്പാല എന്നും പറയും കുട ജാരിഷ്ടം ഇത് ചേർത്താണ് ഉണ്ടാക്കുന്നത്👍❤️

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      നല്ല അറിവുകൾക്ക് ഒരുപാട് നന്ദി....

  • @geetasdiary2274
    @geetasdiary2274 Месяц назад

    Bhavani chechikkum 2 pazham eduthu vekkanam❤

  • @Nps188
    @Nps188 Месяц назад

    👍👌 👍 excellent💞fishcurry💕Ammahowareyou💞beautifulvideo💕

  • @amminimohanan2592
    @amminimohanan2592 Месяц назад

    ❤❤❤👍👍🥰🥰

  • @radhakrishnanp1475
    @radhakrishnanp1475 Месяц назад

    Konnayila ettalum pazhukkum.

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Месяц назад +3

    Kunan pala പശ കാലിൽ ഓടിച്ചു ഒഴിക്കുമായിരുന്നു.. ഇനി കുല പഴുകാൻ ഉപയോഗിച്ച് നോക്കണം 🥰🥰🥰

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      😍🙏

    • @nivininniyayt9533
      @nivininniyayt9533 Месяц назад

      മുള്ള് കുത്തി ഇരിക്കുമ്പോൾ അല്ലെ, കൂനൻ പാല ഒടിച്ചു ഇഴിക്കുന്നത്. മുള്ള് പുറത്ത് വന്നോളൂഎം

  • @ChennattuparambilJoseph
    @ChennattuparambilJoseph Месяц назад

    Well, it is good but how can you keep the remaining banana on the bunch green?

  • @latha468
    @latha468 Месяц назад

    Pl ammene kondu parayikku than oru video thudangu..Amedeo peru paranju pattikkalle

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      സഹോദരി അമ്മയുടെ അവസ്ഥ മനസിലാക്കു......

  • @sreedevijayan575
    @sreedevijayan575 Месяц назад

    Ini engane cheyam. Njan kannikkonna leaf annu vaykkunnathu.

  • @babuemmanuelniravathu8129
    @babuemmanuelniravathu8129 Месяц назад

    കൊന്ന ഇല ഉപയോഗിച്ചപ്പോഴും ശരിയായി.( കിട്ടാനെളുപ്പമുണ്ടല്ലൊ?)

  • @sulekhavc8699
    @sulekhavc8699 Месяц назад +1

    ഇനിയും ഇങ്ങനെ ചെയ്തു നോക്കാം. അമ്മക്ക് സുഖമയല്ലോ സന്തോഷം❤

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      😍🙏 പൂർണ്ണമായും അസുഖം കുറവായിട്ടില്ല എങ്കിലും കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നു.... മരുന്ന് കഴിക്കുന്നുണ്ട്

  • @prasannakumargopalan8708
    @prasannakumargopalan8708 Месяц назад

    കൊള്ളാം നല്ല ഐഡിയ

  • @jothikabiju561
    @jothikabiju561 Месяц назад

    Sugayo Amma.. chaiyato

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      അസുഖങ്ങൾ കുറവുണ്ട്

  • @sukumarannair7281
    @sukumarannair7281 Месяц назад +1

    Pratheekshicha oru vedio. Thanks

  • @AliasJohn-rs6ey
    @AliasJohn-rs6ey Месяц назад +1

    പഴം പഴുപ്പിക്കണ്ട കാര്യകാര്യമില്ല സുഹൃത്തേ വിവരക്കേടുപറയാതെ സുഹൃത്തേ

  • @dinesmadhavan5200
    @dinesmadhavan5200 Месяц назад

    Ammakku mukhathu nalla ksheenamundu.. Ethrayum vegam sukhamavatte... ❤❤❤❤

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      അസുഖങ്ങൾ കുറവായി വരുന്നു😍🙏

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      കുറെ നാളായല്ലോ മെസ്സേജ് കണ്ടിട്ട്... തിരക്കിലാണോ

  • @vanajaashokan125
    @vanajaashokan125 Месяц назад

    Super vedio

  • @omanamani-mb1ki
    @omanamani-mb1ki Месяц назад

    Koonampala Alle...

