മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ജനുവരി 20 തിങ്കൾ / Mariyan Evening Prayer / Let's Pray

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 449

  • @sosammakoshi6596
    @sosammakoshi6596 11 дней назад

    Amma Mathave innu njagale ellavarerum kathuparipalicha krupakalkkayi സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @SudharminiVasudev
    @SudharminiVasudev 11 дней назад

    കർത്താവെ എന്റെ മനസിലെ ചീത്ത സ്വഭാവങ്ങളെ ചീത്ത ചിന്തകളെ ചീത്ത വാക്കുകളെ എന്നിൽ നിന്നും പൂർണ്ണമായി മറ്റേണമേ

  • @ranijoseph220
    @ranijoseph220 11 дней назад +3

    എന്റെ മാതാവേ എന്റെ കുഞ്ഞിന് എത്രയും വേഗം സുഖംപ്രാപിക്കണമേ ഞങ്ങൾ വിട്ടിലേക്ക് ഡിസ്ചാർജ്ജ് ചെയ്ത വീട്ടിൽ പോകാൻ സഹായിക്കണമേ🙏

  • @stemypaulson1422
    @stemypaulson1422 11 дней назад +1

    Nte Randu niyogangal nadathi thanathinu oru Kodi nanii amma mathaveee...🥹🙏

  • @LalyMartin-hf9pv
    @LalyMartin-hf9pv 11 дней назад +1

    Ente Divya Karunya eshoye athulya naxing joli vardil ninnu kathilab Deva hithamangil Mattam nalkianugrahikaname Divya Karunya eshoye 🙏🙏🙏

  • @rubishibu3825
    @rubishibu3825 11 дней назад +4

    അമ്മേ മാതാവേ എന്റെ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകളിൽ നിന്ന് മോചനം നല്കണമേ

  • @SuryaTvk-n3b
    @SuryaTvk-n3b 11 дней назад +1

    അമ്മേ മാതാവേ നാളെ ഉടമ്പടി പ്രാർത്ഥന തീരും ഒന്നും സാധിച്ചില്ല അമ്മേ പരിക്ഷിക്കരൂതേ 6 നിയോഗങ്ങളും സാധിച്ചുതരണമേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @sindhum2511
    @sindhum2511 11 дней назад

    Ente amma mathave.njagalude niyogangale അവിടുന്ന് ഏറ്റെടുത്ത് സാധിച്ച് തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏

  • @BundhuMol
    @BundhuMol 11 дней назад +1

    അമ്മേ എന്നെ അവിടെത്തെ സാക്ഷിയാക്കണമേ 🙏🙏🙏

  • @BincyBincyjiji
    @BincyBincyjiji 11 дней назад

    . മാതാവെ പരീക്ഷ വിജയം ആകാൻ വേണ്ടി മാതാവിെ
    ന്റെ സാന്നിധ്യം അപേക്ഷിക്കുന്ന ആമ്മേൻ

  • @sobhalakshmi
    @sobhalakshmi 11 дней назад

    Amme kripayayitirikanama🙏🙏🙏🙏🙏🙏

  • @KvasokanKv
    @KvasokanKv 11 дней назад +8

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടത്തെ തിരുരക്തതാൽ കഴുകി എന്റെ അരകെട്ടുമുതൽ ഉള്ളംകാലെവരെ ഞരവുകളിൽ രക്തോട്ടം നൽകി ഞരവുകൾക്ക് ശക്തി.നൽകി നടകുവാൻ കഴിയുമാറാകണേ .എന്റെ രോഗങ്ങൾ പൂർണമായും മാറ്റിയിട്ടണമേ.എന്റെ കടബാധ്യതകൾ നീക്കിട്ടണമേ എന്നെയും കുടുംബത്തെയും രോഗത്തിൽ നിന്നും കട ബാധ്യതയിൽ നിന്നും കര കയറ്റേണമേ അമ്മ അനുഗ്രഹീകണമേ എനിക്ക് നടുവിനും കാലിനും ശക്തികുറവ് കാരണം സ്റ്റിക് ഉപയഗിച്ചേ നടകുന്നത് എത്രയും വേഗം സുഗം പ്രാവിക്കാൻ അമ്മ അനുഗ്രഹീകണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @ManjuJoppan-k1u
    @ManjuJoppan-k1u 11 дней назад

