നെച്ചിക്കാട്ട് മാല..|NECHIKKAT MAALA |Kundoor usthad |Alibava Abuthahir |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 2,2 тыс.

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  2 года назад +42

    നമ്മുടെ ചാനലിലെ മറ്റു പ്രധാന മാലപ്പാട്ടുകൾ & ബൈത്തുകൾ ..📿
    ശംസുൽ ഉലമ മാലപ്പാട്ട്👇 ruclips.net/video/nJ1RQtPTxho/видео.html
    നഫീസത്ത്‌ മാല👇
    ruclips.net/video/vM39pPRHg-c/видео.html
    മജ്ലിസുന്നൂർ 👇
    ruclips.net/video/FnheuUZh_3E/видео.htmlsi=SlRS1yvJgZy1p6A8
    അശ്റഖ അടങ്ങിയ 4തരം ബൈത്തുകൾ (ഒറ്റ വീഡിയോയിൽ) 👇
    ruclips.net/video/K0JmUCpahhU/видео.htmlsi=UzARVtcS0tfQ0FKe
    ഇഷ്ടമായാൽ ഷെയർ ചെയ്യാം..🥰🤝

    • @drabdulkhadarkhadar1575
      @drabdulkhadarkhadar1575 2 года назад +2

      Sulthanul Aashiqeen Mutthabiyusunna Valiyullahi Shaikhuna Athipatta Usthad(Q.S)Mala patt eppolan iranghunnadh habeebi 💚

    • @earth5966
      @earth5966 Год назад +4

      ആഷിക് റസൂൽ ...കുണ്ടുരുസ്ഥാതിന്റെ വരികൾ ...

    • @earth5966
      @earth5966 Год назад +2

      അലിബാവ ... കുണ്ടുരുസ്ഥാ തിന്റെ വഹാബികളെ പറ്റി എഴുതിയ പാട്ടുണ്ട് പാടു

    • @muhammedsrambikkal6736
      @muhammedsrambikkal6736 Месяц назад

      ഈ baith menses time chollan patumo

  • @Nihal_efx-r2t
    @Nihal_efx-r2t 9 дней назад +26

    ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് Allah pcod മാറി സൊലീഹ് ആയ മക്കളെ തരണേ റബ്ബേ... 🥺🤲

    • @ibukutti8741
      @ibukutti8741 3 часа назад

      Aameen.....enikum aayittilla makkal

  • @jinanabasith7012
    @jinanabasith7012 7 месяцев назад +33

    ഒരു വർഷമായി കല്യാണം കഴിഞ്ഞിട്ട്..6 month aayappm pstv aayi... എന്നാലും പടച്ചോൻ തന്നത് പടച്ചോൻ തെന്നെ എടുത്തു 🥺😔... അല്ലാഹ് ഈ റമളാനിൽ ഈ ബൈത് ചെല്ലുന്നതോടെ കൂടെ pstv ആവണേ.... എല്ലാവരുടെയും dua പ്രതീക്ഷിക്കുന്നു.. 🥺🤲

    • @ShifnaNasar
      @ShifnaNasar 7 месяцев назад

      Ameen

    • @shif___na123
      @shif___na123 17 дней назад

      Enikkum idhpole thanne ayii padachon thannath padachon thanne eduthu

  • @MufeedaMufi-vv4qw
    @MufeedaMufi-vv4qw 7 месяцев назад +25

    ഈ പുണ്യ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഹലാലായ സന്താനങ്ങൾ തരണേ

  • @mubimubeena8972
    @mubimubeena8972 9 месяцев назад +124

    അൽഹംദുലില്ലാ അങ്ങനെ ഞാനും ഒരു ഉമ്മയായി ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് എനിക്ക് രണ്ട് തവണ ഉണ്ടായിട്ട് പോയതാണ് പിന്നെ ഞാൻ സ്ഥിരമായി ബൈത്ത് ചൊല്ലിയിരുന്നു വർഷങ്ങൾക്ക് ശേഷം അല്ലാഹു എനിക്കൊരു മോളെ തന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അല്ലാഹു മക്കളെ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ😢🤲

  • @dilnarahman4106
    @dilnarahman4106 19 дней назад +18

    ഈ ബൈതിന്റെ ബറക്കത്ത് കൊണ്ട് Allah pcod മാറി സ്വാലിഹായ മക്കളെ തരണേ...റബ്ബേ...🥺🤲🏻

  • @MufeedaMufi-vv4qw
    @MufeedaMufi-vv4qw 7 месяцев назад +98

    ഈ പുണ്യ മാസം കഴിയുന്നതോടെ മാസത്തിന്റെ ബർക്കത്ത് പ്രെഗ്നന്റ് ആവണേ🤲🤲🤲🤲😌😌😌😌 എല്ലാരും ദുആയിൽ ഉൾപെടുത്തണേ 😌😌😌😢😢

    • @AkkuAyishu
      @AkkuAyishu 7 месяцев назад +3

      Aameen 😢

    • @jinanabasith7012
      @jinanabasith7012 7 месяцев назад +1

      Aameen

    • @rushaidarushaida611
      @rushaidarushaida611 7 месяцев назад +4

      Aameen എന്നെയും പ്രാർത്ഥനയിൽ ullppedthane 1 varsham kynju 😢😢 allakkare kuttppedutjall kellkkan kayiynila

    • @Fathimasabith8056
      @Fathimasabith8056 7 месяцев назад +1

      Same feeling

    • @fathimasana8300
      @fathimasana8300 6 месяцев назад

      Ameen😢

  • @rufaidapunnakal
    @rufaidapunnakal 6 месяцев назад +12

    Alhamdulillah ❤Alhamdulillah Nan 1month ayi ith chollan thudageet mashaaallah positive ayi😊

    • @Anu__anu-c9k
      @Anu__anu-c9k 3 месяца назад

      Eth timeil aayirunnu cholliyath

  • @irfusherin9320
    @irfusherin9320 6 месяцев назад +8

    Njnum oothund anikum oru kunjine tharan vendi dua cheyane🤲

  • @jamshisidhe4043
    @jamshisidhe4043 7 месяцев назад +411

    ഈ നെച്ചിക്കാട്ട് മാല വളരെ വിലപ്പെട്ടതാണ്, 15 വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്, അതിനിടയിൽ എനിക്ക് ട്യൂബ് ബ്ലോക്ക് ഉണ്ടായിരുന്നു, അത് കീ ഹോളിലൂടെ ശരിയാക്കി, എന്നിട്ടും എനിക്ക് കുട്ടികൾ ആയില്ല, വീണ്ടും ഡോക്ടറെ കാണിച്ചു, സ്കാനിങ് ചെയ്യാൻ വേണ്ടി നിർദേശിച്ചു, സ്കാനിങ് ചെയ്തതിൽ എനിക്ക് രണ്ടു മുഴകൾ ഉണ്ടെന്ന് കണ്ടെത്തി, പിന്നെ അത് പുറത്തെടുക്കാതെ ഗർഭം ധരിക്കില്ലെന്ന് പറഞ്ഞ് ഡോക്ടർ, രണ്ടുമാസമേ ഞാൻ ഈ ബൈത്ത് ചൊല്ലിയിട്ടുള്ളൂ, അമൂല്യ പുറത്തെടുക്കണമെങ്കിൽ പീരീഡ്സ് ആയി അഞ്ചിന്റെ അന്ന് പോയി വീണ്ടും സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞു, പക്ഷേ ഇതുവരെ എനിക്ക് പിരീഡ്സ് ആയിട്ടില്ല, 10 ദിവസത്തോളം പിരീഡ്സ് വൈകി, അപ്പോൾ വീണ്ടും ഞാൻ ഡോക്ടറെ കാണിച്ചു, ഡോക്ടർ യൂറിൻ ടെസ്റ്റ് ചെയ്യാൻ തന്നു, അൽഹംദുലില്ലാഹ് ഞാൻ പോലും പ്രതീക്ഷിക്കാതെ സന്തോഷവാർത്ത എന്നിലെത്തി, മൂന്നുമാസം കരുതണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് നല്ല റസ്റ്റ് വേണമെന്നും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് ഈ കുഞ്ഞിനെ എനിക്ക് തികച്ച് കിട്ടാൻ വേണ്ടി എല്ലാവരും എന്നെ ദുഹാ യിൽ ഉൾപ്പെടുത്തണം😢🤲🤲 ഉൾപ്പെടുത്തണം