  • @ramachandrannair1796
    @ramachandrannair1796 Месяц назад

    പാലമരംഎവിടെ

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      നാട്ടിൻപുറങ്ങളിൽ ഇപ്പോഴും സുലഭം

  • @DJ-lu3ek
    @DJ-lu3ek Месяц назад

    ഇതെവിടാരുന്നു? ഞാൻ എന്നും നോക്കാറുണ്ടായിരുന്നു. കണ്ടപ്പോൾ സന്തോഷം. ആരോഗ്യത്തോടെ ഇരിക്കു!

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      ഒത്തിരി സന്തോഷം😍🙏😍🙏

  • @user-py2jb4gq9p
    @user-py2jb4gq9p Месяц назад +1

    മൂത്ത കുല വെ ട്ടിവെച്ചാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മൊത്തം പഴുക്കുമല്ലോ. പടല വെട്ടി മാറ്റിയാലും കുലയിൽ ബാക്കി ഉള്ളതും പെട്ടെന്ന് പഴുക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      മൊത്തത്തിൽ പഴുത്താൽ നമുക്ക് എല്ലാം കൂടി ഒന്നിച്ചു ഉപയോഗിക്കാൻ കഴിയില്ലല്ലോ. ഒത്തിരി ആളുകളുള്ള വീടുകളിലാണ് എങ്കിൽ അത് ഓക്കേ ആണ്. എന്നാൽ കുറച്ചു പേർ മാത്രമുള്ള വീടുകളിൽ ഇത്തരത്തിൽ പഴുപ്പിക്കുമ്പോൾ പല ദിവസങ്ങളിലായി നമുക്ക് പഴം ഉപയോഗിക്കാൻ കഴിയും

  • @anishpulinthanathu3706
    @anishpulinthanathu3706 Месяц назад

    👌👌👌👌

  • @kmmary8124
    @kmmary8124 Месяц назад +1

    Super. Mom 🙏 but ചേട്ടാ എന്തൊരു വെറുപ്പിക്കലാ.. 🤝

  • @velayudhankm8798
    @velayudhankm8798 Месяц назад

    AmmaCheee

  • @DJ-lu3ek
    @DJ-lu3ek Месяц назад

    ഈ പാലയിൽ ആണോ പല്ല്‌ പോലെ a

    • @DJ-lu3ek
      @DJ-lu3ek Месяц назад

      അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരിക്കുന്ന രണ്ടു കായ ഉള്ളത്?

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      Ss

  • @salimkureekadu5498
    @salimkureekadu5498 Месяц назад

    നമ്മുടെ നാട്ടിൽ പണ്ട് മുതല് ചെയ്യുന്ന രീതി ആണ്

  • @lilymj2358
    @lilymj2358 Месяц назад

    ഇവിടെ ഇല കിട്ടില്ല. ഇല കണ്ടിട്ട് മനസിലായില്ല. വിരിഞ്ഞ പു കണ്ടാൽ മനസിലായും. കിട്ടിയാൽ post ചെയ്യു. 🎉🎉🎉

    • @jeevanandane2802
      @jeevanandane2802 Месяц назад

      Kurudan Pala, Kuruttupala ennu Ariyapedunnud.

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      😍🙏 നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന അധികം പൊക്കം ഇല്ലാതെ വിരിയുന്ന വെള്ള നിറത്തിലുള്ള പൂവുകൾ ഉണ്ടാകുന്ന പാലയാണ് ഇത്

  • @mamuthu002muthu5
    @mamuthu002muthu5 Месяц назад

    അമ്മച്ചീനെ പറയാൻ അനുവധിച്ചാൽ കൊള്ളാമായിരുന്നു

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      പറയാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ട്

  • @BabyBaby-is1qq
    @BabyBaby-is1qq Месяц назад

    ഇനി "കോലായിൽ "വച്ച് പഴുപ്പിക്കാം 😜

  • @radhakrishnannairnvradhakr2574
    @radhakrishnannairnvradhakr2574 Месяц назад

    പഴം എന്തിനാ പഴിപ്പിക്കുന്നത്

  • @user-jx2wy7nq8r
    @user-jx2wy7nq8r Месяц назад

    Every time the recording is 3 times

  • @gorgeav6142
    @gorgeav6142 Месяц назад

    പഴം പിന്നയും പഴുപ്പിക്കണോ

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      ഗ്രാമർ മിസ്റ്റേക്ക് ക്ഷമിക്കുക ആശയം മനസ്സിലായി എന്ന് കരുതുന്നു

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      ആശയം മനസ്സിലായി എന്ന് കരുതുന്നു. ഗ്രാമർ മിസ്റ്റേക്ക് ക്ഷമിക്കുക

  • @rajangeorge8548
    @rajangeorge8548 Месяц назад

    ഇവിടെ പാലാ ഉണ്ട് അതിൽ കത്തി തൊടരുത് എന്നാണ് അമ്മാവൻ പറയുന്നത്...

