പത്തു മിനിറ്റിൽ ഉണ്ടാക്കാം രുചിയൂറും തനി നാടൻ ഒഴിച്ചുകറി| Tomato Curry| Kerala Style Thakkali Curry

Поделиться
HTML-код
  • Опубликовано: 6 окт 2024
  • പത്തു മിനിറ്റിൽ ഉണ്ടാക്കാം രുചിയൂറും തനി നാടൻ ഒഴിച്ചുകറി| Tomato Curry| Kerala Style Thakkali Curry
    #tomatocurryrecipe #thakkalicurry #keralastylenaadancurry #naadanozhichucurry #easyrecipes #easyrecipes #quick #lunch #lunchmenu #restaurant #morucurry #quickrecipe
    Hai I am Vidya here I am sharing very easy kerala village special tomato curry recipe . This is very simple and tasty recipe that every one can make.Hope you all like this recipe. Pls watch the video and share your feedback in the comment section and subscribe for more. Thank you.
    Ingredients
    Tomato
    onion
    shallots
    garlic cloves
    grated coconut
    green chili
    cumin seeds
    Red chilli powder
    turmeric powder
    curry leaves
    salt
    water
    tomato/tomato recipe/tomato curry/tomato onion curry/Lunch Menu/lunch recipes/kerala special/kerala village special recipe/kerala village style recipe/restaurant style tomato curry
    /quick/easy recipes/instant recipes/Thakkali curry/moru curry

Комментарии • 97

  • @ranasaleem6232
    @ranasaleem6232 2 года назад +6

    കാണാൻ നല്ല മൊഞ്ചുള്ള കറി , പണ്ട് ഉമ്മാടെ വീട്ടിൽ പോകുമ്പോൾ അവിടെ മിക്കവാറും ഉണ്ടാകാറുണ്ട് ഈ കറി , but coconut milkil ആണ് ഉണ്ടാക്കാറ് അതോർമ വന്നു ഇത് കണ്ടപ്പോ , നാട്ടിൽ നിന്ന് വന്നില്ല ലെ ,നല്ല ഫ്രഷ് കറി വേപ്പില 😊

  • @valluvanadandiary1091
    @valluvanadandiary1091 2 года назад +4

    ഉള്ളിയും തക്കാളിയും പച്ചമുളകും എല്ലാം ചേർത്തിട്ടുള്ള ഒഴിച്ചുകറി അടിപൊളി ആയിട്ടുണ്ട് 👌 ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണമം 😋

  • @achukannan9998
    @achukannan9998 2 года назад +1

    ശരിക്കും നമ്മുടെ കയ്യിൽ ഉള്ള സാധനങ്ങൾ വച്ചു ഉണ്ടാക്കാൻ കഴിയുന്ന കറി ഒരുപാട് ഹെൽപ് ആയി ഒരുപാട് പച്ചക്കറികളുടെ ആവശ്യവും ഇല്ല thanks dear

  • @swayamvaram941
    @swayamvaram941 2 года назад +1

    ചോറിന് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ അടിപൊളി കറി ആണല്ലോ ഇതുണ്ടെങ്കിൽ ചോറ് വേഗം കുട്ടികൾ കഴിക്കും 👍

  • @juanjestin4581
    @juanjestin4581 2 года назад +1

    തക്കാളി കൊണ്ടുള്ള കറി വളരെ നന്നായിട്ടുണ്ട് നല്ല അവതരണത്തോടെ കൂടി നല്ല രീതിയിൽ ചെയ്തു കാണിച്ചു തീർച്ചയായും ഇത് ട്രൈ ചെയ്തു നോക്കും താങ്ക്യൂ

  • @smithasanthosh4788
    @smithasanthosh4788 2 года назад +2

    ഞാനും ഉണ്ടാക്കാറുണ്ട് ഇങ്ങനെ.. അടിപൊളി ആണ്.. ഗുഡ് sharing 👍👍

  • @binduvasudevan6875
    @binduvasudevan6875 2 года назад +1

    അങ്ങനെ ഒരു നല്ല കറിയുടെ റെസിപ്പി കിട്ടി. അടിപൊളിയായിട്ടുണ്ട്. എളുപ്പത്തിൽ ഉണ്ടാക്കാമല്ലോ.Good sharing 👍👍😋😋