    • @alappycouplzz8955
      @alappycouplzz8955 7 месяцев назад +3

      Muzha poyo

    • @ShaniShani-hf9oe
      @ShaniShani-hf9oe 7 месяцев назад +2

      Inshallaaah okke nallathinn vendi avum ❤🤲🏻🤲🏻🤲🏻🤲🏻

    • @ShereenaShafeeq-gt3fl
      @ShereenaShafeeq-gt3fl 7 месяцев назад +4

      ആമീൻ പടച്ചവൻ നിങ്ങൾക്ക് നല്ല കുട്ടിയെ തന്നെ തരും

    • @jamshisidhe4043
      @jamshisidhe4043 7 месяцев назад +1

      @@ShereenaShafeeq-gt3fl ആമീൻ

    • @farishanisar4891
      @farishanisar4891 7 месяцев назад +2

      Ameen.❤

  • @ayn1237
    @ayn1237 10 месяцев назад +54

    ഇത് സത്യമാണ്.ഞാൻ പതിവാക്കി ഇരുന്നു. Alhamdhulillah അല്ലാഹു മക്കളെ തന്നു

  • @ShereenaShafeeq-gt3fl
    @ShereenaShafeeq-gt3fl 7 месяцев назад +32

    എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി ഇതുവരെ കുട്ടികളായിട്ടില്ല ഈ ബൈതിന്റെ ഹക്ക് ജാ ബർക്കത്ത് കൊണ്ട് മക്കൾ ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം

  • @rahinarahinakt6480
    @rahinarahinakt6480 7 месяцев назад +101

    ഞാൻ തുടർച്ചയായി ഒരുമാസം ചൊല്ലി ഗർഭിണിയായി അൽഹംദുലില്ലാഹ് എല്ലാം റാഹത്താവട്ടെ

  • @munshadkondotty2547
    @munshadkondotty2547 9 месяцев назад +41

    ഈ മാസം നോക്കുന്നുണ്ട് 🤲ഇന്ഷാ അള്ളാഹ് എല്ലാവരും ദുവ ചെയ്യണേ പ്രാർത്ഥിക്കണം 🤲 മക്കളില്ലാതെ വിഷമിക്കുന്നവർക് എല്ലാവർക്കും നല്ല മക്കളെ കൊടുക്കണേ 🤲🤲

  • @rubeenavp6307
    @rubeenavp6307 Год назад +62

    അൽഹംദുലില്ലാഹ്🤲 ഈ ബൈ ത്തിന്റെ ബർകത്തു കൊണ്ട് ഞാൻ ഈ മാസം ഗർഭിണി ആ യി 🤲🤲

    • @fathimabazil8712
      @fathimabazil8712 Год назад

      Endan problem? Treatment edthrno?

    • @Shahana-o2y
      @Shahana-o2y 4 месяца назад

      ഞനും ഗർഭിണി ആണ് Alhamdulillah

    • @Aseena-jv6gm
      @Aseena-jv6gm 2 месяца назад

      ആമീൻ

  • @mushrifalithurakkal120
    @mushrifalithurakkal120 2 года назад +232

    Masha allah... 🥰👌
    എന്റെ അനുഭവം. ഒരു വർഷം കഴിഞ്ഞിട്ടും
    ഗർഭിണിയാവാതിരുന്ന ഞാൻ ഒരു ഉസ്താദ് പറഞ്ഞതു കേട്ടതിന്റെ അടിസ്ഥാനത്തിൽ നെച്ചിക്കാട്ട് മഖാമിൽ പോവുകയും, ശേഷം പതിവായി ഈ മാല ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു. പടച്ചവന്റെ അപാരമായ ഖുദ്റത്തെന്നു പറയട്ടെ... ഒരു മാസം തികഞ്ഞപ്പോഴേക്കും ഞാൻ ഗർഭിണിയായി. അൽഹംദുലില്ലാഹ്..
    ഇതുവരെ ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യം ലഭിക്കാത്ത നമ്മുടെ എല്ലാ സഹോദരിമാർക്കും നാഥൻ എത്രയും വേഗത്തിൽ ആഭാഗ്യം നൽകുമാറാവട്ടെ ..ആമീൻ 🤲

    • @ishalmoula2048
      @ishalmoula2048 2 года назад +6

      മാഷാ അല്ലാഹ്.. സ്വാലിഹായ സന്താനങ്ങളെ നാഥൻ പ്രധാനം ചെയ്യട്ടെ...ആമീൻ 🤲🏻

    • @minhajpkd
      @minhajpkd 2 года назад +3

      ആമീൻ 🤲🤲

    • @zainmedia8944
      @zainmedia8944 2 года назад +6

      നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲

    • @ashiqmeenadathoor3414
      @ashiqmeenadathoor3414 2 года назад +2

      ആമീൻ

    • @sajinaafsal1785
      @sajinaafsal1785 2 года назад +2

      മാഷാഅല്ലാഹ്‌

  • @jafsaljafsal1944
    @jafsaljafsal1944 2 месяца назад +40

    ഞാനും ഈ മാസം ചൊല്ലി തുടങ്ങി മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഞാനും ഈ മാസം pregnent ആയി

    • @asheenichu5788
      @asheenichu5788 2 месяца назад +1

      Mashallah❤Etrayayi mrg kzhinjitt

    • @SafaSi-hs6wo
      @SafaSi-hs6wo 2 месяца назад +1

      P@@jafsaljafsal1944phone nokitt ano chollar njanum ith pole 2nd baby wt cheyyan kure ayi thudagitt 😢ippozhan ee bayth kanunnath ine ennum chollum insha Allah

  • @sheejavijay9162
    @sheejavijay9162 Год назад +209

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഈ പ്രാർത്ഥനയിലൂടെ സന്തനഭാഗ്യം തരണേ ഭഗവാനെ 🙏🙏🙏

    • @malappuramvibes7959
      @malappuramvibes7959 10 месяцев назад +4

      viswasathode chollikkolu

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 9 месяцев назад +3

      തരും പേടിക്കണ്ട പെട്ടന്ന്

    • @MohammedZain-lg4bt
      @MohammedZain-lg4bt 9 месяцев назад +2

      വിളിച്ചാൽ വിളി പുറം കാണിക്കും. പരിഹസിച്ചാൽ പരിഹാസം കാണിക്കും.അതാണ് നേച്ചിക്കാട്ടിൽ ഉപ്പാപ്പാ മനസുരിക്കി വിളിച്ചോ കൂടെ വരും. വിഷമിക്കണ്ട എല്ലാം ശെരിയാക്കും ഉപ്പാപ്പനെ വിളിച്ചു പ്രാർത്ഥിക്കാം