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      കത്തി തൊടേണ്ട ആവശ്യമില്ല... ഒടിച്ചെടുത്താൽ മതി

  • @MARAJU-es8ey
    @MARAJU-es8ey Месяц назад

    Pala not available

  • @sivedas
    @sivedas Месяц назад

    പാല ഇലക്ക് പകരമായി കൊന്ന ഇല ഉപയോഗിക്കാം

  • @preamalathasnair3550
    @preamalathasnair3550 Месяц назад

    പഴം പഴുപ്പിക്കാൻ ഒരു 🤪ട്രിക്കും വേണ്ട,പച്ച കായ പഴുപ്പിക്കാൻ ട്രിക്ക് ആവാം....

  • @sankaredapal573
    @sankaredapal573 Месяц назад

    ഞങ്ങളുടെ നാട്ടിൽ ഇതിനെ കമ്പിപ്പാല എന്ന് പറയും....

  • @abbasup183
    @abbasup183 Месяц назад +3

    വലിച്ച് നീട്ടാതെ അമ്മച്ചിയെ പറയാൻ അനുവധിക്കു

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @knlal8420
    @knlal8420 Месяц назад

    Pazham..pazhippickkarilla..

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Месяц назад

    കുണ്ടളപ്പാലയുടെ കമ്പ് ഉപയോഗിച്ച് ചക്ക പഴുപ്പിക്കുമായിരുന്നു...

    • @mohananchellappan8592
      @mohananchellappan8592 Месяц назад

      വീട്ടുകാർ അറിയാതെ പ്ലാവിൽ കയറി ചെയ്യുന്ന പണി.

  • @sasikalas3608
    @sasikalas3608 Месяц назад

    ഇപ്പോൾ പാല ഇല evideയിരിക്കുന്നു? നാട്ടിൻപുറത്തു കാണുമായിരിക്കും
    പാല ഇല അല്ലാതെ വേറെ എന്തെങ്കിലും മാർഗം ഉണ്ടോ?

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      കണിക്കൊന്നയുടെ ഇലയും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്.

  • @josephthomas5767
    @josephthomas5767 Месяц назад

    പാലാ മരത്തിന് അന്വേഷിച്ച് ഞങ്ങൾ എവിടെയാ പോകേണ്ടത് ഒരു പടല പഴം പഴുപ്പിക്കാൻ സൂര്യൻ ഇല്ലാത്തപ്പോൾ സൂര്യനെ കൊണ്ടുവരണം ഭയങ്കര ഭയങ്കര ടെക്നിക്ക് പറഞ്ഞു തരികയാ, രണ്ട് വെളുത്തുള്ളി അല്ലി ഉണ്ടെങ്കിൽ രണ്ടുദിവസം കൊണ്ട് മൊത്തം പഴം പഴുപ്പിച്ചെടു കാം 😂😂😂😂😂😂😅😅😅😅

  • @sukumarannair7281
    @sukumarannair7281 Месяц назад

    Pala illa.

  • @josephthomas3675
    @josephthomas3675 Месяц назад +1

    പഴം പഴുപ്പി ക്കേണ്ട കാര്യമുണ്ടോ

  • @shamsurahman9042
    @shamsurahman9042 Месяц назад

    വിളവെടുപ്പായ കുലയുടെ ആദ്യത്തെ പടല കൾ മുറിച്ചെടുത്തു പഴുപ്പിക്കാം. അവ തീർന്ന ശേഷം അടുത്ത പടല മുറിച്ചെടുക്കുക..... അങ്ങിനെ അങ്ങനെ... എന്താല്ലേ..

  • @prabhasannairb2535
    @prabhasannairb2535 Месяц назад

    പഴം പഴുപ്പിക്കേണ്ട വാഴക്കായാണ് പഴുക്കേണ്ടത്.

