നെച്ചിക്കാട്ട് മാല..|NECHIKKAT MAALA |Kundoor usthad |Alibava Abuthahir |

Поделиться
HTML-код
  • Опубликовано: 13 мар 2022
  • മക്കളില്ലാതെ വിഷമിച്ച പലരോടും
    പല മഹാന്മാരും
    ചൊല്ലാൻ നിർദ്ദേഷിക്കുകയും ഫലം കിട്ടുകയും ചെയ്ത മാലപ്പാട്ട്.
    നെച്ചിക്കാട് -കൂട്ടായി
    കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ (ഖ :സി)മഹാനവർകൾ രചിച്ചത്
    ആലാപനം :
    അലിബാവ കാരക്കുന്ന്
    അബുത്വാഹിർ ചീക്കോട്
    Recording Studio :
    Zahran Kizhissery (9072725067)
    Feedback :9633542519
    ➖➖➖➖➖➖➖➖➖➖➖➖➖➖➖
    അലിബാവ കാരക്കുന്ന് ആലപിച്ച ശംസുൽ ഉലമ മാലപ്പാട്ട്👇
    • ശംസുൽ ഉലമ മാലപ്പാട്ട്....
    മുഹ്‌യിദ്ധീൻ മാല👇
    • Muhyudheen mala | മുഹ്...
    💧💧💧💧💧💧💧💧💧💧💧💧💧💧
    നെച്ചിക്കാട്ട് മാല വരികൾ ✒️
    ----------------
    بِسْمِ اللّٰهِ وَالْحَمْدُ لِلّٰهِ صَلَّي اللّٰه
    عَلَى النَبِيِّ وَ تَسْلِيمًا يٰا أَللّٰه
    നെച്ചിക്കാട്ടൗലിയാ കൂട്ടായീലുള്ളോവർ..
    അവരെ പൊലിവുകൾ ഏറെ നിറഞ്ഞോവർ..
    ഔലിയാക്കന്മാരും പ്രധാനപ്പെട്ടോരും..
    അവരെ സാന്നിധ്യത്തിൽ വന്നു പോകുന്നോവർ..
    പള്ളി ഭവനത്തിൽ താങ്ങും തണലായി..
    എല്ലാരും എത്തീടും ശോഭ നിറഞ്ഞോവർ..
    ____________________________
    ഞങ്ങളിൽ പലരും പലദണ്ണമുള്ളോരാം..
    ഇവരെ കറാമത്താൽ ശിഫ നൽക് യാ അല്ലാഹ്..
    ഞങ്ങൾക്ക് ഇല്മില്ലാ അമലും ഇഖ്ലാസില്ലാ..
    തഖ്‌വയിൽ ഞങ്ങളെ ഇവർ ഹഖാൽ ആക്കല്ലാഹ്..
    ____________________________
    സന്താനമില്ലാതെ സന്താപമുള്ളോരും..
    സന്താനമുള്ളോർക്കും സന്തോഷം നൽകല്ലാഹ്..
    കടം വന്ന് മോളേറി ബേജാറിലുള്ളോരും..
    കടങ്ങൾ കൂടാതെ നീ വീട്ടിത്താ യാ അല്ലാഹ്..
    ____________________________
    ഈമാനും ഇഖ്ലാസും തൗബയും തഖ്‌വയും..
    ഏറി മഅ''രിഫത്തിൽ ആക്കേണം യാ അല്ലാഹ്..
    ആറ്റൽ നബിന്റെ മേൽ ഏറ്റം സ്വലാത്തിനെ..
    ഊറ്റം കുടുംബം സ്വഹാബത്തിൽ ആക്കല്ലാഹ്..
    [നെച്ചിക്കാട്ടൗലിയാ]
    ____________________________
    #nechikkatt_maala
    #alibava_karakunnu_official
    #abuthahir_cheekkode
    #alibava_karakunnu
    #alibava_malapattu
    #nechikkatt_baith
    #malapattu
    #abuthahir_malapattu
    #abuthahir
    #zahran_kizhissery
    #alibava
    #madh_song
    #nechikkatt_madh
    #kundoorusthad
    #kundoor_abdul_qadar_muliyar
    #ashiqu_rasool
    #kundoor_usthad
    #nechikkat_madh
    #nechikkat_ouliya
    #koottayi_maqam
    #nechikkat_valiyy
    #nechikkad
    #nechikkad_koottayi
    #koottayi_maqam
    #nechikkat_mala
    #nechikkad_mala
    #nechikkad_baith
    #ouliyakkal
    #karamath
    #pregnency
    #nechikkatt_mala
    #nechikkat_mala_alibava
    #alibava_nechikkat_mala
    #nechikkkatt_maala
    #nechikkat_mala_abuthahir
    #kundoorusthad_mala
    #baith
    #nechikkkad_maala
    #nechikkkad_mala

Комментарии • 1,8 тыс.

  • @user-lz9yb7gv3y
    @user-lz9yb7gv3y 9 дней назад +12

    Allah pcod maari oru കുഞ്ഞെന്ന സ്വപ്‍നം പൂവണിയാൻ ഈ മാലയുടെ ബർകത് കൊണ്ട് allah nee നൽകണേ 🤲🏻

  • @Shi_nuuuu
    @Shi_nuuuu 14 дней назад +22

    ഈ ബൈത്തിന്റെ ബറകത് കൊണ്ട് എനിക്കും എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന സഹോദരിമാർക്കും സ്വാലിഹായ ആഫിയത്തുള്ള ദീര്ഗായുസ്സുള്ള മക്കളെ നൽകണേ അല്ലാഹ്.. ആമീൻ.... 😓😓

  • @sheejavijay9162
    @sheejavijay9162 9 месяцев назад +166

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഈ പ്രാർത്ഥനയിലൂടെ സന്തനഭാഗ്യം തരണേ ഭഗവാനെ 🙏🙏🙏

    • @malappuramvibes7959
      @malappuramvibes7959 8 месяцев назад +3

      viswasathode chollikkolu

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 6 месяцев назад +3

      തരും പേടിക്കണ്ട പെട്ടന്ന്

    • @MohammedZain-lg4bt
      @MohammedZain-lg4bt 6 месяцев назад +2

      വിളിച്ചാൽ വിളി പുറം കാണിക്കും. പരിഹസിച്ചാൽ പരിഹാസം കാണിക്കും.അതാണ് നേച്ചിക്കാട്ടിൽ ഉപ്പാപ്പാ മനസുരിക്കി വിളിച്ചോ കൂടെ വരും. വിഷമിക്കണ്ട എല്ലാം ശെരിയാക്കും ഉപ്പാപ്പനെ വിളിച്ചു പ്രാർത്ഥിക്കാം

    • @user-bd6fx4to2k
      @user-bd6fx4to2k 5 месяцев назад

      Ameen🤲🤲🤲🤲🤲🤲😂🤩😂😂😂😂😂😂😂

    • @nasriyakadersha6764
      @nasriyakadersha6764 5 месяцев назад +7

      3 monthayii njn eee baith chollunnath ..... alhamdulillah ippol enik positive aaayii

  • @jafsaljafsal1944
    @jafsaljafsal1944 7 дней назад +6

    ഞാനും ഈ മാസം ചൊല്ലി തുടങ്ങി മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഞാനും ഈ മാസം pregnent ആയി

