#alziyarah

Поделиться
HTML-код
  • Опубликовано: 29 авг 2022
  • #alziyarah #Nechikkattil_makham
    കൂട്ടായി നെച്ചിക്കാട്ടിൽ മഖാം
    #Nechikkattil_makham
    #നെച്ചിക്കാട്ടിൽ_മഖാം
    #നെച്ചിക്കാട്_മഖാം
    മഖാമിലെ ഉസ്താദിന്റെ നമ്പർ
    +91 99611 11307
    Nechikkattil Maqam
    maps.app.goo.gl/8YQXoweeF4RWJ...
    Join this channel to get access to perks:
    / @alziyarah
    കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
    WhatsApp: +919526549003
    Facebook link
    / rasheedallingal
    Facebook page link:
    / al-ziyarah-11319255042...

Комментарии • 833

  • @rizaraniya845
    @rizaraniya845 Год назад +211

    ഉസ്താദ്. കുണ്ടൂർ ഉസ്താദിന്റെ യും നേച്ചിക്കാട്ട് ഔലിയ പ്പാപ്പന്റെ യും പേരിൽ മുടങ്ങാതെ യാസീൻ ഓതുക യും നേച്ചിക്കാട്ട് ബൈത് കണക്കില്ലാതെ ചൊല്ലുകയും ചെയ്തു. അങ്ങനെ എട്ട് വർഷത്തിന് ശേഷം ഗർഭിണി ആകുകയും ചെയ്തു അങ്ങനെ അള്ളാഹു സുബ്ഹാനത്താലഇവരുടെ കറാമത് കൊണ്ട് ഒരു ആൺകുഞ്ഞുണ്ടായി. മറ്റുള്ളവർ ക്ക് പ്രയോജനം ഉണ്ടാവാൻ വേണ്ടി യാണ് ഈ കമന്റ് എഴുതി യത്

    • @haseenamuneer7329
      @haseenamuneer7329 Год назад +2

      Idil chellunnath pole aano direct baith chollendada ithil 2 vari aait swalath chollunund

    • @muhammedshamil.amuhammedsh3489
      @muhammedshamil.amuhammedsh3489 Год назад

      അൽഹംദുലില്ലാഹ്

    • @rizaraniya845
      @rizaraniya845 Год назад +1

      @@haseenamuneer7329 നേച്ചിക്കാട്ട് ബൈത് യൂട്ടൂബിൽ സേർച്ച്‌ ചെയ്താൽ കിട്ടും അതുപോലെ ചൊല്ലിക്കോളൂ

    • @rizaraniya845
      @rizaraniya845 Год назад +1

      @@haseenamuneer7329 അതെ

    • @haseenamuneer7329
      @haseenamuneer7329 Год назад

      @@rizaraniya845 insha allah ,jazakallahul khair

  • @shareefacraft7575
    @shareefacraft7575 Год назад +99

    ഞങ്ങൾ നെച്ചിക്കാട്ടിൽ മഖാമിൽ പോയി ദുആ ചെയ്തു ആ മാസം തന്നെ 13 വർഷത്തിന് ശേഷം ഞാൻ ഗർഭിണിയായി അൽഹംദുലില്ലാഹ് 🤲ഇപ്പൊ 3മാസം കഴിഞ്ഞു

    • @alziyarah
      @alziyarah  Год назад +3

      അൽഹംദുലില്ലാഹ്

    • @Irfanakunjol
      @Irfanakunjol Год назад +2

      നെച്ചിക്കാട് മഖഹം എവിടെ ആണ്... കറക്റ്റ് place

    • @AbdulJaleelParayil916
      @AbdulJaleelParayil916 Год назад

      തിരൂര്‍ കൂട്ടായി

    • @Irfanakunjol
      @Irfanakunjol Год назад

      @@AbdulJaleelParayil916 oo... Thanks

    • @shamnu2930
      @shamnu2930 Год назад

      Ighalkk enthayirunu prblm itha parayo

  • @babyjineesh7619
    @babyjineesh7619 10 месяцев назад +24

    ഞങ്ങൾക്ക് രണ്ടാമതും ഒരു കുഞ്ഞു ഉണ്ടാവാൻ ഉസ്താത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🏻

  • @sanumon5841
    @sanumon5841 Год назад +25

    ഞങ്ങൾക്ക് രണ്ടാമത് ഒരു കുട്ടി ഉണ്ടാക്കാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🤲

    • @sabnajalal8197
      @sabnajalal8197 6 месяцев назад

      ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം

  • @shaztech4511
    @shaztech4511 Год назад +13

    എനിക്ക് 2 പെൺകുട്ടികളാണ് 2മത്തെ കുട്ടിക്ക് 13 വയസ്സ്. ആരോഗ്യമുള്ള സ്വാലിഹായ ഇരട്ട കുട്ടികൾ ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ🤲🤲Insha Allah

  • @karthickshajahan6985
    @karthickshajahan6985 Год назад +10

    ഉസ്താദ് എന്റെയും എന്റെ ഭാര്യയും കുട്ടികളെയും രോഗം മാറി കിട്ടാനും സ്വന്തമായിട്ട് സ്ഥലം മേടിച്ചു വീട് കെട്ടാൻ വേണ്ടിയും തീർക്ക് ആയുസ്സ് കിട്ടാൻവേണ്ടി നെച്ചിക്കാട്ടിൽ ഉപ്പാന്റെ എത്താൻ വേണ്ടി ദുവ ചെയ്യണം

  • @shajahanchekintakath1501
    @shajahanchekintakath1501 Год назад +23

    10 വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

    • @alziyarah
      @alziyarah  Год назад +5

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @habeebhabi4172
      @habeebhabi4172 Год назад +1

      @@alziyarah Aameen Ya Rabal Alameen

    • @ismailmalappuram1138
      @ismailmalappuram1138 Год назад

      മക്കൾ ഇല്ലാത്തവർ മഖാമിൽ പോയി പ്രാർത്ഥിക്കാം പക്ഷേ നിങ്ങൾ ഇസ്ലാം മതത്തിൽ നിന്നും പുറത്ത് പോകും. ഈമാൻ കാര്യത്തിൽ നിങ്ങൾ വിശ്വസിക്കുന്നില്ല. ഹൈറും ശർറും അല്ലാഹുവിൽ നിന്നാകുന്നു.