    • @AhammadKutty-z7r
      @AhammadKutty-z7r 8 месяцев назад

      Ameen🤲🤲🤲🤲🤲🤲😂🤩😂😂😂😂😂😂😂

    • @nasriyakadersha6764
      @nasriyakadersha6764 8 месяцев назад +7

      3 monthayii njn eee baith chollunnath ..... alhamdulillah ippol enik positive aaayii

  • @NowfiyaAnoop
    @NowfiyaAnoop 8 месяцев назад +26

    ഈ ബൈത്തിന്റെ ബർകത് കൊണ്ട് ഞാനും ഒരു ഉമ്മ ആയി 🤲🏻🤲🏻🤲🏻🥹

    • @rasi1812
      @rasi1812 6 месяцев назад +2

      Alhamdulillah nanum❤

  • @nasrinnimi4195
    @nasrinnimi4195 9 дней назад +5

    Makkalillathe vishamikkunna ellarkkum eee baithinte barkkathkkond makkale kodukkane allah enikk eee masam positive aavan ellarum dhuaa cheyyane🤲🏻

  • @nasrinnimi4195
    @nasrinnimi4195 17 дней назад +5

    Nechikkattu baithinte barkkath kond ee masam enikk positive aavane🤲🏻 ellarum dhuaa cheyyanam postive aavan

  • @babyjineesh7619
    @babyjineesh7619 Год назад +142

    ഞാനൊരു ക്രിസ്ത്യൻ ആണ് എനിക്ക് ഈ പ്രാർത്ഥനയുടെ ഒരു കുഞ്ഞിനെ തരാൻ അനുഗ്രഹിക്കണേ നാഥാ 🙏🏻

    • @malappuramvibes7959
      @malappuramvibes7959 10 месяцев назад

      Ameen 🤲🤲

    • @SurprisedFoliage-ch3jv
      @SurprisedFoliage-ch3jv 4 месяца назад

      Aameen

    • @HarisThundiyil
      @HarisThundiyil 4 месяца назад

      😢

    • @SurprisedFoliage-ch3jv
      @SurprisedFoliage-ch3jv 3 месяца назад

      Aameen

    • @SHAFEEQMUHAMMADMUHAMMAD
      @SHAFEEQMUHAMMADMUHAMMAD 3 месяца назад +1

      അവിടെ ഒന്ന് പോയി കിണറിൽ നിന്ന് വെള്ളം എടുത്ത് തല കഴുകിയതിന് ശേഷം ദർഗയിൽ കയറി പ്രാർത്ഥിച്ചാൽ മതി... കുട്ടികൾ ഉണ്ടാവുo

  • @_sachusworld_6141
    @_sachusworld_6141 8 месяцев назад +16

    അൽഹംദുലില്ലാഹ് ഞാൻ 12 വർഷ ങ്ങൾക്ക് ശേഷം പ്രെഗ്നന്റ് ആയി ഈ ബൈത് എപ്പോഴും ചെല്ലാറുണ്ടായിരുന്നു ഇനി കുഴപ്പമില്ല തിരിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @naseemae5857
    @naseemae5857 8 месяцев назад +68

    എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷംആയി . ഞാൻ ഈ ബൈത് ചൊല്ലാറുണ്ട്. ഈ മാസം പോസറ്റീവ് ആയി ഡോക്ടറെ കാണിച്ചപ്പോൾ വളർച്ച കുറവാണെന്നു പറഞ്ഞു ഒരു കുഴപ്പവും ഇല്ലാതാരിക്കാൻ എല്ലാവരും ദുആ ചെയ്യണം 😢😢

  • @margiyanaanus6597
    @margiyanaanus6597 8 месяцев назад +52

    എന്നെപ്പോലെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ സന്താനങ്ങൾ ഉണ്ടാകട്ടെ യാ റഹ്മാനായ തമ്പുരാനെ ഞങ്ങളുടെ ദുആ നീ സ്വീകരിക്കണേ റബ്ബേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥺🥺🥺🥹

  • @HuvaisZakku-d4i
    @HuvaisZakku-d4i 17 дней назад +4

    Alhamdulillah njnum pregnant ayii nechikattubaithinde barkath kondu enike positive ayi

  • @Sidraazr
    @Sidraazr 11 месяцев назад +76

    അല്ലാഹു എല്ലാവർക്കും ദുനിയാവിലും ആകിറാത്തിലും ഉഭകരിക്കുന്ന മക്കളെ തരട്ടെ 🥹آمين يا رب العالمين ببركة رسول اللّٰه ﷺ🤲

  • @subilashameer
    @subilashameer Месяц назад +18

    Njn ee baith start cheythit 2 weeks kayinju.alhamdulillah ee month pregnent aayi ....

    • @Shi_nuuuu
      @Shi_nuuuu Месяц назад

      Masha allah🥰
      Ethrayi vivaham kazhinjitt...

  • @xpo908
    @xpo908 9 месяцев назад +16

    Njan ee baith cholan thudangit divasangalayitollu Mashaallah Alhamdulillah epo test cheythu +ve anne. Ellarum duha cheyanam nilanirthitharanum afiyathulla deergayusulla kutty ayithiranum

  • @dilnarahman4106
    @dilnarahman4106 12 дней назад +3

    Nechikkatt baithinte barakath kond ee masam thanne positive avaan.bagyam tharane..padachone..😢🤲🏻
    2 year kaynj mrg kaynjitt ellavarum enneyum dua il ulpeduthane....🥺😔

  • @saidalavikt3369
    @saidalavikt3369 6 дней назад +4

    ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട് 17 വർഷമായി ഞങ്ങൾക്ക് കുട്ടികളില്ല ഈ ബൈത്തിൻ്റെ ബർക്കത്ത് കൊണ്ട് കുട്ടികളുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം😢😢

  • @thasnithachu664
    @thasnithachu664 2 месяца назад +54

    ഞാൻ ഇദ് ഓതി കൊണ്ടിരിക്കെ എനിക്ക് വിശേഷം ആയി അള്ളാഹു ഈ ബൈത്തിന്റെറഹ്മത്ത് കൊണ്ട് അധ് നിലനിർത്തിത്തരട്ടേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @njanumyentejeevidavum
      @njanumyentejeevidavum 2 месяца назад

      ആമീൻ

    • @farhazworld4416
      @farhazworld4416 2 месяца назад

      Enik ee masavum aayilla 😭😭

    • @farhazworld4416
      @farhazworld4416 2 месяца назад

      Yethreyi othan thudangiyitt?