  • @shibukumar443
    @shibukumar443 2 года назад +1

    വീഡിയോ നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @dreamglow7653
    @dreamglow7653 2 года назад +1

    ithu njangalum undakaarundu nalla taste aanu chappatghikkum pathirikkum super combination aanu 👍

  • @amazingworld7803
    @amazingworld7803 Год назад

    Eluppathil undaakkavunna curry... Pettennu thanne undakkiyedukkam.. Well explained nd well presrnted.. Nalla avatharanam

  • @DR-ob3uc
    @DR-ob3uc 2 года назад +1

    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ തക്കാളി ഉള്ളി കറി വളരെ നന്നായിട്ടുണ്ട്. ചോറിന്റെ കൂടെ നല്ല കോമ്പിനേഷൻ ആവും👌👌

  • @kithuponnu5100
    @kithuponnu5100 2 года назад +1

    ശരിക്കും സിമ്പിൾ ആയിട്ടുള്ള ഒരു നാടൻ കറി.ഒത്തിരി ഇഷ്ടായീട്ടോ. നല്ല റെസിപ്പി ആണ്.പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കറി.

  • @jobyjk1456
    @jobyjk1456 2 года назад

    Valare easy ayi undakki adukkan pattunnthu nalla ruchi ullathumaya kidilan thakkali curry.

  • @zenhashihab5734
    @zenhashihab5734 2 года назад +1

    Valare elupathil undakkan pattunna nalloru curry❤️

  • @lisnalizworld8614
    @lisnalizworld8614 2 года назад +1

    My favorite curry thanku so much fir shareing. Kandappope vayaru niranju🥰 thanku👍🏻

  • @sulthanahakeem9609
    @sulthanahakeem9609 2 года назад +1

    Valare eluppathil undakkan pattunnilla nalla curry ini ingane try cheyyam thanks for sharing dear ❤

  • @Sulu831
    @Sulu831 2 года назад +1

    കൊള്ളാലോ പെട്ടെന്നുണ്ടാക്കാലോ തീർച്ചയായും ചെയ്തു നോക്കാം👍👍

  • @rinzaskitchen46
    @rinzaskitchen46 2 года назад +1

    Like super kidu aanellou ozhichu curry recipe 👌👌👌👌👌👍

  • @parvatianilkumar5287
    @parvatianilkumar5287 2 года назад

    Simple curry aanallo..undakkanum eluppam..chorinu koottan Nala tasty aaya ozhichu curry thanne

  • @sheela6119
    @sheela6119 2 года назад +1

    Simple and tasty tomato curry perfectly prepared, ചോറിന് വേറെ ഒന്നും വേണ്ട ഞാനും ഉണ്ടാകാറുണ്ട്, nannaitundu

  • @sjjsk8147
    @sjjsk8147 2 года назад

    ഒഴിച്ച് കറി ഉണ്ടേൽ ഇനി ഒന്നും നോക്കാനില്ല.. എന്തായാലും nice sharing

  • @sowmyadavid98
    @sowmyadavid98 2 года назад

    Ee thakkali curry anke valre adikkam ishettapettu, nalla onnatharam oyche curry for meals.

  • @najiaslam6132
    @najiaslam6132 2 года назад +1

    ഇത്ര അടിപൊളി റെസിപ്പി നന്നായിട്ടുണ്ട്

  • @shaminibabu4845
    @shaminibabu4845 2 года назад

    Wow kollallo Adipoli ozhichu curry.... Pettanu thanje thayarakki yedukaanjum pattum... Thnks fr shrng ths recipe

  • @jayaambi4999
    @jayaambi4999 2 года назад +1

    കുഞ്ഞിലേ ഉമ്മമ്മ ഉണ്ടാക്കരുണ്ടായിരുന്നുഅതിന്റെ രുചി ഒരിക്കലും മറക്കില്ല അത്രക്ക് ടേസ്റ്റാ 😍

  • @nachunachus5680
    @nachunachus5680 2 года назад

    Easy and tasty ozhichu curry aanallo..Valiya paniyonnumillathe vegam undakkamallo..