    Amme ammayude kappakkullil njangale kathukollaname 🙏🙏🙏🙏🙏

  • @GracyJose-rt4df
    @GracyJose-rt4df 11 дней назад +1

    🙏 അമ്മേ മാതാവേ മകൻ്റെ കാറിന് നല്ല ഓട്ടം നൽകി കുടുംബത്തിൻ്റെ സാമ്പത്തികം പുനരുദ്ധരിക്കണേ

  • @lawrencelawrence4354
    @lawrencelawrence4354 11 дней назад +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumagopi8025
    @sumagopi8025 11 дней назад

    ഞാൻ നാളെ അമ്മയുടെ അരികിലേക്ക് വരുന്നതിനുളള കൃപ തരണമെ ഈശോ എന്റെ കുടുംബത്തേയും ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ ദേവൻറ്റെ ദേഷ്യം മാറ്റി തരണമെ നാതുവിനെയു അവിടുത്തെ യ്ക്ക് സമർപ്പിക്കുന്നു അവൻ വികൃതിയാൽ ഒരാപത്തു ഉണ്ടാകരുതെ മാതാവെ രക്ഷിക്കണമെ.

  • @SulekhaS-g7i
    @SulekhaS-g7i 11 дней назад +28

    ഈശോയെ എൻ്റെ മനസിലെ ചീത്ത ചിന്തകള് വരാതെ കാത്തോളണേ നല്ല ചിന്തകള് തരണേ കണ്ണിനു ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ

  • @Dileepkumar-lf1vw
    @Dileepkumar-lf1vw 11 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ അസുഖം എന്ത്രയും പെട്ടെന്നു മാറ്റി തരേണമേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @SaliniJoshi-z1w
    @SaliniJoshi-z1w 11 дней назад

    Mathave ente molude thalavedana sukhappeduthename amme 🙏🙏🙏

  • @sajijohn2451
    @sajijohn2451 11 дней назад

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @satheeshkv5801
    @satheeshkv5801 11 дней назад

    ക്യ പാസനമാതാ വേ എന്റെ മകൾറോഷ്ണി ദൈവ ക്യ പയിൽ ജി വി ക്കാൻ അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻

  • @jesusmariya4373
    @jesusmariya4373 11 дней назад

    ലിൻസി ജെൻസൺ പരിശുദ്ധൽമ്മാവേ ഞങ്ങളിൽ വന്നു നിറയണമേ

  • @UshaVenu-vz9kb
    @UshaVenu-vz9kb 11 дней назад

    യേശുവേ രക്ഷിക്കണേ 🙏🙏🙏🙏

  • @sobhanashajan6810
    @sobhanashajan6810 11 дней назад

    കർത്താവെ അങ്ങയുടെ സാക്ഷി ആയി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @francist9067
    @francist9067 11 дней назад

    Amme mathave jepthy nadapadikalalum varumanamargam ellatheyum bisnus thadasangalalum vishamikkunna makkale anugrahikkaname 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @veenajose-xl5on
    @veenajose-xl5on 11 дней назад +2

    അമ്മേ മാതാവേ എന്റെ സഹോദരന്റെ അമിത മദ്യപാനം മാറ്റികൊടുത്തു അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു 🙏എന്റെ മകളെ സമർപ്പിക്കുന്നു പരിശുദ്ധത്മവിനാൽ നിറക്കേണമേ മാനസികവും ശരീരികവുമായ ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @JalajaBabu-v9u
    @JalajaBabu-v9u 11 дней назад