    • @njanumyentejeevidavum
      @njanumyentejeevidavum 2 месяца назад

      ദിവസം എത്ര പ്രാവിശ്യം ചൊല്ലാറുണ്ട്

    • @njanumyentejeevidavum
      @njanumyentejeevidavum 2 месяца назад +1

      ആമീൻ ഒരു ദിവസം എത്ര പ്രാവിശ്യം ചൊല്ലി

  • @fathimathusafna7373
    @fathimathusafna7373 17 дней назад +14

    Alhamdulillah 💝
    ഇത് ചൊല്ലേൽ thudagiyitt ഏതാനും ദിവസങ്ങൾ ആയിട്ടേ ഒള്ളു ഇന്ന് positive aayii😍

  • @fishing957
    @fishing957 8 месяцев назад +34

    അൽഹംദുലില്ലാഹ് ഈ ബൈത്തിന്റെ barakath കൊണ്ട് ഞാനും ഒരു ഉമ്മ ആയി

    • @MoideenkuttiM
      @MoideenkuttiM 8 месяцев назад +2

      അൽഹംദുലില്ലാഹ് 🤲

    • @rushaidarushaida611
      @rushaidarushaida611 7 месяцев назад

      Try cheyyan thudngeett ethra aayi?

  • @shabnafirosk986
    @shabnafirosk986 8 месяцев назад +37

    6 വർഷം ആയി കല്യണം കഴിഞ്ഞിട് കുട്ടികൾ illa😢ഈ ബൈത്തിന്റ ബർകത്തു kodnd ഈ മാസം ഉമ്മ ആകാൻ കഴയണേ🤲🤲🤲🤲🤲🤲😢😢 4:23 😢😢

    • @MoideenkuttiM
      @MoideenkuttiM 8 месяцев назад +1

      Padachon tharum 🤲🤲

    • @AkkuAyishu
      @AkkuAyishu 5 месяцев назад

      chollikkolutto😊

    • @sadikhsafeena8527
      @sadikhsafeena8527 4 месяца назад

      🤲🏻ആമീൻ

    • @SHAFEEQMUHAMMADMUHAMMAD
      @SHAFEEQMUHAMMADMUHAMMAD 3 месяца назад +2

      അവിടെ പോയി ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്.. ആദ്യം അത്‌ ചെയ്യൂ.. അപ്പോൾ പെട്ടന്ന് തന്നെ ആ മഹാന്റെ ബറക്കത്ത് കൊണ്ട് സന്താനങ്ങളെ നൽകും.. കൂടുതൽ വിവരങ്ങൾക്കായി വാട്സാപ്പിൽ ബന്ധപ്പെടു.

    • @SHAFEEQMUHAMMADMUHAMMAD
      @SHAFEEQMUHAMMADMUHAMMAD 3 месяца назад +1

      ഞാനവിടെ എപ്പോഴും പോകുന്ന ആളാണ്..

  • @jasminevahab6453
    @jasminevahab6453 Год назад +91

    ദുആയിൽ ഉൾപെടുത്തുക പ്രസവ വേദനയേക്കാൾ വല്ലാത്ത വേദനയാണ് മക്കൾ ഇല്ലാത്ത വേദന പ്രസവ വേദനയ്ക്ക് സന്തോഷം ഉണ്ട് അവസാനം .. ഈ വേദന പരിഹാസവും കുത്തു വാക്കും ആണ് വർഷങ്ങൾ കൊണ്ട് ഞാനും വേദനിക്കുന്നു ഇൻശാ അല്ലാഹ് മഖാമിൽ എത്രയും വേഗം വരുന്നുണ്ട് എല്ലാവർക്കും അള്ളാഹു സ്വാലിഹ്‌ ആയ കുട്ടികളെ നൽകട്ടെ....

  • @Nubnaansar5746
    @Nubnaansar5746 Год назад +159

    അള്ളാഹു എത്ര വലിയവൻ ആണ്. Nechikatil ഔലിയന്റെ ഭർകത്തു കൊണ്ടും എനിക്ക് ഇന്നലെ പോസിറ്റീവ് ആയി 😢😍😍😍... എല്ലാരും മനസുരുകി ദുആ ചെയ്തോ... അള്ളാഹു കേൾക്കും... 😍😍... ഇത് നിലനിർത്തി തരാനും... സ്വാലിഹായ കുട്ടി ജനിക്കാനും എല്ലാരും ദുആ cheyy

    • @SMD907
      @SMD907 Год назад +1

      Oru dhivasam ethra pravashym cholliyirunnu..?

    • @Nubnaansar5746
      @Nubnaansar5746 Год назад +1

      @@SMD907 anganeyonumilla...

    • @SMD907
      @SMD907 Год назад

      @@Nubnaansar5746 ok.. Enthengilum problem undayirunno..?

    • @RizuRashi
      @RizuRashi Год назад

      ​@@Nubnaansar5746enthokke.. Cheythirunnath.. Plz.. Replay

    • @RizuRashi
      @RizuRashi Год назад

      ​@@Nubnaansar5746id pole. Aagrahikkunnavarkkokke parayaan akzhiyatte.. 🥹🥹🥹🥹❤️

  • @Shi_nuuuu
    @Shi_nuuuu 3 месяца назад +73

    ഈ ബൈത്തിന്റെ ബറകത് കൊണ്ട് എനിക്കും എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന സഹോദരിമാർക്കും സ്വാലിഹായ ആഫിയത്തുള്ള ദീര്ഗായുസ്സുള്ള മക്കളെ നൽകണേ അല്ലാഹ്.. ആമീൻ.... 😓😓

  • @misiriyacp5351
    @misiriyacp5351 22 дня назад +9

    Allhamdhulilla ente kalyanam kazijit ore varshamayi oremasam njan i baithe cholli ippol garbiniyayi Masha Allah 😊ellavarum dhua cheyyanam

  • @ranseelakadeeja3766
    @ranseelakadeeja3766 Год назад +30

    അൽഹംദുലില്ലാഹ് ഞാൻ ഈ ബൈത് 1മാസം പാടിയിരുന്നു അള്ളാഹുവിന്റെ ബർകത് കൊണ്ട് എനിക്ക് ഇന്ന് പോസറ്റീവ് ആയി 😘🥲🥲എല്ലാവരും മനസ്സുരുകി ദുആ ചെയ്‌തോ അള്ളാഹു എല്ലാവരെയും ദുആ സ്വീകരിക്കട്ടെ 🥲🥲ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവിക്കാൻ അള്ളാഹു വിധി നൽകട്ടെ 🤲🤲

  • @thahanabeel209
    @thahanabeel209 7 месяцев назад +12

    3വർഷം ആയി കാത്തിരിക്കുന്നു 😒എന്നാലും പടച്ചോൻ തരും 😊😊😊 ഉറപ്പാ in sha allah നേച്ചിക്കാട്ട് ഔലിയയുടെ ബറക്കത്ത് കൊണ്ട് മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ....നിങ്ങളുടെ എല്ലാവരുടെയും ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 😊

  • @jamunarani6157
    @jamunarani6157 Год назад +198

    ഞാൻ ഒരു ഹിന്ദു ആണ്, എന്റ സെക്കൻഡ് മാരേജ് ആണ്, ഒരു പ്രാവശ്യം ivf ചെയ്തു, നെഗറ്റീവ് ആയി, ഞാൻ ഈ പ്രാർത്ഥന ചൊല്ലാറുണ്ട് എന്നും, എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒരു കുഞ്ഞിന് വേണ്ടി

    • @fadilshahu
      @fadilshahu Год назад +5

      വിഷമിക്കണ്ട കേട്ടോ ❤

    • @fadilshahu
      @fadilshahu Год назад +4

      അള്ളാഹു തരും

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Год назад +23

      നല്ല സമയത്ത് നല്ല മക്കളെ നാഥൻ പ്രധാനം ചെയ്യട്ടെ..