  • @herobrine6170
    @herobrine6170 2 года назад

    ngn undaklkarund nalla taste anu easy ayittu undakkan pattum chorinta kooday super combination

  • @anilkpriya180
    @anilkpriya180 2 года назад +1

    Easy to preparing Curry nice video dear will try it this easy curry

  • @threeroses6198
    @threeroses6198 2 года назад

    Tomato curry super 10 minutes undaakale yennal ini ithupole undakki nokkanam

  • @mydreamz1751
    @mydreamz1751 2 года назад

    ഞാൻ തക്കാളി കറി വെക്കുമ്പോൾ തൈര് ഒഴിക്കാറില്ല.ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ.താങ്ക്സ് ഫോർ sharing

  • @MickeyMouse-sw8rr
    @MickeyMouse-sw8rr 2 года назад +1

    Tomato Curry valara nannayirikkunu....Looks so yummy and delicious.....

  • @mullaimalar8571
    @mullaimalar8571 2 года назад +1

    Valarie Nalla video 👌 valare simple aayirunnu njnum try cheyyum orupad ishtapettu thanks for sharing 👍 sister

  • @manjus9678
    @manjus9678 2 года назад +1

    Wow looks so delicious very quick recipe.. Very nice presentation and preparation I also make this curry... Very tasty

  • @malutymaluty6186
    @malutymaluty6186 2 года назад +1

    Kollam nannayittund nalla video all the best

  • @ruchicurry5191
    @ruchicurry5191 2 года назад

    Tomato curry engane vachal tasty anallo.... orupadu eshttamayi

  • @jithinnambiar5875
    @jithinnambiar5875 2 года назад

    quick ayit indakan pattiya recipe and looks delicious too..try cheyd nokam endayalum..

  • @minukunji1658
    @minukunji1658 2 года назад +2

    ശോ ഇങ്ങനെ idea എനിക്കു തോന്നേയില്ലല്ലോ.. Sooper curry. ഇനി ചൊറിനു കൂട്ടാൻ ഒരു curry കൂടെ ആയി 😍😍1

  • @jenymaria6720
    @jenymaria6720 2 года назад

    Easy curry anallo. Ini busy avumbol ingane undakkaam.

  • @dhanyasaj4681
    @dhanyasaj4681 2 года назад

    thakkali curry antem makkaldem favourite aanu meenillenkilum eth matrem mathi chorunnan

  • @rasilasameer4888
    @rasilasameer4888 2 года назад

    ഹായ് കണ്ടാൽ അറിയാം ഇത് ഭയങ്കര ടേസ്റ്റ് ആണ് എന്ന് തീർച്ചയായും ട്രൈ ചെയ്തു നോക്കണം

  • @beechuocharakkal6441
    @beechuocharakkal6441 2 года назад +2

    Thakkalli curry very yummy

  • @akhilkyc7370
    @akhilkyc7370 2 года назад +1

    Thakkali curry looks tasty.. Well prepared... Keep going

  • @shamthyavijith4429
    @shamthyavijith4429 2 года назад +1

    ആഹാ നല്ല ടേസ്റ്റ് ഉള്ള കറി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം..എന്തായാലും ഉണ്ടാക്കി നോക്കണം..അടിപൊളി ആയിട്ടുണ്ട്

  • @ponnumichu9046
    @ponnumichu9046 2 года назад

    Einnu ei video kandittu najan ei curry undakki. Nalla taste ayirunnu. Pettannu undakkanum patti Thanks dear

  • @maneeshajineesh9743
    @maneeshajineesh9743 2 года назад +1

    വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റുന്ന easy തക്കാളി കറി aanallo കൊള്ളാം നന്നായിട്ടുണ്ട് 👌

  • @ladysue6587
    @ladysue6587 2 года назад +1

    Yum yum awesome dear. Looks great and mouthwatering

  • @bindujiju2499
    @bindujiju2499 2 года назад +1

    Tomato curry super👍well explained and neatly presented. Loved all your videos. Thanks for this recipe.