    അമ്മേ എന്നെയും ഭർത്താവിനെയും മകളെയും കുഞ്ഞിനെയും കാത്തോളണമേ ആമേൻ

  • @Aleyamma-d3n
    @Aleyamma-d3n 11 дней назад +1

    മാതാവേ മക്കളെ സുരക്ഷിതമായി കാത്ത് പരിപാലിച്ചു കൊള്ളണമേ അവരുടെ മേഖലയിൽ അനുഗ്രഹകരമായി പ്രശോഭിപ്പാനുള്ള കഴിവും ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണമേ മകളുടെ പഠനം കഴിയുമ്പോൾ അനുഗ്രഹത്തിൻ്റെ വഴി ഒരുക്കണമേ മകളുടെ പരീക്ഷകഴിഞ്ഞു വിജയം നൽകണമേ ഭർത്താവിനെ കാത്ത് പരിപാലിക്കണമേ ഈ ദാസിയുടെ ശരീരത്തുള്ള എല്ല വേദനയും ബുദ്ധിമുട്ടും പൂരണമായി മാറ്റി തരണമേ പൈശാചിക ബന്ധനങ്ങളെ പൂർണമായി മാറ്റി തരണ വേശത്രുവും അസൂയാലുവും ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ വിടുവിക്കണ വേദൂമിയിലെ വിളവ് 30, 60, 100 മേനിയായി വിളവ് നൽകണമേപരിക്ഷിപ്പാൻ ഇടയാകരുതേ തലയുടെ നീര് പൂർണമായി മാറ്റി തരണമേ

  • @ResmiVinod-o9c
    @ResmiVinod-o9c 11 дней назад

    എന്റെ കുഞ്ഞിന്റെ സോറിയാസിസ് ഭേദം ആക്കി തരണമേ അമ്മേ 🥰🙏തിരുകുമരനോട് അപേഷിക്കണമേ അമ്മേ 🙏🙏🙏

  • @sukumarannair8139
    @sukumarannair8139 11 дней назад

    Ammamathave adrntum makkaludeum Reghukudumvateum natha karakayattenane ente ammakum nathanum kodanukide nannium arada. Ammen adeyengalude eekichugeevetham aveduthe karattel samaerpekunnu 🙏🙏🙏🙏

  • @JiniSV-o6j
    @JiniSV-o6j 11 дней назад +2

    Amme mathave ente mudi kozhichil marename amme ammen

  • @lillythomas4278
    @lillythomas4278 11 дней назад +1

    അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼 amen

  • @lathabellarmine49
    @lathabellarmine49 11 дней назад

    X🎉Amme Mathave thank you so much much for the blessings to my family Ave Maria

  • @satheeshkv5801
    @satheeshkv5801 11 дней назад

    റോഷ്ണി എന്ന മകൾക്ക് പ്രാർഥിക്കുവാനുള്ള കരുണ കൊടുക്കണമെ ആമ്മേ

  • @jesusmariya4373
    @jesusmariya4373 11 дней назад

    Amme കടങ്ങൾ മൂലം വേദനിക്കുന്ന മക്കൾക്ക്‌ കടങ്ങൾ മാറ്റികൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏

  • @Ajimon-j3q
    @Ajimon-j3q 11 дней назад +2

    മാതാവേ അമ്മയുടെ പുത്രനാൽ നൽകിയ എല്ലാ നന്മകളും അനുഗ്രഹിച്ച് നിലനിർത്തി തരേണമേ ആമേൻ

  • @BijuJoseph-d1n
    @BijuJoseph-d1n 11 дней назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @satheeshkv5801
    @satheeshkv5801 11 дней назад

    അമ്മേ മതാവേ എന്റെ മകൾ ആയിരിക്കുന്ന ഏത് അവസ്ഥയിൽ ആണെങ്കിലും മതാവേ ഈ നിമിഷ o കടന്ന് ചേലേണമെ അമ്മേകൈവിടല്ലേ അമ്മ കൂടെ ഉണ്ടാകണമെ🙏🏻.🙏🏻

  • @PreathaPreatha-f8e
    @PreathaPreatha-f8e 11 дней назад +1

    Amma parisudha Amma end chetanum molkum monum oru job kodukaname Amma mathave end kudumbath kathukolaname 🙏🙏🙏🙏🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 11 дней назад +1

    അമ്മ മാതാവേ മോന് ഈ ലിസ്റ്റിൽ ജോലി നൽകണേ.. മോൾക്ക്‌ പരീക്ഷ എഴുതാൻ കനിയണേ..
    ഉഷക്ക് രോഗമുക്തി നൽകണേ... സണ്ണി ബാബു ഇവരെ കാക്കണേ..കടങ്ങൾ മാറണെ..... ലോകത്തെ കാക്കണേ.. ആ ഭൂമി വിൽക്കാൻ സഹായിക്കണേ..അമ്മ മാതാവേ തകർക്കല്ലേ.. പുത്രനോട് അപേക്ഷിക്കണേ....