    • @jamunarani6157
      @jamunarani6157 Год назад +1

      🙏🙏🙏

    • @lifemhh1235
      @lifemhh1235 Год назад +3

      ഇന്ഷാ അല്ലാഹ് വിഷമിക്കരുത് ആത്മാർത്ഥയോടെ ചൊല്ലിക്കൊ ദൈവം തരും ഉറപ്പാ ❤😊

  • @SumayyaShihab-s4m
    @SumayyaShihab-s4m Месяц назад +7

    ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് എനിക്കും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയണേ 🤲🏻😢ഞാൻ വലിയ വിഷമത്തിലാണ്.... ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ പ്രശ്നങ്ങളും മാറാൻ dua ചെയ്യണേ 😢

  • @SuhilafidhuFidhu
    @SuhilafidhuFidhu 3 месяца назад +43

    Allah pcod maari oru കുഞ്ഞെന്ന സ്വപ്‍നം പൂവണിയാൻ ഈ മാലയുടെ ബർകത് കൊണ്ട് allah nee നൽകണേ 🤲🏻

  • @fowmianvarmullaanu8602
    @fowmianvarmullaanu8602 11 месяцев назад +11

    ഈ ബയ്തിൻ്റെ ബർകത് കൊണ്ട് എനിക്ക് എത്രയും പെട്ടെന്നു കുഞ്ഞുങ്ങൾ ഉണ്ടാവാണെ

  • @fausiasemeer5559
    @fausiasemeer5559 Год назад +234

    Angane njan pregnant aayitto, alhamdulillaah🤲 8 varshathinu sheshaa tto, ee baith valare valiya karaamathullada, njan dr kaanichirunnilla ee baith freeyaakumbozhellaam daily onnil koodudal chollaarundaayirunnu, ellaavarum periods kazhinja 7 mudal verum vayattil grampoo vellam kudikkane, njan idu randum maathra cheidad. Pls try and pray for allaah🤲🤲

    • @aswathysuraj5222
      @aswathysuraj5222 Год назад +15

      ദൈവം ആയുസ്സും ആരോഗ്യ വും ഉള്ള ഒരു കുഞ്ഞിനെ തരട്ടെ 👐

    • @MuhammedAli-vm4fp
      @MuhammedAli-vm4fp Год назад +1

      😊

    • @mulla16mm
      @mulla16mm Год назад +1

      Alhamdulillah 😍😍🤲🤲🤲

    • @jasirkm1287
      @jasirkm1287 Год назад +4

      Insha allaha alhamdhulilla njangalkum vendi duha cheyyane

    • @hafeefaaslam3813
      @hafeefaaslam3813 Год назад +1

      Alhamdulillah njangalkum vendi dua cheyanam

  • @anu_mwolz34
    @anu_mwolz34 4 месяца назад +36

    2024 ജനുവരി 1 മുതൽ ഞാൻ ഈ ബൈത് ചൊല്ലി . ഫെബ്രുവരി 20ന് അൽഹംദുലില്ലാഹ് എനിക്ക് പോസിറ്റീവ് ആയി .. ഇപ്പൊ 4 മാസം കഴിഞ്ഞു .തുടർന്നും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ സുഖപ്രസവം നടക്കാൻ എല്ലാവരും ദുആ ചെയ്യണേ. ..

    • @kadeejaummu5539
      @kadeejaummu5539 4 месяца назад

      Ameen

    • @asmeenach7783
      @asmeenach7783 4 месяца назад +1

      Eth neram ahnu cholliye?

    • @hamzaklr9900
      @hamzaklr9900 4 месяца назад

      Aameen

    • @anu_mwolz34
      @anu_mwolz34 4 месяца назад

      @@asmeenach7783 എന്നും ഇശാ നിസ്കാര ശേഷം.

    • @Aseena-jv6gm
      @Aseena-jv6gm 2 месяца назад

      എത്ര തവണ ആയി ചോല്ലിയത്

  • @fathimariyas6006
    @fathimariyas6006 8 месяцев назад +6

    3 varsham aavvaan pokunnu kalyanam kazhinjitt. Kazhinja onnara varshamaayi njan eee baith chollunnu. March first week 2024 njn ikkade aduthekk pokuva. Oru baby ye kittaan ellavarum dua ll ulppeduthane. Aameen.

  • @jichuma
    @jichuma 24 дня назад +12

    Alhamdulillah alhamdulillah njnum pregnant ayii nechikattubaithinde barkath kondu enike positive ayi alhamdulillah njn nolb edukk ee baith karann manasuu uruguii choli ee masam thanne njn pregnant ayii ivarude barkath konduu kuttyke oru kuzhappavumillathe theranne ellarum dua cheyyanee makal illathavarke nechikaduavuliyayude barkath konduu sandhanagal ilindavatee allahh ellarkum sandhanagale kodukk kuttykale thannavarke oru kuzhappavumillathe theranneee ellarumm dua cheyyaneee🤲🤲🤲😭😭🥰🥰🥰🥰🥰

  • @sidhuunnivava
    @sidhuunnivava 25 дней назад +7

    ഞാൻ നവംബറിൽ എന്റെ ഭർത്താവിന്റെ അടുത്തേക് പോകുവാന് ഞങ്ങൾക്ക് രണ്ടാൾക്കും ചെറിയ ചെറിയ പ്രോബ്ലെംസ് ഉണ്ട്. ഞങ്ങള്ക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ എല്ലാരും ദുആ ചെയ്യണം 😢 കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ റബ്ബേ 🙏🏻🙏🏻🙏🏻

  • @RishanaT-vr6ub
    @RishanaT-vr6ub 2 месяца назад +22

    ഈബൈത്തിന്റെ ബക്കെത്ത് കൊണ്ട് എന്നെപ്പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹി ങ്ങളായ ആ രോഗ്യമുളള മക്കളെ നൽകേണമേഷൈമ വ്യക്തിക്ക് ദുഹ ചെയ്യാണം

  • @zuharaichuichu4292
    @zuharaichuichu4292 4 месяца назад +22

    നാളെ ബാലി പെരുന്നാൾ.. നാളെ ആണ് എന്റെ ഡേറ്റ്.. ഈ ദുലഹജ് മാസത്തിന്റെ ബർകത് കൊണ്ട് ഇ മാസം പെർഗന്റ് ആവാണേ.. ആമീൻ..😢

  • @waytojannah4743
    @waytojannah4743 Год назад +112

    റംസാൻ മാസത്തിന്റെ ബറകത്കൊണ്ട് എനിക്കും മക്കളില്ലാത്തവർക്കും മക്കളെ തരണേ തമ്പുരാനേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rishanishahidsahid1621
    @rishanishahidsahid1621 Месяц назад +6

    6 year ആയി കല്യാണം കഴിഞ്ഞിട്ട് നേച്ചിക്കാട് ഔലിയാക്കളുടെ ബർക്കത്ത് കൊണ്ട് ഞങ്ങള്ക് ഒരു കുഞ്ഞിനെ തരാൻ ദുആ ചെയ്യണം. നേച്ചിക്കാട് ബൈത് എന്നും ചെല്ലുന്നുട്.