    • @se-jk2ey
      @se-jk2ey 10 месяцев назад +1

      ഇപ്പോ ബേബി ആയോ

  • @LailaHamza-re8ze
    @LailaHamza-re8ze 6 месяцев назад +6

    Alhamdulillah i...inikk അനുഭവമുണ്ട് 2022 dec 2 nu ഞാനും എൻ്റെ hus um പോയിരുന്നു സിയാറത്ത് ന് dua ചെയ്തു ...ഞങ്ങളുടെ കല്യാണം കഴിഞ്ഞു 3 വർഷം ആയിരുന്നു Mashallah inn ente molk 77 days .....njan അനുഭവത്തിൽ നിന്ന് അറിഞ്ഞതാണ് ...മഹൻ്റെ daraja ഉയർത്തട്ടെ പടച്ചോൻ,❤🤲🤲🤲

  • @ansilaansila6648
    @ansilaansila6648 Год назад +15

    ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം. അള്ളാഹു ദീർഘയുസ്സ് ഉള്ള ജീവിതം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @muqtharpi5505
    @muqtharpi5505 7 месяцев назад +8

    الـحـمـد لـلّٰـه الف مرّه...😢😢🤲🏻💗🫀
    ന്റെ കല്ലിയാണം കഴിഞ്ഞു 4month ആയി വിശേഷം ആവാത്തതിനെ തുടർന്ന് ചെറിയ ടെൻഷൻ ഉണ്ടായി الـحـمـد لـلّٰـه الف 😢😢...💗🫀
    ഞാൻ നേച്ചിക്കാട്ട് മാല ഈ മാസം ഫസ്റ്റ് തന്നെ ഓതി തുടങ്ങി allhamdulillah ഇന്ന് ആണ് ഞാൻ അറിയുന്നത് ഞാൻ ഒരു ഗർഭണി ആണെന്ന് 🥹🤲🏻ദുആർക്കണേ ഒരു പ്രശ്നം കൂടെ പ്രസവിക്കാനും 😢😢😢🤲🏻

  • @faseelashafeeque5837
    @faseelashafeeque5837 Год назад +34

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ🤲😭😢

  • @sherimaharoof3900
    @sherimaharoof3900 Год назад +9

    19വർഷം കഴിഞ്ഞു വിവാഹം നടന്നിട്ട്, കുട്ടികളില്ല, ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @jaseenasameer7565
    @jaseenasameer7565 Месяц назад +2

    പടച്ചോന്റെ അനുഗ്രഹത്താൽ ഞങ്ങൾക്ക് ഇപ്പൊ ഒരു പെൺകുഞ്ഞ് ജനിച്ചു 🥰... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻ഞാൻ മുടങ്ങാതെ നേച്ചിക്കാട്ട് ബൈത് ചെല്ലുമായിരുന്നു.... 10 വർഷങ്ങൾക്ക് ശേഷം പടച്ചോന്റെ അനുഗ്രഹത്താൽ ലഭിച്ച കുഞ്ഞാണ് 😊... എനിക്കും നീയത്തുണ്ട് മോൾക്ക് 6 മാസം ആകുബ്ബോ നേച്ചിക്കട്ട് ഉപ്പാപ്പനെ കാണാൻ ചെല്ലും എന്ന്.... ഇൻഷാ അല്ലാഹ് രണ്ട് മാസം കഴിയുബ്ബോ ഞങ്ങൾ അവിടെ എത്തും... പടച്ചൊന്റെ അനുഗ്രഹത്താൽ ഞങ്ങൾക്ക് എല്ലാം ഉപ്പാപ്പടെ അടുക്കൽ എത്താൻ ത്വഫീക്ക് നൽകട്ടെ.. ആമീൻ 🤲🏻

    • @alziyarah
      @alziyarah  Месяц назад

      അൽഹംദിലില്ലാഹ്

    • @jaseenasameer7565
      @jaseenasameer7565 Месяц назад

      @@alziyarah പള്ളിയിൽ എത്താൻ ഉള്ള വഴി ഒന്ന് കറക്റ്റായി പറഞ്ഞു വീഡിയോ ചെയ്യോ.... ഞങ്ങde നാട് Tvm ആണ്... അപ്പൊ മലപ്പുറം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിട്ട് എങ്ങിനെയാ പള്ളിയിൽ വരേണ്ടത് എന്ന് അറിയില്ല.....

    • @alziyarah
      @alziyarah  Месяц назад

      @jaseenasameer7565
      തിരൂരിൽ ഇറങ്ങി അന്വേഷിച്ചാൽ മതി

  • @NoorjahanPanchili
    @NoorjahanPanchili 8 месяцев назад +2

    എനിക്ക് മക്കൾ ആകാൻ ബഹുമാനപെട്ട നേച്ചിക്കാട്ടു ഔലിയ ഉപ്പാപ്പന്റെ ബറകതു കൊണ്ട് ദുആ ചെയ്യി

  • @ramsheenahashimniyas2699
    @ramsheenahashimniyas2699 Год назад +30

    ഒരു വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. നച്ചിക്കാട്ട് അവുല്യ അവർകളുടെ ബർകത് കൊണ്ട് സ്വാലിഹായ മക്കളെ നൽകാൻ ദുആ ചെയ്യണം എല്ലാവരും 🤲