    • @asheenichu5788
      @asheenichu5788 7 дней назад

      Mashallah❤Etrayayi mrg kzhinjitt

    • @jafsaljafsal1944
      @jafsaljafsal1944 6 дней назад +2

      കല്യാണം കഴിഞ്ഞിട്ട് 5 വർഷം. ഒരു മോനുണ്ട് 4 വയസ്സ്. 1/7/24 നു ചൊല്ലാൻ തുടങ്ങി 22/7/24 pregnent ആണന്നു അറിഞ്ഞു. ഞാൻ 3 ഓ രണ്ടോ പ്രാവശ്യം ഡെയിലി ചൊല്ലും. ഈ ബൈത്തിന്റെ ബർക്കത്തു കൊണ്ട് എനിക്ക് ഒരു പെൺകുട്ടി ഉണ്ടാവാൻ എല്ലാരും dua ചെയ്യണം

    • @jafsaljafsal1944
      @jafsaljafsal1944 6 дней назад +3

      ദിവസവും മഗ്‌രിബ് നിസ്കരിച്ചിട്ട് നെച്ചികട്ടിലെ ഉപ്പാപ്പക്ക് വേണ്ടി യാസീൻ ഓതും. ഇപ്പൊ ഒരു പെൺകുഞ് ജനിക്കാൻ വേണ്ടി ഓതുന്നുണ്ട് ഉപ്പാപ്പന്റെ പേരിൽ യാസീൻ

  • @user-gr2rw8on7t
    @user-gr2rw8on7t 5 дней назад +5

    ഈ ബൈത്തിന്റെ ബർകത് കൊണ്ട് ഞങ്ങൾക്കും സൊലീഹായ makkale നൽകണേ അല്ലാഹ്.. 🥹

  • @shehna313
    @shehna313 Год назад +287

    ഈ ബൈത്തിന്റെ ബറക്കത്ത് കൊണ്ട് എന്നെപ്പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹീങ്ങളായ ആരോഗ്യമുള്ള മക്കളെ നൽകേണമേ അല്ലാഹ്.. 🤲🏻

  • @MufeedaMufi-vv4qw
    @MufeedaMufi-vv4qw 4 месяца назад +15

    ഈ പുണ്യ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഹലാലായ സന്താനങ്ങൾ തരണേ

  • @ayn1237
    @ayn1237 7 месяцев назад +41

    ഇത് സത്യമാണ്.ഞാൻ പതിവാക്കി ഇരുന്നു. Alhamdhulillah അല്ലാഹു മക്കളെ തന്നു

  • @ramiaziramiazi2654
    @ramiaziramiazi2654 11 дней назад +10

    Alhamdulillah njan thudarchayay oru masam ee baith cholli alhamdulillah inn test cheythu positive aay.enik aayussum aafiyathum aarogyavum ulla oru pen kunjine kittan thoufeeq cheyyumaragatte Aameen

  • @zekkiazru
    @zekkiazru 8 месяцев назад +65

    അല്ലാഹു എല്ലാവർക്കും ദുനിയാവിലും ആകിറാത്തിലും ഉഭകരിക്കുന്ന മക്കളെ തരട്ടെ 🥹آمين يا رب العالمين ببركة رسول اللّٰه ﷺ🤲

  • @naseemae5857
    @naseemae5857 5 месяцев назад +52

    എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷംആയി . ഞാൻ ഈ ബൈത് ചൊല്ലാറുണ്ട്. ഈ മാസം പോസറ്റീവ് ആയി ഡോക്ടറെ കാണിച്ചപ്പോൾ വളർച്ച കുറവാണെന്നു പറഞ്ഞു ഒരു കുഴപ്പവും ഇല്ലാതാരിക്കാൻ എല്ലാവരും ദുആ ചെയ്യണം 😢😢

  • @anu_mwolz34
    @anu_mwolz34 2 месяца назад +26

    2024 ജനുവരി 1 മുതൽ ഞാൻ ഈ ബൈത് ചൊല്ലി . ഫെബ്രുവരി 20ന് അൽഹംദുലില്ലാഹ് എനിക്ക് പോസിറ്റീവ് ആയി .. ഇപ്പൊ 4 മാസം കഴിഞ്ഞു .തുടർന്നും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ സുഖപ്രസവം നടക്കാൻ എല്ലാവരും ദുആ ചെയ്യണേ. ..

  • @jasminevahab6453
    @jasminevahab6453 Год назад +68

    ദുആയിൽ ഉൾപെടുത്തുക പ്രസവ വേദനയേക്കാൾ വല്ലാത്ത വേദനയാണ് മക്കൾ ഇല്ലാത്ത വേദന പ്രസവ വേദനയ്ക്ക് സന്തോഷം ഉണ്ട് അവസാനം .. ഈ വേദന പരിഹാസവും കുത്തു വാക്കും ആണ് വർഷങ്ങൾ കൊണ്ട് ഞാനും വേദനിക്കുന്നു ഇൻശാ അല്ലാഹ് മഖാമിൽ എത്രയും വേഗം വരുന്നുണ്ട് എല്ലാവർക്കും അള്ളാഹു സ്വാലിഹ്‌ ആയ കുട്ടികളെ നൽകട്ടെ....

  • @shihabshihab6898
    @shihabshihab6898 Год назад +264

    ഇ ബൈതന്റ ബർകത്തെ കൊണ്ട് ഇ മാസം ഗർഭിണി അവനെ ameen

  • @ShereenaShafeeq-gt3fl
    @ShereenaShafeeq-gt3fl 4 месяца назад +23

    എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി ഇതുവരെ കുട്ടികളായിട്ടില്ല ഈ ബൈതിന്റെ ഹക്ക് ജാ ബർക്കത്ത് കൊണ്ട് മക്കൾ ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം

  • @AJSvg
    @AJSvg Год назад +24

    ഞാനും ഇത് ചൊല്ലി കാത്തിരിക്കുന്നു ഈ മാസം തന്നെ ശരിയാവണേ ഔലിയന്റെ കറാമത് കൊണ്ട്.

  • @munshadkondotty2547
    @munshadkondotty2547 7 месяцев назад +32

    ഈ മാസം നോക്കുന്നുണ്ട് 🤲ഇന്ഷാ അള്ളാഹ് എല്ലാവരും ദുവ ചെയ്യണേ പ്രാർത്ഥിക്കണം 🤲 മക്കളില്ലാതെ വിഷമിക്കുന്നവർക് എല്ലാവർക്കും നല്ല മക്കളെ കൊടുക്കണേ 🤲🤲

  • @babyjineesh7619
    @babyjineesh7619 9 месяцев назад +127

    ഞാനൊരു ക്രിസ്ത്യൻ ആണ് എനിക്ക് ഈ പ്രാർത്ഥനയുടെ ഒരു കുഞ്ഞിനെ തരാൻ അനുഗ്രഹിക്കണേ നാഥാ 🙏🏻