  • @ShaniShani-hf9oe
    @ShaniShani-hf9oe 8 месяцев назад +28

    എന്റെ mrg കഴിഞ്ഞിട്ട് one year കഴിഞ്ഞു എനിക്ക് ഇതുവരെ ഒരു കുഞ്ഞികാൽ കാണാൻ പറ്റിയിട്ടില്ല 😢ഈ ബൈത്തിന്റെ ബർകത്തു കൊണ്ട് എനിക്ക് ഈ മാസം തന്നെ positive ആവാൻ ദുഅഃ ചെയ്യണേ😢🥺🤲🏻പടച്ചോനെ ആരും നീ പരീക്ഷിക്കല്ലേ നാഥാ 😢

    • @MoideenkuttiM
      @MoideenkuttiM 8 месяцев назад +1

      Padachon tharum🤲

    • @NxVs-wy7ky
      @NxVs-wy7ky 5 месяцев назад

      എനിക്കും തരണം അല്ലാഹ 🥺🥺🥺

  • @shihabshihab6898
    @shihabshihab6898 Год назад +287

    ഇ ബൈതന്റ ബർകത്തെ കൊണ്ട് ഇ മാസം ഗർഭിണി അവനെ ameen

  • @SoudaC-m3l
    @SoudaC-m3l Год назад +15

    ഇ ബൈത്തിന്റെ ബർകത്ത് കൊണ്ട് ഇ മാസം ഗർഭിണി അക്കണേ അല്ലാഹ് അമീൻ

  • @alavikurikkal6209
    @alavikurikkal6209 Месяц назад +11

    Alhamdulillah Alhamdulillah njan innale test cheythu positive kitti enik tube block undayirunnu ath sheriyaki 2 masam thudare nechikatt baith cholli ippo alhamdulillah enikum padachon thannu ithupole ellavarkum allahu nalkatte enikum vendi prarthikkanam oru kuyappam illathirikan 🥰🤲🏻

  • @shahinaFiros
    @shahinaFiros 10 месяцев назад +22

    Enikk ippo 5 മാസം ഗർഭിണിയാണ് നോർമൽ ഡെലിവറി ആവാൻ എല്ലാരും ദുഹാ ചെയ്യണം 🤲🤲🤲ആരോഗ്യമുള്ള കുഞ്ഞാവനും വേണ്ടി ദുഹാ ചെയ്യണം

  • @irfanap5540
    @irfanap5540 6 месяцев назад +2

    Swalihaya kunj undakan dua cheyyane Ee punyamaya raathriyil
    Alhamdulillah…njan pregnant aayi ellavarum dua cheyyane. 2 months cholli Ee baith

  • @muhammedlatheef6557
    @muhammedlatheef6557 Год назад +44

    എന്റെ മോന് 10 വയസ് കഴിഞ്ഞു ഒരു കുട്ടി കൂടാൻ ഉണ്ടാവാൻ എല്ലാവരും ദുആ cheyyane🤲🤲

    • @faizafathima1435
      @faizafathima1435 9 месяцев назад +2

      Yente molk 7 vayasaayi. Yenik 2mathe kutty undavan yellavarum dua cheyyanam.

    • @suhaibkdlykdly3131
      @suhaibkdlykdly3131 7 месяцев назад

      എന്റെ മോൾക്ക് 6 വയസ്സ് കഴിഞ്ഞു ഒരു കുട്ടി കൂടി ഉണ്ടാവാൻ ദുആ ചെയ്യണേ 🤲

  • @suharabibk1115
    @suharabibk1115 8 месяцев назад +15

    അള്ളാഹുവെ പെട്ടെന്ന് സ്വലിഹായ മക്കളെ തരണെ 22 വർഷാമായി കലിയാണം കഴിഞ്ഞിട്ട് ഉണ്ടായിട്ടില്ലാ 🤲🤲🤲🤲😭😭😭

  • @jishana__ashik
    @jishana__ashik 10 месяцев назад +24

    അലഹംദുലില്ല എനിക്ക് ഈ മാസം പോസിറ്റീവ് ആയി എനിക്ക് pcod യും husband കൗണ്ട് കുറവും ഇണ്ടായിരുന്നു നെച്ചികട്ട്ബയ്ത് എന്നും ഞങ്ങൾ രണ്ടുപേരും ചെല്ലുമായിരുന്നു ഇനി എല്ലാവരും ഞങ്ങൾക്ക് 🤲ചെയ്യണം ഇത് നിലനിർത്താൻ എല്ലാവരും 🤲ചെയ്യണം

    • @AjainaP-hm9rj
      @AjainaP-hm9rj 10 месяцев назад

      Ethra vattam cholli

    • @MohammedZain-lg4bt
      @MohammedZain-lg4bt 9 месяцев назад +2

      ​@@AjainaP-hm9rjനമ്മുക്ക് പറ്റുന്നാ അത്രയും ചൊല്ലാം

    • @rasheedkks5111
      @rasheedkks5111 9 месяцев назад

      Pcod marittaano ithaa undayaadh enikkum pcod aan

    • @rasheedkks5111
      @rasheedkks5111 9 месяцев назад

      Pcod marittano ithaa pregnant aayaadh enikkum Pcod aan😢😢😢

    • @mufeenasamad6746
      @mufeenasamad6746 5 месяцев назад

      Plz rply pcod mareetano pregnant aaye

  • @Shabeeraali-n7q
    @Shabeeraali-n7q 9 месяцев назад +21

    ഞാനും ഈ മാല എന്നും ചൊല്ലാറുണ്ട് ഇതിന്റെ ബർഗത്തു കൊണ്ട് ഒരു കുഞ്ഞുണ്ടാവട്ടെ 🤲🤲🤲

  • @Nihalah-rz6gm
    @Nihalah-rz6gm Месяц назад +3

    എന്റെ marrage കഴിഞ്ഞിട്ട് 9 മാസം ആയി idhuvare posateev ആയില്ല ee ബൈത്തിന്റെ ബർകത്ത് കൊണ്ട് എനിക്ക് ee month vishesham aavan dua cheyyanee.....അമീൻ

  • @BuraidaBuru
    @BuraidaBuru Год назад +62

    ഈ ബൈത് ചൊല്ലിയ കാരണം കൊണ്ടും.. മുഹറം മാസത്തിന്റെ ബർകത് കൊണ്ടും... എനിക്കും എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്കും പൂർണ വളർച്ചയും പൂർണ ആരോഗ്യവും ഉള്ള സ്വലീഹിങ്ങളായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ പെട്ടന്ന്.. ആമീൻ 😢🤲

  • @shahanasbabu9631
    @shahanasbabu9631 Год назад +108

    4 വർഷത്തിന് ശേഷം ഞാൻ ഗർഭിണിയായി. എല്ലാവരും റാഹത്തിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @pathuzzz703
      @pathuzzz703 Год назад +6

      Insha Allah .nammukum duha cheyyane 4 varsham kazhinju mrg kazhinjitt .