    • @alziyarah
      @alziyarah  Год назад +5

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @ahammedo6103
      @ahammedo6103 Год назад +1

      @@alziyarah امين ياربالعالمين 🤲

    • @afiachu821
      @afiachu821 Год назад +1

      Valiya mahaanam uppappa.... Orupadishtaman enik.... Orupadishtam.... ❤️

    • @malushaferk5336
      @malushaferk5336 7 месяцев назад +2

      അവിടുത്തെ ബറകാതു കൊണ്ട് പടച്ചവൻ സോലിഹായ സന്ന്ന്താനത്തെ തരട്ടെ......
      എന്റെ കല്യാണം കഴിഞ്ഞിട്ട് 6 മാസം ആയി കൂടെ എനിക്കും ദുആ ചെയ്യൂ 🤲🤲🤲😢

    • @hazi8413
      @hazi8413 6 месяцев назад

      Ameen

  • @rubiraees7305
    @rubiraees7305 Год назад +5

    എന്റെ രണ്ടു മക്കളെ കാണാനുള്ള വഴി തുറന്ന് കാണിച്ചു തരണം allah🤲

  • @remlathiqbal4926
    @remlathiqbal4926 Год назад +7

    Uppuday barkathuhu കൊണ്ട് എൻ്റ മക്കൾക്ക് നല്ല മക്കള് ഉണ്ടാവാൻ duha chayanm 🤲🤲😭

    • @fathimaa5784
      @fathimaa5784 Год назад +2

      മകൾക്ക് കുട്ടികൾ ഉണ്ടാകാൻ ദുആ ചെയ്യണം

  • @muhammednavas309
    @muhammednavas309 Год назад +12

    ഇവിടെത്തെ കാരാമത്തു കൊണ്ടു കുഞ്ഞു ഉണ്ടായി മാഷാഅല്ലാഹ്‌

  • @MuhammedAli-vw9lv
    @MuhammedAli-vw9lv Год назад +6

    🎉ഹജ്ഉം ഉംറയും ചെയ്യാനും ഈമാൻ കിട്ടി മരിക്കാനും ഹാകിബത്ത് നന്നാവാനും കടങ്ങൾ വീടാനും കുടുംബങ്ങൾ ആയൽ വാസികൾ തമ്മിൽ സന്ദോശത്തിലും സൗഹാർത്ഥ ത്തിലും കഴിയാനും അവിടുത്തെ ബർകത്ത് ഉണ്ടാവട്ടെ അവിടെ വന്നിരുന്നു ദുഹാഹ് ചെയ്യണേ ആമീൻ

    • @alziyarah
      @alziyarah  Год назад +1

      ആമീൻ ഇൻശാ അല്ലാഹ്

  • @shahanasbabu9631
    @shahanasbabu9631 Год назад +16

    4 വർഷത്തിന് ശേഷം ഞാനും ഗർഭിണിയായി. ഇപ്പോൾ ഒന്നര മാസമായി . യാതൊരു കുഴപ്പവും ഇല്ലാതെയിരിക്കാനും എല്ലാം റാഹത്തിലാവാനും എല്ലാവരും ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

    • @se-jk2ey
      @se-jk2ey 10 месяцев назад +1

      ഇപ്പോ എങ്ങനെ ഹെൽത്തി അല്ലെ 🤲🏻🤲🏻

    • @se-jk2ey
      @se-jk2ey 10 месяцев назад +1

      ബേബി വന്നോടാ 🥰

    • @shahanasbabu9631
      @shahanasbabu9631 10 месяцев назад +1

      @@se-jk2ey അൽഹംദുലില്ലാ കുഴപ്പൊന്നും ഇല്ല . Next month ആണ് Date : എല്ലാം റാഹത്തിൽ ആവാൻ ദുആ ചെയ്യണേ🙂

    • @se-jk2ey
      @se-jk2ey 10 месяцев назад

      @@shahanasbabu9631 അൽഹംദുലില്ലാഹ് ആരോഗ്യവും ദീർഘായുസ്സും സ്വാലിഹത്തും ഉള്ള കുഞ്ഞുണ്ടാവട്ടെ ദുആ ചെയ്യാം സുഖപ്രസവത്തോടുകൂടി അല്ലാഹു നല്ലൊരു കുഞ്ഞിനെ തരട്ടെ🤲🏻🤲🏻 എനിക്ക് വേണ്ടി ദുആ ചെയ്യണം രണ്ടുവർഷമായി കല്യാണം കഴിഞ്ഞിട്ട് ആദ്യം അബോർഷൻ പിന്നെ ഇതുവരെ ഒന്നും ആയിട്ടില്ല എന്റെ പേരും ഷഹന എന്നാണ്

  • @shahabinsha1548
    @shahabinsha1548 Год назад

    എന്റെ ഒരു അമുസ്ലിം ആയ കൂട്ടുകാരി യുടെ കല്യാണം കഴിഞ്ഞിട്ട് 12 വർഷത്തിൽ അധികമായി അവളെ കാണുമ്പോൾ വല്ലാത്ത സങ്കടം ആണ് മകാമുകളിലൊക്കെ വിശ്വാസം ഉണ്ട് അവർക്ക് അവൾക്ക് മക്കൾ ഉണ്ടാവാൻ വേണ്ടി പ്രതേകം പ്രാർത്ഥിക്കണമേ ഉസ്താദേ

  • @banuishaqishaq3004
    @banuishaqishaq3004 Год назад +6

    5.30 yrs kaznju kallayanam kazhinjit idhuvare makkal aaytilla. Ikka gelfillaan ithrayum pettannu oru thadasagalum illaadhe ikkaade aduthek ethuvaanum swalihaaya kuttine presavikaanum dua cheyane. Ente aniyathide dlvry suga presavam aaavaanum ellaavarum dua cheyanam. Makkal illaadhe vishamikunna ellaavarkum swalihaaya kuttine padachoon tharatte aameen Yaa rabbal aalameen🤲