    • @malappuramvibes7959
      @malappuramvibes7959 8 месяцев назад

      Ameen 🤲🤲

    • @SurprisedFoliage-ch3jv
      @SurprisedFoliage-ch3jv Месяц назад

      Aameen

    • @HarisThundiyil
      @HarisThundiyil Месяц назад

      😢

    • @SurprisedFoliage-ch3jv
      @SurprisedFoliage-ch3jv Месяц назад

      Aameen

    • @user-yi2ib2qu4r
      @user-yi2ib2qu4r 22 дня назад

      അവിടെ ഒന്ന് പോയി കിണറിൽ നിന്ന് വെള്ളം എടുത്ത് തല കഴുകിയതിന് ശേഷം ദർഗയിൽ കയറി പ്രാർത്ഥിച്ചാൽ മതി... കുട്ടികൾ ഉണ്ടാവുo

  • @sajeenat2978
    @sajeenat2978 Месяц назад +8

    Ellavarkkum positive anenn vayikkumpol thanne orupadu sandosham thonni....enikk pcod und...molk 11 vayass ayi..pinneed undayittilla....njanum idhu chollunnund....enikkum ningalodokke parayanam positive ayenn...😢😢adhinu vendi ellavarum dua cheyyuka....ellavarkkum sugha prasavam nadakkatte....aroghyamulla kunjine labhikkatte...

  • @margiyanaanus6597
    @margiyanaanus6597 5 месяцев назад +39

    എന്നെപ്പോലെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ സന്താനങ്ങൾ ഉണ്ടാകട്ടെ യാ റഹ്മാനായ തമ്പുരാനെ ഞങ്ങളുടെ ദുആ നീ സ്വീകരിക്കണേ റബ്ബേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥺🥺🥺🥹

  • @mapilapattuclass9798
    @mapilapattuclass9798 2 года назад +32

    കേട്ടിരിക്കാൻ പ്രത്യേക സുഖം ...❣️👍🏻പെട്ടെന്നു കഴിഞ്ഞ പോലെ..😔

  • @Anushre123
    @Anushre123 3 месяца назад +15

    Nechikatt ouliyayude perilum kundoor usthathinte perilum hadiya chyth 2 yaseen oothi njan eh bayith cholloyurunnu alhamdulilla eeh masam ink positive ayi mashalla allahu barkath cheyyatte ellavarkkum njanghalkk allahu ithil swalihaya santhanathe nalkattr

  • @rubeenavp6307
    @rubeenavp6307 10 месяцев назад +45

    അൽഹംദുലില്ലാഹ്🤲 ഈ ബൈ ത്തിന്റെ ബർകത്തു കൊണ്ട് ഞാൻ ഈ മാസം ഗർഭിണി ആ യി 🤲🤲

    • @fathimabazil8712
      @fathimabazil8712 10 месяцев назад

      Endan problem? Treatment edthrno?

    • @user-ns8vl7ym2z
      @user-ns8vl7ym2z Месяц назад

      ഞനും ഗർഭിണി ആണ് Alhamdulillah

  • @BareeraFaisi
    @BareeraFaisi 14 дней назад +10

    Alhamdulillah. Njn pregnant ayi. Ee baith 2 month ayi njn daily cholliyirunu.inn hospital pokan vendi nikkuvaan ... oru budhimuttum koodathe swalihaaya kuttiye labhikkan dua cheyyanee

  • @jinanabasith7012
    @jinanabasith7012 4 месяца назад +18

    ഒരു വർഷമായി കല്യാണം കഴിഞ്ഞിട്ട്..6 month aayappm pstv aayi... എന്നാലും പടച്ചോൻ തന്നത് പടച്ചോൻ തെന്നെ എടുത്തു 🥺😔... അല്ലാഹ് ഈ റമളാനിൽ ഈ ബൈത് ചെല്ലുന്നതോടെ കൂടെ pstv ആവണേ.... എല്ലാവരുടെയും dua പ്രതീക്ഷിക്കുന്നു.. 🥺🤲

  • @mushrifalithurakkal120
    @mushrifalithurakkal120 2 года назад +206

    Masha allah... 🥰👌
    എന്റെ അനുഭവം. ഒരു വർഷം കഴിഞ്ഞിട്ടും
    ഗർഭിണിയാവാതിരുന്ന ഞാൻ ഒരു ഉസ്താദ് പറഞ്ഞതു കേട്ടതിന്റെ അടിസ്ഥാനത്തിൽ നെച്ചിക്കാട്ട് മഖാമിൽ പോവുകയും, ശേഷം പതിവായി ഈ മാല ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു. പടച്ചവന്റെ അപാരമായ ഖുദ്റത്തെന്നു പറയട്ടെ... ഒരു മാസം തികഞ്ഞപ്പോഴേക്കും ഞാൻ ഗർഭിണിയായി. അൽഹംദുലില്ലാഹ്..
    ഇതുവരെ ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യം ലഭിക്കാത്ത നമ്മുടെ എല്ലാ സഹോദരിമാർക്കും നാഥൻ എത്രയും വേഗത്തിൽ ആഭാഗ്യം നൽകുമാറാവട്ടെ ..ആമീൻ 🤲

    • @ishalmoula2048
      @ishalmoula2048 2 года назад +6

      മാഷാ അല്ലാഹ്.. സ്വാലിഹായ സന്താനങ്ങളെ നാഥൻ പ്രധാനം ചെയ്യട്ടെ...ആമീൻ 🤲🏻

    • @minhajpkd
      @minhajpkd 2 года назад +3

      ആമീൻ 🤲🤲

    • @zainmedia8944
      @zainmedia8944 2 года назад +6

      നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲

    • @ashiqmeenadathoor3414
      @ashiqmeenadathoor3414 2 года назад +2

      ആമീൻ

    • @sajinaafsal1785
      @sajinaafsal1785 2 года назад +2

      മാഷാഅല്ലാഹ്‌

  • @RishanaT-vr6ub
    @RishanaT-vr6ub 4 дня назад +3

    ഈബൈത്തിന്റെ ബക്കെത്ത് കൊണ്ട് എന്നെപ്പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹി ങ്ങളായ ആ രോഗ്യമുളള മക്കളെ നൽകേണമേഷൈമ വ്യക്തിക്ക് ദുഹ ചെയ്യാണം

  • @ranseelakadeeja3766
    @ranseelakadeeja3766 9 месяцев назад +22

    അൽഹംദുലില്ലാഹ് ഞാൻ ഈ ബൈത് 1മാസം പാടിയിരുന്നു അള്ളാഹുവിന്റെ ബർകത് കൊണ്ട് എനിക്ക് ഇന്ന് പോസറ്റീവ് ആയി 😘🥲🥲എല്ലാവരും മനസ്സുരുകി ദുആ ചെയ്‌തോ അള്ളാഹു എല്ലാവരെയും ദുആ സ്വീകരിക്കട്ടെ 🥲🥲ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവിക്കാൻ അള്ളാഹു വിധി നൽകട്ടെ 🤲🤲

  • @Minnarahman
    @Minnarahman 2 месяца назад +8

    അൽഹംദുലില്ലാഹ് ഞാനും രണ്ടര വർഷത്തിന് ശേഷം ഈ ബൈത്തിന്റെ ബറക്കത് കൊണ്ട് ഉമ്മയായി

  • @Athiaishu
    @Athiaishu 2 месяца назад +10

    ഈ ബൈത്തിന്റെ ബർകത് കൊണ്ട് ഈ മാസം ഗർഭിണി ആവണേ റബ്ബേ 🤲🏻

  • @yhakoobanna4516
    @yhakoobanna4516 3 месяца назад +34

    ഈ മാസം ഞാനും ഒരു ഗർഭിണി ആവട്ടെ 🤲🤲 അള്ളാ.