  • @mapilapattuclass9798
    @mapilapattuclass9798 2 года назад +33

    കേട്ടിരിക്കാൻ പ്രത്യേക സുഖം ...❣️👍🏻പെട്ടെന്നു കഴിഞ്ഞ പോലെ..😔

  • @asifasi7017
    @asifasi7017 Год назад +40

    ഈ ബൈത് kond ഈ masam ഞങ്ങളെ ഗർഭിണി ആക്കണേ.... Allah 🤲🏻😔

  • @shafeelap9252
    @shafeelap9252 22 дня назад +4

    E punniyamaya masathinte barkath kondum nechikkatt maalayude barkath kondum salihaya santhanagale tharane allah ellavarum duayil ulpeduthane

  • @sandhyamolv.s3518
    @sandhyamolv.s3518 5 месяцев назад +16

    ഞാൻ ഒരു ഹിന്ദു ആണ് 7year ആയി,1st ഒരു baby ഉണ്ടായി 1week after death 😢😢😢ഇത് വരെ പിന്നെ ഉണ്ടായിട്ടില്ല 😭😭ഈ പ്രാർത്ഥന കേൾക്കുകയും, ചൊല്ലുകയും, വിശ്വസിക്കയുംചെയുന്നു, എന്നെ പോലെ വേദനിച്ചു ഉരുകി ജീവിക്കുന്ന മക്കൾ ഇല്ലാത്ത എല്ലാ couples യും അനുഗ്രഹിക്കേണമേ 🙏❤️

    • @safascooking5773
      @safascooking5773 3 месяца назад

      ഇത് ചെല്ലിക്കോ inshaalh

  • @ramiaziramiazi2654
    @ramiaziramiazi2654 3 месяца назад +14

    Alhamdulillah njan thudarchayay oru masam ee baith cholli alhamdulillah inn test cheythu positive aay.enik aayussum aafiyathum aarogyavum ulla oru pen kunjine kittan thoufeeq cheyyumaragatte Aameen

  • @sanoobsanoob196
    @sanoobsanoob196 Месяц назад +7

    Dua ചെയ്യണം 😢 ഒരു കുഞ്ഞുനു വേണ്ടി കാത്തിരിപ്പിലാണ് ഒന്നും ആയിട്ടില്ല. ഓരോ ആളുകളുടെ ചോത്യം കേൾക്കുമ്പോൾ ഭാര്യയുടെ സങ്കടം സഹിക്കാൻ കഴിയുന്നില്ല

  • @AJSvg
    @AJSvg Год назад +30

    ഞാനും ഇത് ചൊല്ലി കാത്തിരിക്കുന്നു ഈ മാസം തന്നെ ശരിയാവണേ ഔലിയന്റെ കറാമത് കൊണ്ട്.

  • @suvarnajomon9307
    @suvarnajomon9307 Месяц назад +13

    ഏറെ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടെ ..കഴിഞ്ഞ മാസം നേച്ചിക്കാട് പോയി മനസുരുകി പ്രാർത്ഥിച്ചത് ഇന്നും ഓർമ വരികയാണ് ....എല്ലാ മതങ്ങളിലും ദൈവങ്ങളിലും വിശ്വസിക്കുന്ന ഞങ്ങളെ കൈവിട്ടില്ല....ഈ മാസം തന്നെ പോസിറ്റീവ് ആയി .. ഞാൻ ഈ ബൈത്ത് മുടങ്ങാതെ ചൊല്ലിയിരുന്നു ... വിശ്വാസം ആണ് ഏറ്റവും വലുത് ...എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ...😊

  • @SarithaOmmanakuttan
    @SarithaOmmanakuttan 2 месяца назад +10

    എനിക്കും കുട്ടികളില്ല 13 വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല എന്നെപ്പോലെ കുട്ടികളില്ലാത്തവർക്കും എല്ലാവർക്കും വേണ്ടിയിട്ടും കുട്ടികളില്ലാത്തവർക്കും വേണ്ടി പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണേ അള്ളാ

  • @shameeranoushad1460
    @shameeranoushad1460 Год назад +214

    ഞങ്ങളെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ചവൻ സ്വാലിഹായ മക്കളെ തരട്ടെ

  • @thufailthufu7496
    @thufailthufu7496 4 месяца назад +13

    11 വർഷത്തിന് ശേഷം എനിക്ക് ഇപ്പോൾ ഒരു മോളെ തന്നു അൽഹംദുലില്ലാഹ് ഈ ബൈയ്ത് ചൊല്ലിരുന്നു മോളെ കൊണ്ട് ഇവിടെ പോവാൻ നേർച്ച ഉണ്ട് insha allah പോണം മക്കൾ ഉണ്ടാവില്ല പറഞ്ഞ dr മാർ ഉണ്ട് ആരും വിഷമിക്കണ്ട allah
    തരും

    • @hamzaklr9900
      @hamzaklr9900 4 месяца назад

      എത്ര മാസം ചൊല്ലി...... വേറെ എന്തെങ്കിലും tips follow ചെയ്തിരുന്നോ

  • @Anushre123
    @Anushre123 5 месяцев назад +18

    Nechikatt ouliyayude perilum kundoor usthathinte perilum hadiya chyth 2 yaseen oothi njan eh bayith cholloyurunnu alhamdulilla eeh masam ink positive ayi mashalla allahu barkath cheyyatte ellavarkkum njanghalkk allahu ithil swalihaya santhanathe nalkattr

  • @Anusul-r7l
    @Anusul-r7l Месяц назад +5

    Njan ennum ee baith chollunnund .njanum e masam pregnent aavaan ellavarum dhuha cheyyanam.

  • @MuhammadSaheer-g2n
    @MuhammadSaheer-g2n 2 месяца назад +10

    ഈ ബൈത്തിന്റെ ബർകത് കൊണ്ട് ഞങ്ങൾക്കും സൊലീഹായ makkale നൽകണേ അല്ലാഹ്.. 🥹

  • @AsmaKottayil
    @AsmaKottayil 2 месяца назад +5

    അല്ലാഹുവേ എനിക്കും എന്നെപോലെ കുട്ടികൾ ഇല്ലാതെ സന്താപമുള്ളവരുക് സന്തോഷം നൽകേണെ യാ. അല്ലാഹ്

  • @zainabaaouf7735
    @zainabaaouf7735 Месяц назад +14

    Alhamdulillah എനിക്ക് ഈ ബൈത്ത് ചൊല്ലി njn pregnant aayi ❤🤲🏻

    • @Anu__anu-c9k
      @Anu__anu-c9k Месяц назад

      Etra month cholli?

    • @zainabaaouf7735
      @zainabaaouf7735 Месяц назад +2

      @@Anu__anu-c9k എനിക്ക് ഈ ബൈത്ത് നെ കുറച്ച് അറിഞ്ഞ്‌ രണ്ട് മാസം മുൻപ് അപ്പോ തുടങ്ങിയെ ഇപ്പോഴും ചെല്ലി കൊണ്ട് ഉണ്ട് ഒരു ദിവസം മുടങ്ങാതെ chollune എപ്പോഴും ചൊല്ലാൻ അള്ളാഹു തൗഫി ക്ക് നൽകട്ടെ ..ആമീൻ 🤲🏻
      Ipo enik 1 month pregnant aayite
      3 വർഷത്തിന്റെ അടുത്ത ആയി എന്റെ marriage കഴിനെ ...