    • @shantijames1348
      @shantijames1348 11 дней назад

      Arun visa vegam kittayan vendi prarthikane

  • @VeenaVipin-c9o
    @VeenaVipin-c9o 11 дней назад +3

    അമ്മേ 🙏🏼ഫെബ്രുവരി 27 നു ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കാലിന്റെ എല്ലിന് പൂർണ വളർച്ച ഉണ്ടാവണേ 🙏🏼എന്റെ ഏട്ടന് വീടിനടുത്തു ഒരു ജോലി പരിശുദ്ധ അമ്മേ വാങ്ങിത്തരണെ 🙏🏼

    • @thomaskj4630
      @thomaskj4630 11 дней назад

      അമ്മേ മാതാവേ ഒരു മാസം ആയ കുഞ്ഞിനെ ഒരു പാട് ടെസ്റ്റ് കൾ എടുത്തീട്ടുണ്ട് ആൺകുഞ്ഞിന് ഒരു കുഴപ്പവുമില്ല എന്ന് റിസൾട്ട് വരണം അമ്മേ

  • @sunithasadasivan1713
    @sunithasadasivan1713 11 дней назад +1

    അമ്മേ മാതാവേ പലിശ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ അവിടുത്തെ അൽഭുതം prevarthikkename

  • @aswathynath2309
    @aswathynath2309 11 дней назад

    Amme....mathave🙏🙏🙏

  • @BinduL-xk8zj
    @BinduL-xk8zj 11 дней назад

    അമ്മേ ദൈവമാതാ എനിയ്ക്ക് ഫെബ്രുവരി 5 തീയതിയ്ക്ക് ഒരുജോലിയ്ക്ക് കയറാൻ പറ്റണേ അമ്മേ

  • @lekhabinu9505
    @lekhabinu9505 11 дней назад +3

    മാതാവേ എന്റെ മോളുടെ ഇന്നത്തെ എക്സാം നല്ലത് ആയിരുന്നു 🙏മാതാവിന്റെ സഹായം കൊണ്ട് മാത്രം 🙏

  • @bindusoman3318
    @bindusoman3318 11 дней назад

    Kannane samadhanam nalkane❤️❤️❤️

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 11 дней назад

    Amma mathave thirukkumara njangale neraya vazhiq nayichu parasparam snehathode ayurarogyathode jeevikkan avidunn kreupa Choriyename Abhishekam Choriyename amen

  • @NishaShajahan-r8c
    @NishaShajahan-r8c 11 дней назад +2

    അമ്മേ മാതാവേ എന്റെ ജോലി സ്ഥിരമായിട് തന്നെ കിട്ടണമെ ആമേൻ 🙏🙏🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 11 дней назад

    Amme ente achane kalu sukhappeduthename 🙏🙏🙏

  • @devikapradeep4205
    @devikapradeep4205 11 дней назад

    Ammme ente vedanakal. Mattitharanamme

  • @Aliyamma-dt6pc
    @Aliyamma-dt6pc 11 дней назад

    Amme mathave njangalude kacathadhyathkal Matti taraname mathave prartikkunnu mathave

  • @satheeshkv5801
    @satheeshkv5801 11 дней назад +1

    ആമ്മേൻ🙏🏻 ഈശോ🙏🏻 അമ്മ മതാവ്🙏🏻 ക്യാ പസനം മാതവേ കാത്തു കൊളെണമെ🙏🏻

  • @JalajaBabu-v9u
    @JalajaBabu-v9u 11 дней назад

    അമ്മേ നാളെ എൻ്റെ മകൾ ഡോക്ടറെ കാണാൻ പോകുമ്പോൾ അമ്മ കൂടെ ഉണ്ടാകണം അവൾക്ക് ഒരു അസുഖവും ഉണ്ടാകാതെ കാത്തോളണമേ ആമേൻ

  • @poulydavis6995
    @poulydavis6995 11 дней назад

    Amen nanni karthave karunnathoannme❤

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 11 дней назад

    Amma mathave thirukkumara monte vivaham nalloru penkuttiyumayi 2025 june nu munpayi avidunn nadathi kreupa Choriyename Abhishekam Choriyename amen

  • @GracyMichael-b1r
    @GracyMichael-b1r 11 дней назад +1

    അമ്മേ മാതാവേ എന്റെ ചേച്ചി യുടെഒപേറേഷൻകഴിഞ്ഞൂപുണമയിശരീരസുഖഠകെടകണമേഎതയുവേഗഠഅശുപതിവിടുവൻഇടയക്കണമേ