  • @Jazeela_Fayiz
    @Jazeela_Fayiz 2 месяца назад +11

    ഒരാഴ്ച ഈ ബൈത്ത് തുടർച്ചയായി ചൊല്ലിയിരുന്നു..ആ ബർകത്ത് കൊണ്ട് ഇപ്പോ പ്രഗ്നന്റാണ്🥰

  • @fishing957
    @fishing957 5 месяцев назад +27

    അൽഹംദുലില്ലാഹ് ഈ ബൈത്തിന്റെ barakath കൊണ്ട് ഞാനും ഒരു ഉമ്മ ആയി

  • @mubimubeena8972
    @mubimubeena8972 6 месяцев назад +82

    അൽഹംദുലില്ലാ അങ്ങനെ ഞാനും ഒരു ഉമ്മയായി ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് എനിക്ക് രണ്ട് തവണ ഉണ്ടായിട്ട് പോയതാണ് പിന്നെ ഞാൻ സ്ഥിരമായി ബൈത്ത് ചൊല്ലിയിരുന്നു വർഷങ്ങൾക്ക് ശേഷം അല്ലാഹു എനിക്കൊരു മോളെ തന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അല്ലാഹു മക്കളെ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ😢🤲

  • @xpo908
    @xpo908 6 месяцев назад +14

    Njan ee baith cholan thudangit divasangalayitollu Mashaallah Alhamdulillah epo test cheythu +ve anne. Ellarum duha cheyanam nilanirthitharanum afiyathulla deergayusulla kutty ayithiranum

  • @sandhyamolv.s3518
    @sandhyamolv.s3518 3 месяца назад +8

    ഞാൻ ഒരു ഹിന്ദു ആണ് 7year ആയി,1st ഒരു baby ഉണ്ടായി 1week after death 😢😢😢ഇത് വരെ പിന്നെ ഉണ്ടായിട്ടില്ല 😭😭ഈ പ്രാർത്ഥന കേൾക്കുകയും, ചൊല്ലുകയും, വിശ്വസിക്കയുംചെയുന്നു, എന്നെ പോലെ വേദനിച്ചു ഉരുകി ജീവിക്കുന്ന മക്കൾ ഇല്ലാത്ത എല്ലാ couples യും അനുഗ്രഹിക്കേണമേ 🙏❤️

    • @safascooking5773
      @safascooking5773 10 дней назад

      ഇത് ചെല്ലിക്കോ inshaalh

  • @fowmianvarmullaanu8602
    @fowmianvarmullaanu8602 8 месяцев назад +9

    ഈ ബയ്തിൻ്റെ ബർകത് കൊണ്ട് എനിക്ക് എത്രയും പെട്ടെന്നു കുഞ്ഞുങ്ങൾ ഉണ്ടാവാണെ

  • @shahinaFiros
    @shahinaFiros 8 месяцев назад +18

    Enikk ippo 5 മാസം ഗർഭിണിയാണ് നോർമൽ ഡെലിവറി ആവാൻ എല്ലാരും ദുഹാ ചെയ്യണം 🤲🤲🤲ആരോഗ്യമുള്ള കുഞ്ഞാവനും വേണ്ടി ദുഹാ ചെയ്യണം

  • @waytojannah4743
    @waytojannah4743 Год назад +111

    റംസാൻ മാസത്തിന്റെ ബറകത്കൊണ്ട് എനിക്കും മക്കളില്ലാത്തവർക്കും മക്കളെ തരണേ തമ്പുരാനേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asifasi7017
    @asifasi7017 Год назад +36

    ഈ ബൈത് kond ഈ masam ഞങ്ങളെ ഗർഭിണി ആക്കണേ.... Allah 🤲🏻😔

  • @user-uh8we8iv1n
    @user-uh8we8iv1n 6 месяцев назад +22

    Alhamdhulillah alhamdhulillah alhamdhulillah 🎈... Njan ith ippo kurach ayichalalayi chelli kond varika ayirunnu alhamdhulillah njanum pregnant ayi🪄... Padachone oru budhimuttum illathe suga prasavam tharane... Kuttikum oru kuyappavum varuthalle nadha🤲🏻🎉🎉makkale agrahikunna ellarkum hair pradhanam cheyyane allah... Ma sha allah......

    • @MuthuMon-zz9dx
      @MuthuMon-zz9dx 6 месяцев назад

      Ameen🤲നിങ്ങൾ ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ

    • @ShameemaShamma-mw2fl
      @ShameemaShamma-mw2fl 5 месяцев назад

      Ameen🤲🤲

  • @shameeranoushad1460
    @shameeranoushad1460 Год назад +213

    ഞങ്ങളെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ചവൻ സ്വാലിഹായ മക്കളെ തരട്ടെ

  • @user-uy2xe5dh2k
    @user-uy2xe5dh2k 7 месяцев назад +20

    ഞാനും ഈ മാല എന്നും ചൊല്ലാറുണ്ട് ഇതിന്റെ ബർഗത്തു കൊണ്ട് ഒരു കുഞ്ഞുണ്ടാവട്ടെ 🤲🤲🤲

  • @sainabakkt
    @sainabakkt Год назад +13

    റബ്ബേ ഇ മഹാന്റെ ബർകത് കൊണ്ട് എന്റെ രോഗം ഷിഫയാക്കണേ റബ്ബേ

    • @redbull3809
      @redbull3809 Год назад

      ബർക്കതു തരുന്നവൻ അള്ളാഹു ...അവനോടു പ്രാർത്ഥിക്കു ..അവനോടുമാത്രം

  • @Nubnaansar5746
    @Nubnaansar5746 10 месяцев назад +151

    അള്ളാഹു എത്ര വലിയവൻ ആണ്. Nechikatil ഔലിയന്റെ ഭർകത്തു കൊണ്ടും എനിക്ക് ഇന്നലെ പോസിറ്റീവ് ആയി 😢😍😍😍... എല്ലാരും മനസുരുകി ദുആ ചെയ്തോ... അള്ളാഹു കേൾക്കും... 😍😍... ഇത് നിലനിർത്തി തരാനും... സ്വാലിഹായ കുട്ടി ജനിക്കാനും എല്ലാരും ദുആ cheyy

    • @SMD907
      @SMD907 10 месяцев назад +1

      Oru dhivasam ethra pravashym cholliyirunnu..?

    • @Nubnaansar5746
      @Nubnaansar5746 10 месяцев назад +1

      @@SMD907 anganeyonumilla...

    • @SMD907
      @SMD907 10 месяцев назад

      @@Nubnaansar5746 ok.. Enthengilum problem undayirunno..?