  • @ummumoideen8572
    @ummumoideen8572 Год назад +21

    എന്റെ മരുമകൾ സുഹയിലാക്ക് ഒരു സന്താനഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പ ഉസ്താദ്

  • @fathimamanathanath5438
    @fathimamanathanath5438 Год назад +2

    ഉസ്താദേ എനിക്ക് മക്കൾ ഇല്ല ഈ മഹാൻ ന്റെ ബർകത്ത് കൊണ്ട് എന്ത് തടസ്സം ആണെങ്കിലും അത് ഒഴിഞ്ഞു പോകണം അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🕋👍

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Majidkhan-lp9op
    @Majidkhan-lp9op Год назад +1

    മകളെ സോലിഹിങ്ങൾ ആകാൻ ഉസ്താദ് 🤲🏻🕋🤲🏻🕋ദുആചെയാ ണോ ഉസ്താദ്... ഈപാളീഏ വിട

  • @abuthahir.n
    @abuthahir.n Год назад +13

    വീടില്ല ഉസ്താദെ പ്രത്യേകം ദുഹാ ചെയ്യേണം ☹️🤲🏻

  • @rashidakunchol7774
    @rashidakunchol7774 Год назад +16

    10 വർഷമായി ഞാനും കാത്തിരിക്കുന്നു.ഇവിടുത്തെ കറാമത്തു കൊണ്ട് സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻

    • @alziyarah
      @alziyarah  Год назад +2

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @rajilarajila3392
      @rajilarajila3392 6 месяцев назад

      Aameen

  • @shareefck4761
    @shareefck4761 Год назад +3

    Usthathe mahanmarude barkkathkond njagalude kadagalum vishamagalum maran dua cheyyane😢

  • @hajirabicholakkara5329
    @hajirabicholakkara5329 Год назад +5

    Wa salam
    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ...🤲🤲😭

  • @jibirikannu2448
    @jibirikannu2448 4 месяца назад +2

    allahuve ie mahante barkathkond ente makkale visa rediyavane❤❤

  • @muhabbathvlogs3457
    @muhabbathvlogs3457 Год назад +4

    الحمدلله ماشاء الله 🤲

  • @mansoorrafnamansoorrafna8177
    @mansoorrafnamansoorrafna8177 Год назад +5

    3പ്രാവശ്യം ഗർഭിണി ആയി അതെല്ലാം അബോർഷൻ ആയി 10വർഷമായി കല്ലിയാണം കഴിഞ്ഞു ഇപ്പോൾ മക്കളില്ല എല്ലാരും സ്വാലിഹായ സന്താനം കിട്ടാൻ ദുആ ചെയ്യണം 😭😭🤲🤲

    • @achuswayanad786
      @achuswayanad786 Год назад +1

      എനിക്കും 4തവണ അബോർഷൻ ആയി മക്കളായിട്ടില്ല

    • @se-jk2ey
      @se-jk2ey 10 месяцев назад +1

      @@achuswayanad786 ഗർഭണി ആയോ എനിക്കും ഇങ്ങനെ തന്നെ

    • @habeeback6942
      @habeeback6942 9 месяцев назад +1

      എനിക്കും same 3തവണ പോയി

  • @philanthropist329
    @philanthropist329 Год назад +9

    الحمد الله الف مرة..
    ഞങ്ങളുടെ പ്രദേശമാണ്.
    ഞങ്ങൾ പ്രദേശവാസികൾക്ക് എന്നും താങ്ങും തണലും പ്രതിക്ഷയുമാണിവിടം .
    പ്രശ്നങ്ങളുടെ കൂമ്പാരവുമായി ജീവിക്കുന്ന തീരക്കാരായ ഞങ്ങൾക്ക് എന്നും ആശ്വാസമാണിവിടം.
    ഞങ്ങൾക്ക് ഓടി വരാൻ ഇവിടമേയുള്ളു.
    ഒരുപാട് അനുഭവങ്ങൾ.
    എന്തു പ്രശ്നങ്ങൾക്കും പരിഹാരമാണിവിടം.
    ആയിരങ്ങൾ എന്നും സന്തർഷകരായി എത്തുന്നു.
    അവിടെത്തെ ശിഫയുള്ള മരുന്നായ കിണറ്റിലെ വെള്ളം എല്ലാത്തിനും എല്ലാവിധ അസുഖത്തിനും ശിഫയാണ്.
    ഇവിടെത്തെ ബൈത്ത് വെറുരു പറഞ്ഞറിക്കാൻ പറ്റാത്ത കറമത്തുകൾ ഏറെ ഉള്ള വലിയ ഒരു അത്ഭുതമാണ് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന സഹോദരിമാർക്ക് ഈ ബൈത് ചൊല്ലിയത് മൂലം കുട്ടികൾ ഉണ്ടായ അനുഭവം ധരാളം ഉണ്ട് നാട്ടിലുള്ള ഞങ്ങളുടെ പൂർവ്വീകാർ പറഞ്ഞുതന്ന അനുഭവങ്ങൾ ഒരുപാട് ഉണ്ട്.
    ഞങ്ങള്ക്ക് കുട്ടികൾക്കും ഉണ്ട് അനുഭവങ്ങൾ exam ഒക്കെ വരുമ്പോൾ.
    ഇന്ഷാ അല്ലാഹ്.....
    അള്ളാഹു മഹാന്റെ dharaja ഉയർത്തികൊടുക്കട്ടെ...
    നാളെ അള്ളാഹു അവന്റെ സ്വർഗീയസുഖത്തിൽ നാ ഏവരെയും മഹാനാവരുകളുടെ കൂടെ ഒരുമിച്ചു കൂട്ടുമാറാവട്ടെ.... ആമീൻ