  • @rawtherasanarbasheer443
    @rawtherasanarbasheer443 Месяц назад

    ഒരു ടെക്കിനിക്കും ഇല്ല ഇത് പാണ്ഡേ ആളുകൾക്ക് അറിയാം

  • @geetasdiary2274
    @geetasdiary2274 Месяц назад

    Ammakku pazham kodukkalle. Sugar koodum

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      പഴം കഴിക്കുന്നില്ല😍😍😍

  • @alikasim658
    @alikasim658 Месяц назад

    പഴുത്തതിനെയാണ് പഴം എന്ന് പറയുന്നത്. (പഴുത്തതിനെ എന്തിനാ വീണ്ടും പഴുപ്പിക്കുന്നത് ?)

  • @khalidkaku744
    @khalidkaku744 Месяц назад

    മലയാളം എഴുതാനറിയില്ലെങ്കിൽ എഴുതാതിരിക്കു മലയാളം പഠിക്കാത്ത ഗുണമാണ്

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      ചില തെറ്റുകൾ സ്വാഭാവികം.. അത് എത്ര വലിയ പണ്ഡിതന്മാർക്കും സംഭവിക്കാം. ക്ഷമിക്കുക

  • @mvvarughese7593
    @mvvarughese7593 Месяц назад

    koonan pala

  • @shantyphilip3434
    @shantyphilip3434 Месяц назад

    പഴം വീണ്ടും പഴുത്താൽ ചീയും 🤣

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Месяц назад

    പഴം പിന്നെന്തിനാ സുഹൃത്തെ പഴുപ്പിക്കുന്നത്?
    പിന്നെ പച്ചക്കായ പഴുപ്പിക്കാൻ ഒരിലയും വേണമെന്നില്ല. ആവശ്യമുള്ള കായ എടുത്ത് കലത്തിലൊ ചെമ്പിലോ , കവറിലൊ അടച്ചു വെച്ചാൽ മതി. ഒന്നു വെയിൽ കൊള്ളിച്ചാൽ എത്രയും പെട്ടെന്ന് പഴുത്തു കിട്ടും.

  • @maheshnairnair8860
    @maheshnairnair8860 Месяц назад

    ഇത്രേം നീട്ടല്ലേ

  • @HamsaP-mf6of
    @HamsaP-mf6of Месяц назад

    ഇത് കൊടുവ പാലം അല്ല

  • @sureshpillai832
    @sureshpillai832 Месяц назад

    പഴമെന്തിനാ പഴുപ്പിയ്കുന്നത്

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      ഒരു സെന്റെൻസിൽ മാത്രമല്ലേ പഴം പഴുപ്പിക്കാം എന്ന് പറയുന്നുള്ളൂ..ചിലർനാട്ടുഭാഷയിൽ അങ്ങനെയും പറയാറുണ്ട്. എന്നാൽ ഈ വീഡിയോയിൽ മറ്റ് എല്ലാ സ്ഥലത്തും വാഴക്കായ പഴുപ്പിക്കുന്നത് കായ പഴുപ്പിക്കുന്നത് എന്നൊക്കെ തന്നെയാണ് എഴുതിയിരിക്കുന്നത്... അത് കണ്ടു കാണും എന്ന് കരുതുന്നു.

  • @m.k.raveendranraveendran8764
    @m.k.raveendranraveendran8764 Месяц назад

    വലിച്ചു നീട്ടാതെ ടോ

  • @balanp1844
    @balanp1844 Месяц назад

    പഴം പഴുപ്പിക്കാൻ ഒരു ട്രിക്കും ആവശ്യമില്ല: പഴുത്തതിനെയാണ് പഴം എന്നു പറയുന്നത്.

  • @BabyBaby-is1qq
    @BabyBaby-is1qq Месяц назад

    വരാന്തയിൽ വച്ചാലോ 😜

  • @varughesemg7547
    @varughesemg7547 Месяц назад

    ആ അമ്മ അത് പെട്ടെന്ന് 2 മിനിറ്റു കൊണ്ട് പറഞ്ഞ് ന തീർത്തേനേ. അതിന് പാലയുടെ കറയും കമ്പും മറ്റെ പാലയുടെ കുരു കുരു പൂവിൻ്റെ കഥയും ഒക്കെ ആവശ്യമുണ്ടോ? സൗകര്യമുണ്ടെങ്കിൽ കേട്ടാ മതി എന്നാണെങ്കിൽ ശരി. പിന്നെ ആ കുലയുടെ സ്വാഭാവിക പഴുക്കൽ നിർത്തിവച്ചിരിക്കുകയാണ് എന്നും തോന്നുന്നു. അതോ പൊട്ടു കുല വെട്ടി വച്ചതാണോ ?