    • @RizuRashi
      @RizuRashi 10 месяцев назад

      ​@@Nubnaansar5746enthokke.. Cheythirunnath.. Plz.. Replay

    • @RizuRashi
      @RizuRashi 10 месяцев назад

      ​@@Nubnaansar5746id pole. Aagrahikkunnavarkkokke parayaan akzhiyatte.. 🥹🥹🥹🥹❤️

  • @user-xo5nk6sn5m
    @user-xo5nk6sn5m Год назад +12

    ഇ ബൈത്തിന്റെ ബർകത്ത് കൊണ്ട് ഇ മാസം ഗർഭിണി അക്കണേ അല്ലാഹ് അമീൻ

  • @surabhishalu6538
    @surabhishalu6538 15 дней назад +2

    അള്ളാഹു എന്നെ അനുഹ്രഹിക്കണേ തമ്പുരാനെ 🙏🙏🙏

  • @mubashiramubi3570
    @mubashiramubi3570 15 дней назад +4

    നെച്ചിക്കാട്ട് മാല കുറെ മാസങ്ങളായി പതിവായി ചെല്ലിയിരുന്നു.കഴിഞ്ഞ മാസം പോസിറ്റീവ് ആയി. പക്ഷേ വളർച്ച ഇല്ലാത്ത കാരണം ഒഴിവാക്കേണ്ടി വന്നു😢.
    ഇനി ഖൈറായ സമയത്ത് സ്വാലിഹായ deergayusulla ആരോഗ്യമുള്ള പൂർണ്ണ വളർച്ചയുള്ള കുഞ്ഞിനെ പടച്ചവൻ നൽകട്ടെ....آمين.നിങ്ങളുടെയെല്ലാം duayil ഉൾപ്പെടുത്തണം.
    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും الله നല്ല സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ...آمين🤲

  • @noushadpalakkal6531
    @noushadpalakkal6531 Год назад +17

    നല്ല ഉഷാറായി ചൊല്ലി ഒരു പാട് ഇഷ്ട്ടം ആയി 😊👍🏻👍🏻👍🏻👍🏻Masha Allah

  • @shahanasbabu9631
    @shahanasbabu9631 Год назад +108

    4 വർഷത്തിന് ശേഷം ഞാൻ ഗർഭിണിയായി. എല്ലാവരും റാഹത്തിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @pathuzzz703
      @pathuzzz703 Год назад +6

      Insha Allah .nammukum duha cheyyane 4 varsham kazhinju mrg kazhinjitt .

  • @jamunarani6157
    @jamunarani6157 Год назад +185

    ഞാൻ ഒരു ഹിന്ദു ആണ്, എന്റ സെക്കൻഡ് മാരേജ് ആണ്, ഒരു പ്രാവശ്യം ivf ചെയ്തു, നെഗറ്റീവ് ആയി, ഞാൻ ഈ പ്രാർത്ഥന ചൊല്ലാറുണ്ട് എന്നും, എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒരു കുഞ്ഞിന് വേണ്ടി

    • @fadilshahu
      @fadilshahu Год назад +5

      വിഷമിക്കണ്ട കേട്ടോ ❤

    • @fadilshahu
      @fadilshahu Год назад +4

      അള്ളാഹു തരും

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Год назад +21

      നല്ല സമയത്ത് നല്ല മക്കളെ നാഥൻ പ്രധാനം ചെയ്യട്ടെ..

    • @jamunarani6157
      @jamunarani6157 Год назад +1

      🙏🙏🙏

    • @lifemhh1235
      @lifemhh1235 11 месяцев назад +3

      ഇന്ഷാ അല്ലാഹ് വിഷമിക്കരുത് ആത്മാർത്ഥയോടെ ചൊല്ലിക്കൊ ദൈവം തരും ഉറപ്പാ ❤😊

  • @jishana__ashik
    @jishana__ashik 7 месяцев назад +19

    അലഹംദുലില്ല എനിക്ക് ഈ മാസം പോസിറ്റീവ് ആയി എനിക്ക് pcod യും husband കൗണ്ട് കുറവും ഇണ്ടായിരുന്നു നെച്ചികട്ട്ബയ്ത് എന്നും ഞങ്ങൾ രണ്ടുപേരും ചെല്ലുമായിരുന്നു ഇനി എല്ലാവരും ഞങ്ങൾക്ക് 🤲ചെയ്യണം ഇത് നിലനിർത്താൻ എല്ലാവരും 🤲ചെയ്യണം

    • @AjainaP-hm9rj
      @AjainaP-hm9rj 7 месяцев назад

      Ethra vattam cholli

    • @MohammedZain-lg4bt
      @MohammedZain-lg4bt 6 месяцев назад +2

      ​@@AjainaP-hm9rjനമ്മുക്ക് പറ്റുന്നാ അത്രയും ചൊല്ലാം

    • @rasheedkks5111
      @rasheedkks5111 6 месяцев назад

      Pcod marittaano ithaa undayaadh enikkum pcod aan

    • @rasheedkks5111
      @rasheedkks5111 6 месяцев назад

      Pcod marittano ithaa pregnant aayaadh enikkum Pcod aan😢😢😢

    • @mufeenasamad6746
      @mufeenasamad6746 3 месяца назад

      Plz rply pcod mareetano pregnant aaye

  • @shihabshihab7416
    @shihabshihab7416 3 месяца назад +65

    എന്റെ കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി. എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് ഈ ബൈത്തിന്റെ ബർകത് കൊണ്ട് മക്കളെ തരണേ അള്ളാഹ്

    • @rifnashahadrifnashahad5790
      @rifnashahadrifnashahad5790 3 месяца назад

      Aameen yaa rabbal aalameen🤲

    • @user-nk2wu8hk5s
      @user-nk2wu8hk5s 3 месяца назад +3

      ആമീൻ

    • @shihabshihab7416
      @shihabshihab7416 3 месяца назад +9

      അൽഹംദുലില്ലാഹ് ഇന്ന് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആണ്. പൂർണ ആരോഗ്യ വാനായ സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ എല്ലാരും ദുആ ചെയണം. നിങ്ങൾക് വേണ്ടി ഞാനും ദുആ ചെയാം

    • @nunnusworld3511
      @nunnusworld3511 3 месяца назад +2

      മാഷാ allh അല്ഹമ്ദുലില്ല

    • @user-nk2wu8hk5s
      @user-nk2wu8hk5s 2 месяца назад

      @@shihabshihab7416 Mashaallah
      Dua cheyyane

  • @rahinarahinakt6480
    @rahinarahinakt6480 4 месяца назад +78

    ഞാൻ തുടർച്ചയായി ഒരുമാസം ചൊല്ലി ഗർഭിണിയായി അൽഹംദുലില്ലാഹ് എല്ലാം റാഹത്താവട്ടെ

  • @ShaniShani-hf9oe
    @ShaniShani-hf9oe Год назад +16

    ഈ ബൈതിന്റെ ബർകതും കൊണ്ട് ഈ മാസം ഗർഭിണി അവനെ ആമീൻ 🤲🥹

  • @sudheersudi4245
    @sudheersudi4245 Год назад +50

    അഞ്ചു വർഷമായി കുട്ടികളില്ല എനിക്ക് വേണ്ടി നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം 🤲

  • @muhammedsulthan1602
    @muhammedsulthan1602 27 дней назад +24

    2 അര വർഷമായി എനിക്ക് pcod und അത് മാറാനും സ്വാലിഹതായ കുട്ടികളെ കിട്ടാനും എനിക്കും എല്ലാവരും ദുആ ചെയ്യണേ ഈ ബൈത്തിന്റെ ബറക്കത് കൊണ്ട് റബ്ബ് എല്ലാവർക്കും സന്തനത്തെ തരട്ടെ 🤲🏻🥺