    • @ahammedo6103
      @ahammedo6103 Год назад

      امين ياربالعالمين 🤲❤️

    • @naseerakodilan4407
      @naseerakodilan4407 Год назад

      അവിടെ യാണ് ഈമാകാം ഒന്ന് പറഞ്ഞു തരുമോ

    • @banubanu4958
      @banubanu4958 Год назад

      @@naseerakodilan4407 koottayi malappuram

    • @sainabak8773
      @sainabak8773 Год назад

      വഴി പറഞ് തരുമൊ

    • @aminaks6198
      @aminaks6198 9 месяцев назад

      ​@@sainabak8773വഴി പറഞ്ഞു തരുമോ

  • @infotalkvlogs4600
    @infotalkvlogs4600 Год назад +3

    ഉസ്താദ് കല്യാണം കഴിഞ്ഞ് വർഷങ്ങൾക് 4 വർഷങ്ങൾക്ക് ശേഷം ആണ് ഒരു കുഞ്ഞ് ഉണ്ടാവുന്നത് രണ്ട് ദിവസമായി പ്രസവം കഴിഞ്ഞിട്ട് മകൻ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് നമ്മളെ ഇതുവരെ ഏല്പിച്ചിട്ടില്ല മകന്റെ എല്ലാ വിധ ബുദ്ധിമുട്ടുകൾ മാറാനും സ്വാലിഹായ സന്താനം ആകുവാനും ആഫിയത്തുള്ള ദീർഗായുസ്സ് നൽകുവാനും ദുആ വസിയ്യത്ത് ചെയ്യുന്നു

  • @ayshuhafiz6199
    @ayshuhafiz6199 Год назад +8

    ശെരിയാണ് ഒരുപാട് അനുഭവം ഉള്ളതാണ് കൂട്ടായി മക്കാം ❤❤💞❤❤💞💞💞💞💞💞💞💞

    • @Glitzwithme
      @Glitzwithme Год назад +1

      ചോദിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം... അന്യ മതസ്ഥർക്ക് പ്രവേശനം ഉണ്ടോ 🙏🏽

    • @iknowtoday9949
      @iknowtoday9949 Год назад +1

      ഉണ്ട്

  • @thrthr619
    @thrthr619 Год назад +4

    Aameen 🤲
    Al hamdhu lillaaah ente nattila

  • @ashmedia7080
    @ashmedia7080 Год назад +1

    സ്വാലിഹ്ആയ സന്താനങ്ങൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ 🤲

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Nisa-qx4yy
    @Nisa-qx4yy Год назад +5

    ഉസ്താദേ ഞങ്ങൾക്ക് മക്കളില്ല.5വർഷമായി mrg കഴിഞ്ഞിട്ട്.ഞാൻ സെപ്റ്റംബർ 13നു ഇക്കാന്റ് അടുത്തേക്ക് സൗദി യിലേക്ക് പോവാണ്.കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണേ...

    • @alziyarah
      @alziyarah  Год назад +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @u1935
      @u1935 Год назад +1

      Nthu ayyidaa

  • @poochipoochi5218
    @poochipoochi5218 Год назад +2

    അസ്സലാമു അലൈക്കും ഞങ്ങൾക്കും മക്കളില്ല 22 വർഷമായി കല്യാണം കഴിഞ്ഞിട്ട് ദുആ ചെയ്യണം ഉസ്താദേ നെറ്റിക്കാട്ട് മാലയും യാസീനും ഓതി ഹദിയ ചെയ്യാറുണ്ട് നെച്ചി ക്കാട്ട് ഒലിയാന്റെ പേരിൽ സ്വീകരിക്കണെ അള്ളാ ആമീൻ ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം വിഷമത്തിലാണ് 🤲🏼 ഞങ്ങൾ ഒരുവട്ടം അവിടെ പോയിട്ടുണ്ട്

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedsabeer4560
    @mohammedsabeer4560 Год назад +1

    Assalamu alaikum usthad.
    One of my friend, he is from UP and he does not have children. How we can guide on this zikr, as he cannot understand malayalam. So is it fine with that arabic sentence only can I share him.

  • @naseebanasi7074
    @naseebanasi7074 Год назад +19

    ഉസ്താദേ സ്വലിഹയാ സന്താനങ്ങൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 😢😢😢🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  Год назад +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @naseebanasi7074
      @naseebanasi7074 Год назад +2

      @@alziyarah ആമീൻ 🤲🏻

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Год назад +1

      സ്വാലിഹായ മക്കൾ ഉണ്ടാവാൻ ചെയ്യണം പ്രത്യേകമായി dua ചെയ്യണം പ്രത്യേക

    • @KadeejaSidheeq
      @KadeejaSidheeq 2 месяца назад

      Ameen

  • @sandhyamolv.s3518
    @sandhyamolv.s3518 3 месяца назад

    7year കുട്ടികൾ ഇല്ല, ഒരു കുഞ്ഞു ഉണ്ടായി മരിച്ചു പോയി, ഇത് കാണാനും കേൾക്കാൻ ഉം ഭാഗ്യം കിട്ടി, സന്താനം നൽകി കർമം ചെയ്തു ആയുസ് തീർന്നു ഇ ജന്മം അവസാനിക്കാൻ കരുണ ഉണ്ടാകണമേ ❤️🙏🙏🙏

  • @hafsathjamsheer4843
    @hafsathjamsheer4843 Год назад +1

    ഞങ്ങളുടെ മകൾക് 8വയസായി 2മത്തെ കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നത് കുറെ ആയി ട്രീറ്റ്മെന്റ് ചെയ്തു പക്ഷെ ഫലം ഇല്ല ദുആ ചെയ്യണേ ഉസ്താദ്ദേ