  • @sobhavijayan2587
    @sobhavijayan2587 11 дней назад

    എൻ്റെ കർത്താവേ എൻ്റെ കൈയ്ക് വേദന അനുഭവിക്കുന്ന അതു മാറ്റി തരണേ മാതാവേ

  • @shymanazarath560
    @shymanazarath560 11 дней назад +4

    കർത്താവെ എന്റെ മക്കളെ കാത്തു കൊള്ളണമേ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്ക

  • @shonesheethal7694
    @shonesheethal7694 11 дней назад +1

    അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ ഭർത്താവ് ക്രിസ്തുദാസിന് കിട്ടിയിരിക്കുന്ന വിസ ഒർജിനലിയിരിക്കണേ

  • @sallysingh9551
    @sallysingh9551 11 дней назад

    Amme mathave be with us guide and protect us Lord 🙏😊

  • @LalithaAG-wh3kw
    @LalithaAG-wh3kw 11 дней назад

    AMME kripasana mathvu kripa udakename Amen ❤

  • @GayathriAjikumar
    @GayathriAjikumar 11 дней назад

    എന്റെ മകൻ ഉയർന്ന പദവി ആകാൻ ആമേൻ

  • @seemasunil1815
    @seemasunil1815 11 дней назад +2

    മാതാവേ എന്റെ കുടുമ്പത്തെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏❤️എന്റെ മോൾക്ക്‌ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏തടസ്സം മാറ്റി കോടിക്കേണമേ 🙏🙏🙏എന്റെ മോനുയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏❤️ആമേൻ 🙏🙏🙏🙏❤️ അപ്പാ...

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 11 дней назад

    Amma mathave thirukkumara harikkuttante vomiting fever thondavedana ksheenam motion clear akathathum avidunn thudachumatti ayurarogyathode kreupa choriyename Abhishekam choriyename amen

  • @merythomast9090
    @merythomast9090 11 дней назад

    🙏🙏🙏🙏🙏🙏Aameen🙏

  • @sudharmas1942
    @sudharmas1942 11 дней назад

    Amme mathave njangalude kunjungalkku padikkanulla budhiyum sakthiyum sahacharyavum orukki kodukkane amme.aakatha aruthatha vazhikaliloode pokathe Amma makkale kathone

  • @SulekhaS-g7i
    @SulekhaS-g7i 11 дней назад +4

    ഈശോയെ എൻ്റെ തലയുടെ ബുദ്ധിമുട്ടു മാറ്റി തരണേ ആരോഗ്യം തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ

  • @SashiPottanmala
    @SashiPottanmala 11 дней назад

    അമ്മേ മാതാവേ എന്റെ നടുവ് വേദന മാറ്റിത്തരാനും ഷുഗർ മൂലം മരവിച്ചിരിക്കുന്ന എന്റെ രണ്ടു കാലിൽ മരവിപ്പ് മാറി രക്ത ഓട്ടം ഉണ്ടാവാനും ഉച്ചി മുതൽ ഉള്ളം കാൽ വരെ ബ്ലോക്ക്‌ ആയിട്ട് ഉള്ള എല്ലാം ങ്ങരമ്പുകളിൽ ബ്ലോക്ക്‌ മാറാനും രക്ത ഓട്ടം ഉണ്ടായി എന്റെ കാൽ സുഖപ്പാടുത്തി തരണമേ

  • @minusthomas9412
    @minusthomas9412 11 дней назад

    Amme mathave please pray for my family and family intentions 🙏

  • @sheejaanand-cp1eb
    @sheejaanand-cp1eb 11 дней назад

    Amme ente makkalude joli sheriyakki tharane.

  • @aleenaammus8345
    @aleenaammus8345 11 дней назад

    Kripasana mathavee anugrahikaname❤🙏🏼

  • @bijumt6261
    @bijumt6261 11 дней назад +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അസുഖം പൂർണമായും മാറ്റിത്തരുകയും എന്റെ ഭവനത്തിൽ വന്ന് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @sajithps286
    @sajithps286 11 дней назад

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼

  • @ValsalaSarassan
    @ValsalaSarassan 11 дней назад

    ഈശോയെ ഉച്ചി മുതൽ ഉള്ളം കാൽ വരെ സൗഖ്യം നൽകണേ അമ്മേ കാൽ മുട്ട് വേദന ഡിസ്ക് വേദന ഒക്കെയും സുഖപെടുത്തി തരണേ... ആമേൻ..