  • @underworld2770
    @underworld2770 8 месяцев назад +8

    നെച്ചിക്കാട്ട് ജ്വല്ലറി എന്നൊരു സ്വർണക്കടയുണ്ട് എന്റെ നാട്ടിൽ........ ഏതായാലും ഈ കുട്ടികളുടെ പാട്ടും അതിന്റെ ശബ്ദവും 👍👍👍

  • @sahalauk2289
    @sahalauk2289 Месяц назад +3

    Ee baithinde barakath kond enikkum enne pole makkalilathavarkkum positive aakane

  • @muhammedlatheef6557
    @muhammedlatheef6557 10 месяцев назад +40

    എന്റെ മോന് 10 വയസ് കഴിഞ്ഞു ഒരു കുട്ടി കൂടാൻ ഉണ്ടാവാൻ എല്ലാവരും ദുആ cheyyane🤲🤲

    • @faizafathima1435
      @faizafathima1435 6 месяцев назад +1

      Yente molk 7 vayasaayi. Yenik 2mathe kutty undavan yellavarum dua cheyyanam.

    • @suhaibkdlykdly3131
      @suhaibkdlykdly3131 5 месяцев назад

      എന്റെ മോൾക്ക് 6 വയസ്സ് കഴിഞ്ഞു ഒരു കുട്ടി കൂടി ഉണ്ടാവാൻ ദുആ ചെയ്യണേ 🤲

  • @alavikk2881
    @alavikk2881 2 года назад +31

    "ഏതു വിരിയാത്ത പൂവും വസന്തകാലത്തു വിരിയും" എന്നതു പോലെ, ഏതു ഗാന,ബൈത്,മാലപ്പാട്ടുകളും അലിബാവപ്പൂമോന്റെ വോയ്സിൽ പ്രശോഭിക്കും.മാഷാഅല്ലാഹ്; അല്ലാഹു നിലനിർത്തിത്തരട്ടേ-ആമീൻ.
    -സൈനിഉസ്താദ്-

  • @thufailthufu7496
    @thufailthufu7496 Месяц назад +8

    11 വർഷത്തിന് ശേഷം എനിക്ക് ഇപ്പോൾ ഒരു മോളെ തന്നു അൽഹംദുലില്ലാഹ് ഈ ബൈയ്ത് ചൊല്ലിരുന്നു മോളെ കൊണ്ട് ഇവിടെ പോവാൻ നേർച്ച ഉണ്ട് insha allah പോണം മക്കൾ ഉണ്ടാവില്ല പറഞ്ഞ dr മാർ ഉണ്ട് ആരും വിഷമിക്കണ്ട allah
    തരും

    • @hamzaklr9900
      @hamzaklr9900 Месяц назад

      എത്ര മാസം ചൊല്ലി...... വേറെ എന്തെങ്കിലും tips follow ചെയ്തിരുന്നോ

  • @ShaniShani-hf9oe
    @ShaniShani-hf9oe 6 месяцев назад +27

    എന്റെ mrg കഴിഞ്ഞിട്ട് one year കഴിഞ്ഞു എനിക്ക് ഇതുവരെ ഒരു കുഞ്ഞികാൽ കാണാൻ പറ്റിയിട്ടില്ല 😢ഈ ബൈത്തിന്റെ ബർകത്തു കൊണ്ട് എനിക്ക് ഈ മാസം തന്നെ positive ആവാൻ ദുഅഃ ചെയ്യണേ😢🥺🤲🏻പടച്ചോനെ ആരും നീ പരീക്ഷിക്കല്ലേ നാഥാ 😢

    • @user-pc3zx7kg4h
      @user-pc3zx7kg4h 5 месяцев назад +1

      Padachon tharum🤲

    • @NxVs-wy7ky
      @NxVs-wy7ky 2 месяца назад

      എനിക്കും തരണം അല്ലാഹ 🥺🥺🥺

  • @SooryathSulu
    @SooryathSulu 2 месяца назад +5

    ഞാനും ഈ ബെയ്ത്ത് ഓതുന്നുണ്ട് എനിക്ക് ഒരു കുഞ്ഞിന് വേണ്ടി എന്റെ റബ്ബേ എനിക്കത് ഖബൂൽ ആക്കി തരട്ടെ

  • @BuraidaBuru
    @BuraidaBuru Год назад +56

    ഈ ബൈത് ചൊല്ലിയ കാരണം കൊണ്ടും.. മുഹറം മാസത്തിന്റെ ബർകത് കൊണ്ടും... എനിക്കും എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്കും പൂർണ വളർച്ചയും പൂർണ ആരോഗ്യവും ഉള്ള സ്വലീഹിങ്ങളായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ പെട്ടന്ന്.. ആമീൻ 😢🤲

  • @NowfiyaAnoop
    @NowfiyaAnoop 5 месяцев назад +20

    ഈ ബൈത്തിന്റെ ബർകത് കൊണ്ട് ഞാനും ഒരു ഉമ്മ ആയി 🤲🏻🤲🏻🤲🏻🥹

    • @rasi1812
      @rasi1812 4 месяца назад +2

      Alhamdulillah nanum❤

  • @fazaaiman4615
    @fazaaiman4615 2 года назад +87

    മാഷാ അല്ലാഹ് 🌹🌹🌹. ഇത് പാടിയവർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ 🤲🏻