  • @ahmedbashir6928
    @ahmedbashir6928 Год назад +3

    Alhamdulillah summa alhamdulillah angane njanum nechikatil ethi mashaAllah. Allahu kwabool cheyyatt ella halalaya uddeshangal Allahu poorthigarikkatte... Aameen.
    AHMED BASHEER, PUTTUR MANGALORE (KARNATAKA)

  • @habeebhabi4172
    @habeebhabi4172 Год назад +3

    Aameen Ya Rabal Alameen

  • @najilshaajmal3251
    @najilshaajmal3251 7 месяцев назад +7

    ശരിയാണ് ഞാൻ അവിടേക്ക് നേര്ച്ച ആക്കി 2 മൂന്ന് മാസം kazinjappol ഞാൻ ippo ഗർഭിണി ആണ് alhamudurillah ippo 3 മാസം kazinju ini oru koyapavum ഇല്ലാതെ kuttiye nalakane പടച്ചോനെ enna പ്രാർത്ഥന ഒള്ളു ❤❤❤❤❤❤❤❤

  • @saleethsaleeth7678
    @saleethsaleeth7678 2 месяца назад +1

    Njan baith chollunnund ee month positive Avan dua cheyyane

  • @shifubasi4552
    @shifubasi4552 4 месяца назад +2

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  4 месяца назад +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @shifubasi4552
      @shifubasi4552 4 месяца назад +1

      Aameen yarabbal aalameen 🤲🏻🤲🏻🤲🏻🤲🏻

  • @mansoorthotam5542
    @mansoorthotam5542 Год назад +6

    5 മാസം pragnant ആണ്. സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണം.

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Shemi936
    @Shemi936 2 месяца назад +1

    11 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. മക്കൾ ആയിട്ടില്ല. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു. എനിക്കും. എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും. സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 😢😢😢😢 ഓരോ ആൾക്കാരുടെ കുത്ത് വാക്കുകളും അവരുടെ നോട്ടം കൊണ്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല റബേ 😢😢😢😢😢😢😢

    • @jaseenasameer7565
      @jaseenasameer7565 Месяц назад +2

      എല്ലാ സങ്കടങ്ങളും പടച്ചോൻ എത്രയും പെട്ടന്ന് മാറ്റി തരട്ടെ.. ആമീൻ 🤲🏻😊

    • @Shemi936
      @Shemi936 Месяц назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞാൻ ഗർഭിണി ആണ്. അൽഹംദുലില്ലാഹ് പടച്ചവനോട് സ്തുതി ❤️🤲🏻🤲🏻🤲🏻

    • @jaseenasameer7565
      @jaseenasameer7565 Месяц назад +1

      @@Shemi936masha allah.... 10 വർഷങ്ങൾക്ക് ശേഷം ഞാനും ഇപ്പൊ ഒരു കുഞ്ഞിന്റെ ഉമ്മയാണ്... മോൾക്ക് ഇപ്പൊ 3 മാസം ആയി...... പടച്ചോൻ ഇഷ്‌ടപ്പെട്ടൊരെയാ പരീക്ഷിക്കുന്നെ 🤲🏻.... എല്ലാം ഹൈറാക്കട്ടെ 🤲🏻ആമീൻ 😊

  • @cellpoint1538
    @cellpoint1538 Год назад +3

    Allahu mahantte bharakkath kond nammude prayasagalum vishamagalum maattitharatee Aameeeen😭😭😭😭

  • @ayishaayishu8602
    @ayishaayishu8602 6 месяцев назад +1

    Ameeeeen ,swalihaya hairaya arogyamulla makkallundavan duarkanne

  • @raihanathrinu2369
    @raihanathrinu2369 Год назад +3

    കല്ലിയാണം കഴിഞ്ഞിട്ട് 2വർഷം ആയി ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ല ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻😢

  • @khairuk2644
    @khairuk2644 8 месяцев назад +11

    മക്കളില്ല, വയസ്സ് കുറെ അതികരിച്ചു, പെട്ടന്ന് മക്കളാവന് ദുആ ചെയ്യണേ.. 🤲🤲🤲മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അള്ളാഹു മക്കളെ വേഗംതരട്ടെ, ആമീൻ 🤲🤲🤲

    • @alziyarah
      @alziyarah  8 месяцев назад +2

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @hajarariyas3973
      @hajarariyas3973 7 месяцев назад

      Aaneen🤲

  • @asharafulaman4143
    @asharafulaman4143 Год назад +2

    Masha allah 🌹🌹🌹

  • @alhamdulillah9325
    @alhamdulillah9325 4 месяца назад

    എന്റെ മോളുടെ മുഖത്തും കാലിലും എല്ലാം വെള്ളപ്പാണ്ട് പോലെയുള്ള ഒരു പുള്ളിയാണ്. അത് പരിപൂർണ ശിഫ ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിന് അല്ലാഹു ദീർഘായുസ്സുള്ള ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

    • @alziyarah
      @alziyarah  4 месяца назад

      ആമീൻ
      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jappujappu1419
    @jappujappu1419 Год назад +1

    ആമീൻ യാ റബൽ ആലമീൻ 🤲

  • @fathimasafna8466
    @fathimasafna8466 Год назад +2

    ماشاءالله...