  • @pavithrachinnuz778
    @pavithrachinnuz778 11 дней назад

    ഈശോയെ എന്റെ മകൾ പവിത്രക്ക് കുറച്ചുകൂടി നീളം വെക്കണമേ നേരത്തെ കുറച്ചു നീളം ഉണ്ടായിരുന്നു ഇപ്പൊ ഉള്ള നീളം കുറഞ്ഞു

  • @sanjaysuresh472
    @sanjaysuresh472 11 дней назад

    Ammeyelladukangalumneekenamemakaleyellavareyumkathukolename❤️🌹🙏🙏🌹❤️🙏

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 11 дней назад

    Anma mathave thirukkumara harikkuttane innu 20/1/2025 nu 8 pm nu munpayi motion pokanum visappundakanum avidunn ayurarogyathode kreupa choriyename Abhishekam choriyename amen

  • @minusthomas9412
    @minusthomas9412 11 дней назад

    Praise the Lord 🙏

  • @ginnybenny9101
    @ginnybenny9101 11 дней назад

    Amme daivamathave ente husbandinte ksheenavum chumayum Matti tharaname

  • @susanmichael3017
    @susanmichael3017 11 дней назад +1

    അമ്മേ മാതാവേ പവർ ഓഫ് ആറ്റോണി അറ്റെസ്റ്റ് ചെയ്ത് പെട്ടന്ന് തിരിച്ചു വരാൻ കൃപ ചെയ്യണേ 🙏🙏🙏🙏🙏

  • @SulekhaS-g7i
    @SulekhaS-g7i 11 дней назад

    ഈശോയെ എൻ്റെ മകനെ കാത്തോളണേ അപ്പച്ചൻ്റെ അടുത്ത് തന്നെ നിൽക്കാൻ ഇടയാക്കി തരണേ ഒരു ജീവിതം kodukkename

  • @lijipv9365
    @lijipv9365 11 дней назад

    Ente bharthavinte heartinte asugam Matti tharename. Madhyapanathil ninnum mochanam nalkaname.arogyam nalki anugrahikkaname. parisudhathmavinal abhishekam cheyyaname.

  • @JacobAa-qq3mf
    @JacobAa-qq3mf 11 дней назад

    A. A. Jacob. Arescheril, Amma, Mathava Amen🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @lathabellarmine49
    @lathabellarmine49 11 дней назад

    Amme Mathave bless my elder daughter with a suitable job Ave Maria

  • @lijipv9365
    @lijipv9365 11 дней назад

    Juwante vasi mattename.padikkan budhiyum tharename.parisudhathmavinal nirakkaname

  • @RajiMr-d9l
    @RajiMr-d9l 11 дней назад

    , എൻ്റെ മാതാവേ ഒരു വീട് വെച്ച് ത ര ണ മേ

  • @sindhum2511
    @sindhum2511 11 дней назад +1

    പരിശുദ്ധാത്മാവിനാൽ നജഗളെ അനുഗ്രഹിക്കേണമേ
    Njagalude പിതാവിൻ്റെ നമം മഹത്വപെടൂതാൻ ശക്തി തന്ന് അനുഗ്രഹിക്കണം എന്നിൽ പരിശുദ്ധാത്മാവ് നിറയാൻ അനുഗ്രഹിക്കേണമേ അവൻ പറയുന്നത് പോലെ ചെയ്യാൻ അഭിഷേകം ചെയ്യണമേ🙏🙏🙏