    • @minhajpkd
      @minhajpkd 2 года назад +2

      ആമീൻ 🤲🤲

    • @crazyqueen567
      @crazyqueen567 Год назад +2

      Ameen

    • @chakzvlog6133
      @chakzvlog6133 Год назад +3

      അസലാമുഅലൈകുംഞങൾ ക്ക് കല്ല്യാണം കഴിഞ്ഞു 19വർഷമായിമക്കൾ ഉഡാവാൻദുആചെയ്യണേ

    • @kamarunnisashukoor2717
      @kamarunnisashukoor2717 Год назад

      Aameen

    • @shazanshaz9271
      @shazanshaz9271 10 месяцев назад

      Ameen❤

  • @jamshisidhe4043
    @jamshisidhe4043 5 месяцев назад +247

    ഈ നെച്ചിക്കാട്ട് മാല വളരെ വിലപ്പെട്ടതാണ്, 15 വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്, അതിനിടയിൽ എനിക്ക് ട്യൂബ് ബ്ലോക്ക് ഉണ്ടായിരുന്നു, അത് കീ ഹോളിലൂടെ ശരിയാക്കി, എന്നിട്ടും എനിക്ക് കുട്ടികൾ ആയില്ല, വീണ്ടും ഡോക്ടറെ കാണിച്ചു, സ്കാനിങ് ചെയ്യാൻ വേണ്ടി നിർദേശിച്ചു, സ്കാനിങ് ചെയ്തതിൽ എനിക്ക് രണ്ടു മുഴകൾ ഉണ്ടെന്ന് കണ്ടെത്തി, പിന്നെ അത് പുറത്തെടുക്കാതെ ഗർഭം ധരിക്കില്ലെന്ന് പറഞ്ഞ് ഡോക്ടർ, രണ്ടുമാസമേ ഞാൻ ഈ ബൈത്ത് ചൊല്ലിയിട്ടുള്ളൂ, അമൂല്യ പുറത്തെടുക്കണമെങ്കിൽ പീരീഡ്സ് ആയി അഞ്ചിന്റെ അന്ന് പോയി വീണ്ടും സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞു, പക്ഷേ ഇതുവരെ എനിക്ക് പിരീഡ്സ് ആയിട്ടില്ല, 10 ദിവസത്തോളം പിരീഡ്സ് വൈകി, അപ്പോൾ വീണ്ടും ഞാൻ ഡോക്ടറെ കാണിച്ചു, ഡോക്ടർ യൂറിൻ ടെസ്റ്റ് ചെയ്യാൻ തന്നു, അൽഹംദുലില്ലാഹ് ഞാൻ പോലും പ്രതീക്ഷിക്കാതെ സന്തോഷവാർത്ത എന്നിലെത്തി, മൂന്നുമാസം കരുതണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് നല്ല റസ്റ്റ് വേണമെന്നും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് ഈ കുഞ്ഞിനെ എനിക്ക് തികച്ച് കിട്ടാൻ വേണ്ടി എല്ലാവരും എന്നെ ദുഹാ യിൽ ഉൾപ്പെടുത്തണം😢🤲🤲 ഉൾപ്പെടുത്തണം

    • @alappycouplzz8955
      @alappycouplzz8955 4 месяца назад +1

      Muzha poyo

    • @ShaniShani-hf9oe
      @ShaniShani-hf9oe 4 месяца назад +1

      Inshallaaah okke nallathinn vendi avum ❤🤲🏻🤲🏻🤲🏻🤲🏻

    • @ShereenaShafeeq-gt3fl
      @ShereenaShafeeq-gt3fl 4 месяца назад +2

      ആമീൻ പടച്ചവൻ നിങ്ങൾക്ക് നല്ല കുട്ടിയെ തന്നെ തരും

    • @jamshisidhe4043
      @jamshisidhe4043 4 месяца назад +1

      @@ShereenaShafeeq-gt3fl ആമീൻ

    • @farishanisar4891
      @farishanisar4891 4 месяца назад +2

      Ameen.❤

  • @sumayyasajeer6122
    @sumayyasajeer6122 Год назад +20

    നെച്ചികാട്ട് ഔലിയ ന്റെ ബർകത് കൊണ്ട് ഈ മാസം പോസിറ്റീവ് ആകണേ അല്ലാഹ് 🤲

  • @MufeedaMufi-vv4qw
    @MufeedaMufi-vv4qw 4 месяца назад +73

    ഈ പുണ്യ മാസം കഴിയുന്നതോടെ മാസത്തിന്റെ ബർക്കത്ത് പ്രെഗ്നന്റ് ആവണേ🤲🤲🤲🤲😌😌😌😌 എല്ലാരും ദുആയിൽ ഉൾപെടുത്തണേ 😌😌😌😢😢

  • @hazimcom
    @hazimcom Год назад +8

    Alhamdulillah.njan enne test chaidhu .result positive. Nechikkat baith chollal padhivaakkiyit 3 month..eniyangotte oru buddhimuttum illadhirikkan ellarum pray cheyyanea.. alfathah surah oodhiya vellam kudichirinnu..

  • @_sachusworld_6141
    @_sachusworld_6141 5 месяцев назад +10

    അൽഹംദുലില്ലാഹ് ഞാൻ 12 വർഷ ങ്ങൾക്ക് ശേഷം പ്രെഗ്നന്റ് ആയി ഈ ബൈത് എപ്പോഴും ചെല്ലാറുണ്ടായിരുന്നു ഇനി കുഴപ്പമില്ല തിരിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @mahaboobali2648
    @mahaboobali2648 Год назад +24

    ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് ഈ മാസം എനിക്ക് വയറ്റിൽ ഉണ്ടാകണേ 🤲🏻🤲🏻🤲🏻

  • @zuharaichuichu4292
    @zuharaichuichu4292 Месяц назад +17

    നാളെ ബാലി പെരുന്നാൾ.. നാളെ ആണ് എന്റെ ഡേറ്റ്.. ഈ ദുലഹജ് മാസത്തിന്റെ ബർകത് കൊണ്ട് ഇ മാസം പെർഗന്റ് ആവാണേ.. ആമീൻ..😢

  • @hajishaneesh716
    @hajishaneesh716 9 месяцев назад +14

    It's very powerful.Alhamdulillah.

  • @alfiyaka3728
    @alfiyaka3728 Год назад +9

    Njan ennum odharunddu .e baithithe barkathu kondu enikum positive ayi allhamdhulillah🤲

  • @shabnafirosk986
    @shabnafirosk986 5 месяцев назад +28

    6 വർഷം ആയി കല്യണം കഴിഞ്ഞിട് കുട്ടികൾ illa😢ഈ ബൈത്തിന്റ ബർകത്തു kodnd ഈ മാസം ഉമ്മ ആകാൻ കഴയണേ🤲🤲🤲🤲🤲🤲😢😢 4:23 😢😢

    • @user-pc3zx7kg4h
      @user-pc3zx7kg4h 5 месяцев назад

      Padachon tharum 🤲🤲

    • @user-dw3px8rn4c
      @user-dw3px8rn4c 2 месяца назад

      chollikkolutto😊

    • @sadikhsafeena8527
      @sadikhsafeena8527 Месяц назад

      🤲🏻ആമീൻ

    • @user-yi2ib2qu4r
      @user-yi2ib2qu4r 22 дня назад +1

      അവിടെ പോയി ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്.. ആദ്യം അത്‌ ചെയ്യൂ.. അപ്പോൾ പെട്ടന്ന് തന്നെ ആ മഹാന്റെ ബറക്കത്ത് കൊണ്ട് സന്താനങ്ങളെ നൽകും.. കൂടുതൽ വിവരങ്ങൾക്കായി വാട്സാപ്പിൽ ബന്ധപ്പെടു.

    • @user-yi2ib2qu4r
      @user-yi2ib2qu4r 22 дня назад +1

      ഞാനവിടെ എപ്പോഴും പോകുന്ന ആളാണ്..