    • @SumayyaShamjid
      @SumayyaShamjid Месяц назад

      Eppo muthala chollan thudngye😢

    • @SumayyaShamjid
      @SumayyaShamjid Месяц назад

      Kalynm kyinit ethra ayi

    • @SumayyaShamjid
      @SumayyaShamjid Месяц назад

      Dr ne consult cheythirunnooo😊

  • @farhanariyasp4656
    @farhanariyasp4656 10 месяцев назад +5

    അൽഹംദുലില്ലാ ഞാനും pregnant aayitto രണ്ടുമാസം തുടർച്ചയായി ഈ ബൈത്ത് ചൊല്ലാറ് ഉണ്ടായിരുന്നു ഇത് ഡൗൺലോഡ് ചെയ്തു ജോലി ചെയ്യുമ്പോഴും ഒക്കെ ഓണാക്കി dumayirunnu

  • @fathimaaysha7471
    @fathimaaysha7471 Месяц назад +6

    Alhamdulillah alhamdulillah yenikum ee maala odhiyeln shesham positive aai ❤

  • @Minnarahman
    @Minnarahman 4 месяца назад +9

    അൽഹംദുലില്ലാഹ് ഞാനും രണ്ടര വർഷത്തിന് ശേഷം ഈ ബൈത്തിന്റെ ബറക്കത് കൊണ്ട് ഉമ്മയായി

  • @Jazeela_Fayiz
    @Jazeela_Fayiz 5 месяцев назад +18

    ഒരാഴ്ച ഈ ബൈത്ത് തുടർച്ചയായി ചൊല്ലിയിരുന്നു..ആ ബർകത്ത് കൊണ്ട് ഇപ്പോ പ്രഗ്നന്റാണ്🥰

    • @RinshaHaneef
      @RinshaHaneef 5 месяцев назад +2

      Alhamdulillah

    • @SaheeraSahee-r2y
      @SaheeraSahee-r2y 2 месяца назад

      അൽഹാദുലില്ല

    • @Anu__anu-c9k
      @Anu__anu-c9k Месяц назад

      Etra vattam cholli??

    • @Jazeela_Fayiz
      @Jazeela_Fayiz Месяц назад

      ​@@Anu__anu-c9k 1 week... Divasam 1 subhikk mumb

    • @Anu__anu-c9k
      @Anu__anu-c9k Месяц назад

      @@Jazeela_Fayiz marriage kayinjit etrayayi

  • @mubashiramubi3570
    @mubashiramubi3570 3 месяца назад +6

    നെച്ചിക്കാട്ട് മാല കുറെ മാസങ്ങളായി പതിവായി ചെല്ലിയിരുന്നു.കഴിഞ്ഞ മാസം പോസിറ്റീവ് ആയി. പക്ഷേ വളർച്ച ഇല്ലാത്ത കാരണം ഒഴിവാക്കേണ്ടി വന്നു😢.
    ഇനി ഖൈറായ സമയത്ത് സ്വാലിഹായ deergayusulla ആരോഗ്യമുള്ള പൂർണ്ണ വളർച്ചയുള്ള കുഞ്ഞിനെ പടച്ചവൻ നൽകട്ടെ....آمين.നിങ്ങളുടെയെല്ലാം duayil ഉൾപ്പെടുത്തണം.
    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും الله നല്ല സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ...آمين🤲

  • @shihabshihab7416
    @shihabshihab7416 6 месяцев назад +71

    എന്റെ കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി. എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് ഈ ബൈത്തിന്റെ ബർകത് കൊണ്ട് മക്കളെ തരണേ അള്ളാഹ്

    • @rifnashahadrifnashahad5790
      @rifnashahadrifnashahad5790 5 месяцев назад

      Aameen yaa rabbal aalameen🤲

    • @RinshaHaneef
      @RinshaHaneef 5 месяцев назад +3

      ആമീൻ

    • @shihabshihab7416
      @shihabshihab7416 5 месяцев назад +9

      അൽഹംദുലില്ലാഹ് ഇന്ന് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആണ്. പൂർണ ആരോഗ്യ വാനായ സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ എല്ലാരും ദുആ ചെയണം. നിങ്ങൾക് വേണ്ടി ഞാനും ദുആ ചെയാം

    • @nunnusworld3511
      @nunnusworld3511 5 месяцев назад +2

      മാഷാ allh അല്ഹമ്ദുലില്ല

    • @RinshaHaneef
      @RinshaHaneef 5 месяцев назад

      @@shihabshihab7416 Mashaallah
      Dua cheyyane

  • @BareeraFaisi
    @BareeraFaisi 3 месяца назад +12

    Alhamdulillah. Njn pregnant ayi. Ee baith 2 month ayi njn daily cholliyirunu.inn hospital pokan vendi nikkuvaan ... oru budhimuttum koodathe swalihaaya kuttiye labhikkan dua cheyyanee

  • @suhrabipt1993
    @suhrabipt1993 Год назад +13

    ith nhanum cholliyirunnu...abu rifas chanel kettirunnu Alhamdulillah ippo 7month ayi monkk

  • @hamzaklr9900
    @hamzaklr9900 2 месяца назад +13

    10 വർഷം ആവനായി വിവാഹം കഴിഞ്ഞിട്ട്... ഈ ബൈത് എന്നും ചൊല്ലാറുണ്ട്.. ഈ മാസം ഞാൻ കാത്തിരിപ്പിലാണ്. ഈ ബൈത്തിന്റെ ബറകത് കൊണ്ട് പോസിറ്റീവ് ആവാൻ എല്ലാവരും ദുആ ചെയ്യണം 😢😢

  • @ShaniShani-hf9oe
    @ShaniShani-hf9oe Год назад +19

    ഈ ബൈതിന്റെ ബർകതും കൊണ്ട് ഈ മാസം ഗർഭിണി അവനെ ആമീൻ 🤲🥹

  • @sudheersudi4245
    @sudheersudi4245 Год назад +51

    അഞ്ചു വർഷമായി കുട്ടികളില്ല എനിക്ക് വേണ്ടി നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം 🤲

  • @HusnaHusiishak
    @HusnaHusiishak 3 дня назад +1

    Nte ivf terment chaythu kouduirikunnu ee baithnte barkath kouda postive akkanam padchone 🤲🤲🤲🤲🤲.......

  • @muhammedsulthan1602
    @muhammedsulthan1602 3 месяца назад +27

    2 അര വർഷമായി എനിക്ക് pcod und അത് മാറാനും സ്വാലിഹതായ കുട്ടികളെ കിട്ടാനും എനിക്കും എല്ലാവരും ദുആ ചെയ്യണേ ഈ ബൈത്തിന്റെ ബറക്കത് കൊണ്ട് റബ്ബ് എല്ലാവർക്കും സന്തനത്തെ തരട്ടെ 🤲🏻🥺

  • @PrasadKannan-q9n
    @PrasadKannan-q9n Месяц назад +5

    ഞാനൊരു ഹിന്ദുവാണ് എനിക്ക് ഈ പ്രാർത്ഥനയിലൂടെ സന്താനഭാഗ്യം തരണേ

  • @yhakoobanna4516
    @yhakoobanna4516 5 месяцев назад +40

    ഈ മാസം ഞാനും ഒരു ഗർഭിണി ആവട്ടെ 🤲🤲 അള്ളാ.

  • @mahaboobali2648
    @mahaboobali2648 Год назад +26

    ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് ഈ മാസം എനിക്ക് വയറ്റിൽ ഉണ്ടാകണേ 🤲🏻🤲🏻🤲🏻

  • @JAMSHEENAJAMSHI-t1h
    @JAMSHEENAJAMSHI-t1h Месяц назад +4

    ഈ ബൈത്തിന്റെ ബർകത് കോണ്ട് ഈ മാസം 🤰ടെസ്റ്റ്‌ ചെയ്യുമ്പോ പോസിറ്റീവ് ആവാനും റാഹത്താവാനും ദുഹാ ചെയ്യണേ 🤲😢