  • @aboobackerpulllooni1593
    @aboobackerpulllooni1593 Год назад +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @thahanabeel209
    @thahanabeel209 5 месяцев назад +1

    in shaa allh Makkalillatha ellavarkkum thangalude barakkath kond allah swalih aaya makkale tharate …..enneyum duaayil ulpeduthuka 3 varsham aayi makklilla in shaa allh mawa mil ponm 😊 baith chollarund 😊

  • @shanu4360
    @shanu4360 Год назад +1

    Kaakuntte ella pershngalum kadagalum veedan ദുആ ചെയ്യണേ 😔🤲

  • @muhammedkudak3935
    @muhammedkudak3935 Год назад +1

    Maimuna kudag rogam maran duha chyyyine usthde ameeen ameeen ameeeeen thgalude barkhth kondh seifa nalgane ahllh ameeeeen ameeeeen

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @lubulubu7159
    @lubulubu7159 Год назад +4

    19varshamayi makk ayilla. Ethrayum vegam swalihaya makkal undakan dua cheyyane. Avide pokarund. Ennalum ariyatha karyangal palathum ee video yil ninn ariyaan kazhinju. Alhamdulillah 😭🤲

  • @shemi.maryamyas
    @shemi.maryamyas 7 месяцев назад +1

    11 വർഷം കഴിഞ്ഞു മക്കൾ ആയിട്ടില്ല. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം. 🤲🤲🤲 നെച്ചിക്കാട്ട് ബൈത്ത് ചൊല്ലാറുണ്ട് ഇൻഷാ അള്ളാഹ് 🤲🤲

    • @alziyarah
      @alziyarah  7 месяцев назад +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sajida-umma
    @sajida-umma 4 дня назад

    Ameen

  • @nisarniccha1882
    @nisarniccha1882 Год назад +1

    Masha Allah

  • @user-nk8ci6fg5z
    @user-nk8ci6fg5z 28 дней назад +2

    Kuttikal ill 19 warshamayi😢😢😢dua cheyyane 😢😢😢😢aameen

    • @alziyarah
      @alziyarah  27 дней назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @riyasriya6542
    @riyasriya6542 Год назад +1

    എന്റെ വിവാഹം കഴിഞ്ഞിട്ട് 8വർഷമായി 3തവണ കർബമായിട്ട് പോയിപോയതാ ഇനി ഒര് നല്ല കാർബമകനും ഒര് കുഞ്ഞിനുവേണ്ടി ദുആ ചെയ്യണേ

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @lLovetoyourmyamma
    @lLovetoyourmyamma Год назад

    Aameen 🤲🤲

  • @surumianshad7348
    @surumianshad7348 Год назад +1

    Usthathee ithuvere makkl aayittilllaaa valare sangadathil aann😓😓enneyum makkl aakkatha ellavrkkm vendi dua cheyyne 🤲🤲😭. Inshahallah njn pokunnund nale nechikkat uppappnte adthek inshahallah

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @surumianshad7348
      @surumianshad7348 Год назад

      @@alziyarah 😭😭aaaameeennnn

  • @abdulnasar8711
    @abdulnasar8711 Год назад +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @vahidasalim2227
    @vahidasalim2227 6 месяцев назад

    Aameen ya rabbal aalameen 🤲🏻🤲🏻🤲🏻makkal undavan prethyykam duaa cheyyanam 🤲🏻🤲🏻🤲🏻

  • @shifubasi4552
    @shifubasi4552 4 месяца назад +1

    ഉസ്താദേ എന്റെ ഭർത്താവ് cool പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് അത് പരിപൂർണ മായി നിർത്താൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 😭😭😭😭🤲🏻🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  4 месяца назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @shifubasi4552
      @shifubasi4552 4 месяца назад

      Aameen yarabbal aalameen 🤲🏻🤲🏻🤲🏻🤲🏻

  • @sinusinu5930
    @sinusinu5930 Год назад +5

    9th month aan മാർച്ച്‌ 5ആണ് ഡേറ്റ് തന്നത് സുഖപ്രസവം നടക്കാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം... ഞങ്ങൾക്ക് കുടുംബക്കാരോ ബന്ധുക്കളോ അങ്ങനെ ആരും ഇല്ല... സുഖപ്രസവം നടക്കാനും സ്വാലിഹായ കുഞ്ഞിനെ കിട്ടാനും ദുആ ചെയ്യണേ... 🤲🏻🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mariyamtb2060
    @mariyamtb2060 Год назад +7

    എന്റെ മോന് സ്വാലിഹായ മക്കളെ നൽകണേ അല്ലാഹുവേ നേച്ചിക്കാട്ടു ഔലിയയുടെ ബറക്കത് കൊണ്ട് ദുആ വസിയ്യത്തോടെ

    • @alziyarah
      @alziyarah  Год назад +3

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @hasihaneef1545
    @hasihaneef1545 Год назад +5

    ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @thasmiyaishaquethasmiyaish1809
    @thasmiyaishaquethasmiyaish1809 Год назад +4

    Swalihaya makkalundavan dhua cheyyanam🤲🏻

    • @alziyarah
      @alziyarah  Год назад +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @safeena.k.k7571
    @safeena.k.k7571 5 месяцев назад

    ദുഅയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲

    • @alziyarah
      @alziyarah  5 месяцев назад

      ഇൻശാ അല്ലാഹ്

  • @salisali4614
    @salisali4614 Год назад +1

    duha cheyyanam ustadea....

  • @muhammednihaltk2331
    @muhammednihaltk2331 Год назад +1

    Aameen 👍

  • @hajarabeevi1962
    @hajarabeevi1962 6 месяцев назад +2

    അവിടുത്തേക്ക്‌ ഒന്ന് വരണം insha അല്ലാഹ്

  • @nisarniccha1882
    @nisarniccha1882 Год назад +1

    Al hamdulillah

  • @waytojannah4743
    @waytojannah4743 Год назад +1

    Ustahde.... സ്വാലിഹായ മക്കൾ ഉണ്ടാവാൻ dua ചെയ്യണം.... ഇക്കാടെ പ്രേശ്നങ്ങൾ മാറാൻ dua ചെയ്യണം

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ShareefPp-cb6yw
    @ShareefPp-cb6yw 6 месяцев назад