  • @renimolxavier8521
    @renimolxavier8521 11 дней назад

    അമ്മേ സഞ്ചാരി മാതാവേ ബിജിയുടെ നുമോണിയ അങ്ങ് മാറ്റി തരേണമേ ആമ്മേൻ 🙏🏽🙏🏽🙏🏽

  • @sunithasadasivan1713
    @sunithasadasivan1713 11 дней назад

    Ente eesoppaaa ente aasryame ente apeksha kaikollename എൻ്റെ അമ്മേ മാതാവേ kakka വിളിച്ചു cheetha പറയരുതേ സർ സ്യം ആരെങ്കിലും ക്യാഷ് ഇടനെ എൻ്റെ അമ്മേ മാതാവേ ഞങൾ വിറച്ച് ഇരിക്കുവമ്മെ പലിശ കൊടുക്കാൻ ക്യാഷ് തികഞ്ഞില്ല അവൻ ചീത്ത മാത്രമേ പറയുള്ളൂ pediyamme നാണം കെടുതരുതe എൻ്റെ അമ്മേ മാതാവേ ഇന്ന് അവൻ vilikkaruthe. Vilippikkaruthe വയ്യ appaaa manasamadanam ഇല്ല ജീവിതം വഴിമുട്ടി നിൽക്കുന്നു മടുത്തു അമ്മേ വല്ലതും ചെയ്തുപോകും എൻ്റെ അമ്മേ മാതാവേ എൻ്റെ appaaa

  • @sangeethasangeetha5696
    @sangeethasangeetha5696 11 дней назад +1

    Ente amma mathave nikhiline ammayilekkulla vishwasathileku konduvarane amme 🙏❤ avanu vishwasaniyamaya reethiyil oru adayalam avante munpil kaniykane amme❤❤🙏🙏

  • @manuvalvj1910
    @manuvalvj1910 11 дней назад +1

    എന്റെ അമ്മേ മാതവേ അപ്പനെ യും അമ്മച്ചിയോയും മാതവേ അനുഗ്രഹിക്കണമേ രണ്ടു പോരുടയും അസുഖങ്ങൾ മാറ്റിതര ണം മാതവേ അമ്മേ മാതവേ നളെചെയ്യു വൻ പോകുന്ന സർജറി യെ നമർപ്പിക്കുന്നു മാതവേ അപ്പന്റെ വേതനകൾ മാറി എത്രയും വേഗത്തിൽ നടുവൻ കഴിവ് തരണം എത്രയും വേഗത്തിൽ ക ര്യ ങ്ങൾ എല്ലാം സധിച്ച് തരണം

  • @avm280
    @avm280 11 дней назад

    Amme Kreupasanam Prasada vara mathave sanchari mathave Amma jeevanode prathyakshapetta altharayil vannu Ammayude sakshi aakki enne uyarthaname karthave Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @ajithfalgunan9350
    @ajithfalgunan9350 11 дней назад

    അമ്മേ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരു കുമാരനും പരിശുദ്ധ അത്മാവിനും സ്തുതി അമ്മേ ദൈവ മാതാവേ ഇനിയുള്ള ജീവിതം ഞങ്ങൾക്ക് സന്തോഷവും സമാദാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ പിതാവിനും പുത്രനും പരിശുദ്ധ അത്മാവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ

  • @annammajose7119
    @annammajose7119 11 дней назад

    Amme mathave ella asuzangalum prayasahslum asuzangalum Matty thataname anugraghikaname amme mathave ❤️💕

  • @JalajaBabu-v9u
    @JalajaBabu-v9u 11 дней назад

    അമ്മേ എൻ്റെ മകൾക്ക് പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @sheebathilak8681
    @sheebathilak8681 11 дней назад +2

    അമ്മേ... അനുജത്തിയെ സഹായിക്കാനായി ആരുമറിയാതെ കൊടുത്ത സ്വർണം എത്രയും വേഗം അവൾക്കു എടുത്തു തരാൻ കഴിയണേ എന്റെ കൃപാസന മാതാവേ 🙏🙏🙏

  • @ValsalaSarassan
    @ValsalaSarassan 11 дней назад

    അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥനയ്ക്ക് കൃപ നൽകണേ...

  • @aswathyvijayan911
    @aswathyvijayan911 11 дней назад

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ തുടയിലെ നീർക്കെട്ടും വേദനയും മാറ്റിത്തരുവാൻ കർത്താവിനോട് അമ്മയുടെ മാധ്യസ്ഥത്തിൽ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവിനാൽ എന്റെ ഭർത്താവിനെ കൃപാഭിഷേകം നൽകാൻ കനിയണേ നാഥാ. ആമേൻ

  • @bency9385
    @bency9385 11 дней назад

    Amen
    Lord Jesus 🙏
    Help us to clear all our financial debt and other problems
    Amen
    🙏🙏🙏🙏🙏🙏🙏

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 11 дней назад

    Mathave. Ente. Cheriya. Monu. Mphil. Nu. 1st. Rank. Nalki. Anugrahikkename. Mathave. Amen