  • @suharabibk1115
    @suharabibk1115 5 месяцев назад +13

    അള്ളാഹുവെ പെട്ടെന്ന് സ്വലിഹായ മക്കളെ തരണെ 22 വർഷാമായി കലിയാണം കഴിഞ്ഞിട്ട് ഉണ്ടായിട്ടില്ലാ 🤲🤲🤲🤲😭😭😭

  • @jasirkm1287
    @jasirkm1287 Год назад +6

    27 ravinte barkath kond enne pole makkal illathavark swlihathaya makkale tharane ya allaha 🤲🏻🤲🏻nechikat baithinte barkath kond pcod poornamayum shifayakki tharane rabbi 🤲🏻😭

  • @farsana9918
    @farsana9918 Год назад +11

    ഈ ബൈത് കേൾക്കാതെ ഉറങ്ങില്ല..... 🤲👍👍

  • @jaseeraibrahim2793
    @jaseeraibrahim2793 Год назад +9

    Ee baith daily othiyathin shesham njan conceive aayi🤲🤲🥹🥹pregnancy kazhiyannavareyum sheshavum ellam raahathaakane allah..ameen

  • @nehabaris7839
    @nehabaris7839 8 месяцев назад +11

    It's very powerful .Alhamdulillah

  • @hasna5673
    @hasna5673 29 дней назад +1

    പടച്ചോനെ ഈ ബൈത്തിന്റെ ഹക്ക് ജാഹ് ബറകത് കൊണ്ട് സ്വാലിഹായ മക്കൾ ഉണ്ടാവാൻ തൗഫീഖ് നല്കണമേ 🤲🤲🤲

  • @rinunajiya189
    @rinunajiya189 2 года назад +8

    മുറാദ് ഹാസിലാക്കണേ الله
    🤲👍👍

  • @user-pc3zx7kg4h
    @user-pc3zx7kg4h 7 месяцев назад +5

    🤲ഒരു പ്രശ്നം ഇല്ലാത്ത നല്ലരീതിയിൽ ആവാണേ 🤲padachone😢🤲🤲

  • @sajnaponnu8057
    @sajnaponnu8057 10 месяцев назад +9

    Allah ee masam rabul avval maasathinte nechikkatt malante barakath kond garbiniyavan allahu thovfeeq nalkanee.... amern

  • @Sinu-yh2kf
    @Sinu-yh2kf Месяц назад +3

    ഈ മാല എന്നും ചൊല്ലാറുണ്ട്. ഈ ബർക്കത്ത് കൊണ്ട് അടുത്ത മാസം ഗർഭിണി ആവണേ റബ്ബേ 🤲🤲🤲😢😢

  • @fausiasemeer5559
    @fausiasemeer5559 Год назад +17

    Allah ninte kaavalundaavane njan valare pradeekshayilaanu. Ellavarum praarthikkane🤲🤲

  • @lukmanulhakeem313shereefa6
    @lukmanulhakeem313shereefa6 Год назад +94

    ഞങ്ങളെപോലെ കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഞങ്ങൾക്കും സ്വാലിഹായ സന്തനങ്ങളെ നൽകട്ടെ🤲 എല്ലാവരും ദുആയിൽ ഉൾപെടുത്തു

  • @sharfusharfana2467
    @sharfusharfana2467 Год назад +25

    മുഹറം മാസത്തിലെ ബർകത്തുകൊണ്ട് എനിക്കും മറ്റെല്ലാവര്ക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ

  • @user-fz9gf9mr5e
    @user-fz9gf9mr5e 5 месяцев назад +3

    എന്നെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹത്തായ മക്കളെ കൊടുത്തു അല്ലാഹു തആല അനുഗ്രഹിക്കുമാറാകട്ടെ അവന്റെ പരീക്ഷണം പലരീതിയിലും ആയിരിക്കും അന്ന് ആരെയും 🤲 ആരെയും കൈവിടില്ല അല്ലാഹു

  • @ansiyaansi7908
    @ansiyaansi7908 Год назад +75

    Alhamdulillah ❤
    Nechikat Auliyadea barkathu kond eanik positive aayii😊

  • @safeerasafee9004
    @safeerasafee9004 2 года назад +8

    Masha allah
    Supper 👌👌👌
    Ashmal kaippini
    👍👍👍🥰🥰

  • @fazilthadathil4562
    @fazilthadathil4562 6 месяцев назад +2

    എന്റെ എല്ലാ രോഗങ്ങളും ഇ ബൈത്തിന്റെ ബർകത്തു കൊണ്ട് മാറ്റി തരണേ അല്ലാഹ്

  • @angelmariyam5002
    @angelmariyam5002 Месяц назад +14

    Alhamdhulillah❣️ഈ ബൈത്ത് ഏറെ ഏറെ പോരിശ ഉള്ളതാണ്.... ദുആ ക്ക് ഉത്തരം തരുന്ന നെച്ചികാട്ട് ബൈത്ത്... കല്യാണം കഴിഞ്ഞ് കുട്ടികൾ ഇല്ലാതിരുന്ന ഞങ്ങള്ക് അൽഹംദുലില്ല ഒരു സന്തോഷ വാർത്ത തന്നു..... പടച്ചവന്റെ അനുഗ്രഹത്തെ കൈൽ കിട്ടാൻ കാത്തിരിക്കുന്നു.... ചികിത്സയിലൂടെ മാത്രമേ ഇനി കുഞ്ഞുങ്ങൾ ഉണ്ടാവൂ അതിനുള്ള തയ്യാറെടുപ്പും നടത്തി കൊണ്ടിരുന്ന ഞങ്ങള്ക്ക് ഈ ബൈത്ത് ചൊല്ലി എല്ലാദിവസവും.... ഫാത്തിഹ ഓതി ദുആ ചെയ്തു..... ഉത്തരം നൽകി.... അത്രക്കും മനസിൽ തട്ടി പറയുന്നു... ഈ ബൈത്ത് അത്രയും വിലപ്പെട്ടതാണ്.... Insha allah.... Kunjungale kathirikkunan ellavrkm ee baith utharam nalkm ameen ameeen.....

  • @thahanabeel209
    @thahanabeel209 5 месяцев назад +6

    3വർഷം ആയി കാത്തിരിക്കുന്നു 😒എന്നാലും പടച്ചോൻ തരും 😊😊😊 ഉറപ്പാ in sha allah നേച്ചിക്കാട്ട് ഔലിയയുടെ ബറക്കത്ത് കൊണ്ട് മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ....നിങ്ങളുടെ എല്ലാവരുടെയും ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 😊

  • @mubashiashebeer9462
    @mubashiashebeer9462 4 месяца назад +6

    ഈ കമന്റ്‌ ബോക്സിൽ ദുആ ചെയ്‌ത എല്ലാവർക്കും അല്ലാഹ്. സ്വാലിഹായ സന്ധാനത്തെ തരട്ടെ കൂട്ടത്തിൽ എനിക്കും സന്ധന ഭാഗ്യം ലഭിക്കാൻ എല്ലാവരും ദുആ ചെയ്യണം aameen

  • @riyaspmr1091
    @riyaspmr1091 6 месяцев назад +3

    ഞാൻ ദിവസവും ഒന്നിൽ കൂടുതൽ തവണ ചൊല്ലുന്നുട്. Nechikkatt baithite ബർക്കത്ത് കൊണ്ട് ഈ മാസം പോസറ്റീവ് avane റബ്ബേ 🤲🤲

  • @Sinu-yh2kf
    @Sinu-yh2kf Месяц назад +3

    എന്റെ വിവാഹം കഴിഞ്ഞിട്ട് 7മാസം ആയി.ഞാനുംഎന്നും ബൈത് ചൊല്ലാറുണ്ട്.ഈ മാസം ഗർഭിണി ആവണേ റബ്ബേ ആമീൻ 🤲🤲🤲

  • @shibinashibi8716
    @shibinashibi8716 9 месяцев назад +4

    alhamdullh alhamdullh 🥰njan ith chollarundenu enth albudam enn enikarila padachonte kuthuratg thanne …. 1 masam polum ayila njan othan thudangit alhamdullh enik postiv vishosikan patunilla 1 yr shesham postiv ayath njan ennum niskaram kazhinju otharundenu alhamdullh🥰🥰🥰