  • @parvathypunnapra4349
    @parvathypunnapra4349 22 дня назад

    പഴത്തിനെ എന്തിനാ പഴുപ്പിക്കുന്നത്😂😂😂😅😅😅

  • @komukuttyk2905
    @komukuttyk2905 Месяц назад

    ഒന്ന് പറഞ്ചു theerkedo

  • @pishoni
    @pishoni Месяц назад +1

    ആ അമ്മച്ചിയെ പറയാൻ സമ്മതിക്കാത്ത പയ്യൻ!! മഹാ മോശം?

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      ആരോഗ്യ പ്രശ്നം അറിയാമല്ലോ.... സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. സഹകരിക്കുക

  • @samuelkalayil7721
    @samuelkalayil7721 Месяц назад

    എന്നും എന്നും പാലയുടെ ഇലക്കു എവിടെ പോകും... വേറെ പല വഴികൾ ഉണ്ട്... സമയം കളയാതെ പോയി പണി നോക്കുക..

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      പല വഴികളിൽ ഒന്നു മാത്രമാണ് ഇവിടെ പറഞ്ഞത്..., താങ്കളുടെ ബുദ്ധിക്കും അറിവിനും മുന്നിൽ ശിരസു കുനിക്കുന്നു. 🙏🙏🙏 ഇത് നമ്മളുടെ ചെറിയ അറിവുകൾ ആണ്

  • @mvmv2413
    @mvmv2413 Месяц назад

    ചൂടായ കലത്തിൽ പടല വെറുതെ വച്ചാലും പഴുക്കും. ഇല വേണമെന്നില്ല. ഇനി ഇല വേണമെങ്കിൽ ഏത് ഇല ആയാലും പോരെ?
    പിന്നെ കുല മുഴുവൻ പഴുപ്പിക്കാതെ, പുഴുങ്ങിയും, കറി വച്ചും, തോരൻ ആക്കിയും കഴിക്കാം. കൈ എത്തും ഉയരത്തിൽ എങ്കിൽ കുറേശ്ശേ പാടലകൾ വെട്ടിയാലും മതിയല്ലോ.

  • @vidhyatk1983
    @vidhyatk1983 Месяц назад

    ഏതാ ഈ അലവലാതി.. ആ അമ്മേ കൊണ്ട് ഒന്നും പറയാൻ സമ്മതിക്കുന്നില്ല..

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്..... അത് മനസിലാക്കുക... സഹകരിക്കുക.

  • @GLOVESBP
    @GLOVESBP Месяц назад

    ഈ അമ്മച്ചിടെ കൂടെ ഒരു നല്ല
    വായ് കേൾക്കുന്നില്ലേ?😢 മനുഷ്യനെ ഇത്രയ്ക്കും പൊട്ടനാക്കുന്ന ഒരു ഒരു ജന്മത്തെയും നാരായണ ഇത്തരം വിഡിയോവിൽ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?
    കഷ്ടം. അമ്മച്ചി സുഖമാകും പെട്ടെന്നുതന്നെ 🤣🤣🤣

  • @sv3657
    @sv3657 Месяц назад

    പഴം പിന്നെ പഴുക്കേണ്ടതില്ല
    കായ പഴുപ്പിക്കുക എന്നുപറയുക

  • @shaji1985
    @shaji1985 Месяц назад

    പഴം പിന്നെ പഴിപ്പിക്കെണ്ടതില്ല, പച്ചക്കായ പഴപ്പിക്കണം

    • @deepanaalam-5487
      @deepanaalam-5487  Месяц назад

      കായ, വഴക്കായ പഴുപ്പിക്കുക എന്ന് പലതവണ ശരി പറഞ്ഞാലും അതിൽ ഒരിടത്ത് മാത്രം പറഞ്ഞ പഴം പഴുപ്പിക്കുക എന്നത് മാത്രം കണ്ടു 😂😂😂ശരി കാണു........ 😂😂

  • @mookambikasaraswathi58
    @mookambikasaraswathi58 Месяц назад +1

    👍

  • @beenasurendran7841
    @beenasurendran7841 Месяц назад

    Super

  • @chandraseknar3714
    @chandraseknar3714 Месяц назад

    Super