  • @tanishqajithin4679
    @tanishqajithin4679 2 года назад +1

    Very nice presentation and preparation ,gravy looks delicious..👌

  • @sharansanganithran6954
    @sharansanganithran6954 Год назад

    nalla kidilan ozichu curry itu mati oru para choorunnaaan enthayalum undakeettu tanne bakki kaaryam

  • @jitheshps9865
    @jitheshps9865 2 года назад +1

    Tomato curry easy to prepare, well presented, expecting more videos like this, now onwards we add this curry as part of our meals👍

  • @muraliremya1726
    @muraliremya1726 2 года назад +1

    ചോറിനു പറ്റിയ അടിപൊളി ഒഴിച്ചുകറി. വളരെ പെട്ടെന്ന് ഉണ്ടാക്കാം. നന്നായിട്ടുണ്ട് 👍👍

  • @shashirekhareddy154
    @shashirekhareddy154 2 года назад +1

    I never tried tomato curry with coconut, but this looks delicious and yummy 😋 definitely will try this method

  • @rejithanair8889
    @rejithanair8889 2 года назад +1

    Wow looks so easy and tasty curry
    Good presentation

  • @minjua6059
    @minjua6059 2 года назад

    Thakkali curry ente husinum molkkum valiya iashtamanu.Ini undakkumbol ithepole undakki kodukkanam

  • @jineshms3554
    @jineshms3554 2 года назад

    വളരെ രുചികരമായ കറിയാണിത് വീട്ടിൽ ഇതുപോലെ ഉണ്ടാക്കാറുണ്ട്

  • @sreekandan7086
    @sreekandan7086 2 года назад +1

    Tomato curry is one of my favourite 😋Prepared perfectly ❤️

  • @PreethasGallery
    @PreethasGallery 2 года назад

    Adipoli thakkali curry aayittundu vidya.yogurt njan cherkkarilla. Ini Ithupole undakki nokkam

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад

    Thanku Dear Nice Simple Receipy Ishtayi Nalla Thakkali Savola Curry Orupaadu Ishtayito Thakkali Curry Nannayitundu. God Bless You Take Care Good Night 👍👌😍😊❤️🙏

  • @aksas9107
    @aksas9107 2 года назад

    തക്കാളി ഉള്ളിക്കറി നന്നായി ചെയ്തു . ഞാനും ഇടയ്ക്കൊക്കെ ചെയ്യാറുണ്ട്

  • @panandpatio7465
    @panandpatio7465 2 года назад +1

    Quick and very tasty curry👌😍
    രാവിലെ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന recipe👍
    Will try dear😍

  • @sarang-u7v
    @sarang-u7v 2 года назад

    well prepared...vallare nannaittundu..njan engane undakkarundu

  • @drsuma3320
    @drsuma3320 2 года назад +1

    I love your channel

  • @kkitchen4583
    @kkitchen4583 2 года назад

    Supper aayittundu molea veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan Molea daivam Anugrahikkattay 🙏❤👍Ente Puthiya recipe onnu vannu kanane

  • @seemam6860
    @seemam6860 2 года назад +1

    Easy aayi chorinte koode okke pettennu thayyaaraakkan pattunna oru tasty curry..👌👍Nice recipe 😍👍

  • @mustafakabeer8537
    @mustafakabeer8537 2 года назад +1

    wow it looks very yummy and tasty too , i would love to eat it , will make it today it self! 😋😋😋😋

  • @sasikalar9420
    @sasikalar9420 Год назад

    Thank you for your receipy

  • @pappipappi5533
    @pappipappi5533 Год назад

    Super Chechi

  • @sherlysherly8321
    @sherlysherly8321 Год назад

    Spr chechii ishttaii ttoo

  • @premamenon6291
    @premamenon6291 2 года назад

    Thank you easily veg.

  • @maryjoseph4122
    @maryjoseph4122 2 года назад +1

    Sooopper

  • @devadaas5201
    @devadaas5201 Год назад

    സൂപ്പർ

  • @adamahraz2004
    @adamahraz2004 2 года назад

    Umma ennum undakkum👌🌹

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +1

    സൂപ്പർ കറി 👌👌👍👍

  • @remeshbabu2438
    @remeshbabu2438 Год назад

    🙏

  • @madhusudhanan2610
    @madhusudhanan2610 2 года назад

    Super curry

  • @ashkar499
    @ashkar499 2 года назад

    Ithu puthiya oru recipe aanallo
    Ini ingane onnu cheyyallo

  • @chinnus9599
    @chinnus9599 2 года назад

    wow yummy moru curry
    i will try this

  • @dianastyles6298
    @dianastyles6298 2 года назад

    Ithundenkil chorinu vere oru curryum aavashyam illa