    ഉസ്താദേ ദുബായിൽ ഉൾപ്പെടുത്തണം

  • @haseesahihaseesahi8993
    @haseesahihaseesahi8993 Год назад

    Ameen 🤲🏻

  • @shani_707
    @shani_707 6 месяцев назад +2

    സ്ത്രീകൾക്ക് അവിടെ സിയാറത് ചെയ്യാൻ പറ്റുമോ? എല്ലാ നിസ്കാര ശേഷവും നെച്ചിക്കാട്ട് മാല ചൊല്ലാറുണ്ട്. ഈ റജബ് മാസത്തിന്റെ ബറകത് കൊണ്ട് ഈ പ്രാവശ്യം തന്നെ ഗർഭിണി ആവാൻ ദുആ ചെയ്യണേ 🤲🏻

    • @alziyarah
      @alziyarah  6 месяцев назад

      പറ്റും

  • @mujeebrahman3389
    @mujeebrahman3389 6 месяцев назад +1

    ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് 11 വർഷമായി ഇനി എനിക്ക സന്താനങ്ങൾ ഉണ്ടായിട്ടില്ല ഇൻഷാ അള്ളാ ഞാൻ മക്കാമിക്ക് ഞാൻ പോകാം ഇൻഷാ അള്ളാ ഉസ്താദ് ദുആ ചെയ്യണം 🤲🤲😢😢

    • @alziyarah
      @alziyarah  6 месяцев назад

      ഇൻശാ അല്ലാഹ്
      അള്ളാഹു മഹാൻമാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hajirabicholakkara5329
    @hajirabicholakkara5329 Год назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭

    • @rahmathbegum5927
      @rahmathbegum5927 Год назад

      Naglk salaya kutigal ondahlguvan dovarkanam ustad

  • @ramlathkanthallur8406
    @ramlathkanthallur8406 Год назад

    Aameen

  • @rafanoonu5340
    @rafanoonu5340 Год назад +1

    ماشاء الله

  • @ayishusheaven4014
    @ayishusheaven4014 Год назад

    usthade sthreekalude arthavasamayath ivdek ziyarathinu pokuvan patumo.oru rpy tharamo

  • @muhammedmuhsin9344
    @muhammedmuhsin9344 Месяц назад +1

    Nagalk vendiyum ellarum duha chayyam 5 years aayi mrg kazhinjitt😢😢 insha allah njanum duha chayyam

    • @alziyarah
      @alziyarah  Месяц назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @muhammedmuhsin9344
      @muhammedmuhsin9344 Месяц назад

      امىن يارب العالمين

    • @muhammedmuhsin9344
      @muhammedmuhsin9344 Месяц назад

      Endella buddimutta usthade tooyub bolaka ellam sari avan duha chayyam

    • @alziyarah
      @alziyarah  Месяц назад

      @@muhammedmuhsin9344
      ഇൻശാ അല്ലാഹ്

  • @sumayyasumi4284
    @sumayyasumi4284 Год назад +1

    Murad hasilavan dua cheyyanam ushtade 🤲🤲🤲🤲

  • @irfanaashiq7843
    @irfanaashiq7843 Год назад +29

    ഞങ്ങൾക്ക് മക്കളില്ല ഭാര്യ ഗർഭിണിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ

    • @alziyarah
      @alziyarah  Год назад +5

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @irfanaashiq7843
      @irfanaashiq7843 Год назад +6

      @@alziyarah അള്ളാഹുവേ ഈ ദുഹാ നീ സീകരിക്കണേ അമീൻ യാ റബ്ബൽ ആലമീൻ

    • @irfanaashiq7843
      @irfanaashiq7843 Год назад +5

      @@alziyarah ആമീൻ യാ റബ്ബൽ ആലമീൻ

  • @hafsathvt4788
    @hafsathvt4788 7 месяцев назад +2

    ഉസ്താദേ എന്റെ മോന് മക്കൾ ഉണ്ടായിട്ടില്ല ഉസ്താദ് ദുആ ചെയ്യണം

  • @fathimathulzahara7246
    @fathimathulzahara7246 4 дня назад +1

    എന്റെ ഇളയ മോൾക് മകളില്ലാ 5വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ദുആ ചെയ്യണേ

    • @alziyarah
      @alziyarah  4 дня назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @fathimathulzahara7246
      @fathimathulzahara7246 4 дня назад

      ആമീൻ

  • @AjainaP-hm9rj
    @AjainaP-hm9rj 2 месяца назад +1

  • @rinsinachinnu9502
    @rinsinachinnu9502 Год назад +1

    ഉസ്താദ് ദുആയിൽ എന്നെയും ഉൾപെടുത്തണം ഇത് വരെ കുട്ടികൾ ആയിട്ടില്ല 😔😔 dua ചെയ്യണം 🤲🤲🤲

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Ramzan-yl5vu
    @Ramzan-yl5vu Год назад +1

    10 Varshamayi kalyanam kayinjhitt
    Nechikkatte auliyappappante barkath kond makkalillatha ellavarkkum swalihaya makkale nalkane allah
    Aameen

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sabirmp8713
    @sabirmp8713 Год назад +2

    ഉസ്താതെ ആന്റെ ഭർത്താവിൻ നടുവേദന കാരണം ജോലിക് പോവാൻ പറ്റുന്നില്ല..ആര thottu കാൽ വരെ കടച്ചാലും പോകച്ചാലും എന്തു ചെയ്യേണമെന്ന് അറീല ...ഒരുപാട് ഡോക്ടറെ കാണിച്ചു മരുന്ന് കുടിക്കൂനെന്നെ ഉള്ളൂ. അസുഖം മരുന്നില്ല...ഔലിയക് വേണ്ടി യാസീനും ബൈത്തും ആന്റെ ഇക്കാക് വേണ്ടി ചെല്ലാം....ഉസ്താദേ ആന്റെ ഭർത്താവിന്റെ അസുഗ്ഗം മാറാൻ ഉസ്താദേ പ്രതേകം ദുആഹ് ചെയ്യേണം